ഞാൻ മലയാള സിനിമയിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സ്വഭാവ നടി മീന അമ്മ . Natural acting എന്നൊക്കെ പറയുന്നത് ഇതാണ്
@jeethumathew89813 жыл бұрын
👍👍👍Big missing
@nithinnitz12393 жыл бұрын
ബോബൻ ആലുംമൂടൻ അയലത്തെ അദ്ദേഹം , പതാക , ഫിംഗർപ്രിന്റ് , മറുപുറം , അൻവർ , കാക്കി , മനുഷ്യ മ്യഗം , മാസ്റ്റേഴ്സ് , പോലീസ് എല്ലാ സിനിമകളും കാണുന്നതിനിടെ പുണ്യം അഹം ആയില്ലെങ്കിലും സിദ്ധാർത്ഥാ , രസികൻ , ഉത്സാഹ കമ്മിറ്റി , മിസ്റ്റർ മരുമകൻ , കിന്നരിപ്പുഴയോരം , താളമേളം , ഭാഗ്യദേവത , പകൽ , ചേകവർ , നിദ്രാ , ചെരാതുകൾ ശ്രദ്ധയിൽപ്പെട്ടു .
@sarathchikku1028 Жыл бұрын
@@nithinnitz1239🙄
@i80871 Жыл бұрын
sathyam! avarude abinamaya shayli natural aayadhukondanu sadharana audience thirichariyade pogunnadhu .. Karamana Janardhanan um ee oru category aanu ..edhu veshavum anayasamayi abinayichu convince cheyyan pattum
@DhanyaSujith-n9r4 ай бұрын
Sathyam
@sameers35812 жыл бұрын
ജയറാം തകർത്ത് വാരിയ പടം. പുള്ളിക്ക് പറ്റുന്ന ചില ഐറ്റംസ് ഉണ്ട്. അത് വേറെ ഒരുത്തനെയും കൊണ്ട് പറ്റില്ല 🔥🔥
@dodofreindly Жыл бұрын
തിലകൻ ചേട്ടൻ അവസാനം ഭാര്യയെ നോക്കുന്ന ആ സീൻ..😢 what a performer!
@dijithdijithe52593 жыл бұрын
ജഗതി ചേട്ടന്റെ ആ video shop 90കളിലെ ഓർമ്മകളിലേക് മനസ്സിനേ കൊണ്ട് പോയി ഇനി വരുമോ ആ നല്ല കാലം .കാലം ഒരു പാട് കടന്നു പോയി അല്ലേ
@sumeshsumeshps53182 жыл бұрын
👍
@sazz63632 жыл бұрын
Athe bro😪
@ashikaashika93132 жыл бұрын
ഹോം ഫിലിമിൽ ഉണ്ട് ഈ ഷോപ്പ്
@shiyasshiya28552 жыл бұрын
@@ashikaashika9313 home filmlo pinneee
@ashikaashika93132 жыл бұрын
@@shiyasshiya2855 ഉണ്ട്
@njr27764 жыл бұрын
കുടുംബ ചിത്രങ്ങളുടെ തമ്പുരാൻ അത് ജയറാമേട്ടൻ തന്നെയാണ് ഏറ്റവും കൂടുതൽ കുടുംബ ചിത്രങ്ങൾ ഉള്ളത് അദ്ധേഹത്തിന്റെ പേരിൽ തന്നെയാണ് 🥰🥰🥰
@firozfiru57603 жыл бұрын
Apooll sreenivaasano
@vijeshvijayan79873 жыл бұрын
👍
@MikeJohnMentzer3 жыл бұрын
Pinalla🔥
@Drupadrupath20153 жыл бұрын
Paa
@semizz__world30402 жыл бұрын
ജഗദീഷും
@xyzvlog99893 жыл бұрын
ജയറാമിന്റെ പടം കാണുമ്പോൾ ഒരു പ്രത്യക ഫീൽ ആണ് 😊
@josejasmine99463 жыл бұрын
Yes true
@mohammedmusthafa54042 жыл бұрын
Theerchayayum...
@hebrew802 жыл бұрын
yes correct
@greeshmaks69472 жыл бұрын
Yesss😊😊😊😊
@vibhuBVM Жыл бұрын
സ്ത്രീ വിരുദ്ധത താൽപര്യം ഉള്ളവർ ആയിരിക്കും അത് 😂
@tvmpanda Жыл бұрын
ഇതുപോലത്തെ പഴയ പടങ്ങൾ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്. ആ കാലഘട്ടത്തിലേക്ക് ഒരു തിരിച്ചുപോക്കാണ് എനിക്ക്. ചില വ്യക്തികൾ, ചില സംഭവങ്ങൾ, ചില സ്ഥലങ്ങൾ .. ഇതെല്ലാം ഓർമ വരും. നഷ്ടമായത് ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് അറിയാം .. എന്നാലും ഇതുപോലത്തെ പടങ്ങൾ കണ്ട് ആ പഴയ നല്ലകാലം ഒന്ന് അയവിറക്കും ... വല്ലാത്ത ഒരു ഫീൽ ആണ്
@anjukunju3 жыл бұрын
അമ്മായിഅമ്മയും മരുമോളും നല്ല ചങ്ങാത്തം 😍😍😍ഇഷ്ടായി
@vishnurahul21724 жыл бұрын
ഇതു രാജസേനന്റെ പടമാണ് എന്ന് ഇപ്പോഴാ അറിയുന്നേ... നല്ല സിനിമ
@war_nd_love1382 Жыл бұрын
ഇതിലെ ജയറാംനെ പോലെ ആയാൽ ഒരു ഭാര്യമാർക്കും ഇഷ്ടം ആവില്ല...ദേഷ്യം എന്ന വികാരം പ്രകടിപ്പിക്കാൻ പുള്ളിക്ക് ഈ സിനിമയിൽ കഴിയുന്നുണ്ട്..പിന്നെ സ്നേഹം കാണിക്കാൻ മാത്രം എന്താണ് ഇത്ര ബുദ്ധിമുട്ട്...സ്നേഹം കാണിക്കാൻ സമയം ഇല്ല.ദേഷ്യം അപ്പ അപ്പം വരുന്നുണ്ടല്ലോ
Both are mathematics, രണ്ടും കണക്ക് തന്നെ.. നിന്നെ പറഞ്ഞിട്ട് കാര്യമില്ല,, No information.. വിവരമില്ല.. 😂😂😂 എജ്ജാതി ഡയലോഗ്... എജ്ജാതി ഫിലിം 😂😂
@LiveintheMoment244 жыл бұрын
എന്തൊരു നല്ല കാലം ആയിരുന്നു അത് .. കാസറ്റ് ഷോപ്പിൽ പൊയി കാസറ്റ് എടുക്കൽ എന്നിട്ട് എല്ലാവരും ഒരുമിച്ച് ഇരുന്ന് ഒരു സൺഡേ കാണുക.. ♥️ ഇപ്പം എല്ലാരും മൊബൈൽ ഒറ്റക് ഒരു റൂമിൽ ഇരുന്ന് കാണുകൽ 😀😀😀
@reshbala7544 жыл бұрын
Casat Alla cassette
@ajaskollam9102 жыл бұрын
ഓട്ടോ കൂലി 13 രൂപ. വേലക്കാരിക്ക് ശമ്പളം 200. കാസറ്റ് കടയിലെ ജോലിക്ക് മാസം 150.ഒരു സെന്റിന് 2000
@chikkusworld18762 жыл бұрын
😌
@നിറവ്-ഭ6ഞ2 жыл бұрын
അതൊക്കെ ഒരു കാലം.. പിന്നെ അന്ന് രണ്ടായിരം എന്നൊക്കെ പറഞ്ഞാൽ 20000 ന്റെ വില ആയിരുന്നു. എന്ത് ചെയ്യാം .. ☺️☺️
@shilpachippu71133 ай бұрын
ഇപ്പൊ 🤣
@ajaskollam9103 ай бұрын
@@നിറവ്-ഭ6ഞ ഇരുപത്തിനെയിരം അല്ല രണ്ട് ലക്ഷം
@parvathisudheesh98273 жыл бұрын
ഇതിൽ ജയറാംമും കുറച്ചു over ആണ്, സ്നേഹം പ്രേകടിപ്പിക്കാനുള്ളതല്ലേ, സിദ്ധിക്കിന്റെ മോളെ വിളി കേക്കുബഴെ അറിയാം തേപ്പാണെന്നു
@devadasunni10673 жыл бұрын
എന്തിനു
@sumeshsumeshps53182 жыл бұрын
😃
@syammh97782 жыл бұрын
🤣🤣🤣🙏
@sameers35812 жыл бұрын
രണ്ടിൻ്റെയും ഇടക്ക് നിക്കണം. പക്ഷേ over സ്നേഹം കാണിച്ച് പറ്റിക്കുന്നതിലും ഭേദം ഇതായിരിക്കും.
@S.P.S.Parambil3 жыл бұрын
സുലോചന അയൽ വീട്ടിലേക്ക് നോക്കി നേരം കളയുന്നതിന് കാരണം പ്രേമചന്ദ്രനും കൂടി ആണ്. സ്നേഹത്തോടെ ഒരു വാക്കില്ല. ഇൻസൽട് ചെയ്യൽ. കുറ്റപ്പെടുത്തൽ. ഒരു ചുരിദാർ പോലും ഇട്ടൂട.. സാരി മാത്രം. മറ്റു സ്ത്രീകൾ നന്നായി നടക്കുന്നത് കാണുമ്പോ സ്വാഭാവികം ആയി സുലോചനക്കും ആഗ്രഹം കൂടും. എന്തയാലും അവസാനം ഭാര്യയോട് സ്നേഹം കാണിക്കുന്ന, കൂടുതൽ സംസാരിക്കുന്ന, പുറത്തേക്ക് കൊണ്ടു പോകുന്ന, നല്ല വസ്ത്രം സമ്മാനിക്കുന്ന, ഒരു ഭർത്താവിനെ അവിഹിതക്കാരൻ ആക്കുന്നതിലൂടെ എന്താണ് ഈ സിനിമ അർത്ഥമാക്കുന്നത് എന്ന് മനസ്സിലായി.
@lonewolf75342 жыл бұрын
I think the message is not to judge a book by its cover. The rough exterior of premachandran is contrasted with the ostensibly jovial nature of his neighbor. Please don't miss the forest for the trees
@user-yk5lv8iw8x2 жыл бұрын
Jayaram’s characters are textbook examples of toxic husbands.
@ta42562 жыл бұрын
പണ്ടത്തെ movies ഇപ്പൊ കാണുമ്പോ ഇവര്‍ ഉദ്ദേശിച്ച negative ഒക്കെ എനിക്ക് positive ആയിട്ടാ തോന്നാ. തലയണ മന്ത്രം കാഞ്ചന ഒക്കെ.
@user-yk5lv8iw8x2 жыл бұрын
@@ta4256 Exactly!!!! I always think about that movie. Kanchana was ahead of her times. :)
@Avery-n4y2h2 жыл бұрын
@@user-yk5lv8iw8x athengane
@sameersalam35994 жыл бұрын
തമിഴന്റെന്നു വാങ്ങിയ സാരീ ഇഷ്ടപെട്ടെന്നു ഭാര്യക്കു ഐസ് ക്രീം വാങ്ങാൻ കൊണ്ടു പോകുന്ന ഭർത്താവ്.. പൊളി..
@rasiktp83574 жыл бұрын
🤣
@mallusdiary38454 жыл бұрын
🤣🤣🤣🤣
@shahanasithu59303 жыл бұрын
Athukondalle climax angane aayadh
@beena75483 жыл бұрын
🤣🤣
@revathymuraleedharan72943 жыл бұрын
😂😂😂
@seekzugzwangful2 жыл бұрын
A layered movie about male ego... 💙 മുരട്ട് സ്വഭാവമുള്ള "നല്ലവനും" നല്ല പെരുമാറ്റം ഉള്ള"കെട്ടവനും" സമൂഹത്തിൽ ഉള്ളത് തന്നെ! പക്ഷേ രണ്ടിലും പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടി കാണിക്കുന്ന സിനിമ.. 👍 the most interesting characters are the mother in law portrayed by Meena and the psychology professor portrayed by "Babu Namboodri"..
@Tweetsoftheweek Жыл бұрын
Who won at the end
@abeautifulsoul42115 жыл бұрын
Pazhaya cinemayude putya casette vannittundu🙂😀missing those times. Athu thanneyalle nammal ippo youtube il cheyyunathu. Ithu polathe evergreen malayalam movie thappi eduthu kaanunnu🥰♥️ 2020 il aarokke undu?
@subhasahukar57454 жыл бұрын
Always there will be audience for good movies . Some one strong story lines are missing in current days movies , probably we have moved forward in our thoughts and interests
@shajiwanderlust29344 жыл бұрын
@@subhasahukar5745 jjj
@MikeJohnMentzer3 жыл бұрын
@@subhasahukar5745 Yes No one would probably watch 90% of the new gen movies after maybe 2 years But these classics are being watched even after 30 years 😎
@sajinkraj79513 жыл бұрын
ശശിധരൻ ആറാട്ടുവഴി എന്ന എഴുത്തുകാരനെ ആരും മറന്ന് പോകരുത്.ഇതുൾപ്പടെ എത്രയെത്ര ഹിറ്റുകൾ
@sameers35812 жыл бұрын
Yoddha
@vyshakhanand7586 Жыл бұрын
സത്യം, ഞാനും അദ്ദേഹത്തെയാണ് ഓർക്കുന്നത്..നന്മയുള്ള ഒരുപാട് നല്ല സിനിമകൾ സമ്മാനിക്കുകയും എന്നാൽ അധികം മലയാളികൾക്ക് പരിചയമില്ലാത്തതുമായ മനുഷ്യൻ..2001 ഇൽ ഈ ലോകം വിട്ടു പോയ ആളാണ് അദ്ദേഹം എന്നു ഓർക്കുമ്പോൾ ഒരു വിങ്ങൽ..
