party വിഭവങ്ങൾ ഒറ്റക്കു ഉണ്ടാക്കിയാലോ😟A DAY BEFORE PARTY

  Рет қаралды 91,282

BE HAPPY with SREE

BE HAPPY with SREE

9 ай бұрын

ഇന്ന് ശ്രീക്കുട്ടന്റെ birthday partyde പാർട്ടിയുടെ മുന്നോടിയായി നമ്മൾ വീട്ടിൽ തന്നെ ഫുഡ് ഉണ്ടാക്കി ആഘോഷിക്കാം എന്ന് വിചാരിച്ചു
#മീൻപറ്റിച്ചത്
#കുമ്പളങ്ങയുംകായയും ഇട്ട് മോര് കറി
#നെല്ലിക്കഅച്ചാർ
ചെറുനാരങ്ങഅച്ചാർ എന്നിവയാണ് പ്രിപ്പയർ ചെയ്തത്
തലേദിവസം ഉണ്ടാക്കിവയ്ക്കുന്നത് കൊണ്ട് രുചി കൂടുന്ന ഇത്രയും ഐറ്റം നമ്മൾ ഇന്ന് ഉണ്ടാക്കിയിട്ടുണ്ട്,
It’s me SREEJA SUKUMARAN..
◆◆◆contact me◆◆◆
sreejabhagyaraj333@gmail.com
For promotion purposes and query please contact
sreejabhagyaraj333@gmail.com
facebook page;- / behappywithsree
instagram;-- / be_hppy_with_sree
❤address❤
Sreeja Bhagyaraj
KMB vegetables
Thalore
Near ITC bank
Opposite Deepthi high school
Pin 680306
Kerala Thrissur
|| ANTI-PIRACY WARNING ||
This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
#behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Пікірлер: 176
@sheelathadevoos9746
@sheelathadevoos9746 9 ай бұрын
ശ്രീയുടെ പാചകം കാണാൻ ഒത്തിരി ഇഷ്ടമാ👌👌👌👌👍❤️❤️ പിന്നെ ഞങ്ങൾ അച്ചാർ ഇടുമ്പോൾ ആദ്യം എണ്ണയിൽ വെളുത്തുള്ളി പച്ചമുളക് എന്നിവ വഴറ്റും അതിനു ശേഷമേ മുളകുപൊടി ചേർത്ത് മൂത്തു വരുമ്പോൾ വിന്നാഗിരി ഒഴിക്കും അത് തിളച്ചു വരുമ്പോൾ ഉപ്പു ചേർത്ത് തിരുമ്മിയ കഷണങ്ങളിടും അതിലേക്ക് കടുകും ഉലുവയും വറുത്ത് പൊടിച്ച് ചേർക്കും👌👌👌👍
@bindhuhari4419
@bindhuhari4419 9 ай бұрын
Najnum angna
@Htinas55
@Htinas55 9 ай бұрын
Pachamulake kanditte kothiyayi kanjikke super ane😢😢 pravasiyude roodhanam😮😮😢😢
@renju3966
@renju3966 9 ай бұрын
Ceylon cinnamon upayogikku sree,sree upayogicha karuvapatta ennum upayogikkan kollilla sharirathinu.
@bijujohn7095
@bijujohn7095 9 ай бұрын
Which grinder dyou have please? Is it good . I am looking for one please reply.Thank you
@valsalavenugopal7994
@valsalavenugopal7994 9 ай бұрын
Happy birthday Sreekutta
@Nilasuresh__A
@Nilasuresh__A 9 ай бұрын
Modicarele neela paiste use chaiyo
@viji4917
@viji4917 9 ай бұрын
അതിഥികൾ വരുമ്പോൾ മാത്രം ഒതുക്കേണ്ടത് അല്ല വീട്... ഏതു നിമിഷവും ഒരു അതിഥിയെ പ്രതീക്ഷിച്ചു കൊണ്ട് ഒരുക്കി ഇടേണ്ടതാണ് വീട്....
