No video

ഈ മലയിടുക്കിൽ ഭീതിയോടെ //OUR DAY

  Рет қаралды 182,631

BE HAPPY with SREE

BE HAPPY with SREE

Күн бұрын

◆◆ About Me ◆◆
It’s me SREEJA SUKUMARAN..
◆◆◆contact me◆◆◆
sreejabhagyaraj333@gmail.com
hi friends im sree, Everything you see on this video is created by me unless otherwise stated. Please do not use any photos or content without first asking permission @ sreejabhagyaraj333@gmail.com
Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (sreeja bhagyaraj ) prior permission
our most popular video
@.. • വള്ളിപുള്ളി വിടാതെ ഞാന...
@.. • WHAT IS CONTRACEPTIVES...
@.. • പെണ്ണിന്റ ശരീരവും ആണിന...
@.. • പീരീഡ്‌സും പുരുഷനും //...
@.. / fypfz2ogqk
....................................................
◆◆◆ Stay Connected With Me:- ◆◆◆
@..our channel on youtube clik the link;-
www.youtube.co...
@.. insta:-
/ be_hppy_with_sree
@..facebook:-
m.facebook.com....
..................................................................................................
MY CAMERA
amzn.to/2Zc6xxX
MY PHONE
amzn.to/3bMbPCO
TRIPOD
amzn.to/3dVvEsJ
MINIPOD
amzn.to/2ZeE9ep
BIG TRIPOD
amzn.to/2Tf9jPe
MIC
amzn.to/3g1mM6V

Пікірлер: 446
@myworldmyworld2519
@myworldmyworld2519 2 жыл бұрын
ഈ നിമിഷവും ജീവിച്ചിരിക്കുന്നതിനു ദൈവത്തോട് നന്ദി പറയുന്നു...... 😔പ്രകൃതി ദുരന്തത്തിൽ നമ്മോടു വിട പറഞ്ഞ പ്രിയപെട്ടവരെ ഓർത്തു വിഷമം ഏറെയുണ്ട്💐💐💐💐..... ഇനിയും ഒരു ദുരന്തം ഉണ്ടാവല്ലേ എന്നു ദൈവത്തോട് നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം......
@zenusworld6750
@zenusworld6750 2 жыл бұрын
ശ്രീ മഴ പെയ്യുമ്പോൾ എനിക്ക് ശ്രീയെ ഓർമ്മ വരും. Safe ആയിട്ട് ഇരിക്ക . ഭാഗ്യൻ ഒരു പാവം ആണ്. ഒരു തനി നാട്ടുമ്പുറത്തുകാരൻ
@malayaliadukkala
@malayaliadukkala 2 жыл бұрын
കുട്ടിയുടെ സ്ഥിരോത്സാഹം കാണുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്..പണി ചെയ്യാൻ ഒരു മടിയും ഇല്ല..very good
@keerthirajeshgvr3724
@keerthirajeshgvr3724 2 жыл бұрын
ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് ശ്രീക്ക് എന്തോ എവിടെയോ ഒരു പിരി ലൂസ് ആണോ എന്ന്. വെറുതെ പറഞ്ഞതാട്ടോ. ഒരുപാട് ഇഷ്ട്ടാണ് ശ്രീജയുടെ സംസാരം, എനർജി and everything .love u dear
@saradaperinchery7570
@saradaperinchery7570 2 жыл бұрын
പ്രകൃതി രമണീയതെയെ പറ്റി ശ്രീ എന്നും പറയുമ്പോൾ ഞാൻ ഭീതിയോടെ ഈ കാര്യങ്ങൾ ഞാൻ ഓർക്കാറുണ്ട്.
