അഭിനന്ദനങ്ങൾ മോളേ .നിൻ്റെ അദ്ധ്യാപിക എന്ന നിലയിൽ അഭിമാനിക്കുന്നു കാരണം ഈ പ്രായത്തിൽ തന്നെ നീ സ്വയംപര്യാപ്തയായല്ലോ. പഠിച്ച് ഉയർന്ന് നിലയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഏതു തൊഴിലും മഹത്തരമാണ് ഒരിടത്തും പെൺകുട്ടി എന്നുപറഞ്ഞ് മാറി നിൽക്കണ്ട എന്നെല്ലാം യുവതലമുറയെ ബോധ്യപ്പെടുത്താൻ നിനക്ക് കഴിഞ്ഞു. പ്രാർത്ഥനകൾ മോളേ❤
@preethasclassrooms7034Ай бұрын
മിടുക്കി, അഭിനന്ദനങ്ങൾ അനന്ത ലക്ഷ്മി... മോളുടെ അദ്ധ്യാപിക എന്ന നിലയിൽ കൂടുതൽ ഉയരങ്ങളിലേക്കെത്തി കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും , ഇതു കാണുമ്പോൾ ഏറെ അഭിമാനം തോന്നുന്നു . ചെറുപ്പത്തിലേ സ്വന്തം കാലിൽ നിൽക്കാനും മാതാപിതാക്കൾക്ക് പിന്തുണയാകാനും മറ്റുള്ളവർക്ക് പ്രചോദനമാകാനും സാധിക്കുന്നത് ചെറിയ കാര്യമല്ല. തൊഴിലിൻ്റെ മാഹാത്മ്യം ഉയർത്തി പിടിക്കാൻ എന്നും സാധിക്കട്ടെ. ഏറെ അഭിമാനം, സന്തോഷം. ആശംസകൾ .... പ്രാർത്ഥനകൾ...💐👍🙏💖
@anumolanu1998Ай бұрын
അനന്ത ലക്ഷ്മി ബിഗ് സല്യൂട്ട് 🙏🙏🙏⚘
@royjhon7258Ай бұрын
അച്ഛൻ പുറകിൽ നിന്ന് കേട്ട് ചിരിക്കുന്നു, അഭിനന്ദനങ്ങൾ 🙏
@RevDavidKJohn18 күн бұрын
അഭിനന്ദനങ്ങൾ മോളേ
@darsanamanikandan788529 күн бұрын
മോൾടെ ഈ തീരുമാനത്തിനും അതിനെ സപ്പോർട്ട് ചെയ്ത അച്ഛനും ഒരു ബിഗ് സല്യൂട്ട്
@thomaskovoor2751Ай бұрын
തൊഴിലിന്റെ മഹത്വം ലോകത്തിന് കാണിച്ചു കൊടുത്ത അച്ഛനും മകൾക്കും ബിഗ് സല്യൂട്ട് 🙏🙏🙏
@sathyanandakiran5064Ай бұрын
നമസ്തേ മകളുടെ തീരുമാനത്തെ മാനിച്ച അച്ഛനാണ് അഭിനന്ദനം അർഹിക്കുന്നത്.
@revathiwydАй бұрын
അബാക്കസ് പഠിച്ചതിന്റെ ഗുണം യഥാർത്ഥത്തിൽ കേൾക്കാൻ പറ്റിയത് ഈ അച്ഛന്റെ സംസാരത്തിൽ നിന്നാണ് 👍👌👌അബാക്കസ് ന് ഇതൊരു നല്ല പരസ്യം ആണ് tto 👍👌👌❤️🙏
@venu909Ай бұрын
𝐒𝐮𝐩𝐞𝐫 അച്ഛനും മകളും. ആ കുട്ടി ആ ജോലി ആസ്വദിക്കുന്നു. ആ കുട്ടി മാന്യമായി ജോലി ചെയ്തലേ കാശുണ്ടാക്കുന്നത്. പിന്നെ പെൺകുട്ടിക്ക് എന്താ കണ്ടെക്ക്ട്ടർ ജോലി ചെയ്താൽ? പിന്നെ ആ മോൾക്ക് അച്ഛൻ ആ ബസ്സിൽ ഉള്ളത് കൊണ്ട് സുഖമായി സുരക്ഷിതമായി ആ ജോലി ചെയ്യാൻ പറ്റുന്നു.
@santhoshsivanalappuzha5953Ай бұрын
അച്ഛൻ ആണ് സ്റ്റാർ 👌🏻. എത്രയോ നല്ല രീതിയിൽ പോയിരുന്ന ബിസിനസ് നടത്തിയിരുന്ന ആൾ മരണപ്പെട്ട ശേഷം നശിച്ചു പോയിരിക്കുന്നു. ഇവിടെ അങ്ങനെ ഉണ്ടാവില്ല 👌🏻
@nandininair1588Ай бұрын
പീയൂഷേട്ടാ.... നിങ്ങള്‍ ഞങ്ങളുടെ ഹീറോയാണ്...💘
@peeyooshrАй бұрын
😇
@thomasjoseph3055Ай бұрын
മോളെ അഭിനന്ദനങ്ങൾ god bless you പിന്നെ ബസ്സിൻ്റെ ഷട്ടർ ഓക്കെ ക്ലിഫ് ഇടാൻ ശ്രദ്ധിക്കുക❤❤❤❤❤
@raviprakash8394Ай бұрын
അഭിനന്ദനങ്ങൾ അനിയത്തികുട്ടിക്ക് 🥰🥰👏🏻👏🏻
@Jithuz-t3nАй бұрын
Thanks🥳
@sajeevanmenon4235Ай бұрын
Great Molu great 👍👍👍👍👍 God bless you and അച്ഛൻ ❤❤❤❤❤❤❤❤❤❤❤❤❤❤
@babupa7633Ай бұрын
Puthettu ട്രാവൽ vlog കാണുന്നവർക്ക് ഇതൊരു അത്ഭുതം അല്ല. നമ്മുടെ കുട്ടികൾ ഇങ്ങനെയൊക്കെ മുന്നോട്ട് വരട്ടെ. അഭിനന്ദനങ്ങൾ 👍🏻👍🏻🌹🌹🌹🙏🏻
@anoopprabhakaran6725Ай бұрын
പിന്നല്ലാതെ.... ജലജ ജലജ ചേച്ചി യുടെയും മക്കളുടെയും കൂടെ ഒരു ilamurakkari കൂടെ
@AthulKAneeshАй бұрын
But truck poleyalla bus. Daily oru 100+aalukale aanu otta tripil okke kaanuka handle cheyyunath.Not a small dealing.
@ranjithkumar6942Ай бұрын
Great മോളെ , അഭിനന്ദനങ്ങൾ,വിദ്യാഭ്യാസത്തിൻ്റെ വില മുറുകെ പിടിക്കണം,എല്ലാവരെയും കൊണ്ട് നടക്കാത്ത കാര്യമാണ്.PSC ടെസ്റ്റുകൾ എഴുതണം, സർക്കാർ ജോലിയിൽ പ്രവേശിക്കണം.വാശിയോടെ വിചാരിച്ചാൽ മോൾക്ക് അത് സാധിക്കും. എല്ലാ വിധ ആശംസകളും.
@dpkdspkv91013 күн бұрын
Congratulations, dear 🌹👏👏👏 You are a perfect example of a student who is standing on her own foot. 🌟🌟🌟🌟🌟💯 Country needs people like you. Salute to your parent's
@praseethasubhash168Ай бұрын
ഈ അച്ഛന്റെ ഭാഗ്യമാണ് ഈ മോൾ ❤
@anoopprabhakaran6725Ай бұрын
തൃശ്ശൂർ നിന്നും മറ്റൊരു മിടുക്കി... ആദ്യത്തെ ആള്‍ petrol tanker driver Delisha David....
@SameeraShafeek-z8f25 күн бұрын
അച്ഛൻ തന്നെ ആയത് കൊണ്ട് കുഴപ്പം ഇല്ല. നമ്മുടെ നാട്ടിൽ അല്ലേൽ പേടിക്കണം.എനിക്കും ഇഷ്ടമുള്ള വിഷയം. ബട്ട് സ്വന്തമാണേൽ സ്വപ്നം നടക്കും.Congrats. Soopr.
@8900kukkuchippyАй бұрын
Bold and Beautiful..❤
@salammajohnjohn25 күн бұрын
Congratulations mole ❤❤❤❤❤
@lucymathew6210Ай бұрын
Very good Anathalaxmi 👍. We are having ladies conductors in Pune, Municipal Transport city service buses since long back.
@bijuannayil1836Ай бұрын
അച്ഛൻ ❤big സല്യൂട്ട്
@sakthipournima8211Ай бұрын
The real inspiration girl proud of you sister we must appreciate for yours courageous attitude on this work That laugh of speech OUTSTANDING Salute for you
@mohanmahindra4885Ай бұрын
Midumidukki, smart, intelligent girl, big salute to the father who allowed to do this job, concentrate in your studies. She will be the winner if she participate in a running race she will be the winner. This job required a sportsman body and energy always walking inside the bus balancing the body as per the movements of the bus stepping in and out from the bus etc. I will travel in this bus soon.
@vijayalekshmit7331Ай бұрын
Abhimannum thonnunnu Big Salute mole achhannum
@AkeeeeeezАй бұрын
❤❤❤ പെണ്കുട്ടി❤
@lalitharaju9890Ай бұрын
Piyush We need this type of news well done Congrats to father and daughter ❤
@maryjoseph8986Ай бұрын
Midikky midumidukky nannai varum👌😘
@ranisonbenjamin7466Ай бұрын
Very good congratulations
@sridevinair4058Ай бұрын
Abhinandanangal molkkum Achanum 👌👌❤❤👏👏👏
@imotions1902Ай бұрын
അഭിനന്ദനങ്ങൾ അച്ഛനും മോൾക്കും ❤️❤️❤️🌹🌹🌹
@ananthu03Ай бұрын
Congrats Anantha lekshmi !!!! Way to go .. All the best for future ..
@user-rx2ri3md2tАй бұрын
ലക്ഷ്മി മോൾക്ക് അഭിനന്ദനങ്ങൾ🎉🎉🌹🌹👏👏
@jayasankarmenon730mАй бұрын
അഭിനന്ദനങ്ങൾ🎉
@deepajanardhanan595Ай бұрын
മിടുക്കി 👍🏼❤️
@shyjuasshyjuas5479Ай бұрын
Anchor swantham pani turanu parayan kanicha manasu arum kanathe pokaruthu❤❤❤❤
@DileepKumar-qy9wjАй бұрын
Big hands mole, Mr.piyush you are belongs to our own karunagapally❤
@peeyooshrАй бұрын
❤
@vishnupillai2398Ай бұрын
എല്ലാ ജോലിയും സൂപ്പർ ആണ്
@MAHESH7797327 күн бұрын
Very good congratulations 👏👏👏🎉🎉🎉
@RajeshKunnath-z8gАй бұрын
Ee busill njn edak edak keerarund .ee cheechiye kannarum und.kannumbo oke ee cheechi nalla bold aan ennum thoonarund .
@patrickjoseph519Ай бұрын
Well done molu...
@ShajiCg-m1j27 күн бұрын
You job very nice congratulations god bless you
@nivask7972Ай бұрын
❤❤❤❤❤ അച്ഛന്റെ അഭിമാനം ❤❤❤❤
@geetapishardy2810Ай бұрын
Driving padichi idukkanam....❤ Super Moley !
@manikerla8363Ай бұрын
സൂപ്പർ
@ABDULRASHEED-u1rАй бұрын
Nigale supper acha
@csatheesc1234Ай бұрын
മറ്റുള്ള കുട്ടികൾക്ക് കൂടി പ്രോത്സാഹനം കൊടുക്കുന്ന അച്ഛൻ
@aadibharatiya2285Ай бұрын
ഹെവി ഡ്രൈവിംഗ് കൂടി പഠിക്ക് മോളെ.. എന്നിട് വേണം അച്ചനെ വെറുതേ വീട്ടിൽ ഇരുത്താൻ 😅
@utharaammuz273825 күн бұрын
Salute bro❤❤❤❤
@sabuannannoortek6133Ай бұрын
മിടുക്കി മോളു
@anuroopkumarkozhikode5412Ай бұрын
CONGRATULATIONS 💐
@jayaprakashbalan2510Ай бұрын
Salute to Lakshmi for entering into a profession that most females do not select. She is an inspiration and the energy and happiness and prideness with which she enjoys her work and tells is a great encouragement for other girls to follow irrespective of age. This is true empowerment and true women empowerment can come only if girls take up such jobs of all kind which is difficult and challenging both physically and mentally and then prove to the world and society that nothing can stop a girl from doing anything. Just demanding women equality or becoming a feminist will not help women gain respect. Though compared to other states in India, men and society of Kerala encourages and gives respect to women who enters any profession, by tradition Kerala has a patriachal mindset which has to change and that can happen only if women enters every profession not by one or two, but by big volume, like there are hardly few women truck drivers who are getting great popularity and respect thro' their videos, but we need more volume of truck drivers, bus drivers, conductors etc. especially in public life so that the image of women changes. Being a literate society, Kerala should lead and show the way. Kudos to all such girls and women of Kerala and India who takes up such challenging and physically difficult jobs. More women in the public space will also do away with the fear that women should not and cannot venture out after 6pm or after darkness in Kerala. Secondly for their own safety, they should depend or need a man as support. They should be strong physically and learn combat things like self defence, karate, gymn physique etc. to safeguard themselves and other women.
@sindhumurali4751Ай бұрын
❤supar mole
@VisakhVisakh.r28 күн бұрын
ആശംസകൾ ♥️♥️❤️❤️💥💥💥💥💥
@mohandas380729 күн бұрын
Super molu All the best❤
@KalubhaiChavda-t4tАй бұрын
Big salute 🎉🎉🎉
@UnnikrishnanK-w7oАй бұрын
Congrats 🎉❤
@Manninamaga-oАй бұрын
കേരളത്തിൽ ഉടനീളം പെൺ മണികൾ നിരനിരയായി ഈ കുട്ടിയെ അനുകരിക്കണമെന്ന് വിനീതമായി ആഗ്രഹിക്കുന്നു അഭ്യർത്ഥിക്കുന്നു 😌
@PeterKallinal-wc9tlАй бұрын
രാവിലെ വേറെ ചാനൽ ഈ കുട്ടിയെ പരിചയപെടുത്തിയല്ലോ
@nandininair1588Ай бұрын
അതു കൊണ്ട് എന്താ ചേട്ടാ?
@Najinaba21 күн бұрын
ഈ കുട്ടി കാടാമ്പുഴ വന്നിട്ടുണ്ടോ. ഓട്ടോ സ്റ്റാൻഡിൽ കണ്ട പോലെ തോന്നി 🤔
@ushamk5088Ай бұрын
God bless you molu ❤❤❤❤❤❤❤❤❤❤
@sethuvv8500Ай бұрын
Congratulations 🎉
@dhanalakshmiraghavan3429Ай бұрын
Mole all the best. Hai Piyush.
@peeyooshrАй бұрын
❤
@giridask890528 күн бұрын
Ksrtc യിൽ ഒരുപാട് വനിത conductes ഉന്ടു.
@tharayilshameer6993Ай бұрын
Smart conductor
@vinodshiji648Ай бұрын
😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@avinashtilak3441Ай бұрын
Good wishes
@Gracy73Ай бұрын
അച്ചന്റെ മകൾ
@SuryaNarayanan-q2bАй бұрын
❤️❤️👍👍🥰🥰
@SajinShanu-f3tАй бұрын
👍👍
@NirmalaDevi-l1vАй бұрын
❤❤❤❤😘😘😘😘
@thomasabraham5963Ай бұрын
Midukki
@IND.5074Ай бұрын
Good
@SureshKumar-ru1isАй бұрын
🙏💕💕😎
@Youcantfindme11Ай бұрын
Oru,chanthupottine,kando😮😮😮
@sasibhaskarakripaАй бұрын
👍👌❤️❤️
@jayadeep7362Ай бұрын
Achananu...acha...achan....bahuthachan.
@joshikunnel578125 күн бұрын
Best Wishes to Anantha Lakshmi and father, Shine!
@RameshKftАй бұрын
🌹🌹👍
@RobinRobi5Ай бұрын
❤
@ABDULRASHEED-u1rАй бұрын
Moollu sonthamai athoonikooo
@jinujoy376Ай бұрын
വണ്ടി ഓട്ടത്തിൽ ഡോർ അടക്കാത്തത് എന്താണ് 🤔🤔
@ABDULRASHEED-u1rАй бұрын
Nigullday magale suppera
@user-wc6tu5hc4bАй бұрын
Midumiduki Kutty,🙏
@nobelamandaАй бұрын
Driving licence koodi edukku
@lassp805Ай бұрын
Ennaalum ente Piyooshey.... aa vandi muthalaali de munnil vach vandipani thendippani enn paranjath kurach kaduppamalle.... Enthayaalum nalloru kutty. Karya gauravamulla sundari kutty. I donno how she manages when a male crowd comes coz i dont feel that safe with KL gents crowd. Anyhw her father is also there... All the best...
@peeyooshrАй бұрын
അങ്ങനെ പറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞെ… ഞാനും ഈ പണി എടുത്തിട്ടുള്ളതാണ് ബ്രോ
@toxicaghoriАй бұрын
1:38 അതിൻ്റെ ഇടയിൽ കൂടെ ഒരു LGTV വാണം 😂
@elvin761Ай бұрын
Ahh nu myrrr 😂😂😂
@John_DuraiАй бұрын
Avante oru nottam 😂
@toxicaghoriАй бұрын
@@John_Durai😂😂
@HarigeethapuramHaripadАй бұрын
❤ 🚌 🩵
@dario-vlogger7666Ай бұрын
Oru mayrum padikan ella ethupola orupadu kundumbangal kuttikal unde
@koshyjohn8173Ай бұрын
ഡ്രൈവിങ്ങ് കൂടി പണിക്കണo
@geethakumar111Ай бұрын
പെൺകുട്ടി എന്ന കാരണത്താൽ ഒരു ജോലിയിൽ നിന്ന് മാറി നിലേക്കണ്ടതില്ല. പോലീസ് , മിലട്ടറി , excise , Air Force എല്ലാ രംഗത്തും പെൺകുട്ടികൾ കഴിവുതെളിയിച്ചു കഴിഞ്ഞതല്ലേ ? ഇഷ്ടമുള്ള തൊഴിൽ ചെയ്യുമ്പോഴാണല്ലോ ജീവിതം ആനന്ദകരമാകുന്നത് . cricket ൽ കേരളത്തിൽ നിന്നുള്ള പെൺകുട്ടികൾ മിന്നുന്നതുകാണുന്നില്ലേ ?