Rivet gun review and how to use and works | റിവിട്ട് ഗൺ റിവ്യൂ എങ്ങനെ ഉപയോഗിക്കാം ‌by Mallu_DIY

  Рет қаралды 27,316

Mallu D I Y

Mallu D I Y

Күн бұрын

hey friends , here is a review and how to use rivet gun.
links to buy
Homdum Non Slip 10" Rivet Gun, Riveter Nail Gun, Pop Riveter with Nose Pieces (3/32"; 1/8"; 5/32"; 3/16") amzn.to/3gCggnJ
Homdum Non Slip 10" Rivet Gun and Rivets, Riveter Nail Gun, Pop Riveter With 150 nos of Blind Rivets. amzn.to/3oL8BXj
Homdum Aluminium Blind Rivet - Metal POP Rivets for Riveting Gun/Riveter Machine Assorted 6 Sizes Pack of 300 Pieces. amzn.to/3n700gW
Jon Bhandari Tools Hand Riveter Fastening Tool 10 inch Pop Rivet Gun with nose pieces and rivets for 3/32", 1/8", 5/32" & 3/16" amzn.to/3qRDQBV
Rivet
A rivet is a permanent mechanical fastener. Before being installed, a rivet consists of a smooth cylindrical shaft with a head on one end. The end opposite to the head is called the tail. On installation, the rivet is placed in a punched or drilled hole, and the tail is upset, or bucked (i.e., deformed), so that it expands to about 1.5 times the original shaft diameter, holding the rivet in place. In other words, the pounding or pulling creates a new "head" on the other end by smashing the "tail" material flatter, resulting in a rivet that is roughly a dumbbell shape. To distinguish between the two ends of the rivet, the original head is called the factory head and the deformed end is called the shop head or buck-tail.
Because there is effectively a head on each end of an installed rivet, it can support tension loads. However, it is much more capable of supporting shear loads (loads perpendicular to the axis of the shaft).
Fastenings used in traditional wooden boat building, such as copper nails and clinch bolts, work on the same principle as the rivet but were in use long before the term rivet was introduced and, where they are remembered, are usually classified among nails and bolts respectively.
Source : Wikipedia, the free encyclopedia en.wikipedia.o...
Disclaimer: Due to factors beyond the control of “Mallu DIY”, We cannot guarantee against improper use or unauthorized modifications of this information. “Mallu DIY” assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own risk
. “Mallu DIY” recommends safe practices when working on vehicles and or with tools seen or implied in this video. Due to factors beyond the control of “Mallu DIY”, no information contained in this video shall create any expressed or implied warranty or guarantee of any particular result. Any injury, damage, or loss that may result from improper use of these tools, equipment, or from the information contained in this video is the sole responsibility of the user and not “Mallu DIY’s”.
These videos are for DIY-ers. They are not intended to have professional results. They are intended to have similar effects, at a much cheaper price, and without purchasing professional tools.
we are normal guys and are not trained mechanics. we can't promise that anything we show you will work for your particular car, or that you won't harm yourself, someone else, your car or your warranty doing it. Please be safe, be responsible and unless you know what you're doing, do not fool around with very serious machinery just because you've seen us make it look so easy. Talk to a qualified mechanic/professionals if you are in any doubt. Thanks.

Пікірлер: 93
@MalluDIY
@MalluDIY 3 жыл бұрын
links to buy Homdum Non Slip 10" Rivet Gun, Riveter Nail Gun, Pop Riveter with Nose Pieces (3/32"; 1/8"; 5/32"; 3/16") amzn.to/3gCggnJ Homdum Non Slip 10" Rivet Gun and Rivets, Riveter Nail Gun, Pop Riveter With 150 nos of Blind Rivets. amzn.to/3oL8BXj Homdum Aluminium Blind Rivet - Metal POP Rivets for Riveting Gun/Riveter Machine Assorted 6 Sizes Pack of 300 Pieces. amzn.to/3n700gW Jon Bhandari Tools Hand Riveter Fastening Tool 10 inch Pop Rivet Gun with nose pieces and rivets for 3/32", 1/8", 5/32" & 3/16" amzn.to/3qRDQBV
@salimaroor1737
@salimaroor1737 Жыл бұрын
നല്ല അവതരണം നന്നായി മനസ്സിലാക്കി തന്നു .Thank you
@MalluDIY
@MalluDIY Жыл бұрын
Thanks bro
@harishsasikumar9572
@harishsasikumar9572 3 жыл бұрын
Good. Really appreciate that you are showing the actual mechanism at the end.
@MalluDIY
@MalluDIY 3 жыл бұрын
thank you .
@rudrasha-uo1fh
@rudrasha-uo1fh 4 ай бұрын
Good ❤❤❤❤ നല്ല വണ്ണം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി... ഇതിനെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു..thanks👌👌😘😘
@MalluDIY
@MalluDIY 4 ай бұрын
Thank you
@uthoosblog6401
@uthoosblog6401 3 жыл бұрын
അടിപൊളി അവതരണം 😍😍💪❤നല്ലവണ്ണം മനസ്സിലാകും ❤💪
@MalluDIY
@MalluDIY 3 жыл бұрын
വളരെ നന്ദി ❤❤❤
@vishnusankaranarayanan9114
@vishnusankaranarayanan9114 3 жыл бұрын
നല്ല വീഡിയോ..👍 എനിക്ക് ഇപ്പോഴാണ് ഇതിന്റെ working മനസ്സിലായത്.. Thank you😊🤝
@MalluDIY
@MalluDIY 3 жыл бұрын
നന്ദി ബ്രോ
@n.gopalakrishnasarma8930
@n.gopalakrishnasarma8930 3 жыл бұрын
THANKS A LOT. TODAY I BOUGHT ONE. UNDERSTOOD THE MECHANISM
@MalluDIY
@MalluDIY 3 жыл бұрын
thank you too. happy "DIY"ing .
@instructormalayalam
@instructormalayalam Жыл бұрын
Rivet nte pravarthanam VAYICH padichitt rivet kandit enthanann polm manassilayillayrnu🤭.. Anghane ivde vannu ellam krityamayi manassilakki. THANK YOU❤️
@MalluDIY
@MalluDIY Жыл бұрын
Thanks bro
@roypjohno8118
@roypjohno8118 3 жыл бұрын
HAI GOOD MORNING SUPER job SUPER idea SUPER Tool THANKS 👍👍👍👌👌👌🌹🌹🌹
@MalluDIY
@MalluDIY 3 жыл бұрын
Thank you very much
@its.me.ragesh
@its.me.ragesh Жыл бұрын
Bro enik veetil self aayi fabrication pinne vallappozhum ulla use nu E river gun vanganam എന്നുണ്ട് , ഏത് companide ആകും Cheap and athyavshaym quality. ഉള്ളത് ഓൺലൈൻ aano offline vangaano നല്ലത്
@MalluDIY
@MalluDIY Жыл бұрын
ഓഫ് ലൈൻ നോക്കുന്നതായിരിക്കും നല്ലത് കാരണം ഓൺലൈനിൽ പല പല ബ്രാൻഡുകൾ മാറി മാറി വരുന്നു അതുകൊണ്ട് നമുക്ക് ട്രസ്റ്റ് ചെയ്യാൻ പറ്റില്ല ചെറിയ വില കൂടുതൽ ഉണ്ടാകും ഓഫ്‌ലൈനിൽ പക്ഷേ അവർ സ്ഥിരം വിൽക്കുന്ന സാധനം ആയതുകൊണ്ട് ക്വാളിറ്റിയെക്കുറിച്ച് അവർക്കൊരു ധാരണയുണ്ടാവും നന്ദി
@its.me.ragesh
@its.me.ragesh Жыл бұрын
@@MalluDIY 😇thanks buddy , ningalod chodchihal crct ,proper reply kittum enn urappundaayirunnu ❤️😎
@roypjohno8118
@roypjohno8118 3 жыл бұрын
HAI GOOD AFTERNOON SUPER job SUPER WORKING SUPER Rebiter THANKS 👍👍👍👍👌👌👌🌹🌹
@MalluDIY
@MalluDIY 3 жыл бұрын
ഹായ് ഗുഡ് ഈവെനിംഗ് . താങ്ക്സ്
@rudingeorge
@rudingeorge 3 жыл бұрын
Good & informative video. ineyum nalla tools , work hacks, special set up videos verumenn pradeekshikunnu. avasana bhagam oori kanichadh manasilayilla...ennalm lalithamayit explain cheythu first part. kurachkoodi energetic ayal nannayirikkm. + noise cancellation .
