Anoop menone pole oru underrated നടൻ മലയാളത്തിൽ വേറെ കാണില്ല 2 സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടും പുള്ളിയെ നല്ല നടൻ ആയിട്ട് ആരും പറയില്ല... മോഹൻലാൽ lite ennu paranju kaliyaakkaareyulloo
@ammuathi46132 жыл бұрын
കമൻറ് നോക്കി സിനിമ കാണാൻ വന്നവരാണെങ്കിൽ ധൈര്യമായി കണ്ടോളൂ അടിപൊളി മൂവിയാണ് ഒരു എന്താ പറയാ പറയാൻ വാക്കുകൾ ഇല്ല ഇത്രയും കാലത്തിനിടയിൽ ഇത്ര നല്ല പടം ഞാൻ കണ്ടിട്ടില്ല ഒന്നും പറയാനില്ല മൂവി സൂപ്പർ
@AsmaAsma-pu8bx2 жыл бұрын
Sathyam
@chinnuchinnus38804 жыл бұрын
പറയാതിരിക്കാൻ വയ്യ,,, കണ്ണുനിറഞ്ഞൊഴികി,, ഒരുപാട് ഒരുപാടിഷ്ടമായി,, അനൂപ് മേനോൻ. നല്ലൊരു ഫിലിം, സൂപ്പർ
@deepakmohan8504 жыл бұрын
സങ്കടം കൊണ്ട് തൊണ്ടയിൽ ഒരു മല അമർന്നിരുന്നപോലെ..... വെള്ളം വാർന്നൊഴുകുന്ന ഗ്ലാസ് ഭിത്തിക്കപ്പുറമാണ് അനൂപ് മേനോൻ നിൽക്കുന്നതെന്ന് തോന്നി. Excellent & fantastic movie... congratz all of the team. 💞
@geethu995 жыл бұрын
കണ്ടുകഴിഞ്ഞപ്പോൾ സങ്കടം അടക്കാൻ കഴിഞ്ഞില്ല്ല കരഞ്ഞു പോയി... ഇത്രയും അധികം ഇമോഷണൽ ടച്ച് ഉള്ള ഒരു മൂവി അടുത്തിടെ കണ്ടിട്ടില്ല.. അനൂപ് മേനോൻ നന്നായിട്ടുണ്ട്... മിലൻ ആയി അഭിനയിച്ച കുട്ടിയുടെ പേര് അറിയില്ല.. നന്നായി അഭിനയിച്ചിട്ടുണ്ട്.. അധീന നിനക്കൊന്നുമില്ല പേടിക്കണ്ട.. ഞാൻ പുറത്തിറങ്ങി ആളെ കൂട്ടി വരാം എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ കരഞ്ഞു പോയി.. ആ കുഞ്ഞുമനസിലെ നന്മയും ആത്മവിശ്വാസവും സിനിമയിൽ മാത്രമല്ല ജീവിതത്തിലും എല്ലാ കുഞ്ഞുങ്ങൾക്കും ഉണ്ടാകട്ടെ...
@jennifergopinath4 жыл бұрын
Very nice movie,an eye opener to schools especially!
@mammyptb20334 жыл бұрын
Nee karanjuuu ohh pavam 😊
@nabeelashihab4793 Жыл бұрын
Çffffffffffd
@smithalakshmi87886 жыл бұрын
അനൂപ് മേനോനിലെ പ്രതീക്ഷ തെറ്റിയില്ല....കണ്ടുകണ്ടിരുന്നു കണ്ണു നനഞ്ഞു....superb....(അങ്ങാഴത്തിൽ പോയാൽ ചില പോരായ്മകൾ കണ്ടേക്കാം..... എന്നാൽ ആസ്വാദകന്റെ ഹൃദയത്തിൽ തൊടുന്നോ.. അവിടയാണതിന്റെ ഭംഗി... അതാണ് ഭംഗി..ശരിക്കും ഹൃദയസ്പർശി)
@anusreep45292 жыл бұрын
Super movie😍 super താരങ്ങളുടെ ഫിലിം മാത്രം കാണാതെ ഇങ്ങനെ ഉള്ള നല്ല നടന്മാരെ കൂടി ഒന്ന് അറിയാൻ ശ്രെമിക്കുക 🤞
@simnashanas43542 жыл бұрын
Minnunnthu enthnkilum kanda mathi alukalkku.ponnu thanne venamennilla.
