ചാനൽ ചർച്ചകളിൽ പോലും സ്വസ്ഥത തരാത്തവരോട്...!

  Рет қаралды 135,511

Malayali Vartha

Malayali Vartha

Күн бұрын

Пікірлер: 345
@malayalivarthakerala
@malayalivarthakerala Жыл бұрын
എറണാകുളം ജില്ലയിലെ കുമ്പളം ടോൾ പ്ലാസയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേയ്ക്ക് സഞ്ചരിക്കുമ്പോളാണ് ശ്രീ ശാസ്താഞ്ജനേയ മന്ദിരം എന്ന ഈ ക്ഷേത്രം ഉള്ളത്. വാർത്തയിൽ ഇക്കാര്യം ഉൾപ്പെടുത്താത്തതിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു. Google Map Link :- maps.app.goo.gl/ZuUWeqFR2h8KytTw6
@nandhakumarvm7437
@nandhakumarvm7437 Жыл бұрын
നൂറ്റാണ്ടിന്റെ പഴക്കമുള്ള കുമ്പളം ഹൈസ്കൂൾ ഈ ക്ഷേത്രത്തിന്റെ തൊട്ടടുത്താണ്, അല്ലെങ്കിൽ സ്കൂളിന്റെ തൊട്ടടുത്താണ് ഈ അമ്പലം 🙏🌹
@nandhakumarvm7437
@nandhakumarvm7437 Жыл бұрын
നൂറ്റാണ്ടിന്റെ പഴക്കമുള്ള കുമ്പളം ഹൈസ്കൂൾ ഈ ക്ഷേത്രത്തിന്റെ തൊട്ടടുത്താണ്, അല്ലെങ്കിൽ സ്കൂളിന്റെ തൊട്ടടുത്താണ് ഈ അമ്പലം 🙏🌹
@JayaPrakash-so3fg
@JayaPrakash-so3fg 11 ай бұрын
എല്ലാരുംകൂടെപ്പോയി സുരേഷ്‌ഗോപിയെപോലുള്ള വർഗീയവാദികളെ വളർത്ത്
@sheela_saji_
@sheela_saji_ Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വാർത്ത കാണുന്നത്. ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് ഇവിടെ ചെയ്യുന്നത് എല്ലാം. നന്മകൾ നേരുന്നു...
@ravindraprasannatha
@ravindraprasannatha Жыл бұрын
😂🎉xsd😢
@sudharmama4978
@sudharmama4978 10 ай бұрын
എല്ലാ പ്രവർത്തനത്തിനും പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ 👌👍🙏🙏🙏
@thambyjacob8797
@thambyjacob8797 Жыл бұрын
ധന്യശേഖകർ ഇത് പോലുള്ള മാതൃക പരമായ അറിവ്കൾ സമൂഹത്തിനു വളരെ നല്ലത്, അഭിനന്ദനങ്ങൾ!
@MPV9486
@MPV9486 Жыл бұрын
ഇങ്ങനെ ആവണം ഓരോ മനുഷ്യനുംനമിക്കുന്നു.🙏
@rajeshvelembath9386
@rajeshvelembath9386 Жыл бұрын
Nice advice
@sriramiyer543
@sriramiyer543 Жыл бұрын
km'v-
@babysarojam1416
@babysarojam1416 10 ай бұрын
E palam oru sidilake matheram Ettal mathjyo mattu mathestharum ethu cheyyumoda Mathethara jandthukkal
@saheed9209
@saheed9209 Жыл бұрын
മതസൗഹാർദത്തിന് വേണ്ടി ഇങ്ങനെയുള്ള ഇങ്ങനെയുള്ള ക്ഷേത്രങ്ങളും പള്ളികളും മോസ്കുകളും വേണം
@മന്ത്രകോടികോട്ടയം
@മന്ത്രകോടികോട്ടയം Жыл бұрын
ഇതാണ് ഏഥാർത്ഥ സേവനം, പാവപ്പെട്ടവർക്ക് സഹായം ചെയ്യുമ്പോൾ അതാണ്‌ ദൈവ ഭക്തിയിൽ തെളിയുന്നത് ❤
@latheefibrahim4766
@latheefibrahim4766 4 ай бұрын
ദൈവം മനുഷ്യ നന്മക്കാണ് എന്നും ഈ സ്നേഹം നില നിൽക്കട്ടെ
@kunjachant.k.1519
@kunjachant.k.1519 Жыл бұрын
ശബരിമല തുടങ്ങിയിട്ടുള്ള ശാസ്താക്ഷേത്രങ്ങളിൽ ഒന്നും തന്നെ അഹിന്ദുക്കൾക്ക് പ്രവേശനം കൊടുക്കാതിരിക്കില്ല എല്ലാ മതസ്ഥരെയും അംഗീകരിക്കണമെന്ന് നല്ല ചിന്ത തോന്നിയ അവർക്ക് സഹായം ചെയ്യണമെന്ന് തോന്നിയ അവിടുത്തെ പൂജാരിമാരുടെ മഹാമനസ്കതയ്ക്ക് അഭിനന്ദനങ്ങൾ അവരോട് ഒരു ആരാധനയും തോന്നുന്നു മത വർഗീയതകൾ വളർന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ സമൂഹത്തിന് വളരെ ഗുണകരമാണ്
@sainudheensainudheen1123
@sainudheensainudheen1123 Жыл бұрын
ഈ സൗഹാർദം ഈ ഭൂമി ഉള്ളടത്തോളം കാലം വാഴട്ടെ
@narayanankutty5973
@narayanankutty5973 4 ай бұрын
അതാണ് സാമൂഹ്യപ്രവർത്തനം. ക്ഷേത്രങ്ങളുടെ പേരിൽ കൊള്ളയടിക്കാതെ ജനങ്ങളെ സേവിക്കുന്നതാണ് ഏറ്റവും വലിയ ആരാധന. അവിടത്തെ എല്ലാ പ്രവർത്തകർക്കും എന്റെ ആയിരമായിരം അഭിനന്ദങ്ങൾ 🙏🙏🙏
@krishnankuttyk158
@krishnankuttyk158 Жыл бұрын
ധർമ്മം അതിനെ രക്ഷിക്കുന്നവനെ സംരക്ഷിക്കുന്നു!!
@VenugopalB-j1w
@VenugopalB-j1w 11 ай бұрын
Correct 🌹
@sivakumarkolozhy368
@sivakumarkolozhy368 Жыл бұрын
വളരെ നല്ല കാര്യം. മനഃസ്ഥിതി നന്നായാല്‍ ലോകശാന്തി.. ''നമ്മെപ്പോലെ വരിക '' എന്ന് പറഞ്ഞത് ശ്രീനാരായണ ഗുരുദേവന്‍..🎉🎉
@unnikrishnannair1825
@unnikrishnannair1825 Жыл бұрын
ഈ മഹാ മനസ്സിന് ഒരുപാടു നന്ദി, കൂടാതെ പ്രാർത്ഥനയും 🙏🌹🙏സർവേശ്വരൻ തുണയകട്ടെ 🌹🙏
@sainudheensainudheen1123
@sainudheensainudheen1123 Жыл бұрын
അത്ഭുതം തന്നെഇന്ന് ലോകത്ത് തന്നെ വളരെ വ്യത്യസ്തമായ ഒരുഒരു ആരാധനാലയം
@geethambikadn3205
@geethambikadn3205 11 ай бұрын
ഞാൻ എന്റെ ജീവിതത്തിൽ കേൾക്കാൻ കൊതിച്ച ഒരു വാർത്തയാണ് എനിക്ക് കേൾക്കാൻ കഴിഞ്ഞത് . എനിക്കും അവിടേക്ക് പോകണം
@ravinair1736
@ravinair1736 Жыл бұрын
ഏകോദര സഹോദര്യo നിക്കട്ടെ നമുക്കു മാനവ സേവ മാധവ സേവ ജയഹോ 🙏🙏🙏🌹
@bindu6365
@bindu6365 Жыл бұрын
അഹിന്ദുക്കൾ പ്രവേശിക്കാൻ പാടില്ല എന്ന് ബോർഡ് വയ്ക്കുന്ന കേരളത്തിൽ ഇതെങ്ങിനെ സാധിക്കുന്നു എല്ലാ ആരാധനാലയങ്ങളും ഇങ്ങനെ ആയെങ്കിൽ 👍👍👍🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲
@pavanmanoj2239
@pavanmanoj2239 Жыл бұрын
ആയാൽ നല്ലത്, പണ്ട് ക്ഷേത്രത്തിന് 50 വാര അകലെ തീണ്ടൽ പലക സ്ഥാപിച്ചിരുന്നു. തീണ്ടൽ ജാതികൾക്ക് ( ഇപ്പോഴത്തെ "അവർണ്ണ "ഹിന്ദുക്കൾ) പ്രവേശനമില്ല എന്ന്. അബദ്ധത്തിലെങ്ങാനും ലംഘിച്ചു പോയാൽ ആചാര സംരക്ഷകരുടെ കഠിന മർദ്ദനവും കിട്ടും..🙄
@parameswaranpillairadhakri9135
@parameswaranpillairadhakri9135 10 ай бұрын
അതെല്ലാം പണ്ടത്തെ സ്റ്റോറി ആണ്
@shivbaba2672
@shivbaba2672 10 ай бұрын
If we open up there will be a huge reverse conversion in Bharath.
@gempicks
@gempicks 10 ай бұрын
അഹിന്ദുക്കൾക്കു പ്രവേശനം നൽകാത്തത് ജാതി വിവേചനം കൊണ്ടൊന്നുമല്ല. ശുദ്ധി ആണ് ക്ഷേത്രത്തിലെ മുഘ്യ ആചാര അനുഷ്ടാനങ്ങളിൽ ഏറ്റവും പ്രധാനം. ഒരു ഹിന്ദു ആയി ജനിച്ച ആൾക്ക് ക്ഷേത്ര ശുചിത്വം എങ്ങിനെ പാലിക്കണം എന്ന് കൃത്യമായി അറിയാം. മറ്റു മത വിഭാഗങ്ങൾക്ക് അതൊട്ടും അറിയില്ല. അതവരുടെ കുറ്റമൊന്നുമല്ല. എല്ലാവരെയും കയറാൻ അനുവദിച്ചാൽ ക്ഷേത്ര ശുദ്ധിക്ക് ഭംഗം വരും എന്ന ഭയത്താലാണ് ഹിന്ദുക്കൾക്കുമാത്രം പ്രവേശനം എന്നത്. കൃത്യമായി ക്ഷേത്ര ശുദ്ധി സങ്കല്പങ്ങളെ മാനിച്ചു ദര്ശനം നടത്താൻ ഇതര മതവിഭാഗങ്ങൾക്കു കഴിയുമോ എന്ന ഭയമാണ് ഇവിടെ പ്രശനം . ഉദാഹരത്തിനു ഒരു വിശ്വാസിക്ക് കുളിക്കാൻ പറ്റിയില്ലെങ്കിൽ അയാൾ ക്ഷേത്ര മതില്കെട്ടിനു പുറത്തുനിന്ന് മാത്രമേ പ്രാർത്ഥിക്കൂ. ഒരിക്കലും ഉള്ളിൽ കയറില്ല.
@oldisgold1977
@oldisgold1977 9 ай бұрын
ഹിന്ദുക്കൾ എന്ന് പ്രത്യേകം പറയാൻ കാരണം ഹിന്ദുക്കൾ മത്സ്യ മാംസാദികൾ ആഹാരിച്ചു ജീവിക്കുന്നവർ അതുപോലെ ക്ഷേത്രങ്ങളിൽ വരാൻ പാടില്ല. ക്ഷേത്രം ആചാരങ്ങൾ അനുഷ്ഠിച്ചു പോരുന്നതിനു. അതുപോലെ ആചാരം അനുഷ്ടാനങ്ങൾ അനുസരിച്ചു ആചാരിച്ചും ചെയ്യുന്നവർ മാത്രമാണ് ക്ഷേത്രത്തിൽ പോകേണ്ടത്. അല്ലാതെ ഇതൊന്നുമില്ലാത്തവർ ക്ഷേത്രത്തിൽ വരണ്ട വരാൻ പാടില്ല.
@prakashVarma5844
@prakashVarma5844 4 ай бұрын
പൂജ നടത്തുന്ന യെമ്പ്രാന്തിരിയൂടെ വീക്ഷണം 100 ശതമാനം ശെരിയാണ്.... നല്ലൊരു മനുഷ്യൻ!
@ruparani7810
@ruparani7810 Жыл бұрын
വിഗ്രഹാരാധനയിൽ വിശ്വാസമില്ലാത്തവർ എന്തിന് അമ്പലത്തിൽ വരണം???
@sreekrishananp5327
@sreekrishananp5327 10 ай бұрын
ഹരിവരാസനം, ദാസേട്ടന്റെ ശബ്ദം പോലെ തോന്നി താങ്കൾക്ക് നമസ്തേ 🙏🙏🙏 ........ ദീർഘായുസ്സുമാൻ ഭവ : 👍👍🙏🙏🙏🙏🙏🙏
@OmanOman-pj9kj
@OmanOman-pj9kj Жыл бұрын
നമസ്കാരം ഈ ക്ഷേത്രം എവിടെയാണെന്ന് കൂടി അറിയിക്കണം ഇത്രയും നന്മകൾ ചെയ്യുന്ന ഹിന്ദുക്കളെ ഹിന്ദുക്കൾ മുസ്ലിം ഒന്നുമില്ലാതെ ജാതി മതമില്ലാതെ സഹകരിക്കുന്ന നമ്മുടെ ഹിന്ദുമതത്തെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എല്ലാവരെയും ഒരേപോലെ തന്നെ കാണുക ആണും പെണ്ണും രണ്ട് ജാതി എന്ന് മാത്രം തിരഞ്ഞെടുക്കുക സന്തോഷം ഏത് എവിടെയാണെന്ന് കൂടി അറിയിച്ചാൽ പൗർണമി പൂജയ്ക്കുള്ള ഞാനും കൂടി അയച്ചുതരാം
@sarithaks7691
@sarithaks7691 Жыл бұрын
Eranakulam - kumbalam
@samarth4054
@samarth4054 Жыл бұрын
മന്തി പ്രസാദം വേണ്ടേ
@jithinmohan3403
@jithinmohan3403 11 ай бұрын
Alla mallike(shirdi sai baba)
@sasikurup2353
@sasikurup2353 Жыл бұрын
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന ഒരു വർഗ്ഗം Brahmins ആണ്.
@sivadasanmarar7935
@sivadasanmarar7935 Жыл бұрын
മാരാർ,വാരിയർ,നമ്പീശൻ,തുടങ്ങിയ,അമ്പലവാസി,സമൂഹങ്ങൾ,ഉയർന്ന,ജാധിപട്ടം,ഉള്ളു,കൊണ്ടു,കഷ്ടപ്പാട്,ആനു
@pavanmanoj2239
@pavanmanoj2239 Жыл бұрын
സമ്പൂർണ രീതിയിൽ ജാതി സെൻസസ് നടത്തുക, അവഗണിക്കപ്പെട്ട് കഷ്ടപ്പെടുന്ന നമ്പൂതിരിയായാലും പുലയനായാലും അർഹിക്കുന്നവരെ സംവരണത്തിൽ പെടുത്താവുന്നതാണ്, കുറുപ്പൻമാർക്ക് (അമ്പലവാസി) കഷ്ടപ്പാടില്ലാത്തതിൽ സന്തോഷം🙏🏼
@VenugopalB-j1w
@VenugopalB-j1w 11 ай бұрын
സനാതന ധർമ്മം അനുഷ്‌ടിക്കുവാൻ തുടങ്ങിയാൽ എല്ലാം ശരിയാകും അല്ലെങ്കിൽ നമ്മുടെ ഭര.....പോലെയാകും. എല്ലാ മതക്കാർക്കും ഇങ്ങനെയുള്ളവ ഉണ്ടാകട്ടെ, അല്ല, ഉണ്ടല്ലോ!? 🌹🙏🏻🌹
@sumyjohn395
@sumyjohn395 Жыл бұрын
good news♥️♥️♥️👍 ഈ സമാധാനം, സന്തോഷം എന്നും നിലനിൽക്കട്ടെ ദൈവമെ👍😄♥️
@rajannair5132
@rajannair5132 Жыл бұрын
😂ഈ ദയാ കാരുണ്യം ആണ് ഭാരതത്തെ തകർത്തെറിഞ്ഞത്. എന്തു ചെയ്താലും അവർ പഠിച്ചതേ പാടൂ. എങ്കിലും, സനാതന ധർമ്മം നിലനില്കട്ടെ!
@tvarghese5433
@tvarghese5433 10 ай бұрын
വൈദികം, വൈദ്യം, വിദ്യാഭ്യാസം ഇവ കച്ചവടം ആയി കരുതുന്ന ഈ കാലത്ത് ഈ കണ്ടതാണ് ദൈവീകം. 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@jijeshgs5127
@jijeshgs5127 Жыл бұрын
100%സത്യം പോസിറ്റീവ് എനർജി 🙏🏻🙏🏻🙏🏻
@malllufan
@malllufan Жыл бұрын
ഹിന്ദു എന്നും അങ്ങനെ തന്നെ ആയിരുന്നു.. ഇപ്പോഴും ആണ്.. അത് കൊണ്ട് തന്നെ ഇന്ന് ചവിട്ടി തേക്കുന്ന്..
@ushakumar3536
@ushakumar3536 Жыл бұрын
👌👌👌
@ushakumar3536
@ushakumar3536 Жыл бұрын
Athaanu sanadhana dharmathinte mahatwam....
@Nejmalhussain
@Nejmalhussain Жыл бұрын
ഹിന്ദുവിനെ ചവിട്തേച്ചത് ഹിന്ദു തന്നെ. അത് തുടരുന്നു. ജാതിക്കോമരങ്ങളെ അടിച്ചൊടിച്ചാലേ ഹിന്ദു രക്ഷപ്പെ ടുകയുള്ളു
@Srikrishnan10
@Srikrishnan10 Жыл бұрын
"മാനവ സേവ മാധവ സേവ......"
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 4 ай бұрын
കൊച്ചേ ഈ അമ്പലം എവിടെ ആണെന്ന് പറയാതെ പോയാൽ എങ്ങനെ അവിടെ പോകും അതല്ലേ ആദ്യം പറയേണ്ടത്
@anmohanank9222
@anmohanank9222 4 ай бұрын
എന്തോരു സ്നേഹം വാ ൽ ത്സല്യം അനുകമ്പ ' നല്ലതുവരട്ടെ. മലപ്പുറത്തെ അമ്പലങ്ങൾ പള്ളിയായ വിവരം പ്രവർത്തകർ ഒന്നും അറിഞ്ഞു കാണുകയില്ല.
@dhanalakshmik9661
@dhanalakshmik9661 8 ай бұрын
ഈ മത സൗഹാർദ്ദം എന്നും നില നിൽക്കട്ടെ ❤
@thankamk1089
@thankamk1089 Жыл бұрын
Innathe chuttrupaadil ingane oru video kelkkaanum kaanaanum aayathil valare santhosham....thanks a lot.. Molu.....
@alexvjacobveloopra1898
@alexvjacobveloopra1898 10 ай бұрын
🤘🏻💐🧡🧡🧡🧡 ഈ ക്ഷേത്രത്തിലെ എല്ലാ മതസ്ഥരായിട്ടിട്ടുള്ള ഭാരവാഹികർക്കും... സമൂഹത്തെ സഹായിക്കുന്ന എല്ലാവർക്കും നന്മയുണ്ടാകട്ടെ... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
@mayadevigopinath4564
@mayadevigopinath4564 Жыл бұрын
ഇങ്ങനെ വേണം, എല്ലാ അമ്പലത്തിലും ചെയ്യേണ്ടത് p🙏🏻
@jayaprasad7135
@jayaprasad7135 Жыл бұрын
Palliyilum venam
@RavindranPM-z2s
@RavindranPM-z2s 10 ай бұрын
🙏🙏🙏 ഇവിടെ ജാതിയും മതവും പറഞ്ഞു തമ്മിൽതല്ലുന്നവർ ഇത് കണ്ടു പഠിക്കേണ്ടതാണ്
@pradeepck1618
@pradeepck1618 Жыл бұрын
ദൈവം രക്ഷിക്കട്ടെ
@amarnathjay6777
@amarnathjay6777 10 ай бұрын
സഹിഷ്ണുത കൊണ്ടും ക്ഷമ കൊണ്ടും സ്നേഹം കൊണ്ടും ആണ് ഭാരതീയ സംസ്കാരം ചൂഷണം ചെയ്യപ്പെട്ടത്. അത് എപ്പോഴും ഓർക്കേണ്ടതാണ്
@babuubabu913
@babuubabu913 10 ай бұрын
മതമേതായാലും മനുഷ്യൻ നന്നായാൽ മതി
@varghesesamuel7804
@varghesesamuel7804 Жыл бұрын
ദൈവം അങ്ങയെ ധാരാളമായി അനുഗ്രഹിക്കട്ടെ
@AnilKumar-iu5rb
@AnilKumar-iu5rb 4 ай бұрын
ബഷീർ ഇക്ക........ നമിക്കുന്നു ഹരിവരാസനം പാടിയപ്പോൾ ദാസേട്ടന്റെ ശബ്ദം പോലെ തോന്നി....... അഭിനന്ദനങ്ങൾ...,,❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏🙏
@sreekala9463
@sreekala9463 4 ай бұрын
Sivashektrathil irunnu namajapam cheyyan padillannu parayunna thirumeniyum prajakalumulla nammude nattil ithu kandappol valare sandhosham thonnunnu ennengilum varanulla bagyam bagavan varatte
@thomast.t54
@thomast.t54 Жыл бұрын
ഇതാണ് ഭൂമിയിലെ സ്വർഗം 🙏🙏🙏
@dhanalakshmik9661
@dhanalakshmik9661 8 ай бұрын
ആദ്യം മനുഷ്യൻ നന്നായാൽ മതി ❤ എല്ലാ ക്ഷേത്രഭാരവാഹികൾ കൂം അഭിനന്ദനങ്ങൾ 🙏🙏
@dhanalakshmik9661
@dhanalakshmik9661 Жыл бұрын
ഇങ്ങനെ ആവണം ഓരോ മനുഷ്യനും ❤ നല്ല ഒരു പുണ്യഭൂമി തന്നെയാണ് ഈ ഭൂമി ഭഗവാന്റെ അനുഗ്രഹം ഉള്ള നല്ല ഒരു പുണ്യഭൂമി തന്നെയാണ് അഭിനന്ദനങ്ങൾ 🙏 ഭഗവാന്റെ അനുഗ്രഹം ❤
@ShashiKumar-hi7jx
@ShashiKumar-hi7jx Жыл бұрын
V ആ പാട്ടിൽ എവിടെ ജാതിമതവും എ നല്ല ആലാപനം. അവർ ക്ക് അയ്യപ്പന്റെ അ നുഗ്രഹം ഉണ്ടാവട്ടെ
@theresafernando1990
@theresafernando1990 9 ай бұрын
Amazing concept ,wonderful role model ,exatly this is what our country wants ,Thank you
@shajik.r7773
@shajik.r7773 Жыл бұрын
ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഒരുപോലെ എന്ന് എത്ര ലളിതമായി പറയുന്നു ഹിന്ദുവായ പൂജാരിമാർക്ക് ഇങ്ങനെ ചെയ്യാൻ മനസ്സുതോന്നി എല്ലാവരെയും സ്നേഹിക്കാനും എല്ലാവരിലും ഒരു കരുതൽ വയ്ക്കുവാനും കഴിയുന്ന അതാണ് ഹിന്ദു ഇനി വേറെ ഏതെങ്കിലും മതത്തിനെ വിശ്വസിക്കുന്നവർക്ക് ഇതിന് കഴിയുമോ മനസ്സിരുത്തി ആ ലോചിക്കൂ മാനവസേവ മാധവസേവ നന്മ എന്നും വിജയിക്കും ജയ് ഹിന്ദ്
@narayanankutty5973
@narayanankutty5973 4 ай бұрын
മലയാളി വാർത്ത ചാനലിന് ഒരു ബിഗ് സല്യൂട് 👏
@aboobackerpk8406
@aboobackerpk8406 Жыл бұрын
Vallre adigam sahichu.kettao.swajiye nhjn nammeekunnu 👍🤲✌️🤝🏻👌🙏🏻
@satheeshnair3053
@satheeshnair3053 Жыл бұрын
A great humamitarian gesture. This is the real India, Bharath.