@MalluDIY
@MalluDIY 3 жыл бұрын
first thank you , നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടേൽ ഇനിയും ഇതുപോലെ ഉള്ള വീഡിയോ ചെയ്യാം. അവസാന ഭാഗം ക്യാമെറ ക്ലാരിറ്റി ടെ പ്രശ്‌നം ആണോ? ഫോക്കസ് അങ്ങനെ എന്തേലും ? ഒന്ന് വ്യക്തമാക്കി തരാമോ ? ഇമ്പ്രൂവ് ചെയ്യലോ.കൂടുതൽ ടൈം കൊടുക്കാഞ്ഞത് അങ്ങനെ ഉള്ള ഭാഗം , ഉൾഭാഗം കാണുന്നതും പ്രവർത്തനം മനസിലാക്കുന്നതും ഒകെ പലർക്കും അത്ര താല്പര്യം ഇല്ല.പിന്നെ എനെർജിറ്റിക് ആകണം എന്നൊക്കെ ഉണ്ട് പക്ഷെ ചെയ്തു വരുമ്പോൾ എന്റെ സ്വാഭാവികമായി ഉള്ള രീതിയിലായി പോകും. ഇനിയും ശ്രമിക്കാം. നോയ്‌സ് ക്യാന്സലേഷൻ കൂടുതൽ ശ്രദ്ധിക്കാം . ( മൂന്നു മക്കളാണേ എനിക്ക് .റെക്കോർഡ് ചെയുമ്പോൾ അവരെ അടക്കി ഇരുത്തുന്നതാണ് പാട്.) താങ്ക്സ് ബ്രോ
@ellyasabdhulkadhr7847
@ellyasabdhulkadhr7847 3 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകള്‍
@MalluDIY
@MalluDIY 3 жыл бұрын
വളരെ നന്ദി
@uthoosblog6401
@uthoosblog6401 3 жыл бұрын
😍❤
@talkbyTK
@talkbyTK Жыл бұрын
നന്നായി പറഞ്ഞു തന്നു 🙏🙏
@MalluDIY
@MalluDIY Жыл бұрын
Thanks bro
@georgecreations1392
@georgecreations1392 Жыл бұрын
Bro, ചിരട്ട തവി ഉണ്ടാക്കുമ്പോൾ ഇതുകൊണ്ട് rivit അടിച്ചാൽ ശരിയാകുമോ
@MalluDIY
@MalluDIY Жыл бұрын
ചെയ്ത് നോക്കേണ്ട വരും കാരണം ചിരട്ട ആയതുകൊണ്ട് പൊട്ടിപ്പോകാൻ സാധ്യതയുണ്ട് കൂടാതെ അലുമിനിയം റിവിറ്റിന്റെ നടുക്ക് ഇരുമ്പിന്റെ കമ്പിയാണുള്ളത് അത് തുരുമ്പിക്കും താങ്ക്സ്
@yusufka1848
@yusufka1848 3 жыл бұрын
അറിവ് തന്നതിന് നന്ദി
@MalluDIY
@MalluDIY 3 жыл бұрын
thank you
@MYONEDAY15
@MYONEDAY15 Жыл бұрын
Rivet ചെയ്ത ആണി എങ്ങനെ റിമൂവ് ചെയ്യും bro
@MalluDIY
@MalluDIY Жыл бұрын
സാധാരണ ഡ്രിൽ ചെയ്തു കളയുകയാണ് ചെയ്യുക നന്ദി
@ShivapriyaKSSiju
@ShivapriyaKSSiju Жыл бұрын
Ok Good luck
@MalluDIY
@MalluDIY Жыл бұрын
Thanks
@kuttanarun5847
@kuttanarun5847 2 жыл бұрын
നല്ല അവതരണം 👍
@MalluDIY
@MalluDIY 2 жыл бұрын
Thanks bro
@nandhuprabhakar7550
@nandhuprabhakar7550 Жыл бұрын
ഈ സ്ക്രൂ ഊരാൻ പറ്റുമോ ബ്രോ
@nandhuprabhakar7550
@nandhuprabhakar7550 Жыл бұрын
Plz repaly
@MalluDIY
@MalluDIY Жыл бұрын
No bro. Drill cheythu kalayanam.
