ഫെയ്സ്ബുക്കിൽ ഷോർട്ട് clip കണ്ടു വന്നതാണ് ഒറ്റ ഇരിപ്പിന് മുഴുവൻ കണ്ടുതീർത്തു . excellent movie ❤❤❤
@snphotography3180 Жыл бұрын
Same😮😅
@SunuMathew-x7g9 ай бұрын
Same😊😅
@flevins16368 ай бұрын
Same 😮
@SaiCreationMalayalam8 ай бұрын
ഞാനും
@UmmuKulsu-z1o4 ай бұрын
ഞാനും
@muhammedhashim1430 Жыл бұрын
അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു രഘു ചേട്ടൻ.... അതും പച്ചയായ ജീവിതം.
@kingella96728 ай бұрын
Nalla oru nadan aanu adeham❤
@joyaljoby629511 ай бұрын
2024 il kanunnavar❤
@hameednarukkottil87048 ай бұрын
Yes
@Mashaallah-c9q8 ай бұрын
ഉണ്ട്
@BipinHari-v9b8 ай бұрын
Njan und...
@dhanesha79548 ай бұрын
Yes , what a super movie
@gameingbuddy91628 ай бұрын
M
@rajedranrajappan4322 Жыл бұрын
സിനിമയുടെ, അവസാനം സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ ഒന്നും ഇല്ലാതെ ആക്കിയ, മേള, രഘു,,🙏🌹🌹🌹❤️😓😓മേള, രഘു, ഇനി, ഓർമ്മകൾ മാത്രം 🌹🌹
@Houdh818 ай бұрын
Ppu 😂
@faisalkarunagappally Жыл бұрын
പഴയ വഴികളും കടകളും വീടുകളും വരമ്പുകളും...etc എന്റെ കുട്ടിക്കാലം ഓർമ്മ വന്നു
@shylamathews6181 Жыл бұрын
ആ കാലമായിരുന്നു നല്ലത്😢
@azharchathiyara0072 жыл бұрын
എന്തൊരു മനോഹാരിതയാണ് പഴയ നാടും മനുഷ്യരും….
@alenbabu99052 жыл бұрын
Sathym🙂
@jsna97922 жыл бұрын
Lucky those who lived in those times
@pranava47172 жыл бұрын
തിന്നാനും കുടിക്കാനും ഇല്ലാത്ത കാലം. ഇപ്പോളാണേൽ തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറി
@MoosakuttyThandthulan Жыл бұрын
@@jsna9792 61 മുതൽ ഈ കാലങ്ങളിലൂടെ കടന്ന് പോകുന്ന ഞാൻ👍 🙏😂🤣🤗😊😇
@Jr-yw3lp8 ай бұрын
@@MoosakuttyThandthulan old youtube account aanello👌
@joyva4752 жыл бұрын
ഒറ്റ ഇരിപ്പിൽ ഇരുന്നു കണ്ടു ചില മാനുഷീക മൂല്യങ്ങൾ പ്രകടമാണ്
@manojkumartp6115 ай бұрын
ഇതിൽ hero യുടെ അമ്മയായി അഭിനയിച്ച അവർ excelent അഭിനയം ആണ് originalty,,, തനി പാലക്കാടൻ സ്റ്റൈൽ ആണ്,,
@sandeepnewstyle Жыл бұрын
ഭാര്യ ഭർതൃ ബന്ധത്തിൽ മൂന്നാമത് ഒരാൾക്ക് ഇടം എന്ത് സൗഹൃദത്തിൻ്റെ പേരിൽ ആയാലും കൊടുക്കരുത്. അത് ഇത് പോലെ പല കുഴപ്പങ്ങളും ഉണ്ടാക്കും.
@Briogus10 ай бұрын
😂
@raj667297 ай бұрын
അനുഭവം ഉണ്ടോ 😂
@ASUTHOSHMk7 ай бұрын
സത്യം
@bloodbuilt2 жыл бұрын
എത്ര നല്ല ഹൃദയം... ഗോവിന്ദൻകുട്ടി..... കരയിച്ചു കളഞ്ഞു..... ഈ സിനിമ അപാരം... 😢😢😢
@sudhi-u7q5 ай бұрын
Kg george sir amazing director ❤
@noushad0072 Жыл бұрын
കുട്ടിക്കാലം ഓർമ വന്നാൽ അപ്പോൾ വന്നു കാണും ഈ സിനിമ ❤
@sreejiths71842 жыл бұрын
നല്ല മെച്ചൂരിറ്റി ഉള്ള കഥാപാത്രം മേള രഘു 💜💙
@sreemesh3788 ай бұрын
4:36 this actress plays her role very naturaly. നാട്ടിൻപുറത്ത് അവിടെയോ കണ്ട് മറന്ന ഒരു അമ്മ ❤️❤️❤️❤️.
@anasmaradath37912 жыл бұрын
പ്രണാമം മേള രഘു സർ.. Brilliant performed this movie ഹൃദയം ഭേദിക്കുന്ന ക്ലൈമാക്സ് ഇത്രയേറെ നന്മനസ്സുള്ള പാവം മനുഷ്യൻ അവസാനം എല്ലാവർക് മുൻപിലും കോമാളി ആയി ചിരിച്ചു കൊണ്ട് വിടപറയുന്നു.. ക്ലൈമാക്സിൽ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത രംഗം.ഈ സിനിമയിലെ ക്ലൈമാക്സ് എനിക്ക് തീരെ ഇഷ്ടമായില്ല
@sreekumariammas6632 Жыл бұрын
Exactly!
@MuhammadMubarak-bw1ui Жыл бұрын
Raghu മരിച്ചു പോയി
@siva87938 ай бұрын
ക്ലൈമാക്സ് മോശം ആയിപ്പോയി
@adarshram7620 Жыл бұрын
2024ഇൽ കണ്ടവരുണ്ടോ?
@rosmivallavanattu79888 ай бұрын
Ys
@anuparuanuparu65878 ай бұрын
Yes.... ☺
@ShyamKumar-mo7sm Жыл бұрын
2023കാണുന്നവർ ഉണ്ടോ
@oxwayfarer Жыл бұрын
Facebookil kandalle
@spayherobirinegamer Жыл бұрын
Yes
@sreerajs4707 Жыл бұрын
Illa
@nafeerparayil7153 Жыл бұрын
Hm
@mishalahammad385 Жыл бұрын
Maaaju obru und
@pradeesh.19947 ай бұрын
ഭാര്യയെ വിജയന് കൊടുത്ത് ഗോവിന്ദൻ കുട്ടി യാത്ര യായി🥲 വല്ലാത്ത ക്ലൈമാക്സായിപ്പോയി 👌
@anasmaradath37912 жыл бұрын
മേള രഘു കരയിപ്പിച്ചു കളഞ്ഞു 😥😰😭
@raj667298 ай бұрын
ചായക്കടയിലെ പെൺകുട്ടിയുടെ ചിരി 💞💞💞
@Ragnarthe-b4k Жыл бұрын
One of my favourite movie ഈ പടത്തിൽ അഭിനയിച്ചതിന് 500 രൂപയുടെ ചെക്ക് ആദ്യമായി ശ്രീനിവാസൻ മമ്മൂട്ടിക്ക് കൊടുത്ത കഥ അങ്ങേര് ഒരു interview യിൽ പറഞ്ഞിട്ടുണ്ട്
@iliendas49914 ай бұрын
Don't say അങ്ങേര് അല്പം മാന്യത ആകാം 😊😊
@sreenivasankv26698 ай бұрын
ചില സിനിമകൾ അപ്പോൾ കണ്ടു അപ്പോൾ തീരും. ചില സിനിമകൾ നമ്മെ കുറെ കൂടി കൂടെ കൊണ്ടുപോകും, പക്ഷെ ചില സിനിമകൾ നമ്മളെ കാലത്തിനപ്പുറത്തേക്ക് കൊണ്ടുപോകും. മേള അങ്ങനെയൊരു സിനിമയാണ്. റിയൽ മാജിക്
@prajeshpecha7685 Жыл бұрын
എഫ്ബിയിൽ ഈ സിനിമയുടെ പകുതി കണ്ട് ഫുൾ സിനിമ കാണുന്നവർ ഉണ്ടോ
@majeed17879 ай бұрын
njan undu
@sreekumarsreekumar36922 жыл бұрын
നല്ല അഭിനേക്കാൾ സൂപ്പർ മൂവി ഗോവിന്ദൻ കുട്ടി നല്ല ആക്ടർ
@moidupv42642 жыл бұрын
ശാലു മറ്റുള്ളവർ ചിരിക്കുമ്പോൾ എനിക്ക് ഒന്നും ഇല്ല നീ ചിരിച്ചത് 😭😭😭😭😭
@justvibe604 Жыл бұрын
2023 il kanunavar like adi ... Padam oru reksha ilaaa 🔥🔥
@paulsonjoseph33522 жыл бұрын
One of the Great movies of Malayalam, by the classic director. Raghu made an excellent acting.
