Sir, please accept the CBI higher position... And cleanse the kerala criminal cases which are kept aside.... Without an end.... Complete the process of cleaning and clearing all pending cases.... God bless you sir...
@susanalex7373 Жыл бұрын
CBI DIRECTOR.
@thetruth9377 Жыл бұрын
കേൾക്കുന്നതും പറയുന്നതും ഒന്നുമല്ല സത്യം ഈ പറയുന്നത് ഒന്നും പ്രധാനമന്ത്രി പറഞ്ഞു പോലും കാണില്ല
@christophermontho8595 Жыл бұрын
Let it be with promation as CBI head..... Looking after kerala criminal cases.... Best of luck.... God bless him
@ajayansreelatha5381 Жыл бұрын
മലയാളി വാർത്ത നേരത്തെ. പൊട്ടിച്ചു. ചിരിച്ചു, ശരിക്കും, ശരിക്കും, ഇതിൽനിന്ന് മാറ്റി പിടിക്കണം
@joseouseph5602 Жыл бұрын
ഈ IP വിജയനെ തന്നെ സിബിഐ അന്വേഷണത്തിന് ഏൽപ്പിക്കണം അപ്പോൾ സർക്കാരിന്റെ എല്ലാ പൊള്ളത്തരങ്ങളും പുറത്തു കൊണ്ടുവരും
@zachariahzachariah4273 Жыл бұрын
ഇനി രഹസ്യങ്ങളൊക്കെ മറനീക്കി പുറത്തുവരും
@മധുരമധുരഭാരതം4 күн бұрын
രാഷ്ട്രിയത്തിൽ വരുന്നതനെക്കാളും നല്ലത് CBI തലപ്പത്ത് വന്ന് ലാവനലിൽ വിജയനെ പൂട്ടുക
@purushothamannair8082 Жыл бұрын
സത്യമേവ ജയതേ. ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും. ജയ് ജയ് മോദിജി, ജയ് ജയ് ബിജെപി.
പിണറായി മനഃപൂർവം സസ്പണ്ടു ചെയ്തതാണ് കേന്ദ്രത്തിൽ ഉയർന്ന പോസ്റ്റ് കിട്ടാൻ പിണറായിയുടെ സ്വന്തം ആളാണ് വിജയൻ സാർ
@CSNair-cg1jg Жыл бұрын
പിണറായി തുനിഞ്ഞിറങ്ങിയാൽ മോഡിയല്ല ദൈവം വിചാരിച്ചാൽ പോലും തടയാൻ പറ്റില്ലല്ലോ.
@jayasree225 Жыл бұрын
പ്ലീസ് ജോയിന്റ് സിബിയ് 🌹
@UnniKrishnan-cp2wh Жыл бұрын
Vijayan sir c b i talapapat varum bigsalut
@bindukrishnamani3998 Жыл бұрын
Cbi മതി
@ramakrishnanmc4425 Жыл бұрын
Illenkil avaneyum rekkshapeduthamayirunnu.
@JaiHind-3 Жыл бұрын
സിബിഐ
@kailaskk1243 Жыл бұрын
ഒരു സംശയം ഈ സാർ ഇത്രയും കാലം കേരളത്തിൽ തന്നെ അല്ലേ ഉണ്ടായിരുന്നത് സസ്‌പെൻഷൻ ആകുന്നതിന്റെ മുൻപ് എന്തുകൊണ്ട് ഇത്രയും അഴിമതി ഉണ്ടായിട്ടും ഒരു നടപടിയും എടുക്കാൻ ശ്രമിച്ചില്ല...
@psp2245 Жыл бұрын
ഈ പിണറായി ചെയ്യുന്നതെല്ലാം മണ്ടത്തരമാണ് ഇതു പോലൊരാളെ കേരളം ഭരിക്കാനേൽപ്പി ച്ചപാട്ടിയെ പറഞ്ഞാ മതി
@salimmoozhikkal3832 Жыл бұрын
മോദി ചോദിച്ച ആദ്യത്തെ ചോദ്യം മോദിക്ക് ചെയ്യാനാകും... ഐജി വിജയനെ സിബിഐയുടെ തെലപ്പത്ത് എത്തിക്കുക എന്നത്... രണ്ടാമത് പറഞ്ഞത് കോഴിക്കോട് സ്ഥാനാർഥി ആക്കുക എന്നതാണ്.. അത് പിണറായി വിജയനെ സഹായിക്കാനാണ്... കാരണം സ്ഥാനാർത്ഥി ആക്കാൻ മോദിക്ക് കഴിയും പക്ഷേ ജയിക്കില്ല. സിബിഐ തലപ്പത്ത് എത്തിച്ചാൽ പിണറായിയുടെ രഹസ്യങ്ങളെല്ലാം അറിയുന്ന വ്യക്തി എന്ന നിലയിൽ അത് പിണറായിക്ക് ഒരു പേടി സ്വപ്നമാകും. പിണറായി ഭയപ്പെടുക എന്നത് മോദിക്ക് ഇഷ്ടപ്പെടുന്ന കാര്യമല്ല...അത് കൊണ്ട് ഐജി വിജയനെ സിബിഐയുടെ തലപ്പത്ത് എത്തിക്കാൻ മോദി എന്തായാലും ശ്രമിക്കില്ല.
@velayudhanr8617 Жыл бұрын
IG Vijayan should be on CBI head so that no of CPM leaders will be behind bar no doubt.
@esnarayanan2499 Жыл бұрын
Jacob thomas..tp senkumar.. ennivarodum aneethi kattiyittundu...annathu aarum chodyam cheyyathathum Orkanam....
@MsRavindran Жыл бұрын
CBI
@praveeshkv810Ай бұрын
വാർത്ത കേൾക്കാൻ എന്തെങ്കിലും ഉണ്ടാവണം
@sumithrabaiju5819 Жыл бұрын
Pinuvine veruthe vidaruth sir🙏🙏♥️♥️♥️
@pillaisiva1020 Жыл бұрын
Please 🙏 enter into CBI ,Take maximum cases in 2 months and join for M.P seat.
@anuj4518 Жыл бұрын
പിണറായിയെ ദൈവം എടുത്തോളും, കാരണം ഒരുപാട് പാവങ്ങളുടെ കണ്ണീരിൻ്റെ ശാപം
@josephsebastian6659 Жыл бұрын
Let I.G.Vijayan hold the position of the head of CBI. So that the residues of Kerala Government can be cleaned.
@prasadtc6200 Жыл бұрын
👍
@josekalathil7647 Жыл бұрын
ഹെഡിഗിലുള്ളത് അല്ലല്ലോ വാർത്ത വായിക്കുമ്പോൾ കേൾക്കുന്നത്. ഇത് വാർത്തകൾ മുഴുവൻ കേൾക്കാനുള്ള ഒരു തന്ത്രമല്ലേ. ഇത് ചതിയാണ് 3:41
@srajan2013 Жыл бұрын
He will go for cbi
@sreekumarannair6118 Жыл бұрын
Good decision,do your duty properly without any hesitation
@umamaheswar9994 Жыл бұрын
Policemen never try to come as politicians... 💐💐💐💐💐
@ThomasMc-z3u3 күн бұрын
സഹിക്കൂല 😢അൽ ദാസൻ 😁
@ravinair6887 Жыл бұрын
ഇതിപ്പോൾ പത്താമത്തെ ദിവസമാണീ പോസ്റ്റ് ... ഇങ്ങനെയൊരു വിഷയത്തിൽ യാതൊരു സത്യവുമില്ലെന്നാണു തോന്നുന്നത് ... വിജയൻ കോൺഗ്രസ്സ് കാരനാണെന്നു തോന്നുന്നു ...?😂😅
@samkunju Жыл бұрын
വിനാശകാലെ വിപരീത ബുദ്ധി..... പിണുവിന് പണി കിട്ടും
@Ushakumari-qi8xg Жыл бұрын
Well done 😅😅😅😅😅
@prakashk.p9065 Жыл бұрын
He may come back in uniform of the chief with hundreds of hand cuffs to Kerala.