@YakithasDreamStudio
@YakithasDreamStudio 2 жыл бұрын
നല്ല ഭംഗിയുണ്ട് ട്ടോ ചേച്ചിടെ video കണ്ടിരിക്കാൻ.. കാക്കറോസ്സ്റ് ഒകെ പൊളിച്ചു 💕😋orchid e രീതിയിൽ ഒകെ ചട്ടിയിൽ ഒരുക്കി വെക്കാമെന്ന് കാണിച്ചു തന്നതിൽ thanks ട്ടോ 💕ഞാനും kitchenil പാടികൊണ്ട ജോലി ചെയ്നെ അപ്പോ പണിയൊക്കെ വേഗത്തിൽ തീരും ചെയ്യും ഒരു സന്തോഷവുമാണ് 💕😘 New friend here💕😍
@vanilechu1468
@vanilechu1468 2 жыл бұрын
"എല്ലാവർക്കും നമസ്കാരം 🙏🏻 എല്ലാവരും സുഖായിട്ടിരികണു എന്നു വിശ്വസിക്കുന്നു.. ശ്രീയാണുട്ടോ... "🥰 ഈ intro കേട്ട് ഇഷ്ടം തോന്നി കണ്ടു തുടങ്ങീതാ ശ്രീയേച്ചിടെ വീഡിയോസ്.. 😊 ഇപ്പോ അത് ഒരു അഡിക്ഷൻ തന്നെ ആണ്‌.😌 ജീവിതത്തിലെ ഓരോ സാഹചര്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യണം എന്നതുൾപ്പെടെ പല കാര്യങ്ങളും ഞാൻ പഠിച്ചത് ശ്രീയേച്ചിയിൽ നിന്നാണ്. എന്നെപോലെ പലരുരുടെയും Roll model 👸 ആണ്‌ ചേച്ചി... അങ്ങനെ ഉള്ളപ്പോൾ ശ്രീയേച്ചി ഇനിയും ഞങ്ങളോട് സംസാരിക്കണം. അത് കേൾക്കാൻ ഞങ്ങൾ ഒരുപാട് പേര് കാത്തിരിക്കുന്നു.🥰🙏🏻 (7:20 കുറച്ചു പേരുടെ താല്പര്യം മാനിച്ചു ചേച്ചി സംസാരം കുറയ്ക്കേണ്ടട്ടോ.. 😜)
@rakhisaran1480
@rakhisaran1480 2 жыл бұрын
മലനിരകളും കാടും ഒക്കെ കാണാൻ നല്ല ഭംഗി ആണെങ്കിലും ഭയങ്കര അപകടം പിടിച്ചതാണ്... അറിഞ്ഞുകൊണ്ട് എന്തിനായിരുന്നു... എത്ര ലക്ഷം മുടക്കി ആണ് ഒരു വീട് വെക്കുന്നത്... അതിലുപരി ജീവന്റെ വില.. ഓരോ വീടും ഓരോരോ ജീവനുകളും ഉരുൾപൊട്ടലിൽ ഒലിച്ചു പോകുന്ന കണ്ടിട്ട് സഹിക്കുന്നില്ല
@rakhisaran1480
@rakhisaran1480 2 жыл бұрын
@@shylamathews6181 ഞാൻ ആരെയും പേടിപ്പിച്ചതൊനുമല്ല..... അറിഞ്ഞുകൊണ്ട് എന്തിനു ചെയുന്നു എന്ന് ചോദിച്ചത്...പറ്റുന്നവർക് വേറെ നല്ല സ്ഥലത്ത് വീട് വെക്കാലോ... എല്ലാരുടെയും കാര്യമല്ല. ഈ ചേച്ചിടെയൊക്കെ വീടു വെക്കുന്ന സ്ഥലം കണ്ടാൽ തന്നെ പേടിയാകും
@sagahpd9819
@sagahpd9819 2 жыл бұрын
@@rakhisaran1480 നിങ്ങളുടെ സ്ഥലം എവിടെയാ?
@rakhisaran1480
@rakhisaran1480 2 жыл бұрын
@@sagahpd9819 kollam jillayile mukhathala.. Entha chodichath
@sagahpd9819
@sagahpd9819 2 жыл бұрын
@@rakhisaran1480 ലക്ഷങ്ങൾ മുടക്കി വീട് വെക്കാൻ പറ്റിയ സ്ഥലം എവിടെ ആയിരിക്കും എന്നറിയാൻ ചോദിച്ചതാ
@rakhisaran1480
@rakhisaran1480 2 жыл бұрын
@@sagahpd9819നിങ്ങളുടെ പരിഹാസം എനിക്ക് മനസിലാകും... എനിക്ക് ഇതിനു മറുപടിയില്ല.. പറയേണ്ട കാര്യമില്ല.. ഉദ്ദേശിച്ചത് മനസിലാകാതെ മറുപടി പറയുന്നവരോട് എന്ത് പറയാൻ
@harsharejeesh5737
@harsharejeesh5737 2 жыл бұрын
ഒത്തിരി സങ്കടം വന്നപ്പോഴാണ് ശ്രീയേച്ചിയേ ഈ വീഡിയോ ഞാൻ കണ്ടത്.. കണ്ടു കഴിഞ്ഞപ്പോഴേയ്ക്കു ആ Be happy with Sree എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസ്സിലായി... Love you dear cheachi Kuttiye....😘😘😘
@arifasalam9285
@arifasalam9285 2 жыл бұрын
❤❤❤ എല്ലാവരും safe ആവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🤲🤲🤲🤲☹️
@safulroyaltigamingyt2816
@safulroyaltigamingyt2816 2 жыл бұрын
Chedi nattu thudangunna samayathu ningal parayarundayirunnallo ellavarodum chedi vaangikkum enn.tharoor veettil vech
@reshmanimeeshnimeesh7415
@reshmanimeeshnimeesh7415 2 жыл бұрын
Sathyam
@sonamariya4082
@sonamariya4082 2 жыл бұрын