@radhakrishnan9217
@radhakrishnan9217 9 ай бұрын
ആ വലിയ കലാകാരന് അഭിനന്ദനങ്ങൾ.
@bacilculas2941
@bacilculas2941 Жыл бұрын
Jaihind❤❤❤❤❤❤
@eManoharatheram
@eManoharatheram Жыл бұрын
ഏകമതത്തിൽ അധിഷ്ഠിതമായ സാഹോദരൃം എന്ന് തിരുത്തുണ്ട് .....!!!!
@user-xyz766-aBclmpq
@user-xyz766-aBclmpq Жыл бұрын
ഏക ദൈവത്തിൽ
@eManoharatheram
@eManoharatheram Жыл бұрын
​@@user-xyz766-aBclmpqകഥ അറിയാത്തവരും ആട്ടം കാണുന്നു ......!!!!!
@Srikrishnan10
@Srikrishnan10 Жыл бұрын
സത്യത്തിൽ ഹിന്ദുക്കളുടെ അടിസ്ഥാന തത്വം അദ്വൈതം ആണ്.... ഇതിനർത്ഥം വളരെ ലളിതം ആണ്.. "രണ്ടില്ലാത്തത്..."അതാണ് അദ്വൈതം എന്താണ് രണ്ടില്ലാത്ത ഒന്ന്... അത് "ജീവൻ "ആണ്.. ജീവൻ (ചലനം )ഇല്ലാത്ത ഏതേലും പ്രപഞ്ച വസ്തു ഉണ്ടോ ലോകത്തിൽ ? ഇല്ല... ഏറ്റവും ചെറിയ കണികയും (ആറ്റം )സദാ ചലിക്കുന്നു... ഈ തത്വം ആത്മീയ തലത്തിൽ ഏകത്വം...അല്ലേൽ "സമത്വം" എന്ന ഒരു സമഭാവന കൈവരുന്നത്തോടെ ലോകം ഒരു കുടുംബം എന്ന ഒരു കോൺസെപ്റ്റിലെത്തുന്നു... ഇപ്രകാരം ചിന്തിക്കുമ്പോൾ ഈശ്വരൻ /ദൈവം ആരാണ് ? ഇത് ശ്രീമത് ഭഗവത് ഗീതയിൽ പരമത്മാവ് ആയ ശ്രീകൃഷ്ണൻ അർജുനനോട് പറയുന്നു... ഞാൻ.... സൃഷ്ടി, സ്ഥിതി, സംഹാര, പുനസൃഷ്ടി കാരകൻ ആണ്.. അതായത് പരമത്മാവ്... ആകുന്നു.. "അഹം ബ്രഹ്മാസ്മി.. തത്വമസി " ഞാൻ ബ്രഹ്മം ആകുന്നു നീയും അത് തന്നെ ആകുന്നു. ഈ സത്യം നിനക്ക് മനസ്സിൽ ആകാത്തത് നിന്റെ പൂർവ ജന്മ പാപങ്ങൾ സൃഷ്ടിക്കുന്ന "മായ" കൊണ്ടാണ്... എന്താണ് മായ... ഇല്ലാത്തത് ഉണ്ടെന്നു ഭ്രമിപ്പിക്കുന്നതാണ് മായ... ഇത് മമത ബോധം സൃഷ്ടിക്കുന്നു.. ഞാൻ, എന്റേത് എന്ന ഒരു ബോധം... നമുക്ക് മരണം ഉറപ്പാണല്ലോ ? ലോകത്ത് ആരും അവന്റെ മരണത്തെ കുറിച്ച് വിശ്വസിക്കുന്നതേ ഇല്ല... ഇത്* "മായ "കൊണ്ടാണ്.. ഇതിനെ മറി കടക്കാനുള്ള മാർഗങ്ങൾ ആണ്.. വേദ, ഉപനിഷത്, ബ്രാഹ്മണങ്ങൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ തുടങ്ങി ലക്ഷ കണക്കുള്ള ഗ്രന്ഥങ്ങൾ ഒക്കെ.... ഒരു ഗൃഹസ്ഥനും മുക്തി അഥവാ മോക്ഷം വേണമല്ലോ ? തനിക്ക് അഹിതം ആയതൊന്നും മറ്റൊരുവനോട് പ്രവർത്തിക്കരുത്.. സാത്വിക ജീവിതം... മരണ സമയത്ത് ഓം ഉച്ചരിച്ചു ഭഗവാനെ സ്മരിച്ചു കൊണ്ട് പ്രാണൻ പോകണം... അതെളുപ്പമല്ല... നിരന്തര ഭക്തി, യോഗ, ധ്യാനം, സന്യാസം, ഭഗവത് നാമം പ്രചരിപ്പിക്കൽ, പ്രതിഫലം ആഗ്രഹിക്കാത്ത കർമ്മങ്ങൾ, ഏറ്റവും ഒടുവിലെ മാർഗം കഠിനം ആണ് "തപസ്സു..." ഈ മാർഗം സ്വീകരിക്കുന്നവർക്ക് ജന്മനാ സത്വ ഗുണം കൂടി നില്ക്കും.. മറ്റു രണ്ടു ഗുണങ്ങൾ രാജോ, തമോ ഗുണങ്ങൾ ആണ്.. ഈ മൂന്നു ഗുണങ്ങളുടെയും സമ്മിശ്രം ആയിരിക്കും സകല സൃഷ്ടികളും... ശ്രീമത് ഭഗവത് ഗീത പഠിച്ചാൽ വളരെ ലളിതമായി ഇതൊക്ക മനസ്സിൽ ആകും... ഒരു കോടി പേര് വായിച്ചാൽ ഒരു കോടി വേർഷൻ ആയിരിക്കും ഗീതയ്ക്ക്.. അത്രയ്ക്ക് മഹത്വം ഈ ഗ്രന്ഥത്തിനുണ്ട്... 🙏🙏🙏🙏🙏🙏
@samarth4054
@samarth4054 Жыл бұрын
പൊട്ടത്തരം വിളിച്ചു പറയരുത് ഇക്കാ . നദിയിലെ വെള്ളം അണകെട്ടി വൈദ്യുതിയാക്കി മാറ്റിയാൽ അതിന്റെ സ്വഭാവം മാറും . സുരക്ഷാ ക്രമീകരണങ്ങളില്ലാതെ പിടിച്ചാൽ ചത്തുപോകും. വെള്ളത്തിൽ മുങ്ങിച്ചാകണം .ക്ഷേത്രങ്ങൾ വൈദ്യുതിയാണ് . വെറുതെ ഷോക്കടിക്കരുത് . വ്രതമില്ലാത്ത സ്വാമിമാരുടെ വീടുകൾ ശ്രദ്ധിക്കുക.. ഒരാൾ രോഗിയാണ്.
@anilkalyan6783
@anilkalyan6783 Жыл бұрын
തിരുവനന്തപുരം ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ മുസ്ലിം സ്ത്രീകൾ പർദ്ദ ഡ്രസ്സ്‌ ഇട്ടുകൊണ്ട് തന്നെ തൊഴുവാനും വഴിപാട് നടത്താനും വരാറുണ്ട്.
@MohandasMohandask-nt2gv
@MohandasMohandask-nt2gv Жыл бұрын
ഹിന്ദു അമ്പലത്തിൽ മുസ്ലിം പ്രവേശിച്ചാൽ അവർ മുസ്ലിം മതത്തിനു പുറത്താണ്.. മുസ്ലിം മതത്തിൽ എല്ലാറ്റിനും ഒരു നിയമാവലി ഉണ്ട്. ഹിന്ദു അമ്പലത്തിൽ ചെയ്യുന്ന പോലെ ഒരു ചിട്ടയും നിയന്ത്രണവും ഇല്ലാത്ത അവസ്ഥ ഹിന്ദുവിന് സ്വന്തം....
@manjooscreations
@manjooscreations Жыл бұрын
മണ്ണാറശാലയിലും
@ambilisanthosh3465
@ambilisanthosh3465 Жыл бұрын
🙏🙏🙏
@gn9055
@gn9055 8 ай бұрын
കണ്ണൂർ പർശിനികടവ് മുത്തപ്പൻ സന്നിധിയിലും 🙏
@aparnaaparna375
@aparnaaparna375 4 ай бұрын
​@@manjooscreationsyes
@UnniKrishnan-zd6fj
@UnniKrishnan-zd6fj 10 ай бұрын
, ക്ഷേത്രവും ദാനധർമ്മാദികളും..... പൂജകളും എല്ലാവർക്കും നന്മയിലേയ്ക്കുംശാന്തി: സമാധാനത്തിലേയ്ക്കുമുള്ള വിശ്വാസവഴിയാവട്ടെ . ....... രാഷ്ട്രീയക്കാരുടെ ഇടപെടലുകളില്ലാതെ..... മുന്നോട്ടു പോവുക. ....നല്ല ചിന്തയ്ക്കും നന്മയുടെ പാതയ്ക്കും ആശംസകൾ.
@aboobackerpk8406
@aboobackerpk8406 Жыл бұрын
Annum ee chthuram nilanilkatta👍🤲
@chandrababu7048
@chandrababu7048 Жыл бұрын
👍👍👍👍👍👍❤❤
@saratsaratchandran3085
@saratsaratchandran3085 Жыл бұрын
Concept and practice of this temple is commendable and deserves support of all humans!
@neerajeevtftf5354
@neerajeevtftf5354 Жыл бұрын
ഏതെങ്കിലും പള്ളിയിൽഇതേപോലെ ചെന്ന് കേറാമോഒട് ടകത്തിന് ഇടംകൊടുത്ത ഹിന്ദു ഇനിയും പഠിച്ചിട്ടില്ല
@aksasidharanaksasidharan2895
@aksasidharanaksasidharan2895 Жыл бұрын
POTTAN MAR ENIYUM UNDU HINDU KKALIL😂
@jayaprasad7135
@jayaprasad7135 Жыл бұрын
Ayal kshethrathil viswasamundennnu parayunnilla padan varunnu athra thanne
@shamsushamsu3352
@shamsushamsu3352 Жыл бұрын
ഈ കാലഘട്ടം ആവശ്യപെടുന്ന മാതൃക !
@ammudigital875
@ammudigital875 Жыл бұрын
ഹിന്ദുവിന് മാത്രമേ ഇത്രയും സംസ്കാരവും മതേതരത്വവും കാണിക്കാൻ സാധിക്കൂ എന്ന സത്യമാണ് ഈ ചാനൽ പറയുന്നത്. എല്ലായിടത്തും കണ്ടിട്ടില്ലേ അമ്പലങ്ങളിൽ ആണ് മതേതരത്വം പൂത്തുലയുന്നത്.
@Kamalakamala-fo8iy
@Kamalakamala-fo8iy 10 ай бұрын
Thankyouverymuch
@ranjith-il8fx
@ranjith-il8fx Жыл бұрын
🌿അഭിനന്ദനം🌿
@sureshkp3146
@sureshkp3146 Жыл бұрын
എല്ലാ അമ്പലങങളും കൃസ്ത്യന്‍ പള്ളികളും മുസ്ലീം പള്ളികളും ഈ വിധം അനുകരിച്ചാൽ സത്യമായിട്ടും കേരളം എന്ന ദേശം സ്വാമി വിവേകാനന്ദൻ പറഞ്ഞ പോലെ ദൈവത്തിന്റെ നാട് എന്നതു സാക്ഷാത് കാരമായി തീരും .ഈ അടുത്ത കാലത്ത് ഏറ്റവും നല്ല ഒരു വാര്‍ത്ത കേൾക്കുന്നതു ആദ്യമായാണു. ശ്രീ നാരായണഗുരു വചനം ഓർക്കുക ഒരു ജാതി ഒരു മതം ഒരു ദൈവം എന്നും , മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്നും ഉള്ളവ .🙌🙌🙌🙌🙌
@sunnyjacob7350
@sunnyjacob7350 Жыл бұрын
ക്രിസ്ത്യൻ പള്ളികളിൽ ആർക്കും കയറി പ്രാർത്ഥിക്കാം . ആരും അതിനു എതിർ നിൽക്കില്ല .
@gamercvr4317
@gamercvr4317 Жыл бұрын
👍👍👍👍👍👍👌👌👏👏👏👋
@sanjithnair3266
@sanjithnair3266 Жыл бұрын
നല്ലൊരു സ്റ്റോറി ശുഷ്കമായ ഇന്‍റ്റോ കൊണ്ട് എങ്ങിനെ തകര്‍ന്ന് തരിപ്പണം ആകും എന്നതിന്‍റെ ഉത്തമ ഉദാഹരണമായിപ്പോയി ഇത്. കഴിയുമെങ്കില്‍ നല്ല ഒരു ഇന്‍റ്റോ കൊടുത്ത് ഒന്നുകൂടി അപ് ലോഡ് ചെയ്തുകൂടെ.
@premaharikumar9240
@premaharikumar9240 11 ай бұрын
ഓം സ്വാമിയേ ശരണമയ്യപ്പാ ഓം ആഞ്ജനേയായ നമഃ
@sheelathulasi8653
@sheelathulasi8653 Жыл бұрын
Itrayum nalla kshetrathil rastrryam konduvarathirikkane🙏🙏
@sindhuthanduvallil4011
@sindhuthanduvallil4011 2 ай бұрын
ആ തിരുമേനി പറഞ്ഞത് 100% സത്യം.
@KiranKiran-wj4tr
@KiranKiran-wj4tr 10 ай бұрын
ഏത് മതം ആണെങ്കിലും വ്യക്തി ശുചിത്വം ഉണ്ടായാൽ മതി ക്ഷേത്രാചാര്യ മര്യാദകൾ പാലിച്ചാൽ മതി അതാണ് ശ്രീ നാരായണ ഗുരു പറഞ്ഞതും അത് തന്നെ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ഓരോക്ഷേത്രത്തിലും അതിന്റെതായ ചിട്ടകൾ ഉണ്ട് അത് പാലിക്കുക
@radhakrishnanpm4273
@radhakrishnanpm4273 10 ай бұрын
ഹിന്ദുമതത്തിന് പണ്ട് മുതലേ മറ്റു മതങ്ങളോട് അയിത്തമില്ല മറ്റു മതങ്ങളുടെ ആരാധനാലയങ്ങളിൽ പോകുന്നതിനു വഴിപാടുകളോ നേർച്ചകളോ നടത്തുന്നതിനും യാതൊരുവിധ തടസ്സങ്ങളും ഇല്ല ഇക്കാര്യത്തിൽ ഹിന്ദുക്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ആണുള്ളത് ഹിന്ദുമതാചാരങ്ങളിൽ വിശ്വസിക്കുകയോ ക്ഷേത്രങ്ങളിൽ പോവുകയോ ചെയ്യുന്ന ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും പെട്ടവർക്കാണ് സ്വന്തം മതത്തിൽ നിന്നും വിലക്കുകൾ കൽപ്പിക്കുന്നത് ഹിന്ദു വിശ്വാസികൾക്ക് എവിടെയും പോകാം ആരും ഒരു വിലക്കുകളും കൽപ്പിച്ചിട്ടില്ല ഇക്കാര്യത്തിൽ ഹിന്ദു വിശ്വാസികൾ തന്നെയാണ് എല്ലാവരെയും ഒരുപോലെ കാണുന്നത് മറ്റുള്ള മതസ്ഥർ മാത്രമാണ് ജാതീയമായി ചിന്തിക്കുകയും വേർതിരിവ് കാണിക്കുന്നതും എന്നിട്ട് വർഗീയവാദികൾ എന്ന് വിളിക്കുന്നത് ഹിന്ദുവിനെയും ഈ പ്രവർത്തിയാണ് ആദ്യ മാറ്റേണ്ടത് അങ്ങനെയെങ്കിൽ ഇവിടെ എന്നും മതസൗഹാർദവും സമാധാനവും നിലനിൽക്കും സംശയമില്ല🎉
@balakrishananbalan6970
@balakrishananbalan6970 11 ай бұрын
Ellaambhalangalumnattilithupoleavattecoodinamaskkaram❤❤❤
@littleflower3674
@littleflower3674 Жыл бұрын
Highly appreciate ❤❤
@mohanpmohanp2630
@mohanpmohanp2630 Жыл бұрын
🌹❤👌👍🙏🙏
@NewPhonw-u1r
@NewPhonw-u1r Ай бұрын
തിരുമേനി പറയുന്ന കാര്യം സത്യമാണ് ഒരു ദിവസം വരണം
@anilkumarkr3120
@anilkumarkr3120 Жыл бұрын
ഒരു പള്ളിയോ ,മോസ്കോ ഇതുപോലെ ഒന്നു കാണിക്കൂ
@anithashajishas
@anithashajishas 9 ай бұрын
ശ്രീ.സാലി ബഷീർ,സംഗീതം ഈശ്വരനാണ്. ആ സംഗീതത്തെ ഉപാസിക്കുന്ന പൊലീസ് ഇൻസ്പെക്ടറായ താങ്കൾ എങ്ങനെ കൈക്കൂലിക്കേസിൽ Suspend ചെയ്യപ്പെട്ടു. അതും സാക്ഷി പറഞ്ഞ ഒരു വയോധികനെ തെറ്റിദ്ധരിപ്പിച്ച് രൂപ വാങ്ങിയതിന്റെപേരിൽ.
@KaleshkumarAmmoos-zk7qs
@KaleshkumarAmmoos-zk7qs Жыл бұрын
🙏🙏🙏🙏🙏
@nairgs4888
@nairgs4888 Жыл бұрын
❤❤❤❤ഹരി ഓം 🙏
@jithinmohan3403
@jithinmohan3403 11 ай бұрын
Alla malike❤
@ramakrishnanp9554
@ramakrishnanp9554 10 ай бұрын
എല്ലാം ഈശ്വര നിശ്ചയം. ബ്രഹ്മാണ്ഡം ആകുന്ന പ്രകൃതിയിലെ ജ ജീവകാന്ധങ്ങളിൽ പല ജീവജാലങ്ങളിൽ വേറിട്ടു നിൽക്കുന്ന ഒരു ജീവികൾ ജീവികൾ മാത്രമാണ് നാം. ഈ ജീവൻ തന്നെയാണ് ഈശ്വരൻ എന്നത് ഞാൻ മനസ്സിലാക്കുന്നു ഇതിനെ മനനം ചെയ്യാനുള്ള പ്രാപ്ത ഉള്ളവർ ആരോ അവരെ വിളിക്കുന്ന പേരാണ് മനുഷ്യൻ. അവർക്ക് ഒരു തത്ത്വമുണ്ട് ആ തത്വം തന്നെയാണ് ഇവിടെ വേറിട്ട് നിൽക്കുന്ന പ്രവൃത്തി പ്രാർത്ഥനയായി കാണുന്നത് ഈ പ്രവൃത്തി എല്ലാവരിലേക്കും അതിവേഗം കത്തിപ്പടർന്ന പ്രകൃതിയുടെ താളവും ജീവാംശമായി വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rosammapp40
@rosammapp40 Жыл бұрын
Super 👍👍👍👍👍👌👌👌👌👏👏👏👏🙏🙏🙏🙏🙏🙏
@anilansp3426
@anilansp3426 3 ай бұрын
ethanu vendth❤ ❤❤
@asokanpunnapra4495
@asokanpunnapra4495 4 ай бұрын
മിക്ക ക്ഷേത്രങ്ങളിലും മതഭേദമില്ലാതെ പ്രവേശനം ഉണ്ടെന്നാണ് വിശ്വാസം
@devadasan710
@devadasan710 2 ай бұрын
എന്റെ മതം, എന്റെ ദൈവം.. ഇവ മാത്രം ശരി, മറ്റെല്ലാം തെറ്റ് എന്നു വിശ്വസിക്കുന്നതും, പ്രചരിപ്പിക്കുന്നതും semitic മതങ്ങൾ മാത്രമാണ്. സനാതന ധർമം എല്ലാറ്റിനെയും ഉൾകൊള്ളുന്ന സാഗരമാണ്.
@salimpn1038
@salimpn1038 Жыл бұрын
ഇങ്ങനെയുള്ള നമ്പൂതിരിമാരും ഉണ്ടായാൽചാതുർവർണ്യം എന്നെ അവസാനിപ്പിക്കുവാൻ പറ്റുമായിരുന്നു
@caretaker2055
@caretaker2055 Жыл бұрын
This is a my sweeeeeeet india
@truce111
@truce111 Жыл бұрын
❤❤
@roopamstudiopta6035
@roopamstudiopta6035 Жыл бұрын
Very good
@assainar1235
@assainar1235 Жыл бұрын
Good..ser
@caretaker2055
@caretaker2055 Жыл бұрын
It's my sweet india great india every very equal india
@tanmayjampala9178
@tanmayjampala9178 Жыл бұрын
Great work sir💖💖👏👏👏👏
@acupuncture-simplehealthti1469
@acupuncture-simplehealthti1469 10 ай бұрын
Very very currect
@haridasa6864
@haridasa6864 10 ай бұрын
ദേവസ്വം ഹോസ്പിറ്റൽ, സ്കൂൾ, കോളേജ്, തുടങ്ങി എല്ലായിടത്തും ഒരു വിവേചനവും ആർക്കും ഇല്ല, ഇനി പുറത്തു സത്യസ്സായിബാബ, അരവിന്തോ ഹോസ്പിറ്റൽ ഇവിടെ ഒക്കെ തന്നെ എല്ലാ പക്ഷങ്ങളും ഒരു പോലെ വരുന്നു കിട്ടാവുന്ന സൗജന്യങ്ങൾ അനുഭവിക്കുന്നു, ഈ ഏർപ്പാട് ന്യുനപക്ഷങ്ങളിൽ കാണുന്നത് വിരളമാണ്. അതു ഹിന്ദു തമ്പ്രാകൾ മനസിലാകുന്നത് അടുത്ത തലമുറക്ക് നല്ലതാണു.
@damodaranem609
@damodaranem609 Жыл бұрын
നല്ല ക്ഷേത്രം
@jayachandrankv5453
@jayachandrankv5453 4 ай бұрын
സന്തോഷം തോന്നി
@parameswaranpillairadhakri9135
@parameswaranpillairadhakri9135 10 ай бұрын
എല്ലാ രാഷ്ട്രീയക്കാർക്കും സമർപ്പിക്കുന്നു പ്രേതേകിച് CPIM
@chandrannair810
@chandrannair810 Жыл бұрын
എന്ന് തീവ്രവാദികൾക്കും അറിയാം , അതിനു കൊടുക്കേണ്ടി വരുന്ന വില ഇപ്പോൾ എന്നെന്നും ഓർക്കേണ്ടതായി വരികയല്ലേ .... എന്തായാലും കേൾക്കാൻ സുഖമുള്ള ന്യൂസ് 🙏
@prakashmk9971
@prakashmk9971 Жыл бұрын
Hindukkalk mathram bhadakam
@RajanM-eh7fr
@RajanM-eh7fr 9 ай бұрын
Edhanu temple thiru meeni i salute you
@khaildnk6417
@khaildnk6417 Жыл бұрын
ഒരു സത്യം തുറന്നു പറയും യഥാർത്ഥ മുസ്ലീങ്ങൾ ഒരു ക്ഷേത്രത്തിലും പോകില്ല കാരണം ഏകദൈവ വിശ്വാസമാണ് അവർക്ക് എന്നാൽ ലോകത്തുള്ള എല്ലാ മനുഷ്യരെയും ഒന്നായി കാണാൻ ഇസ്ലാം പഠിപ്പിക്കുന്നു പഠിപ്പിക്കുന്നു
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 84 МЛН