@faisalfaiz83617 ай бұрын
ഇതിലെ നായിക ശാരദ യെ ഗോവിന്ദൻ കുട്ടിക്ക് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ അവളുടെ അമ്മ പറഞ്ഞു അവളോട് ചോദിക്കട്ടെ അച്ഛൻ പറഞ്ഞത് അവളോട് കൂടി ആലോചിച്ചിട്ട് അവളുടെ സമ്മതം ഉണ്ടെങ്കിൽ മതി ജീവിക്കേണ്ടത് അവളാണ് എന്ന് പിന്നീട് പ്രശ്നം ഉണ്ടാവരുത് എന്ന്.. അന്നത്തെ കാലത്ത് ആ മാതാപിതാക്കൾക്ക് മാത്രമേ ഈ സിനിമയിൽ ഒരു മകളുടെ ഭാവി കാര്യത്തിൽ ബുദ്ധി ഉദിച്ചുള്ളൂ... അങ്ങനെ ചിന്തിക്കുന്ന അച്ഛനമ്മമാർ ആ കാലത്ത് റിയാലായി ഉണ്ടായിരുന്നെങ്കിൽ പല പെൺകുട്ടികളും അന്ന് മുതലേ രക്ഷപെട്ടു പോകുമായിരുന്നു പലരും മാതാപിതാക്കളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു പെൺകുട്ടിയോട് പോലും സമ്മതം വാങ്ങാതെ കെട്ടിച്ചു വിടുക ആയിരുന്നു...
@sudhacliftonkavithakal189 Жыл бұрын
Super movie A real magic of KG George
@josephstalin25432 жыл бұрын
This movie is actually an inspiration...it teaches how to survive hard situation
@cutedafodilz7 ай бұрын
one of the best movies I have ever watched. It beautifully captures true human emotions and effectively portrays the social dynamics and societal structures of Kerala during that period. The screenplay succeeds in vividly expressing the nuances of the Kerala society, making it a truly remarkable cinematic experience.
@vishnulal50876 ай бұрын
ഈ ചിത്രത്തിലെ നാട്ടിൻപുറത്തെ ചുവരുകളിൽ എഴുതിയിരിക്കുന്ന ഇലക്ഷൻ സ്ഥാനാർത്ഥി ആണ് ഇന്നത്തെ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എന്ന് എനിക്ക് മാത്രമാണോ തോന്നിയത്? #2024
@surumisalam5 ай бұрын
തിരിച്ചു കിട്ടാത്ത കാലം, ആ വഴികൾ ഒക്കെ ഇനി ഓർമ മാത്രം ആണ്
@RaneeshP-vs9bo8 ай бұрын
2024 കാണുന്നവരുണ്ടോ?❤
@Bagavannjan7 ай бұрын
ക്ലൈമാക്സ് happy ending ആയിന്നെങ്കിൽ എത്ര നന്നായിരുന്നു....
