അധിപൻ മൂവിയിലെ കോടതിയെ വിറപ്പിച്ച ശ്യാം പ്രകാശിന്റെ അടിപൊളി സീൻ | Adhipan

  Рет қаралды 411,172

Malayalam Movies Online

Malayalam Movies Online

Жыл бұрын

അധിപൻ മൂവിയിലെ കോടതിയെ വിറപ്പിച്ച ശ്യാം പ്രകാശിന്റെ അടിപൊളി സീൻ
Watch More Movies :clapper: on SainaPlay App
For Android & iOS :arrow_forward: bit.ly/SainaPlayApp
For Browsers :arrow_forward: bit.ly/sainaplayweb
For Android TV :arrow_forward: bit.ly/SainaPlayTV
Adhipan is a 1989 Indian Malayalam-language action thriller film directed by K. Madhu and written by Jagadeesh. The film stars Mohanlal, Parvathy and Monisha. The film features background score and songs composed by Shyam.
#Mohanlal #Adhipan #ParvathyJayaram #Monisha #KuthiravattamPappu #Janardhanan #Devan #Jagadish #Maniyanpillaraju #MalayalamEvergreenComedy #Malayalamnewmoviescenes #malayalamevergreenmoviescenes #evergreenmalayalammovie #mohanlalmassintrscenes #evergreenmalayalamcomedymovies #malayalambestsctionsceens #sureshgopimalaylammovies #malayalammoviescenes #jojugeorgeactor #indransactor #malayalamevergreenhits #malayalamjagathysreekumarcomedyscenes #viduthalai #ipl2023 #csk #mumbaiindians

Пікірлер: 109
@ajeshi4618
@ajeshi4618 Жыл бұрын
THE GREAT ACTOR MOHANLAL GOOD ACTING PERFOMANCE...😳❤❤🔥🔥🔥🔥
@arjunvijayvinee4101
@arjunvijayvinee4101 Жыл бұрын
Good quality...
@user-cp1os2kl8e
@user-cp1os2kl8e 2 ай бұрын
ലാലേട്ടാാ
@maheshmniar1985
@maheshmniar1985 Жыл бұрын
ലാലേട്ടൻ പൊളിച്ചു
@Rambaan601
@Rambaan601 Жыл бұрын
Ettan🥰🙏♥️😘🐐🐐👑👑🔥🔥
@koreanabhi826
@koreanabhi826 Жыл бұрын
Ettan ♥️🥳🥳🥳
@ranjur3508
@ranjur3508 Жыл бұрын
The best actor👍
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
പത്താം ക്ലാസ് കഴിഞ്ഞ ടൈമിൽ~ മണ്ണാർക്കാട് ആരാധന ടാക്കീസിൽ നിന്നാണെന്ന് തോന്നുന്നു~ കണ്ട സിൽമ്മ😂
@thengakola
@thengakola 4 ай бұрын
Njan pandu VHS cassetteil kandadu
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 ай бұрын
@@thengakola okay
@KrishnanV-vu9wg
@KrishnanV-vu9wg 2 ай бұрын
10-ാം ക്ലാസ്സ് പാസായില്ല അല്ലേ?അതുകൊണ്ടല്ലേ സിനിമയെ സിൽമ്മ എന്ന് എഴുതിയത്
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 ай бұрын
@@KrishnanV-vu9wg 😌
@paulsurrao7300
@paulsurrao7300 Жыл бұрын
He is a great actor for. Us forever
@prajiththettayil3695
@prajiththettayil3695 Жыл бұрын
A10 maas movi
@gbap6348
@gbap6348 Жыл бұрын
ലാലേട്ടൻ👌👌👌👌🥰🥰🥰
@adamabraham5995
@adamabraham5995 Жыл бұрын
Good actor
@santhoshxavier6643
@santhoshxavier6643 Жыл бұрын
💯🙏👍
@dileep4001
@dileep4001 Жыл бұрын
❤❤❤ ettan
@anuarjunarjunanu3353
@anuarjunarjunanu3353 Жыл бұрын
Old Mass movie
@babuproayi6107
@babuproayi6107 Жыл бұрын
♥️
@amalmalikudyvarghese1487
@amalmalikudyvarghese1487 Жыл бұрын
Mammotty❤
@anuragkg7649
@anuragkg7649 9 ай бұрын
@2:13 ഈ നോട്ടം റിയൽ ലൈഫിൽ ഉണ്ടാകില്ല...
@praveenpravi6707
@praveenpravi6707 Жыл бұрын
വകീൽ റോൾ മമ്മൂക്ക.... ഒരു അഭിഭാഷകന്റെ കേസ് ഡയറി
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
😃😃😃😃😃😃😃
@user-vs3vm7ku8w
@user-vs3vm7ku8w Жыл бұрын
​@@user-ik1rd7ef7q നമ്മ നായ്യർ ആണ് നമ്മ സീൻ ആണ് 🥵
@AnilKumar-li2tc
@AnilKumar-li2tc Жыл бұрын
അത് ഒരു പരാജയപ്പെട്ട പടമാണ് കൂടെ ഇറങ്ങിയ മഴയത്ത് മുൻപേ വിജയം ആയിരുന്നു
@FOODANDYOU
@FOODANDYOU Жыл бұрын
Mammoty original vakeel thanneya. So easy aaa cheyaan
@shangeorge8045
@shangeorge8045 Жыл бұрын
​@@AnilKumar-li2tc enthayalum Maraar irikkana thatt thaanu thanney irikkum 😍😎 "Shall I remind you something?!" .. that one single take stuff .. annum innum 🔥🔥
@sinilps311
@sinilps311 Жыл бұрын
Ithra correct aayi ഫോട്ടോയിൽ എങ്ങനെ clock um watch um വന്നു
@nikhilms3336
@nikhilms3336 Жыл бұрын
Oh mbraa
@footballmeadia2336
@footballmeadia2336 Жыл бұрын
Athanu scriptinte midukku
@KALKI73679
@KALKI73679 8 ай бұрын
Narasimhathil Murder nadanna divasam Rathri krithyamayum mazhayum electricity cuttum engane vannu
@wonderingworld3374
@wonderingworld3374 4 ай бұрын
ninte ....... kondu vachu,,, 😂 mara oole nee ennal pinne lokathile cinema yude script thiruth
@007Sanoop
@007Sanoop 3 ай бұрын
Coincidence😊
@advaith5501
@advaith5501 Жыл бұрын
Savari girigiri
@krvnaick2022
@krvnaick2022 Жыл бұрын
Telephone booth ile jeevanakkar etra casukal ingane pullu pole theliyiyichirunnu! Smart phone vannittu ellam poyi. Boothum poyi, PCO yum poyi.
@ajeshp669
@ajeshp669 Жыл бұрын
Smartphone സും cctv കളും ഇന്ന് എത്ര കേസുകൾ തെളിയിക്കുന്നു.
@krvnaick2022
@krvnaick2022 Жыл бұрын
@@ajeshp669 NJAAN UDESICHATHU NAATTILE LAKSHA KANAKKINNU BOOTH VAYA NOKKI STAFF INNU UNEMPLOYED PENSIONNU GOVERNMENTINE KUTTAM PARAYUNNILLE? ( CCTV ILLATHAPPOL IVANMAAR AAYIRUNNU POLICINTE KANNUKAL..INFORMERS..BLACK MAILERS ELLAM.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
​@@ajeshp669 you said it..
@dreamshore9
@dreamshore9 Жыл бұрын
സൗഭാഗ്യവും കഴിവും വേണ്ടുവോളം ദൈവത്തിൽ നിന്ന് കിട്ടിയിട്ടും അതിനെയും കടന്നു അഹങ്കാരിച്ചാൽ ദൈവം തിരിച്ചു പണിയും അതാണ്‌ ലാലേട്ടന്റെ ഇപ്പോഴത്തെ അവസ്ഥ, മനപ്പൂർവം വരുത്തി വെച്ച വിന
@arunsethumadhavan614
@arunsethumadhavan614 Жыл бұрын
Enth ahangarichu? He was always humble compared to the other M.
