Saraswati Sabatham Malayalam Full Movie | Sivaji Ganesan | K. R. Vijaya | Gemini Ganesan

  Рет қаралды 189,072

Sree Movies Official

Sree Movies Official

Күн бұрын

Пікірлер: 111
@falgun86645
@falgun86645 3 жыл бұрын
ജ്ഞാനം ,കല = സരസ്വതി ധനം ,ഐശ്വര്യം = ലക്ഷ്മി ശക്തി, ആരോഗ്യം = പാർവതി
@epi4126
@epi4126 6 ай бұрын
ഇത് മൂന്നും ആദി പരാശക്തി
@mohananns2592
@mohananns2592 Жыл бұрын
നല്ല സിനിമ എല്ലാവരും ഒന്നായപ്പോൾ നന്നായി. ഒരു മനുഷ്യനെ ശക്തി , അറിവ്, ധനം എല്ലാം ഉണ്ടെങ്കിലെ വിജയ ഉണ്ടാകു എന്ന് ഈ പടം നമ്മേ ഓർമ്മപ്പെടുത്തുന്നു.
@babuvarghese7520
@babuvarghese7520 10 сағат бұрын
A.P. നാഗരാജന്റെ സംവിധാനത്തിൽ പണ്ട് പുറത്തിറങ്ങിയ തമിഴ് പടത്തിന്റെ റീ മേയ്ക്കാണ് ഈ ചിത്രം. ഇപ്പോൾ അൽപ്പം പഴമ തോന്നിക്കുമെങ്കിലും നല്ല ഒരു മെസ്സേജ് ഉള്ള പടമാണ്.അമ്പിളി യുടെ സംഭാഷണം വളരെ നന്നായിട്ടുണ്ട്. അന്നത്തെ പ്രശ്‍സ്ത രായ എല്ലാ നടീ നടന്മാരും ഈ പടത്തിൽ അഭിനയിച്ചിട്ടുണ്ട്. എല്ലാ മനുഷ്യരും ഒരിക്കലെങ്കിലും ഈ പടം ഒരിക്കലെങ്കിലും ഒന്നു കാണേണ്ടതാണ്. ശ്രീ മൂവീസ് ഈ പടം ഡബ് ചെയ്ത് ഇറക്കിയത് നന്നായി. ഈ പടത്തിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ! 🙏❤️❤️❤️❤️🙏 കോട്ടയം ബാബു ഉദയം തമിഴ് ടീച്ചിങ് സെന്റർ, കോട്ടയം. 3.12.2024
@vishnudevan2133
@vishnudevan2133 4 жыл бұрын
ശിവാജി ഗണേശൻ, കെ ആർ വിജയ, സാവിത്രി, ജമിനി ഗണേശൻ, ദേവിക, പത്മിനി.... മഹാ പ്രതിഭകൾ എല്ലാവരും ഒരുമിച്ചു ഒരു സിനിമ 👌👌👌
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@chitraraman7210
@chitraraman7210 2 жыл бұрын
Rare,one OF THE GOOD Movie of most TALENTED ACTORS
@babuvarghese7520
@babuvarghese7520 10 сағат бұрын
പദ്മിനി, സാവിത്രി, ദേ വിക, ഈ മൂന്നു കലാകാരികളും ഇന്ന് ജീവനോടെ ഇല്ല. ശിവാജി ഗണേഷ് നും നാഗേഷും നാഗയ്യ യായും എല്ലാം ഈ ഭൂമിയിൽ നിന്നും കടന്നു പോയി. സംവിധാനം ചെയ്ത നാഗരാജനും പോയ്‌ മറഞ്ഞു. എങ്കിലും ഈ നല്ല കലാ സൃഷ്ടി ക്ക്‌ ഒരിക്കലും മരിക്കുന്നില്ല. 😢😢😢😢😢😢 Babus Creations Kottayam 3 3.12.2024 ..
@unnikrishnanms3431
@unnikrishnanms3431 3 жыл бұрын
This is a wonderful movie...all legends acted in this movie...excellent film...pls all watch atleast once in ur life
@kamarajankamarajan3366
@kamarajankamarajan3366 Жыл бұрын
Super movie! Malayala dubbing very nice!
@enjoyblog7935
@enjoyblog7935 5 жыл бұрын
2019 ൽ കാണുന്നവർ ഒന്നു ലൈക്കിയേ
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@anaghaammu2033
@anaghaammu2033 3 жыл бұрын
@@escaleramagica2032 T
@akshay9935
@akshay9935 6 ай бұрын
@@anaghaammu2033 2024
@parthibanpakresamy8587
@parthibanpakresamy8587 4 жыл бұрын
Beautiful Tamil movie dubbed in Malayalam....🥰🥰🥰🥰🥰
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/oZW0gpx8oa19f7c
@escaleramagica2032
@escaleramagica2032 3 жыл бұрын
Thank you
@parthibanpakresamy8587
@parthibanpakresamy8587 3 жыл бұрын
@@escaleramagica2032 Most welcome
@LalChampad
@LalChampad 5 жыл бұрын
സൂപ്പർ... ഇതുപോലെ dub ചെയ്ത സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു...
@DayanandaRaaj
@DayanandaRaaj 4 ай бұрын
Jay maa sarswati ❤❤❤❤❤
@anithatm9982
@anithatm9982 3 жыл бұрын
Njanavum sambathum ശക്തിയും arikkunnavan ജീവിതത്തില്‍ വിജയിക്കും. 🙏🙏
@royvt3673
@royvt3673 2 жыл бұрын
K.ശങ്കർ സംവിധാനം ചെയ്ത മീനാക്ഷി തിരുവിളയാടൽ ഡബ്ബിംഗ് പ്രതീക്ഷിക്കുന്നു
@santhoshanthikad9384
@santhoshanthikad9384 5 жыл бұрын
മനോഹരമായിട്ടുള്ള ഒരു സിനിമ.
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@josephjohn31
@josephjohn31 3 жыл бұрын
Mythological , fantasy and historical movie having immortal actings by legends along with good songs. settings, scenes and direction.
@girijabahuleyan3007
@girijabahuleyan3007 Жыл бұрын
Vi vara pg
@nalinicheriyath-mo9rv
@nalinicheriyath-mo9rv 5 ай бұрын
ഹരേ കൃഷ്ണ പുരാണ കഥകളാണ് ഇഷ്ടം ഹരേ കൃഷ്ണ
@mahimadeka8639
@mahimadeka8639 4 жыл бұрын
Very Beautiful Song. 👍❤
@ranjitht1732
@ranjitht1732 3 жыл бұрын
2020ൽ കാണുന്നവർ ഒന്ന് ലൈകിയെ
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@ranjitht1732
@ranjitht1732 3 жыл бұрын
@@escaleramagica2032 super👍
@escaleramagica2032
@escaleramagica2032 3 жыл бұрын
@@ranjitht1732 thank you so much Please support me by commenting the same in my KZbin channel
@vishnuparameswar5241
@vishnuparameswar5241 3 жыл бұрын
2021 kanunnu
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@itsme1938
@itsme1938 2 жыл бұрын
2022 ഒക്ടോബർ 20
@sujithpsuji4515
@sujithpsuji4515 Жыл бұрын
2023ൽ
@babuvarghese7520
@babuvarghese7520 9 сағат бұрын
സോറി, ടൈപ്പിംഗ് സിസ്റ്റത്തിന്റ തകരാറു കാരണം ചില അക്ഷര തെറ്റുകൾ വന്നു പോയി. അത് തിരുത്താൻ പറ്റുന്നില്ല. ദെയവായി ഷെമിക്കു 😢😢😢😢😢😢 Babus Creations
@ammasgurupra6254
@ammasgurupra6254 3 жыл бұрын
Beautiful
@baskarankathiresan4713
@baskarankathiresan4713 3 жыл бұрын
Very nice picture 👍👍👍
@ramadasanm6988
@ramadasanm6988 5 жыл бұрын
Thanks for uploading this Malayalam film
@mohanadas9040
@mohanadas9040 Жыл бұрын
Very good movie with a very good Very good movie with a very good message, that is, we need knowledge, health and wealth. That is, we need Saraswathi Devi, Parvathy Devi and Lekshmi Devi. If this movie is dubbed well in Hindi and other state languages it will be a great success all over India., that is, we need knowledge, health and wealth. That is, we need Saraswathi Devi, Parvathy Devi and Lekshmi Devi. If this movie is dubbed well in Hindi and other state languages it will be a great success all over India.Very good movie with a very good message, that is, we need knowledge, health and wealth. That is, we need Saraswathi Devi, Parvathy Devi and Lekshmi Devi. If this movie is dubbed well in Hindi and other state languages it will be a great success all over India.