@Familymanvlogs8 ай бұрын
എന്ത് രസാല്ലേ കാണാൻ പഴയ നാടും മനുഷ്യരും 😍
@soumyaandsujith46598 ай бұрын
കഴിഞ്ഞു പോയ കാലം
@ahammedhadisanim72847 ай бұрын
2024 കാണുന്നവർ ഉണ്ടോ
@al-ameent.t6164 Жыл бұрын
2024 button
@josephdas45908 ай бұрын
ജീവിതത്തിൽ..ചില.. സിനിമ മറക്കാൻ.. ആവില്ല
@ashkotta80507 ай бұрын
Class ❤️
@masas9168 ай бұрын
ഇടയ്ക്കു വന്ന് കണ്ടില്ലെങ്കിൽ എന്തോ പോലെയാ. 🥰
@hussaintkkarathode97992 жыл бұрын
നല്ല ക്ലിയർ പ്രിന്റ്
@kirans33262 жыл бұрын
K G George 🙏
@sreejag47398 ай бұрын
സംശയ രോഗികളുടെ അവസാനം..
@miyanunu2 жыл бұрын
അയാളുടെ complex ആ പെണ്ണിന്റെ ജീവിതം കളഞ്ഞു . സ്നേഹം നന്നായി അറിയുന്ന ആൾ ആണെങ്കിൽ പിന്നെ എന്തിന് തനിച്ചാക്കി പോയി എന്ത് കാരണം ആണെങ്കിലും നമ്മൾ സ്നേഹിക്കുന്നവരെ ഉപേക്ഷിക്കുകയോ വിട്ടു കൊടുക്കുകയോ ചെയ്യേണ്ട കാര്യം ഇല്ല .
@RenjithRanjith Жыл бұрын
Uvvo 😂
@rprcreations87318 ай бұрын
രഘു വിന്റെ ക്യാരക്ടർ 👌👌👌👌
@ShamilThazham777 ай бұрын
Nice film... watching in 2024❤ Life il oru 3rd person varunidath avasanikum ellam...ath aroo aykote..
@srusree Жыл бұрын
I really felt bad for saradha,oronu paranju kalyanm kazhichu last lifeum tholachu
@Zyx139 Жыл бұрын
ആദരാഞ്ജലികൾ k G ജോർജ് സർ
@bnchannel2824 Жыл бұрын
K G ജോർജ് സാറിന് പ്രണാമം..
@satheeshmadhavan76248 ай бұрын
17/05/2024 ഇതു ആറാം തവണ ❤❤❤❤
@sigmaboy-d6u6 ай бұрын
ikka last oru pidpidichuu 😂
@hamnaah-i2z2 жыл бұрын
നല്ല സിനിമ
@haneefak42042 жыл бұрын
Supper movie 👏👌💞🙏🌹😭
@alwaysmidhun6367 ай бұрын
Omg❤👌🏼🎉
@rajeshkuttan2474 Жыл бұрын
ജീവിതം അങ്ങനെ ആണ്.. ആർക്കും ഒന്നും പിടി തരാതെ അങ്ങ് പൊയ്ക്കളയും.. ഗോവിന്ദൻ കുട്ടി 😰😰😰😰
@nithintt5015 Жыл бұрын
Yes
@abingeorge50937 ай бұрын
2024 il pala thavana kandavarundo?
@SycenCrest6 ай бұрын
Amma character acting ❤️
@vijaygchanakyai9464 Жыл бұрын
spr movie .. love to karnnataka
@rijeshkizhakekkara66067 ай бұрын
@5:56 ഗോവിന്ദൻകുട്ടിയുടെ intro ❤️❤️❤️❤️
@amjamshadali70007 ай бұрын
Njan ippol kandukondirikunnu
@hamnaah-i2z2 жыл бұрын
മേള regu
@KkR-k9u8 ай бұрын
Mela movie il mammooka ne kaalum kaanaan look Raghu chettan aAnu...
@abivasuabinvasu47088 ай бұрын
Adipoli movie fb I'll short kandu vannu you tubel 1 second kalayaathe full kandu
@taekook____vkook2583 Жыл бұрын
ഈ രഘു ആണോ ദൃശ്യം സിനിമയിലെ ചായക്കടയിൽ സഹായത്തിനു നിൽക്കുന്ന ആൾ
@vaishaganms8387 Жыл бұрын
Yes but pulli marichu poi😞
@mydream57442 жыл бұрын
Nalla movie
@anoopravindran729 Жыл бұрын
2054 il kanunnavarundo
@obito84358 ай бұрын
Yes
@jishnuinchakadan21742 жыл бұрын
Good film
@shyam116017 ай бұрын
2024 ഇൽ കാണുന്നവർ വാ ❤❤
@SiyadSiya-k4g7 ай бұрын
Undu ippam kaanuva
@JD30BELGIUMCUTTING8 ай бұрын
Super Climax😢😢😢
@arunvattolly60147 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ...???