@dreamshore9
@dreamshore9 Жыл бұрын
@@arunsethumadhavan614 യൗവനം തേടിപ്പോയി failed operation ഇൽ ചാടിയത് ആണ് പറഞ്ഞത് മലയാളികൾ അദ്ദേഹത്തെ look കാരണം അല്ല സ്നേഹിക്കുന്നത് പ്രതിഭ കൊണ്ടാണ്, എന്നിട്ടും botox വിന വരുത്താൻ 50% ചാൻസ് ഉണ്ടെന്നു അറിഞ്ഞിട്ടും അതിൽ പോയി ചാടിയില്ലേ, അദ്ദേഹം ഒരു സാധാ നടൻ അല്ലാത്തത് കൊണ്ടാണ് അതിൽ നിന്നും പൊങ്ങി വന്നത് വേറെ വല്ലവരും ആയിരുന്നേൽ ഡിപ്രെഷൻ അടിച്ചു ചത്തേനെ
@Tradesmart23
@Tradesmart23 Жыл бұрын
Ok sir
@RaviShankar-oh4is
@RaviShankar-oh4is Жыл бұрын
@@dreamshore9 അദ്ദേഹത്തിന്റെ പഴയ ലുക്കിനെന്താണ് കുഴപ്പം നിഷ്കളങ്കതയും സ്നേഹം തുടിയ്ക്കുന്ന മുഖം തന്നെയായിരുന്നൂ ആറടിപൊക്കവും സിക്സ് പായ്ക്കും മാത്രമല്ലല്ലോ സൗന്ദര്യം
@dreamshore9
@dreamshore9 Жыл бұрын
@@RaviShankar-oh4is അതെങ്ങേരോട് ചോദിക്കൂ ഒടിയൻ സമയത്തു vfx അത്രയും പുരോഗമിച്ചിട്ടും തന്റെ ചെറുപ്പ കാല സാന്നിധ്യം ഉണ്ടാകാൻ പ്രണവ് ഉണ്ടായിട്ടും എന്തിനു botox കുത്തി കേറ്റി? ഇപ്പോൾ ആ ശാസ്ത്രക്രിയ 90% വിജയം കിട്ടുന്നുണ്ട്, വിദേശത്ത് പോവാതെ അവിടുന്ന് ആളെ ഇറക്കി വീട്ടിൽ 12 മണിക്കൂർ എടുത്തു ചെയ്ത റിസ്ക്
@nikhilcp7066
@nikhilcp7066 Жыл бұрын
ഏട്ടൻ
@user-gr4vg6xf7q
@user-gr4vg6xf7q 4 ай бұрын
Advocate aayitt mammookkade athreyum pora
@trytechz7133
@trytechz7133 Жыл бұрын
ഒരു സംശയം, ഒരു വക്കീൽ ഒരു സാക്ഷിയെ വിസ്തരിക്കാൻ വിളിക്കുമ്പോൾ ആ സാക്ഷിയെ മുൻകൂട്ടി മറ്റേ വക്കീലിനെയും അറിയിക്കില്ലേ? പിന്നെന്തിനാണ് ഈ ഞെട്ടൽ?? അറിയാവുന്നവർ കമ്മന്റ് pls
@anumanikandan3120
@anumanikandan3120 Жыл бұрын
ഇതൊക്കെ എന്ത് ചേട്ടാ ഞാൻ നെമ്മറ ക്കരാന
@priyadarshan4258
@priyadarshan4258 Жыл бұрын
Ith mammooty cheythinekil dramatic aakki kolamakatto
@sebastianta7979
@sebastianta7979 Жыл бұрын
ഇതിലും വലിയ 😂😂😂😂ന്ത്‌ കുളം... ആ രാജു ലാലയ്യ യെ ക്കാളും നന്നായി പെർഫോമൻസ് ചെയ്തു... ലാലയ്യ വക്കീൽ വേഷം ലാലയ്യ ആക്കി 😂
@priyadarshan4258
@priyadarshan4258 Жыл бұрын
@@sebastianta7979 enth vivarakedu aada parayunne 🤣🤣🤣
@shiyadvp6231
@shiyadvp6231 Жыл бұрын
😂
@mmstar9821
@mmstar9821 Жыл бұрын
Mohanlal ❤❤❤the legend ❤❤❤
@muhammadismayil7164
@muhammadismayil7164 Жыл бұрын
😂😂😂😂😂 comedy
@robinmathew123
@robinmathew123 Жыл бұрын
Thats why people call him "complete actor"
@arshadkp1680
@arshadkp1680 Жыл бұрын
Vakkelakan pattoola laletten
@KALKI73679
@KALKI73679 11 ай бұрын
Poda vargeeyavadi
@1000hours
@1000hours Жыл бұрын
ഇത് വെറും കോമഡിയാ വാതം അല്ല.
@AfsalMon07-rq3zb
@AfsalMon07-rq3zb Жыл бұрын
അതിനു സുരാജ് അല്ലല്ലോ വാക്കിൽ ആയിട്ടു അഭിനയിച്ചത്.