ചേച്ചിക്ക് എത്രയും പെട്ടെന്ന് പുതിയ വീട്ടിൽ പോകാൻ പറ്റട്ടെ കാരണം ചേച്ചിക്ക് അതിനു നല്ല ആഗ്രഹം ഉണ്ടെന്ന് മനസ്സിലായി സമാധാനത്തോടെ കുറച്ചുസമയം കാത്തിരിക്കൂ
@VijayaLakshmi-gz4nk
@VijayaLakshmi-gz4nk 2 жыл бұрын
ഞങ്ങളും താമസിക്കുന്ന മലയോര ഭാഗത്താണ് മഴപെയ്ത് മഴവെള്ളം കുത്തിയൊലിച്ചു വരും ഞങ്ങൾ വാടകവീട്ടിലാണ് പണിയൊന്നുമില്ല മഴകാരണം
@sidhusachu2541
@sidhusachu2541 2 жыл бұрын
🙏 നമസ്കാരം സേഫ് ആയിരിക്കു. കൊറോണകാരണം ആർക്കും ജോലി ഇല്ലാത്ത അവസ്ഥയായിരുന്നു ഇപ്പോൾ വെള്ളപൊക്കവും ദൈവം എന്തെങ്കിലും വഴികാണിച്ചുതരും എന്നവിശ്വാസത്തിൽ മുന്നോട്ടു പോവുക ഒരുപാട് സ്നേഹം 😍👍😊
@suminair4751
@suminair4751 2 жыл бұрын
Enthelum budhimuttundo account number Tharu nne kondu patina help cheyyam
@amrithasubin114
@amrithasubin114 2 жыл бұрын
എനിക്കും ചെയോ
@snowflake1648
@snowflake1648 2 жыл бұрын
Thalakku mele chornnolikkaatha melkkorayum, veettil ishtamulla foodum kaiyil aavashyathinu cashum ullavanu mazha aaswadhikkaam, allaathavarkku mazha oru sankadam , bhayam okkeyaanu
@snowflake1648
@snowflake1648 2 жыл бұрын
Eeswaran koode undaavum
@jyothikr3029
@jyothikr3029 2 жыл бұрын
Whipping cream eniyum beat cheyanam...patram kamzhithyalum veezhula..athu vare beat cheythu noku.apo icing ready akum
@vinodsanker2157
@vinodsanker2157 2 жыл бұрын
Sree kakka karivakkumbol mallipodi cherkkaruth. Pinne masalakku pakaram perumgeerakavum kurumulakum cherthal mathi. Pinneyellam same
@ayishaumaira9942
@ayishaumaira9942 2 жыл бұрын
എല്ലാവരും safe alle? എല്ലാം pettanne ok ആവട്ടെ🤲
@aiswaryaraveendran2749
@aiswaryaraveendran2749 2 жыл бұрын
Chechi happy to see u❤nagalde preyers apazhum chechik oppam ind😍🙏🙏🙏last chechi itta moisturizer etha
@priyagayathri290
@priyagayathri290 2 жыл бұрын
ശ്രീ ചേച്ചിയെ safe ആയിരിക്കട്ടെ. എല്ലാവരോടും ഈ സമയത്ത് ഇതല്ലാതെ വേറെയൊന്നും നമ്മൾക്ക് പറയാൻ പറ്റില്ല. ഈയൊരു സമയവും കടന്നു പോകും നമ്മൾ വീണ്ടും പഴയതുപോലെ തന്നെ ജീവിക്കും ദൈവത്തിനോട് പ്രാർത്ഥിക്കാം 🙏
@anup8165
@anup8165 2 жыл бұрын
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക ............👇 chat.whatsapp.com/K7Jb8lds3nPDKVr5tnEE4O
@priyagayathri290
@priyagayathri290 2 жыл бұрын
@@anup8165 എൻറെ പൊന്നു ചേച്ചിയെ വീട്ടിലുള്ള പണി തന്നെ തീർക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഇപ്പോൾ തൽക്കാലം തൊഴിൽരഹിത അല്ല
@parvathyrajkumar1533
@parvathyrajkumar1533 2 жыл бұрын
Ellaam daiathinu viduka sarikkum malayoram nalla pedi undu ippo okke climate angane alle daivam kakkatte ellareyum prayers
@ammuzzworld7714
@ammuzzworld7714 2 жыл бұрын
Chechiide samsaram കേൾക്കാൻ veandiya വീഡിയോ കാണുന്നെ 🥰
@lincylincyjoby3511
@lincylincyjoby3511 2 жыл бұрын
ശ്രീ ഉണക്ക മാന്തള് നന്നാക്കുബോൾ കുറച്ച് നേരം വെള്ളത്തിൽ ഇടണം . അപ്പോൾ ഉപ്പ് കുറയും. അതുപോലെ മാന്തളിന്റെ തൊലി കളയാൻ എളുപ്പമാകും. കേക്ക് അടിപൊളി👌
@AR-tk7mc
@AR-tk7mc 2 жыл бұрын
തൃശൂർ ക്കാർക്ക് പരിപ്പ് കുത്തിക്കാച്ചിയും ഉണക്ക മാന്തലും സൂപ്പർ കോമ്പിനേഷൻ അല്ലെ.
