Naveen പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടും നടുക്കുന്നത്

  Рет қаралды 57,688

Malayali Vartha

Malayali Vartha

Күн бұрын

​ @malayalivarthakerala 2024
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 46
@bhadrankr5387
@bhadrankr5387 5 сағат бұрын
അദ്ദേഹം സ്വയം ആത്മ ഹത്യ ചെയ്തതാണെങ്കിലും തീർച്ചയായും ഒരു കുറിപ്പ് എഴുതിവകുമായിരുന്നു. കാരണം കുടുംബത്തിന്റെ സംതൃപ്തിക്കുവേണ്ടി. ഇനിഅദ്ദേഹം കുറിപ്പെഴുതിവച്ചിട്ടാണ് ആത്മഹത്യ ചെയ്തെങ്കിൽ ആ കുറിപ്പ് ആരോ അവിടെ നിന്നും മാറ്റിയിരിക്കാനുള്ള സാധ്യതയമ് തള്ളിക്കളയാനാവില്ല. കുറെ അധികം ദുരൂഹതകൾ ബാക്കി നിൽക്കുന്നു. എല്ലാ ദുരൂഹതകളും തെളിയിക്കപ്പെടണം.
@mukeshanandan5440
@mukeshanandan5440 2 сағат бұрын
ഒരുപാട് ദുരൂഹതകൾ ഉണ്ട്. പക്ഷേ ഇതൊന്നും പുറത്തുവരാൻ പോകുന്നില്ല.
@sunithasunitha-ku4fr
@sunithasunitha-ku4fr 6 сағат бұрын
അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ സങ്കടം തോന്നുന്നു
@SHAJIMPillai
@SHAJIMPillai 33 минут бұрын
അദ്ദേഹം ഒരു കാരണവശാലും ഭാര്യയുടെയും മക്കളുടെയും ഫോൺ നമ്പർ അയച്ച് കൊടുക്കില്ല. കാരണം ഡ്രൈവറുടെയും, മറ്റ് സുഹൃത്തുക്കളുടെയും ഫോൺ നമ്പർ കുടുംബത്തിൻ്റെ കൈവശം ഉണ്ട്.
@alhermon5147
@alhermon5147 6 сағат бұрын
His family should take very very urgent action without any delay. If delay all the culprits will free from this crime. Both children must v v strong action .
@manikandans8175
@manikandans8175 6 сағат бұрын
പോസ്റ്റ്‌ മാർട്ടും ചെയ്യുന്നതിന് വേണ്ടി ആരാണ് ഒപ്പിട്ട് കൊടുത്തത്
@hngogo9718
@hngogo9718 4 сағат бұрын
വീട്ടുകാരല്ല. അവർ അറിഞ്ഞിട്ടില്ല
@meenusanjath9963
@meenusanjath9963 5 сағат бұрын
🙏🏻May the soul of Navin Rest in peace🙏🏻🙏🏻🙏🏻🌹
@epsamuel49
@epsamuel49 9 минут бұрын
സന്ദേശം അയച്ചത് നവീൻ ബാബു വിന്റെ ഫോണിൽ നിന്നാണ്. എന്നാൽ സന്ദേശം അയച്ചത് ആരാണ് എന്ന് എങ്ങിനെ ഉറപ്പാക്കി?
@epsamuel49
@epsamuel49 7 минут бұрын
പണം നവീൻ ബാബു കൈപ്പറ്റിയെങ്കിൽ ആ പണം എവിടെ? അതെന്തുകൊണ്ട് അന്വേഷിക്കുന്നില്ല?
@a2ztalks19
@a2ztalks19 6 сағат бұрын
Konnu ketty thukiyavar ayachathavum
@anil540
@anil540 4 сағат бұрын
അടിമുടി ദുരൂഹതകൾ മാത്രം,
@riyasurendaran8937
@riyasurendaran8937 5 сағат бұрын
സംശയിക്കേണ്ട അത് ഒരു കൊലപാതകം അവനേ സാധ്യത ഉള്ളു ഒരിക്കലും ഒരു ഒളിച്ചോട്ടം നടത്താൻ സാധ്യത ഇല്ല
@kunjumonkk1550
@kunjumonkk1550 5 сағат бұрын
കയറ് എവിടുന്നുകാട്ടി നേരത്തേ മേഡിച്ചു വച്ചിരുനൊ ഇതൊക്കെ അന്വേഷച്ചാൽ കാര്യം വ്യക്തമാകും
@mercygeorge8192
@mercygeorge8192 4 сағат бұрын
പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ കള്ളം ആണ്,
@elizabethjacob6354
@elizabethjacob6354 5 сағат бұрын
How did he get the key which will be hand over before leaving that house? People hand over everything official on their last date of their official duty.
@saraswathyak343
@saraswathyak343 5 сағат бұрын
Who signed papers
@vijayanpv5980
@vijayanpv5980 5 сағат бұрын
ഒരാഴ്ച കഴിഞ്ഞിട്ടും ഒന്നും കിട്ടിയില്ല!!
@hngogo9718
@hngogo9718 4 сағат бұрын
റെയിൽവേ സ്റ്റേഷനിലെ cctv റെക്കോർഡ് കാണാനില്ല. നവീൻ പോയ ഭാഗത്തുള്ള ഒരു cctv റെക്കോർഡും കാണാനില്ല. ഇങ്ങനെ ഓരോന്നോരോന്നായി എല്ലാ തെളിവും നശിപ്പിച്ചു കഴിയുന്നതുവരെ ദിവ്യയെ അറസ്റ്റു ചെയ്യില്ല .
@XD123kkk
@XD123kkk 4 сағат бұрын
