ഈ സിനിമ X or Y ആണ്.... ചിലർക്ക് ഏറ്റവും ഇഷ്ടം ഉള്ള പടങ്ങളിൽ ഒന്ന്...... ചിലർക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ബോർ ആയി തോന്നുന്ന പടം.... എനിക്ക് ഒത്തിരി ഇഷ്ടം ആയി...❤️ ഐ ലൈക് ദ മൂവി സോ മച്ച്..💯
@rabeehrahman9683 жыл бұрын
My favourite one
@shakirshaki17853 жыл бұрын
Same to you 😊
@binyaminnasim11914 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടാണ് ഈ പടം.. ഇടക്കെടക്കൊന്ന് വന്നു കാണും.. family love💞
@sherinben884 жыл бұрын
Njnm
@muhammeddavood36654 жыл бұрын
familiyaaaaa..................
@muhammeddavood36654 жыл бұрын
familiyaaaaa..................
@muhammeddavood36654 жыл бұрын
familiyaaaaa..................
@pushpashibu4394 жыл бұрын
Very boring movie... No good song
@muhsinaniyas15083 жыл бұрын
അപ്പച്ചൻ ഒരേ പൊളി, നോക്കാൻ വന്ന യേശുദാസും....
@ds42753 жыл бұрын
Beautiful movie. Hats off to Nivin Paulie. Full family entertainment with lots of emotion . All the actors were so good in presenting the movie worth watching.
@ajothampi90043 жыл бұрын
ഞാനൊരു 15 തവണയിൽ കൂടുതൽ കണ്ടിട്ടുണ്ട് ഒരു മടുപ്പും തോന്നാത്ത പടം ❤️ NB: ഈ പടം ഇഷ്ടമില്ലാത്ത കുറെ സുഹൃത്തുക്കളും എനിക്കുണ്ട് ☹️
@ajothampi90043 жыл бұрын
ഒരു തവണ പോലും മുഴുവൻ കാണാത്ത സുഹൃത്തുക്കൾ ആണ് കൂടുതൽ ഉള്ളത് ☹️ but i love the movie ..❤️
@febincm3 жыл бұрын
വേറെ പണി ഒന്നും ഇല്ല... അല്ലെ?
@ajothampi90043 жыл бұрын
പണിയെടുക്കുമ്പോഴും കാണാമല്ലോ , multi tasking 😎
@ponnu36973 жыл бұрын
എനിക്ക് ആദ്യം കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ലായിരുന്നു പിന്നീട് കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. (ആദ്യത്തെ തവണ കാണുമ്പോൾ mood ശരിയല്ലായിരുന്നു, ചിലപ്പോൾ അതായിരിക്കും )
@YoUTuBeR_-vr6vx3 жыл бұрын
njanm adhyam eh movie kandath oru trip poyathinte edekkan....oru podik polum enik ishtailla eh movie...but second time kandeth ekadhesham adhyam kndathin 1 year shesham arnnu....enik seriously enthairunnu preshnam enn enik manasilakan kazhiyunilla adhyam kandepo ishtailla secnd time orupad adhikam ishtai eh movie.... oro dialoguesm actually bhayangaramaya oru comedy reethyil anu present cheythekunne....orupakshe eh movie ishtam akathavar ith veruthe time kalayan kanunna reethyil kandath kondakum....orupad adhikam sneham anu enik eh moviyilek ullath... ithu pole oru padam ini verumo enn aryilla enalm ith pole manasil thatti nikunna kure adhikam padam verene en agrahikunnu.... kure adhikam padam ith pole und eg:prithvi movie london brigde...valare negative review arnnu moviek but ente ullilek ah movie entho oru impact pole manasil oru idam pidich nilpund..... comment idenam,like kittenam enn orth vennathalla...but still manasil entho kure perod pareyan thonniyath pole ang venn type cheyth pokua.....