@amruthashijith3911
@amruthashijith3911 2 жыл бұрын
Yesss👍👍👍👍
@bhavyasnest446
@bhavyasnest446 2 жыл бұрын
Kakkakku മുളകുപൊടി കുറച്ചിട്ടു കുരുമുളക് പൊടി ചേർക്കണം ചേച്ചി. അതാണ് ടേസ്റ്റ്... ഇനി അങ്ങനെ ഒന്ന് ചെയ്തു നോക്കണം..
@tharakrishna5356
@tharakrishna5356 2 жыл бұрын
Ys🥰
@nazarinak2195
@nazarinak2195 2 жыл бұрын
Cake അടിപൊളി 😍😍😍ശ്രീ വിഷമികണ്ടാട്ടോ എല്ലാവരെയും ദൈവം കാത്തുരക്ഷിക്കട്ടെ നമ്മുക്ക് പ്രാർത്ഥിക്കാം 😍😍😍😍
@shyamamani1398
@shyamamani1398 2 жыл бұрын
Ente jeevithathil enne orupadu kaaryangalil swaadeenicha oru vekthithwam.really love u Sree. Sree kaanumbol aanu njaan active aagunnathu Thank u so much🙏
@jyothilakshmi3912
@jyothilakshmi3912 2 жыл бұрын
ശ്രീ powliyanu........ super vedio💖💖
@asinafina2423
@asinafina2423 2 жыл бұрын
അടിപൊളി യാ sree എനിക്ക് ഇഷ്ടം ആണ് sreeye
@sidhusachu2541
@sidhusachu2541 2 жыл бұрын
🙏 നമസ്കാരം ചേച്ചികുട്ടി.... 🙏ഭാഗ്യൻ ഏട്ടാ.... ശ്രീകുട്ടാ.... 😍 ചേച്ചി ഞങ്ങൾ Tvm ആണ്. പത്മനാഭസ്വാമിയുടെ അനുഗ്രഹം കൊണ്ട് ഞങ്ങളുടെ പ്രേദേശത്ത് എല്ലാവരും സേഫ് ആണ്. വളരെ ശ്രെദ്ധയോട് കുടി മുന്നോട്ടു പോവുക കുഞ്ഞിനെ കുറച്ചു ദിവസത്തേക്ക് കളിക്കാനൊന്നും പുറത്തേക്കു വിടരുത് സേഫ് ആയിരിക്കുക ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ എല്ലാവരെയും ഭഗവാൻ രക്ഷിക്കട്ടെ എല്ലാം പെട്ടന്ന് നേരെയാകട്ടെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏കേക്ക് സൂപ്പർ 👍😍😘😊
@beutyoflifewithanu4639
@beutyoflifewithanu4639 2 жыл бұрын
Chechi... Enikku chechine orupadu ishttanu... Njan ithuvare youtubil oru channnelilum comment ittittillaa... This is first time.... Because i really love u da.... Ente swantham chechi... ❤❤❤❤❤... Ennnenkilim neril kaanan pattatte😘
@gayathri5216
@gayathri5216 2 жыл бұрын
"Ennod paranjilla guys"... Sreekuttan🥰❤
@junsydas6969
@junsydas6969 2 жыл бұрын
Sree safe Alle onnum pedikanda ellavarodum orupadu sneham Ulla family aanu ningal
@taniyajohny8498
@taniyajohny8498 2 жыл бұрын
Sree.. eni ubdakumbol pepper powder koodi edanam..apo super akum
@shabunisha7401
@shabunisha7401 2 жыл бұрын
ഒന്ന് നേരിട്ടു കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് sreeee
@kalavenugopalan610
@kalavenugopalan610 2 жыл бұрын
ശ്ശോ.. ശ്രീ അവസാനം ഉണ്ണുന്ന സീൻ കണ്ടപ്പോൾ പനിച്ചു കിടക്കുന്ന എനിക്ക് ഭയങ്കര കുശുമ്പ് തോന്നി ട്ടോ.. കൂടെ അവസാനത്തെ കൊതിയും.😖😖😁
@archanaarun3586
@archanaarun3586 2 жыл бұрын
Daivathodu prathikkmm ellarum safe aayi erikkann🙏😔🙏
@archana3123
@archana3123 2 жыл бұрын
Padam മണ്ണ് ittu nirathumbo ellavaerum orkanam eganr oru vidhi varumen sree chechi safe ayi irikane ❤
