ഗുരുവായൂർ തന്ത്രിക്ക് ഗുരുവായൂരപ്പൻ നേരിട്ട് കൊടുത്ത പണി കണ്ടോ . | Guruvayoor | supreme court |

  Рет қаралды 8,899

Malayalam Express TV

Malayalam Express TV

Күн бұрын

Пікірлер: 61
@lakshmi3611
@lakshmi3611 Сағат бұрын
തന്ത്രിക്കും തന്റെ തന്ത്രങ്ങൾ തന്ത്ര പൂർവ്വം പറഞ്ഞു കൊടുക്കുന്ന തങ്കകുടമാണ് ഉള്ളിൽ ഉള്ളത്..... ഒന്നും അദ്ദേഹത്തിന്റെ അനുമതി ഇല്ലാതെ നടക്കില്ല ❤
@vasudevann7442
@vasudevann7442 Сағат бұрын
ഗുരുവായൂർ ക്ഷേത്രത്തിലാണ് പൂജാവിധികൾ കൃത്യമായി പാലിക്കുന്നു എന്ന് നാം അഭിമാനം കൊള്ളാറ്.... പണത്തിനുവേണ്ടി അല്ലെങ്കിൽ പേരിനു വേണ്ടി തന്ത്രിയും അവിടെ കളികൾ തുടങ്ങി.... കഷ്ടം കഷ്ടം കഷ്ടം, നിർത്തിക്കോളൂ... ഗുരുവായൂരപ്പനോടാ കളി....
@yamuna661
@yamuna661 2 сағат бұрын
ഗുരുവായൂരപ്പന്റെ അടുത്ത് കൂടുതൽ കളിക്ക് പോകേണ്ട 😡നിർത്തിക്കോ അതൊക്കെ അമ്പലത്തിന്റെ വെളിയിൽ
@Reshma9095Kottakkal
@Reshma9095Kottakkal 2 сағат бұрын
എന്റെ പൊന്ന് ഉണ്ണികണ്ണാ എന്റെ vavakutty ...Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna HareHare❤❤❤
@Shibikp-sf7hh
@Shibikp-sf7hh Сағат бұрын
ഹരേ കൃഷ്ണ, ഗുരുവായൂരപ്പനോടാണോ കളി 🙏🙏🙏
@praseethaharipraseethaha-to3xb
@praseethaharipraseethaha-to3xb Сағат бұрын
ഉണ്ണിക്കണ്ണനോട് കളിക്കാൻ നിക്കരുതെന്നു തന്ത്രിക്ക് അറിയില്ലേ.... പിന്നെന്തു തന്ത്രിയാ അയാൾ... ഹരേ കൃഷ്ണ 🙏🏻
@bhavanikutti9657
@bhavanikutti9657 2 сағат бұрын
ഓം നമോ ഭഗവതേ വാസുദേവായ ❤❤🙏🏼🙏🏼🙏🏼
@SanthoshKumar-iv5tk
@SanthoshKumar-iv5tk Сағат бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️❤️❤️🥰🥰🥰🌹🌹🌹🙏🙏🙏
@vimalakumari8521
@vimalakumari8521 50 минут бұрын
KannaaaaaaGuru ayoorappaaaaaaaa saranam rakshikkane❤🙏🌹🙏🙏🙏🙏🙏🙏🙏
@harisudannair6169
@harisudannair6169 23 минут бұрын
ഭഗവാനേ കൃഷ്ണ
@karthiyaniayyappan1906
@karthiyaniayyappan1906 2 сағат бұрын
എല്ലാം കണ്ണന്റെ മായ . ഓം നമോ ഭഗവതേ വാസു ദേവായ 🙏🙏🙏.
@surendranathr3151
@surendranathr3151 Сағат бұрын
🙏ഹരേ കൃഷ്ണാ, ഹരേ കൃഷ്ണാ, കൃഷ്ണാ, കൃഷ്ണാ ഹരേ, ഹരേ.... .🪷🪷🪷🪷🪷🪷🙏
@sajikerala-wo6im
@sajikerala-wo6im 2 сағат бұрын
ഓം നമോ വസുദേവായ.🙏
@അനന്തപുരി-ഘ7വ
@അനന്തപുരി-ഘ7വ Сағат бұрын
ഗുരുവായൂർ തനി കച്ചവട കേന്ദ്രമായി എന്നോ മാറിക്കഴിഞ്ഞു കണ്ണൻ എല്ലാം കണ്ടുകൊണ്ട് കള്ളപുഞ്ചിരിയോടെ അവിടെ യിരിക്കുന്നുണ്ട് വല്ലാതെ കളിക്കുന്നവർക്ക് പണി പിന്നാലെ വരും തീർച്ച
@PremaVK-s1u
@PremaVK-s1u 55 минут бұрын
Ente krishna....🙏🙏🙏
@jayaprakashjp9484
@jayaprakashjp9484 2 сағат бұрын
ഓം നമോ നാരായണായ❤ ഓം നമോ ഭഗവതേ വാസുദേവായ🙏 ഓം നമ:ശിവായ❤️🙏
@vijayanair3537
@vijayanair3537 3 сағат бұрын
കണ്ണനോട കളി
@sreedevipillai9930
@sreedevipillai9930 47 минут бұрын
Ente kannaaaaa
@sreelathanair1080
@sreelathanair1080 Сағат бұрын
Jai sri krishna❤❤❤
@satheesh4988
@satheesh4988 2 сағат бұрын
അടിമ തന്ത്രി 😮
@bai6219
@bai6219 3 сағат бұрын
Krishna Guruvayoorappa ellam angayude anughraham.
@thankamanimp9586
@thankamanimp9586 2 сағат бұрын
Guruvayoorappaa ❤️❤️❤️🪔🪔🪔🙏🏽🙏🏽🙏🏽
@umavelayudham7841
@umavelayudham7841 Сағат бұрын
Divine power is always above human power. Hare Krishna
@sidharthkumar5900
@sidharthkumar5900 2 сағат бұрын
അനുഭവിച്ചോ
@sathyabhaama6154
@sathyabhaama6154 Сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sand-q5t
@Sand-q5t 35 минут бұрын
അടി സക്കേ കൈ
@jayachandranp498
@jayachandranp498 Сағат бұрын
ഹിന്ദുക്കൾ പഴം വിഴുങ്ങി കൾ ആയതു കൊണ്ട് ഭഗവാൻ കൃഷ്ണൻ നേരിട്ട് ഇറങ്ങി. അധികാരം മാത്രമല്ല ജീവിതവും എല്ലാർക്കും എന്നും കാണില്ല. ഓർക്കണം
@bhavanikutti9657
@bhavanikutti9657 2 сағат бұрын
നന്നായി ഭഗവാനെ 🙏🏼🙏🏼🙏🏼
@raghunathanmenon9771
@raghunathanmenon9771 56 минут бұрын
Nobody is above the law
@krishnamaya100
@krishnamaya100 Сағат бұрын
Kannane thottu kalikkaruth.lokathinu geethopadesham nalkiyavan anavan .🙏🏼🙏🏼🙏🏼
@madhuk6267
@madhuk6267 31 минут бұрын
എന്ത് ചെയ്താലും ദേവഹിതം അറിഞ്ഞിട്ടു എന്തുവേണം എന്ന് തീരുമാനിക്കാൻ എന്നാലും എന്റെ ഭാവനോട് ചതിചെയ്തല്ലോ ഇതൊന്നും അറിയതാണല്ലോ ഭഗവാനെ അടിയങ്ങൾ വൃതവും എടുത്തു ഒരുനോക്ക് കാണുവാൻ മണിക്കൂറുകളോളം ക്യുവിൽ നിന്നത്.. വൃതം എടുത്തവരോടും തന്ത്രി തെറ്റ് ചെയ്തു അവിടെ ഗോതമ്പ് ചോറാണല്ലോ കൊടുത്തത് അവിടുന്നും വൃതക്കാർ ഭക്ഷണം കഴിച്ചിട്ടുണ്ടാവുമല്ലോ. ഇദ്ദേഹം അവിടെയും അതിലൊക്കെ തൊട്ട് ആശുദ്ധം ആക്കിയില്ലേ പുല ഉള്ള ആൾ തൊട്ട ആഹാരം കഴിച്ചതുമൂലം അവരുടെ വൃതത്തിലും ഭംഗം വരുത്തിയില്ലേ.. എന്റെ പൊന്നു തമ്പുരാനെ അടിയങ്ങളോട് ക്ഷമിക്കണേ 🙏🙏🙏 എന്റെ ഗുരുവായൂരപ്പാ 🙏
@panickernm9396
@panickernm9396 Сағат бұрын
I, also feel that there is a lobby in Guruvayur to spoil the image.
@jayachandrana1655
@jayachandrana1655 Сағат бұрын
Since the custom is violated what is the remedy now.
@retnamenon4775
@retnamenon4775 2 сағат бұрын
Parasuraman alla. Sri Sankaracharyar ane chitta pedutjiyathe
@n.p.jayagopalannambiar9114
@n.p.jayagopalannambiar9114 2 сағат бұрын
Thantri keep your dignity otherwise you will not be respected by us
@subhashinimk8520
@subhashinimk8520 3 сағат бұрын
ദേവസ്യം ബോർഡ് പറയുന്നത് നേരോ തന്ത്രി ക്കാണ് പുജാ ചെയ്യാൻ നുള്ള അനുമതി അത് മാറ്റുന്നത് ശരിയല്ല അവിടെ ഒരു ശക്തിയുണ്ട് തീർച്ച ഭഗവാനോട് കളി വേണ്ട ഭഗവാൻ പല രൂപത്തിൽപ്രത്യക്ഷപ്പെടും അതിൽ ഒരുവൾ ഞാൻ കാര്യം നിസാരം 2023 - ൽ ഞാൻ ദർശനത്തിന് പോയി കൂടെ കുറെ സുഹൃത്തുക്കളും അമ്പല വാശികൾ ളായിരുന്നു എന്റെ അഗ്രഹം നടതുറക്കുമ്പോൾ ഭജന ചൊല്ലി കയരണം അത് സാധിച്ചു ഭാഗവാനെ തൊഴുത് ഗണപതി ക്ഷേത്ര പുഷ്പഞ്ജലി കുറി വാങ്ങി ഒഴുവ് ചാൽ കൽപതിമ സിന്ദുരം ചർത്തായ പ്രതിമ ഞാൻ ഒരു നുള്ള സിന്ദരം എടുത്ത് എനിക്ക് അനുഭവപ്പെട്ടു കൊടുംകാറ്റ് വന്ന പോലെ അത് എടുക്കരുത് പൂനുല് ധരിച്ച കുമാരൻ എന്നോട് പറഞ്ഞ് മുന്നോട്ട് പോയി എന്നെ തിരിഞ്ഞു നോക്കി കൊണ്ട് ഞാൻ ആകെ എന്ത് ചെയ്യണമെന്ന് അറിയില അവനെ നോക്കി നിന്ന് പുഷ് പജലിയിൽ വെച്ച് സിന്ദുര് മായതി നാൾ ഞാൻ തിരികെ വെയ്ക്കാതെ കൊണ്ടു പോന്നു പക്ഷേ വീട്ടിൽ വന്നപ്പോൾ ന്നത് കാൺമാനില്ല മനസ്സിൽ കുറ്റബോധം തോന്നി ഞാൻ അന്നദാനത്തിലേക്ക് പിന്നിട് പോയപ്പോൾ പണം നൽകി മനസ്സ്/ശാന്തമാക്കി ഭഗവാനെ കണ്ട സന്തോഷത്തിൽമനസ്സ് അഗ്രഹം സാധിച്ചു ഭാഗവനെ കണ്ട് ഇങ്ങനെ പലർക്കും ഉണ്ടാവാം ഇത് സത്യമാണ്
@motherhood1646
@motherhood1646 3 сағат бұрын
വയസായ ഒരു സ്ത്രീ മരിച്ചു .. അതിൻ്റെ പുല്ല മാത്രമേ തന്ദ്രികുള്ളു . അമ്മലയിലെ പൂജ മുടങ്ങി. സുപ്രീംകോടതി പൂജ കഴിഞ്ഞു മാത്രം എന്ന് കേസ് കെട്ടത്ത്. . .. loss is to bhakta. . gain is to youtubers who repeat what another youtuber told or media fabricated.
@bindhumenon6146
@bindhumenon6146 Сағат бұрын
തന്ത്രി എന്താ ഇങ്ങനെ?? വഷളൻ ദൈവം സ്ഥാനത് ഇരിക്കുന്നവർ ഇങ്ങനെ ചെയ്യാമോ?
@arunimas2286
@arunimas2286 Сағат бұрын
Bhagavan undenkile bhagthar ullu, bhagavante hitham aanu eppozhum predanam.
@praveengrgopalakrishnan5954
@praveengrgopalakrishnan5954 Сағат бұрын
Ethil thandrikku kodutha pani aarum kandillallo . Nigal parayunnathallathe
@madhusudanannair5606
@madhusudanannair5606 3 сағат бұрын
Krishna Bhagavane durbuddhikalkku ellam nalla buddhi kotukkeneme
@pillaveed
@pillaveed Сағат бұрын
Enjoy the communism 😂😂
@Prasannan-k1y
@Prasannan-k1y 2 сағат бұрын
Aa thantri yogyan alla avdutha Pooja cheyyan bhagavan ath kanich thannu
@srikrishnan1595
@srikrishnan1595 2 сағат бұрын
News channels don't have basic etiquette and ethics. Why are you interfering in Thantri's personal affairs. An individuals death cannot be postponed by anyone. If Thantri's relative demised it his personal. Why you are discusing about that in the public forum. Thanthri is just one among the member of the temple managing committee. We have to reconstitute the managing committee only with members of Thantri, Odikan members, Santhikars. Will it be possible? News Channels get news to promote their business.
@arunimas2286
@arunimas2286 Сағат бұрын
Bhagavante aduthaa thantri de kali.
@narayanaswamycl7626
@narayanaswamycl7626 2 сағат бұрын
ഈ തന്ത്രിയെ കൊണ്ടു വന്നവർ പഴയ തന്ത്രം മാറ്റിയാണ് എന്നത് എത്രപേർക്കറിയാം.
@vasanthakumarikumari1186
@vasanthakumarikumari1186 2 сағат бұрын
Ee thandhri sudappy thandhri syirikkum Vivaram ketta ore item
@MB-ws2ud
@MB-ws2ud 2 сағат бұрын
കൊച്ചി രാജാവ് അല്ലേ ഇവനെ ആക്കിയത്
@San123-y2g
@San123-y2g Сағат бұрын
Allaa​@@MB-ws2ud
@sheebathushar8300
@sheebathushar8300 2 сағат бұрын
Othikkanmaranu
@devanav7910
@devanav7910 3 сағат бұрын
Aa thantriyude avasaanam aayi, Guruvayur appanodaanu kalichathu, Avante kulamkuthi thondum, adiyode adiverode thondum, ivanellam thantriyalla, raakshasanmaar aanu
Support each other🤝
00:31
ISSEI / いっせい
Рет қаралды 44 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 53 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 44 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 44 МЛН