@shijutr93352 жыл бұрын
😄😄
@jishamanu35442 жыл бұрын
No word🥰 such a heart touching film❤❤
@user-ok2cm8ih4i Жыл бұрын
സത്യം
@sugatharagunadhan3841 Жыл бұрын
@@shijutr93352:03:24 2:03:26
@rinshadpoppins72192 жыл бұрын
അതങ്ങനെയാണ് നല്ല സിനിമകൾ എന്നും പിന്നിലായിരിക്കും അനൂപ് മേനോൻ നല്ലൊരു നടനാണ് എങ്കിലും അദ്ദേഹത്തിന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല. ഈ സിനിമയിലെ കഥാപാത്രം ഒരു സാങ്കൽപ്പികമല്ല. ആരക്കയോ ചെയ്ത തെറ്റുകൾക്ക് ഇരയാകുന്ന നിരവരാഥികൾ
@ponnuponnus38059 ай бұрын
Njanum😢
@sankaranunny11253 жыл бұрын
One of the best movies created in the recent time but somehow misjudged or underestimated by malayalam film fans. It has a touching story to tell about.
@woolishyt97932 жыл бұрын
ക്ലൈമാക്സ് കാണേണ്ടയിരുന്നു 😢
@mohammedaliv16034 жыл бұрын
ഈ സിനിമക്ക് ഒരു രണ്ടാം ഭാഗം വന്നാലേ മാനസ്സിലെ സങ്കടം തീരൂ. പോലീസിന്റെയു മാവോയിസ്റുകളുടെയും കണ്ണുതുറപ്പിക്കുന്ന അവർ മൂന്നുപേരുമടങ്ങുന്ന ഒരു രണ്ടാം ഭാഗം.
@sreejithasunilsreejithasun47963 жыл бұрын
വേണം
@meenujaanu4304 жыл бұрын
തെറ്റ് ചെയ്യാതെ ജീവിതം നഷ്ടപ്പെട്ട ഒരു കുടുംബം.. ഇതിൽ എന്ത് നല്ല സന്ദേശം ആണ് ഉള്ളത്.. ചുമ്മ karayikkanallathe
@aswathy.gachumoni34373 жыл бұрын
സന്ദേശം ആണല്ലോ ഉള്ളത്. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടുന്നില്ല. അല്ലെങ്കിലും പാവങ്ങൾ എന്ന് കണ്ടാൽ പിന്നെ അവരുടെ തലയിൽ കയറി വിളയാടും... അതാണ് ഇന്നത്തെ ലോകം. സത്യത്തിന് പ്രസക്തി ഇല്ലാത്ത ലോകം.......
@shynucn19847 жыл бұрын
മാൽഗുഡി ഡേയ്സ് ഈ സിനിമ കണ്ടപ്പോൾ തോന്നിയത് എത്ര എളുപ്പത്തിലാണ് ഒരു സുന്ദരമായ കൊച്ചു കുടുംബത്തിന്റെ ജീവിത വഴി മാറ്റാൻ നമ്മുടെ പൊലീസുകാരെ കൊണ്ട് കഴിയുന്നത്........... അവരുടെ തെറ്റുകൾ കാരണം ഒരു കുട്ടി നിസ്സാരമായി അനാഥയാകുന്നത............ ഈ കഥയിലെ 80% സംഭവങ്ങളും നാം ദിനവും പത്രങ്ങളിൽ കേട്ട് പരിചയമുള്ള സംഭവങ്ങളാണ് ......... വ്യാജ എൻകൗണ്ടർ ............ REALLY SHAME TO BE FACE THESE TYPES OF POLICE MEN IN OUR SOCIETY..... NOT ALL BUT SOMETHERE LIKE THIS BETWEEN THEM..........
@sensor44852 жыл бұрын
ഇടയ്ക്കിടയ്ക്ക് വന്നു കാണും... കരയും... മറന്നു പോയ നല്ല പാഠങ്ങൾ ഓർത്തെടുക്കും... Superbb movie 👌👌👌😥😥😥😥❤️❤️❤️❤️
@sarigasuresh7304 жыл бұрын
Film aayitu sahikaan pattunnilla.. Apol real aayitu nadannath ennu ariyumbol valland vishamam aavunnu.. Really heart touching movie.