@deepzmoments6725
@deepzmoments6725 2 жыл бұрын
ശ്രീ സങ്കടമൊന്നും വേണ്ടാട്ടോ...stay safe ..... എല്ലാവരെയും ദൈവം കാക്കട്ടെ,,❤️🙏⛈️
@radhasoman5984
@radhasoman5984 2 жыл бұрын
എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു...ശ്രീ കേക്ക് അടിപൊളി,അതിനേക്കാൾ ഡിന്നർ കഴിച്ചു കൊതിപ്പിച്ചു.ശ്രീക്കുട്ടനും അനുകരണം പഠിച്ചു😘😘😘
@rainbowplanter786
@rainbowplanter786 2 жыл бұрын
ശ്രീ safe ആയിരിക്ക്... യാത്രകൾ ഒഴിവാക്കു...... ഓരോന്നും കാണുമ്പോൾ പേടിയാവുന്നു..... അമ്മ സുഖമായിരിക്കുന്നോ? അമ്മ safe ആണോ? ശ്രീകുട്ടനെ കളിക്കാൻ വിടരുത്.. ഈ ഒരാഴ്ച കഴിയട്ടെ......
@vidyamadambikkattil5654
@vidyamadambikkattil5654 2 жыл бұрын
Super
@haseenaabdulsalam1671
@haseenaabdulsalam1671 2 жыл бұрын
Seerkutty. മഴ പ്രശ്നം ഇല്ല്ലോ പച്ചക്കറി ഉഷാർ അലെ
@sandhyalajikumarajikumar4265
@sandhyalajikumarajikumar4265 2 жыл бұрын
ശ്രീമോളെ സേഫ് ആയി ഇരിക്കൂ. എന്നും പ്രാർത്ഥന ഉണ്ടാകും 💞💞
@kvsurendran5777
@kvsurendran5777 2 жыл бұрын
Be positive..ennalum take care...next 2 weeks mazhayavum..safe Aya sthalathekku kurachu divasam mariyal mathi...sobha
@sajithasaji3424
@sajithasaji3424 2 жыл бұрын
Sree smart watch ഏത് brand ആണ്?? എത്രയാ അതിന്റെ rate എന്ന് പറയാമോ
@kittyjithu3801
@kittyjithu3801 2 жыл бұрын
Chechide videos kanumbol ullille vishamam Ella pova .... love u chechiikuttii...,🥰🥰🥰
@juliejoseph4258
@juliejoseph4258 2 жыл бұрын
Rahul Traders kovilothumpadam ( wholesale prices) Tiles shop tto Bigbazar > kallyan sareee >BSNL office vazhi pokunna Road Poyi noku sree😙😙😙😙😙
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 жыл бұрын
Ok
@nostalgicmedia5109
@nostalgicmedia5109 2 жыл бұрын
ശ്രീ പരിപ്പ്, ചമ്മന്തി, മീൻ 🤤🤤🤤🤤🤤, കേക്ക് 👌👌👌👌, song 😆😆😆😆😆
@saradaramdas1229
@saradaramdas1229 2 жыл бұрын
❤️ ശ്രീ..💕 നല്ല പ്രവര്‍ത്തികള്‍ ചെയ്തു.. നല്ലതു ചിന്തിച്ചു മുന്നോട്ടു പോവാം. ലേ.. .മോളെ. ബാക്കി എല്ലാം വിധി പോലെ വരട്ടെ..അതിനെ കുറിച്ച് ചിന്തിക്കരുത്.. ❤️❤️🙏👍
@binoyc5416
@binoyc5416 2 жыл бұрын
Ellavarkkum veedi parthikkunudu ellavarum sukamayirikkunnuvo sree cake super ❤❤🙏
@myworldmyworld2519
@myworldmyworld2519 2 жыл бұрын
എന്റെ ചേച്ചികുട്ട്യേ kakka pwoli 😋😋😋😋കണ്ടിട്ട് kodhyavunnu.... ഞങ്ങടെ നാട്ടിൽ( ഞാൻ കോഴിക്കോട് അത്തോളി ആണ് )സീസൺ ആയാൽ കിട്ടുന്ന pwoli സാനം ആണ്. ഇരിന്തു എന്നാണ് ഇവിടെ പറയാ.... ഇങ്ങനെ ഞാനിതു വരെ ട്രൈ ചെയ്തിട്ടില്ല കെട്ട്യോനോന്നു ഇത് പോലെ കുക്ക് ചെയ്തു കൊടുക്കണം.... പിന്നെ ഉള്ളിച്ചമ്മന്തി സൂപ്പറാണ്..... ഞാൻ ഉണ്ടാക്കി നോക്കിട്ടോ...😍😍😍. സേഫ് ആയിരിക്കു എല്ലാരും.....
