നിർത്തി ലാപ്ടോപ്പ് എങ്ങനെയുള്ളത് വാങ്ങണം എന്നുള്ള വീഡിയോ സെർച്ചിങ് ഇന്നത്തോടെ നിർത്തി .എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു് തന്നു . ഇനി വേണം ഒന്ന് വാങ്ങാൻ .tnq
@karthikm70634 жыл бұрын
Buy online bro , offline price are really high
@lij00764 жыл бұрын
@@karthikm7063 @IK Tech Travel ഒരു ലാപ്പിലെ harddisk മാറ്റിയിട്ടു സർവീസ് ന് കൊടുത്തൂടെ? കുറെ personal photos, files... okke HARDDISK ഇൽ അല്ലെ ഉണ്ടാവുക... വേറെ SOLUTION ഉണ്ടോ? lap on ആവുന്നില്ല അതാ 🤔🤔
@karthikm70634 жыл бұрын
@@lij0076 depends is warrenty void if remove sticker present in laptop ?. Which is the brand of laptop?. Its better to call service center people and ask about it. Usually they need the hard disk to check if the laptop is working correctly. If u are not giving to the company service center remove the hard disk not an issue.
@lij00764 жыл бұрын
@@karthikm7063 Lap വാങ്ങിയിട്ട് almost 5 years aayi... warenty okke കഴിഞ്ഞു... HP LAPTOP..
@karthikm70634 жыл бұрын
@@lij0076 : then don't worry remove hard drive . No scene
@Sankethikam4 жыл бұрын
ഏറ്റവും അനുയോജ്യമായ ഒരു ലാപ്ടോപ്പ് തിരഞ്ഞെടുക്കുക വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയ തന്നെയാണ്... പ്രത്യേകിച്ചും, ഒരു പ്രത്യേക പര്‍പ്പസിന് വേണ്ടി ഒന്നുമല്ലാതെ, പലവിധ പരിപാടികള്‍ക്കായി ലാപ്ടോപ്പ് വാങ്ങുന്നവര്‍ക്കു... അതില്‍കൂടി 'ഗുണം മെച്ചം വില തുച്ഛം' എന്ന മനസ്ഥിതിയുമാനെങ്കില്‍ പിന്നെ പറയുകയേ വേണ്ട... ഒരു ലാപ്ടോപ്പ് വാങ്ങുമ്പോള്‍ പരിഗണിക്കേണ്ട എല്ലാ കാര്യങ്ങളെകുറിച്ചും എല്ലാവര്ക്കും മനസിലാകുന്നത് പോലെ പറഞ്ഞത് സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യും.... നല്ല വീഡിയോ...
@Krishnadev225664 жыл бұрын
വളരെ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ പറയില്ലേ..👍
@AnnammakochuZfamily2 жыл бұрын
ഒരു വട്ടം കേൾക്കുമ്പോൾ ത്തന്നെ ലാപ്ടോപിനെ കുറിച് ഒന്നും അറിയാത്ത ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാകുന്ന അവതരണം.ഒരുപാടു നന്ദി ! ഞാൻ ഇപ്പോൾ,ഈ വീഡിയോ കണ്ടതിനു ശേഷം എല്ലാരോടും ലാപ്ടോപിനെ കുറിച് നല്ല അറിവുള്ള പോലെ ആണ് സംസാരിക്ക !! അത്റകും പെർഫെക്റ്റ് ആണ് പറഞ്ഞു തരുന്നത് !