​@@hngogo9718Athu thanne thelivu alleee... ???
@BobyPp-xq3vz
@BobyPp-xq3vz 5 сағат бұрын
പി പി ദിവ്യ വേശ്യ,
@Kalarani-sy4ol
@Kalarani-sy4ol 6 сағат бұрын
aa 2 perodu collectorkko ,Divyakko ishtamillathavar aano. Enthenkilum problem undo ennu thirakkanam. bharyayodum makkalodum samsarichathu matoral aano. Viice check cheyyanam.
@a2ztalks19
@a2ztalks19 6 сағат бұрын
Naveen babu aarkanu quarternte thaakkol kaimariyath
@velayudhanc7135
@velayudhanc7135 5 сағат бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@fomio1792
@fomio1792 6 сағат бұрын
Kashtam...!!! Mothathil dhuroohatha. Ee kaaryangalellaam...oraazhchayaayi...ellaa chaanelukalum ..vilambunnund... Aarkum oru pullum...ariyumillathaanum..!!! Ellaa chaanelukalum...ee vishayam aagoshamaakioondirikkukayaanu...ennaalo...aarkum onnum ariyilla... Aa paavam manushyantey vidhi...!!!
@raghunathanthekkeveedu7244
@raghunathanthekkeveedu7244 6 сағат бұрын
ചവച്ചു തുപ്പുന്ന തരം വാർത്തകൾ എത്ര അയവിറക്കും സത്യത്തിൽ മാധ്യമങ്ങളുടെ പാപ്പരത്തം
@alexanderluke9129
@alexanderluke9129 6 сағат бұрын
the clothes they import from tamilnadu and sell as kuthanpully product
@samuelkutty4741
@samuelkutty4741 6 сағат бұрын
C.P.M.PINNRAYINAYITEMONAI.PIDIMURUKHU.KALTER..P.P.VIDHAI.ARSTUCHAINNAME.C.P.M.PARTTY.KERALTHILNINNU.NIRTHALAKHNNAME
@vijikrishnakumar5335
@vijikrishnakumar5335 5 сағат бұрын
Ninte achante perano pinarayi vijayan ennu alla chila pet name okke vilikkunna.
@sreechakra2631
@sreechakra2631 5 сағат бұрын
കൈക്കൂലി എവിടെയാണു മാഡം തെളിവോടു കൂടി നൽകുന്നത്. NoC എങ്ങനെ കിട്ടിയെന്നു പറഞ്ഞപ്പോഴേക്കും അദ്ദേഹം ഈ കടുംകൈ ചെയ്തത് എന്തിനായിരുന്നു മാഡം' ADM എന്നാൽ ഒരു മനക്കരുത്ത് വേണ്ട പോസ്റ്റ് ആണ്. ഒന്നും കിട്ടിയില്ലെങ്കിൽ അദ്ദേഹത്തിനു എവിടെയും തല ഉയർത്തി നിൽക്കാമായിരുന്നു അവതാരകരുടെ പുകമറ അല്ല വേണ്ടത സത്യം പുറത്തു വരട്ടെ ദയവു ചെയ്ത് നിങ്ങളുടേതു പോലെയുള്ള മാധ്യമങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കരുത്. ആയിരം നുണ ഒരു സത്യമാകില്ല
@gopalanvk4285
@gopalanvk4285 6 сағат бұрын
വിവരമുള്ള മനുഷ്യനല്ലേ, അല്മഹത്യ ചെയ്യുന്നത് ഭീരു വിന്റെ ലക്ഷണമാണ്, അക്ഷന്ത്യവും, അതിന്നു പ്രേരണ അവനവന്റെ മനസ്സ് തന്നെയാണ്. അതിന്നു മറ്റുള്ളവരെ കുട്ടപ്പട്ടുത്തരുത്. It's a psychic problem
@peethambaranpk3701
@peethambaranpk3701 5 сағат бұрын
അതൊരു കൊലപാതകം ആണെങ്കിലോ
@gopalanvk4285
@gopalanvk4285 3 сағат бұрын
@@peethambaranpk3701 ariyillallo!! Atmahathyakku prerana akununnathu nammute manasika avastha mathramanu
@rajumoan2250
@rajumoan2250 4 сағат бұрын
പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ എങ്ങനെ കിട്ടും? പിണനാറിയുടെ ഭരണം അല്ലേ
@AbdhulsaleemAbdhulsaleem-d4g
@AbdhulsaleemAbdhulsaleem-d4g 6 сағат бұрын
Eppol keralam barikkunna kushttaroogam pidicha kilavane chavitti purathaakkuka allegil eniyum maranagal orupaadu nadakkum
@vijikrishnakumar5335
@vijikrishnakumar5335 5 сағат бұрын
Kushtarogamullavanum angane thonnum.athu manasinte kashtam konda.kuzhapamilla chikitsa undu.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
ADM
3:15
Malayali Vartha
Рет қаралды 3,6 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20