സർപ്പ സത്രം എന്താണെന്ന് അറിയാൻ ഉത്കണ്ഠ ഉണ്ടായി ഇ സർപ്പ്പങ്ങളുടെപേരുകൾ ഇപ്പൊൾ. ആണ് കേൾക്കുന്നത് വിശദ മായി കഥകൾ മനസ്സിലാക്കി തന്നതിന് ഒരുപാടുനന്ദി അവതാരകൻ പ്രശംസ അർഹിക്കുന്നു
@NKSAudiobooks Жыл бұрын
❤👍
@GovidharajC-gt4mq Жыл бұрын
ഈ പുരാണകഥകൾ അറിയിക്കുന്നതിൽ വളരെ സന്തോഷം
@DzeJuez11 ай бұрын
Really happy to hear our purana stories😊
@sheelaashokan5677 Жыл бұрын
Very nice to hear the divine stories ! A lot of relaxation !
@NKSAudiobooks Жыл бұрын
Glad you enjoyed it!❤👍
@ushamohan9635 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@prasannanpsprasannanps790 Жыл бұрын
Bro new subscriber njan kanda ella videos poliyanu keep going ❤️❤️ pinne Athikayane patti oru video cheyyavo
@harshasreekutty5726 Жыл бұрын
Parvathy deviyuda ella avathrathe kurichu oru video chayamo..
@kaladevivs7395 Жыл бұрын
Effective reading with clarity
@Dharma-1506 Жыл бұрын
വളരെ നന്നായി.. ഇഷ്ടപ്പെട്ടു 🥰🥰🥰... കൂട്ടുകാർക്കു ഷെയർ ചെയ്തിട്ടുണ്ട്... ❤️❤️❤️
@NKSAudiobooks Жыл бұрын
താങ്ക് യു വെരി മച്ച്. ഡിയർ ബ്രദർ.. തുടർന്നും ഷെയർ ചെയ്യുമല്ലോ.. ❤❤👍
@saviosibi3371 Жыл бұрын
Waiting aayirunnu
@NKSAudiobooks Жыл бұрын
Thank you very much.. Please stay connected always❤👍
@sujithpj7057 Жыл бұрын
Next video vegam idanne I am waiting❤🔥
@DzeJuez11 ай бұрын
I want to know the story of lord Vasuki. Can you do it plz..?
@TSM346 Жыл бұрын
Excellent ❤️
@NKSAudiobooks Жыл бұрын
Thanks 😊
@vdubalrampm2648 Жыл бұрын
എല്ലാവരും കർണ്ണൻ കർണ്ണൻ എന്ന് ആണല്ലോ ഡിമാന്റ്... മഹാരഥി, ദാനശീലൻ, ഉത്തമ സുഹൃത്ത്, മഹായോദ്ധാ സൂര്യപുത്രൻ 💪
@subhadravn2512 Жыл бұрын
Dr.. ദേവത യക്ഷിണികളെ കുറിച്ചും ഒരു വീഡിയോ ഇടാവോ ❤❤❤🎉🎉
@NKSAudiobooks Жыл бұрын
ആവശ്യമായ റഫറൻസ് ഇപ്പോൾ ഞങ്ങളുടെ കയ്യിൽ ഇല്ല. കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ ശ്രമിക്കുന്നുണ്ട്. ഭാവിയിൽ ചെയ്യാം.. ❤👍
@STORYTaylorXx Жыл бұрын
@@NKSAudiobooksജൈനമത കഥകളും
@subinbro2097 Жыл бұрын
Sir lord vishnu story parayamo
@lathat2660 Жыл бұрын
👌 എഡിറ്റിംഗ് 👏👏👏👏
@NKSAudiobooks Жыл бұрын
Thanks ❤👍
@SkM-cu5vs Жыл бұрын
Need stories on ganapathi bhagavan also pls..