@Master-bs4rs3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഈ മൂവി വല്ലാത്തൊരു ഫീൽ 😭🤦♂️
@anverellikkal73694 жыл бұрын
കുടുംബത്തെ സ്നേഹിക്കുന്നവർക്ക് കാണാൻ പറ്റിയ ഒരു msg
@anjanageorge92243 жыл бұрын
1:50:19 കണ്ണ് നിറഞ്ഞു പോയ ഒരു രംഗം...😥
@nikhi415 Жыл бұрын
നിഷ്കളങ്കമായ ഒരു കുടുംബചിത്രം ❤️
@Usernet14 жыл бұрын
Nivin's characters really interesting. Awesome movie
@ayyoob31613 жыл бұрын
19:30 "ellaarum kayyum kazhuki irunnoo, nan ippo edthond veraam " Mahnn that was lit 😂😂😂
@ktshuhaibkt3 жыл бұрын
😁 😁
@jerinpthankachan58053 жыл бұрын
🤣🤣🤣🤣. Kidu
@fathimafairoose6153 жыл бұрын
😄
@job.vacancy.malayalam3 жыл бұрын
🤣🤣🤣👍
@askarali18333 жыл бұрын
അതാലോചിച് കൊറേ chirichu😂😂😂😂
@ishashahid88953 жыл бұрын
One of the best family movie.. Always my favourite..
@anandhuvijayan5967 Жыл бұрын
ഈ പടം മഴ സമയത്ത് ഇരുന്ന് കാണണം.. ഒരു പ്രത്യേക vibe ആണ് ❤️❤️
@Sangeetha_CV3 жыл бұрын
കുടുംബാംഗങ്ങൾക്കെല്ലാം ഒരു പ്രത്യേക സ്വഭാവം 😈😇 i guess, കുടുംബാംഗങ്ങൾക്ക് മാത്രം അല്ല, ഇതിലെ എല്ലാ characters'nm ഒരു പ്രത്യേക സ്വഭാവം😁. എന്തായാലും കൊള്ളാം.😀
@akashk29143 жыл бұрын
One of the best of nivin ❤️💯
@sandhyamk12944 жыл бұрын
ഞങ്ങടെ അമ്മയെയും ഇങ്ങനെ തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി 😔😔😔
@safalponnachan55034 жыл бұрын
😨
@akhileshk50944 жыл бұрын
എല്ലാം നിയോഗം ആണ് 🙏
@coconutsmv3 жыл бұрын
Ente appaneyum. My heart goes out to you and your loved ones
@rajeshcr19873 жыл бұрын
😥😥😥
@vocallocus76603 жыл бұрын
Ithil kittiyillalo
@shuaib68203 жыл бұрын
Happy ending aayittum കരയിപ്പിക്കുന്ന സിനിമ ❤
@vocallocus76603 жыл бұрын
Evde happy end
@shuaib68203 жыл бұрын
@@vocallocus7660 padam avasanam vere kando?
@haznamk_dxb26883 жыл бұрын
Happy ending allallo🥺
@vocallocus76603 жыл бұрын
@@haznamk_dxb2688 athenne last amma marikoolo
@shuaib68203 жыл бұрын
@@vocallocus7660 Amma marikkunnilla , Appupanaan marikunne... Appupante 1 year death anniversary ku sheshamaan avar tour poogunnath
@anjunrevathipp5592 Жыл бұрын
A wonderful film with fine illustrations of essence of love and relationships. I wonder that how beautifully made this movie with a socially relevant content without loosing its importance..the last narrative really heart touching..
@abhinavmanikkoth96513 жыл бұрын
One underrated feel good movie athoonde kaanan late aayi pooi❤️🤗
@wolfvsman45784 жыл бұрын
ഇതിന്റെ 👍ക്ലൈമാക്സ് 🙂🤝കലക്കൻ ആണ് ഇത്, ആ രണ്ടു ഡയലോഗ് ആണ് 🙂👍ഹൈലൈറ്റ്സ്
@@ajayvlogs3260 പക്ഷേ ആ വിളി കേൾക്കുമ്പോൾ എല്ലാം മറന്നു ആ വിളി കേൾക്കണം, അവരുടെ സന്തോഷതെക്കാൾ നമ്മൾ ഒന്നും ആഗ്രഹിക്കുന്നില്ലല്ലോ
@adarshm95494 жыл бұрын
Nivinpoly fan from Bangloure
@aliummachiiiikkuskukku46933 жыл бұрын
Njn e movie kaanumbola ente best frndinte 3yrs olday molk blood cancer anenn ariyunnath,,, valare Valare vishamathila njangal. Molk ningalude ellavarudeym prarthanana undavanam plz 🙏
@fathimafasil41332 жыл бұрын
How is she now ?