@abd96348 ай бұрын
2024 la njn kndthu
@Ahmed-jf4py2 жыл бұрын
29:51 pazhaya gulf maman nattil vannappol olla kalam orma vannu..
@pratheepkumar1216 Жыл бұрын
എടാ....നിനക്കൊന്നും ഇത് വിധിച്ഛിട്ടില്ലെടാ....
@shahnassf4003 Жыл бұрын
Emotional dialogue 😢😢😢😢
@zubairzubair76182 жыл бұрын
Old is gold
@valsakumar36736 ай бұрын
26-7-2024 🎉🎉🎉
@roshnaramesh91738 ай бұрын
😍
@mohammedHabeebu4704 Жыл бұрын
3202ൽ കാണുന്നവരുണ്ടോ
@jennythomas5331 Жыл бұрын
RIP, K G George,
@johnabraham65502 жыл бұрын
Nice movie..pazhayakalam ormipikunnu
@AjayAjay-xc5bm5 ай бұрын
💎💎
@AnvarshaAnvar-jf2bd8 ай бұрын
നല്ല അമ്മ
@gayathrinirmalgayathrinirm782 жыл бұрын
ഈ ഫിലിം ലെ നാണു, സുഹാസിനി എല്ലാം ഇപ്പോൾ എവടെ ആണോ entho
@mohammedshehal6455 Жыл бұрын
Suhasini yude real name ntha??
@SiyadSiya-k4g7 ай бұрын
👍👍👍
@user-ns6ne3yv1x5 ай бұрын
പെണ്ണ് വന്ന ജീവിതം തകരും എന്ന് ഉള്ളതിന്റെ ചെറിയ ഒരു ഉദാഹരണം ഈ മൂവി 😂😂😂😂dont marriage 😂
@spvlogs3583 ай бұрын
😂😂
@நிலா Жыл бұрын
💚 ஓல்ட் ஐஸ் good
@afeefgaming18032 жыл бұрын
Climax
@ratheesh8100 Жыл бұрын
Yes bro 😢
@hanihani70958 ай бұрын
മമ്മൂട്ടിയുടെ തുടക്കകാല സിനിമകളിൽ ഒന്ന്
@surendrankk83634 ай бұрын
2024 sept il😂
@AmarnathN-mm8bv8 ай бұрын
KG GEORGE🔥🔥🔥
@uhk7108 ай бұрын
RIP mela reghu❤️✨
@sreekumariammas6632 Жыл бұрын
Never expected this climax . Govidankutty is not great . He must lookafter his wife . Vijan never loved her in other way . He had no one , so he loved govindankutty and his wife as his own family members . Then govindankutty is a suspected man due to his comples . He can look after his wife in another way . Why didn't think that way . Then vijayan could departure from there .then he alsohappy and the husben and wife also be happy . Govidankuttys last words were no more good.
@mattworld8752 Жыл бұрын
You said it. Even I felt the same.
@sportsanalyticsforyou2047 ай бұрын
Only the person who undergo bullying might feel how broke inside he is.govindan kutty yude kuravukale parihasichappol ayal sredha koduthillenkilum ,ettavum ishtappetta aal polum kaliyakki chirichappol adh adhehathe swayam cheruthayi thonnippichu,pinned ayal kanunnathum kelkkunnathum Elam ethirayi thonnithudangi,sneham aanu akhilamozhiyil ennanallo.ath ayalekkal mammooty kadhapathrathinuod kooduthalayi kittiyath agale ingane chinthippichu,he was broken inside but he loved his friend and wife which eventually made him do that.
@SiyadSiya-k4g7 ай бұрын
Njanum
@sreekumariammas6632 Жыл бұрын
I wish to see the 2nd part of this movie .suspecting husbend created the bad lmmossional cean in the climax.