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 9 ай бұрын
Sathym aanu chechy but palappozhum nammale poole ullavarkku pattarilla pinne othiri dirty aakarum illa❤
@neenaharidas7014
@neenaharidas7014 9 ай бұрын
​@@BEHAPPYwithSREESreejasukumaran😮
@aswathykutty7431
@aswathykutty7431 6 ай бұрын
അടിപൊളി സ്ഥലം.. ഇത് എവിടെയാ?
@shajahanpa3443
@shajahanpa3443 9 ай бұрын
Cast iron aano pathrangal....meen curry vacha ad kedavo ...i mean puli thattiyal
@gourisworldofhappiness7468
@gourisworldofhappiness7468 9 ай бұрын
Sree ചട്ടി എവിടെ നിന്ന് വാങ്ങി യത്
@lijirenjith923
@lijirenjith923 9 ай бұрын
Sree... Kaathirikkyayirunnu video apload cheyyan vendi... Pidichiruthunna endho oru karyam sreeyude vlogilund... Satyam 🥰🥰
@dhanusworld1
@dhanusworld1 9 ай бұрын
എന്നും ഞാൻ കാണും കേട്ടോ അമ്മയുടെ വീഡിയോസ് സംസാരശൈലിയൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാ ❤❤❤❤❤❤❤ ചേട്ടനെ തിരക്കി എന്ന് പറയണേ ഒരു കുഞ്ഞിപെങ്ങൾ 🥰
@alanajaxcreationz
@alanajaxcreationz 9 ай бұрын
njanum 14yrs munpu monte birthdaykku ellam cheythirunnu nattil alaathathinal njanum husbandum chernnanu cheythathu
@ajithajk6316
@ajithajk6316 9 ай бұрын
Sree fish undakkiya pan adipoli evidanna vangiye
@user-ow2hh6wx3h
@user-ow2hh6wx3h 9 ай бұрын
Kitchen sink tab evidennaa purchase cheyithathu
@pavithrarajesh4190
@pavithrarajesh4190 9 ай бұрын
ചായ എന്നാൽ taste makers ഒന്നും ചേർക്കാതെ പാലിലും ചായപ്പൊടിയിലും മാത്രം ഉണ്ടാക്കി കുടിക്കാൻ ഇഷ്ടം ഉള്ളവർ ആണ് അധികവും എന്ന് തോന്നുന്നു എന്നെപ്പോലെ... ക്ഷീണിച്ചു വരുമ്പോ മസാല ചായ ഒന്നും തൃപ്തി തരില്ല (enikk)
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 9 ай бұрын
Aano ohh 😮 enikku ithinte okke smell ishttayathu kondavum
@nayanaa1780
@nayanaa1780 9 ай бұрын
Correct
@pavithrarajesh4190
@pavithrarajesh4190 9 ай бұрын
@@BEHAPPYwithSREESreejasukumaran ഓരോരുത്തരുടെ ഇഷ്ടം അല്ലേടാ.. .
@peaceforeveryone967
@peaceforeveryone967 9 ай бұрын
എനിക്കും അതാണിഷ്ടം
@rejiuganesh9448
@rejiuganesh9448 9 ай бұрын
@janeysantosh
@janeysantosh 9 ай бұрын
Sreemole God bless u💝💝🥰🤗🧿
@itsmevava8175
@itsmevava8175 9 ай бұрын
തൃശ്ശൂർകാർക്ക് മോരുകറി ഒരു വീക്നെസ് ആണല്ലേ 🥰
@neha_2892
@neha_2892 9 ай бұрын
Hai Sree.. Midukii kuttiyaa Sree... Njan Sreeyuda video kanum But entha kuzhappam ennum vevhal Pinne enthenghilumoka cheyyum... Madichu erikan thonnillaa Sree..... 😊😊😊
@sandhyabiju295
@sandhyabiju295 9 ай бұрын
ടേസ്റ്റ് മേക്കർ ആണോ ഭാഗ്യൻ, അൻപതു പേർക്ക് എങ്ങനെ വിളമ്പും ശ്രീ ആ മീൻ കറി.
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 9 ай бұрын
Athu maathram alla vereyum karikal undallo❤
@rasna2142
@rasna2142 9 ай бұрын
Enkilum ellarkum 1pcs enkilum vende😂
@user-tl2oh5yv8d
@user-tl2oh5yv8d 9 ай бұрын
Meen curry ellavarkum kanichukodukana ath ariyilla alle
@deepthidinu3447
@deepthidinu3447 9 ай бұрын
Tester Bhagyan 🥳🥳🥳sree കൊതിവന്നു.
@manjuraju1601
@manjuraju1601 9 ай бұрын
അച്ചാർ ഒക്കെ കൈകൊണ്ട് തൊട്ടുനക്കി പിന്നേയും ആ കയ്യിൽ തന്നെ ഉപയോഗിച്ചാൽ കേടുവരില്ലേ?
@bijinarayanan4323
@bijinarayanan4323 9 ай бұрын
ശ്രീ.... പാൽ കാച്ചാൻ പാത്രത്തിൽ ഒഴിക്കുമ്പോൾ അരിച്ചു ഒഴിക്കൂ ട്ടോ
@minnalagru
@minnalagru 9 ай бұрын
Hi sree Video adipoli ayitundu
@suluuus
@suluuus 9 ай бұрын
ശ്രീ.. aa chedikolokke ഒന്ന് കാണിക്കൂ... ചെടികൾ ഒത്തിരി മിസ്സ് ചെയ്യുന്നു എനിക്ക്
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 9 ай бұрын
Chediyokke poyi chechy 😢
@suluuus
@suluuus 9 ай бұрын
@@BEHAPPYwithSREESreejasukumaran 😱
@amruthasuresh721
@amruthasuresh721 9 ай бұрын
അച്ചാർ സൂപ്പർ ❤❤
@joicyjoemon5371
@joicyjoemon5371 9 ай бұрын
Meen konduvanna chettanu bagyan chettante voice
@Princessheree912
@Princessheree912 9 ай бұрын
50perku ithrayum mathiyoooo🤔food...???
@sithusabu2760
@sithusabu2760 9 ай бұрын
Meen curry undakkiya kadayiyum moru curry undaakiya panum.......engineyund nallathano? Parayanam kto pls..adipoliyanenkil ....link tharane....
@godisalwaysthere300
@godisalwaysthere300 9 ай бұрын
Hai Sree
@soyamoljose9645
@soyamoljose9645 9 ай бұрын
50 perkku ee fish curry mathiyagumo??
@Neethuudayan96
@Neethuudayan96 9 ай бұрын
50 പേർക്ക് ഇത്രേം മീൻകറി മതിയോ 🙄
@user-tl2oh5yv8d
@user-tl2oh5yv8d 9 ай бұрын
50 perennu adichuvidukayanedo
@salininair2477
@salininair2477 9 ай бұрын
Baghyan nellikka pickle azhikkumbol vellam vannu. Appozhathekkum sreeum paranju
@joelmon6776
@joelmon6776 9 ай бұрын
Hai.. Sree.. 🥰🥰
@sruthy2116
@sruthy2116 9 ай бұрын
Chechi chaya thilacha udane vagaruthu kurach neram aaa chaya sim kidannn thilach thilach kidakkanm aa chayakk oru nalla taste anuu.. try cheyth nokku
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 9 ай бұрын
Ok da
@Sucysworld
@Sucysworld 9 ай бұрын
❤❤❤
@Amal-yv6ij
@Amal-yv6ij 9 ай бұрын
ഫിഷ് കൊണ്ടുവന്ന ഇക്കാടെ സൗണ്ട് ഭാഗ്യന്റെ സൗണ്ട് പോലെ ഉണ്ട്........
@gigijinto3208
@gigijinto3208 9 ай бұрын
Njanum adhu sradhichu
@sreeshats5934
@sreeshats5934 9 ай бұрын
Eniykkum thonni
@MeeraLakshanavlogs
@MeeraLakshanavlogs 9 ай бұрын
Oru samshayam chothikam chechi... varumanamargathinulla jolikalk purame... ingane family gatheringukalk ellam ithrem jolikal cheythal... oru quality time familyku oppam kitumo? Aake paniyum thirakum aaville... may be chechiyum veetukarum ee orumichulla jolikale quality time ayt aavum kanunnath le🥰
@Inkis_Recipes.
@Inkis_Recipes. 9 ай бұрын
Super Vlog ❤🥰 Eppam Entha Chechi Sujatha Mixi Upayogikkunnu. Preethi Alle Use Cheythkonde irunnath. Njan Onnu Chodhichotte Preethi Mixi Ano Sujatha Ano Nalla Fine Ayi Arajum Podinjum Kittunnath yente Preethi Mixi Preethi Aries Model 5 Years Vangiyitt Continuous Ayi 2 Years Ayi Use Cheyyunnu Thenga Aranj Kittunnila Jar Matti Vangi Preethi Thanne Yennittum Ath Thanne Avastha Onnum Aranjum Podinjum Kittilla Jar Choodakunnu Chechii Ethil Yeth Mixi Anu nallath yenn Thonniye Arakkunna Kariyathilum Podikunna Kariyathilum Sujatha Or Preethi. Reply Tharane ❤👍🥰
@jasnashanu5979
@jasnashanu5979 9 ай бұрын
Sujatha nallatha. Njan 5 ear ayi nallonm arinju kittum dear..
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 9 ай бұрын
I like sujatha personally
@rasna2142
@rasna2142 9 ай бұрын
Garlic ennayil moopikanam first illel poopal varum
@bismynazar9289
@bismynazar9289 9 ай бұрын
Amma Sweets konduvannapol njan ente Ammaye orthu. Ente monum ithupoleyanu. Ente Amma varumbol enthenkilum konduvarumennu Ente mon expect cheythirikum. E vlog kandapol njan athu orthu poyi
@lobbyelzu3187
@lobbyelzu3187 9 ай бұрын
എന്താണ് sree പുകക്കുന്നത്,കർപ്പൂരം ആണോ
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 9 ай бұрын
Sabrani
@midnightdream6499
@midnightdream6499 9 ай бұрын
Hi ശ്രീ 😍😍😍
@Gopi_ka995
@Gopi_ka995 9 ай бұрын
Chopperinte link edo sree chechi ❤
@anniejoy3201
@anniejoy3201 9 ай бұрын
I used to make this type of tea ,one thing we must be addict to this
@behappywithfamily888
@behappywithfamily888 9 ай бұрын
ശ്രീ യെ ഒരുപാട് സ്നേഹിക്കുന്നു
@savithapavithran-ki3gc
@savithapavithran-ki3gc 9 ай бұрын
Left hand konde Arkum arum paisa 😢 kodukkan padillennaaa
@sajiyashanavas8710
@sajiyashanavas8710 9 ай бұрын
@jaseelaka506
@jaseelaka506 9 ай бұрын
Fish curry thikayilla sree 50 perk ith mathiyavoolledo
@shebababu4837
@shebababu4837 9 ай бұрын
Nice video Sree.
@craftworldbyroshni5725
@craftworldbyroshni5725 9 ай бұрын
Chechi uppou kodukan paadillanu parayune avardry romam kozhiyum athaa.. nammal ndhu koduthalum avar kazhikum .. ndhu kodukanam ennu nammal aanu theerumanikandey ..better uppu kodukathey irikuaa .. avark upp aavashyamillaaa
@pushpathomas9697
@pushpathomas9697 9 ай бұрын
Tadka pan ethu brand anu
@neethufrancis1478
@neethufrancis1478 9 ай бұрын
Hi chechiii
@suvarnababysagar
@suvarnababysagar 9 ай бұрын
Hi sree,...
@sreelekhasmarar7652
@sreelekhasmarar7652 9 ай бұрын
3.28 ചോപ്പറിൽ അരിയുന്ന കണ്ടപ്പോ കുതിരപ്പുറത്ത് പോണ പോലെ ണ്ട് ടകടക് ടകടക്
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 9 ай бұрын
😂
@unniyettan7222
@unniyettan7222 9 ай бұрын
അടിപൊളി 💪🏻... ഞങ്ങളും ഇങ്ങനെയാണ് ശ്രീ. നമ്മുടെ വീട്ടിലെ എന്ത് function ഉണ്ടായാലും ഞാനും എന്റെ ചേച്ചിയും കൂടി ആണ് ഉണ്ടാക്കുന്നത്..170 പേർക്ക് വരെ food ഉണ്ടാക്കിയിട്ടുണ്ട് 💪🏻അത് ഒരു feel ആണ്... നല്ലതായിരുന്നു എന്ന് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സംതൃപ്തി.. അതുപോലെ തന്നെ ചിലത് ഒന്നും കൂടി ആവാം എന്ന് പറയുമ്പോൾ.. അടുത്ത വട്ടം അത് റെഡി ആക്കണം എന്ന് മനസ്സിൽ ഉണ്ടാക്കുന്ന ഒരു ഉറപ്പ് 💪🏻.... പിന്നെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. നെല്ലിക്ക അച്ചാർ ഉണ്ടാക്കുമ്പോൾ പച്ചയോടെ തന്നെ ഇടാൻ ശ്രെദ്ധിക്കു കാരണം അത് ചൂട് ആയാൽ നെല്ലിക്കയിൽ ഉള്ള vitmin ചുമ്മാ കണ്ടന്റ് ഇല്ലാതാകും എന്നാണ് പറയുന്നത്... അച്ചാറിന്റെ മസാല റെഡി ആകിയിട്ടു അത് തണുത്തിട്ട് മാത്രേ നെല്ലിക്ക ഇടാൻ പാടുള്ളു... ഇങ്ങനെ ആണ് ഞാൻ നെല്ലിക്ക അച്ചാർ ഇടാറുള്ളത്... എന്റെ ചെറിയ ഒരു അറിവ് പറഞ്ഞു എന്നെ ഉള്ളൂ.. ശ്രീ മിടുക്കി ആണ്... എന്നും സ്നേഹം നിറഞ്ഞ ഭാഗ്യശ്രീക്കുട്ടൻ 😍
@rineeshanoushad4110
@rineeshanoushad4110 9 ай бұрын
Naranga achar engane undaakum paranjutharamo
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 9 ай бұрын
🫶🫶
@soumymd
@soumymd 9 ай бұрын
Hand chopper brand pls share
@ambilybaby8334
@ambilybaby8334 9 ай бұрын
Hi sree..vallathe sangada pettu irunnapol vicharichu sreede oru video vannirunegil ennu..vedio kandapol karaju poye ariyilla
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 9 ай бұрын
🫂be happy
@ambilybaby8334
@ambilybaby8334 9 ай бұрын
Replyju Thankss
@dhanyasarin4970
@dhanyasarin4970 9 ай бұрын
Chechi financial tips for built a home ,personal experience oke include cheithu video cheyyo
@rashidramshadfasi9127
@rashidramshadfasi9127 9 ай бұрын
താൻ സൂപ്പർ ആടോ തന്റെ വീഡിയോക് ഒരു പോസിറ്റീവ് എനർജി ഉണ്ട് 🥰🥰🥰ഉമ്മ 🥰🥰
@sarigamidhun3998
@sarigamidhun3998 9 ай бұрын
Haiiiii chechiii❤
@geethageethas8639
@geethageethas8639 9 ай бұрын
സ്വാഗതം sree
@jesnarajesh9998
@jesnarajesh9998 9 ай бұрын
Hii sree
@Htinas55
@Htinas55 9 ай бұрын
Ente sree Kottayam Alappuzha oke onnu vaa
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 9 ай бұрын
Varaalo
@shamlac8941
@shamlac8941 9 ай бұрын
Dog ne neuter cheythoode?
@radhamani1064
@radhamani1064 9 ай бұрын
ചെറുനാരങ്ങ വെള്ള അച്ചാറ് ഇട്ട് കാണിക്കാമോ ശ്രീ..
@masterymedia3821
@masterymedia3821 9 ай бұрын
Kiduvanchikka creation
@sreelekhasmarar7652
@sreelekhasmarar7652 9 ай бұрын
ഈ പ്ലാസ്റ്റിക് കവർ സിങ്കിൽ ഇടുന്നത്തിന് പിന്നിലെ ചേതോവികാരം എന്താണ്, മുന്നേയും കണ്ടിട്ടുണ്ട്
@simimohan6231
@simimohan6231 9 ай бұрын
Positive vibes only❤
@johncyjohn4493
@johncyjohn4493 9 ай бұрын
Hi dear sherikum motivation video
@ainusworldcreations3643
@ainusworldcreations3643 9 ай бұрын
ശ്രീ ര വീട്ടിൽ ഇരിക്കുന്ന പോലത്തെ കേസറോൾ എന്റേത് ഓറഞ്ച് കള്ളറ 🤪
@maneeshagangadharan3001
@maneeshagangadharan3001 9 ай бұрын
വീടിന്റെ റിവ്യൂ വേഗം തന്നെ ഇടന്നേ
@mymoonagafoor4329
@mymoonagafoor4329 9 ай бұрын
ശ്രീ കുട്ടാ hi
@nishapv3672
@nishapv3672 9 ай бұрын
മഞ്ഞൾപൊടി എന്ന് പറയുകുട്ടി,മഞ്ഞ is a colour, സ്നേഹത്തോടെ പറഞ്ഞതാ ടോ ❤ Nj
@sajithasiva1732
@sajithasiva1732 9 ай бұрын
Super video 👍❤❤❤
@ashiqzidhu289
@ashiqzidhu289 9 ай бұрын
Hi chachi sugam njan allam videos kanum comment idariyilla reply tharilla en parajite sree kuttane sugam male
@rajalakshmipv8692
@rajalakshmipv8692 9 ай бұрын
Brddaykku non😮
@Sreekrishna07
@Sreekrishna07 9 ай бұрын
എങ്ങനെയാണ് ഫോണിൽ വായിക്കുക മോളെ
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 9 ай бұрын
അതൊരു app ആണ് ചേച്ചി storytell
@sheebaavarachan5365
@sheebaavarachan5365 9 ай бұрын
ശ്രീക്കുട്ടിയുടെ വീട്ടിലെ ഏറ്റവും നിഷ്കളങ്കൻ ആയ മനുഷ്യൻ അച്ഛൻ ❤️❤️❤️
@bindhubenny8798
@bindhubenny8798 9 ай бұрын
ഭാഗ്യനോട് മീൻ കറി എങ്ങനെയുണ്ടന്ന് ചോദിച്ചപ്പോൾ നിഷ്കളങ്കമായ ആ ചോദ്യമുണ്ടല്ലോ? ഇത്തിരി ചോറ് തയോ? എന്ന് . എന്റെ Husഇങ്ങനെയാണ്.
@vnc2002
@vnc2002 9 ай бұрын
എന്താ എല്ലാ waste ഉം സിങ്കിൽ കൊണ്ട് ഇടുന്നത്.....
@user-tl2oh5yv8d
@user-tl2oh5yv8d 9 ай бұрын
Undakuka thinnuka philosaphy parayuka clean cheyan ammaye varuthum
@vnc2002
@vnc2002 9 ай бұрын
@@user-tl2oh5yv8d 😂😂😂
@rasna2142
@rasna2142 9 ай бұрын
Story teller app ano payment undo
@rajeshmv6700
@rajeshmv6700 9 ай бұрын
Hi
@ananthu_vlogs
@ananthu_vlogs 9 ай бұрын
Lucky ke turmeric powder kodukam , salt kodukarute hair loss, kidney problems varan chance kooduthal aaane.
@harshanideshnidesh2822
@harshanideshnidesh2822 9 ай бұрын
😍♥️👍🏻
@omanarajan4828
@omanarajan4828 9 ай бұрын
Party orukkangal adipoli, party nannavatte 👍
@praseetharenjith8280
@praseetharenjith8280 9 ай бұрын
Hiii
@nithin4542
@nithin4542 9 ай бұрын
ഉപ്പ് കൊടുത്താൽ pet nta hair കൊഴിയും
@user-ii5uj6gg5f
@user-ii5uj6gg5f 9 ай бұрын
ചേച്ചി അമ്മേടെ മുട് വേദന കുറവുണ്ടോ 🌹🌹🌹
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 9 ай бұрын
Pinne nannayi kuranjooda
@Faseelahassan
@Faseelahassan 9 ай бұрын
ഫസ്റ്റ്
@Aparna175nithin
@Aparna175nithin 9 ай бұрын
Happy birthday Sree kuttaaa Monday enta yum birthday ane
@_Sh4mna_
@_Sh4mna_ 9 ай бұрын
ഹായ് 👍🥰❤️❤️
@fathimasiddiq6173
@fathimasiddiq6173 9 ай бұрын
😍😍🥰🥰👌👌👌❤❤❤
@hennabyshamna7886
@hennabyshamna7886 9 ай бұрын
Elam ready epool varam😂
@geetakumari8110
@geetakumari8110 9 ай бұрын
കൊടം അല്ല തൊടം oke 😀🙏🙏🙏🙏👌👌👌👌
@beenasanthosh2704
@beenasanthosh2704 9 ай бұрын
ശ്രീ വ്ലോഗ് കൊള്ളട എനിക്ക് അമ്മയെ ഒരുപാടു ഇഷ്ടമാ ❤❤❤
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 9 ай бұрын
🥰🥰
@beenasanthosh2704
@beenasanthosh2704 9 ай бұрын
@@BEHAPPYwithSREESreejasukumaran എനിക്ക് അമ്മ ഇല്ല ശ്രീ അമ്മ എന്നെ വിട്ടു പോയിട്ടു ഇപ്പോൾ 3വർഷം ആകുന്നു ശ്രീടെ അമ്മയെ പോലെ തന്ന എന്റെ അമ്മയും അതുകൊണ്ട് അമ്മയെ കാണുമ്പോൾ അറിയാതെ എന്റെ കണ്ണ് നറയും
@rajalakshmisubash6558
@rajalakshmisubash6558 9 ай бұрын
💝💝💝
@rajiareesh5720
@rajiareesh5720 9 ай бұрын
😍😍
@ambilio3578
@ambilio3578 9 ай бұрын
🙋❤
@deepthybilan8042
@deepthybilan8042 9 ай бұрын
സോഫ്റ്റ്‌ ആയിട്ടുള്ള ബ്രഷ് use ആക്കി പല്ല് ക്ലീൻ ചെയ്യുക ഒരുപാട് പേസ്റ്റ് use ചെയ്യരുത്. Umikkari, പൽ പൊടി ഉപയോഗിച്ചാൽ പല്ലിനു തേയിമാനം വരും enamal പോകും..
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 9 ай бұрын
Exactly
@user-cs8nh6yz5e
@user-cs8nh6yz5e 9 ай бұрын
🎉❤
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 51 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 121 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
Our neighbours came over for lunch at our house !!
17:22
Nitya Das
Рет қаралды 99 М.
അദ്ധ്യാത്മ രാമായണം 7-ആം ദിവസം I ലക്ഷ്മണോപദേശം  /ADHYATMA RAMAYANAM-Day-7/Lakshmanopadesham I
36:32
നന്ദനം കമ്യൂണിക്കേഷൻസ് (NANDANAM COMMUNICATIONS)
Рет қаралды 322
Home Vlog | Housewarming | Cochin Vlog | Sowbhagya Venkitesh | Sudhapoo
11:29
sowbhagya venkitesh
Рет қаралды 119 М.
Лайфхак с лейкой 🚿
0:37
Сан Тан
Рет қаралды 3,1 МЛН
Playing hide and seek with my dog 🐶
0:25
Zach King
Рет қаралды 28 МЛН
Нажимай выше ☝️☝️☝️ #а4 #глент #риви #viral
0:25
Как меняются люди
Рет қаралды 2,1 МЛН
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 2,2 МЛН