അടുത്ത അല്ലാഹുവിന്റെ പരീക്ഷണം സൗദിയിൽ ഈയടുത്ത് സംഭവിക്കുന്നത് ആയിരിക്കും ഇൻഷാ അള്ളാ 🤲🏻
@JijymolBaby3 ай бұрын
Madrasapottan
@CBBuv3yb5gn4k3 ай бұрын
@@JijymolBabyوَإِن مِّن قَرْيَةٍ إِلَّا نَحْنُ مُهْلِكُوهَا قَبْلَ يَوْمِ الْقِيَامَةِ أَوْ مُعَذِّبُوهَا عَذَابًا شَدِيدًا ۚ كَانَ ذَٰلِكَ فِي الْكِتَابِ مَسْطُورًا (ഇസ്റാഅ് - 58) ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തിന് മുമ്പായി നാം നശിപ്പിച്ച് കളയുന്നതോ അല്ലെങ്കില്‍ നാം കഠിനമായി ശിക്ഷിക്കുന്നതോ ആയിട്ടല്ലാതെ ഒരു രാജ്യവുമില്ല. അത് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു.
@rajujoseph99213 ай бұрын
😂😂
@Jideshdaniel40843 ай бұрын
😂😂
@abinahmon94433 ай бұрын
ആരിഫ് ഹുസൈൻ, ജാമിത, ജബാർ, ലിയാക്കത്, തുടങ്ങിയവർ വന്നപ്പോൾ മുതൽ മാറ്റങ്ങൾ വന്നു തുടങ്ങി..... മദ്രസ പൊട്ടൻ മാർ ഇതുപോലെ വന്നു കൊണ്ടിരിക്കും.....
@bijuaugustine21593 ай бұрын
അടിപൊളി ❤❤
@VphassanVphassan3 ай бұрын
സ്ത്രീകൾക്ക് ജോലി 40 വർഷം മുൻപേ അവിടെ നിലവിൽ ഉണ്ട് അത് പുതിയതല്ല
@responseiq85673 ай бұрын
Dbtlb
@jayadeeppj3 ай бұрын
Enthoru nayeekaranam, 40 varsham munpalthe pole ano ippol sthreekalkk avide? Kannadach irutt akkalle
@mohamedrasheed62733 ай бұрын
Only very limited , where all workers are weomen...
@ismailk85402 ай бұрын
😌@@responseiq8567
@jinishplouis74292 ай бұрын
We wishing All the best for the future Success of Sultan Mohammad Bin Salman and Saudi Arabia ♥️👌👌👌👍👏👏👏👏
@nasarckmundery26753 ай бұрын
സൗദിനശിക്കാൻ പോകുന്നു എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പഴത്തെ രാജാവ്
@Suryanxg3 ай бұрын
😂😂 😂
@Virgin_mojito7773 ай бұрын
കോയ കരച്ചിൽ 😂
@jithu__14743 ай бұрын
6- ആം നൂറ്റാണ്ടിലെ നിയമം മാറ്റിയാലേ സൗദിക്ക് ഇനിയും വളരാൻ കഴിയൂ.
@jaleelchand82333 ай бұрын
നന്നാവാൻ പോകുന്നു എന്ന് പിന്നെ മനസ്സിലാകും
@basheerkk7863 ай бұрын
5 വർഷത്തിനുള്ളിൽ രാജാവ് കൊല്ലപ്പെടാൻ സാധ്യത.
@skymail10422 ай бұрын
25 കൊല്ലം മുൻപ് സൗദിയിൽ നിന്നും പോന്നു. അതുവരെ കടും ചൂടിലും ആകെ മൂടിപ്പൊതിഞ്ഞു നടക്കേണ്ട ദുരവസ്ഥ ആയിരുന്നു അത്രനാളും. രാജകുമാരന് നന്ദി.🎉❤
@JohnKurionАй бұрын
Sabash.Hon'ble.Muhammad Bin Salmaan you are Son of Jesus.God bless you.Abundantly&Richly ,and Protect you &Your Precious Country.We will Pray for you.
@vmvm81914 күн бұрын
യേശു നഗ്നത പ്രദർശനത്തേയും മദ്യശാലകളേയും അംഗീകരിക്കും എന്നാണൊ കമൻ്റോളി ഉദ്ദേശിക്കുന്നത്. ഖുർആൻ പ്രകാരം മുഹമ്മദ് ഇഷ്ട്ടപ്പെടുന്ന കാര്യം ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാം
@pratheeshgopalan21813 ай бұрын
I was in Saudi abt 15 days , Yes Saudi is improving and progressing ... MBS is a leader with extraordinary visionary powers and good personality also a true patriotist . Who ever opposing him will be a looser for sure since KSA is a 4.3 trillion dollar economy . Let us support him and his team in terms of vision Saudi 2030 .They are also hosting 2034 football world cup .But I am personally disliking on intro of any entertainment of instant gratification as there are holy cities Makkah and Medina . How ever I am sure abt visionary leaders of KSA know how to lead the country and they will certainly do their duties well.
@shajisebastian432 ай бұрын
Saudi Arabia is great 👍 👌
@SajeevanMuringode2 ай бұрын
Hello hi sir and madam all the best and Good luck sir jai Jai Kingdom of Saudi Arabia 🇸🇦 ❤
@mathewjohn4431Ай бұрын
God bless you salmon sir
@geogykj1091Ай бұрын
`🎉🎉🎉🎉 keep it up
@josephjohnkkunduparambil31953 ай бұрын
Mohamad bin salman ❤❤❤❤❤🎉🎉🎉🎉🎉
@Abdullatheef.E-i5p3 ай бұрын
സ്ത്രീകൾ വസ്ത്രം തീരെ ഒഴിവാക്കിയാൽ ലേശം കൂടെ പുരോഗതിയും അതോടൊപ്പം ചെലവ് ചുരുക്കലും സാധ്യമാകും വാഷിംഗ് മെഷീൻ വാഷിംഗ് പൗഡർ അധ്വാനം കരണ്ട് എല്ലാം ലാഭിക്കാൻ കഴിയും അൽപ വസ്ത്രധാരികൾക്ക് സന്തോഷകരവും ആയിരിക്കും😊
@abdulazeezAbdulazeez.T3 ай бұрын
ആഭിസാരിക കേന്ദ്രങ്ങൾ കൂടെ തുറക്കണം
@100kuttu3 ай бұрын
നീ ഒക്കെ തന്നെ ഇത് പറയണം 😂😂😂😂😂😂😂😂😂😂😂😂😂മലദ്വാരത്തിൽ സ്വർണം ആകാം PTKPMNE
@abdulazeezazeez26933 ай бұрын
@@abdulazeezAbdulazeez.Tഇ നി യെ ന്ത ല്ലാം കാ ണ ണം
@Jideshdaniel40843 ай бұрын
സുടാപ്പികൾ ഇപ്പോഴും ആറാം നൂറ്റാണ്ടിലാണ് 😂😂
@vinodng443 ай бұрын
തുണി മാറി കണ്ടപ്പോൾ വടി പൊങ്ങി തന്റെ ദത്തു പുത്രനെ കൊണ്ട് ഭാര്യയെ ഉപേക്ഷിപ്പിച്ചു മരുമോളെ കെട്ടിയ ഒരു തായോളിയെ പറ്റി കേട്ടിട്ടുണ്ട് ഓനെ പ്പോലെ ഉള്ളവർ അല്ല മറ്റുള്ളവർ 🙄
@BabyKutty-s9zАй бұрын
God bless you sar iam work with KSA ministry of defences Hafar al batin 1989to 2017Thangs ksa🙏🙏🙏
@momnunu15373 ай бұрын
ഇസ്ലാമികമൂല്യങ്ങൾക്ക് അവഗണനവരുത്താതെ സൗദി അറേബ്യ ഇനിയും ഒരുപാട് മുന്നോട് കുതിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങളുടെ രണ്ടാമത്തെ മാതൃരാജ്യമാണ് - പക്ഷെ ഇസ്ലാമിക മൂല്യങ്ങൾ മുറുകെ പിടിച്ചില്ലെങ്കിൽ അള്ളാഹുവിൻ്റെ പരീക്ഷണവും വരാവുന്നതാണ്❤
@നാരദൻ.1233 ай бұрын
എന്താണ് ഇസ്ലാമിക മൂലങ്ങൾ?? ഒരെണ്ണം പറഞ്ഞു തരാമോ?
@DharanendranAlamcodeАй бұрын
Pari
@grigoryaugustine17052 ай бұрын
Verygood. ....,
@MuhammedShafi-b8dАй бұрын
Veri good❤💪
@joyanmathew90773 ай бұрын
ഇപ്പോളാണ് വിവരവും വിദ്യാഭാസവും ഉള്ള ഭരണാധികാരി സൗദി ക്ക് ലഭിച്ചത്...
@javadkv3 ай бұрын
തുണി അഴിക്കുന്നതാണോ വിവരവും വിദ്യാഭ്യാസവും
@sreemurukanc32222 ай бұрын
@@javadkvകറുത്ത ചാക്കിൽ കേറ്റുന്നതാ പുരോഗതി 😂
@pazhamakrishi4797Ай бұрын
Soudidaaaa eni avaday bikkiniyittu bichiludayulla nadattam Kanan andu rasama ariyumo omaro vismayamada😂😂😂😂😂😂😂😂😂.......biranay odi vayooooooo.......😂😂😂😂😂😂
@muhammadfaizel138628 күн бұрын
അതേ അതാണ് വിവരവും വിദ്യാഭ്യാസവും . ആരാന്റെ ( നമ്മളെയല്ല ) ഉമ്മയും പെങ്ങന്മാരും ഉടുതുണിയില്ലാതെ കാണാൻ നല്ല വിവരവും വിദ്യാഭ്യാസവുമൊക്കെ വേണം.
@muhammadfaizel138628 күн бұрын
@@pazhamakrishi4797അമ്മയെയും പെങ്ങന്മാരെയും കൂടി അയക്കണേ.
@shihadareeb4433 ай бұрын
അവസാന നാളുകൾ അടുക്കുന്തോറും ഇങ്ങനെയുള്ള ഭരണാധികാരികൾ വന്നു കൊണ്ടേ ഇരിക്കും അതാണല്ലോ മുത്തിലും മുത്തായ നബിയുടെ വചനങ്ങൾ അള്ളാഹു എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ
@sayedmaqbool97573 ай бұрын
True
@vinodng443 ай бұрын
മുത്തിന്റെ അണ്ടി പൊട്ടി കൊണ്ടിരിക്കുകയാണ് 😄😜
@abdulmuthalif85953 ай бұрын
ഞാൻ മനസ്സിൽ വിചാരിച്ചത് തന്നേ അന്ത്യനാളിന്റെ അടയാളങ്ങൾ ഇതിലപ്പുറം വരും. എല്ലാഫിത്ത്നകളെ തൊട്ടു റബ്ബ് കാത്തു രക്ഷിക്കട്ടെ
@ashikpradeep58882 ай бұрын
😂
@muhammad.thariq77432 ай бұрын
മുഹമ്മദ് നബി തന്നെ ആണ് ലോക മണ്ടൻ 😂😂
@mammen62832 ай бұрын
1975 june 18 സൗദിയിൽ ഞാൻ പോയി 2008 വരെ ജോലി ചെയ്തു... എന്നെയും എന്റെ കുടുംബത്തെയും കരുതിയ നാട്... മറക്കാൻ പറ്റില്ല.... നല്ല ഓർമ്മകൾ മാത്രമേ എനിക്കുള്ളൂ.... ഞാൻ ജോലി ചെയ്ത് കമ്പനി ഇന്നുമുണ്ട്.... മുതലാളി മാർ വളരെ നല്ലവർ....
@rajasekharannair205729 күн бұрын
Saudi should allow temples to be built and Shreemad Bhagavad Geeta to be made popular across the country
@Muthoosmoviesbaol2 ай бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത രാജ്യം എനിക്ക്.... എന്നെ എന്നെ ആക്കിയ രാജ്യം ♥️♥️♥️♥️
@rajanm68352 ай бұрын
നാട്ടിൽ വരുത്തുന്ന മാറ്റങ്ങൾ സ്വതന്ത്രമായ ജീവിതം സാദ്ധ്യമാകും അതോടൊപ്പം സ്വയം മാറുന്നത് നന്നായിരിക്കും
@biofarmsagriclinic2061Ай бұрын
🙏great real muslim king, other countries should learn from king" 🙏 Trying to change saudi to world leader
@bennygeorge97293 ай бұрын
ഇനി ഹലാൽ പോർക്ക് കൂടി കഴിക്കാൻ അനുമതി കൊടുക്കുമെന്ന് വിചാരിക്കുന്നു..
@Shihabudheen-sj2dg2 ай бұрын
പോർക്ക് തന്റെ വീട്ടിൽ തിന്നോ ആണ് അവിടെ നടക്കില്ലേ
@Neeiasi8416Ай бұрын
Poda nayye
@JossyJoseph-f8fАй бұрын
😂😂😂😂😂armco യിൽ അമേരിക്ക കാരും ഫിലിപിനോ കൾ അവശയം പോലെ കഴിക്കുന്നൂടെ 😂😂😂@@Shihabudheen-sj2dg
@an123-h1oАй бұрын
Pork സൗദിയിൽ ഇല്ലെന്നു ആരാണ് പറഞ്ഞത് ???? തൂവാലി ലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ അതിനകത്തുള്ള മാർക്കറ്റ് place pork സുലഭം 👍
@babuthomas9900Ай бұрын
GOOD
@gauthamprijith30652 ай бұрын
Good
@Nps188Ай бұрын
Greatprince🎉mymbssalutesir💕
@VijayanassariАй бұрын
Vijayakumar SaudiArabia!lLoveYou
@aboobackervv3 ай бұрын
നിങ്ങൾ പറയുന്ന ഈ രാജകുമാറിന്റെ പരിഷ്കാരങ്ങൾ മുൻപേ സൗദിയിൽ ഉണ്ട്. നിങ്ങൾക്കറിയാത്തത് കൊണ്ട് ഇസ്ലാമിനെ ഒന്ന് തോണ്ടി നോക്കിയതാണ്.
@yohannanvareedmyppan93443 ай бұрын
Adu seri tanne jidhayil sharfiya yil bridgenu taze yum avide yulla pala grosseryilum prostitusion nadakunnu (1992) kalatu
@mathewjohn4431Ай бұрын
Poda pannittemone
@LikLikER-x4w2 ай бұрын
انا لله وانا إليه راجعوون
@oommenisaac86643 ай бұрын
നാളത്തെ കുറിച്ച് ചിന്ത ഉള്ള ഭരണാധികാരി. എണ്ണയുടെ ഡിമാൻഡ് കുറിഞ്ഞു വരുന്നു, എല്ലാവരും ഇലക്ട്രിക്കിലക്കും സോളാറിലേക്കും മാറി. അതുകൊണ്ട് ദുബായ് പോലെ ടൂറിസത്തിലേക്കും തിരിഞ്ഞു
@nazeerscc3 ай бұрын
Good 👍
@salimpm781229 күн бұрын
🎉
@AntonyrappaiPerumadan-zt3wiАй бұрын
Naattile ummichikuttikal eni endhu cheyyumo endho ?
ലോക അവസാനത്തിന്റെ അടയാളങ്ങൾ കണ്ടു തുടങ്ങി.. ഇസ്ലാമിന്റെ തുടക്കവും പൂർവികന്മാർ നിലനിർത്തുക സൗദിയെ പുരോഗമനം പറഞ്ഞു സൽമാൻ മുന്നോട്ടു പോയാൽ രാജ്യം നശിക്കാൻ ഇടവരും. യൂറോപ്പ് ഈ ലോകത്തു മായമാണ് സൗതിയെ അതിൽ ലയിപ്പിക്കരുത് ❤️❤️പടച്ച റബ്ബ് എല്ലാം കാണുന്നു
@nvjohn6169Ай бұрын
വിവരം ലഭിച്ചു
@waheedavahi25913 ай бұрын
അപ്പൊ സൗദിയിലെ സ്ത്രീകൾ ഇത് വരെ അടിവസ്ത്രം ഒന്നും ഇടാറുണ്ടായിരുന്നിലെ ഞങ്ങളൊക്കെ പർദ്ദ ഇടൂകയാണെകിലും പിക്കിനിയും ബ്രെയും സിമീസും ഒക്കെ ഇടാറുണ്ട് 😄
@DilshadMohammeddilshad-r8d3 ай бұрын
അല്ലടാ , ചിലർക്ക് പിക്കിനിയുംബ്രെയും സെമിസും, മാത്രം ഇട്ടാൽ പുരോഗതി ആവും.😂😂😂.
@waheedavahi25913 ай бұрын
@@DilshadMohammeddilshad-r8d അത് നിങ്ങൾക് ഒക്കെ ആയിരിക്കും
@user-fe7eh9nj9d2 ай бұрын
Salamante olu idarilla polu adha kond varane
@സത്യധാര2 ай бұрын
💪🏽💪🏽👏🏽
@DilshadMohammeddilshad-r8d2 ай бұрын
@@waheedavahi2591 എനിക്ക് എന്ന് പറയണ്ട ചില പുരോഗതി മൂത്ത് പ്രാന്ത് ആയവർക്ക് ആണ്.
@No-f8y3 ай бұрын
MBS🔥
@shibutheckanath51793 ай бұрын
Very good price Saudi Arabia MBS ❤
@shadulipulingom14383 ай бұрын
ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊൻ
@cuteM0NSTER23 ай бұрын
കുറച്ചു ദിവം മുന്ന് 14 വയസ്സുള്ള പെണ്ണ് ഗർഭിണി അയിട്ടോള്ളൂ, ഇവർക്ക് എല്ലാരും വസ്ത്രം ഇല്ലാതെ കാണാൻ ആണ് ഇഷ്ടം, അത് aa പെണ്ണ് ഗർഭനി ആയത് അതും കുടുംബകാരിൽ നിന്ന്🤷🤷🤷
@gopalakrishnanpg45893 ай бұрын
Very good supper King
@ponnarasserykarappansurend4402 ай бұрын
Very.good,.freedom life all people needed in the world
@Shanilsasikumar953 ай бұрын
❤️
@baijupuvanna3 ай бұрын
MBS 👍
@floormlp89483 ай бұрын
അയോ 2008 ൽ പെട്രോളിന് എത്ര ആണ് സഹോ 😮😮😮 ഇപ്പോൾ എത്ര ആണ് 😢😢😢 25 പൈസ യിൽ നിന്ന് 2.18 ആയ വിവരം ഇയാൾ ക്ക് ഒന്ന് ആരെങ്കിലും പറഞ്ഞു കൊടുക്കൂ
@sajininair12232 ай бұрын
No need to give unwanted comments there is nothing hidden from Allah this vision is given to prince from Allah and Saudi will prosper more and more say allah
@Mathew-m8s3 ай бұрын
Yes the great king.
@noorashemsi86483 ай бұрын
ഈ ന്യൂസ് കള്വായിരിക്കും ഒരിക്കലും അങ്ങനെ ഉണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു
@shajahan.n66803 ай бұрын
ഇനിമുതൽ സൗദിസ്ത്രീകൾക്കുംപൂർണ്ണാനഗ്നനമായി നടക്കാം
@viswanathanviswanathan4337Ай бұрын
Salman go ahead with reforms .shun wahabism for ever. Long live Salman.❤❤❤❤😅😅😅😅
@shareefkk39893 ай бұрын
സൽമാൻ : നബി വജനങ്ങക്കെതിരെ പ്രർത്തിക്കുന്നവൻ
@sivankavil3570Ай бұрын
ബിഗിനി ഇട്ടാലും മുകളിൽ പർദ്ദ കാണും
@fr..thomaskurianthazhayil276Ай бұрын
ഇവിടെ എന്നു മാറും
@sahidasalim17543 ай бұрын
Haraaminu Support Cheyyunna Salman Rajavu.Lokam avasanikkanulla adayalam.
@SainaaSainaba-ty7fe3 ай бұрын
എത്രയും പെട്ടെന്ന് സൗദിയിലേക്ക് ഒരു വിസ ഒപ്പിക്കണം
@നാരദൻ.1233 ай бұрын
ബികിനി ഇൽ നടക്കാൻ ആണോ?😢
@SatheeshEs-so3yk3 ай бұрын
@@നാരദൻ.123അല്ല പർദ്ദ എന്ന ചാക്ക് ഒഴിവാക്കാൻ 😮
@നാരദൻ.1233 ай бұрын
@@SatheeshEs-so3yk ലെവൾ ഉദ്ദേശിച്ചത് ഞാൻ പറഞ്ഞത് ആണ്.. അവൾ ട്രോളിയത് ആണ് കള്ള ഹിമാർ
@Manualmm3 ай бұрын
ദീർഘവീക്ഷണമുള്ള മനുഷ്യൻ യൂറോപ്യൻ രാജ്യങ്ങളെപ്പോലെയാകും സൗദി അറബ്യോ
@HariKumar-if1moАй бұрын
Arabian gril very beautiful
@പ്രകൃതിമനുഷ്യനും11 күн бұрын
അവിടേ എല്ലാം ഫ്രീ എവിടയോ
@raihanathshamsudheen8624Ай бұрын
Innalillahivainnaelaihirajioon
@shihabudeenkp15693 ай бұрын
Might be the start of the end.
@riswanchemban93313 ай бұрын
സൗദിയുടെ എണ്ണ എന്ത് ചെയ്യും എന്നുള്ളതല്ലേ അല്ലാഹു സുബ്ഹാനവുതാല അവിടെ അവരുടെ ജീവിതം ഏറ്റെടുത്തത് അല്ലാഹുവാണ് നിങ്ങളല്ല നിങ്ങളെങ്ങനെ അത് പറഞ്ഞിട്ട് ഒന്നും കാര്യമില്ല രാജ്യം ഏത് രാജ്യം പറഞ്ഞാലും ഏത് രാജ്യം നോക്കി കണ്ടാലും അള്ളാഹുവാണ് ജീവിതം തീരുമാനിക്കുന്നത് അവിടുത്തെ ഭരണാധികാരി തീരുമാനിക്കുന്നത് നിങ്ങൾക്ക് നിങ്ങളെ പണി
@mujeeb965142 ай бұрын
Nalla kaaryam nadakkatte....ellaathinum oru avasaanam undallo 😅
ഇതൊക്കെ ഓൺലൈൻ ചാനലുകൾക്ക് മാത്രം കിട്ടുന്ന ന്യൂസ് ആണ് 🤭 സൗദിയിൽ ഉള്ളവർക്ക് അറിയില്ല
@nasimudeen3552Ай бұрын
എല്ലാം തുറന്നിട്ട് നടന്നാൽ കൂടുതൽ കാറ്റ് കിട്ടും
@muhammmedbava67793 ай бұрын
It shows the ending of the world......
@moosam90083 ай бұрын
നബി (സ് )അലൈഹിവസല്ലം പറഞ്ഞു പോലെ ഹിയാമത്ത് നാൾ അടുത്തു
@yanbucmp4413 ай бұрын
Cope onnu pode Suadi salman❤❤❤❤🎉🎉🎉
@user-kasoooooo3 ай бұрын
Alla kiyamath naAL ayi
@abdulsaleem26123 ай бұрын
വസ്ത്രത്തിന്റെ നീളം (സ്ത്രീകളുടെ )കുറക്കലാണോ പുരോഗമന ത്തിന്റെ മാനദണ്ടം എന്നാവും താങ്കളുടെ....
@sreeraj81073 ай бұрын
പുരുഷൻ്റെ വസ്ത്രത്തിൻ്റെ നീളം പ്രശ്നമല്ല അല്ലേ 😂😂😂😂
@cuteM0NSTER23 ай бұрын
@@sreeraj8107പുരുഷൻ്റെ വസ്ത്രത്തിന് അന്ത പ്രശ്നം, അതുകൊണ്ട് ആണല്ലോ 14 വയസ്സുള്ള പെണ്ണ് ഗർഭിണി ആയത് അതും ഫാമിയിൽ നിന്ന്
@RajanPadmanabhan-j2m2 ай бұрын
Dress change essential
@muhammed24053 ай бұрын
Bikini not allowed
@shafeeqrobin3 ай бұрын
God sad.. soudi is going
@nazirabdulkarim62943 ай бұрын
നമ്മുടെ വീട്ടിലോ സ്കൂളിലോ കല്യാണ വീട്ടിലോ ബിക്കിനിയിടാമോ
@sreeraj81073 ай бұрын
വീട്ടിൽ വേണമെങ്കിൽ ആകാം കല്യാണത്തിനും സ്കൂളിലും ഓഫീസിലും ഒന്നും ഒരു യൂറോപ്യൻ രാജ്യങ്ങളിലും പോലും ഉപയോഗിക്കുന്നില്ല. എന്നാൽ ബിക്കിനിയിൽ അസഭ്യം കാണുന്നവവരുടെ മനസ്സിലാണ് അസഭ്യം.
@mkkmkk5993 ай бұрын
അമ്മളെ സിനിമക്കാർ ഒക്കെ കളിക്കും ബൊലേ സൽമാനും കളിക്കട്ടെ അദ്ദേഹം മുൻപ് ഇസ്രായേലിൽ പോയാണല്ലോ ആവശ്യം നിറവേറ്റൽ ഇവിടെ പിണറായി വന്ന പോലെ അവിടെ ഹുതികൾവന്നാൽ ഇവിടുത്തെ പോലെ കോടതിയിൽ പോയി മുൻകൂർ കിട്ടില്ല തല വാൾ കൊണ്ട് പോകും പിന്നെ അഫ്ഗാനിലേ രാജാകൊട്ടാരത്തിൽ കേറി നിരങ്ങി യപോലെ യിരിക്കും കാത്തിരിക്കാം
@subairparassery43013 ай бұрын
ലോകവസാന ലക്ഷണം ഇതൊക്കെയാണ് 😂😂😂
@gopikv33683 ай бұрын
❤MBS❤
@presti3903 ай бұрын
ഇവിടെ സ്ത്രീകൾക്ക് എത് ഡ്രസുമിടാം അത് അവരുടേതായ സ്തലങ്ങളിൽ പുരുഷൻമാർക്ക് അലോവ്ടില്ലാത്തയിടങ്ങളിൽ പബ്ളിക്കിൽ അത് നടക്കില്ലാ അങ്ങനെ നടക്കണമെന്ന് സ്ത്രീകൾ ആഗ്രഹിച്ചാലും പുരുഷൻമാർ അനുവതിക്കില്ലാ 😂
@muhammedkv24113 ай бұрын
😢😮😊
@mahamoodvc84393 ай бұрын
ബിക്കിനി യിട്ടാൽ എക്‌ട്രീമിസ്റ്റ് അല്ലാതാവുമോ? ആരാണ് സൗദി extremist saudi ennu പറഞ്ഞത്?