Malayalam Worship Service | കുടുംബ പ്രാർത്ഥന | Home Fellowship | Blessing Today | 11 August 2024

  Рет қаралды 542

Blessing Today TV

Blessing Today TV

Күн бұрын

Пікірлер: 26
@ashathangam7624
@ashathangam7624 2 ай бұрын
Praise the lord സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവിന് സ്റ്റുതിയും സ്റ്റോത്രവും വന്ദനമും നേരുന്നു. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shane4068
@shane4068 2 ай бұрын
Praise the Lord Amen Halleluyah. Thank you Jesus for everything Amen Amen 🙏🏻❤️
@indurajan6987
@indurajan6987 2 ай бұрын
Amen Amen Hallelujah 🙏🏻 thank you Abba Father 🙏🏻 Salvation is Journey Amen Amen thank you Abba Father 🙏🏻
@Ajimon-j3q
@Ajimon-j3q 2 ай бұрын
🙏കർത്താവേ ഈ ആരാധന എനിക്കും എന്റെ കുടുംബത്തിനും എന്റെ സഫക്കും ഒരു അനുഗ്രഹമായി മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏
@snehaAS-ci4ht
@snehaAS-ci4ht 2 ай бұрын
നമ്മുടെ എല്ലാ ആഗ്രഹങ്ങളെക്കാളും സ്വപ്നങ്ങളെക്കാളും ഇഷ്ടങ്ങളെക്കാളും എല്ലാറ്റിന്റെയും മുകളിൽ യേശു ആയിരിക്കട്ടെ 🙏
@snehaAS-ci4ht
@snehaAS-ci4ht 2 ай бұрын
കർത്താവ് വച്ചിരിക്കുന്ന ആത്മീയമായ ആഴങ്ങളിലേക്ക് കടക്കുവാൻ ദൈവം ഞങ്ങളെ സഹായിക്കേണമേ 🙏
@snehaAS-ci4ht
@snehaAS-ci4ht 2 ай бұрын
നമ്മുടെ ജീവിതത്തിൽ കർത്താവ് ഏറ്റവും ഉയർന്നിരിക്കട്ടെ 🙏
@ponnammaj8584
@ponnammaj8584 2 ай бұрын
Amen Abba Father I Love you amen " ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും "🙏🙏❤️❤️
@snehaAS-ci4ht
@snehaAS-ci4ht 2 ай бұрын
നമ്മളെക്കുറിച്ച് കർത്താവിന് വലിയ പദ്ധതിയാണുള്ളത് 🙏
@snehaAS-ci4ht
@snehaAS-ci4ht 2 ай бұрын
യേശു മാത്രം ആരാധ്യൻ 🙏 അവൻ മാത്രം ഉന്നതൻ 🙏
@snehaAS-ci4ht
@snehaAS-ci4ht 2 ай бұрын
കർത്താവ് നമ്മുക്ക് വേണ്ടി വലിയ കാര്യങ്ങളാണ് വച്ചിരിക്കുന്നത് 🙏
@ponnammaj8584
@ponnammaj8584 2 ай бұрын
ആമേൻ ആമേൻ " എന്റെ ജനത്തെ വിട്ടയക്കുക " നിങ്ങൾ എന്നിൽ വസിക്കുക " ജീവൻ നൽകുവാനും സമൃദ്ധിയായ ജീവനും സ്വീകരിക്കുന്നു ' " നിങ്ങൾ സത്യം അറിയുമ്പോൾ സത്യം നിങ്ങളെ സ്വതന്ത്രമാക്കും " ജഡത്തിന്റെ അഭിലാക്ഷം ദൈവപദ്ധതിയോട് ശത്രുത്വമാണ് " " വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ ക്രിസ്തുവിനെ നോക്കി ഓടുക " " തീരത്തു മാത്രം നിൽക്കാതെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക " തീരത്തു നിൽക്കുന്നവർക്ക് അഴങ്ങളിലെ അത്ഭുതങ്ങൾ കാണുവാൻ കഴിയില്ല" സ്വർഗ്ഗത്തിലെ സകല അത്മീയാനുഗ്രഹങ്ങളാലും നിറച്ചിരിക്കുന്ന കർത്താവ് മഹത്വപെടട്ടെ " മുദ്ര പൊട്ടിപ്പാൻ നീ മാത്രം യോഗ്യൻ യേശുവേ " ഇവിടെ കയറി വരുക മേലാൽ സംഭവിപ്പനുള്ളത് ഞാൻ നിങ്ങൾക്ക് കണിച്ചുതരാം" "ആമേൻ നന്ദി യേശുവേ മഹത്വം ലോകരക്ഷക നന്ദി 🙏🙏❤️❤️❤️❤️🔥🔥🔥🔥
@ashathangam7624
@ashathangam7624 2 ай бұрын
യേശുകർത്താവിൽ പ്രത്യാശ. 🙏🏻🙏🏻🙏🏻🙏🏻❤️
@VijayakumariK-fb2dz
@VijayakumariK-fb2dz 2 ай бұрын
Amen halleluyya sthothram
@snehaAS-ci4ht
@snehaAS-ci4ht 2 ай бұрын
സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി 🙏
@michaelbacilyfrancis939
@michaelbacilyfrancis939 2 ай бұрын
🙏🌹 I Love You Jesus 🌹🙏
@snehaAS-ci4ht
@snehaAS-ci4ht 2 ай бұрын
വചനത്തിന്റെ വെളിപ്പാടിലാണ് ദൈവീക വിടുതലും സ്വാതന്ത്ര്യവും നടക്കുന്നത് 🙏
@minimohan1052
@minimohan1052 2 ай бұрын
Amen amen amen
@Adhiayushachu
@Adhiayushachu 2 ай бұрын
🔥🔥🔥🔥🔥🔥🔥
@anjuabianjuabi983
@anjuabianjuabi983 2 ай бұрын
🙏🙏🙏
@snehaAS-ci4ht
@snehaAS-ci4ht 2 ай бұрын
ക്രിസ്തു പറയുകയാണ് നിങ്ങൾ എന്നിൽ വസിക്കുക. എന്നിൽ നിന്ന് കൊണ്ട് മുന്തിരിവള്ളിയായി ഫലം കായ്ക്കുക 🙏
@sandeepronini4262
@sandeepronini4262 2 ай бұрын
Enikku nale hevy licence test Anu test passaakanum nannayi hevy vandi drive chiyyanum kazhiyename athinayi parathekkename Amen hallelujah 🙏🙏🙏🙏
@MariyammaMichael
@MariyammaMichael 2 ай бұрын
🙏🙏. Don't worry, you will be in the hand of Jesus Christ and You should ask him support for the HMV licence.I pray for your HMV Licence test Lord God will Bless you to obtain the HMV Licence.....🙏🙏✝️🙏🙏✝️🙏
@bijuk.s340
@bijuk.s340 2 ай бұрын
Aswiniku govt job kittuvan prarthikanam
@Shawn-q3x
@Shawn-q3x 2 ай бұрын
Jesus will point us to God’s glory forever: In JOhn 10:38, Jesus said “though ye believe not me, believe the works: that ye may know, and believe, that *_the Father is in me, and I in him.”_* It is the Lord God that possesses Jesus. In Proverbs 8:22-36, it is Jesus who speaks of how he was “brought forth,” which comes from the word _poeisis_ in Greek meaning “to bring forth into existence.” In John 10:32, Jesus said, “many good works have I shewed you *_from my Father.”_* In John 16:25-27 Jesus said, he will *show us plainly of the Father* to those who believe he came out from God [God’s foreknowledge]. In John 14:10, only God’s power and spirit within Jesus does all things. In Matthew 12:28, Jesus said he cast out demons by God’s spirit, not of his own spirit. In John 7:16-18, Jesus professes that none of his teachings are of himself. In John 8:28, Jesus states that he only does what the Father has taught him. Jesus is the way, truth, and life that leads to the one true God, his Father and OUR Father. Amen.
@MariyammaMichael
@MariyammaMichael 2 ай бұрын
🙏🌹. I Love You Jesus 🌹🙏
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 74 МЛН