@MalayalamTechOfficial2 жыл бұрын
Thank you so much dear 😍 I put a lot of effort to create these videos. You can support my work by watching other videos from this channel ❤️
@ebadurahmantech4 жыл бұрын
nalla video
@cjtalks46114 жыл бұрын
ഇക്ക
@MalayalamTechOfficial4 жыл бұрын
Thenks kuttappi 😬
@ebadurahmantech4 жыл бұрын
@@MalayalamTechOfficial love you
@Suhaibkv1234 жыл бұрын
മച്ചാനെ 💞
@galaxydreamer72164 жыл бұрын
ആണോ ആരും പറഞ്ഞില്ല ഇബാദ് 😁😁😁😁
@MovieXplaineRAmith3 жыл бұрын
എല്ലാ കാര്യങ്ങളും correct ആയി വളരെ കുറഞ്ഞ സമയം കൊണ്ട് പറഞ്ഞ് തന്നു ❤❤❤❤
@akshayc41454 жыл бұрын
Oru 2020 combination parayam (work/bussiness/coding) 38k to 45k varum 1) intel i5 10th gen/ ryzen5 3/4th gen 2) display 14/13 inch (min bezel, 1080p, ips anti -glare, decent viewing angles) 3) 8 gb ddr4 ram,(prefers dual channel, especially fr ryzen) and expandable slots. 4) graphics..nvidia mx series/radeon rx series(2gb ddr5) (the first number in model number of cpu/gpu usually indicates generation, higher generation better performance) 5) important: choose ssd, and lap with m2 slot, a combo of 256gb ssd + 1tb hdd usually found, if an option of 512gb ssd with no hdd available go for that( lowers price, reduce weight, external hdd can be used for storage expansion later) 6) battery: 8hrs or better and with fast charging. 7) ports hdmi, typec, usb3×3 8)extras: backlit keyboard, windows gesture supporting trackpad, fingerprint sensor, dolby/dts audio, Bluetooth 5, wifi 5ghz etc..
@josh-pe5fe2 жыл бұрын
Please modify it for 2022. Same budget with advanced performance or same performance with lesser budget.
@vipinpp53734 жыл бұрын
അവതരണം വളരെ മികച്ചതാണ് കേട്ടോ, സൂപ്പർ 👌
@arshadshanu3333 жыл бұрын
Time code add cheythath enikk valare ishtappettu❤️💯
@vishnuv33524 жыл бұрын
I was searching for a laptop. This video helped me a lot. Thank you so much. Now I have clear cut idea about how to buy a good laptop.
@shameemarl87414 жыл бұрын
ഇത് എല്ലാർക്കും ഉപകാരപ്പെടും ഉറപ്പ് 🔝🔝🔝
@aashil5584 жыл бұрын
Onnu podayyy
@Nan_20022 жыл бұрын
Ini vere oru video kaananda.... Laptop vaangikkaan aayitu.... Atre Helpful aarnnu.... Thank you Bro... 🥰🥰🤗
@SreekumarTalksOfficial4 жыл бұрын
Ajith അളിയാ വീഡിയോ പൊളിച്ചു 👌
@junglesurvival2818 Жыл бұрын
ഒരു മലയാളിക്ക് ഏറ്റവും ഉചിതമായ ഒരു ലാപ്ടോപ് എടുക്കാൻ പറ്റുന്ന വീഡിയോ Tnx❤
@MalayalamTechOfficial Жыл бұрын
Glad you liked it
@a_n_u_r_o_o_p4 жыл бұрын
A BIG thumbs up for providing Time code...👍🏻👍🏻👍🏻
@musthafakt5674 Жыл бұрын
ഒരുപാട് സംശയങ്ങൾ തീർന്നു Usefull വീഡിയോ
@BeyporeSultanOnline4 жыл бұрын
🎈🎈🎈Perfect detailed Vdo
@titanax694204 жыл бұрын
🤗🎈🎈
@anandhurnath23164 жыл бұрын
Thalaivare neenkalo🤩🤩
@aswinaswi74244 жыл бұрын
Hemme! Sulthan ❣️
@amalgopi75634 жыл бұрын
Sultan 😍
@rawmist3 жыл бұрын
Bhootaganams 🎈🎈🎈
@munasenterprises22803 жыл бұрын
Aadyamayitta oru video full aayit skip cheyyathe kandath ... Nighalude samsaram iruthichu eanne❤️
@MalayalamTechOfficial3 жыл бұрын
Glad it helped. 😍
@drdevdevan62574 жыл бұрын
Very well explained, I think you made a detailed study on this ..My Google Search for the laptops ends here.. Thanks a lot...
@MalayalamTechOfficial4 жыл бұрын
Glad that it helped you 😍😍 Consider Subscribing if you love watching tech videos 😊
@lij00764 жыл бұрын
@@MalayalamTechOfficial @IK Tech Travel ഒരു ലാപ്പിലെ harddisk മാറ്റിയിട്ടു സർവീസ് ന് കൊടുത്തൂടെ? കുറെ personal photos, files... okke HARDDISK ഇൽ അല്ലെ ഉണ്ടാവുക... വേറെ SOLUTION ഉണ്ടോ? lap on ആവുന്നില്ല അതാ 🤔🤔
@nishadyousuf44943 жыл бұрын
@@MalayalamTechOfficial me bobs burger 🍔🍔🍔🍔
@kaverirdas70123 жыл бұрын
@@lij0076 ss me too vaio sony de lap anu... Athinte parts kittan padanu arinjonda repair cheyyanje... Wat to do no idea data ellam harddiskil und athu recover cheyyan patumo
@kjshine-yi7zg3 жыл бұрын
നല്ല അവതരണം.. വളരെ ലളിതമായി കാര്യങ്ങളെ മനസിലാക്കിത്തന്ന വീഡിയോ
@saleemfuji51844 жыл бұрын
Good,, വീഡിയോ ഗ്രാഫിക്സ് ഒരിക്കലും N വീഡിയ ചൂസ് ചെയ്യരുത്,, ഏത് ബ്രാൻ്റാണെങ്കിലും ശരി,, ഇതുവരെ വന്നതൊക്കെ പണി തന്നിട്ടുണ്ട്,,
@illuminatus29454 жыл бұрын
ആട്ടെ ചേട്ടൻ അതിനു ഏത് model ആണ് എടുത്തേ? Graphics card നിർമിക്കുന്ന രണ്ടേ രണ്ടു company യെ ലോകത്തു ഒള്ളു . അവർക്കു കൊറേ publishers / manufacturing units / distributors ഉം ഒണ്ടു, like gigabyte, EVGA, ZOTAC etc. AMD Budget ഉം, NVIDIA പൊതുവെ costly ഉം ആണ് . Intel HD gpu ഒക്കെ processor ഇന്റെ കൂടെ integrated ആയിട്ടുള്ള DEFAULT gpu ആണ്(laptop ന്റെ കേസിൽ ).( integrated graphics processor desktop ഓടാൻ ഉള്ളതാണ്, മറിച് dedicated gpu 3D softwares, gaming ഇനും ഒക്കെയും ) - 2500 രൂപ മുതൽക്കു 3 ലക്ഷം രൂപ വരെയുള്ള ഡെഡിക്കേറ്റഡ് graphics കാർഡുകൾ ഉണ്ട്. Nvidia കും AMD ക്കും. (For desktops ) laptops ഇൽ എല്ലാ components ഉം ചേർന്നിട്ടുള്ള വില ആയിരിക്കും. .പൊതുവെ mid range laptops ഇൽ Desktop gpu (graphics card / ഗ്രാഫിക്സ് processing unit ) ഇന്റെ mini/mobile (m) version ആണ് ഉണ്ടാകാറുള്ളത്. Laptop ഇൽ gpu label ശ്രദിച്ചിട്ടുണ്ട് എങ്കിൽ മനസ്സിലാകും . For example, NVIDIA GEFORCE 920 *m* , 820 *m*. M stands for mini or Mobile. Graphics card കണ്ടിട്ടുണ്ടെകിൽ മനസ്സിലാകും, അതിനു physically നല്ല size ഉള്ളതാണ്, അത്രെയും വലിയ ഒരു component ചെറിയ ഒരു laptop ഇൽ കൊള്ളിക്കാൻ പറ്റാത്തത് കൊണ്ടാണ് *മിനി അല്ലെങ്കിൽ mobile versions നിലനിൽക്കുന്നത്* അതുകൊണ്ട് തന്നെ മിനി versions ഇന് desktop version ന്റെ അത്രയും perfomance ഉണ്ടാകില്ല. പക്ഷെ ഈയിടെ പുതിയ laptop gpu s ഇന് *m* കാണുന്നില്ല. പുതിയ laptop gpu മോഡലിനൊക്കെ ഇപ്പോൾ desktop gpu ഇന്റെ same perfomance ഒണ്ടു. പക്ഷെ laptops ഇനെ വിട്ടു ഇത് കുറച്ചു *bulky* ആണ് എന്നു മാത്രം. പിന്നെ, പൊതുവെ cash ഇല്ലാത്തവർ മേടിക്കുന്നത് AMD ആണ്. പക്ഷെ ഒന്നുണ്ട്, ചില same price ഉള്ള AMD gpu ഉം NVIDIA gpu ഉം താരതമ്യം ചെയ്തു നോക്കിയാൽ perfomance കൂടുതൽ AMD ക്കു ആയിരിക്കും. But NVIDIA ക്കു LIFE കൂടുതൽ ഒണ്ടു . BETTER BUILD QUALITY, THERMAL THROTTLING ENDURANCE, WIDE VARIETY OF HIGH END MODELS, BETTER PEEK HEAT ലെവൽ ETC. But bang for bucks എന്ന് പറയാവുന്നത് AMD ആണ്. ചുരുക്കത്തിൽ പറഞ്ഞാൽ AMD പാവപ്പെട്ടവർക്കും പണക്കാർക്കും ഒരേ പോലെ ഉപകരിക്കപ്പെടും, NVIDIA പണക്കാർക്ക് ആയിരിക്കും കൂടുതൽ ഉപയോഗപെടുക. So it's Performance / Budget - *AMD* VS Build quality / Overall superiority *NVIDIA*
@arena-DreamGoalAdvisor4 жыл бұрын
കേട്ടറിഞ്ഞ കാര്യങ്ങളാണ് പക്ഷേ വ്യക്തത വരുത്തി തന്നു. താങ്ക് യു.
@spider21314 жыл бұрын
Premium👑 "intro" 🥇
@aswathymohan31853 жыл бұрын
Finally landed in a perfect vedio on laptop purchase. Informative
@VPVEntertainments434 жыл бұрын
പ്രസന്റേഷൻ രീതി ആണ് ബ്രോ ഹൈലൈറ്റ്...💕
@pranavjs4 жыл бұрын
Ith valare basic anu,enik nadu vedana ollath kond njan clgi padikumpo weight nokiyanu laptop vangiyath...hp de 14 inch nte oru model...i3 processor...ini ente kurach observations parayam :- 1) display select cheyumpo anti glare tech olla full hd display edukan nokanam, 2) battery 2 cell ,3 cell eningane anu kodukunne,maximum cell koodiyath vangan nokanam,entath hp de 4 cell battery anu,6hr oke minimum kitum back up 3) dedicated graphics processor olath edukuneyakum better,karanam nale oru samayath namako allenki namalith relatives no arkelum kodukuanu,avark game ing nu intrest undel avde struggle vararuth,pinne dedicated gpu video experience enhance cheyyum,oru cherya 3D effect oke kittunne kanditond.. 4) charging,fast charging olle orupadu available anu,noki edukuka 5) design noki edukuka,nalla design anu epazhum better,slim and thin orupady ipo available anu :- antiglare ,battery cell number,reviews ithoke noki edukuka,office work anel polum ryzen 5 o i5 o okke anel nalla speed ayirikum,paisa undel verthe compramise cheyyanda....experience koodum...
@rahulkrishnan.h.r87183 жыл бұрын
First time aanu machante vlog kaanunnatu. Super tto. Matured aaya avataranam. Clean and perfect. Actually njn oru lap edukkan ulla planil aarunnu. Ee video bynkara useful aayi. Thanks bro. Keep going. All the best
@hottwiresolutions32164 жыл бұрын
സൂപ്പർ വീഡിയോ ബ്രോ ലെനോവോ L340 എടുക്കാൻ ആഗ്രഹിക്കുന്നവർ ബാറ്ററി ബാക്ക് അപ്പ് തീരെ പ്രതീക്ഷിക്കണ്ട 2.5 മണിക്കൂർ മാത്രം me കിട്ടു എന്റെ ലാപ് ടോപ് ആണ് എന്റെ അനുഭവം ആണ് പറഞ്ഞത്
@soorajs57354 жыл бұрын
Correct timing aayirunnu video upload cheythathu thanks bro❤️✌️
@36meenakshyr55 Жыл бұрын
Thanks bro for sharing such a informative vedio..... I was totally confused about buying a new laptop..... This vedio was a real solution...❤❤
@AravindSanthosh032 жыл бұрын
Thanks bro.I am currently planning to buy a new laptop.This helped me a lot ❤️
@MalayalamTechOfficial2 жыл бұрын
So glad.
@user-po7nh4uq7h4 жыл бұрын
Dude, suggest best one( budget around 40K) Main purposes watching vedio lectures, reading pdfs, audit works, accounts preparations, E - Commerce, enough storage space etc 😊
@akshaym43042 жыл бұрын
i also need for same purposes suggest me one
@ajsalazeez8982 жыл бұрын
Hp pavilon 47k with toch andngood processor
@obikenobi8850 Жыл бұрын
Got one?
@obikenobi8850 Жыл бұрын
@@akshaym4304 Suggest for me too.
@jeevancitizen4 жыл бұрын
Thanks bro..Is it possible that you can make a similar video regarding buying a Personal Computer? Assembled or branded one..
@akshaymohandas95114 жыл бұрын
Always go for Assembled.!!
@rohithajaanibose79723 жыл бұрын
Whether I buy a laptop or not I can't leave this video without telling one thing..there is a good teacher within you.
@MalayalamTechOfficial3 жыл бұрын
Glad my video helped you in some way. Thank you so much for the feedback. 😇
@vaichuck71154 жыл бұрын
Mac edukkunnathineppati oru video cheyumo. Sradhikenda karyammallam paranju.
@sumathisajeevan68772 жыл бұрын
Useful Vedio for all..thevway of presentation was good.Enik lap vangan pova for it profession . enik kurach doubt undayirunnu. Almost ellam clear aayi. Thanls bro.
my perrsonal os is linux.......especialy kali linux.... msi laptops onnu try cheythu nokuka... most underrated powerfull laptops
@sapid20584 жыл бұрын
Time code ettathu 🔥🔥💯
@saadchavara8287 Жыл бұрын
തീർത്തും ഉപകാരപ്രദമായ video..❤
@viswambarank.v.41524 жыл бұрын
Your are amazing bro,I love you're presentation 😍
@sijups87754 жыл бұрын
വളരെ വ്യക്തമായിട്ട് ഒരു സാധാരണക്ക മനസ്സിലായി അവനെ ഏത് ലാപ്ടോപ്പ് വേണം !👍 MAC കുറിച്ച് പറഞ്ഞില്ല ഞാൻ കേൾക്കാൻ ഇരുന്നത് അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല
@sakethsurendran65113 жыл бұрын
Bro app development edhu ..lapaa nallathu .. Please reply
@Aruunvm074 жыл бұрын
ഒന്നും പറയാനില്ല അടിപൊളി 👌👌👌👌
@anilthomas39284 жыл бұрын
Bro, 8GB RAM, hybrid storage, 2GB graphics card, intel i5 processor: basic aayitt ithrayum specs vechu oru lap 60k below, kittumo? Angane oru lap suggest cheyyan pattumo, I am a Btech Student
@sreerajzreeku86273 жыл бұрын
Fantastic explanation 👍👍
@gokgraphics99484 жыл бұрын
asus vivobook gaming best performace lap under 53k ,but air vent position is the main con😌 (8gb ram, 512gb ssd, nvidia geforce gtx 1650 4gb graphics, )
You could have explained the difference between dual core and quad core. Also, could have said something about the cache. And, I think an 8 GB RAM on a dual core, and a 4 GB RAM on a quad core processor, both are unbalanced combos. It's like having 4 hands but 1 brain or 2 hands but 2 brains.
@_Arjunrs_ Жыл бұрын
So, whats better?
@sukannyachandranvk11824 жыл бұрын
Vallare nalla vedio. Iam a b. Tech student (I. T) Njan oru ew laptop vagan udheshikunnu.. Can u plz tell me which brand is best.. (azus, hp,Lenovo,dell,thosiba. Etc) which is the best brand??
@MOHAMED-yd1ed4 жыл бұрын
which is the best HP laptop between 30,000 - 40,000.
@ShimnaTGovindPNair Жыл бұрын
Wow ..well done Thankyou so much👍🙏
@visakhkrishna55694 жыл бұрын
Very detailed review, thanks
@nandhuramachandran13862 жыл бұрын
Nice video really helpful thank you so much bro 👏👏❤️❤️
@shantogeorge41224 жыл бұрын
Laptop suggest ചെയ്യാമോ, intel i5, ssd 512, ram8gb, entertainment, personal use under 60k
@garudacreations37923 жыл бұрын
Acer aspire rysen3
@dream.dreaming3 жыл бұрын
നല്ല വിവരങ്ങൾ👍👍 നല്ല അവതരണം👌👌
@Apzzzz244 жыл бұрын
Can you share your opinion about AVITA laptops for engineering students?
@alithachannavlog1795 Жыл бұрын
KZbinrsin ഉപയോഗിക്കാൻ പറ്റിയത് ഏതാ നല്ലത്. എഡിറ്റിംഗ് വീഡിയോ processin
@Adi-hg8mf4 жыл бұрын
Chetta redmi earbuds s review cheyyamo
@gopalakrishnan3211 Жыл бұрын
Thank you for the information..... Anyway great session❤
@sameerpplovebirds20594 жыл бұрын
Stock മാർക്കറ്റിൽ ട്രേഡ് ചെയ്യാൻ പറ്റിയ നല്ലത് ലാപ്ടോപ് പറഞ്ഞു തരോ 50k ഉള്ളിൽ
@espirit46014 жыл бұрын
i5
@abeyabraham69254 жыл бұрын
Lenovo Idea Slim 3 145
@dabbystar10114 жыл бұрын
Hahahhahahahahhabahaaa
@DFriday6554 жыл бұрын
Laptop cooling pad ne kurich video chey
@Im_Sharan4 жыл бұрын
Needed Video. and Quality one. Good video for this time.⚡⚡🤘
@jamesvarghese96854 жыл бұрын
Very useful video. Thank u bro.
@22-mohammediyad452 жыл бұрын
Acer aspire 7 core i5 12 gen(gtx 1650) or hp pavillion razen 5 5500h (gtx1650) Which is better?
@ashwinprakash16513 жыл бұрын
The best video ever❤️!!!!!!!!! The perfect video!!!! I'll share it too
@MalayalamTechOfficial3 жыл бұрын
Thanks Ashwin
@mohamedtabsheer68344 жыл бұрын
Brother can you please suggest me some laptops for Data Analytics course, pricing around 40-50k