@jjishad71724 жыл бұрын
ഈ ചിത്രത്തിന്റെ ക്ളൈമാക്സ് ഒഹ്....!!!! കണ്ണ് നിറഞ്ഞു.
@muhammedsiyad61868 жыл бұрын
Big salute.....very good story..... onnum pratheekshikkathe kandittum...kannu niranj poyi .....no words to..say...
@ashikt22163 жыл бұрын
ഒരിക്കലും മറക്കാനാവാത്ത സിനിമ Anoop Menon acted great
@killadireider18073 жыл бұрын
Aashik sir... Enna manasilayo enna sir 2 years munb universalill padipichittund
@saraswathyprakash24157 жыл бұрын
അതിഗംഭീരം..... ഒരുപാടുനാളുകള്ക്കുശേഷം ഒരു നല്ല സിനിമ കണ്ടു..... Super Story... Super Direction.... Super Acting..... പറയാന് വാക്കുകളില്ല.....
@AsmaAsma-pu8bx2 жыл бұрын
👍
@justforafun5293 ай бұрын
Adipoli movie..Comment nokki cinema kaanan vannavar dhairyam aayi film kandoluu Very nice movie❤👌10 out of 10😌
@shakirahammed41534 жыл бұрын
സമകാലിക കേരളീയ രാഷ്ട്രീയം ശരിയായ രൂപത്തിൽ വരച്ച് ഇട്ടിരിക്കുന്നു. ഇതാണ് സിനിമ. പിന്നണി പ്രവർത്തകർക്ക് ബീഗ് സല്യൂട്ട്
@kannansunlimitedshots72382 жыл бұрын
സൂപ്പർ ഫിലിം.. സങ്കടം വരുന്നു.. മനസ്സിനെ വേദനിപ്പിക്കുന്ന സിനിമ... 🙏🙏
@anjanar26014 жыл бұрын
അവസാനം കരയിപ്പിച്ചെങ്കിലും ഒരു നല്ല സിനിമ ആണ്... ഇഷ്ട്ടായി
@jayesh4278 жыл бұрын
നല്ലയൊരു ചിത്രമാണ്..ആനുകാലിക പ്രസക്തി ഉള്ള പ്രമേയം..കുറച്ചു ദിവസങ്ങൾക്കു മുൻപു കൂടി നക്സലൈറ്റിസ് നെ വെടിവെച്ചു കൊല്ലുന്നതു കണ്ടതാണല്ലോ..കീഴടങ്ങാൻ തയ്യാറാകുന്നവരെയും എന്തിനാണ് കൊല്ലുന്നത്..അവസാനം പോലീസ് ഭാഷ്യം നമ്മൾ വിശ്വസിക്കുകയും ചെയ്യും...പിന്നെ advt. ന്റെ കുറവുകൊണ്ടു മാത്രമാണ് ഇതു പോലെയുള്ള നല്ല ചിത്രങ്ങൾ ശ്രദ്ധിക്കപെടാതെ പോകുന്നത്..ഇനിയെങ്കിലും ആ ഒരവസ്ഥയ്ക്കു മാറ്റം വരട്ടെ..
@mohsinernakulam9162 Жыл бұрын
ആനൂപ് മേനോൻ ഒരു സംഭവമാണ് ..ഭാവാഭിനയം ഒരു രക്ഷയുമില്ല ...❤❤
@rashfaisal58895 жыл бұрын
Waw... Super film. കണ്ണ് നിറഞ്ഞു പോയി.... ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല
@madhavig92383 жыл бұрын
My name krishnamurthy v s s garimella Hyderabad Andhra Pradesh I am telugu regularly I watched malyalam movies just I watched this movie oh oh oh what a movie no words just watch and appreciate both actress in this movie excellent movie .
@shamiybes88114 жыл бұрын
Eppazhum mammoottiyum mohnlaalum enth keerapadathil abinayichaalum ath vijayipikkan aanu namal malayalikalkku midukk. Ith pole ethrao nalla films nammude malayaalathil undaaitund. Athonnum kandavarumilla ishtapettavarumillaa
@krishnamurthiperinkulamgan13262 жыл бұрын
So, you accept that the tastes of Keralites are like that.They blindly like and popularise the film of two superstars. They cannot understand or like it appreciate that story, scripts, acting direction etc of other movies. When this is the situation you will freely comment about the tasted if Tamilians.
superb 👌👏👏👏💐അന്ന് തിയേറ്ററിൽ പോയി കാണാൻ കഴിയാത്തതിൽ ഖേദിക്കുന്നു
@kadeejathilasmeera.k30583 жыл бұрын
2021 l kandavar like Adi Superrrrrr : film
@soumyajoseph32543 жыл бұрын
Me too 2021 June 7
@sibaprasad20159 ай бұрын
❤❤❤ സൂപ്പർ മൂവി ഒരു രക്ഷയും ഇല്ല കണ്ണ് നിറഞ്ഞുപോയി
@mujmil5262 жыл бұрын
പടം കൊള്ളാം ആരും അറിയപ്പെടാതെ പോയ നല്ലൊരു സിനിമ
@rejimolsoman198 жыл бұрын
നല്ല സിനിമ....കണ്ണ് നിറഞ്ഞു 😭😭
@anasoptometrist33768 жыл бұрын
Rejimol So man
@kvrafeek7864 жыл бұрын
സൂപ്പർ ഫിലിം
@naughtyboys60163 жыл бұрын
സത്യം 😭
@fahadkadalayi79435 жыл бұрын
അല്ലെങ്കിലും നല്ല സിനിമകൾ ഈ കാലത്ത് എന്നും ചവറ്റുകുട്ടയിലാണ്..... സൂപ്പർ ഫിലിം touching💕
@charitychannelm Жыл бұрын
കണ്ണൂർ സ്ക്വാഡ് സിനിമയിൽ ഒരു തെറ്റായ കാര്യം ചേർത്തിട്ടുണ്ട് അത് ആ കുടുംബത്തിന് മാനസിക വിഷമം ഉണ്ടാകാതിരിക്കട്ടെ എന്ന് ഞാൻ മനസ്സിൽ മനമുരുകി പ്രാർത്ഥിചക്കുന്നു
@lajithalajitha93252 жыл бұрын
പറയാൻ വാക്കുകൾ ഇല്ല ഹൃദയത്തിൽ തൊട്ട മൂവി 😍😍
@faminsherahina5673 жыл бұрын
Heart touching movie Never miss it Plz watch till the end Climax words"""""
@priyadarsanm37597 жыл бұрын
Excellent movie. Just imagine the mental agony that girl would have undergone in real life. Feeling so sad for her. RIP
@thatguy81807 жыл бұрын
Priyadarsan M hi
@profnesamony Жыл бұрын
Beautiful movie. Lovely scenes, beautiful kids, songs best acting, Super Hero Anoop Menon. Unfortunately an artist and a kind hearted person meets with a tragic end 🎉🎉
@abhishakepnelson13988 жыл бұрын
Anoop Menon;u r a excellent actor,story maker and more selective...Hats off for this super excellent movie...
@ninuninu65797 жыл бұрын
s
@prestinavarghese97134 жыл бұрын
Gine
@shanushantha58038 жыл бұрын
m a kannadiga...m learning malayalam.i understood the movie completely its awesome movie.every one must watch it
@davidcyril69798 жыл бұрын
mrtusfbj vu w
@davidcyril69798 жыл бұрын
mrtusfbj vu w
@arnavnadhsajeeshsanju87023 жыл бұрын
Super. കണ്ണ് നിറയാതെ കാണാൻ കഴിയുകയില്ല.
@ajayanbajayan54802 жыл бұрын
പല കുട്ടികൾക്കും പല സ്വഭാവം ആയിരിക്കും ... അത്തരം സ്വഭാവം ഉണ്ടാവുന്നത് പ്രധാനമായും ... അവരുടെ മാതാപിതാക്കളിൽ നിന്നും ആകാം .... മാതാപിതാക്കളുടെ മാതാവിൽ നിന്നും പിതാവിൽ നിന്നുമാകാം .... അല്ലെങ്കിൽ മാതാപിതാക്കളുടെ അടുത്ത ബന്ധുക്കളിൽ നിന്നാവാം ... കാരണം ഇന്നത്തെക്കാലം .. ഒരു കുഞ്ഞ് 3 വയസ്സ് ആവുമ്പോഴേയ്ക്കും ഒരു Play School -ൽ Admit ആവുന്നു ... എന്നാൽ ആ കുഞ്ഞ് 3 വർഷം കൊണ്ട് അവരുടെ മാതാപികളുടെ കൈകളിലൂടെ കയറി ഇറങ്ങിയിട്ടുണ്ടാവും .... അവർ അന്നേരം സംസാരിക്കുന്ന വാക്കുകൾ കുഞ്ഞുങ്ങളുടെ തലച്ചോറിൽ കയറിയിട്ടുണ്ടാവും ..... ഇതു കഴിഞ്ഞാൽ പിന്നീട് Play School കളിലെ അധ്യാപികമാരും , അധ്യാപകരും ... ഇവരുടേയും പല വിധ സംസാര രീതികളും കുട്ടികൾ എന്ന കുഞ്ഞുങ്ങൾ കാണുകയും, കേൾക്കുകയും ചെയ്യുന്നതിലൂടെ കുട്ടികളുടെ മനസ്സിൽ ഒരു പ്രത്യേക സ്വഭാവ രൂപീകരണം ആരംഭിക്കുകയാണ് .... ഈ സ്വഭാവ രൂപീകരണമായി പല കുട്ടികളിൽ രണ്ടിൽ ഒരാൾ സൽസ്വഭാവിയായും , മറ്റൊരാൾ ആദ്യത്തേതിന് വിപരീതമായി മറ്റൊരു സ്വഭാവത്തിന് അടിമയായും വളരുന്നത് ..... എന്നാൽ പിന്നീട് ഇവ രണ്ടും ഒരേ സ്വഭാവത്തിലും മത്സര ബുദ്ധിയിലും മാറി വരുന്നുമുണ്ട് ... ഈ മാറ്റം അവരെ വർഷങ്ങൾ കൊണ്ട് ഒരു നല്ല കൂട്ടുകാരാക്കി തീർക്കുകയും ചെയ്യുന്നുണ്ട് എന്ന് എന്റെ ഒരു 30 വർഷക്കാലത്തെ നിരീക്ഷണത്തിൽ മനസ്സിലായിട്ടുള്ളതാണ് .... എന്റെ പ്രായം ഞാൻ പറയുന്നില്ല കാരണം ... എന്നെ 15 വയസ്സ് വരെ പഠിപ്പിച്ച അദ്ധ്യാപകർ പക്വതയുള്ളവർ ആയിരുന്നു ... അവർ ആദ്യത്തെ 1- മുതൽ 4 വരെ ക്ലാസ്സുകളിൽ അദ്ധ്യാപകർ ആയിരുന്നെങ്കിലും അവർ കുട്ടികളെ തങ്ങളുടെ കുഞ്ഞുങ്ങളേപ്പോലെ സുരക്ഷിതമായി വൈകുന്നേരം അടുത്തുള്ള വീടുകളിൽ കൊണ്ടെത്തിക്കുമായിരുന്നു .... അങ്ങനെ ഓരോ ടീച്ചർമാരും ... ഇങ്ങനെ എന്നിൽ വന്നു ചേർന്ന കുമളി GHS ലെ അനുഭവം മറക്കാനാവാത്തതാണ് ... 4 - ന് മുകളിലെ 9 വരെയുള്ള പഠനവും , കൂട്ടുകാരും മറക്കാനാവാത്തതാണ് ... ഇതിനിടെ യുള്ള പല അദ്യാപികമാരും ... അദ്ധ്യപകൻമാരും (ചില അദ്യാപികൻമാർ ഒഴികെ ) മറക്കാൻ പറ്റാത്തവരാണ് ... പ്രത്യേകിച്ച് ഗോവിന്ദൻസർ . എന്നാലും അതൊരു കാലമായിരുന്നു .... മാതാപിതാക്കളുടെ ബുദ്ധിമുട്ട് കാലം .... ആ കാലം ... ഇനി അകലെയല്ല. അടുത്ത കഷ്ടകാലം ഒരു വർഷം കഴിയുമ്പോൾ മാതാപിതാക്കളായ വർക്ക് മനസ്സിലാകും ... തീർച്ച ... പണ്ടത്തെ എന്റെകാലം 1984 - 1985 - 86 കാലം ... ഞാൻ ടSLCക്ക് പഠിക്കുന്നത്. പിന്നീട് ഇന്നത്തെക്കാലം പല കുട്ടികളും . School വിട്ടിറങ്ങിയാൽ 8 - മുതൽ 10 .... കഴിഞ്ഞ് +2 ക്ലാസ് വൈകുന്നേരം 4 മണിക്ക് കഴിഞ്ഞാൽ പെൺകുട്ടികളും ആൺകുട്ടികളും ബസ്സ് സ്റ്റാൻഡുകളിൽ അഴിഞ്ഞാട്ടമാണ് ....കുമളി സ്റ്റാൻഡിൽ എല്ലാ ദിവസവും ഇതു തന്നെ പല്ലവി..... കുമളി പോലീസ് മടുത്തു എന്ന് പറയേണ്ടിവരും ..... ഇത്തരം സ്വഭാവം എങ്ങനെ പബ്ളിക്കായി ഉണ്ടാവുന്നു ... എന്നത്? കാരണം ഞാൻ തന്നെ പറയാം .... 1. സ്മാർട്ട് ഫാണുകൾ .... 2. TV സീരിയലുകൾ ... 3.. വാട്ട്സ് ആപ്പ് സന്ദേശങ്ങൾ ... 4. മയക്ക്മരുന്ന് മാഫിയകളുടെ വാട്സ് ആപ്പ് സന്ദേശങ്ങൾ: 5. മയക്ക്മരുന്ന് ഉപയോഗിക്കുന്ന പെൺകുട്ടികളും . ആൺകുട്ടികളും രഹസ്യമായി ഉപയോഗിക്കുന്ന വാട്സ് ആപ് സന്ദേശങ്ങളും കോഡുകളും ... 6. ചിലർ നേരിൽ കാണുമ്പോൾ ഉപയോഗിക്കുന്ന രഹസ്യ വാഹനക്കോഡ് കൾ, ഡ്രസ്സ് കോഡുകൾ, കണ്ണുകളിലെ പ്രത്യേക തരം കോഡുകൾ .... ഇത് ഒക്കെ മനസ്സിലാക്കാൻ പോലീസും , Excise Dep യും പ്രത്യേകം Evning സമയത്ത് ബസ്സ് സ്റ്റാൻഡുകളിൽ പല ഭാഗങ്ങളിലായി നിരീക്ഷണം നടത്തേണ്ടതുണ്ട് .... ഇതുകൊണ്ട് നിർത്തുന്നു ...
@renjugopalan78926 жыл бұрын
Nice movie climax..orupade vadhanippichu.....it's good movie and good team work.....all the best.....🦋🦋🦋🦋
@parimalamg99673 жыл бұрын
Yes. Good people always be suffered. Best movie. I am crying because I am being a good one.
@miss_nameless91652 жыл бұрын
ഈ സിനിമ കണ്ടതിലും വേദനിപ്പിച്ചത് ഇത് യഥാർത്ഥത്തിൽ സംഭവിച്ചതാണെന്നും അന്നത്തെ ആ കുട്ടി ജീവിച്ചിരിപ്പില്ലെന്നും അറിഞ്ഞപ്പോഴാണ്.അന്ന് ആ കുഞ്ഞിനെ രക്ഷിക്കാൻ ഇതുപോലെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ....😢😖💔
@Saffffzzzzzz2 жыл бұрын
Yeeth story?
@miss_nameless91652 жыл бұрын
@@Saffffzzzzzz ഇത് യഥാർത്ഥത്തിൽ നടന്ന സംഭവം ആണ് കുട്ടി സ്കൂളിൽ പെടുന്നത്...പക്ഷേ ആ കുട്ടിയെ അന്ന് രക്ഷിക്കാൻ കഴിഞ്ഞില്ല😶
ഇതാണ് ശരിക്കും ഉള്ള സിനിമ. Climax കരയിപ്പിച്ചു കളഞ്ഞു
@aanongeranderson30648 жыл бұрын
dont forget to download it because it is a super hit movie
@kiipe8789 Жыл бұрын
എല്ലാവരും കണ്ടിരിക്കേണ്ട വളരെ ഹൃദയ സ്പർശിയായ സിനിമ.... 👍👍👍😢😢😢
@tonythomas264 жыл бұрын
Mount fort school kaanathar undengill poye kaananam ... what a climate
@rinokjoseph7 жыл бұрын
Really great move, if it was in English everyone should have given 9/10 rating
@darsavijesh24477 жыл бұрын
Rino Joseph Co Inc) (? 9
@rinokjoseph7 жыл бұрын
What?
@soulmelodies Жыл бұрын
This movie lacks proper story & direction.. Even in the start the way her father dies.. How is it possible.. With the waves hitting his back he will only fall forward & not backwards.. & thus he wont be falling into the sea & his death is not possible.. So it lacks realism.
