ഇവർ ഈ സമുദായത്തെ അവിടെ എത്തിക്കും? റബ്ബ് കാക്കട്ടെ
@ummervp44015 ай бұрын
അമ്മക്കും തായിക്കും ഇപ്പോൾ പരിപാടി കുറവാണ് ഇപ്പോൾ ഈ തിരിപ്പ് മാത്രമാണുള്ളത്
@muhammedkutty8905 ай бұрын
ഖാളി ഫൌണ്ടേഷന്റെ ലക്ഷ്യം വളരെ വ്യക്തവും സുതാര്യവുമാണ്. അത് പാണക്കാട് സയ്യിദന്മാരെ ബൈഅത്ത് ചെയ്ത സമസ്തക്കാരായ മഹല്ല്കാർക്ക് അറിയാം. പ്രതിസന്ധികൾ ഒന്നിന് പുറകെ ഒന്നായി വരുന്ന അതിജീവന ഘട്ടത്തിൽ, ഫിത്‌ന ക്കാരായ ശജറുകളെ.. നിങ്ങളെ സമുദായം ചവടറ്റുകൊട്ടയിലെറിയും തീർച്ച. പൊന്നാനിയും മലപ്പുറവും ഒരു സൂചനയാണ്