KOZHIKODE അപകടങ്ങൾ പതിവാകുന്നു...

  Рет қаралды 16,987

Malayali Vartha

Malayali Vartha

Күн бұрын

Пікірлер
@shajushajus2588
@shajushajus2588 Күн бұрын
പറഞ്ഞാൽ അനുസരിക്കാത്ത പൊതുജനം ഇതു അനുഭവിച്ചേ മതിയാകു
@kunjumonkk1550
@kunjumonkk1550 Күн бұрын
ഇത് ആരുടെയും കുഴപ്പമല്ല അഹങ്കാരം മാത്രമാണ് റോട്ടിലും .ഇതേ നിയമം കൊണ്ടു വർണം നമ്മൾ പലപ്പോഴും കാണാറുറ്റുണ്ട് വണ്ടി വരുന്നതു കണ്ടാലും ഒരു കൂസലുമില്ലാതെ റോഡ് മു ച്ചു കടക്കും
@Narayanankutty-b9e
@Narayanankutty-b9e Күн бұрын
റെയിൽ പാളം ട്രെയിന് മാത്രമുള്ളതാണ്.. റോഡ് പോലെയല്ല... അതിൽ ചെന്ന് കയറി മരി ക്കുന്നത് അഹങ്കാരം കൊണ്ടാണ്...
@priyavinod325
@priyavinod325 14 сағат бұрын
Train , road ലൂടെ അല്ലല്ലോ പോകുന്നത്, overbridge use ചെയ്യാതെ rail പാളം മുറിച്ചേ കടക്കൂ എന്ന് നിർഭന്തബുദ്ധി ഉള്ളവരരാണ് പലരും,
@abrahamv.k5374
@abrahamv.k5374 13 сағат бұрын
റെയിൽവേ സ്റ്റേഷനിലും, പാളങ്ങളിലും പരിസരം മറന്നു നടക്കാൻ പാടില്ല.
@AkkupuchuCp
@AkkupuchuCp Күн бұрын
റെയിൽവേ പാളം ക്രോസ് ചെയ്യാൻ പാടില്ല. ഇത് ആത്മഹത്യ ആയിരിക്കും. അല്ലെങ്കിൽ സെൽഫോൺ ,ബ്ളൂറ്റൂത്ത് (Ear phone) ഉപയോഗിച്ച് കാണും. നിയമങ്ങൾ കർശനമാക്കിയിട്ടും ഓരോരുത്തരും ഇപ്പോഴും സെൽഫോൺ സംസാരിച്ചു കൊണ്ട് വാഹനങ്ങൾ ഓടിക്കുന്നത് സർവ്വസാധാരണമായി കാണാം.
@KrishnaKumar-s3j
@KrishnaKumar-s3j 11 сағат бұрын
റോഡിലായാലും റെയിൽവേട്രാക്കിലായാലും ചിലർ ക്രോസ് ചെയ്യുന്നതു കണ്ടാൽ തൻ്റെ വീട്ടിലെ അടുക്കളയിൽക്കൂടി പാസ്സ് ചെയ്യുന്നതുപോലെയാണ്
@Sukumaran-d9k
@Sukumaran-d9k Күн бұрын
ഡ്രൈവർമാർ ഹോൺ മാക്സിമം ഉപയോഗപ്പെടുത്തീയാൽ കുറേ അപകടങ്ങൾ കുറക്കാനാകും
@SureshKv-nz1ji
@SureshKv-nz1ji 19 сағат бұрын
സ്വയം വരുത്തി വെക്കുന്ന വിന മൊബൽ ഉണ്ടെങ്കിൽ 'വേറെ ഒന്നും അറിയില്ല ട്രെയിനിന്നെ കുറ്റം പറയരുത്
@harinarayanan.thekkekalath2590
@harinarayanan.thekkekalath2590 23 сағат бұрын
While crossing the track observe both sides this itself will prevent this type of accidents
@XD123kkk
@XD123kkk Күн бұрын
🚂🚋🚃🚋🚃🚋🚃 mari pokendathu anu..
@aad2565
@aad2565 Күн бұрын
ആത്മഹത്യ ചെയ്തതാകും.... ട്രെയിൻ വരുമ്പോൾ അടുത്തുള്ള ബിൽഡിംഗ്‌ വരെ കുലുങ്ങും.... പിന്നെ പാളത്തിലൂടെ നടക്കുന്ന ഇവർ ട്രെയിൻ വരുന്നത് അറിയുന്നില്ലേ....
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Uppum Mulakum 3 | Flowers | EP # 168
23:14
Flowers Comedy
Рет қаралды 131 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН