ഓഓഓ മോൻ ഇത്രയൊക്കെ ചെയ്തിട്ടും ആ അമ്മ മോന്റെ സ്വഭാവം മനസിലാകാത്താണ് കഷ്ടം 😢🙏🙏🙏
@muzafarmichu7878 Жыл бұрын
Enikk orupad ishtapetta oru kadha aanu ith, real aayittulla feelings okke aayitt thoniiya oru story, Radhu nte character chindikunnath okke sherikk real life le pole aanu enikk feel cheyyunne. Sadarana veedukalil nadakkunna oro karyangal
@gloryjoy880 Жыл бұрын
You are absolutely right.
@jijir9420 Жыл бұрын
Yes. എനിക്കും അങ്ങനെ തന്നെ ആണ് തോന്നിയത്.
@dhyankrishna9181 Жыл бұрын
Yes
@reshmaachu122 Жыл бұрын
ഇന്നലത്തെ വാർത്ത കേട്ടപ്പോ തന്നെ തോന്നി മഹി തന്നെ എന്ന് 🥺
@anjaexists3 Жыл бұрын
Super story 🥰 jeevanulla kadha. writer🤝 waiting to upcoming episodes 🥰
@BibinaHemil Жыл бұрын
Radhune ishttam ayilaaa
@Raheema-s8d Жыл бұрын
👌.. നന്നായി അങ്ങനെ തന്നെ വേന്നം.. മഹി ക്.... 💞💞💞💞
@meharameharavh7505 Жыл бұрын
ഇതൊരു വല്ലാത്ത കഥ തന്നെ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞ പോലെയാ മാധവിയമ്മയുടെ തലത്തെറിച്ച ഇളയ മോൻ കാരണം ഒരു പാവം പെണ്ണും പിറവിയെടുക്കാതെ ഒരു കുഞ്ഞും പോയി അതിനൊന്നും തള്ളക്ക് ഒരു കുഴപ്പോം ഇല്ല
@sindhur5057 Жыл бұрын
ശരിക്കുള്ള കാരണം അവർക്ക് അറിയില്ലല്ലോ 😔
@ancyfathima5943 Жыл бұрын
♥️♥️കാശിനാഥൻ ♥️♥️ ♥️♥️കാശി ♥️പ്രണയ ♥️♥️
@hymasatheesh5578 Жыл бұрын
💞💞
@ashamurali513 Жыл бұрын
എല്ലാ കഥകളിൽ നിന്നും വ്യത്യസ്തമാണ് ഈ കഥ... ഇവിടെ നായികയ്ക്ക് ഒരു റോളും ഇല്ല്യാ... വെറും സ്വാർത്ഥത മാത്രം.... അവളുടെ കുഞ്ഞിനോട് പോലും ഒരു ആത്മാർത്ഥ യും ഇല്ല്യാ... Pinne അവളെ പ്രസവിച്ച അമ്മ യോട് ഒട്ടും ഇല്ല്യാ...😮😮
@gloryjoy880 Жыл бұрын
It's not selfishness.It is her possessiveness.
@ShafnaRafeek-rc5yf Жыл бұрын
@@gloryjoy880 ഈ posessiveness സ്നേഹ കൂടുതൽ കൊണ്ട് ഉണ്ടാകുന്ന ഒന്നല്ലേ 🤔 രാധുവിന് അങ്ങനെ ആരോടും ഒരു സ്നേഹ കൂടുതൽ ഉണ്ടെന്ന് തോന്നീട്ടില്ല🤨🫤
@ashamurali513 Жыл бұрын
Yes, അതാണ് ശരി becouse,she loves only her self and her beauty 😊
@meharameharavh7505 Жыл бұрын
@@ashamurali513 Thats true
@hymasatheesh5578 Жыл бұрын
💜💜💜 KASHINATHAN 💜💜💜 💜💜 Kashi 💙 Pranaya 💜💜
@ashwathikolliyan5542 Жыл бұрын
Going so Super and romantic powerful story ❤❤❤❤❤
@dicinjacob3997 Жыл бұрын
കാശിനാഥൻ ❤️❤️❤️❤️❤️
@salinir6800 Жыл бұрын
ഞാൻ ഓർത്തു മഹി നന്നാവും എന്ന്
@Aadhi777-r7b Жыл бұрын
Real life ammayiyama marumol athanu avarkidayil oru attach thonatha ellavarum angane alla but majority
@sumayyasumi7191 Жыл бұрын
❤❤കാശിനാഥൻ ❤❤ കാശി ❤പ്രണയ
@KichukichuKichu-j8n Жыл бұрын
കാശി ❣️❤️രാധു ❤️❤️❤️
@divyajyothish6430 Жыл бұрын
Njan vannu😊
@vishnug3145 Жыл бұрын
❤❤❤❤❤kashi❤Radhu
@Athiraprasad-5898 Жыл бұрын
കാശി ❣️രാധു
@ancyfathima5943 Жыл бұрын
വന്നു ഞാൻ ♥️എല്ലാവരും എത്തിയോ ♥️
@babithabijil9430 Жыл бұрын
♥️♥️♥️♥️
@sumayyasumi7191 Жыл бұрын
എത്തി 😁
@sumayyasumi7191 Жыл бұрын
@@rijithamahesh5133നിന്നോട് ആരേലും പറഞ്ഞോ ഇങ്ങോട്ട് വന്ന് കമന്റ് ഇടാൻ 🤨🤨🤨
എന്തൊക്കെ ആയാലും അങ്ങനെ ഒരു ആഘാതം നടന്ന വീടല്ലേ ഗൗരി ഒന്ന് ക്ഷമയോടെ നിൽക്കാമായിരുന്നു
@Dream_Fvcker Жыл бұрын
aaraa gaury😂😂😂😂
@deepasaji329 Жыл бұрын
@@Dream_Fvcker അയ്യോ സോറി രാധു 😂മറ്റേ കഥയിലെ ഗൗരിയെ ഓർമിച്ചു പോയി 😜
@Dream_Fvcker Жыл бұрын
@@deepasaji329 mm manassilaayi 😂😂...
@praseethapraseetha1298 Жыл бұрын
😂❤❤❤
@fayisp7175 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@ullaskumbanad3303 Жыл бұрын
Hai
@Kudus_freefire Жыл бұрын
രാധു എന്താ ഇത്ര ദുഷ്ട്ട ആവുന്നേ
@sindhuvinodsindhuvinod1267 Жыл бұрын
Ee kadha aake oru dhuruhadha elle
@sreedurgakashi6637 Жыл бұрын
മാധവിയമ്മ ഒന്നും ചെയില്ല. ഒരു ഷോക്ക് അത്രയുമേ ഉള്ളൂ. രാധുവിനെ പോലെ സെൽഫി ഷായ ഒരു നായിക .. കഷ്ടം.
@sindhur5057 Жыл бұрын
എന്തിനാണ് മഹിഅവളെ കൊന്നത്,. 🤔🤔. ഒന്നിനും ഒരു വ്യക്തമായ ഉത്തരമില്ല 🤔
@ayaanaaysha561 Жыл бұрын
രാധുവിനോട് ഒട്ടും ഇഷ്ടല്ല ഈ appisode തീരുന്നത് വരെ. നായികആവാനുള്ള ഒരു ക്വാളിറ്റിയും ഇല്ല
@thasleemafiroz6180 Жыл бұрын
Crct
@shyamashyama9709 Жыл бұрын
ഈ സ്റ്റോറി കേൾക്കുമ്പോൾ റിയൽ സ്റ്റോറി ആണോ എന്ന് തോന്നാറുണ്ട്. ഇത് ശെരിക്കും റിയൽ സ്റ്റോറി ആണോ? രാധുവിന്റെ കരറ്റർ കേൾക്കുമ്പോൾ ഇത് റിയൽ സ്റ്റോറി ആണെന്ന് വിചാരിക്കും.കാരണം മിക്ക വീടുകളിലും നടക്കുന്ന തട്ടലും മുട്ടലും എല്ലാം ഈ സ്റ്റോറിയിൽ ഉണ്ട് അങ്ങനെ തോന്നാൻ കാരണം രാധുവിന്റെ കരറ്റർ തന്നെയാണ്.
@fahadfathah6163 Жыл бұрын
Radu mosham
@mylouve2473 Жыл бұрын
രാധു ഇഷ്‌ടം ആവുന്നില്ല ഒന്നും നിർത്തുമോ 🙏🙏🙏🙏
@ShafnaRafeek-rc5yf Жыл бұрын
ഇനി ഇതിന്റെ പിന്നിലും എന്തെങ്കിലും കളികൾ ഉണ്ടാകോ 🤔
@dhyankrishna9181 Жыл бұрын
Chilappol mahi marichittundavilla
@ShafnaRafeek-rc5yf Жыл бұрын
@@dhyankrishna9181 എനിക്കും അതാ തോന്നണേ
@ArchaAr-us8gg Жыл бұрын
❤️❤️❤️❤️❤️❤️🤍🤍🤍🤍🤍🤍🤍
@FaisalBabu-g5d Жыл бұрын
Madavi Amma paranchathilum karyamund radhuvinu vashi kooduthalanu
@athirakr4977 Жыл бұрын
Ee story teerarayo...enganeangilum itonn teerkkumo....onninum kollatha oru story😠
@salinir6800 Жыл бұрын
Anikk angane thonniyilla, ith nalla story tanneya, chila storys anganeya allarkum ishtapedanm annu illa,
@thasleemafiroz6180 Жыл бұрын
Radhu ahankariya
@gloryjoy880 Жыл бұрын
This story also a part of our society.
@safiyasafi7372 Жыл бұрын
എല്ലാ നായികമാരും നന്മമരംമല്ലേ. ഇതൊന്ന് change ആവട്ടെന്ന്
@NafeesaUllinakaran Жыл бұрын
Radhu over
@arshidapm96057 ай бұрын
I don't like radu
@jijir9420 Жыл бұрын
👌👌👌
@SoumyaSarathkumar-pt7sb Жыл бұрын
💝💝💝💝💝
@semeenasemeena2252 Жыл бұрын
❤❤❤❤
@AkhilaGrieesh Жыл бұрын
❤❤❤❤❤
@ShahansKallada Жыл бұрын
❤❤❤❤❤❤❤
@ancyfathima5943 Жыл бұрын
♥️♥️♥️
@nowshadnowshad4550 Жыл бұрын
❤❤❤❤❤❤❤
@jasir3355 Жыл бұрын
❤❤❤❤❤❤❤❤
@FaisalBabu-g5d Жыл бұрын
❤❤❤
@VineethaVeena Жыл бұрын
❤❤
@roufinaabid1289 Жыл бұрын
❤❤❤
@nasarbinansar451 Жыл бұрын
❤❤
@athulyavelayudhan9572 Жыл бұрын
❤❤❤❤❤❤❤❤❤
@BabithaSumesh-w7v Жыл бұрын
❤❤❤❤❤❤❤
@deepavimalkumarng1529 Жыл бұрын
❤❤❤❤❤❤
@ShereenaC-yw2gf Жыл бұрын
ഇനിയുഎന്താണ് ഇത് വലിച്ചുനിറ്റുന്നത് ഒരു നയകനും ഒരു മാതിരി നായികയും അതുമാതിരി വില്ലനും പോരാ pora