@MalluDIY
@MalluDIY Жыл бұрын
Thankyou
@nandhuprabhakar7550
@nandhuprabhakar7550 Жыл бұрын
@@MalluDIY okay bro
@anasbava3259
@anasbava3259 3 жыл бұрын
JCB brand nallathano
@MalluDIY
@MalluDIY 3 жыл бұрын
jcb യുടെ റിവിട്ട് ഗൺ ഞാൻ ഉപയോഗിച്ചിട്ടില്ല, പക്ഷെ ഒരു ഗ്രീസ് ഗൺ ഉണ്ട് എന്റെ കയ്യിൽ ജെസിബി യുടെ ,അത് സൂപ്പർ ക്വാളിറ്റി ആണ്. പൊതുവെ അവരുടെ ഐറ്റംസ് ഒക്കെ നല്ല build ക്വാലിറ്റി ഉള്ളതാണ്. താങ്ക്സ്
@senthilkumar-me1db
@senthilkumar-me1db 3 жыл бұрын
Good video. Thank you...bro
@MalluDIY
@MalluDIY 3 жыл бұрын
Thank you too!
@nikhilesh2850
@nikhilesh2850 3 жыл бұрын
Ith engane remove cheyyam
@MalluDIY
@MalluDIY 3 жыл бұрын
ഒന്നുകിൽ ഡ്രിൽ ചെയ്തു കളയാം. അല്ലെങ്കിൽ ഒരു ഉളി വച്ച് സൈഡിൽ നിന്ന് തട്ടിയാൽ മതി . താങ്ക്സ്
@shajushaju4821
@shajushaju4821 3 жыл бұрын
Adipoli Video 🌷👍👍👍👍👍👍
@MalluDIY
@MalluDIY 3 жыл бұрын
thank you
@Jck2840
@Jck2840 2 жыл бұрын
Thank you
@MalluDIY
@MalluDIY 2 жыл бұрын
Thank you too
@anasbava3259
@anasbava3259 3 жыл бұрын
patta nalla brand ano.model number,
@MalluDIY
@MalluDIY 3 жыл бұрын
Patta kuzhappam ella. Njan oru link description il kodithitundu. Onnu check cheyyamo ? Thanks
@manjalynevin8479
@manjalynevin8479 3 жыл бұрын
good presentation
@MalluDIY
@MalluDIY 3 жыл бұрын
Thank you
@SatheeshKumar-tz2km
@SatheeshKumar-tz2km Жыл бұрын
How much
@MalluDIY
@MalluDIY Жыл бұрын
Pls check the link for updated price. Thank you
@vishnuvijay6578
@vishnuvijay6578 3 жыл бұрын
Useful videos...nice ✌😍
@MalluDIY
@MalluDIY 3 жыл бұрын
Glad you liked it. thanks
@2425pramod
@2425pramod 2 жыл бұрын
Useful video
@MalluDIY
@MalluDIY 2 жыл бұрын
Thank you sir
@cspkd8143
@cspkd8143 3 жыл бұрын
Informative
@MalluDIY
@MalluDIY 3 жыл бұрын
thank you
@MrNoufalch
@MrNoufalch 3 жыл бұрын
ബ്രോ ഞാനും നിങ്ങളെപ്പോലെ തന്നെയാണ് ആദ്യകാലത്ത് റീ ഫിറ്റ് ചെയ്യുമ്പോൾ പാർട്സുകൾ കൂടുതൽ ബാക്കി വരാറുണ്ടായിരുന്നു ഇപ്പോൾ ഞാൻ അറിയാത്ത എക്യുമെൻസ് ആയിക്കുമ്പോൾ മൊബൈൽ ക്യാമറ ക്യാമറയിൽ റെക്കോർഡ് ചെയ്യും 😆
@MalluDIY
@MalluDIY 3 жыл бұрын
ഗുഡ്. അത് നല്ല കാര്യമാണ് സംശയം വന്നാൽ നോക്കാലോ. താങ്ക്സ് ബ്രോ
@sajidk9759
@sajidk9759 3 жыл бұрын
thanks bro
@MalluDIY
@MalluDIY 3 жыл бұрын
താങ്ക്സ് ബ്രോ
@muhammadkunhi.a8669
@muhammadkunhi.a8669 3 жыл бұрын
ഇത് ഉപയോഗിച്ച് ചെയ്യാതെ സ്ക്രൂ ചെയ്യുന്നതാണ് നല്ലത്. സ്ക്രൂചെയ്യാൻ പററാപെ വരുന്ന ഇടങ്ങളിൽ റിവീററ് അടിക്കാം
@MalluDIY
@MalluDIY 3 жыл бұрын
അതെ. മുൻപ് സെൽഫ് സ്ക്രൂ ഇല്ലാരുന്നാലോ ? അപ്പോഴായിരുന്നു ഇതിനു കൂടുതൽ ഉപകാരം ഉണ്ടായിരുന്നത് എന്ന് തോന്നുന്നു. താങ്ക്സ്
@starship9987
@starship9987 3 жыл бұрын
It's still required in case of permanent joints of thin sheets. Eg:- aircraft body. And other joints where fastener wheight has important role.