@AnilKumar-li2tc Жыл бұрын
ഷ സമ്മതിക്കാഞ്ഞിട്ടാ അല്ലെങ്കിൽ ആഭ്യന്തര മന്ത്രിയാക്കിയേനെ 😄
@s.v.pradeepkumar4005 Жыл бұрын
അയ്യോ ആണൊ
@Vascodecaprio Жыл бұрын
കുറെ ദിവസമായല്ലോ തള്ള് കേൾക്കുന്നു എഅന്ധേലും നടക്കുമോ ....P V V ഫാൻസ്
@patriosecunda9425 Жыл бұрын
CBI
@sureshek3765 Жыл бұрын
എന്നിട്ട് ഇപ്പോൾ എന്തായി
@gopalakrishnan1442 Жыл бұрын
ഞാൻ ഭരണാധിപൻ ആയെങ്കിൽ5 മീ നിട്ടു കൊണ്ട് ഏത് പ്രശ്നവും എലാസ്റ്റിക്ക് മാതിരി വലിച്ചു നീട്ടില്ല
Kaalam kure aayi ee kendram idapedal. Oru pullumm nadakkilla.
@mundakkalkrishnakumar3 Жыл бұрын
Uvva Uvva kure Kettittundu.
@unnikrishnannair6518 Жыл бұрын
ജ് ഒന്ന് നിർത്ത്: ഇത് കൊറെകേട്ടതാ കൊച്ചേ
@ajithas3332 Жыл бұрын
കമ്മികൾക്ക് കുരും പൊട്ടി
@rajanm5543 Жыл бұрын
ചോദ്യം ചോദിച്ചത് കേട്ടിരുന്നോ?. വസ്തുതകൾ മാത്രം പറയുക. ഊഹങ്ങൾ മാത്രം ആവരുത് വാർത്തകൾ....
@Ushakumari-qi8xg Жыл бұрын
😅😅😅😅😅😅 big salute vijayan sir nanmmamaram aayi theeratte god bless you
@wilsonpj2614 Жыл бұрын
ഇങ്ങിനെ ഊഹം വെച്ച് പറയല്ലേ ..... പിണുവിന് ഇഷ്ടമില്ലാത്തത് ഒന്നും മോദി ചെയ്യില്ല
@pravinj7061 Жыл бұрын
Enna pinne CBI de thalappath mathi
@RadhakrishnanKannadi2 күн бұрын
Kകിട്ടു ണ്ണി അ ജിത് കുമാർ എ വിടെ ????
@mundakkalkrishnakumar3 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@rkm6626 Жыл бұрын
നിങ്ങൾ പറയുന്നത് പോലെ സിബിഐ തലപ്പത്ത് മോയമിക്കാം എന്ന് പറഞാൽ എത് ഉദോഗുസ്ഥൻ ആണ് സമ്മതം പറയാത്തത്. കോഴിക്കോട് മത്സരിക്കുന്ന കാര്യം ചിലപ്പോൾ കേട്ടില്ലെന്ന് ഭാവിച്ചേക്കാം ഇത് ഒരു ഉദായിപ്പു വാർത്തയായി പോയി
@sharonphilipbabu6344 Жыл бұрын
Jacob Thomas was also suspended for what.
@ajayakumarkunjuraman314 Жыл бұрын
കേരളത്തിൻറെ മുഖ്യമന്ത്രി ആക്കാമെന്ന് പറഞ്ഞു... ഇതുകേട്ട് മുഖ്യമന്ത്രി നിക്കറിൽ മുള്ളി... ഒന്നു പോടാ...