Malayalam Suspense Thriller Full Movie | Mortuary | Super Hit Movie | Ft.Prem Nazir, Madhu, Srividya

  Рет қаралды 199,421

Musiczonemovies

Musiczonemovies

Күн бұрын

Пікірлер: 139
@darkslider8034
@darkslider8034 7 ай бұрын
മികച്ച പടം തന്നെയാണ് അസ്വത്തിച്ചാണ് കണ്ടത്, 40 വർഷം മുന്നത്തെ പഡമാണ് ഇന്നത്തെ റേഞ്ച് ഉണ്ടാകില്ല, നസീർ സാർ മധു സർ 🔥🔥🔥
@AnishMarlboro
@AnishMarlboro Жыл бұрын
ഇത് ഒരു യഥാർത്ഥ സംഭവം ആയിരുന്നു ശരിക്കും നടന്ന കഥയാണ് ഈ മൂവി 👍
@akshae_e
@akshae_e Жыл бұрын
Filmy talks kand vannathalle..
@noufalbasheer1204
@noufalbasheer1204 Жыл бұрын
Alla ithu nadanna sambhavam alla. It is an incorrect information spread by a channel called FilmyTalks
@jojimonkp7343
@jojimonkp7343 4 ай бұрын
നടന്ന സംഭവം തന്നെയാണ് എന്ന് പടം ഇറങ്ങിയ സമയത്ത് തന്നെ​സംസാരംഉണ്ടായിരുന്നു യൂട്യൂബ് ചാനൽ ഒക്കെ ഇന്നാള് എന്ന് പറഞ്ഞ പോലെയല്ലേതുടങ്ങിയത്@@noufalbasheer1204
@souththeatre369
@souththeatre369 3 ай бұрын
​@@noufalbasheer12041977 കോട്ടയം മെഡിക്കൽ കോളേജ് നടന്ന യഥാർഥ സംഭവം
@Joker-sq8lb
@Joker-sq8lb 3 күн бұрын
Nadanathanu anu 1977 kottayam medical collegil vechu ​@@noufalbasheer1204
@vishnuvishnu-fn6ne
@vishnuvishnu-fn6ne Жыл бұрын
കോട്ടയം മെഡിക്കൽ കോളേജിൽ പണ്ട് നടന്ന സംഭവമാണ് സിനിമയാക്കിയത്
@Nid-f4c
@Nid-f4c Жыл бұрын
ആണോ ഇതുപോലെ സംഭവിച്ചിരുന്നോ
@DXMAX11
@DXMAX11 Жыл бұрын
@@Nid-f4c yes... 1973ൽ. നടന്നതാ
@totraveltolive1871
@totraveltolive1871 Жыл бұрын
No 1977
@noufalbasheer1204
@noufalbasheer1204 Жыл бұрын
Ennu Filmytalks ennu perulla oru KZbin channelil paranjirunnu. But there is no proof. Most likely aa channel veruthe thalliyathanu
@vipinkumarappu6132
@vipinkumarappu6132 2 ай бұрын
​@@DXMAX11@1973 അല്ല 1977
@jennyash1048
@jennyash1048 10 ай бұрын
നല്ലൊരു ത്രില്ലെർ പ്രതീക്ഷിച്ചു വന്നതാണ്... നസീർ സാറിന്റെയും മധു സാറിന്റെയും ഒത്തിരി കിണ്ണം കാച്ചിയ പെർഫോമൻസ് കണ്ടിട്ടുണ്ട് പക്ഷെ ഇത് ഇഷ്ടായില്ല.. പടം തീരെ ഇഷ്ട്ടായില്ല.. പക്ഷെ ക്യാപ്റ്റൻ 🔥🔥.
@Ynot-87
@Ynot-87 Жыл бұрын
Filmy talks 🔥
@serah1995
@serah1995 Жыл бұрын
Good movie....real incident happened in ktm medical College
@niyasnaseer468
@niyasnaseer468 Жыл бұрын
Divakrishna യുടെ Filmy Talks ലെ വീഡിയോ കണ്ട് വന്നവർ ഉണ്ടോ
@dyavg3793
@dyavg3793 Жыл бұрын
Njan
@alvinssam1832
@alvinssam1832 Жыл бұрын
Yes❤️
@njvibes1638
@njvibes1638 Жыл бұрын
ഹമ്പട ഞാനെ ഇന്ന് രാവിലെ വീഡിയോ കണ്ടതെ ഉള്ളു
@njvibes1638
@njvibes1638 Жыл бұрын
ആരേലും പിറവി സിനിമ കണ്ടതാണോ
@snl6993
@snl6993 Жыл бұрын
Athe
@rajeevanp9901
@rajeevanp9901 Жыл бұрын
മധു വിചാരണയിൽ പറഞ്ഞ തൊഴിലാളിയുടെ കഥ മധു സാറിൻ്റെ ജീവിതത്തിൽ സംഭവിച്ചത് അന്ന് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്ന
@snentry8193
@snentry8193 25 күн бұрын
പഴയ സിനിമ ആണെങ്കിലും എത്ര നല്ല പ്രിൻ്റ് ആണ്..എന്തോ ഒരു പ്രത്യേകത ...
@jobypg885
@jobypg885 Жыл бұрын
19:26 എൻ്റെ പ്രതി എന്നാണ് വക്കീൽ പറയുന്നത്... എൻ്റെ കക്ഷി എന്നല്ലേ വേണ്ടത് 🤔🤔🤔🤔🤔🤔🤔
@syamrajrajasekharan1708
@syamrajrajasekharan1708 Жыл бұрын
OBJECTION .. He is screaming every time. People in court room laughing, except those this movie is much better than todays
@NazeranfiIshaninsha
@NazeranfiIshaninsha Жыл бұрын
What a wonderful movie by baby sir,,,, Malayalam and tamil movies,,,baby sir kalakkum,,,athu horrorayalum, thriller ayalum,,,poriyanu by thrissur karan,,,
@rajeevanp9901
@rajeevanp9901 Жыл бұрын
മധു വിചാരണ സമയ യത്ത് പറഞ്ഞ തൊഴിലാളിയുടെ കഥ മധു സ്ഥാറിൻ്റെ ജീവിതത്തിൽ സംഭിച്ചത് അന്ന് ഏറെ കോലാഹലം സൃഷടിച്ച കള്ളക്കഥയിൽ അദ്ദേഹം വല്ലാതെ ബുദ്ധിമുട്ട് അനുഭവിച്ചു
@darkslider8034
@darkslider8034 4 ай бұрын
@@rajeevanp9901 മനസ്സിലായില്ല
@SunilKumar-oo2vy
@SunilKumar-oo2vy Жыл бұрын
First show 👌
@raviudma1084
@raviudma1084 Жыл бұрын
നാടകം തന്നെ... ഈ സിനിമ അയ്യേ.....
@subairap9268
@subairap9268 Жыл бұрын
സ്വന്തം മകനെ രക്ഷപെടുത്താത അച്ഛനും അമ്മയും...
@sreejith_kottarakkara
@sreejith_kottarakkara Жыл бұрын
Filmy talks കണ്ട് വന്നവരേ
@Ak_724
@Ak_724 Жыл бұрын
Ys🔥
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 11 ай бұрын
Marvelous 🎉😊
@Jayarajdreams
@Jayarajdreams Жыл бұрын
പഴയ സിനിമകള്‍ ഒരു ആംബിയന്‍സ് തുടക്കത്തില്‍ തരുന്നു . ഇപ്പോഴത്തെ സിനിമകള്‍ ആദ്യം കുറെ ലാഗ് ആണ് . ചിലപ്പോ ഒന്നും തന്നെ കാണില്ല അവസാനം വരെ പ്രതീക്ഷ തന്നു വഞ്ചിക്കും
@king_of_kolakkad_
@king_of_kolakkad_ 3 ай бұрын
ആയിരം വർഷങ്ങൾക്കു മുമ്പ് ഞാൻ ഇത് കണ്ടതാണ്
@manuprasadkl-0686
@manuprasadkl-0686 Жыл бұрын
REAL STORY
@gopakumar537
@gopakumar537 Жыл бұрын
Jayan the hero, superstar of Malayalam movie we miss you 🙏❤️. These are nothing.
@funcandy2027
@funcandy2027 Жыл бұрын
ശ്രീവിദ്യ ❤
@aneesaanish7230
@aneesaanish7230 Жыл бұрын
TG Ravi അലർച്ച 😂
@abhijith7480
@abhijith7480 6 ай бұрын
🤣🤣😂
@beenababu7367
@beenababu7367 Жыл бұрын
Ee movie valare sankadam nirangathaippoyi.
@shakeerful
@shakeerful Жыл бұрын
രാമു ചേട്ടന്റെ ബൈജു നായരുമായുള്ള ഇന്റർവ്യൂ കണ്ടു വന്നതാ
@primeyt6921
@primeyt6921 3 ай бұрын
ഒരു ഷർട്ട്‌ രണ്ട് സിനിമയിൽ കണ്ടു, മോർച്ചറി,പോസ്റ്റ് മോർട്ടം, എന്നീ സിനിമയിൽ, മോർച്ചറിയിൽ രാമു, പോസ്റ്റ്മോർട്ടത്തിൽ മമ്മൂട്ടി, രാജപുഷ്പ്പമേ എന്ന ഗാനത്തിൽ
@satyatoday594
@satyatoday594 Ай бұрын
Sadanandan acting super in court scene
@sunitharajan1641
@sunitharajan1641 Жыл бұрын
അയ്യേ മധു സാർ വക്കീൽ വേഷത്തിൽ മഹാ ബോറ് 😂😂😂അതിൽ അടിപൊളി T. G. രവി യാണ്.. സൂപ്പർ പെർഫോമൻസ്.. പക്ഷെ സിനിമ ഒരു രസവുമില്ല വെറുതെ സമയം പോയി 😎😎😎
@Vijaya-mm2n
@Vijaya-mm2n 4 ай бұрын
😊😮
@OldschoolFR
@OldschoolFR Жыл бұрын
PLEKSHMI MENON 12:01 ennu vaayicharvar undo?