@vyshakhanand7586 Жыл бұрын
പ്രവാചകൻ...
@ZammieSam11 ай бұрын
സത്യം, ശ്രീനിവാസൻ, ലോഹിതദാസ് ലെവലിൽ വാഴ്ത്തപ്പെടേണ്ട ആൾ ആണ്.. ഡയലോഗ് എഴുതുന്നെങ്കിൽ ഇങ്ങനെ എഴുതണം.
@fazilbinyusuf80325 жыл бұрын
ഇപ്പോൾ കാണുന്ന ആരെങ്കിലും ഉണ്ടോ?
@dinumoldinumol41225 жыл бұрын
ഉണ്ട്
@polupolus56335 жыл бұрын
🙋♀
@anaghalakshmilakshmi41285 жыл бұрын
ഉണ്ട്
@മാളു-ണ6ദ5 жыл бұрын
🥳🥳🥳
@sushmitaunni78625 жыл бұрын
Yes
@bhai98114 жыл бұрын
സിദ്ദിഖ് വേറെ ലെവൽ...ജയറാം ഒരു രക്ഷേം ഇല്ല
@PratheshJaison3 жыл бұрын
"അങ്ങനെ ആ ചെക്ക് ബോൺസ് ആയി".......എജാതി മാസ് ഡയലോഗ് 😂😂😂😂
@anoopsnsn11863 жыл бұрын
😂😂😂
@vishnu0283 жыл бұрын
🤣🤣
@vlogs-hk7ux Жыл бұрын
🤣😂
@Abhee5312 ай бұрын
😂 njnm chirchu immaari sangada sceneenil
@mastervishnubal137official2 ай бұрын
Heart breaking..... എനിക്കു ചിരി വരുന്നില്ല.....
@vishnu0283 жыл бұрын
ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ സിദ്ദിഖിനെ നന്മ മരം എന്നു പറയാം😂
@arjunharish10493 жыл бұрын
Sathyam Ejjathi olippeer
@AnuAnu-hu2ty3 жыл бұрын
Nallavanaaya Unni
@MikeJohnMentzer3 жыл бұрын
🤣 Moshanam porte, kandavante bharya de koode, shey
@Sharon-xu1xb3 жыл бұрын
Njan ippo movie kandondirikua sidhiq nallavanalle 🤔
@aaronsiju9e2813 жыл бұрын
@@Sharon-xu1xb അല്ല കള്ളന അവസാനമുണ്ട് സൂര്യ മൂവിസിലല്ലേ
@sajivrgis4 жыл бұрын
ഒരുപക്ഷേ, അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു മനോഹരമായ ചിത്രം... പല കുടുംബങ്ങളിലെയും പ്രശ്നങ്ങൾക്ക് ഒരു കൗൺസിലിങ്ങിനേക്കാൾ ഈ ചിത്രം കാണുന്നത് ഗുണം ചെയ്യും ഉറപ്പ്.
@bhai98114 жыл бұрын
👍
@SK-rs2zt4 жыл бұрын
❤️
@rajeevk55743 жыл бұрын
ഹിറ്റായ പടമാണ്👍👍👍
@nihalpinto3 жыл бұрын
@@rajeevk5574 super hit aarnnu......orupad flop ukal jayaram nerittappol addeham kara keriyath ee padathiloodeya.......ezhara ponnana,chanchattam,swagatham,pradeshika varthakal okke flop aarnnu
@divaahdevz85013 жыл бұрын
@@nihalpinto yes … very very true. He made a comeback through this ! And after this meleparambil aanveedu came and he became so-called 4th star in the market after mammotty, mohanlal and Suresh Gopi! Until he was just a normal hero like Mukesh, Sidhique.
@vavaswath59824 жыл бұрын
ഗൗതമിയുടെ സ്വഭാവം ആണ് എനിക്ക്... എപ്പോഴും husbentinte അടുത്ത് വഴക്ക ഞാൻ.. എന്നെ സ്നേഹിക്കണം എന്നൊക്ക എപ്പോഴും ഞാൻ പറഞ്ഞു വഴക്ക. സ്നേഹം മനസ്സിൽ വെച്ച് കൊണ്ട് ഇരിക്കരുത് അത് പ്രേകടിപ്പിക്കണം 😔😔
@joseabraham94124 жыл бұрын
എല്ലാരും സ്നേഹം കാണിച്ചു നടക്കാറില്ല അത് ഒരു തരം കള്ളത്തരം ആണ്
@SK-rs2zt4 жыл бұрын
സ്നേഹം കിട്ടും സ്നേഹിച്ചാൽ
@aneeshsasi55893 жыл бұрын
My wife also fight with me same complaint...Appol jnan pidichu nilkkunnathe this movie example paranje..
@imoutspoken67282 жыл бұрын
@@SK-rs2zt sethu krishnan paranjeth sheriya
@diyasreejith17022 жыл бұрын
@@aneeshsasi5589 😀😀കൂടുതൽ മോളെ എന്ന് വിളിച്ചു ഒലിപ്പിക്കുന്നവനൊക്കെ സിദ്ധിക്ക് നെ പോലെ ആണെന്ന എന്റെ hus ഉം പറയാറ് 😀
@ruok54043 жыл бұрын
ഇതൊക്കെ ആണ് പടം, ജയറാമേട്ടൻ തകർത്തു, കൂടെ ഗൗതമിയും, സിദ്ധിക്ക് ഉം
@amruthap24604 жыл бұрын
Surya മൂവിസിൽ പകുതി കണ്ട് തിരഞ്ഞു പിടിച്ചു വന്ന ഞാൻ,, അന്തസുള്ള മലയാള സിനിമകളിൽ ഒന്ന് 😘🤩
@hadhiyarasheed97814 жыл бұрын
Same pich😆
@sarikasari9103 жыл бұрын
Pinneeee anthas kurachu koodippoyenkile ullu
@user-mt3vk3xw2l3 жыл бұрын
@@sarikasari910 😅😅
@sujithshaji47953 жыл бұрын
Same 2 u
@ashirnewstar51833 жыл бұрын
Climax.super
@shebajose82314 жыл бұрын
Ammayamma and marimol combination super😍😍swantham mol enapole perumatam
@PriyanshiS024 жыл бұрын
In my home also.. Same happens... 😍
@greshmag6694 жыл бұрын
@@PriyanshiS02 happy to know that...
@febinasajin51984 жыл бұрын
Ammayiamma kk cinema enn kelkmbo kaluvedhanem illa vishapum illa...😆😆😆,,.meena enthu nalla actress aan..