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 жыл бұрын
Kozhikod slang allaloda but kollam 💖💖
@myworldmyworld2519
@myworldmyworld2519 2 жыл бұрын
@@BEHAPPYwithSREESreejasukumaran 🤣🤣🤣ഇവ് ടത്തെ പോലെ പറഞ്ഞ ഇങ്ങക്ക് മനസിലായില്ലെലോ അയിന്നെകൊണ്ട 💞😍😄പിന്നെ ടൈപ്പ് ഒക്കെ ചെയ്യുമ്പോ ഇത്തിരി സ്റ്റൈൽ ആയിപോവും 🤣ക്ഷമിച്ചേക്കെന്നെ
@_yedhus__vlogs_1382
@_yedhus__vlogs_1382 2 жыл бұрын
Sreeyude yella vedioyum kanarund. Mole kanan orupadu aagrahamund
@vijaytp7320
@vijaytp7320 2 жыл бұрын
ശ്രീ കക്ക തുറിപ്പിച്ചു അതിൽ ബ്ലാക്ക് കളർ ഉള്ളത് കളയണം അത് വെച്ച് ഉണ്ടാക്കാൻ പാടില്ല
@neethusuma3529
@neethusuma3529 2 жыл бұрын
Videodoppam nalla msg sree tnxx
@anildajohnson7580
@anildajohnson7580 2 жыл бұрын
ഞാൻ ഓർക്കിഡ് വെറുതെ മണ്ണിൽ കുഴിച്ചു വെച്ചിട്ട് പെട്ടെന്ന് പൂ ഉണ്ടായി, ഒരു തണ്ടിൽ രണ്ട് തണ്ട് പൂ വീതം ഉണ്ടായി.
@JinolJuwa
@JinolJuwa 2 жыл бұрын
ഹായ്..ചേച്ചി.. സുഖമോ..മുടങ്ങാതെ വീഡിയോ കാണും.....ഞാൻ safe ആയി ഇരിക്കുക....... ...ഒരുപാട് അനുഗ്രഹങ്ങൾ..ഉണ്ടാവട്ടെ
@salbananoushad2841
@salbananoushad2841 2 жыл бұрын
Chechii whipping cream beat chyana bowl dry aayirikanam appol stiff aayi kittum pne bowl onn freeze cheythalum better aayirikum😍😍😍
@raneeshapraneesha993
@raneeshapraneesha993 2 жыл бұрын
Chechiii enik chechide samsaram kelkkan bhayankara ishttaaa njan ippo pregnant ayi irikkaaa bed rest paranjekkaaa Dr checheede vlog kanumbo enik oru santhoshaaa . Chechiyod onnu samsarikkanam ennu agraham und eppozhenkilum sadhikkanenkil enik valare santhosham.
@anjupanickar424
@anjupanickar424 2 жыл бұрын
Hey shree... Today I baked my first cake and saw ur video where u also did.. was so happy! Had a smile on my face...
@sindhukv3881
@sindhukv3881 2 жыл бұрын
Adipoli sreee
@evergreen2860
@evergreen2860 2 жыл бұрын
Ohh ee sreeja manushyane kothipichu kollum.nalla karikal ellam
@harikumar.c7361
@harikumar.c7361 2 жыл бұрын
God will bless you & your family. Stay happy. 👍
@aparnaviswan7345
@aparnaviswan7345 2 жыл бұрын
നല്ല വർത്താനം ആണ് ചേച്ചിയുടെ 🥰🌹🌹🌹
@seenass1072
@seenass1072 2 жыл бұрын
ശ്രീയുടെ സംസാരം കേട്ടാൽ മതിവരില്ല എനിക്ക്.അടുത്തായിരുന്നെന്കിൽ ഞാൻ വന്നേനെ.
@aswathybabu6730
@aswathybabu6730 2 жыл бұрын
Chechi super,cheyude oro video kanumbolum bangra santhosham a mansinu
@vijaytp7320
@vijaytp7320 2 жыл бұрын
മഴ പെയ്യുബോൾ ശ്രീക്കുവേണ്ടി പ്രാർത്ഥിക്കും സൂക്ഷിക്കണേ മോളെ
@arathysurendran8616
@arathysurendran8616 2 жыл бұрын
Orchid nu chakiri murichu piece akitu nadunatha nallathu
@shynifranko3807
@shynifranko3807 2 жыл бұрын
Enyku...innu than last paranja dialogue...valare ishttapettu sree...
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
ശ്രീ തന്റെ വീഡിയോ കാണുമ്പോൾ തോന്നിയ ആഗ്രഹം കൊണ്ടാണ് ഞാനും ഒരു ചാനൽ തുടങ്ങിയത് ഇപ്പോൾ നിലത്തു നിൽക്കാൻ നേരമില്ല
@tastyediblesbyvg3094
@tastyediblesbyvg3094 2 жыл бұрын
ചേച്ചിയുടെ videos ഒത്തിരി ishtamanu❤ Stay safe🙏🏻
@sheebasheeba2845
@sheebasheeba2845 2 жыл бұрын
വീടാണ് നമുക്ക് ഏറ്റവും safe ആയ ഇടം . ഈ മഴയത്തു ഓരോ വീടുകൾ തകർന്ന് വീണ് കുഞ്ഞു മക്കളുൾപ്പടെ മരണപെട്ടപ്പോൾ സത്യത്തിൽ വീട്ടിൽ ഇരിക്കാനും പേടിയാവുന്നു. പിന്നെ ശ്രീയുടെ സംസാരം ഇല്ലാതെ എന്ത് വീഡിയോ. ആ സംസാരം കേൾക്കാൻ ആണ് നമ്മൾ വീഡിയോ കാണുന്നത്. ചില ആളുകൾ അങ്ങനെ ആണ് അവരുടെ സ്വഭാവം മാറ്റാൻ പറ്റില്ല. രക്തത്തിൽ ഉള്ളതാണ്
@khgopika8244
@khgopika8244 2 жыл бұрын
Safe ayit irikku chechi...❤️
@sreelekshmivs6052
@sreelekshmivs6052 2 жыл бұрын
Kakkayil valiya azhukku ella. Nallonam elakki kazhukieduthal azhukku pokum. Thenga cothu, cheriya ulli, echiri engi, veluthulli, masala, ellam koodi cherthu thoran vachal super. Kollam special.
@harshanideshnidesh2822
@harshanideshnidesh2822 2 жыл бұрын
Sreechechi ♥️safe aayirikuto 😍ellarkum vendi prathikam🙏🏻
@jyothiradhakrishnan8275
@jyothiradhakrishnan8275 2 жыл бұрын
Sree മഴ പെയ്യുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു പെടിയ ഇപ്പൊ Be alert,safe and happy also We will pray for you all
@akashlm1045
@akashlm1045 2 жыл бұрын
പുതിയ വീടിന് മുറ്റം ഒത്തിരി ഉണ്ടല്ലോ ശ്രീക്ക് ചെടികൾ ഒക്കെ ഇഷ്ടം പോലെ വെക്കാമല്ലോ , മഴ ഒക്കെ എങ്ങനുണ്ട് അവിടൊക്കെ കൊഴപ്പം ഒന്നും ഇല്ലല്ലോ
@divyadivakaran5215
@divyadivakaran5215 2 жыл бұрын
Do sree njngal alappuzha aanu...exact place cherthala. Ivide okke kakka irachi dharalam kittum. Kappayum kakka irachiyum koodi vakku. Nalla combo aanu...
@remyasuresh3569
@remyasuresh3569 2 жыл бұрын
ശ്രീ safe ആയി ഇരിക്കൂ.. വേഗം വീടു പണി കഴിഞ്ഞ് അങ്ങോട്ട് പോകാൻ സാധിക്കട്ടെ God Bless U♥️♥️😘😘
@GAMER-ut3jm
@GAMER-ut3jm 2 жыл бұрын
😘😘😘 ഹായ് ചേച്ചി
@keerthikannan3028
@keerthikannan3028 2 жыл бұрын
മനസിന്‌ എന്ത് വിഷമം ഉണ്ടായാലും ശ്രീ ചേച്ചീടെ വീഡിയോ കണ്ടാൽ അതെല്ലാം മാറും
@chippus.....9643
@chippus.....9643 2 жыл бұрын
Prarthanayode munneram. 🙏🙏🙏
@thanusworld8595
@thanusworld8595 2 жыл бұрын
ഞാൻ ഉണ്ട് ശ്രീ........പാട്ടു പാടും dance ജോലി ചെയ്യും be happy.......
