Realy beautiful loving and kind people, nature, climate and culture...helping them to attain more self-help!
@girijadas796410 ай бұрын
Super home tour beautiful❤❤
@Inul64 Жыл бұрын
അരുണിന്റെയും സുമിയുടെയും അമ്മാവിയെ കണ്ടതിൽ വളരെ സന്തോഷം ❤️❤️❤️
@spdrg86 Жыл бұрын
Ente amma Eritrean and Ethiopian schools il padipichitund when we were in Saudi during 90s. . Nalla snehamulla , positive vibe ullavar aanu Africans. .amma kk orupadu nalla memories kodutha oru time aayorunu ath. .ippozhum parayum, avarde aa snehavum, kuttikalde innocence okkeyum.
@malawidiary Жыл бұрын
Thank you 💜💜💜💜 അമ്മയോട് പ്രത്യേകം അന്വേഷണം പറയണം ഞങ്ങളുടെ
@spdrg86 Жыл бұрын
@@malawidiary sure. .amma ee channel kanarund.
@rejileshvilayattoor7173 Жыл бұрын
സൂപ്പർ ഹോം ടുർ വീഡിയോ.. അമ്മാവൻ ഫാമിലി സൂപ്പർ🎉🎉🎉🎉❤❤❤❤
@Anjalipillai6866 Жыл бұрын
നല്ല മനോഹരമായ വീട്.. ചെടികളും നല്ല പച്ചപ്പും ഒകെ കാണാൻ തന്നെ നല്ല രസം ഉണ്ടാരുന്നു..❤️
@malawidiary Жыл бұрын
Thank you 💜💜💜💜
@aneeshap47153 ай бұрын
അടിപൊളി 👍🥰
@Inul64 Жыл бұрын
നാട്ടിൽ രാഷ്ട്രീയ പ്രശ്നം, കയ്യികൂലി, ഓഫീസികളിൽ ചെന്നാൽ guard മുതൽ ഉള്ളവരുടെ കാലുപിടിക്കൽ. ഇതൊന്നും മറ്റു രാജ്യത്തു ഇല്ല. പിന്നെ Sorry and Thanks എന്ന വാക്കുകൾ നമ്മുടെ ഇടയിൽ ഇല്ല. African life 🙏❤️👍.
@sudhac-bw7fo10 ай бұрын
എവിടെ ആയാലും നമ്മുടെ പെരുമാറ്റം കൊണ്ടും കൊടുത്തും വാങ്ങിയും അത് പോലെ തന്നെ തിരിച്ചും നമുക്ക് കിട്ടും , അരുൺ സുമി അടിപൊളിയാ ,, God bless you ,, happy your life jerni ❤❤
@malawidiary10 ай бұрын
Thank you 💜💜💜
@busharahakeem378 Жыл бұрын
തുടക്കത്തിൽ ഉള്ള ഇൻട്രോ അതാണ് സൂപ്പർ 😍😍
@irshadbichu7055 Жыл бұрын
പ്വോളിച്ചു 🥰🥰🥰🥰മാലാവി യിൽ എല്ലാവർക്കും കാണിച്ചു കൊടുക്കണം 😊🥰
@unniunni6620 Жыл бұрын
എത്രയും വേഗo ഒരു നല്ല മൈക്ക് വാങ്ങിക്കൂ .🙏🌹
@Inul64 Жыл бұрын
അയ്യോ ഒന്ന് പറയാൻ മറന്നു അമ്മാവനും അമ്മായിയും beautiful ❤️🥰🌹
@sreekumarkc2651 Жыл бұрын
അമ്മായി സുന്ദരമായി സംസാരിക്കുന്നു . കുറച്ചു കൂടി അമ്മായിയെ കൊണ്ട് സംസരിപ്പിക്കാമായിരുന്നു
@malawidiary Жыл бұрын
Thank you 💜💜💜💜
@babusurendran4382 Жыл бұрын
അതി മനോഹരമായ വീടും പരിസരവും ആൾക്കാരും.
@jayanjai7652 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@k.c.thankappannair5793 Жыл бұрын
❤ Congratulations 🎉
@santhoshnair8355 Жыл бұрын
Hi Arun and Sumi,Ammayude veedu ishtamayi.nalla neat and clean.Sumi talks nicely .we like her voice..Her explanations is always simple.
@malawidiary Жыл бұрын
Thank you 💜💜💜💜
@sreeranjinib6176 Жыл бұрын
❤ നല്ല വീടും പരിസരവും ഇഷ്ടമായി
@anitababuraj9427 Жыл бұрын
സൂപ്പർ വീഡിയോ, അമ്മാവനേം അമ്മായിയെം കണ്ടതിൽ വളരെ സന്തോഷം
@lachumiya6213 Жыл бұрын
Ethupole nigalde lifestyleum video cheyyu🥰
@Urile_Makkal Жыл бұрын
🥰🥰🥰🥰🥰🥰
@minithomas7576 Жыл бұрын
നാട്ടിലുള്ള ഒരു വീട്ടിൽ ചെന്ന പോലെ തന്നെയുണ്ട്, നന്നായിരിക്കുന്നു ❤❤
@malawidiary Жыл бұрын
💜
@pattupettiful Жыл бұрын
very good
@jocymathew3249 Жыл бұрын
പരിജയപ്പെടുത്തുമ്പോൾ നാട് ഇവിടെയാണ് അതുടെ പറഞ്ഞാൽ നല്ലത് 🙏🌹
@prasadkk3484Ай бұрын
ചേട്ടായി കപ്പിക്ക് പകരം സൈക്കിളിന്റെ ഫ്രണ്ട് വീലിന്റെ ഹബും ആ ഫ്രണ്ടിലെ കളിപ്പിക്കുന്ന സാധനം ആയിട്ട് നമുക്ക് കപ്പയ്ക്ക് പകരം അത് ഉപയോഗിക്കാം ഏറ്റവും കൂടുതൽ കിണറിന് കപ്പിയായിട്ട് ഉപയോഗിക്കുന്നതാണ്
@SDR0505 Жыл бұрын
The negative outlooks are all due to the negative stereotypes of Africa, especially due to Western media influencing the world...Africa is such a rich place with diverse culture and history that was brutalized by colonization.
@clearthings9282 Жыл бұрын
🌹🌹🌹🌹🌹
@anjalynair6457 Жыл бұрын
Superb ❤
@mollydaniel2789 Жыл бұрын
Congrats for your aim behind this channel.
@malawidiary Жыл бұрын
Thank you 💜💜💜
@Inul64 Жыл бұрын
അമ്മാവിയുടെ വീടും പരിസരവും ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി ❤️❤️❤️🌹🌹🌹
@ammukutivlogs3298 Жыл бұрын
super video ammayi onum mindunilalo sumi. .....
@Anirob1996 Жыл бұрын
Love you guys❤❤❤ waiting for next video ❤
@beenabeena1730 Жыл бұрын
അമ്മായിയുടെ വീടും ഗാർഡനും ഒരുപാട് ഇഷ്ട്ടമായി 🥰🥰❤️❤️
@muhsinamk8046 Жыл бұрын
ഇന്നത്തെ like 👍അമ്മായിക്ക് എന്താ ഭംഗി പരിസരം
@amameerarasheed7523 Жыл бұрын
🥰👍
@jancymonson6216 Жыл бұрын
God bless you all, with health and prosperity.
@somasundarannair66745 ай бұрын
I like your concern and tell me whats thats IT man who visits abroad
@sheelarajan2970 Жыл бұрын
ഇപ്പോളാണ് അവിടുത്തെ സിറ്റുവേഷൻ മനസിലാക്കാൻ കഴിഞ്ഞേ.... ഞാനും അങ്ങനൊക്കെയാണ് karuthiyirunne Ippo മനസിലായെ malawi dairay കണ്ടപ്പോ ഓർത്തു ഇങ്ങനെയാണോ അവിടുത്തെ ലൈഫ്.. Life...എല്ലാ കൌണ്ടറിസിലെപോലെ ഹിഗ്റ്റ് and ലോ life ആണെന്ന് മനസിലായി പക്ഷെ ജീവിത reethikku👌മാറ്റം എന്ന് mathrm
@malawidiary Жыл бұрын
Thank you 💜💜💜💜
@moomoo91435 ай бұрын
ഈ അമ്മാവനെ ഞാൻ ഓൾറെഡി ഇഷ്ടപ്പെട്ടു പോയി... സ്വന്തമായി ബാറുള്ള അമ്മാവൻ.. 😍😍😍
@sujathafrancis5383 Жыл бұрын
Nice Home ❤❤❤
@thomasthomas-ny6km Жыл бұрын
Few African countries are good. Lot of north Indian people settled there too. Lot of teachers and IT people working there.
എനിക്ക് അറിയാം അമ്മാവിയുടെ food ഒത്തിരി രുചിയാണെന്ന്. കാരണം അരുണും സുമിമോളും കൊതിവിടുന്നത് ഇവിടെ ഇരുന്നു എനിക്ക് കാണാൻ കഴിയും 🤣🤣🤣
@jamijami4693 Жыл бұрын
Hello, sumi എനിയ്ക്ക് മലാവിയിൽ teaching പോസ്റ്റിൽ ജോലി കിട്ടാൻ എന്താണ് ചെയ്യേണ്ടത്. Pls reply me
@sab8282 Жыл бұрын
Good video, what are u doing there? Working or visit
@malawidiary Жыл бұрын
Working
@ashokanmathavil6664 Жыл бұрын
Nadu avideyanu
@malawidiary Жыл бұрын
Nilambur
@saifumk4107 Жыл бұрын
നാട്ടിൽ എവിടെയാണ്
@shafeekva9462 Жыл бұрын
Lite aayi background music edayirunnu
@sethuunni4891 Жыл бұрын
ഹായ്
@aleyammamathew2995 Жыл бұрын
No sound
@sajan5555 Жыл бұрын
എന്റെ വീട്ടിൽ ഉള്ള ചെടികൾ മിക്കതും അവിടെ ഉണ്ടല്ലോ
@Shemi-y1g Жыл бұрын
അപ്പൊ നിന്റെ വീടിന്റെ ചില മുറികളും അവിടെ കാണും 😂
@asharafasharaf993 Жыл бұрын
Aa veedum parisaravum so super
@ashokanmathavil6664 Жыл бұрын
Poojamuriyil ganapathy Bhagavane kandapol happy
@malawidiary Жыл бұрын
💜
@deepatv2446 Жыл бұрын
😊😊
@geethathampatti9734 Жыл бұрын
Sumi samsarikkumbol alpam koodi soundil aayal nannayirunnu
@sidheektkr2477 Жыл бұрын
Supper🎉🎉🎉🎉
@Oalappura Жыл бұрын
നിങ്ങളുടെ videos, content സൂപ്പർ ആണ്. ന്നൽ എന്റെ ഒരു requst ആണ് നന്നായി സംസാരിച്ചു പെട്ടന്നു കുറേ നേരം മിണ്ടാതെ നിൽക്കരുത്. അല്ലെങ്കിൽ ആ timil ചെറിയൊരു light music കൊടുക്കുക
@malawidiary Жыл бұрын
Okay
@appuvlogs2014 Жыл бұрын
Super
@arifaea3908 Жыл бұрын
അവിടേക്ക് oru tour varan pattumo നിങ്ങളെ കാണാൻ കഴിയുമോ
@malawidiary Жыл бұрын
പിന്നെന്താ
@arramji90643 ай бұрын
ചേട്ടാ അവിടെ electrician job എങ്ങനാ കിട്ടും af id. Arramji ഒന്ന് പറഞ്ഞുതരുമോ.......
@malawidiary2 ай бұрын
Ivide angane ulla job kittilla
@rajeevcp16596 ай бұрын
Bro njangal rand friends next month malawi yil varunnond
@malawidiary6 ай бұрын
എവിടേക്കാണ്
@rajeevcp16596 ай бұрын
അറിയില്ല അവിടെ പുതിയ ഹോസ്പിറ്റൽ പ്രോജക്റ്റ് ഒണ്ട്
@jeweljibishponnu1365 Жыл бұрын
Enikke oru feiend unde from Sudan💖😊
@emergentcma6019 Жыл бұрын
Malawiyil malayalikal ku engane job kittum?
@julibiju1357 Жыл бұрын
👍👍👍
@omanamambra434 Жыл бұрын
സുമി പറയുന്നത് ഒന്നും കേൾക്കുന്നില്ല ചിലപ്പോൾ മാത്രം കേൾക്കുന്നുള്ളു
@ashokanmathavil6664 Жыл бұрын
Ammayude brother ano
@malawidiary Жыл бұрын
Yes
@rejenigireesh1331 Жыл бұрын
ഹായ്... സുമിക്ക് ഗുഡ് ന്യൂസ് ഉണ്ടോ..... 🤔🤔 ഇന്ന് ഒത്തിരി മാറ്റം ഉണ്ട്.. സുന്ദരി ആയി ❤️❤️❤️❤️🌹🌹🌹
@Inul64 Жыл бұрын
അവിടുത്തെ വിഡിയോയിൽ വീടിന്റെ roof കുടി കാണിക്കണേ 🙏❤️👍
@NL124ku Жыл бұрын
House Rent Range എങ്ങനെ അവിടെ?
@sreenathkurup4936 Жыл бұрын
😍😍😍😍😍😍😍
@maryjohn3905 Жыл бұрын
Malawi where
@malawidiary Жыл бұрын
Chinthechi
@suja5616 Жыл бұрын
❤️👍
@Shemi-y1g Жыл бұрын
🌹
@sheejasuresh2526 Жыл бұрын
Hai arun and sumi
@kochumolroy8721 Жыл бұрын
എങനെ അവിടെ ജോലി കിട്ടി yathu
@AbdullaKm-r7i Жыл бұрын
Hai.verigoudd
@subashcharuvil320 Жыл бұрын
അമ്മായി അടിപൊളി... വീട് അടിപൊളി.... സുന്ദരി അമ്മായി 💞💞💞💞
@lineeshr9854 Жыл бұрын
🌹🌹🌹🌹😍
@remyaremya6394 Жыл бұрын
സൗണ്ട് എന്തു പറ്റി 👍👍
@joseko4719 Жыл бұрын
❤❤❤❤❤
@avanisvinod5180 Жыл бұрын
🙏🙏🙏❤️
@ananya-rb1un Жыл бұрын
ആഫ്രിക്കയിലെ ഇന്ത്യൻസ് കൂടുതലും സൗത്തിന്ത്യക്കാരാണ്. അതിൽത്തന്ന മല്ലൂസാണ് കൂടുതൽ 💚🌴
@sinipradeep2732 Жыл бұрын
❤
@narayanapillai9723 Жыл бұрын
ഒരുകാലത്ത് ഗുജറാത്തികളായിരുന്നു കൂടുതൽ.
@sobhabinoy3380 Жыл бұрын
@@narayanapillai9723 ippozhum avaranu Kooduthal
@VijayKumar-gs1bu Жыл бұрын
സുമിയ്ക്ക് വിശേഷം ഒന്നും ആയില്ലേ ?
@raghivijayan5468 Жыл бұрын
💜💜💜💜💜💜💜💜
@vasanthim4670 Жыл бұрын
🙏
@alphonsapeter7852 Жыл бұрын
👍♥️
@highcreature5933 Жыл бұрын
ഫസ്റ്റ് 😎
@അഘോരി Жыл бұрын
🙏🙏🧡🧡🧡👍👍👍👌👌👌
@kunhimolmuttikkad1698 Жыл бұрын
❤❤
@seena6267 Жыл бұрын
❤
@ElizuMol Жыл бұрын
This is own house or rented house
@maheswariphotographyarattu9156 Жыл бұрын
സുമി അമ്മായിയുടെ വീട് നല്ല ഭംഗിയുള്ളതാണല്ലോ ഗ്രാമത്തിൽ എന്താണ് അവർക്ക് ഒരു സൗകര്യവും ഇല്ലാത്ത വീടുകളും അവർക്കും നല്ല വീട് ഉണ്ടാക്കാൻ സാധിക്കില്ലേ
@malawidiary Жыл бұрын
Thank you 💜💜💜💜 സിറ്റി ലൈഫ് ആണ് അത്
@Inul64 Жыл бұрын
അടുത്ത പ്രാവിശ്യം ചെറിയ family ക്ക് അവിടുത്തെ montly expensive കുടി എന്താകും. അതുപോലെ apartment ഉണ്ടോ? Studio apartment ൽ നിന്നാണോ തുടങ്ങുന്നത്? പിന്നെ എത്ര വയസ്സ് വരെ ജോലി ചെയ്യാം. ഇതും കൂടെ ചേർക്കാൻ മറക്കല്ലേ 🙏😊👍