ദേവരാജൻ മാസ്റ്ററുടെയും സ്വാമിയുടെയും ബേഗഡ രാഗം

  Рет қаралды 17,045

Sherin Kathir

Sherin Kathir

Күн бұрын

Пікірлер: 15
@josephk.p4272
@josephk.p4272 11 ай бұрын
ബേഗഡ രാഗത്തിൽ കൃത്യമായി സഞ്ചരിച്ച ഗാനമാണ് അമ്പലപ്പറമ്പിലെ..... പാടാൻ ബുദ്ധിമുട്ടുള്ള രാഗമാണ്... എവ്വരി... എന്ന കീർത്തനം തന്നെ പാടി പഠിക്കാൻ കഷ്ട പ്പെടും.... ദേവരാജൻ മാഷിനെ നമിക്കുന്നു... ദാസ്സേട്ടനെയും.
@jarishnirappel9223
@jarishnirappel9223 2 ай бұрын
👍👍
@sindhusreeniketham
@sindhusreeniketham 10 ай бұрын
ദേവരാജൻ മാസ്റ്റർ ....🙏🙏🙏
@satheeshankr7823
@satheeshankr7823 Жыл бұрын
രണ്ട് രാഗദേവൻമാരും ,ഒരു ഗന്ധർവനും !❤️🙏🙏🙏
@hariparavoor566
@hariparavoor566 2 ай бұрын
ബേഗഡയോ, സരസ്വതിയോ, സിന്ധുഭൈരവിയോ എന്തും ദാസേട്ടന്റെ കയ്യിൽ ഭദ്രമായിരിക്കും ❤️
@sivaprakashcs7890
@sivaprakashcs7890 Ай бұрын
100% Correct.
@arunkumar-cu9oi
@arunkumar-cu9oi 11 ай бұрын
രണ്ടും ഒന്നിനൊന്ന് മികച്ച ഗാനങ്ങൾ ❤❤❤
@mohankumartn7127
@mohankumartn7127 4 ай бұрын
ഇത് പോലുള്ള ഗാനങ്ങൾ കേൾക്കാൻ.ഇനിയും യുഗങ്ങൾ കാത്തിരിക്കണം
@divakarank6836
@divakarank6836 Жыл бұрын
Super songs
@thazhakoderamankuttymenon4548
@thazhakoderamankuttymenon4548 Жыл бұрын
ദേവരാജൻ മാഷിന്റെ പാട്ട് തന്നെ സൂപ്പർ, no doubt
@balagopalkg6080
@balagopalkg6080 11 ай бұрын
ദേവരാജൻ മാസ്റ്റർ ബേഗഡയിൽ ചെയ്ത ഒരു ഗാനമാണ് അമ്പലപ്പറമ്പിലെ ആരാമത്തിലെ ...... രണ്ടാം ഗാനം വെള്ളം എന്ന ചിത്രത്തിലെ സർഗ്ഗ സങ്കല്പത്തിൽ എന്ന സുശീലാമ്മ പാടിയ ഗാനം ' ഇന്നലെ നീയൊരു... എന്ന ഗാനം പൂർണ്ണമായും ബേഗഡയിലല്ല. കലയുടെ ദേവി എന്ന ഒരു ഗാനമുണ്ട്. അത് പൂർണ്ണമായും ബേഗഡ യിലാണെന്നാണ് വിശ്വാസം
@vijayakrishnanp5536
@vijayakrishnanp5536 3 ай бұрын
ഭാസ്കരൻ മാസ്റ്ററുടെ വരികൾ... അപാരം... 🤔🤔🤔
@broadband4016
@broadband4016 11 ай бұрын
ബേഗഡയിൽ ഇവരല്ലാതെ വേറാരും ചെയ്തിട്ടില്ല എന്നു തോന്നുന്നു
@7notesMusics
@7notesMusics 11 ай бұрын
അല്ല വേറെയും ചില പാട്ടുകൾ ഉണ്ട്. ഇത്രയും പോപ്പുലർ ആയില്ല എന്ന് മാത്രം. അർജുനൻ മാസ്റ്ററുടെ " മാനത്തു നിന്നൊരു നക്ഷത്രം " പിന്നെ എംജി രാധാകൃഷ്ണൻ സാറിന്റെ "താരാമ്പരം പൂക്കും " അങ്ങനെയുള്ള പാട്ടുകൾ
@broadband4016
@broadband4016 11 ай бұрын
ഏതായാലും ബേഗഡ രാഗത്തിന്റെ ഭാവവും ഛായയും മനോഹരമാക്കിയ ഗാനം അമ്പലപ്പറമ്പിലെ..തന്നെ
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Pushpagandhi Full Video Song  | Azhakulla Saleena |  K.J.Yesudas
4:45
Sreeragam Music
Рет қаралды 338 М.
Karimukil Kattile...| Bhavagayakan JAYACHANDRAN Hits Vol 2 |
16:59
KV's Archive
Рет қаралды 692 М.
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН