കൊച്ചിനെ ചെകുത്താൻ കൊണ്ട് പോകുമ്പോൾ എല്ലാരും കൂട്ടിൽ കയറിക്കേളും
@rusnasajilnishusajil66703 күн бұрын
😅😄😄
@saravanansruthi44903 күн бұрын
ആര് ആർക്കു പാര ആകുമോ 🫣🫣🤪🤪
@Sarikasasi81153 күн бұрын
അതെ എല്ലാർക്കും ക്രഷ് ആണ് 😂😂😂
@Athiraprasad-58983 күн бұрын
കുറുക്കൻ വരുമ്പോൾ എല്ലാം ജീവനും കൊണ്ട്ഓടിക്കോളും 🤣🤣🤣😂😂
@PrasadPriya-b2o3 күн бұрын
ഒരു പാർട്ട് കൊണ്ട് തന്നെ ചെകുത്താനെ ഒരുപാട് ഇഷ്ടമായി. background music adipoli. Headset വെച്ച് കേൾക്കുമ്പോൾ വേറൊരു ഫീലാ . 🥰🥰
@SachimapSachu3 күн бұрын
ആദിയേട്ടന്റെ അപ്പു🥰
@NusaibaShameer3 күн бұрын
മുത്തേ ❤❤
@Athiraprasad-58983 күн бұрын
❤️❤️❤️
@SachimapSachu3 күн бұрын
@@NusaibaShameerഎന്താ കരു🥰
@SachimapSachu3 күн бұрын
@@Athiraprasad-5898ആ തൂട്ടാ🥰
@nishap58733 күн бұрын
വൗ സൂപ്പർ ആദി യെ യുo മീര യെ യുo ഒത്തിരി ഇഷ്ടം ആയിട്ടോ. 💙💙💙💙💙💙💙💙
@NusaibaShameer3 күн бұрын
ഇതൊന്നുമല്ല മക്കളെ നമ്മുടെ ചെകുത്താൻ😂 ചെകുത്താനെ കുറിച്ച് ഇനി എന്തെല്ലാം കാണാനും അറിയാനും കിടക്കുന്നു👍 ഇതുപോലൊരു ഡിഫറെന്റ് ആയിട്ടുള്ള ചെകുത്താനെ .. ഒരു സ്റ്റോറിയി ലും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല 😁 ഇത് ആതിരാ വിഷ്ണുവിന്റെ മാത്രം rare piece ആണ് ❤️🔥 ട്വിസ്റ്റുകളുടെ കാര്യം പറയുകയാണെങ്കിൽ ട്വിസ്റ്റോടു ട്വിസ്റ്റ് 😍😍അമ്മാതിരി ട്വിസ്റ്റ് 😂 ഈ സ്റ്റോറി നമ്മുടെ ഇക്കയുടെ ശബ്ദത്തിൽ... കേൾക്കാൻ.. കഴിയുമല്ലോ എന്ന് ഓർക്കുമ്പോൾ പെരുത്ത് സന്തോഷം😁😁😁 അപ്പൊ ഇനിയങ്ങോട്ട് പത്ത് മണിക്ക്... മ്മടെ ചെകുത്താനെ ആരും മിസ്സ് ചെയ്യണ്ട 😍😍
@saravanansruthi44903 күн бұрын
പൂർത്തീകരിക്കാൻ പറ്റില്ല.. മിസ്സ് ചെയ്യും ഒരുപാട്..........ചെകുത്താന്റെ സ്റ്റോറിയിൽ വ്യത്യസ്തമായ ട്വിസ്റ്റ് യോട് കൂടിയ സ്റ്റോറി 😂😂😂
@NusaibaShameer3 күн бұрын
😂😂@@saravanansruthi4490
@NusaibaShameer3 күн бұрын
❤️😍
@muhammedaneesh12883 күн бұрын
ഇവളെ കൊണ്ട് ഞാൻ തോറ്റ് എന്റെ പടച്ചോനെ❤❤❤❤
@NusaibaShameer3 күн бұрын
@muhammeഎന്താടാ സ്വത്തെ 😂😂😂❤daneesh1288
@HemaS-z4o3 күн бұрын
സൂപ്പർ ❤️❤️❤️വെയ്റ്റിംഗ് 💖💖💖💖💖അവരുടെ കഥ കേൾക്കാൻ 🥰🥰🥰
@jamshiyasalman68093 күн бұрын
അറിയണം എന്ന് കെട്ടി എങനെ കെട്ടി എന്നൊക്കെ അല്ലങ്കിൽ സിന്ധുരത്തിലെ കഥ കേൾക്കുന്ന പോലെ ആവും ഇക്കാ
@RajiBiju-z2z3 күн бұрын
ടിസ്റ്റ് സൂപ്പർ അടിപൊളി ഇനി നാളെ വരെ വെയിറ്റ് ചെയ്യണം
@Meenu.kMeenumeenu.k2 күн бұрын
താലിയൊക്കെ കെട്ടിയോ അതെപ്പോ 🤔ശെരിക്കും ഞെട്ടി പോയി ❤❤❤❤ആദി❤️മീര❤
@shajimpshajimp66653 күн бұрын
Super❤ ഒറ്റ Part കൊണ്ട് തന്നെ ഒത്തിരി ഇഷ്ടമായി ഇന്നത്തെ episode കേട്ട് തലയിലെ കിളികൾ എല്ലാം പറന്നത് പോയി❤ ആദിയുടെ ഭാര്യ മീര അത് കലക്കി❤ ആര്യൻ ആയൂഷ് അജു വെറുതെ നോക്കാൻ നിൽക്കേണ്ട❤ flashback നായി waiting❤❤
@sreejithsuku71963 күн бұрын
ഓഓഓ ഇങ്ങനെ ടെൻഷൻ ആക്കല്ലേ ഇക്ക. 🔥ഞങ്ങൾ കാത്തിരിക്കുന്നു 😊😊
@niyajohny42073 күн бұрын
Super story oru rakshayum ella . Athira is a super witer . First part thanne otirhi eshttam ayi . Super story adipoli waiting for next part
@WuusususZhzhzhzhjz3 күн бұрын
ഇവിടെ ന്താ ഇപ്പോ..... ഉണ്ടായാ🤔 😂😂😂😂😂😂 എപ്പോ കെട്ടി...... Mmmm ഇനി അനിയന്മാർ അറിയുമ്പോൾ 🤣🤣അത് ഓർക്കുമ്പോൾ തന്നെ ചിരി അടുക്കാൻ വയ്യ.. ശിവനെ 😅😅😅😅😅😅😅
@Athiraprasad-58983 күн бұрын
തുടക്കം തന്നെ റൊമാൻസ് 💃💃🤩🤩
@nimlanimla60553 күн бұрын
പിന്നല്ല 🙈
@Athiraprasad-58983 күн бұрын
@@nimlanimla6055🤩🤩
@NusaibaShameer3 күн бұрын
😂😂😂
@SachimapSachu3 күн бұрын
❤️❤️
@Sarikasasi81153 күн бұрын
🤣🤣🤣
@AnusreeAkshay2 күн бұрын
❤️❤️മീര ഇനി ആദിക്ക് സ്വന്തം❤️❤️ അത് കാണാനാണ് ഒരു രസം കട്ടകലിപ്പന്റെ പ്രണയം ❤️ എത്ര കാമുകന്മാർ ഉണ്ടായാലും ഈ കാമുകി ആദിയുടെ മാത്രമാണ്❤️ ആദി ❤️മീര കൂടിക്കാഴ്‌ച ഇനി ഇവരുടെ പ്രണയനിമിഷങ്ങൾക്കയാണ് ഇനിയുള്ള കാത്തിരിപ്പ് 🔥ആദ്യമായാണ് തുടക്കത്തിൽ തന്നെ റൊമാൻസ് ഒരുപാട് ഇഷ്ടമായി കലിപ്പൻ നായകൻ ആണെങ്കിലും റൊമാൻസ് വരുമല്ലേ 🔥
@SabithDarsan3 күн бұрын
എന്തൊരു feel ആണ് ikka.... Supprrrr 🫶🫶🫶🫶🫶🫶🫶.
@roufinaabid12893 күн бұрын
ആദി🔥🔥🔥 ഫാൻസ്
@NusaibaShameer3 күн бұрын
Mm ❤
@aryaarya48623 күн бұрын
ആരൊക്കെ നോക്കിയാലും നമ്മുടെ ചെകുത്താനുള്ളത് ആണ് മീര. അവന്റെ പ്രണയം ആണ് അവൾ, അവളെ ആർക്കും വിട്ടു കൊടുക്കൂല
@Nancysonu-c7m3 күн бұрын
❤️വൈകിട്ടത്തെ പ്രാന്തൻ മാരെ പോലെ ഈ ചെകുത്താനും പൊളിയാ ❤സൂപ്പർ ❤️
@hymasatheesh55783 күн бұрын
💙💙ചെകുത്താന്റെ പ്രണയം 💙💙
@nimlanimla60553 күн бұрын
♥️🥰
@NusaibaShameer3 күн бұрын
😊
@SachimapSachu3 күн бұрын
💜💜
@LOVELY-z3h3 күн бұрын
ഇക്കയുടെ കഥയിലെ ❤️❤️ചെകുത്താൻ ❤️❤️ എല്ലാം loving ആയിരുന്നു പക്ഷെ രാവണൻ എന്ന കഥയിലെ ഉലഹന്നാൻ ആ പേര് വേണ്ടായിരുന്നു. ഇതുപോലെയുള്ള നായക കഥാപാത്രത്തിനു ഇട്ടാൽ മതി ❤️ചെകുത്താൻ ❤️ 🌹🌹കാശിനാഥൻ 🌹🌹എന്ന പേരുകൾ അതാണ് super👌 കേൾക്കാൻ തന്നെ വേറെ ലെവൽ ആണ് 😍😍😍😍
@BusharaBushi-f3s3 күн бұрын
Supr story♥️🌹
@sujasuja95683 күн бұрын
മീര❤ആദി പൂവൻകോഴികൂഞ്ഞുങ്ങൾ മീരയുടെ ചുറ്റും
@KichukichuKichu-j8n3 күн бұрын
🔥ചെകുത്താന്റെ പ്രണയം 🔥
@aseedarahman22413 күн бұрын
ഇന്നലെ തനെ ഇ കഥയിൽ ലെയ്ച്ചു പോയി ഒത്തിരി ഇഷ്ടം ആയി ഇ ചെകുത്താനെ ❤❤❤❤❤❤
ഞാൻ ഈ സ്റ്റോറി വായിച്ചിട്ടുണ്ട് ആതിരയുടെ സ്റ്റോറീസ് എല്ലാം കിടിലൻ ആണ്❤ട്വിസ്റ്റ് ആണ് പുള്ളിക്കാരിയുടെ main ❤ ഇക്കാടെ വോയ്സിൽ ഇത് കേൾക്കാൻ വല്ലാത്തൊരു രസമാണ്...
@yasmi4922 күн бұрын
Supr🥰🥰🥰
@akshayavijil90863 күн бұрын
😂😂😂സത്യം പറഞ്ഞാൽ എനിക്കൊന്നും അങ്ങോട്ട് മനസ്സിലായില്ല്യ
@anupp76943 күн бұрын
ആഹാ കൊള്ളാലോ പരിപാടി രാവിലെ ഒരു ചെകുത്താൻ വൈകുന്നേരം😂😂 എന്തായാലും ചെകുത്താന്മാരെ ഒക്കെ അല്ലാതെ ഇഷ്ടമാകുന്നുണ്ട് 👌🏻❤❤️🔥❤️🔥❤️🔥
@ReshmaRaveendran-xw3lc3 күн бұрын
❤️❤️❤️❤️❤️ അടിപൊളി കലിപ്പാന്മാരുടെ കഥ എനിക്ക് ഒരുപാടു ഇഷ്ട്ടം ആണ്. ഈ കലിപ്പനെയും ഇഷ്ട്ടം ആയ്യി ആദി ❤❤❤❤❤❤❤
@adhirajabincp34643 күн бұрын
ആഹാ നല്ല അടിപൊളി സ്റ്റോറി ആണല്ലോ 😍
@SarySeena3 күн бұрын
Super❤❤❤athirayude storykal ellam twistode twist ane❤❤❤❤ennathe part polichu🔥🔥🔥🔥🔥adhiyude appu❤❤❤❤
@Reshmareshu-s3s2 күн бұрын
എന്റെ പൊന്നെ പൊളിച്ചു. I am waiting
@ReshmasonaКүн бұрын
വെറുതെ അല്ല ആര്യനെ ഇട്ട് പണിയെടുപ്പിച്ചത് 😂കള്ള ചെകുത്താൻ.. മോഹിച്ചോർക്കെല്ലാം ആദി തിരിച്ചടി ആവുല്ലോ 😌❤️❤️❤️
@anasmalayalamvlog71302 күн бұрын
ആദി ഒരുപാട് ഇഷ്ടം👍❤സൂപ്പർ story
@NiaThomson2 күн бұрын
Adhide voice uff🔥just killing
@ambilyachu23623 күн бұрын
അടിപൊളി സൂപ്പർ നാളെ നേരത്തെ വരണേ
@roufinaabid12893 күн бұрын
റൊമാൻസ്💃💃💃😁
@Suhaimaabid2 күн бұрын
ഇഷ്ടായി ഒത്തിരി ഇഷ്ടായി കലിപ്പനെയും പാവം മീരയെയും
@fathimaasif40913 күн бұрын
ചെകുത്താനും അവന്റ കിളികുഞ്ഞും ❤
@ArshadArfan3 күн бұрын
💞💞super story💞💞
@ReshmaSanal-jk8ns3 күн бұрын
Athira Vishnu 2 part konde thanne orupadu ishttamayi❤❤❤❤❤ super Story❤❤❤
@binijabinija3 күн бұрын
അടിപൊളി.
@greeshugreeshuma90333 күн бұрын
Kollalo poli story
@AdarshVa-or9po3 күн бұрын
Ee story orupadu ishttapettu.. Ikkayude voiceil kelkumbol oru prathyekathayund...❤❤❤❤❤❤❤❤ aadhi❤meera❤❤❤❤❤❤❤❤
@madhushahabeeb3993 күн бұрын
ഇന്നലെ ഒറ്റ ദിവസം കൊണ്ട് മനസ്സിനെ ചെകുത്താന്റെ പ്രണയത്തിൽ അഡിക്റ്റായിപ്പോയി❤
@kochumonjoshi33463 күн бұрын
❤❤ ആദി ❤❤ മീര ❤❤ 💞💞 ചെകുത്താന്റെ പ്രണയം 💞💞
@WuusususZhzhzhzhjz3 күн бұрын
ആദി 🔥🔥🔥🔥🔥🔥🔥🔥🔥 മീര 😘😘😘😘😘😘😘😘😘😘
@athiraachu33663 күн бұрын
eppam oru samadhanam und aadi meera thalikettillo...aayush,aaryan aarakunne orth erikkarunnu..athinu theerumaanam ayya sithikku.bakki nammuk vazhiye ariyaam.❤️🔥🔥🔥🔥🔥❤️aathi 👌👌👌👌👌👌❤️🔥❤️ e story aadi,Shakthi randalum super chekuthaanum ,franthanum wow....
@shifushifana68133 күн бұрын
ഞാൻ വന്നൂ❤❤
@beenask63583 күн бұрын
Story nice kollam. 👍👍
@Sarikasasi81153 күн бұрын
ചെകുത്താനെ കാണാൻ ഇങ്ങനെ കാത്തിരിക്കുന്നവർ ഭൂമിയിൽ വേറെ evdegilum indavo🤣🤣🤣🤣
@NusaibaShameer3 күн бұрын
നീ ഉണ്ടല്ലോ 😂😂
@Sarikasasi81153 күн бұрын
@@NusaibaShameer🤪🤪🤪 Ni പിന്നെ kathirikkanillallo🤭🤭🤭
@Athiraprasad-58983 күн бұрын
😂😂🤣
@NusaibaShameer3 күн бұрын
😁😁പോ കുരുപ്പേ
@Sarikasasi81153 күн бұрын
@@NusaibaShameer sathyam alle🤣🤣🤣 കാത്തിരിക്കുന്നു അതും oru ചെകുത്താനെ 🤣🤣🤣🤭🤭🤭 നമ്മളെ കൊണ്ട് njn തോറ്റു 😆😆😆
@NiaThomson3 күн бұрын
Athu polichu mrs. Meera Adhityavarma❤❤
@jebifaiz90233 күн бұрын
❤️❤️❤️ ഇതിപ്പോ എന്താ ഇണ്ടായേ 🤔🤔
@naseejamm26043 күн бұрын
Super story ❤❤❤❤❤ravilathe.chekuthan.super❤❤❤.ini.vaikitt.ranad.bhrandhan.marum.adi.poli😂😂😂😂.
@Nadeera-b8z3 күн бұрын
Malayil. Voice Super. God Bless you. Super .what a Twist.