@girijasukumaran5985
@girijasukumaran5985 2 жыл бұрын
ഞാൻ എപ്പഴും പാടും ട്ടോ ശ്രീ എനിക്ക് പാട്ടു എന്നു വെച്ച ജീവനാണ് കൂടുതൽ ഓൾഡ് സോങ് എന്തായാലും പാട്ടു സൂപ്പർ സൂപ്പർ കേക്കും സൂപ്പർ 👍
@bhagyatr4407
@bhagyatr4407 2 жыл бұрын
ശ്രീ ക്രീം ബീറ്റ് ചെയുബോൾ പത്രത്തിൽ വെള്ളത്തിന്റെ അംശം പാടില്ല അതുകൊണ്ടാണ് ലൂസ് ആവുന്നത് 😊
@ishvavlogsss3474
@ishvavlogsss3474 2 жыл бұрын
chechide sambar njan eppo vekkunne ellavarkum nalla eshtayi .thanku chechi
@Habizhiba
@Habizhiba 2 жыл бұрын
ശ്രീയുടെ വീഡിയോ കാണുബോ ഒരു പ്രത്യേക എനർജി കിട്ടും. 😍😍😘🌹
@shigisharijeesh7850
@shigisharijeesh7850 2 жыл бұрын
Sree safe aayathu kondu awasamayi to. Ellavarkum vendi prarthikkam to.njagalude evide kozhikode erunthu enna paray ethinu.
@v_kgammer703
@v_kgammer703 2 жыл бұрын
Take care sree
@ChandranKc-uz3cv
@ChandranKc-uz3cv 2 жыл бұрын
Chechi njan 6th il aan enik chechiyude channel bhayankara istam aan🤗😊
@reshmiammu7223
@reshmiammu7223 2 жыл бұрын
Ellvareyum god kakattee... 🙏🏻🙏🏻🙏🏻
@kovaideliciouskitchen2212
@kovaideliciouskitchen2212 2 жыл бұрын
Super da very very happy da
@achuvichus790
@achuvichus790 2 жыл бұрын
സൂപ്പർ സേഫ് ആയിട്ടു ഇരിക്ക് 🙏❤️❤️
@hafsasworld5863
@hafsasworld5863 2 жыл бұрын
Chechi vlog kaanane nalla energy yaaa
@marcusvlogs2008
@marcusvlogs2008 2 жыл бұрын
Cake pollichu 🥳💖😊😊😊❤️❤️🎈🎉🎉
@lovingparrot1088
@lovingparrot1088 2 жыл бұрын
Sreechecheede tiktok vedios ellm njn ipo irunnu kandu theerthu....🧡🧡🧡 ...
@cutiestory850
@cutiestory850 2 жыл бұрын
അപ്പോൾ ശ്രീ ചേച്ചിയും രശ്മി ചേച്ചിടെ ഫാൻ ആണല്ലേ.... 😍😍😍.... ഞാനും 🥰😘
@soumyamomworld8764
@soumyamomworld8764 2 жыл бұрын
കടയുടെ അടുത്ത് വീട് വച്ചാൽ മതിയായിരുന്നു ഞങ്ങൾക്കും ടെൻഷൻ
@vijaytp7320
@vijaytp7320 2 жыл бұрын
അതെ
@shahilshameer9720
@shahilshameer9720 2 жыл бұрын
Sree njan dietilaa kothippikkallee
@smithasanand
@smithasanand 2 жыл бұрын
Ellavarum safe ayi irikan prarthikunnu ❤️❤️❤️
@jinyshivadasan120
@jinyshivadasan120 2 жыл бұрын
Superb shree nice n easy cake u cooked. Let me try ok take care.
@nayanavijayan4155
@nayanavijayan4155 2 жыл бұрын
Chechi village thannaanu best 😁covid vannapo ellaarum padichillr city lu okke pettann padarnn pidikkum colony polalle oru saadhanam swantham vetteenn parach kazhikkan pattuo ellaathinum shops vende lockdwn okke aavumbo,village aavumbo parambeenn enthelum parich vech kazhikkaaloo enth kondum best n safe village aanu eppazhum fresh items n healthy aayirikkam happy aayirikkoo😁city life kurach aged aayal aalkaark mathiyaavum
@misiriya1250
@misiriya1250 2 жыл бұрын
ഒരുപാട് ജോലി ചെയ്ത് ചെയ്ത് ശ്രീ യുടെ എനർജി യൊക്കെ കുറഞ്ഞ പോലെ. കുറച്ചു റിലാക്സ് ചെയ്യൂ.രാത്രി കുറച്ചു കൂടി നേരത്തെ ഉറങ്ങാൻ നോക്കൂ.അടിപൊളി cake 🍰
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 1,2 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 14 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 67 МЛН
My uncle’s house warming 🏡
4:59
Akshitha & Sahithya
Рет қаралды 11 М.
Uppum Mulakum 3 | Flowers | EP # 65
21:54
Flowers Comedy
Рет қаралды 75 М.
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН