നമ്മുടെ വെള്ളം കൊണ്ട് അവർ കോടികൾ കൊയ്യുന്നു... നമ്മുടെ ജീവന് ഭീഷണിയായ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ അവർക്ക് മൗനം.... പാമ്പിന് പാലുകൊടുക്കുക എന്നു കേട്ടിട്ടേ ഉള്ളു....
@jishasaraАй бұрын
😂
@francisvv3369Ай бұрын
അവിടെ ചെന്ന് "കിട്ടേണ്ടത് "വാങ്ങി അവർക്കു അനുകൂലമായി എഴുതി പോരാനാണ് സാധ്യത 😢
@varghesem1636Ай бұрын
വിദഗ്ദ സമിതി പരിശോധനക്ക് എത്തുമ്പോൾ ഡാം അവിടെ കാണണേ....
@preethibalakrishnan625Ай бұрын
മുല്ലപെരിയാർ വിഷയത്തിൽ കേരളം സർക്കാർ എന്തോ ചെയുന്നു എന്ന് ജനങ്ങൾ വിചാരിക്കാൻ വേണ്ടി ജനങ്ങളുടെ കണ്ണിൽപൊടിയിടാൻ വേണ്ടി ചെയുന്ന ഓരോ കാട്ടിക്കൂട്ടലുകൾ . പട്ടിക തയാറാക്കാൻ രണ്ടു മാസം . രണ്ടു മാസം കഴിയുമ്പോൾ മഴ മാറും പിന്നെയോ ഇതേക്കുറിച്ചു മിണ്ടില്ല , മിണ്ടിയാൽ തന്നെ അപ്പോൾ വരും ഓരോ കമ്മിറ്റി റിപ്പോർട്ടുമായി .
@sujathaphilip8493Ай бұрын
God bless
@sebymathew7398Ай бұрын
Thallimarikum
@AmeerP-c6xАй бұрын
ഒന്നും നടക്കില്ല.. അത് പൊട്ടുന്നത് വരെ
@ViswanathanAsАй бұрын
K ഭൂതം നിയമിച്ചതാണെങ്കി ൽ കാര്യം ത തൈ വ
@ranjinikc2761Ай бұрын
Vl the truth go to supreme court whatever it's either decrease level water or do any to lower risk of people
@pradeepkk5532Ай бұрын
മുമ്പ് ഇതു അട്ടിമറിച്ചതു ഇദ്ദേഹം ആണോ??
@ranjinikc2761Ай бұрын
Tmnadu won't tell truth the workers vl tell no damage even if it's there
@HarrisHarris-xu3zyАй бұрын
സമഗ്രഹമല്ല......സമഗ്രം
@UnnikrishnaPanicker-mc2oqАй бұрын
ദുഷ്ട തമിഴ്നാടിനെ ഇന്ത്യയിൽ നിന്നും പുറത്താക്കണം.
@mujeebpn1719Ай бұрын
കേരളം ഭരിക്കുന്നവർക്ക് പിടിപ്പില്ലാത്തതിന് തമിഴ്നാടിനെ കുറ്റംപറഞ്ഞിട്ടെന്ത് കാര്യം
@RavivrVrАй бұрын
Correct
@WilsonedakkaraАй бұрын
Yes, absolutely correct. തമിഴന് തണ്ണി ഏതുവിധേനയും കിട്ടിയാൽപ്പോരെ മലയാളിയുടെ തലയ്ക്കു മീതെ ജലബോംബായി മുല്ലപ്പെരിയാർ ഡാം നിർത്തിക്കൊണ്ടു തന്നെ വേണോ. മനുഷ്യത്വം ഇല്ലാത്തവർ. തമിഴ്നാട്ടിൽ ഭീഷണിയായി ഇതുപോലെ ഒരു ഡാം ഉണ്ടെങ്കിൽ അവർ ഇതു പോലെ ചെയ്യുമോ. എന്തെങ്കിലും സംഭവിക്കുന്നത്തിന് മുൻപേ കേന്ദ്ര സർക്കാരും സുപ്രീം കോടതിയും വേണ്ടി വന്നാൽ UN യും ലോക രാജ്യങ്ങളും ഇടപെടണം.