ജഗദീഷ് എന്ന നടൻ മലയാള സിനിമയിൽ പൂന്തുവിളയാടിയിരുന്ന കാലം..! 🥰
@Anjana-oj9mi2 жыл бұрын
Exactly
@Minho17527 Жыл бұрын
Jagadeesh te ee type comedy role olla movies parayamo arelum, vere actors te nalla comedy movies undelum parayuka please
@elizadushkuu11 ай бұрын
തീർച്ചയായും... ആ സമയങ്ങളിൽ ഇറങ്ങിയ ജഗദീഷ് films ഒക്കെ വേറെ level ആയിരുന്നു
@Positiveviber902511 ай бұрын
@@Minho17527kunukitta kozhi
@afsalafsal365911 ай бұрын
@@Anjana-oj9mi🤮
@gouriparvathy8292 жыл бұрын
മഹനീയമായ ഈ സ്ഥാപനത്തിന്റെ പരിപാവനമായ ഇരിപ്പിടത്തിൽ അല്പസമയം ഇരിക്കാൻ അവസരം നൽകിയതിന് അങ്ങയോടുള്ള നന്ദി സാദരം പ്രകാശിപ്പിച്ചുകൊള്ളട്ടെ 😄പൂങ്കുന്നത്തു കാവ് പുലികടന്ന മടയിൽ മാർത്താണ്ടൻ ഹരിപ്രസാദ് 😂one of the best scene of this movie 👌🏻ജഗതീഷ് ചേട്ടന്റെ കോമഡി 👌🏻
@akhilnv48913 ай бұрын
👏👏👏
@maxie_6e2 жыл бұрын
The real King liar is Jagdeesh 🤣😍❣️
@arjunvijayvinee41012 жыл бұрын
ഹരിതവർണ്ണത്വരിതഗമനരാജശകടം....
@julieanu62832 жыл бұрын
😂😂😂🤣🤣🤣🤣🤣
@TorontoMallus2 жыл бұрын
ആഹാ അന്തസ്സ്😁
@deepakbabu19872 жыл бұрын
ഇതെന്താ സാധനം.. 🤣🤣🤣
@resajresaj44262 жыл бұрын
ഹരിതവർണ്ണത്വരിതഗമനരാജശകടം
@VKP-i5i Жыл бұрын
@@deepakbabu1987 KSRTC super express bus 🙂
@Ghostleft2 жыл бұрын
"വൈദ്യുത ഗമനാഗമന വിതരണ നിയന്ത്രണ സ്ഥാനം " - സ്വിച് "നാലുകാലിൽ കുത്തിപ്പൊക്കി ആസനം താങ്ങി പലക" - ബെഞ്ച് ട്യൂട്ടോറിയൽ പഠിക്കുമ്പോ മലയാളം മാഷ് പഠിപ്പിച്ചു തന്നതിൽ ചിലത് 😄 Missing my childhood 😢
@manjuvp99162 жыл бұрын
😂😂
@j000p10 ай бұрын
സ്വിച്ചിന്റെ മലയാളം ഇളകോൽ ആണ്. മറ്റേതു സംസ്കൃതം ആണ്.
@PradeepKumar-gc8bk10 ай бұрын
ശ്രീ ജഗദീഷ്.... ❤ഇങ്ങനെ ഒരു അഭിനേതാവ്...
@riyazboss89182 жыл бұрын
എനിക്ക് 15 വയസ്സുവരെ വീട്ടിൽ കറിക്ക് ആ ധണ്ടി ഉപ്പാണ് ഉപയോഗിച്ചിരുന്നത് 😂😂😂😂😂
@foryoureyesonly89712 жыл бұрын
😂
@foryoureyesonly89712 жыл бұрын
പുലി കിടന്ന മടയിൽ 😂🤣🤣
@darknightedition3.0792 жыл бұрын
Ha ha
@arjun38882 жыл бұрын
കറി എന്നുള്ളത് ഇംഗ്ലീഷ് വാക്കാണ്
@saheehashanoob57472 жыл бұрын
🤣
@prasanthraop22692 жыл бұрын
😂😂😂 പണ്ട് ഇത് കണ്ടപ്പോൾ ചിരിച്ചു മരിച്ചിട്ടുണ്ട്
@VettichiraDaimon9 ай бұрын
ഇപ്പഴും 😂
@mathewsalu2 жыл бұрын
മലയാള ഭാഷയെ സ്നേഹിക്കുന്ന മുതലാളിയുടെ കമ്പനിയുടെ പേര് 😁😁 ജി ജി 'chemicals'. ശെരിക്കും ജി ജി രാസവസ്തുക്കൾ എന്നല്ലേ വേണ്ടിയിരുന്നത്😂
@skhaleelattingal23352 жыл бұрын
🤣🤣🤣
@elsagerard2 жыл бұрын
g g alla ga ga rasavasthukkal
@JMian2 жыл бұрын
@@elsagerard no no ga ga rasapadartha shala
@Navafstrainger2 жыл бұрын
@j Vij malayalam mathiyaayirunn
@biju172111 ай бұрын
അത് സിനിമയിൽ പറയുന്നുണ്ട്
@sweetdoctor33672 жыл бұрын
തിലകന്റെ ഫുൾ നെയിം - സുരേന്ദ്രനാഥ് തിലകൻ
@jithinmohanedavana Жыл бұрын
മൃദുല സംഗീതത്തിന്റെ ഉദാത്തവും ഊഷ്മളവുമായ അന്തോളനത്തിന്റെ ആവിഷ്കാരമാണ് കർണാടക സംഗീതം..
@anooprknair19872 жыл бұрын
മേധാവീ, മേധാവീ.. എസ്ക്യൂസ് മീ.. എന്തോന്നാ രാവിലെ വീട്ടിനുള്ളിൽ കേറി വന്ന് മൂദേവീ മൂദേവീ എന്ന് വിളിക്കുന്നത്? 😁😂😂
@kiranmurali17929 ай бұрын
😂😂😂😂
@NadakkalTharavadu2 жыл бұрын
നല്ല കിടു കോമഡി വിജി തമ്പി പടം... തലൈവർ രജനി കോമഡി പടം തില്ല് മുള്ള് റീമേക്ക്✌🏻 🔥
@മീശവാസു-റ3ര2 жыл бұрын
ഹിന്ദി സിനിമ Golmal ന്റെ റീമേക്കാണ് തില്ല് മുള്ള്.....
@NadakkalTharavadu2 жыл бұрын
@@മീശവാസു-റ3ര ആണോ എനിക്ക് അറിയില്ലായിരുന്നു 😄
@Tmg4492 жыл бұрын
@@മീശവാസു-റ3ര ഗോൽമാൽ റീമേക്ക് ത്രീ കിംഗ്സ് ആണ്
@മീശവാസു-റ3ര2 жыл бұрын
@@Tmg449 മലയാളം മൂവി ത്രീ കിങ്‌സ് ആണോ ഉദ്ദേശിച്ചത്???
@Tmg4492 жыл бұрын
@@മീശവാസു-റ3ര അതെ
@darkrider74979 ай бұрын
That bgm and the entry.... Jagadeeshettan poondu vilayaduvayirunnu... Ithokke ezhuthi undaakkiyavare sammathikkanam... Ijjaathi scene😂😂 Madhu sir... Jagathi chettanum jagatheesh chettanum poondu vilayadiya filmil avare polum side akkiya performance... 😂😂
@Giri15192 жыл бұрын
ജഗതീഷ് ചേട്ടന്റെ പൂണ്ടു വിളയാട്ടം❤️👌❤️👌❤️
@ananthapadmanabhan63402 жыл бұрын
*ഞാൻ ഇങ്ങോട്ട് വന്നത് ഹരിതവർണ്ണത്വരിതഗമനരാജശകടത്തിലാണ്. ആ വാഹനത്തിലും നാല് പേർ സ്വരഗ്രാഹിയന്ത്രം ചെവിയിൽ വെച്ച് കാൽപന്തുകളിയുടെ ദൃക്സാക്ഷിവിവരണം കേൾക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു...*
@ztube7772 жыл бұрын
ഈ സ്വര ഗ്രാഹി യന്ത്രം എന്താ? Ear phone ആണോ? അന്ന് earphone ഒക്കെയുണ്ടോ
@ananthapadmanabhan63402 жыл бұрын
@@ztube777 headphone
@ManMan-uq6gh2 жыл бұрын
@@ztube777 സ്വന ഗ്രാഹി ആണ് സ്വര അല്ല
@francissarun12492 жыл бұрын
@@ztube777 Radio
@ambilipanjikkaran38402 жыл бұрын
@@ztube777 പോക്കറ്റ് റേഡിയോ
@arshadmn44062 жыл бұрын
ലോകത്തിൽ അങ്ങേര് ഏറ്റവും വെറുക്കുന്നത് ശുപാർശ ( ജഗതി 😂😂😂✌️✌️)
@GeorgyCreations10 ай бұрын
ഈ സീനിൽ silent ആയി score ചെയ്യുന്ന ഒരാളുണ്ട്... നടൻ ജഗന്നാഥൻ🔥
@sankarvarunvarun2 жыл бұрын
ബിജിഎം കേട്ട് ചിരിച്ചു പണ്ടാരമടങ്ങി 🤣🤣 ബിത്വ :- ഈ സീൻ രജനികാന്ത് തന്റെ ഒരു പടത്തിൽ ചെയ്തിട്ടുണ്ട് 😅😅.
@rameshpai97322 жыл бұрын
Motham padam Thane remake anu
@magic.ofcinema5902 жыл бұрын
Athetha padam
@sankarvarunvarun2 жыл бұрын
@@magic.ofcinema590 തില്ല് മുള്ള്. അതിന്റെ റീമേക്ക് ആണ് ഇത് 😅😅
@arun800512 жыл бұрын
@@sankarvarunvarun thillumullu is the remake of golmaal
@muneermuneer8792 жыл бұрын
Mannan
@jyothi55632 жыл бұрын
5:21 മലയാളം പരീക്ഷക്ക് ഒറ്റവാക്കിൽ ഉത്തരം ചോദിക്കുമ്പോൾ ഇങ്ങനെയാണ് എഴുതാറു 😁
@kiransuresh79489 ай бұрын
😅
@jithesheg52872 жыл бұрын
സിംഹവാലന് പറ്റിയ കപീഷ് തന്നെ 😁😁
@kidskeukenhoff11532 жыл бұрын
ഈ സ്ഥാപനം എത്ര ദിവസം പ്രവർത്തനം ചെയ്തുവോ ആവോ😃
@user-ko9fg6cn6u2 жыл бұрын
പുലികിടന്ന മടയിൽ ....😂😂😂
@cijotom2 жыл бұрын
സന്തോഷ ജന്മദിനം കുട്ടിക്ക് 😂😂😂😂😂😂
@RatheeshPunollli10 ай бұрын
😢
@advamalstanly29282 жыл бұрын
@ 6:40 look how bubbly, cute and gorgeous was Urvasi back in those days..
@ArunP-io4vt11 ай бұрын
ഈ സിനിമ ഇന്ന് ഇറങ്ങിയിരുന്നേൽ ഇതിന്റെ പേരിൽ വിവാദം വന്നെന്നെ
Appo eee GG CHEMICALS ennaanallo company name.. Chemicals English allee Harithavarna thrivarnna simmammeee!!!
@Lee-tl5jc2 жыл бұрын
അതിന്റെ reason padathil തന്നേ parayunnund
@itsmylife96312 жыл бұрын
Watch movie and then post
@grmdmediaganeshpynrkdpm3432 жыл бұрын
Super scene jagadeesh kidu
@PushpamangalamStores9 ай бұрын
5:26: പാശ്ചാത്യ സംഗീതം തോറ്റ് പിന്മാറുന്നത് ഇവിടെയാണ്. മൃദുല സംഗീതത്തിന്റെ ഉദാത്തവും ഊഷ്മളവുമായ ആന്ദോളനത്തിന്റെ ആവിഷ്കാരമാണ് കർണാടക സംഗീതം. 😂😂😂
@mazhavilstories2 жыл бұрын
Jagadesh old movies super aanuu
@9008hmrd2 жыл бұрын
ആ കാലഘട്ടത്തിലെ സിനിമകളുടെ ഏറ്റവും വലിയ പ്രശ്നം... ഒരു സ്ത്രീ കഥാപാത്രം വന്നാൽ മൊത്തം സ്ത്രീകളെയും അവഹേളിക്കുന്ന ഒരു കൊച്ചാക്കൽ വർത്തമാനം നായകന്റെ ഭാഗത്തു നിന്ന് must ആണ്... ഇവിടെ ഉർവശി ആയതു കൊണ്ട് വെറുപ്പിക്കാതെ അതിഗംഭീരം ആയി perform ചെയ്യുന്നു ❤️
@rijeshkchurath250711 ай бұрын
എനിക്ക് മധുര പലഹാരങ്ങൾ ഇഷ്ടമല്ല😂😂
@sidharthps99142 жыл бұрын
Ever green ❤️
@lerinn_abraham_thomas2 жыл бұрын
KSRTC അല്ല SUPER EXPRESS, ആണ്
@user-ko9fg6cn6u2 жыл бұрын
മേധാവീ......
@tomsebastian73232 жыл бұрын
Manjoor, Kottayam❤️
@JMian2 жыл бұрын
Avidunnu oru kilometre matram doorathil veedulla sayippaya njan😂😂
@EL-Beth-EL2 жыл бұрын
GG Chemicals should also be in Malayalam...😀
@Arjunmanjunadhan_282 жыл бұрын
Adhinepatti ee Cinemayil parayunnund 😁
@amruthesh61452 жыл бұрын
ഗ ഗ Chemicals
@homemaker122 жыл бұрын
എവിടെയോ ബേസിൽ ജോസഫ് തോനുന്നു ജഗദീഷ്
@kiransuresh79482 жыл бұрын
1:43 ENTRY 😁
@bastianvellattanjur42142 жыл бұрын
before MULLAPERIYAR break and after mullaperiyar. I need to live,Decomission mullaperiyar save kerala India. Make your story and status about this issue. When this dam brakes 37 lack to 1.2 crore people and it's belongings go to sea. Political leaders in India and kerala is not bothering this issue. main issue is mullaperiyar make an understand.
@sreejithsree5314 ай бұрын
അഗതനാകാം.......😂
@nikhilesh28502 жыл бұрын
ഇന്നത്തെ ഏതെങ്കിലും കമ്പനിയിൽ ഇംഗ്ലീഷ് ഇല്ലാതെ പറ്റുമോ..... മലയാളം മാത്രം മതി എങ്കിൽ ഞാൻ രക്ഷപെട്ടേനെ 😁
@deepakbabu19872 жыл бұрын
ഞാനും
@nikhilesh28502 жыл бұрын
@@deepakbabu1987 hmm😌
@VKP-i5i2 жыл бұрын
K7 Mamman interview 😂😂😂
@vazhay84672 жыл бұрын
ഇയാൾ എന്തിനാ ആംഗലേയ പത്രങ്ങൾ വെട്ടി കുപ്പായത്തിൽ ഒട്ടിച്ചിരിക്കുന്നത്??????????
@kuriakosepaul1122 жыл бұрын
😂😂
@bowmicdecado45742 жыл бұрын
Aarum shradikaatha legend actor jagannathan
@avinashak39425 ай бұрын
ഗ ഗ രാസപദ്ധാർഥ് നിർമാണശാൽ 😂😂😂
@ramesh.kkrishna58522 жыл бұрын
It is a remake of golmaal starring amol palekar
@soorajdutt9772 жыл бұрын
Urvashi 👏
@AshleyThomas1442 жыл бұрын
Urvashi de oru timing okke apaaram
@sahaworldofcooking25422 жыл бұрын
പക്ഷെ ksrtc യുടെ ശരിക്കും മലയാളം 'കേരള സംസ്ഥാന വഴി വാഹന കേന്ദ്രം '
@sj69772 жыл бұрын
Ksrtc super express ne aan paranjath pacha vandi
@jayadevmenon70863 ай бұрын
ഇതിൻ്റെ ഒറിജിനൽ il രജനി ആണ് നായകൻ 😂 പുള്ളി അസ്സൽ ആയി ചെയ്തിട്ട് ഉണ്ട്
@praveen41179 ай бұрын
ജീ..ജീ..കെമിക്കൽസ് ലെ കെമിക്കൽസ് ഇംഗ്ലീഷ് ആണ് ലോ😂
@touringspiritindia2 жыл бұрын
6:58 😂 makal “thanne” aanu
@shyam24642 жыл бұрын
Velya bhasha snehi aanenkilum company de paru G G chemical ennanallo
@RAJITHRAJAS2 жыл бұрын
ഗ ഗ രസതന്ത്രം എന്ന് ആക്കിയാലോ🤔🥱
@aashishnair78902 жыл бұрын
അതിനുളള ഉത്തരം സിനിമയിൽ തന്നെ ഉണ്ട്.
@sreevardhanp9332 жыл бұрын
Full movie kaanu...viji thampi brilliance und
@PushpamangalamStores9 ай бұрын
4:15: ഞാനിങ്ങോട്ട് വന്നത് ഹരിത വർണ്ണ ത്വരിത ഗമന രാജ ശകടത്തിലാണ്. 😂😂😂
@althaf93027 Жыл бұрын
പ്രൈവറ്റ് ജോലിക്ക് വിലയുള്ള സമയം
@ramprasadnaduvath2 жыл бұрын
G. G. Chemicals.... എന്നാ കമ്പനിയുടെ പേര്...... 🤣🤣
@biju172111 ай бұрын
സിനിമയിൽ പറയുന്നുണ്ട്
@devikapradeep6921 Жыл бұрын
Super comedy movie
@wilsonkuriakose75342 жыл бұрын
Ippozhathe pathrangal ellam ithupole Thanne!!!
@VettichiraDaimon9 ай бұрын
മലയാളം അവിടെ എങ്കിലും നില നില്‍ക്കട്ടെ
@PushpamangalamStores9 ай бұрын
4:12 😂😂😂
@harisankarr275410 ай бұрын
അതെ.. മകൾ തന്നെയാണ് 😂
@pratheeshlp61852 жыл бұрын
Suuuuuuuuper
@dreamer-bs1ur2 жыл бұрын
Santhosh George kulangara ude spoof aano
@adarshks3882 жыл бұрын
Urvasi was really beautiful 😍
@sourav___raj2 жыл бұрын
Medhavi medhavi😀
@pratheeshlp61852 жыл бұрын
Chirich Chirich 🤪🤪🤪🤪🤪
@jithinjoseph88782 жыл бұрын
എതാ സിനിമ
@athiraks6104 Жыл бұрын
Manjooor
@ascellamenorah4869 ай бұрын
1:03 😅
@AjithKumar-bo6wl2 жыл бұрын
പക്ഷെ കമ്പനിന്റെ പേര് ഇംഗ്ലീഷ് alle😂😂😂 ശെരിക്കും ജി ജി രാസവസ്തുക്കൾ എന്നല്ല അപ്പൊ വേണ്ടത്😂😂😂
@sooryaprasad23942 жыл бұрын
ജഗതിഷ് ആ ചോദ്യം ചോദിക്കുന്നണ്ടല്ലോ...
@prajeesharun29222 жыл бұрын
ഗാ ഗാ രാസപദാർത്ഥശാല
@deepakbabu19872 жыл бұрын
പേര് മാറ്റാൻ ഞാൻ അദ്ദേഹത്തോട് പറയാം 🤣🤣🤣 എന്താ പോരെ
@q-mansion1452 жыл бұрын
കേരളാ സംസ്ഥാന നിരത്തു ഗതാഗത കമ്പനി (കമ്പനി ഇംഗ്ലീഷ് ആണെന്നറിയാം ,,പക്ഷെ യഥാർത്ഥ വാക്കു ഉപയോഗിച്ചാൽ ഒരു രസമുണ്ടാകില്ല .പിന്നെ ഇംഗ്ലീഷ് മുഴുവൻ പേരിൽ കോർപറേഷൻ എന്നാണ് വേണമെങ്കിൽ വ്യാപാര sangkam എന്ന് ഉപയോഗിക്കാവുന്നതാണ് )
@q-mansion1452 жыл бұрын
@@anshadedavana ☺️
@ponnuponnu60262 жыл бұрын
💟🌹☺☺☺
@667nikhil2 ай бұрын
05:35 😂
@ariyaal003 ай бұрын
ഹരിത വർണ ത്വരിത ഗമന രാജ ശഠകം സ്വരാഗ്രഹി യന്ത്രം കാതിൽ വെച്ചു കാല് പന്ത് കളിയുടെ ദൃസാക്ഷി വിവരണം കേൾക്കുന്നു
@davan34432 жыл бұрын
❤🥰
@VivoVivo-vm1fz2 жыл бұрын
ജി ജി കെമിക്കൽസോ ജി ജി രാസവസ്തുക്കൾ എന്നല്ലേ ഇടേണ്ടത് 🤔🤔🤔🤔