@HappyAquariumFish-nq4ik
@HappyAquariumFish-nq4ik 6 ай бұрын
Super ❤ movie 🎥🎥🎥 Shankar ❤ top😮
@NavasIndia
@NavasIndia Жыл бұрын
ഈ സിനിമയുടെ സംവിധായകൻ ബേബി ഇപ്പോൾ എവിടെയാണ്. ഗൂഗിളിലൊന്നും ഒരു വിവരവും ഇല്ല
@infotech5895
@infotech5895 10 ай бұрын
He died..
@NavasIndia
@NavasIndia 10 ай бұрын
@@infotech5895 ആണോ. എവിടെ നാട്.
@sudheersudheer967
@sudheersudheer967 Жыл бұрын
Naseer sar mammookka movie postumortum kandittippo vannitte ollu appo nokkumbho they kidakkunnu mortuary Enippo ethumkoode onnu kandukalayaam😂
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 11 ай бұрын
Super 🎉😊
@rajeshta6586
@rajeshta6586 Жыл бұрын
Jayattanudegil nayakanavenda cinima baby cinima.....😫😫😫
@MohamedIbrahim-gb2wy
@MohamedIbrahim-gb2wy Жыл бұрын
சூப்பர் திரில்லர் movie
@subins47
@subins47 Жыл бұрын
Captain Raju enna glamouraa....
@blackbutterfly6756
@blackbutterfly6756 11 ай бұрын
2:04:27 mishter krishnadas.....😂😂😂
@balabadrunipushpalatha7720
@balabadrunipushpalatha7720 2 ай бұрын
Nice print
@luckykeralalottetyguessing2549
@luckykeralalottetyguessing2549 Жыл бұрын
സൂപ്പർ മൂവി 👍
@allthetable
@allthetable Жыл бұрын
1:12 😂😂😂 Choopikidakkanu Web series kanunna namalude adutha kali
@JohnWick-tt5uv
@JohnWick-tt5uv Жыл бұрын
Twist കൊള്ളാം,,, പഴയ സിനിമ യിലെ അനാവിശ്യ പാട്ടും fight ഉം വെറുതെ സമയം കളയും
@aksrp258
@aksrp258 Жыл бұрын
Cinema entertainer anu misgter. Atinanu pattum fightum
@jarishnirappel9223
@jarishnirappel9223 Жыл бұрын
പൊട്ട അഭിപ്രായം
@dhanyageorge1727
@dhanyageorge1727 Жыл бұрын
😍😍😍😍😍
@basheerpulimoottil8148
@basheerpulimoottil8148 Жыл бұрын
All development activities are obstructing with false allegations. What credibility these Opposition in Kerala?.
@jyothishkrishnan786
@jyothishkrishnan786 5 ай бұрын
Funny scenes in court 😅
@rahulu1931
@rahulu1931 8 күн бұрын
നല്ലൊരു പ്ലോട്ട് ആയിരുന്നു.. ഓഞ്ഞ കുടുംബ കഥ കുത്തികേറ്റി ചളമാക്കി
@sharonhr-py5zb
@sharonhr-py5zb Жыл бұрын
Enthinna Sri vidya marichu.....
@king_of_kolakkad_
@king_of_kolakkad_ 3 ай бұрын
എൻറെ വീഡിയോ കാണാതെ വന്നവരുണ്ടോ😮😅
@alexanderraj2806
@alexanderraj2806 10 ай бұрын
didn't under the initial theory of death by asphyxiation...
@Baburaj-m9u
@Baburaj-m9u 5 ай бұрын
ഒരു ആവറേജ് പടം
@suneeshv.s5598
@suneeshv.s5598 Ай бұрын
എൻറെ പ്രതിയോ? കോടതിയിൽ ചോദ്യം ചെയ്യലല്ലല്ലോ, വിസ്താരമല്ലേ നടക്കുന്നത്?
@darkfactsgethorrified7498
@darkfactsgethorrified7498 6 ай бұрын
copal aashaan indayirnnu oru kaalath
@sureshkumargo2008
@sureshkumargo2008 5 ай бұрын
T.g.raviyudethu komali abhinayam...
