മൗലിദ് ഓതാൻ പാടുണ്ടോ..? എന്ന് ചോദിച്ച തബ്‌ലീഗ്‌കാരന് ഉസ്താദിന്റെ മറുപടി Moulid Dua Malayalam Latest

  Рет қаралды 22,653

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Күн бұрын

rabeeul avval speech
റബീഉൽ അവ്വൽ
rabeeul avval
abu shammas moulavi speech 2024
abu shammas moulavi latest speech
അബു ശമ്മാസ് മൗലവി
New islamic speech malayalam 2024
abu shammas moulavi new speech
abu shammas moulavi
abu shammas moulavi erattupetta
abu shammas moulavi islamic speech
abu shammas moulavi speech
abu shammas moulavi latest speech
abu shammas moulavi imam mahdi
abu shammas moulavi khiyamathnal
#മൗലിദ്
#manqoosmoulid
#rabeeul_avval
#abu_shammas_moulavi_latest
#abu_shammas_moulavi
#അബു_ശമ്മാസ്_മൗലവി
#abu_shammas_moulavi_islamic_speech
#abu_shammas_moulavi_speech
മൗലിദ് ഓതാൻ പാടുണ്ടോ...?
എന്ന് സംശയം ചോദിച്ച
തബ് ലീഗ്കാരന് തബ്‌ലീഗ്‌കാരന് ഉസ്താദിന്റെ
ഉസ്താദ് നൽകിയ മറുപടി
മൗലിദ് ഒതാത്തവർ കേൾക്കുക
മങ്കൂസ് മൗലിദ്
manqoos moulood malayalam lyrics
moulood malayalam
manqoos moulid full
moulid kithab malayalam
manqoos moulid kithab
manqoos moulid
rabi ul awal
Rabi ul awwal 2024
rabeeul avval moulood 2024
Manqoos Moulid
മൻഖൂസ് മൗലിദ്
asswalathu alannabi
റബീഉൽ അവ്വൽ
rabee ul avval 2024
rabi ul awal moulood
നബിദിനം 2024
nabidinam 2024
റബീഉൽ അവ്വലിൽ മൗലിദ്
manqoos maulood
manqoos moulid
manqoos moulid malayalam
manqoos moulid baith
manqoos moulid malayalam

Пікірлер: 33
@kunheedubava6222
@kunheedubava6222 18 күн бұрын
നബിദിന സ്നേഹ സന്ദേശ റാലികളും, അന്നദാനവും, സർവ്വ സൃഷ്ടികളോടും പ്രവാചകർ(സ്വ)യുടെ കാരുണ്യത്തിന്റെ സന്ദേശവും, സമൂഹത്തിലേക്ക് എത്തിക്കുന്നതിലൂടെ മതസൗഹാർദം ഊട്ടിയുറപ്പിക്കുന്ന സുന്ദര കാഴ്ചയാണ് ലോകമൊട്ടുക്കും കണ്ടുകൊണ്ടിരിക്കുന്നത്
@ibrahimpulickal5155
@ibrahimpulickal5155 15 күн бұрын
@@kunheedubava6222 റസൂലുള്ള പിറന്ന രാജ്യത്ത് നിങ്ങൾ ഇതൊക്കെ കണ്ടിട്ടുണ്ടോ
@ibrahimpulickal5155
@ibrahimpulickal5155 15 күн бұрын
@@kunheedubava6222 മുത്ത് റസൂൽ പിറന്ന നാട്ടിൽ ഇത് നിങ്ങൾ കണ്ടിട്ടുണ്ടോ
@HaneefaPM-b2w
@HaneefaPM-b2w 24 күн бұрын
സല്ലല്ലാഹു അലൈവ സല്ലം
@afsalyousuf9470
@afsalyousuf9470 20 күн бұрын
Ee ustd suppera allahuve aafiyathulla dheerkhayusnalkaneallah 🤲🤲
@dereefas7463
@dereefas7463 24 күн бұрын
🌹صلى الله عليه وسلم🌹
@dishan34566
@dishan34566 21 күн бұрын
masha allah enthoru vakukal heart touching
@NovumBiotechsolutions
@NovumBiotechsolutions 24 күн бұрын
Ameen
@majeedpoomala7272
@majeedpoomala7272 23 күн бұрын
❤❤❤❤❤
@moanykk3296
@moanykk3296 23 күн бұрын
യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശ്വദ്ധ ജീവിതം നയിക്കാൻ ക്ഷണിക്കുന്നു...!!!
@cidmoosa7682
@cidmoosa7682 19 күн бұрын
യേശു ക്രിസ്തു ദൈവത്തിന്റെ ദൂതൻ ആണ് സഹോദര കന്യ മറിയത്തിനെ കുറിച്ച് പ്രത്തേക ചാപ്റ്റർ പരിശുദ്ധ ഖുർആനിൽ ഉണ്ട്‌ ഏശു ക്രിസ്തു (ഈസാ നബി പ്രവാചകൻ )ഈസയെയും കുറിച്ച് പരാമർശിട്ടുണ്ട് ഞാൻ നിങ്ങളെ ക്ഷണിക്കുന്നില്ല ഖുർആൻ പഠിച്ചിട്ട് ചിന്തിച്ചാൽ. മതി ഇസ്ലാമാതം നേരായ ഞാൻ പഠിച്ചപ്പോൾ എനിക്ക് മനസ്സിലായത് ഞാൻ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നു
@FareedC
@FareedC 18 күн бұрын
ഏതാ ഈ സത്യദൈവം.. പിതാവ് ആണോ.. പുത്രൻ ആണോ. അതോ പരിശു... ആണോ.. അതല്ല.. നാലാമൻ. ഒരുവൻ.. ഉണ്ടോ..
@ullattilaboobacker5941
@ullattilaboobacker5941 18 күн бұрын
പക്ഷെ - മോശ പ്രവാചകനെ അംഗീകരിക്കാത്തവരാണ് ജൂദ യഹൂദർ - അതുപോലെ ക്രിസ്ത്യൻ നസാറാക്കൾ ഏശുവിനെ,ഏശുവിൻ്റെ യഥാർത്ഥ വചനം മറച്ച് വെച്ച് കാലത്തിനനുസരിച്ച് മാറ്റതിരുത്തലുകൾ നടത്തി ജീവിതശൈലി മാറ്റിയവരാണ്.
@FathimaAshikFathimaAshik
@FathimaAshikFathimaAshik 24 күн бұрын
സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം
@aboobackerkp5654
@aboobackerkp5654 24 күн бұрын
.....KVK.... 👌🌹🤲... ആ മീൻ ആ മീൻ🤲
@mohasinra2454
@mohasinra2454 16 күн бұрын
സംശയം ചോദിക്കണം അതിനു അറിവുള്ളവരുടെടുത്തു മാത്രം 😂
@kunheedubava6222
@kunheedubava6222 18 күн бұрын
തൗഹീദ് എന്ന മഹാഭാഗ്യം എത്തിച്ചുതന്ന പുണ്യനബി(സ്വ) യുടെ മീലാദ് മുസ്ലിംകൾ പള്ളികളിൽ ആവേശപൂർവ്വം കൊണ്ടാടി, ഒഹാബി പള്ളികളിൽ സ്മശാന മൂകതയും
@AbdulAzeez-g6i
@AbdulAzeez-g6i 14 күн бұрын
സക്കാഫിയും ഒന്നും ആയിട്ട് കാര്യമില്ല ഹിദായത്ത് കിട്ടണം
@kunheedubava6222
@kunheedubava6222 18 күн бұрын
ലോകം മുഴുക്കെ പുണ്യ നബി (സ്വ) യുടെ മദ്‌ഹ് പറഞ്ഞും പാടിയും മീലാദുശ്ശരീഫിനെ ആവേശപൂർവം വരവേൽക്കുമ്പോൾ ഒഹാബികൾ മാത്രം വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ച് വഷളരാവുന്നു
@farookmarakkarthaikkatt4211
@farookmarakkarthaikkatt4211 24 күн бұрын
ഉസ്താ ദേ, പ്രവാജകർ ജീവിച്ചിരിക്കുമ്പഴാണ് മദ്ഹ് പറഞ്ഞോട്ടെ എന്ന് ചോദിച്ചത്, അതിന് ആരും എതിരല്ല, മദ്ഹും സ്വലാത്തും ഖുർആൻ പറഞ്ഞതാണ്, അത് ഒരു മുസ്ലിമിൻ്റെ ദൈനന്തിന ജീവിതത്തിൽ അനിവാര്യമാണ്, പക്ഷെ നിങ്ങളുടെ റബീഹുൽഅവ്വൽ പന്ത്രണ്ടിന് പ്രത്യാക ബർത്ത് ഡേ പ്രവാജകൻ പടിപ്പിച്ചിട്ടില്ല, "അതിൽ ഇർത്തക ബ്ത്തു, പോലോത്ത ഇടതേട്ട ക്ഷുദ്ര കൃതികളും പടിപ്പിച്ചിട്ടില്ല, താങ്കൾ പറഞ്ഞ അബ്ബാസ്(റ) മരണം വരെ മൊവ്ലൂ ദ് ഓതിയോ, ഖുലഫാഉ റാശിദീങ്ങൾ മൗലൂദ് ഓതിയോ
@akkupkd7644
@akkupkd7644 24 күн бұрын
അബുജാഹിലിന്റെ പിങ്കാമികൾക്ക് പേ ഇളകുന്ന മാസമാണ് റബീ ഉൽ അവ്വൽ
@kachithurump6677
@kachithurump6677 21 күн бұрын
​@@akkupkd7644correct 👍🏻
@kachithurump6677
@kachithurump6677 21 күн бұрын
എടൊ ഓരോ ഒത്തു ചേരലിനും ഒരു കാരണമുണ്ട് സമയമുണ്ട് കാലം ഉണ്ട് വർഷാവർഷം വാഹാബികൾ സമ്മേളനം നടത്താൻ വർഷത്തിലെ അതാത് തീയതികളിൽ നടത്തപ്പെടുന്നു അതുപോലെ റബീൽ അവ്വൽ പന്ത്രണ്ടിന് പ്രവാചക സ്നേഹികൾ ഒത്തു ചേരുന്നു പ്രവാചകൻ സാധാരണക്കാരൻ എന്ന് വിശ്വസിക്കുന്ന വഹഹാബികൾ അതിനെ എതിർക്കുന്നു
@muneersanu8107
@muneersanu8107 19 күн бұрын
തിരിയാത്തവൻ നട്ടം തിരിയും നിങ്ങളെ പോലത്തെ വഹാബികൾ
@basherrk2072
@basherrk2072 19 күн бұрын
ആദ്യം മുജാഹിദ് എന്താണ് സുന്നി എന്താണ് കാന്ത മത സുന്നി എന്താണെന്നു നോക്കാം.. മുജാഹിദ് പറയും ഏക ദൈവ വിശ്വാസം.. കാന്ത മത സുന്നി പറയുന്നു മടവൂർ അബൂകർ മുനമ്പത് ബീവി ഓച്ചിറ ഉപ്പാപ്പ ഇവരെല്ലാം അസിസ്റ്റന്റ് ആണ് അല്ലാഹുവിന്റെ... മടവൂർ അറിയാതെ ഒന്നും നടക്കുന്നില്ല.. കാണുന്നു കേൾക്കുന്നു അറിയുന്നു.. ഇതിനെ മുജാഹിദ് നിഷേധിക്കുന്നു... Azrahil വന്നു റൂഹിനെ പിടിക്കുന്നു മടവൂർ വന്നു റൂഹിനെ തിരിച്ചു കൊടുക്കുന്നു.. സുന്നി പള്ളിക്കു അധികവും ധർഗ ഉണ്ട് വിളക്ക് ഉണ്ട് എണ്ണ ഉണ്ട് മുജാഹിദ് പള്ളിക്കു ധർഗ ഇല്ലാ... ഹിന്ദുക്കളുടെ.. ഒന്നാം അമ്പലം കിഴക്കമ്പലം പോലെ .. ഹിന്ദുക്കൾ കത്തി കുത്തു തീയിൽ ചാട്ടം കളിക്കുന്നു ചുണ്ണികളും ഇത് കളിക്കുന്നു.. ആന കാഴ്ച എടുപ്പ് ഹിന്ദുക്കളിൽ ഉണ്ട് ചുണ്ണികളിലും ഉണ്ട്.... അവർക്കു ജൂലൂസ് ഉണ്ട് ഇവർക്കും ജൂലൂസ് ഉണ്ട്..
@ibrahimpulickal5155
@ibrahimpulickal5155 19 күн бұрын
ഇവരൊക്കെ മൗലൂതിനെ പ്രോത്സാഹിപ്പിക്കുന്ന വർഗ്ഗങ്ങൾ ആണ് അതിന്റെ പേരിൽ മതപ്രസംഗം മൗലൂതിന് ആഹാരവും കൈമടക്കും വാങ്ങി തിന്നുന്നവർക്കു എന്നും മൗലൂദ് venam
@KoroMan-n6e
@KoroMan-n6e 17 күн бұрын
മുജാഹിദ് നെ പോലെ വഴി പിഴച്ചു പോയവർ വേറെ ഇല്ല
@AskarNA-do4ff
@AskarNA-do4ff 18 күн бұрын
നീ നിന്റെ പണി നോക്ക്
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 42 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН