ഇങ്ങനെ വളരെ മുംബ് caset ൻറ കാലത്ത് മാല മൗലിദ് പോസ്റ്റ് മോർട്ടം ചെയ്ത് കഷ്ണമായിട്ടെങ്കിലും ഒന്ന് കൂടി പോസ്റ്റ് മോർട്ടം ചെയ്താൽ വളരെ നന്നായിരുന്നു , ഇത് കേട്ടിട്ട് ആണ് ഈയ്യുളളവൻ തൗഹീദിന്റെ ആദർത്തിലേക്ക് അല്ലാഹു വഴി തുറന്നു തന്നത് , 1997ൽ സലഫിക്കും മറ്റും ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട് , മരക്കാർ / നണ്യാക്ക വെള്ളില . സലഫിയുടെ ദുആയിൽ ഞങ്ങളെയും ഉൾക്കൊള്ളിക്കാൻ വസ്വിയ്യത്ത് ചെയ്യുന്നു بارك الله الله فيكم السلام عليكم ورحمة الله
ഇവർ പരസ്പരം കുറ്റപ്പെട്ടുത്തുന്ന രംഗമാണ് എൻറ മനസ്സിൽ😮 അല്ലാഹു സൻമാർഗം കാണിച്ച് കൊടുക്കട്ടെ ആമീൻ😢
@CBBuv3yb5gn4kАй бұрын
ദുനിയാവിലെ കാര്യത്തിൽനല്ലത് തെരഞ്ഞെടുക്കാൻതാങ്കൾ ആർജ്ജവം കാണിക്കാറുണ്ട്എന്നാൽ ദീനിൻറെ കാര്യം പറയുമ്പോൾഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നുതെരഞ്ഞെടുക്കാൻ കഴിയുന്നില്ലഇതൊരു പരീക്ഷണമാണ്നിങ്ങൾക്കിടയിൽതർക്കം ഉണ്ടെങ്കിൽഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങാനാണ്ഖുർആൻ പറയുന്നത്
@suharamadayil8578Ай бұрын
ഞാൻ ദുനിയാവിലെ കാര്യമല്ല പറയുന്നത് ആ ഖിറത്തിലെ കാര്യമാണ് പറയുന്നത്😊
@CBBuv3yb5gn4kАй бұрын
@@suharamadayil8578 അതെ ഞാനും പറഞ്ഞത് അതാണ് താങ്കൾ ദുനിയാവിൻ്റെ കാര്യത്തിൽ നല്ലത് തിരഞ്ഞെടുക്കാൻ ബുദ്ധി ഉപയോഗിക്കുന്നു ആഖിറത്തിൻ്റെ കാര്യത്തിൽ ഗൗരവമില്ല കൈമലർത്തുന്നു അന്വേഷിക്കാനും പഠിക്കാനും തയ്യാറാവണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്ഇവർ പരസ്പരം കുറ്റപ്പെടുത്തുന്നുഎന്നതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്റസൂൽ പഠിപ്പിച്ചത് ഒരു കാര്യം പ്രചരിപ്പിക്കുമ്പോൾ അത് തിരുത്തുന്നത് കുറ്റമല്ല إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ (അസ്വര്‍ - 3) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.
@riyaskannur6531Ай бұрын
ഇനി എപ്പോഴാണ് ഈ കോമുകൾക്ക് നേരം വെളുക്കുക അസ്തഹ് ഫിറു ളാ 😔😔😔 കളവു പറയാൻ ഉളുപ്പില്ലാത്ത കോംമ്മ😢
@abdulrazik84Ай бұрын
പോക്കറ്റ് നിറക്കാനും വയറു നിറയ്ക്കാനും വേണ്ടി കൗമിനെ പറ്റിക്കുന്ന സമസ്ത പണ്ഡിത വേഷധാരികളുടെ കരവിരുതുകളാണ് ഇതെല്ലാം😢😢
@gassalimuringeri614Ай бұрын
Ella Hussain swaami mowlid paraayanam cheyyaan pattumo?? Ningalkku ariyaavunna valla mowlidum undo? Umar mowlaviyude allathe??
@MUHAMMEDALI-99.Ай бұрын
സമസ്ഥക്കാരുടെ മൗലിദ് ബുക്കിൽ ശിർക്കുണ്ട്.... അത് പാരായണം ചെയ്യുന്നതിനേക്കാൾ നിനക്ക് നല്ലത് വല്ല കഥകളും വായിക്കുന്നതാണ്......
@PixelGraphic-bt1doАй бұрын
മൗലീദിൽ ഉള്ള വരികൾ വിശ്വസിക്കല്ലേ ജനങ്ങളെ എന്ന് അലവി സഖാഫി തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യം യോട് പോയി പറ മൗലീദിനെ ഇതിനെപ്പറ്റി തീരുമാനം ആക്കാൻ.. പിന്നെ ഹുസൈൻ സലഫിയെ സ്വാമിയാക്കാൻ വരട്ടെ.. ഓച്ചിറ ദാമോദരനെ വലിയായി കാണുന്ന നിങ്ങൾക്ക് എല്ലാവരും സ്വാമിമാർ ആയി തോന്നും.. സ്വാഭാവികം
Sadharanakark ella matha pandithanmarum onn proofil paranh kodk Allenkil ningal allahuvinte adukkal kuttakkaran Karanam avar confusionilan Ella sangadane kondm
@rafeenanajeeb9683Ай бұрын
നബി ദിനം കാരണം മൗലവിമാർക്ക് ഇരിക്ക പൊറുതി ഇല്ലാണ്ടായി. വഹാബികൾ ഇത്രക്കും attahasich കരഞ്ഞിട്ടുണ്ടെങ്കിൽ അന്ന് ഇബ്‌ലീസ് എത്രത്തോളം കരഞ്ഞു കാണും. സുബ്ഹാനല്ലാഹ്
@MUHAMMEDALI-99.Ай бұрын
റബീഉൽ അവ്വൽ12 ന് സ്വഹാബികൾ കരഞ്ഞത് എന്തിനായിരുന്നു.....??? ആ സ്വഹാബികൾക്ക് നബിതങ്ങളോട് സ്നേഹം ഇല്ലാത്തത് കൊണ്ടായിരുന്നോ..... ഇന്ന് സമസ്ഥക്കാർ ചെയ്യുന്ന ഈ നബിദിനാഘോഷം നടത്തിയ ഏതെങ്കിലുമൊരു സ്വഹാബിയുടെ പേര് പറയാൻ ഏതെങ്കിലും ഒരു സമസ്ഥക്കാരനാകുമോ...???
@MUHAMMEDALI-99.Ай бұрын
മറുപടിയെവിടെ.....???
@yusufvellappully7544Ай бұрын
മറുപടി ഉണ്ടായിട്ട് വേണ്ടെ@@MUHAMMEDALI-99.
@luvinkid6801Ай бұрын
astagfirullah.. ith kettittum, manassil oru thari kuttabodam ille??
@muhammadkunhi.a8669Ай бұрын
ശാപ്പാട് കൈമടക്ക് ഇത് രണ്ടും മുജു തരുമോ
@gassalimuringeri614Ай бұрын
Ee ibleesinte karachillum koodi kelakaane baakkiyundaayirunnullooo... Athum kettu...alhamdulillah..😂😂
@MUHAMMEDALI-99.Ай бұрын
തൗഹീദ് എന്നാൽ എന്താണ് സമസ്ഥക്കാരാ.....???
@nasarnasar4223Ай бұрын
മുകളിൽ പല കമന്റ്‌സ്കളും കണ്ടു. ഈ പറഞ്ഞതിനെ പ്രമാണങ്ങൾ കൊണ്ട് അതിനെ ഖണ്ടിക്കുകയല്ലാതെ വ്യക്തികളെ അവഹേളിക്കുന്നത് ശെരിയല്ല. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്ന പരിപാടി
@gassalimuringeri614Ай бұрын
@@nasarnasar4223 അതെ ,ഈ സ്വാമി ഒരു വ്യക്തിയെ അല്ല ഒരു സംഘടനെയും ചിലപ്പോൾ സ്വന്തം വാപ്പാനെയും ,കുടുംബത്തെയും ആയിരിക്കും അവഹേളിച്ചത് ... ഇവരെ സംഘടനയിൽ നിന്നും പൊയ ജബ്ബാർ മാഷ് ഇപ്പൊൾ വെല്ലു വിളിച്ചിട്ടുണ്ട് മുസ്ലീങ്ങൾ കഅബയെ ആണ് ആരാധിക്കുന്നത് എന്ന് ... ഒരു മുജാഹിദിനും അത് ഒരു പ്രമാണം കൊണ്ടും തെളിയിച്ച് കൊടുക്കാൻ കഴിയില്ല ... ഹുമ്പ് റസൂൽ ഒരു സുന്നിക്കും മുജാഹിദിന് തെളിയിച്ച് കൊടുക്കാൻ കഴിയില്ല ... സുന്നി ആയാലെ രക്ഷയുള്ളു മോനേ ..
@HabeebRahman-qw1ueАй бұрын
HOLI MIRACLE QURAN WORDS BOOK 📚 and ABOUT QURAN WORDS TRASILATE IN WRONGLY OR ANY WAYS RECITATION DOING FOR NO ANY RIGHTS TO DUNIYA PEOPLES IT PANISHABLE ABOUT GEATHER ALL ✅🆗 HUTHAFEES TO YOU ALL ASALAMUALAIKUM K A HABEEB RAHAMAN ROWTHER PALAKKAD BHARAT 🇮🇳✅🕋⛑️👍
@QuestionQuestion-x6rАй бұрын
അൽ കളവൻ സലഫി
@MUHAMMEDALI-99.Ай бұрын
ബിദ്അത്ത് എന്നാൽ എന്താണ്.....??? ഇത് എന്താണെന്ന് ഏതെങ്കിലും ഒരു സമസ്ഥക്കാരന് അറിയാമോ.....???