@ashapraveenkumar82574 жыл бұрын
Wonderful movie. After a long time had a hearty laugh!! Very well made!
@@pushpashibu439 what the hell...........do.......you mean.....
@pushpashibu4394 жыл бұрын
What
@athirah16194 жыл бұрын
2021 I'll kanunnavarundo
@vishnupramod62443 жыл бұрын
Me
@fathimasanat.u21523 жыл бұрын
Yes
@SanjayRaj-wo5es Жыл бұрын
Such a marvelous creation.. Althaf Salim sir
@anoopg7006 Жыл бұрын
സെന്റി പറയുവല്ല എന്നാലും എന്റെ അച്ഛനും പോയത് കാൻസർ വന്നായിരുന്നു.. പക്ഷെ അച്ഛൻ പോയതിനു ശേഷമാണ് കാൻസർ എന്ത് നിസ്സാരമായി ഹീൽ ചെയ്യാൻ പറ്റിയതാണെന്നു അറിഞ്ഞത്. I hope atleast other familes get right knowledge and support at right time.. ബൈ തി ബൈ.. പടം പൊളി 😘
@chinchujinu1396 Жыл бұрын
എനിക്ക് breast cancer ആണെന്ന് അറിഞ്ഞതിനു ശേഷം സിനിമ കാണാൻ വന്ന ഞാൻ 😔😔😔
@vaishnavr2087 Жыл бұрын
എത്രയും പെട്ടന്ന് എല്ലാം ഭേദമാകും. സമാധാനമായിരിക്കു❤️
@malayali9144 Жыл бұрын
Get well soon 🤍
@anandhuvijayan5967 Жыл бұрын
നല്ല pain ഉണ്ടോ?
@hello-dd3er Жыл бұрын
Get well soon
@annakoch609 Жыл бұрын
Ellam shariyavuttooo
@thecanonbeatzz65944 жыл бұрын
that climax so perfect fora family movie, to all cancer patients be positive life will turn to be good, my prayers will be there for you all.
@muhammeddavood36654 жыл бұрын
adipoli family entertainer............
@AnuAnu-gw6on4 жыл бұрын
yahh......absolutely
@pushpashibu4394 жыл бұрын
Very boring movie of nivin... I loved the concept of cancer and we should be happy in front of them... But movie is not really funny
@cheguzz6554 жыл бұрын
@@pushpashibu439 its your veiw point not think,all
@shine2jose2604 жыл бұрын
Truth revealing story... Simply super film.. Enjoyed
34:52 എന്റെ കൂടെ ഓടാൻ ഞാൻ ആര് ഉസൈൻ ബോൾട്ടാ 😄😄👌 നിവിൻ ചേട്ടൻ ❤
@yousafcherungal13372 жыл бұрын
😂
@savlog99014 жыл бұрын
ഇതാണ് സിനിമ.....പൊളിയേയ്👍👍👍👏👏👏കിടിലൻ ഫാമിലി😆😆😆
@palaniappankarthik3 жыл бұрын
Feel good movie. All characters have performed well
@achusprasadam94444 жыл бұрын
ഇതാരാ വന്നെന്നു നോക്കിയേ യേശുദാസ് ---" എന്നാ ഞാൻ മുഹമ്മദ് റാഫി ആണ്
@ishalrahul3 жыл бұрын
Rarest of rare family 💕💕 My fav movie 💕💕
@amritasrinivasan29294 жыл бұрын
Loved the movie.
@rafeeque77644 жыл бұрын
ലണ്ടൻ പക്ഷതലത്തിൽ ആയിരുന്നേൽ ലൈക് അടിച്ചേനെ ഇന്ത്യൻ പാക്ഷതലത്തിൽ കമൻ്റോ ഏഴുതു 😎😎😎😎
@Mr_John_Wick.3 жыл бұрын
Good film.....💙💙💙
@brtesports97154 жыл бұрын
Ee padam kannditt lays vangi kazhichavarunndo😌
@reenumusthafa88753 жыл бұрын
Thiranju poyi pinne venda vechu😂😂😂😂
@saifmk23974 жыл бұрын
Nivin pauly is a good actor
@ebinalias88874 жыл бұрын
Not...jzt an actor ...he is a sensational actor
@muhammeddavood36654 жыл бұрын
yahh........absolutely...he is
@muhammeddavood36654 жыл бұрын
yahh........absolutely...he is
@freefiregaming-xp1ic3 жыл бұрын
സൂപ്പർ ഫിലിം....
@malayalammoviez44843 жыл бұрын
Thanks
@pranavpc9974 жыл бұрын
Kollam kurachu bagangal cut cheythittundallo
@zennuevu88833 жыл бұрын
Filmile avasanathe vakkukal heart touching
@smithamurali50402 жыл бұрын
എനിക്ക് cancer ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ മക്കളുടെ മുൻപിലോ അവർ എന്റെ മുൻപിലോ കണ്ണുനീർ പൊഴിച്ചിട്ടില്ല.... എന്നെ കാണാതെ അവരുടെ കണ്ണുകൾ നിറഞ്ഞോ അതും അറിയില്ല.....
@sree23942 жыл бұрын
How are you now?
@smithamurali50402 жыл бұрын
@@sree2394 chemo നടക്കുന്നു
@sree23942 жыл бұрын
@@smithamurali5040 take care...believe in yourself.. everything will be alright
@2004sanchomohan Жыл бұрын
St. Sebastian will protect you sister.
@vvskuttanzzz Жыл бұрын
Get Well Soon Chechi❤
@chrissphilipsaji334 жыл бұрын
Some movies make you reflect on your lives
@sarathk.s99692 жыл бұрын
1:50:22 Last dialogue nailed it!
@vivekv5872 жыл бұрын
ഒരിക്കൽ റേച്ചലെന്നോടൊരു സംശയം ചോദിച്ചു. നിങ്ങളാരും കരയാറില്ലേന്ന്. കരയാത്ത മനുഷ്യരുണ്ടോ. നിഴലു പോലെ കൂടെയുള്ളൊരാൾ ഒരുനാളോർമയാകുമെന്നറിയുമ്പോ, കണ്ണറിയാതെ നനഞ്ഞുപോവും. പക്ഷേ അന്നു ഡോക്ടർ പറഞ്ഞപോലെ, നിങ്ങൾക്കു സങ്കടമോ കരച്ചിലോ വരുന്നുണ്ടെങ്കി മാറിനിന്നൊറ്റയ്ക്കങ്ങു കരഞ്ഞോണം. പക്ഷേയാ വിളി കേക്കുമ്പോ, എല്ലാം മറന്നാ വിളി കേൾക്കണം. കാരണം, അവരുടെ സന്തോഷത്തേക്കാൾ കൂടുതൽ സന്തോഷമൊന്നും നമ്മളാഗ്രഹിക്കുന്നില്ലല്ലോ. ❤
@ayshasidheer11074 жыл бұрын
Comedy enjoy cheyth kaanaan kaanan patteetta.. Kaaranm cancer vannu nta valiyumma marichath.. Athinte kashtappadu kandarinjath kond eee flm full nik aaa ormakal aayrunnu.. Aarkkum cancer varaathirikkatte... Vannavark pettenn daivam asugangal bhedamavatteee
@safalponnachan55034 жыл бұрын
😧
@sirajumkd90114 жыл бұрын
Ameen 😊
@abubuckersiddiq39443 жыл бұрын
Aameen ya rabbal aalameen
@82vaishali3 жыл бұрын
Put English subtitles pls for non Malayali like us.. I really want to watch this movie from long long time it’s not available with subtitles anywhere