@sulaiman3670
@sulaiman3670 Жыл бұрын
ഇ മൂവി കോട്ടയം മെഡിക്കൽ കോളേജ് ആന്നോ ഷൂട്ടിംഗ് നടന്നത്
@anwarsadath1133
@anwarsadath1133 Жыл бұрын
Calicut
@Irshad-x7d
@Irshad-x7d 2 ай бұрын
2100 കാണുന്നവർ ഉണ്ടോ 😃
@vipinvijayan3191
@vipinvijayan3191 Ай бұрын
2024 ഇൽ കാണുന്നുണ്ട്
@renjithosd
@renjithosd Жыл бұрын
കോടതിയിൽ vaadiykkunna മധുവിൻ്റെ കയ്യിലെ PILOT Hi-tech Point pen നോട്ട് ചെയ്തവര് ഉണ്ടോ??
@mixmediaratheesh7250
@mixmediaratheesh7250 Жыл бұрын
രാജൻ എന്ന പേര് പഴയ സിനിമകളിൽ എത്ര നായകൻ മാർക്ക് ഉണ്ടായിരുന്നു ...😂👍👍👍
@TSM346
@TSM346 6 ай бұрын
😂😂😂 ആസ്ഥാന പേര് 😂😂😂
@vishnutp9530
@vishnutp9530 Ай бұрын
ജയൻ
@Nalinakshi6390
@Nalinakshi6390 Жыл бұрын
Shankr is suppr atcoing nalini bangalore ❤❤🎉🎉
@akhilapa6214
@akhilapa6214 5 ай бұрын
T G Revi entha nadakam pole alarunnath . kodathi aanenn orkkathe 🤐
@noorfootwear4530
@noorfootwear4530 Жыл бұрын
No thirller movie
@jyothishkrishnan786
@jyothishkrishnan786 5 ай бұрын
Sankar fight cheyyathe nokki nikkunnu ooomban 😂😂😂
@nazeermuhamadkowd5093
@nazeermuhamadkowd5093 Жыл бұрын
🙏❤👍👌🌹🌹🌹
@kpurackel1723
@kpurackel1723 7 ай бұрын
1:01:16
@jyothishkrishnan786
@jyothishkrishnan786 5 ай бұрын
Same ozler movie 😂
@jestinjacob7339
@jestinjacob7339 Жыл бұрын
What a twist 😮
@manacymanu736
@manacymanu736 Жыл бұрын
The Ravi boring objection your homer
@jyothishkrishnan786
@jyothishkrishnan786 5 ай бұрын
Worst acting prem nasir..he has to learn from satyan. But he is nice human being but satyan master great in acting
@cliffbooth98
@cliffbooth98 Жыл бұрын
1:24:44 😂
@10zze
@10zze Жыл бұрын
😅
@VijeshpVijeshp-d8w
@VijeshpVijeshp-d8w 7 ай бұрын
സംവിധാനം വളരെ മോശം
@kpurackel1723
@kpurackel1723 7 ай бұрын
26:32
@shre121
@shre121 7 ай бұрын
you know englishhh😂😂😂😂
@ansaritv6109
@ansaritv6109 Жыл бұрын
59.02
@jyothishkrishnan786
@jyothishkrishnan786 5 ай бұрын
Pottan sankar 😊
@pjrajan1585
@pjrajan1585 Жыл бұрын
Upiyamalayalm padagal
@michelwalkerful
@michelwalkerful Жыл бұрын
Endoru koothara padam
@Rhthunanda
@Rhthunanda Жыл бұрын
😏
@jyothishkrishnan786
@jyothishkrishnan786 5 ай бұрын
Terror title bgm 😂😂
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
Malayalam Super Hit Suspense Thriller Movie | Marupuram | Ft.Jayaram, Mykesh, Urvashi
2:19:03
Kurishuyudham Malayalam Full Movie | Prem Nazir | Mohanlal | Madhu | Srividya |  HD
2:15:34
Aarambham Malayalam Full Movie | Prem Nazir | Madhu | Srividhya
2:34:37
Adikkurippu Malayalam Full Movie | Mammootty | Jagathy Sreekumar | Urvashi | HD |
2:24:06
Wilson Videos Official
Рет қаралды 1,9 МЛН
Aarambam Malayalam Full Movie | Aarambam | Prem Nazir | Madhu
2:30:45
Sree Movies Official
Рет қаралды 42 М.
Crime File Malayalam Full Movie || Suresh Gopi, Vijayaraghavan
2:36:20
Vega Mysteries
Рет қаралды 1,6 МЛН
Old Malayalam Full Movie Ithihasam | Prem Nazir | SriVidhya | Sukumaran | MG Soman
1:59:34