@diljithtjenu30297 жыл бұрын
അനൂപ് മേനോൻ സൂപ്പർ ആക്ടിങ് ഗുഡ് മൂവി 👌🏻👌🏻👌🏻
@minirobin65614 жыл бұрын
That's anusda
@reenujames7 жыл бұрын
a different movie. very touching and a true story. hats off to the makers and Anoop Menon for the brilliant portrayal of his role.
@kingmansasi41574 жыл бұрын
Good movie. Very straightforward story telling without much complications.
@usaidontheway2244 жыл бұрын
Poli padam.... onnum parayaanilla...... Anupetta ingalu poliyatto😍✌🏻
@affleen45084 жыл бұрын
2020 nokiyavar undo.... adipoli film
@sajithkumar87063 жыл бұрын
അനൂപ് മേനോൻ പലപ്പോഴും അസ്സാധാരണമായി പെരുമാറുന്നു.
@aliffathima10707 жыл бұрын
Nice movie......That 2 babies acting is very well .
@jaseeraaljaz31294 жыл бұрын
വല്ലാതെ കരയിപ്പിച്ചുകളഞ്ഞു. മാവോയിസ്റ്റ്, നക്സലൈറ്റ്, UAPA .. എന്നൊക്കെ പറഞ്ഞ് നിരപരാധികളെ ക്രൂശിക്കുന്ന അധികാരികൾ!
@exclusiveexplorers17147 жыл бұрын
wonderful movie...which made me cry...😢😢really awesome...
@ॐnama_shivayaॐ5 жыл бұрын
1.2 k dislikes എവിടെന്നു വന്നു എന്ന് മനസിലായില്ല. നല്ല സിനിമ.
@victoriajosephcheeranchira45603 жыл бұрын
വിവരദോഷികൾ ആണ് കൂടുതൽ. അത് തന്നെ കാരണം.
@mrdarkff49458 жыл бұрын
its a film with a different story.....great work.....there was a reality hiding behind the story....n that was the key point of attracting the minds of the viewers ..really heart touching...congratulating and thanking the whole crew behind the film.....
@DeaDPool-jq7of7 жыл бұрын
suresh P.K JGTC egg 5373
@DeaDPool-jq7of7 жыл бұрын
mcmoviesmalayalam gtjtgggfdgrj
@sunisula48965 жыл бұрын
Super movie karanjupoi,,,iggane Oru end vendayirunnu,,,vallatthoru pain,,,, Anoop chettan super acting,,,,
@nikhilpkvnik90655 жыл бұрын
Ithanu cinema excellent work Really like it
@antonykannammadathilgeorge17157 жыл бұрын
fantastic movie really heart touching story.....great work
@shafeeknajeeb8 жыл бұрын
great job every one..... it's a real life incident based film.... silently pray for you dear student
@angelfidha87617 жыл бұрын
mcmoviesmalayalam PLzzzz upload malayalam full movie villali veeran
@SalvaMahboob7 жыл бұрын
zig funk oo
@krishnaprakash247 жыл бұрын
Shafeek Najeeb -1
@arunprathap16377 жыл бұрын
Excellent Emotional Movie ! Anoop Menon - Memorable Performance...
@saliniprajan7464 жыл бұрын
അതി തീവ്രമായ ഉൽകണ്ഠ ചിത്രത്തിൽ ഉടനീളം നിലനിർത്തി, മികച്ച ചിത്രം
@equizzlearts4 жыл бұрын
This movie moral is:- Aaru raatri vann dooril muttiyaalum vaathil thurakkaruth.....
excellent movie..athikam aarum ariyathe poyi....congrats to all worked behind this.....
@noorahashim6245 жыл бұрын
Anoop menon I am katta fan of you 😍😍
@nazmanjeshwar55315 жыл бұрын
😍
@tuttumon81072 жыл бұрын
ഹ്ഹോ എന്താ അഭിനയം അനൂപ് മേനോൻ 👌👌👌👌👌👌👌👌
@akkuandkukkudairies56863 жыл бұрын
സൂപ്പർ ഫിലിം വേറിട്ട കഥ 💕
@elinmaryroy2474 жыл бұрын
Super movie❤️❤️ Anoop Menon💚💚 Bhama💙💙 Love the children so much💜💜 But sad ending😒😒
@rinsyriyas28103 жыл бұрын
Bhavana alla bhamayaanu
@nishadm75243 жыл бұрын
Anoop and kids performance excellent
@harikrishnannair55276 жыл бұрын
Nice movie anoopsir great performance child artists too good movie
@anutressajose36404 жыл бұрын
These children are the promises of future.. nice movie👌
@easahajiraeasa56832 жыл бұрын
Super movie... Anoop Menon kidu acting
@mcmoviesmalayalam2 жыл бұрын
❤️
@Sreejith707 жыл бұрын
Good Movie ................ this story very pain full...& heart touching
@ashafullinfaw12105 жыл бұрын
Beautiful n touching movie. Anoop menon is a good actor who chooses good movies who makes the viewer to relate to the movie. This movie is an eye opener to schools, staff , parents n police.
