ആ മരങ്ങളെ ങ്ങനത്തന്നെ സംരക്ഷിച്ചു നിർത്തിയ ഭാരത Railway ക്ക് Big Salute. ,മുതലമട യുടെ കാഴ്ചാ വിസ്മയങ്ങൾ പങ്കുവച്ചങ്ങ ക്കും ണ്ടട്ടോ
@MalayaliTravellersАй бұрын
അവിടെയുള്ള നാട്ടുകാർ ആണ് Hero ❤️
@HariprasadPs-q4yАй бұрын
@MalayaliTravellers ok
@ydvlogz8679Ай бұрын
Ippozum Indian railwayude peere Indian Railway enn thanneya hariprasadeta 😊maatam vannittila
@rajeeshlincolinzzАй бұрын
ഭാരത ?😂
@gokulkrishnan3456Ай бұрын
Indian railway per മാറ്റിട്ടില്ല 😁😁
@TASTYTRAVELSАй бұрын
Simplicity എന്താണെന്ന് ചോദിച്ചാല്‍ നിങ്ങളെ രണ്ടു പേരേയും ചൂണ്ടിക്കാട്ടിയാല്‍ മതി ❤
@MalayaliTravellersАй бұрын
🤗🥰
@jayasankark3695Ай бұрын
മുതലമട സ്റ്റേഷൻ പരിചയ പെടുത്തിയതിന് നന്ദി ഉണ്ട്.. 👍🏻👍🏻
@MalayaliTravellersАй бұрын
Thank you
@കുറ്റിപ്പുറംക്കാരൻ..01Ай бұрын
മുതലമട റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് വീഡിയോ കാണുന്നു ❤❤❤
@MalayaliTravellersАй бұрын
❤️❤️
@saraswathikuttipurath3081Ай бұрын
മുതലമട സ്റ്റേഷൻ explore ചെയ്തത് അടിപൊളി 👌
@MalayaliTravellersАй бұрын
Thank you ☺️
@SoloRiderVlogerАй бұрын
ഞാൻ ആദ്യമായി ഈ റൂട്ട് ല് പോകുന്നത് covid time ല് ആണ് പഴനി വരെ പാലക്കാട് jn നിന്ന് ചെന്നൈ central പോകുന്ന superfast ന് ആണ് പോയത് അന്നാണ് മുതലമട അതുപോലെ ആട് -2 shoot ചെയ്ത ഗോമംഗലം station ഒക്കെ പൊള്ളാച്ചി പഴനി റൂട്ടിൽ ആണെന്ന് അറിഞ്ഞത്
@MalayaliTravellersАй бұрын
👍👍
@ponduveettilmohamed3931Ай бұрын
കൃഷ്ണകുടിയിൽ ഒരുപ്രണയകാലം അത് angadipuram
@comment.creatorАй бұрын
'ഹൃദയം ' സിനിമയിലെ വിജയരാഘവൻ & പ്രണവ് മോഹൻലാൽ സീൻ ✨
@MalayaliTravellersАй бұрын
❤️❤️
@DhananjayCNair-g4kАй бұрын
good one..no remarks about direct trains from malabar area..
@MalayaliTravellersАй бұрын
മലബാർ ഭാഗത്ത് നിന്ന് ട്രെയിൻ ഇല്ല 👍
@tastetraveltraditionbysude1144Ай бұрын
പാലക്കാട് jn റെയിൽവേ സ്റ്റേഷൻ വിട്ടതും ഉള്ള ആ വലിയ വളവിന്റെ അടുത്ത് ആണ് എന്റെ വീട്
@MalayaliTravellersАй бұрын
❤️❤️
@sulaiman6504Ай бұрын
1921സിനിമ ഷൂട്ട് ചെയ്തത് പുതുനഗരം.
@akshay1543Ай бұрын
പോയിട്ടുണ്ട് ഞാൻ ഇവിടെ കിടിലൻ സ്റ്റേഷനാണ് calm and quiet🥰🥰❣️
@MalayaliTravellersАй бұрын
❤️❤️
@comment.creatorАй бұрын
What a beautiful railway station inside and outside 😍✨
@MalayaliTravellersАй бұрын
👍❤️
@k.c.thankappannair5793Ай бұрын
Best wishes for the 2 in 1 trip 🎉
@MalayaliTravellersАй бұрын
👍❤️
@VijayKumar-kd3psАй бұрын
Very nice to see water filled greenfield and nature. Thank you guys🎉🎉❤😊
@MalayaliTravellersАй бұрын
❤️❤️
@souragramesh6897Ай бұрын
ഊട്ടി coonor അല്ലെങ്കിൽ wellington റെയിൽവേസ്ഷൻ അടിപൊളിയാ
@MalayaliTravellersАй бұрын
👍👍
@shihabt2786Ай бұрын
Bro's ningalude videos kannarund..Super aann.. All the best! Shihab Thalassery!
2:45 Door open ആകുന്നത് എന്തു mechanisamaanu? Manual ആയിട്ടണോ അതോ loco pilot ആണോ ചെയ്യുന്നത്.. അടുത്ത ഒരു വീഡിയോയിൽ പറയണേ
@MalayaliTravellersАй бұрын
റെയിൽവേ ജീവനക്കാർ വന്നു തന്നെ തുറക്കുന്നതാണ്..
@alfarsan2012Ай бұрын
Cheta nice video cheta nice
@MalayaliTravellersАй бұрын
❤️❤️
@udayanud3655Ай бұрын
പാലക്കാട് ഒരുവിധം ബസിൽ ഒന്നും ടിക്കറ്റ് കിട്ടില്ല.... സ്റ്റാർട്ടിങ് സ്റ്റേഷൻ മുതൽ ഏൻഡ് സ്റ്റേഷൻ വരെ യാത്ര ചെയ്താൽ മാത്രമേ അതും ചില ബസ്സിൽ ടിക്കറ്റ് കിട്ടു. ഒരു വിധം ബസിൽ ഒന്നും ടിക്കറ്റ് കിട്ടില്ല.... പിന്നെ കൃഷ്ണ ഗുടിയിൽ ഒരു പ്രണയകാലത്ത് എന്ന സിനിമ ഷൂട്ട് ചെയ്തത് നിലമ്പൂർ റോഡിൽ ആണ്.....
@MalayaliTravellersАй бұрын
👍👍
@harikrishnan4658Ай бұрын
മുതലമട റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച മനുവിനും നവീൻന്നും എൻ്റെ നാട്ടിലേക്ക് സ്വാഗതം