Nagamadathu Thampuratti | Full Movie HD | Prem Nazir, Jayabharathi,Sankaradi, Unnimary, Jagathy

  Рет қаралды 593,046

mollywood movies

mollywood movies

Күн бұрын

Nagamadathu Thampuratti is a 1982 Indian Malayalam film, directed by J. Sasikumar and produced by E. K. Thyagarajan. The film stars Prem Nazir, Jayabharathi, Sankaradi and Adoor Bhasi in the lead roles along with Meena, C I Paul, Jagathy Sreekumar, Unni Mary. The film has musical score by M. K. Arjunan. It was dubbed into Hindi as Nag Log.
When the princess of Nagamadam is born, Ishwarkutty is upset. In order to make his son the king, he conspires to kill the princess, unaware that a goddess has blessed her with the power of a serpent.

Пікірлер: 230
@lohithakshanthekkedath9445
@lohithakshanthekkedath9445 4 ай бұрын
ആത്മാവിന് രൂപസൗന്ദര്യങ്ങളില്ലെന്ന് തെളിയക്കുന്ന സിനിമ! ജയഭാരതിയുടെ മികച്ച അഭിനയം
@jayakumartn237
@jayakumartn237 6 ай бұрын
പ്രേം നസീറിൻ്റെ സൗന്ദര്യവും അഭിനയവും എത്ര കണ്ടാലും മതിവരില്ല എത്ര നല്ല സംഭാഷണം അദ്ദേഹത്തിൻ്റെ ശബ്ദം സൂപ്പർ❤❤❤
@asishjohnk8717
@asishjohnk8717 Жыл бұрын
ഇൻസ്റ്റഗ്രാമിലെ റീൽസ് കണ്ടുവരുന്നവരുണ്ടോ😂😂
@promotionads
@promotionads Жыл бұрын
Ya 😂😂😂
@aishaaishu19121
@aishaaishu19121 Жыл бұрын
അതേ 😂😂😂😂
@Hel3ns_thoughts
@Hel3ns_thoughts Жыл бұрын
Yes 😹
@Hopeman24
@Hopeman24 Жыл бұрын
😂😂😂
@deepakta5295
@deepakta5295 Жыл бұрын
😂😂😂yaaa...yaaa
@jawjqjwjw7708
@jawjqjwjw7708 Жыл бұрын
ആദ്യായിട്ടാ ഈ സിനിമ കാണുന്നേ.. സൂപ്പർ നിത്യഹരിത നസീർ സർ സൂപ്പർ 👌❤
@anikamolvlogs
@anikamolvlogs Жыл бұрын
ഐ സിനിമയും അതുപോലെ കൊട്ടാരത്തിൽ നിന്നും ഇറങ്ങി പോകുന്നത് ബാഹുബലി പോലെയും. അന്നും. അന്നത്തെ കാലത്ത് ഇതുപോലെ ഒരു പടം 🙏🙏💯💯👌👌. ഇന്ന് കുറെ അധികം സംവിധാനം ഉണ്ടായിട്ടും ഇങ്ങനെ ഒരു സ്റ്റോറി വച്ച് ഹിറ്റ്‌ കൊടുക്കാൻ സംവിധായർക്ക് കഴിയുന്നില്ലല്ലോ 🥺മലയാളത്തിൽ .
@flyhighguys556
@flyhighguys556 Жыл бұрын
ഈ similarity ഞാനും ശ്രദിച്ചു 👍
@unnikrishnan.k5106
@unnikrishnan.k5106 Жыл бұрын
O000
@shukkooorkp1500
@shukkooorkp1500 Жыл бұрын
​@@flyhighguys556l
@shukkooorkp1500
@shukkooorkp1500 Жыл бұрын
​@@unnikrishnan.k51060
@shukkooorkp1500
@shukkooorkp1500 Жыл бұрын
​@@unnikrishnan.k5106p)
@manojparambath3841
@manojparambath3841 4 ай бұрын
ആരെവേണം എന്ന് പറഞ്ഞാൽ ഉണ്ണിമേരി തന്നെ വേണം എന്ന് പറയു സത്യത്തിൽ ഉണ്ണിമേരി ഒരു അപ്സരസ് തന്നെ അത്രയൂ സൗന്ദര്യം ഉള്ള സ്ത്രീ മലയാളത്തിൽ ഇന്ന് വരെ ജനിച്ചിട്ടില്ല
@asainaranchachavidi6398
@asainaranchachavidi6398 4 ай бұрын
ഞാനൊരു 10 വട്ടം കണ്ടിട്ടുണ്ടാവും ഇത് റിലീസായ കാലം തിയേറ്ററിൽ വച്ച് 2 പ്രാവശ്യം കണ്ടിരുന്നു ഒരിക്കലും മടുപ്പ് വരാത്ത ചിത്രം
@dreamdreamy6276
@dreamdreamy6276 Жыл бұрын
Aaa kalathil ithrayum nalla quality set um computer effects um ellam original pole thanne thonnunnu 😍😍😍
@farsanafaisal5915
@farsanafaisal5915 Жыл бұрын
4vayassulla ente mon vechu thannathaa ee movie, kaanaan ulla avante intrest kandappo njaanum koode kandu😊 adipoli movie❤
@lightoflifebydarshan1699
@lightoflifebydarshan1699 6 ай бұрын
Gud 👍🏻
@anuanagha111
@anuanagha111 3 ай бұрын
Mesmerising iconic beauty queens Jayabharathi Mam and Unnimary Mam ❤❤❤❤❤
@ashokanmaniyara1161
@ashokanmaniyara1161 Жыл бұрын
ഞാനിന്നും കണ്ട പടം. എത്ര വട്ടം കണ്ടെന്നു അറിയില്ല. സൂപ്പർ movie
@shanuabdupm9584
@shanuabdupm9584 Жыл бұрын
കിടിലൻ പടം... ചെറുപ്പത്തിൽ എത്രവട്ടം കണ്ടെന്നറിയില്ല 🥰🥰🥰🥰🥰
@rinusworldrinku2125
@rinusworldrinku2125 Жыл бұрын
Onnoorthu nokkiyeee😂🤗
@shanuabdupm9584
@shanuabdupm9584 Жыл бұрын
@@rinusworldrinku2125 😊🥰
@fadiyadilna7129
@fadiyadilna7129 Жыл бұрын
Yes njanum in dhooradharshan
@lightoflifebydarshan1699
@lightoflifebydarshan1699 6 ай бұрын
😂​@@rinusworldrinku2125
@mruthyumjayan2288
@mruthyumjayan2288 4 ай бұрын
പണ്ട് പല വട്ടം കണ്ടു. ഇപ്പോൾ 10-5-2024 ൽ കാണുന്നു നസ്സീർ, ജയഭാരതി സൂപ്പർ 🙏🏻🌹🌹🌹
@jithinkrishna8398
@jithinkrishna8398 4 ай бұрын
19-05-2024
@KalyaniMahesh-js2ww
@KalyaniMahesh-js2ww 3 ай бұрын
11/05/24 🎉🎉
@praveencg5828
@praveencg5828 3 ай бұрын
12/06/2024
@AadinathBinuThoppilAadi
@AadinathBinuThoppilAadi 3 ай бұрын
17/6/2024
@sheejasurendran92sheejasur56
@sheejasurendran92sheejasur56 3 ай бұрын
29/6/24
@sureshs4174
@sureshs4174 Жыл бұрын
Jayabharathy, what a dialogue presentation, superb
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 4 ай бұрын
Bold and beautiful actress bharathi ചേച്ചി 🌹
@vanajavanaja5534
@vanajavanaja5534 Жыл бұрын
എത്രയോ വട്ടം യൂറ്റ്യൂബിൽ കണ്ടതാണ്.... സൂപ്പർ പടം
@latheefboss
@latheefboss 3 ай бұрын
ഇന്നും കാണുന്നു 17-06-2024
@vipinasubin4331
@vipinasubin4331 2 ай бұрын
14/07/2024 ഇന്ന് kanunnu
@RajagopalanM-o4f
@RajagopalanM-o4f 5 ай бұрын
ജയഭാരതി എന്റെ ഇഷ്ടം.
@fadiyadilna7129
@fadiyadilna7129 Жыл бұрын
Kuttikaalath dhooradharshanil kanda movie... Enik nalla ishtaarnu.. Unnimeri nagamma sherikaanenna karudiye.. Aa kottaravum mattum... Pinne naseernte face varumbol kannu pothum pedichit.. Idak youtubel njn search cheydirunnu...
@lightoflifebydarshan1699
@lightoflifebydarshan1699 7 ай бұрын
*_എത്ര വട്ടം കണ്ടു എന്നറിയില്ല. അത്രക്ക് മനോഹരമായ സിനിമ. നസീർ സർ, ദി ലെജന്റ് ❤❤❤❤❤❤❤❤_*
@supermarinesupermarine5843
@supermarinesupermarine5843 Ай бұрын
Beautiful film... Evergreen Nazeer sir, Jayabharathi madam , Adoor Bhasi chettan .... super .... All blessings...
@rex_schd
@rex_schd Жыл бұрын
Classic Movies like this should be remastered in to HD for future
@aparnathulaseedharan258
@aparnathulaseedharan258 4 ай бұрын
ഞാൻ ഈ മൂവി ദൂരദർശനിൽ കണ്ടിട്ടുണ്ട് നല്ല മൂവി ആണ് 😊😊
@enteyathrakalilonnu6142
@enteyathrakalilonnu6142 Жыл бұрын
അവസാനത്തെ കൊൽക്കലി പൊളിച്ചു 🔥🔥
@sumeshbmc1360
@sumeshbmc1360 Жыл бұрын
ഇതൊക്കെ ആണ് പടം സൂപ്പർ ❤
@sarunkannan677
@sarunkannan677 Жыл бұрын
Superb movie ❤❤❤👌🏻👌🏻👌🏻👌🏻
@thasrifa2690
@thasrifa2690 3 ай бұрын
instagramil shapam reels kand vannavarundo😁
@sajithksathya626
@sajithksathya626 3 ай бұрын
Eppo kandu... Evade ethi 🤣🤣
@avanthikasree8696
@avanthikasree8696 Ай бұрын
ഉണ്ണിമേരി ന്തൊരു ഭംഗി എന്തുകൊണ്ട് അവർക്കു ഒക്കെ നല്ല റോൾ പിന്നീട് ഒന്നും കിട്ടി ഇല്ല
@ambadyp3971
@ambadyp3971 Жыл бұрын
ജഗതി ചേട്ടൻ Thugs 😂😂
@princekattappana601
@princekattappana601 4 ай бұрын
നല്ല സൂപ്പർ സിനിമ
@anoopbalachandran1388
@anoopbalachandran1388 Жыл бұрын
Old is Gold ❤️🥇👌👌🌟❤️
@assiasharaf8822
@assiasharaf8822 Жыл бұрын
No matter how many times you watch this movie👍🏻
@travelraj7365
@travelraj7365 Жыл бұрын
Super Movie 💙✨️👌👍
@georgeraviable
@georgeraviable Жыл бұрын
Watched many times in TV late 90s. Nostalgia 💐
@sathishk2726
@sathishk2726 4 ай бұрын
Adapted from original Tamil movie - Kanavane kan Kanda dheivam - 1955 film starring gemini ganesan and Anjali devi❤🙏
@anaghajithin5976
@anaghajithin5976 Жыл бұрын
അടിപൊളി ❤
@pkulangara1994
@pkulangara1994 Жыл бұрын
1:06:34 cctv😁
@kdiyan_mammu
@kdiyan_mammu Жыл бұрын
First time watch 🔥🔥🔥
@Ak-kg1mg
@Ak-kg1mg Жыл бұрын
I cinema ഇതിൽ നിന്ന് inspired ആയതാണോ 😂😂😅😅😅
@anikamolvlogs
@anikamolvlogs Жыл бұрын
I&bahubali 😍😍
@aliceoventale
@aliceoventale Жыл бұрын
സൂപ്പർ പടം 🎉🎉🎉🎉
@sandeepsagar9976
@sandeepsagar9976 Жыл бұрын
Old is gold
@saidalivpsaidalivp1781
@saidalivpsaidalivp1781 Жыл бұрын
Super move old is gold
@sajithashiju6581
@sajithashiju6581 Жыл бұрын
സൂപ്പർ
@thasleenasajeer3579
@thasleenasajeer3579 4 ай бұрын
Old is gold❤❤
@unnikrishnannair6257
@unnikrishnannair6257 Жыл бұрын
നമ്മുടേ പ്രേം നസീർ..
@slayerphoenix000
@slayerphoenix000 Жыл бұрын
2:18:20 എടാ വാടാ പുറത്തുപോയി fight ചെയ്യാം 😂
@vismayavichuzzz6959
@vismayavichuzzz6959 10 ай бұрын
😂😂😂
@sreenisreenivaasan6144
@sreenisreenivaasan6144 Жыл бұрын
സൂപ്പർ ഓൾഡ് മൂവീസ്
@renjithrenjith2803
@renjithrenjith2803 10 ай бұрын
Superb old is gold❤
@garudavishnu1445
@garudavishnu1445 4 ай бұрын
19-05-24 കണ്ടു ❤❤❤❤❤നല്ല അടിപൊളി പടം. ❤️🥰❤️🥰❤️🥰❤️🥰❤️
@arathititus2723
@arathititus2723 Жыл бұрын
Njan adhyamayittane kanunnathe super movie
@srividyar87
@srividyar87 10 ай бұрын
Even fantasy stories are realistic in Mollywood
@anithar169
@anithar169 Жыл бұрын
Super movie 👌👌👌👌🥰
@petfamily9477
@petfamily9477 Жыл бұрын
ഈ കടാരാ നെഞ്ചിൽ കുത്തിയിറക്കിയാൽ 😅❤👍
@farzaah
@farzaah Жыл бұрын
Kochu thampuratti marikkum 😅👍🏻
@petfamily9477
@petfamily9477 Жыл бұрын
@@farzaah ആ നെഞ്ചിൽ കുത്തിയിറക്കിയാൽ എന്നാ ഞാൻ പറഞ്ഞത് 😅🤣
@farzaah
@farzaah Жыл бұрын
@@petfamily9477 kochu thamburatti marikkum
@Muneer-k2e
@Muneer-k2e 3 ай бұрын
നസീറിന്റെ പല്ല് ചെറുപ്പത്തിൽ മുട്ടായി വാങ്ങുമ്പോൾ കിട്ടാറുണ്ട് 😃
@shibur2310
@shibur2310 Жыл бұрын
The legends.nazeersir.andjayabharthi
@ayishanasreena8135
@ayishanasreena8135 Жыл бұрын
Any 20s kids
@aparnathulaseedharan258
@aparnathulaseedharan258 4 ай бұрын
Yes
@menoobgamer-hn5ry
@menoobgamer-hn5ry Жыл бұрын
ഈ സിനിമയൊക്കെ കാണുന്ന സമയത്ത് സ്ക്രീനിലേക് നോക്കുന്നതിനേക്കാളും കൂടുതൽ നോക്കിയിരിന്നുട്ടുള്ളത് സ്ക്രീനിലേക്ക് വരുന്ന ലൈറ്റിലേക്കായിരുന്നു അതൊക്കെ ഒരുകാലം
@dhaneshmu3883
@dhaneshmu3883 11 ай бұрын
കുറേ പ്രാവിശ്യം ഈ സിനിമ കണ്ടവർ അടൂർ ഭാസി പൊന്നുതമ്പുരാനെ പിടിച്ചു ജയിലിൽ ഇട്ടിരിക്കുന്നു എന്ന് പറയുന്നത് ശ്രദ്ധിച്ചോ ആവോ... ഞാൻ ശ്രദ്ധിച്ചതുകൊണ്ട് പറഞ്ഞതാണേ 😅
@deepthit1566
@deepthit1566 4 ай бұрын
ശെരിക്കും ഇതിൽ സൗണ്ട് കൊടുത്തത് ജയഭാ രതി ആണോ 🤔.
@Suhail_ashraf
@Suhail_ashraf 3 ай бұрын
ജയഭാരതിയുടെ എല്ലാ സിനിമകളിലും അവർ തന്നെയാണ് ഡബ്ബുചെയ്യുന്നത്.
@DamodharanDineshkumar
@DamodharanDineshkumar Ай бұрын
​@@Suhail_ashrafexpect Vishnu &Kanyakumariyil oru Kavitha.
@aktharismail643
@aktharismail643 4 ай бұрын
ആദ്യമായാണ് ഈ സിനിമ കാണുന്നത് ( 21-5-2024 ) .
@sangeemenon5920
@sangeemenon5920 Жыл бұрын
Interesting movie
@pkulangara1994
@pkulangara1994 Жыл бұрын
41:32 ആ ചാട്ടം 🤣🤣🤣🤣🤣🤣🤣🤣
@latheef_vibes
@latheef_vibes Жыл бұрын
കൊട്ടാരത്തിൽ നിന്ന് ഇറങ്ങി വരുന്ന seen ബാഹുബലിയിൽ നിന്ന് കോപ്പിയടിച്ചതാണോ എന്നാണ് സംശയം 1:44:00😊
@kdiyan_mammu
@kdiyan_mammu Жыл бұрын
നിനക്ക് ഭ്രാന്താണൊ ? തലതിരിഞ്ഞു പോയല്ലൊ
@farzaah
@farzaah Жыл бұрын
Bahubaliyooo
@aathisvlog9990
@aathisvlog9990 4 ай бұрын
😂😂😂😂😝പൊട്ടാ ബാഹുബലി ഇപ്പോൾ ഇറങ്ങിയ ആണ് ഈ സിനിമ എന്ന് ഇറങ്ങിയ ആണ് അറിയോ 😄😝
@latheef_vibes
@latheef_vibes 4 ай бұрын
@@aathisvlog9990 അപ്പൊ രാജമൗലി നമ്മളെ കോപ്പി അടിച്ച് 😆
@echusvlog6671
@echusvlog6671 2 ай бұрын
നല്ല മൂവി good മെസ്സേജ് അസ്‌തമിക്കാതെ നിന്ന സൂര്യനാണ് ഹീറോ
@Vpr2255
@Vpr2255 10 ай бұрын
പടയോട്ടം. കണ്ട് നോക്ക് 🔥⚔️ രോമാഞ്ചം.
@ElsyJoseph-d4u
@ElsyJoseph-d4u 28 күн бұрын
Supper
@gggg-lk6rj
@gggg-lk6rj 10 ай бұрын
ഫേസ് ബുക്ക്‌ കണ്ടു വന്നതല്ലേ
@Arjun-p2r4l
@Arjun-p2r4l 2 ай бұрын
2:08:56 Power of a Malayali wife. The great Jayabharathi.😊😊😊
@jangoZz1986
@jangoZz1986 4 ай бұрын
Led wall oke annum undale
@WhyKoll
@WhyKoll 7 ай бұрын
40:26 ejjathi proposal 😂❤
@its_a_world
@its_a_world Жыл бұрын
Bahubali ethiloode pooyoo ennoru doubt
@itsmeleora
@itsmeleora Жыл бұрын
Super movie
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp 7 ай бұрын
സൂപ്പർ ❤️❤️മൂവി ❤️
@akhilarajesh5625
@akhilarajesh5625 Жыл бұрын
Climax super
@manojmanu8092
@manojmanu8092 Жыл бұрын
Yes 👌👌
@abduljaseelpa1628
@abduljaseelpa1628 3 ай бұрын
കറുത്ത രാത്രികൾ അതേ പരിവർത്തനം ആനു എത്തിൽ പ്രേംനസീർ കഥാപത്രം ഇമോഷൻ ടെക്നിക്ക use chythekanthu😮🔥
@errorser8725
@errorser8725 18 сағат бұрын
ആ മോൻ
@vinu138
@vinu138 Жыл бұрын
climax is heights of Racism...
@padmakumargl3802
@padmakumargl3802 4 ай бұрын
Good 👍
@roopeshmadhavan
@roopeshmadhavan 2 ай бұрын
1:41:36 രാജകുമാരിയുടെ മുന്നിൽ മുണ്ട് മടക്കി കുത്തി നിന്നയാളാണ് യാതാർത്ഥ ഹീറോ😂😂😂
@praveenaprakash6184
@praveenaprakash6184 3 ай бұрын
2.09.21😂le unnimery:daivame😄moorkhaneyalo chavittiye🙂
@muneeshwaranveerapandi8363
@muneeshwaranveerapandi8363 9 ай бұрын
This movie is kanavane kan Kanda deivam enna tamil movie. Gemini ganeshan Anjali devi abinayicha movie
@sathishk2726
@sathishk2726 4 ай бұрын
❤🙏💯💯💯
@_kuttu_
@_kuttu_ 10 ай бұрын
Facebook kand vannar
@theadholokamdeva8312
@theadholokamdeva8312 3 ай бұрын
വാൾ പയറ്റും ജമ്പ് ചെയ്യ്‌തു ചാടുന്നത് ആണ് മൈൻ.😅😂😂
@advaithaneesh1293
@advaithaneesh1293 Жыл бұрын
Njan first time kanunnu
@മണവാളൻ-പ2ഷ
@മണവാളൻ-പ2ഷ 4 ай бұрын
😍
@NeerajKumar-gl9xk
@NeerajKumar-gl9xk Жыл бұрын
24:39 that energy boot
@SindhuTv-v7j
@SindhuTv-v7j 4 ай бұрын
20/05/2024 🎉🎉🎉🎉🎉🎉🎉
@Gkm-
@Gkm- 5 ай бұрын
1:26 :59 ഇപ്പൊ മിടുക്കൻ ആയി 🤣
@sanyohenry9597
@sanyohenry9597 Жыл бұрын
Dd metrol uchaku kanda athe feel
@anjanacs3726
@anjanacs3726 Жыл бұрын
മൂവി കാണുമ്പോ ഇടക്ക് ആഡ്സ് disturbed
@ramyaanora3240
@ramyaanora3240 Жыл бұрын
ചെറുപ്പത്തിൽ കണ്ട പടം ആണ്
@agnosticman7592
@agnosticman7592 4 ай бұрын
2024
@anwarshasakkariya7039
@anwarshasakkariya7039 Жыл бұрын
Ithe Athe year iragiyatanenu ariyumenkil mension cheyumo
@remyapoornima
@remyapoornima Жыл бұрын
1982
@HEMUSTINCREASE777
@HEMUSTINCREASE777 Жыл бұрын
1:26:33
@tissyaugusthy-zw2sp
@tissyaugusthy-zw2sp 4 ай бұрын
മാതാവ് 🌗 പുത്ര൯ 🌗
@tissyaugusthy-zw2sp
@tissyaugusthy-zw2sp 4 ай бұрын
കാലങ്ങൾ രാഹുകാല൦ കേതുകാല൦
@shibur2310
@shibur2310 Жыл бұрын
The legends Nax
@savithank5147
@savithank5147 Жыл бұрын
Kuttikkalathe ormakal....
@tissyaugusthy-zw2sp
@tissyaugusthy-zw2sp 4 ай бұрын
ഹരിചന്ദ്ര ജ൯മ൦
@MusicLover-j5o
@MusicLover-j5o 4 ай бұрын
🥰☺️👌🏽
@rageshmonravi6032
@rageshmonravi6032 Жыл бұрын
സൂപ്പർ മൂവി 😍😍
Arakkallan Mukkalkallan Malayalam Full Movie High Quality
2:38:59
Musiczonemovies
Рет қаралды 1,7 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 123 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Thacholi Ambu | Malayalam Full Movie | Prem Nazir, Sivaji Ganesan
2:47:33
Malayalam Classics
Рет қаралды 685 М.
Ponnapuram Kotta | Malayalam Full Movie | Prem Nazir | Vijayasree | Kaviyoor Ponnamma
2:33:16