@rajendranpillai7046
@rajendranpillai7046 Жыл бұрын
I have seen this movie 50 years ago
@anandhubeco4453
@anandhubeco4453 3 жыл бұрын
2021
@adharshvishnu
@adharshvishnu Жыл бұрын
എല്ലാവരും ഈ ചിത്രം തമിഴിൽ തന്നെ കാണാൻ ശ്രമിക്കുക.
@injunjoe760
@injunjoe760 Жыл бұрын
നഹി, അയിന് വല്ലോം മനസ്സിൽ ആവണ്ടേ
@UshakumariKumari-t6q
@UshakumariKumari-t6q Жыл бұрын
❤️❤️
@radhamaniamma5813
@radhamaniamma5813 3 ай бұрын
👍🏽
@thuraiist
@thuraiist 4 жыл бұрын
13 02 2020
@lakshmiere4536
@lakshmiere4536 Жыл бұрын
2022still seeing
@falgun86645
@falgun86645 3 жыл бұрын
പാട്ട് പോലും എന്ത് രസം കണ്ട് പഠിക്ക് കൈരളി
@kumarisasi4896
@kumarisasi4896 5 жыл бұрын
Super Super
@vijayshripal5068
@vijayshripal5068 5 жыл бұрын
title background nice
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@sathiavathithiagarajan7476
@sathiavathithiagarajan7476 5 жыл бұрын
Dubbing very bad ....voice not at all suiting
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/oZW0gpx8oa19f7c
@beenamaniyan5620
@beenamaniyan5620 3 жыл бұрын
പുതിയ തലമുറ കാണേണ്ട സിനിമ
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@rajammaraji3276
@rajammaraji3276 Жыл бұрын
,.വിദ്യ,ധനം, ശക്തി ഇവ മൂന്നും ഉണ്ടെങ്കിൽ മാത്രമേ ജീവിതം ഉള്ളൂ എന്ന സന്ദേശം ആണ് ഈ സിനിമ നമുക്ക് നൽകുന്ന പാഠം.വളരെ നല്ലത് ❤
@vimalraj422
@vimalraj422 4 жыл бұрын
1:51:24👍👌
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@sonutiwari3175
@sonutiwari3175 Жыл бұрын
I want this movie in Hindi please reply .......
@shameer8942
@shameer8942 3 жыл бұрын
👍
@thomasgregory5811
@thomasgregory5811 Жыл бұрын
OrupadEesswarabhothamTharunnaOruNallaChithram
@sunithasureshkumar4737
@sunithasureshkumar4737 Жыл бұрын
2023 kaanunnavar like adikk
@rajeshka9062
@rajeshka9062 2 жыл бұрын
Jai saraswati mathe
@omanakuttanomanakuttan2888
@omanakuttanomanakuttan2888 3 жыл бұрын
നല്ല സിനിമ
@Jahnvi2002
@Jahnvi2002 3 жыл бұрын
Good movie
@divyavijindivya2490
@divyavijindivya2490 2 жыл бұрын
2022😍😍
@infinityfight4394
@infinityfight4394 3 жыл бұрын
അറിവ് തന്നെ അണ് ധനം .... 😠
@ambadistores2688
@ambadistores2688 3 жыл бұрын
2021 June 🙏
@itsme1938
@itsme1938 2 жыл бұрын
1:55:01 നാരദ നിനക്കെന്താ ബുദ്ധിഭ്രമം സംഭവിച്ചോ .... നിങ്ങളെ മൂവരെയും ദർശിക്കുന്നത് വരെയില്ല🤣
@devumohan4192
@devumohan4192 5 жыл бұрын
please upload Devidarsanm old Malayalam movie
@infinityfight4394
@infinityfight4394 3 жыл бұрын
1:03:37 😂 എന്താ ഇവിടെ സംഭവിച്ചത് 🤣
@Simbaarts4048
@Simbaarts4048 Жыл бұрын
13.7.2023
@neethuneethu3727
@neethuneethu3727 Жыл бұрын
Dubbing artist arokke
@jyothipk930
@jyothipk930 5 жыл бұрын
സ്ത്രീധനം മൂവി അപ്‌ലോഡ് ചെയ്യാമോ?
@thankamonygowrikutty4092
@thankamonygowrikutty4092 5 жыл бұрын
Jyothi P K if NC
@pennyworld1950
@pennyworld1950 5 жыл бұрын
സ്ത്രീധനം പ്ലീസ് അപ്‌ലോഡ്
@deepchand7237
@deepchand7237 4 жыл бұрын
Saraswati maa
@santhosht9762
@santhosht9762 4 жыл бұрын
2020 - 8 - 29
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@VrindaVinod-sz5le
@VrindaVinod-sz5le 4 ай бұрын
🤍🤍
@appuzzzz831
@appuzzzz831 Жыл бұрын
30/01/2023
@infinityfight4394
@infinityfight4394 3 жыл бұрын
2:19:00 സരസ്വതി ദേവിക്ക് അജ്ഞാന മോ 🤣🤣🤣
@nishagopan7102
@nishagopan7102 2 жыл бұрын
എല്ലാവർക്കും വിഷു ആശംസകൾ
@infinityfight4394
@infinityfight4394 3 жыл бұрын
1:50:40 അറിവ് അണ് മികച്ചത് .. പക്ഷേ അറിവ് ഉള്ളവൻ എപോഴും ശാന്തൻ ആയിരിക്കും .... താഴ്മയും ഉള്ളവൻ ആയിരിക്കും ഇവിടെ ദൈവങ്ങളുടെ കാര്യം പരിശോധിച്ചാൽ നാണക്കേട് 😂
@vigneshr3135
@vigneshr3135 3 жыл бұрын
Gods not fight But need to prove knowledge is power So she takes his drama Jesus love aanu first ennu parayum pol elavarum kal itu fight cheidhu kurusil etri. So dont blame any god.
@vgiriprasad3836
@vgiriprasad3836 Жыл бұрын
@@vigneshr3135 Lord Vigneshwara (Ganesa Murthy) signifies Infinite Potential. He is considered as Prime God of Knowledge & Arts (not only Goddess Saraswathi Devi and Lord Hayagreeva), a fraction of which will be applicable to you too undoubtedly, since you seem to be an Intellectual in human form with same name, as Vignesh. However, it seems that, that person's comments would attain the state of Infinity. 1 divided by Infinity results in 0 (1/Infinity = 0). So, it is better to stop with 1 reply and Not to fight any more with that person (Infinityfight) which will be only a futile effort to convince him/her, in my opinion. V.GIRIPRASAD
@capturesbysree_
@capturesbysree_ 4 жыл бұрын
Weird dubbing...
@karthkarth9382
@karthkarth9382 2 жыл бұрын
Dai Dai Ean da Ean tamil language movie da 😠😠😠
@paarupaaru3871
@paarupaaru3871 2 жыл бұрын
ഇതില് പണ്ഡിതൻ മറ്റുള്ളവരേക്കാൾ അഹംകാരം കൂടുതൽ ആണ് 🤔 ( വേറെ ഒരുത്തൻ വെറുതെ കൊറേ കമന്റ് ഇട്ട് ദൈവത്തെ പരിഹസിക്കുന്നു ഇവടെയും വർഗീയത പരത്തൽ ആയിരിക്കും ലക്ഷ്യം 🤮)
@bijipeter1471
@bijipeter1471 2 жыл бұрын
ഒരിക്കലുമല്ല.ജ്ഞാനം നേടിയവൻ വരാനിരിക്കുന്നതും സത്യങ്ങളും വിളിച്ചുപറയുമ്പോൾ അഹങ്കാരിയെന്ന്‌ പറയരുത്.
@infinityfight4394
@infinityfight4394 3 жыл бұрын
1:49:30 ഇത് എന്ത് കളി ... ദൈവങ്ങൾക്കും വിവരം ഇല്ലാതെ അയോ.. 🤣 വിദ്യയുടെ ദൈവം തന്നെ ഇങ്ങനെ 🤣🤣🤣
@anandakrishnank.k2375
@anandakrishnank.k2375 3 жыл бұрын
ഇങ്ങനെ ഒരു സംഭവം ദേവികൾക് ഇടയിൽ സംഭവിച്ചിട്ടുണ്ട്.
@roshinroshin8824
@roshinroshin8824 5 жыл бұрын
K
@gopalakrishnan6477
@gopalakrishnan6477 3 жыл бұрын
,
@infinityfight4394
@infinityfight4394 3 жыл бұрын
12:00 ഒരു ദൈവത്തിനു മറ്റൊരു ദൈവത്തെ കണ്ട് കുടാ 🤣
@infinityfight4394
@infinityfight4394 3 жыл бұрын
43:35 ഇത്തരം അഹങ്കാരികളും സ്വാർത്ഥതയും, ബുദ്ധി ഇല്ലാത്തവരും , ഉന്നത മനോഭാവം ഉള്ളവരും ,, മത്സരബുദ്ധിയോടെ ഉള്ളവരും അയവരെ അന്നോ ഈ മണ്ടൻ ആരാധിക്കുന്നത് 🤣
@sarithapretheep5792
@sarithapretheep5792 2 жыл бұрын
Ppm phoney Pompeiippp
@soriano6267
@soriano6267 4 жыл бұрын
Hackeador de titanes
@infinityfight4394
@infinityfight4394 3 жыл бұрын
29:15 🤣🤣🤣 ഇവിടെ എത്ര എത്ര ആളുകൾ ഭഷണം ഇല്ലാതെ മരിച്ചു വീഴുന്നു
@vigneshr3135
@vigneshr3135 3 жыл бұрын
Ant like animals are selfless not selfish like human being God gives more food like fruits vegs forest and source. but one human destroy another humans food and place So dont blame god. Its error of human beings.
@vigneshr3135
@vigneshr3135 3 жыл бұрын
Onething we advises another person firstly we gives our food also to poor people, A good man not blame others.
@infinityfight4394
@infinityfight4394 3 жыл бұрын
1:59:12 ബൈബിളിലെ വാക്ക് 🤣
@maxsanroman9978
@maxsanroman9978 4 жыл бұрын
Devuelve el canal titanes Rateros
@Cookinghome12
@Cookinghome12 3 жыл бұрын
2021 kanunnu
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
Bhaktha Hanuman |  Malyalam Devotional Full Movie | Balan K Nair & Jose Prakash
2:05:01
Amba Ambika Ambalika | Malayalam Evergreen Full Movie | Jose Prakash & Sreevidya
1:51:10
JAGATHGURU ADHI SHANKARAN  | Murali mohan | Premji others | Classic Cinema
2:08:47
universal malayalammovies
Рет қаралды 710 М.
Sankarabharanam Malayalam Full Movie | Super Hit Romantic Movie
2:23:47
Sree Movies Official
Рет қаралды 223 М.