@onlycurls93 жыл бұрын
Njanum ammem angana😂😂
@blackcats1923 жыл бұрын
Malayalam kudumba cinema cleeshey ammayi amma nannakumbo marumakal moshamakum marumakal nannakumbo ammayi Amma moshamakum ani ippo randalum nannakumbo nayakanaya barthav moshakkaranakum..vadu doctoral, ayalathe addeham ea filmukalil nalla ammayi Ammayeyum marumakaleyum kanam...
@Sabivlogs-32110 ай бұрын
2024 il kanunnavarundo?
@aishwaryaaysh62615 жыл бұрын
2020ൽ ആരെങ്കിലും
@sanub48304 жыл бұрын
Oo pinetha. Prethakichu covid timil
@saubizview81124 жыл бұрын
Undallooo
@makkumak49554 жыл бұрын
കാണുന്നുണ്ട്... എന്താ മോളെ
@sisiraajith95224 жыл бұрын
Ella
@hotsteppersdancestudio36804 жыл бұрын
O
@suryaelizabethjohn45684 жыл бұрын
ആ സുലു പാവയ്ക്കാ അരിയുവാണോ.. ഓരോ പാവക്കയും കിറുകൃത്യം.. അമ്മക്ക് തപസ്സിരുന്നാൽ കിട്ടുമോ ഇങ്ങനെ പാവക്ക അരിയുന്ന മരുമകളെ.. ജയറാം 😂😂😂
@samuelvv24023 жыл бұрын
😂😂😂
@anayna_annu5 ай бұрын
Moral of the story is good. പക്ഷെ ഗൗതമിയുടെ ക്യാരക്ടറിന് ഒട്ടും റസ്‌പെക്ട് കൊടുക്കുന്നില്ല. സ്വന്തം വീട്ടിൽ പോകാൻ പോലും കൂടെ വരാത്ത ആൾ ആണെന്നും പറയുന്നുണ്ട് . സിദ്ദീഖ് സ്വഭാവം മോശം ആണ്. But ജയറാം കഥാപാത്രവും ഒരുപാട് മനസ്സിലാക്കാനും മാറാനും ഉണ്ട്. ബാബു നമ്പൂതിരി ഒരു നല്ല സുഹൃത്ത് ആണ്.
@vijeshvjnair.73032 жыл бұрын
ഇനി സ്നേഹം അഭിനയിക്കേണ്ട കേട്ടോ ഈ മനസ് മുഴുവൻ സ്നേഹമാണെന്ന് എനിക്ക് അറിയാം. 😄😄😄😄
@sreeraganand86343 жыл бұрын
24:14 വീഡിയോ കാസറ്റ് കട nosttu 90's കിഡ്സ് 😊😊😊✨.തിരിച്ച് കിട്ടാത്ത കാലം.
@rejeenareji62282 жыл бұрын
S
@alhubal6321 Жыл бұрын
@16:53 ശാന്തിനഗറിലെ പെൺപിള്ളേർക്ക് കത്ത് കൊടുക്കാൻ ഇവിടെ പോസ്റ്റ് മാൻ ഉണ്ട്. ഇജ്ജാതി തഗ് 😂😂😂
@KKAUTOMOBILESMINIATURES Жыл бұрын
2024 ൽ വന്ന ഞാൻ
@sherifrahman323311 ай бұрын
ഞാനും
@FrancyPaul3 жыл бұрын
ഇതിൽ ആരും പറയാതെ പോകുന്ന ഒരാൾ ... മണിയൻ പിള്ള രാജു 🤣🤣🤣 സികന്ധർ കി മുക്കന്ധർ...
@mohammedroshan64803 жыл бұрын
😂😂
@sameers35812 жыл бұрын
കാസറ്റ് വെറുതെ വെച്ചാൽ മതിയോ അതോ അതിൻ്റെ പുറത്ത് മരുന്ന് വല്ലതും പുരട്ടനോ 😂🤣
@Siva-l2b Жыл бұрын
എന്റെ സെലെക്ഷൻ പുള്ളിക് ഒത്തിരി ഇഷ്ട്ടായി.. അതിന് ഐസ്ക്രീം വാങ്ങിതരാൻ കൊണ്ടുപോവ.. ഇജാതി.. 🤣🤣
@nishajoseph3221 Жыл бұрын
😂😂😂😂
@shahidvp69773 ай бұрын
😂
@shilpachippu71133 ай бұрын
😂😂😂😂
@user-anu7772 ай бұрын
Yss
@shoukathali36763 жыл бұрын
ജയറാം സിദീഖ് മൽസരിച്ച് അഭിനയിച്ചു അവസാന നിമിഷം വിജയം ജയറാമിന്
@parvathikurup75876 жыл бұрын
Video shop is such a nostalgic memory!!
@thomasbijoy35646 жыл бұрын
Parzvathi Kurup
@Diru926 жыл бұрын
Yes... എത്ര സിനിമകൾ കണ്ടിരിക്കുന്നു 😇
@najminemi49325 жыл бұрын
@@deepthivijayan9105 Ini Aa kalamokke madangi Varumo...
@anujeeji4 жыл бұрын
Sathyam
@rscrizz88494 жыл бұрын
എന്റെ വീടിനടുത്തുള്ള video shop 💞💕🎥📼
@harithapalakkathazhath2 жыл бұрын
ഇന്നലെ രാത്രി കണ്ടു ചെറിയ ഭാഗം അപ്പൊ ഫുൾ കാണാൻ വേണ്ടി വന്നതാ 😇
@smrithishylendran42924 жыл бұрын
This is what happens in most of the malayalee families in kerala. All are interested in others business, someone else downfall is ones happiness. Gossip ,making up stories and talking bad of others are like a common hobby expecially for relatives and neighbours.
@akkuakbar77274 жыл бұрын
ക്കാലം എത്ര കഴിഞ്ഞാലും ഇ കഥാപത്രങ്ങൾ ഇന്നും ജീവിക്കുന്നു,,2020 പക്ഷെ ഇപ്പോഴും നല്ലവനായി പെരുമാറുന്നവന് തന്നെയാണ് ഇന്നും ഒന്നാം സ്ഥാനം ,,,ദേഷ്യം കൂടുലൽ പ്രകടിപ്പിക്കുന്നവനും,,പറയാൻ ഉള്ളത് മുഖം നോക്കാതെ പറയുന്നവനും മോശപ്പെട്ടവൻ,,സ്സത്യത്തിൽ അടുത്തറിയുബോൾ മാത്രമാണ് ഇതിൽ ആരാണ് നല്ലതെന്ന് മനസ്സിലാകു,,, സൗനര്യം ഉള്ളത് കൊണ്ടോ,,,നല്ലവനായി പെരുമാറുന്നത് കൊണ്ടോ അവൻ നല്ലനായിരിക്കാൻ സാധ്യത ഇല്ല,,,, അടുത്തറിയാതെ ആരെയും വിലയിരുത്തരുത്
@greeshmaks69472 жыл бұрын
Correct😊😊
@jusjo7092 жыл бұрын
Absolutely Correct ☺️
@vijayakumarkaipurath40622 жыл бұрын
ദേഷ്യം പ്രഖ്ടിപ്പിക്കുന്നവൾക്കും ഉള്ളത് മുഖം നോക്കാതെ പറയുന്നവൾക്കും ഇതേ consideration ഉണ്ടോ? No chance.
@spdrg86 Жыл бұрын
Ithil jayaram nte character num kuravukal und. .adhehathinte friend gomez sir thanne athokke paranju kodukunile, athe polea amma yum marumakale aanu kooduthalum support cheyune. .jayaram nalla character aanu basically pakshe kurach flaws ullath ayal bharya kk vendi rectify cheyunumund. .sulochana yum valathe husband ne vere oraalumayi compare cheyunu. .ath athra nalla karyam allalo. Siddique nte character mosham thanne aanu, ayal wife ne mathram alla ellareyum pattikunu. .kallu kudikila, valikila, extra marital affairs. So ayal bharya ye ethra snehikunu ennu paranjalum ath kalatharam aanu.
@kesss870811 ай бұрын
ഒരു family കൂടി കാണിക്കുന്നുണ്ട് thilakan sir inte aged ആയ ഒരാളെ marry ചെയ്ത് ഒരു satisfaction um കിട്ടാത്ത wife അവിടെയും ulla സ്നേഹ പ്രേകടണം ഇല്ല എന്ന് ഡയറക്ടർ ചൂണ്ടി കാണിക്കുന്നു future vendi kashttaoedunnu, present mind ചെയ്യുന്നില്ല ഒരു machine or robotic life പോലെ. പണ്ട് സിദ്ദിഖ് kallan😁എന്ന് മാത്രമേ മനസിലായൊള്ളു ഇപ്പോഴല്ലേ എല്ലാ side characters കുറിച്ചും മനസിലായത് 😂😅
@alhubal6321 Жыл бұрын
മോഡേൺ പാൽകുപ്പികൾ ജയറാമിനെ വല്ലാണ്ട് കുറ്റം പറയുന്നുണ്ട്. അയാൾ സ്നേഹപ്രകടനം നടത്തുന്നില്ല എന്ന കുറ്റം മാത്രമേ ഉള്ളൂ. സുലോചനയുടെ സ്വർണം പണം ഒന്നും വാങ്ങാതെ വീട് വെച്ചു കുടുംബം നോക്കുന്നു. സിദ്ധിക്ക് ഭാര്യയോട് സ്നേഹം അഭിനയിച്ചിട്ട് ഒരു അമ്മച്ചിയായിട്ട് അവിഹിതം നടത്തുന്നു. സിദ്ധിഖിന്റെ സ്നേഹപ്രകടനം മുഴുവൻ അയാളുടെ ഉടായിപ്പ് മറച്ചു വെക്കാനും ഭാര്യക്കു ഒരു സംശയവും തോന്നാതിരിക്കാനും ആണ്
കാലഘട്ടങ്ങൾ..അന്നത്തെ ചിന്താഗതികൾ..മറുപടി പറയുന്ന,സ്വന്തമായി അഭിപ്രായം ഉള്ള ഭാര്യയുടെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുന്ന ഭർത്താവ് അഭിമാനമായി കാണുന്ന നാട് ആണ് നമ്മുടേത്.ഭർത്താവിൻ്റെ അതേ കോപവും വ്യക്തിത്വവും ഭാര്യയ്ക്ക് ഉണ്ടാകാൻ പാടില്ല.അതേപോലെ സങ്കടം വന്നാൽ കരയാൻ നമ്മുടെ ആണുങ്ങൾക്കും അവകാശമില്ല.എല്ലാം മനസ്സിൽ അടക്കി ഞരമ്പുകൾ വലിഞ്ഞുപൊട്ടി ചെറുപ്രായത്തിൽ അവർ ഹൃദയാഘാതം വന്നു മരിക്കുന്നു.മനുഷ്യത്വം ആണ് നമുക്ക് ഇല്ലാത്തത്. 72 ഇൽ പരം gender identities കണ്ടുപിടിച്ചിട്ടും നമ്മൾ ഇപ്പോഴും ആണിലും പെണ്ണിലും അല്ലേ...ഇനീം വർഷങ്ങൾ വേണ്ടി വരും നമ്മൾ ലോകം അറിയാൻ..
@anjukunju3 жыл бұрын
@arshu arsh agree വിത്ത് u
@divaahdevz85013 жыл бұрын
@arshu arsh true
@MikeJohnMentzer3 жыл бұрын
Kodutappo Jayaram inne branthan akkile🤣
@roymark90172 жыл бұрын
കോമഡി ആർട്ടിസ്റ് കൂടെ ഉണ്ടെങ്കിലും അവരെക്കാൾ കോമഡി പറഞ്ഞു അടിച്ചു കയറുന്ന മലയാള സിനിമയിലെ ഒരേ ഒരു നായക നടൻ ജയറാമേട്ടൻ. 😍😍😍😍😍😍😍😍😍
@anithak9550 Жыл бұрын
Mohanlal pinne
@hijazsuper66594 жыл бұрын
ജയറാമിറ്റെയും രാജസേനറ്റെയും, സുവർണ്ണകാലഘട്ടത്തെ സിനിമ.
@12345678142664 жыл бұрын
Exactly....
@fahadcp82903 жыл бұрын
ഇജ്ജാതി നന്മ മരം, സിദ്ധീഖ് 😂
@ragapriyas34053 жыл бұрын
ഈ പടം ഇഷ്ടം ഉള്ളവർ ഉണ്ടോ എന്നാൽ ഒരു ലൈക് അടി 😉😃
@praseenare16022 жыл бұрын
Orupad orupad orupad ishttanu
@praseenare16022 жыл бұрын
2022 April kanunnu edakkidaku kanum.
@athulyaajayan4 жыл бұрын
അവസാനം പിടിക്കുന്ന ഹെൽമെറ്റ് ഇട്ടയാൾ ജഗതി ആയിരിക്കും ന്ന് ഓർത്ത ഞാൻ ട്വിസ്റ്റ് കണ്ടു ഞെട്ടി...
@vkumarnac83603 жыл бұрын
എനിക്കും തോന്നി...... ജഗതി ആയിരിക്കുമെന്ന്.....
@rahultnnambiar92512 жыл бұрын
@@vkumarnac8360 Real life aanenkil, no doubt, jagathy aayirikkum. Sidhdhique muriyandiyum real life il KOZHI aanu. Both thendis are kozhis in real life. 😁😂
@lakshmisoman943110 ай бұрын
സംബന്ധത്തിന് ചൂട്ടുകറ്റയുമായി നായന്മാരുടേം നമ്പ്യന്മാരുടേം വീട്ടിൽ പോകുന്ന പ്രാമണനെ പോലെ....നംപൂരിയെ കട്ടിലൊരുക്കി കാത്തിരിക്കുന്ന നായന്മാരെ നംപൂറിമാർ വരും മുന്നെ ചവിട്ടി പുറത്താക്കുന്ന നായന്മാരുടെ നമ്യാന്മാരുടെ ഭാര്യമാരെ പോലെ@@rahultnnambiar9251
@basheerkung-fu87878 ай бұрын
@@rahultnnambiar9251 ഇത്തരം നികൃഷ്ട കാര്യങ്ങളിൽ ചീഞ്ഞണ്ടികളുടെ ഏഴയലത്ത് വരില്ല മുറിയണ്ടികൾ!