@NKSAudiobooks Жыл бұрын
Stories of Ganapathy in detail from different puranas are already done bro... Will do more in future... ❤️🙏🏻
@SkM-cu5vs Жыл бұрын
@@NKSAudiobooks egarly waiting bro....🙏🙏🙏
@darkfactsgethorrified7498 Жыл бұрын
editting and bgm nannayittund all the best and try to include other epics also like bible
@NKSAudiobooks Жыл бұрын
Yes bro... thank you very much... ❤❤ എല്ലാത്തരത്തിലുമുള്ള കഥകൾ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ ആധികാരികതയ്ക്ക് വേണ്ടി ഏതെങ്കിലും വിഖ്യാതമായ പുരാണഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള കഥകൾ എടുത്താണ് ഞങ്ങൾ ഈ ചാനലിന് വേണ്ടി സ്ക്രിപ്റ്റ് ചെയ്യാറുള്ളത്. റഫറൻസ് ഇഷ്യൂ കാരണമാണ് പലതും ഇപ്പോൾ മാറ്റി വച്ചിരിക്കുന്നത്. സമയം പോലെ ഓരോന്നായി ചെയ്യാനാവുമെന്ന് കരുതുന്നു. മുത്തശ്ശിക്കഥ കേൾക്കുന്ന കൌതുകത്തോടെ ഒപ്പം നടക്കാൻ മനസ്സുള്ള ഒരുപാട് പേർ കൂടെ വേണം എന്ന് ആഗ്രഹിക്കുന്നു.. അതിനായുള്ള ശ്രമമാണ്.. ❤👍 Thanks for the suggestion. We will do it in future... ❤👍
@SooryajithJ Жыл бұрын
Karnante Full vedeo idumbol katta support aayirikkum bro🎉
@anithaprakash303 Жыл бұрын
Karnanteyum abhimanyuvintem oru video cheyoo😢
@devkrishnaa Жыл бұрын
Ayyappane kurich oru video enkilum cheyyamoo
@lasijasidharthanlathaanant9520 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@NKSAudiobooks Жыл бұрын
❤❤❤👍
@ajaykj3381 Жыл бұрын
Please make a video about karna
@NKSAudiobooks Жыл бұрын
❤👍
@Aswinsalilodbork-yq7tu Жыл бұрын
Karnante vedio cheyamo
@NKSAudiobooks Жыл бұрын
Yes👍❤
@sunitharajeev9777 Жыл бұрын
Oru Hindu Aya Nan epole ane ethuke ariyunathu ❤❤❤
@__Me__X__Edits__ Жыл бұрын
സുഭദ്ര എങ്ങനെയാണ് മരിച്ചത്
@akhilsurendran3369 Жыл бұрын
❤
@NKSAudiobooks Жыл бұрын
❤❤❤
@shobakunath5463 Жыл бұрын
Vikramadhitya num vethalavum kadhakal venam
@subinbro2097 Жыл бұрын
Sir karnan video waitinga
@NKSAudiobooks Жыл бұрын
❤👍
@shyjumadambi4020 Жыл бұрын
ഈ യാഗം അവസാനിപ്പിക്കാൻ siva പുത്രി ശ്രീ മാനസ ദേവി കൂടെ ഉണ്ടായിരുന്നില്ലേ
@storesitra1716 Жыл бұрын
Bro please post some horror novels too in Malayalam
@NKSAudiobooks Жыл бұрын
Will try bro... Stay connected please... ❤❤ Hope you watched our thriller Series "Varu Sree Nilayathilekk Pokam"👍❤
@Aswinaswin-l6t Жыл бұрын
karnan episode enna varum
@NKSAudiobooks Жыл бұрын
Soon👍❤
@abhijith9921 Жыл бұрын
കർണന്റെ വിഡിയോ ഇപ്പോൾ ചെയ്യും
@NKSAudiobooks Жыл бұрын
കർണ്ണൻ സ്ക്രിപ്റ്റിങ്, Voice Recording, Voice Editing, മ്യൂസിക്ക്, Sfx, Vfx, എഡിറ്റിങ് etc. തീരുന്നതുപോലെയിരിക്കും ബ്രോ.. ❤ കർണ്ണൻ മാത്രമല്ല.. എല്ലാ പ്രൊജെക്റ്റ് ഉം അതിന്റേതായ പ്രാധാന്യത്തിൽ കാണണം എന്ന് അഭ്യർത്ഥന.. 🙏❤ Stay connected... സ്നേഹം ❤👍
@neethaa806 Жыл бұрын
പുരാണ പുസ്തകങ്ങളുടെ പേര് എന്താ...??ആരാണ് എഴുതിയത്?? ഞാൻ സ്ഥലത്തെ ലൈബ്രററിയിൽ അന്നോഷിച്ചു... കിട്ടിയില്ല... പുരാണകഥകളോടും.. കെട്ടു കഥകളോടും.. ചരിത്രങ്ങളോടും എനിക്ക് വളരെ ഇഷ്ട്ടാണ്.. തേടിപിടിച്ചു വായിക്കാറുണ്ട്... പക്ഷെ നല്ല books കിട്ടുന്നത് കുറവാ.....
@NKSAudiobooks Жыл бұрын
പതിനെട്ടോളം പുരാണങ്ങളെപ്പറ്റിയും അവയുടെ ഉള്ളടക്കത്തെപ്പറ്റിയും ഒരു വീഡിയോ ഈ ചാനലിൽ തന്നെ കാണാം. ഇവിടെ പറയുന്ന ഓരോ കഥകളും എവിടെ നിന്നും എടുത്തതാണ് എന്ന് ഡിസ് ക്രിപ് ഷനിലും ഒപ്പം പിൻ ചെയ്തു വെക്കുന്ന കമന്റിലും പറയുന്നുണ്ട്. എങ്കിലും ഇത്രയും ലളിതമായി ഈ കഥകൾ ആ പുസ്തകങ്ങളിൽ കാണാനാവില്ല. സ്റ്റിൽ വായന എപ്പോഴും നല്ലൊരു ഹോബിയാണ്. ശ്രമിച്ചു നോക്കുക.. all the best ❤❤👍
@Me-zs7eq Жыл бұрын
Write these texts & of M K Ramachandran, Swami Rama etc on demand text of Libraries
@Aswinaswin-l6t Жыл бұрын
video entha late avunnutha
@NKSAudiobooks Жыл бұрын
Will resume within one week...
@jishnutp39478 ай бұрын
എസ് അങ്ങ് നല്ലൊരു വീഡിയോ ആണ് ചെയ്തത് പക്ഷേ അതിന്റെ അനന്തഫലം കൂടി ചെയ്യണമായിരുന്നു
@prasannanpsprasannanps790 Жыл бұрын
Bro new subscriber njan kanda ella videos poliyanu keep going ❤️❤️ pinne Athikayane patti oru video cheyyavo