@arathisankar17712 жыл бұрын
What an amazing movie. 😘😘😘 Still wondering why is this film not popular?
@tinuvarghese22586 жыл бұрын
ഈ ചിത്രം കണ്ട പലർക്കും അറിയില്ല ഇതു യഥാർത്ഥത്തിൽ സംഭവിച്ചതാനാണ് .... 2002 നാഗാലാന്റിൽ ഒരു 10 ക്ലാസ്സിലെ പെൺകുട്ടി വിന്ററിൽ 2 മാസം സ്കൂളിൽ ഒറ്റക്കു ആഹാരം കിട്ടാതെ മരിച്ചു
@parissbound85354 жыл бұрын
cinimayil avasanam ezuthi kanikkunnund ith
@mohammedsulfi264 Жыл бұрын
എന്തിനാണ് ഇങ്ങനെ ഉള്ള സിനിമകൾ, മനുഷ്യന് സന്തോഷം തരാത്ത, ദുഷ്ടമനസ്സുകളെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ..... അഭിനേതാക്കളും ലൊക്കേഷനും ക്യാമറയും ഒക്കെ കൊള്ളാം.... പക്ഷെ നല്ലൊരു മെസ്സേജ് തന്നില്ല... മനസ്സിന് ഒരു വിങ്ങൽ... 😪
@lailabeevi14794 жыл бұрын
Sprrrrrrrrrr.Touched my Heart movie.......
@najeebnajeeb9202 жыл бұрын
സെഫാനെ പോലെ തീവ്രവാദിയെന്നും മാവോയിസ്റ്റെന്നും ചാപ്പയടിച്ചു നിയമപാലകർ ഉന്മൂലനം ചെയ്ത എത്ര നിരപരാധികൾ ഉണ്ടാകും 😢😢😢.മനസിനെ ശരിക്കും നൊമ്പരപ്പെടുത്തിയ ചിത്രം.
@ıყą-w7x4 жыл бұрын
2020ൽ കണ്ടവർ like അടി Sprrrrrr. Film
@sujathanair3390 Жыл бұрын
Super മൂവി. അനൂപ് മേനോൻ ഒരു നല്ല ആക്ടർ ആണ് ❤️
@sreejithponmala79216 жыл бұрын
What a superb feel good and thriller movie.....ithokke flop aakunnatha Malayala cinemayude shapam
@alexandergeorge93654 жыл бұрын
Very nice film ! ഒത്തിരി സങ്കടം വന്നു.
@shahinahaneef1493 жыл бұрын
Such a wonderful movie.. Sad ending..
@muneerb64842 жыл бұрын
Njan karanju poi😭😭nalla filim👍🏼👍🏼👍🏼
@vijayateresa8336 жыл бұрын
There is no words 💬 to say or express it s just extrodinary I like this movie it s just fantastic👬👥💑
@saudhabi4 жыл бұрын
jcgkxh
@ajnazpu75445 жыл бұрын
വ്യത്യസ്തമായ ഒരു movie...... Heart touching....but കൊല്ലണ്ടായിരുന്നു
@sreekiranskp86676 жыл бұрын
Good movie natural acting little guys
@jissamarythomas95234 жыл бұрын
Very heart touching move☹️😢
@ashwinikrishnan98975 жыл бұрын
അയാളാണ് ആ കുട്ടികളെ രക്ഷിച്ചത്. എന്നിട്ടും അയാൾക്ക് എല്ലാം നഷ്ടമായി ആ പാവങ്ങളെ കൊന്നു കളഞ്ഞില്ലേ. ആ കുട്ടിക്ക് അച്ഛനും അമ്മയും ഇല്ലാതായി