@MrSuneje
@MrSuneje Жыл бұрын
Hero looks like mentataly not fit
@UsmanUsman-di3bu
@UsmanUsman-di3bu Жыл бұрын
അമ്മിണി വക്കീൽ
@KALKI73679
@KALKI73679 8 ай бұрын
Ninte vappa
@sajisamuel665
@sajisamuel665 Жыл бұрын
സംവിധായകൻ പഠിപ്പിച്ചത് അതേ പോലെ ഒരു സ്വാഭാവികതയും ഇല്ലാതെ, നായകൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന സാക്ഷികൾ, നായകൻ വലിയ ബുദ്ധിയുള്ള ഒരു വക്കീൽ ആയതുകൊണ്ട് അവന്റെ എല്ലാം മൊഴിയിൽ നിന്ന് സത്യം പുറത്തെടുക്കുന്ന നായകൻ. ഇതൊക്കെ കാണുമ്പോൾ പണ്ടൊക്കെ രോമാഞ്ചം കൊണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോൾ കാണുമ്പോൾ... എന്തോന്നടെ ഇതൊക്കെ
@vinodhvp1
@vinodhvp1 Жыл бұрын
അതിപ്പോ എല്ലാ സിനിമയും ഇങ്ങിനെ ഒക്കെ തന്നെയാണ്.. സിബിഐ ഡയറികുറിപ്പ് കണ്ടിട്ടില്ലേ? എല്ലാം അറിയുന്ന ബുദ്ധിമാനായ മമ്മൂട്ടിയും , ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ജഗതിയും മുകേഷും..മമ്മൂട്ടി ഓരോന്നു പറഞ്ഞു കൊടുക്കുമ്പോഴാണ് അവർക്ക് കാര്യങ്ങൾ മനസിലാവുന്നത്..വലിയ ഹിറ്റ് ആണ്..പൊലീസിന് വളരെ എളുപ്പം തെളിയിക്കാവുന്ന കേസാണ് ദൃശ്യം..എന്നിട്ടും സിനിമ കാണുമ്പോ രോമാഞ്ചം വരുന്നു..
@AfsalMon07-rq3zb
@AfsalMon07-rq3zb Жыл бұрын
നിങ്ങൾ പൊട്ടൻ ആണോ
@sunilggopal9722
@sunilggopal9722 4 ай бұрын
Mammootty.. overacting, during that period.
@Lovetomodiji
@Lovetomodiji Жыл бұрын
Is this firing argument in court funny
@ajayvarghese4516
@ajayvarghese4516 Жыл бұрын
Cross examination. But it would be slower
@rifaridha4740
@rifaridha4740 Жыл бұрын
അതുകുമ്മേലെ. മമ്മുട്ടി
@adit27j
@adit27j Жыл бұрын
😂😂😂😂
@anishani7776
@anishani7776 Жыл бұрын
Super comedy😄😄😄😄
@Vasu_Annan_kundara
@Vasu_Annan_kundara Жыл бұрын
മരമ്മൂട്ടി .. ഓൻ ഞമ്മൻ്റെ ആളാ ..😂 മോകൻ ലാൽ കാഫിർ .. ഓനെ ഞമ്മക്ക് വേണ്ട ..
@reghugopinathan3794
@reghugopinathan3794 Жыл бұрын
@nabeelinzaannabeel2555
@nabeelinzaannabeel2555 Жыл бұрын
@@Vasu_Annan_kundara broo ath narasimhathile court scene aahnu avar idheshichathu ayinu idayil koode nee vargeeyam parathandaa.aah court scene idh vechu compare cheyyuvaanel mammookka thanne score cheythee.Both actors have different fan base and different acting skills. Pinna ninte peru kandal ariyaaam nneee oru theetta sangi aahnennu,mannapitham pidichavanu kaanunnathelllam manna ennu paranja pole aahnu.
@jamalponnani1651
@jamalponnani1651 Жыл бұрын
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 53 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 137 МЛН
Adhipan | Malayalam Super Hit Full Movie HD | Mohanlal & Parvathy
2:15:39
Millennium Cinemas
Рет қаралды 2,3 МЛН
Mom's Regret (Animation Meme) #shorts #funny #animation
0:11
vroplanet
Рет қаралды 5 МЛН
Harley Quinn's Conspiracy。#gojosatoru  #shorts
0:32
gojosatoru
Рет қаралды 6 МЛН