@sinijohn34434 жыл бұрын
Corona lock down... film time..
@divyachandran66174 жыл бұрын
Mmm
@lp91764 ай бұрын
Traditional men often think talking to or joking with or caring for wife means they are loosing their manhood. But a real gentleman can be tough, but still be soft to his wife and kids
@rajeevk55743 жыл бұрын
മലയാള സിനിമ കണ്ട ഏറ്റവും മികച്ച കുടുംബ ചിത്രം .....
@muhammednihasnizar77633 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰 Climax 😍😍😍😍😍😍😍😍😍😍😍😍😍 സിനിമ ആണെങ്കിൽകൂടി climax ലെ തിലകന്റെ കരച്ചിൽ കാണുന്നവരെ കൂടി കണ്ണ് നിറയിക്കും... 😪
@nihalxil14393 жыл бұрын
24:43 ഒലിവർ ട്വിസ്റ്റിന്റെ caset കട 😜
@nikhiltk77933 жыл бұрын
Njanum athu thappiya vannathu tnks broo 😅
@nithinsree1 Жыл бұрын
Wat is it?
@devirema13504 жыл бұрын
കുറച്ചു ദേഷ്യം ഉള്ള ഭർത്താവ് കുഴപ്പമില്ല. പക്ഷെ ഭാര്യയോട് അമിത സ്നേഹം നടിക്കുന്നവരെ സൂക്ഷിക്കണം. പഠിച്ച കള്ളന്മാർ ആണവർ.
@sumeshsumeshps53182 жыл бұрын
😃
@Kripamanu252 жыл бұрын
Correct
@shameemacshamijunu6310 Жыл бұрын
Athe
@alhubal6321 Жыл бұрын
😂😂😂
@maadu73642 жыл бұрын
Require a mix of Jayaram's sincere love and siddique's expression of love
@aathiks91072 жыл бұрын
Very true... I also felt jayaaams character is too rude and not very caring... HE might be having caring feelings inside... But if not expressed what's the benefit.. 😊
@namelessnelly2 жыл бұрын
So true!
@user-yk5lv8iw8x Жыл бұрын
@@aathiks9107 yess… unnecessary rude and dismissive. Very difficult to put up with a partner like that
@niswinmike30753 жыл бұрын
പണ്ട് ഇൗ പടം കണ്ട് ഞാൻ കരുതി സിദ്ദീഖ് കള്ളൻ ആണെന് but ippozhalle കാര്യം മനസ്സിലായത് അമ്പട കില്ലാടി സിദ്ദീഖ്: just 4 a rasam
@ParvathyRaveendran_smile_pYaR3 жыл бұрын
Njanum.. I thought he is theif
@noormuhammed47323 жыл бұрын
ഞാനും കള്ളൻ ആണെന്ന വിചാരിച്ചത്.. ഡിങ്കോൽഫി ആണെന്ന് ഇപ്പോഴാ മനസിലായത്... ഉഫ്.... എന്റെ നിഷ്കളങ്ക ബാല്യം 😂😂
@cijilkj3 жыл бұрын
മാല പൊട്ടിച്ചത് സിദ്ധിക്ക് ആണെന്ന് പറഞ്ഞ ഒരു കൂട്ടുകാരൻ എനിക്കുമുണ്ടായിരുന്നു.
@swalihmuhammad60193 жыл бұрын
😂😂😂
@rosyjames64345 жыл бұрын
Moral of this story " Don't see neighborhood life and live"
@ashiq.0074 жыл бұрын
English of you is good very👍
@JoeSimon1019924 жыл бұрын
@@ashiq.007 rip is to your english :D
@onyx5064 жыл бұрын
@@JoeSimon101992 sarcasm aan bro 😂
@SK-rs2zt4 жыл бұрын
Mind your own business that's the slogan for today's life
@JoeSimon1019924 жыл бұрын
@@SK-rs2zt vayadakda
@myfootprints63594 жыл бұрын
Sidhiku dhushtan avaam..but jayaramimte poloru kettion enikum und..life vallandu bore avum angne orale kityal...anubhavikunnarkkariyam..orichiri moral side koode undarnnel siddique alle poli
@cloweeist4 жыл бұрын
Good to read different opinions and view points :)
@cloweeist4 жыл бұрын
Aa samyathu black and white characters alle illu cinemayil.. athaayirikkum
@seberavelil14193 жыл бұрын
Very true
@syamsagar4393 жыл бұрын
അത് കറക്റ്റ്
@akkoos3593 жыл бұрын
🙌
@SK-rs2zt4 жыл бұрын
അമ്മ ആണെങ്കിലും ഭാര്യ ആണെങ്കിലും മറ്റൊരാളെയും എന്നെയും താരതമ്യം പെടുത്തുന്നത് ഒട്ടും ഇഷ്ടമല്ല 😌😌
@makkumak49554 жыл бұрын
മോളെ എന്നുള്ള വിളി over
@journeytowisdom14094 жыл бұрын
Athanu ithinte highlight
@abhin67874 жыл бұрын
Cringe
@Diru926 жыл бұрын
ഈ അവിഹിതം ഒരു വല്ലാത്ത പ്രശ്നം തന്നെയാ 😃 ! ഗൗതമി ജയറാം നല്ല ജോഡി തന്നെ...
@cutedogs4076 жыл бұрын
Ipo ath legal aan chetta 😂😂😂😂
@SK-rs2zt4 жыл бұрын
@@cutedogs407 legal 😌
@MuhammadAnwar-bw1tw4 жыл бұрын
@@cutedogs407 pakshe chathi alle avar cheyunnath..😕
@itsme19384 жыл бұрын
ഇതിൽ ചതിക്കപ്പെടുന്ന നടിയുടെ മറ്റൊരു കഥാപാത്രമാണ് മൃഗയയിൽ പറവൂർ ഭരതന്റെ കഥാപാത്രത്തെ ചതിക്കുന്നത്😪
@rakhikrishna46294 жыл бұрын
ആട് ഫിലിമിൽ ജയസൂര്യ പറയുന്നുണ്ട്, ഈ അവിഹിതം എന്ന് പറയുന്നത് ഉണക്കമീൻ പോലെ ആണ്, നാട് മൊത്തം നാറിയാലും നമുക്ക് നല്ല രുചി ആണെന്ന് 🤭🤭🤭🤭🤭🤭
Jayaram has had some very good collection of stories that he has played and aced the character 🥰🥳
@shazimajha36084 жыл бұрын
Nalla ammayi amma
@jancyjoseph22814 жыл бұрын
But streedhanam movie yil my god opposite character Anu .But athanu acting actually.
@syamsagar4393 жыл бұрын
ആരും ശശിധരൻ ആറാട്ടുവഴിയെക്കുറിച്ച് പറയാത്തതെന്ത്. (സ്ക്രിപ്റ്റ് writer )
@jalajeshkp72063 жыл бұрын
എഴുതിയത് എല്ലാം സൂപ്പർ
@sumeshsumeshps53182 жыл бұрын
യെസ്, മികച്ച തിരക്കഥാകൃത്ത്
@ZammieSam11 ай бұрын
അതെ... ഡയലോഗ് എഴുതുക ആണെങ്കിൽ ശശിധരൻ ആറാട്ടുവഴി എഴുതുന്ന പോലെ വേണം... ഒറ്റ ഡയലോഗ് പോലും വേസ്റ്റ് ഇല്ല.
@riyaremi2.o3393 жыл бұрын
Home പടത്തിലെ Oliver twist നെ കാണാൻ വന്നവർ എത്ര പേർ ഉണ്ട് ഉണ്ടെങ്കിൽ ലൈക് ചെയ്യൂ
@RenjithaManikuttan4 күн бұрын
2025 ൽ കാണുന്നവരുണ്ടോ😊
@Rajtly2 жыл бұрын
ഗോമതിയെ കണ്ടപ്പോഴേ എനിക്ക് ഒരു വശ പെശക് തോന്നിന് 😁
@akberak12762 жыл бұрын
പഴയ സിനിമയോ സിനിമയോട് ഭയങ്കര ആഗ്രഹമാണ്
@gemsree52262 жыл бұрын
കലിപ്പന്മാരെ സന്തോഷിപ്പിക്കാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സിനിമ 😆😆😆
@sameers35812 жыл бұрын
കഷ്ടപ്പെട്ടു ഇഷ്ടപ്പെടാൻ നിന്നോട് ആരേലും പറഞ്ഞോ.. കലിപ്പനെ ഇതിൽ ഗ്ലോറിഫി ഒന്നും ചെയ്യുന്നില്ല. ഇതിൽ ബാബു നമ്പൂതിരി തന്നെ പല വട്ടം ജയറാമിനോട് പറയുന്നുണ്ട് പ്രകടിപ്പിക്കാത്ത സ്നേഹം കൊണ്ട് കാര്യമില്ല എന്ന്. അതുപോലെ തന്നെ പുറമെ പ്രകടിപ്പിക്കുന്നത് എല്ലാം സത്യവും അല്ല. അത്രയേ ഈ പടം കൊണ്ട് ഉദ്ദേശിച്ചത് ഉള്ളൂ. വളരെ നല്ല സന്ദേശം തന്നെയാണ് പടം കൊടുക്കുന്നത്. മറ്റുള്ളവരുടെ കുടുംബത്തിലേക്ക് അനാവശ്യം ആയി എത്തി നോക്കരുത് എന്നത് തന്നെയാണ് പടത്തിൻ്റെ crux. അതുപോലെ തന്നെ പരദൂഷണം പറയുന്നതിനെ ജഗതി വിമർശിക്കുന്നു ഉണ്ട്
ഇവിടെ പലരും കമന്റ് ചെയ്തത് കണ്ടു ജയറാമിന്റെ കഥാപാത്രത്തിന്റ മഹത്വത്തെ കുറിച്ച്. എന്നാൽ ശരിക്കും അത് അങ്ങനെ ആണോ. അയാൾ ഇവിടെ ശരിക്കും ഒരു സാഡിസ്റ്റ് ആണ് മനസ്സിൽ സ്നേഹം ഉണ്ടെന്നു പറഞ്ഞിട്ട് എന്ത് കാര്യം. അന്യരുടെ മുന്നിൽ ഭാര്യയെ പരിഹസിക്കുന്ന താഴ്ത്തിക്കെട്ടുന്ന ഭർത്താവാണ് അയാൾ. ഭാര്യയുടെ സഹോദരനെ എപ്പോഴും കുറ്റപ്പെടുത്തുന്ന ഒരു ആപത്തിൽ സഹായിക്കാൻ മനസ്സ് കാണിക്കാത്തവൻ. പഠിപ്പിക്കുന്ന കുട്ടികൾക്ക് അയാളോട് ഒരു താല്പര്യവും ഇല്ലെന്നു അയാളുടെ സുഹൃത്തായ അദ്ധ്യാപകൻ പറയുന്നുണ്ട്. അയൽകാരോട് പോലും അയാൾ മര്യാദയോ അടുപ്പമോ കാണിക്കാൻ തയ്യാറല്ല. എന്നിട്ടും എല്ലാരും പറയുന്നു അയാൾ സ്നേഹമുള്ളവനാണെന്നു. മറ്റുള്ളവർക് അനുഭവിക്കാൻ സാധിക്കാത്ത മനസിലാക്കാൻ കഴിയാത്ത സ്നേഹം എന്തിനാണ്. സിദ്ദിഖ് കാണിക്കുംപോലെ ഒലിപ്പിക്കണം എന്നല്ല. എങ്കിലും താൻ വലിയവനും മറ്റുള്ളവർ കൊള്ളരുതാത്തവരും ആണെന്ന മനോഭാവം നല്ലതാണോ. എനിക്ക് ഈ ഫിലിം ൽ ജയറാമിനെക്കാൾ നല്ലതായി തോന്നിയത് സിദ്ധിക്ക് ആണ് അയാൾ ഭാര്യയെ വഞ്ചിച്ചു അത് തെറ്റ് തന്നെ പക്ഷെ മറ്റെല്ലാത്തരത്തിലും അയാൾ ഒരു പെണ്ണിന് ഇഷ്ടപ്പെടാൻ മാത്രം നല്ലവനാണ്
@harikrishnanhari72212 жыл бұрын
Oru pennine ishtapedan vendi swabhaavam maattenda aavishyam illa
@priyankajithesh3681 Жыл бұрын
@@harikrishnanhari7221 സ്വഭാവം മാറ്റണം എന്ന് പറഞ്ഞില്ലാലോ. ജയറാമിന്റെ കഥാപാത്രത്തിന്റ സ്വഭാവം ശരിയല്ല എന്നാണ് പറഞ്ഞത്. ഇത്തരം സ്വഭാവമുള്ള ഒരാളെ ഒരു സാധാരണ പെണ്ണിന് സഹിക്കാൻ പ്രയാസമാണ്. ഇതിലെ ജയറാമിന്റ് സ്വഭാവം നിങ്ങളുടെ വൈഫ് കാണിച്ചാൽ നിങ്ങൾ അംഗീകരിക്കുമോ അല്ലേൽ സഹോദരിയുടെ ഭർത്താവായാൽ അയാളെ സഹിക്കുമോ. Sure എന്നാണ് മറുപടി എങ്കിൽ പിന്നെ എനിക്കൊന്നും പറയാനില്ല.
@harikrishnanhari7221 Жыл бұрын
Jayaram cheyyunathu ellam sheri aanu ennu njan paranjilla ellam thikanjavarayi arum illa adjust cheyyunnavaraanu maximum aalkarum ithile gauthamiyude character endhu irittating aanu adhu ayal sahikunille ningalude last comment kandaanu njan comment cheythe oraninu ishtapedan pattiya ella qualities ee paranja wifinu undo ennu koodi nokkanam
@@alhubal6321 ഒരിക്കലുമല്ല. ഫ്രോഡ് നെ ന്യായീകരിക്കുന്നുമില്ല. പക്ഷെ ഭാര്യയെ എപ്പോഴും ഇൻസൾട്ട് ചെയ്യുന്ന സ്നേഹം കാണിക്കാത്ത ( ഉണ്ടെങ്കിൽ തന്നെ ) ഒരാളെ സഹിക്കാൻ പറ്റില്ല എന്നേ പറഞ്ഞുള്ളു. ഭാര്യയെ വഞ്ചിച്ചു എന്ന വലിയ തെറ്റ് ചെയ്തില്ലാരുന്നെങ്കിൽ അയാൾ ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവായേനെ. വിശ്വാസവഞ്ചന പോലെ തന്നെ വലിയൊരു ക്രൈം തന്നെ ആണ് മെന്റൽ ടോർച്ചറിങ്
@anusha95184 жыл бұрын
Both are mathematics, രണ്ടും കണക്കു തന്നെ 😄😄😄😄😄😄😄😄
@suluaniln4 жыл бұрын
Lockdown arokke?
@kristhom16624 жыл бұрын
Njanum ind babe 🥴
@jagannathanmenon37086 жыл бұрын
One of the best ever family movies in malayalam..evergreen
@isra66653 жыл бұрын
ജയറാം ഒരേ ഒരു കുടുംബ നായകൻ ❤️
@vijiponnuzkichuz70854 жыл бұрын
നല്ല film. ഒരുപാട് ഇഷ്ടം ആയി 👌👌👏
@hungryplates96873 жыл бұрын
This movie is a lesson for many people in their life
@beenaabraham22432 жыл бұрын
Exactly 💯
@anaghalakshmilakshmi41285 жыл бұрын
സ്നേഹം അഭിനയിക്കുന്ന ആളെക്കാൾ നല്ലത് മുരടൻ സ്വഭാവം ഉള്ള ആളാ
@laleesh464 жыл бұрын
അത് മറ്റുള്ളവർക്ക് അറിയില്ലാ അവിടെയാണ് തെറ്റ് പറ്റുന്നത്
@world-hq3hi4 жыл бұрын
സത്യം 😍
@BabuBabu-kk8tk4 жыл бұрын
ANAGHA LAKSHMI LAKSHMI supergood
@rafee-di9sg4 жыл бұрын
അത് ആരും മനസ്സിലാക്കുന്നില്ല 😔😔
@senhamanal30564 жыл бұрын
Eppozhum muradan swabaavam jeevidham madupikum
@heeras51124 жыл бұрын
മന്ദബുദ്ധികള്‍ വേഗം ഉറങ്ങും😂😅
@remyamohan5444 Жыл бұрын
Correct
@easowmathai76254 жыл бұрын
A human being's character should have both the good part of both Jayaram and Siddique's character, as both of them are boring personalities. A good human being is a mix and balance of both who knows how to handle situations according to the requirement in a mature manner
@arjun63583 жыл бұрын
True. People always seems to think in black and white. One needs to focus on shades of grey
@user-gh1xn7lv7e3 жыл бұрын
True
@kesss87083 жыл бұрын
Exactly 💯
@julieanu62832 жыл бұрын
സത്യം👍
@അമ്പത്തൂർസിങ്കം Жыл бұрын
Nallavanuk nallavan kettavanik kettavan
@ridersam5420 Жыл бұрын
Orukaalath jayaraminte ella charactersum ithu pole ishtaked undaakunnathaayirunnu , sthreekalude nerkk puchathodeyulla samsaramayirunnu mikkavayum....
@riav74674 жыл бұрын
Both the characters of Siddiqui and Jayaram are terrible. Siddique for his immortality and Jayaram for his treatment of family members.
@riav74674 жыл бұрын
@Sahasra Lokesh Lol, immorality. You autocorrect, you horrible autocorrect, destroying comments since the dawn of mobile phones.
@dr.umakrishnaprasad4 жыл бұрын
Even gautami’s character is too terrible. Her constant comparison of her husband with her neighbors husbands. It’s too cheap & insulting. It looks like she has an affair with Siddique. Too much of “ Adheham” rants.
@riav74674 жыл бұрын
@@dr.umakrishnaprasad though I liked your comment I don't think it looked like Gautami was having an affair with Siddiqui, she always called him Radhika's husband. But on the other hand, I always wondered if the character of Siddiqui was actually a good husband and an honest individual. It would have shown the deeper issues which were already present between Gautami's extrovert and sociable nature and Jayaram's introvert and conservative nature. They closed the movie without actually addressing them to be understanding of each other, rather they each simply changed their own viewpoint.
@tinklingcrystals64894 жыл бұрын
Correct..immorality...but oru katha vende suhurthe.. nammude chuttum kaanaam inganathe misogynist boranmaare
@easowmathai76254 жыл бұрын
Different real life characters seen in Kerala. None of these characters behaviour are acceptable. But where can we see ideal people?
@vijeshvijayan79873 жыл бұрын
ജയറാം ചേട്ടന്റെ പഴയ സിനിമകൾ ഒരു രെക്ഷയും ഇല്ല
@roymark90172 жыл бұрын
പഴയ ജയറാമേട്ടനും ഇപ്പോഴത്തെ ഫഹദ് ഫാസിലും ഒരുപോലെ ആണ്. രണ്ടുപേരും അഭിനയിക്കുകയാണെന്നു തോന്നില്ല
@remyamohan5444 Жыл бұрын
ജയറാമേട്ടനെ വെച്ച കമ്പയർ ചെയ്യല്ലേ. ജയറാ മേട്ടൻ വേറെ ലെവൽ ആണ് ❤️
@roymark9017 Жыл бұрын
@@remyamohan5444 🙂🙂🙏
@remyamohan5444 Жыл бұрын
രാജസേനൻ ജയറാം കോമ്പോ ഒരു രക്ഷയുമില്ല ♥️😍
@suryaelizabethjohn45685 жыл бұрын
Ente sélection pullik othiry eshtayee.. Atinu icecream vangitaran kondupokuva ...
Apart from climax I like Siddhique's character. Jayaram's character was getting on my nerves. Can't imagine what it is like to live with such people. They made Siddhique cheat only to justify Jayaram's character.
@blackcats192 Жыл бұрын
Correct 😂😂
@harrisonwells2908 Жыл бұрын
Shut the f up, i literally knew so many guys who cheat on their wife while posting pics with their wife on social media and doing everything with them Last year i did go bachelor party with that friend in Thailand, damn we had fun though but the most funniest thing is he lying to the wife saying it as a business trip in front of us and bought a piece of jewellery for her, we all laughed 😂