@MalluDIY
@MalluDIY 3 жыл бұрын
@@starship9987 correct bro . thanks
@haseenavc1387
@haseenavc1387 3 жыл бұрын
നിങ്ങളെപോലയാണ് ഞാനും എന്തെങ്കിലും ഉപകരണംകിട്ടിയാൽ അതിന്റെ പരിപ്പെടുത്തു വർകിംങ്എങ്ങനയാണെന്ന്നോകും
@MalluDIY
@MalluDIY 3 жыл бұрын
പിന്നല്ല . എന്താണ് ഉള്ളിൽ എന്നറിഞ്ഞാലല്ലേ എങ്ങനെയാ പ്രവർത്തിക്കുന്നത് എന്ന് മനസിലാകൂ. അത് മനസിലായാലല്ലേ നന്നായി ഉപയോഗിക്കാൻ പറ്റൂ അല്ലെ ? താങ്ക്സ് . ( മറ്റു വീഡിയോയും കണ്ടു നോക്കണേയ് . താങ്കളെ പോലെ ഉള്ളവർക്ക് ഇഷ്ടപ്പെട്ടേക്കും.)
@SReeHaRi_
@SReeHaRi_ 3 жыл бұрын
❤️🔥
@MalluDIY
@MalluDIY 3 жыл бұрын
thank you ❤️🔥
@talkbyTK
@talkbyTK Жыл бұрын
ഇതിന് എത്ര രൂപ വില ഒണ്ട്
@MalluDIY
@MalluDIY 11 ай бұрын
ഏകദേശം 500 ഒക്കെയാണ് കുറഞ്ഞതും കൂടിയതും ഉണ്ട് വില കൃത്യമായി അറിയാൻ ആ ലിങ്ക് ഒന്ന് ചെക്ക് ചെയ്തോളൂ നന്ദി
@VenugopalVenugopal-gt5yh
@VenugopalVenugopal-gt5yh 2 ай бұрын
റിവേറ്റ് മേഷിൻ ഇല്ലാത്ത കാലത്തു ഇരുന്പു പണിക്കർ വേറൊരീതിയിൽ റിവേറ്റ് അടിച്ചിരുന്നു
@MalluDIY
@MalluDIY 2 ай бұрын
അതെ ഇപ്പോളും ആ രീതിയുണ്ട് നന്ദി
@ullianove151
@ullianove151 3 жыл бұрын
👍☺️
@MalluDIY
@MalluDIY 3 жыл бұрын
thank you
@jk24hrs
@jk24hrs 3 жыл бұрын
❤️❤️❤️❤️
@MalluDIY
@MalluDIY 3 жыл бұрын
thank you
@abdulsalamk15
@abdulsalamk15 3 жыл бұрын
ഇതൊക്കെ കണ്ടുപിടിച്ചവന്റെ തല അപാരം 🙏🙏
@MalluDIY
@MalluDIY 3 жыл бұрын
അതേയതേ . സിമ്പിൾ ആണെങ്കിലും അങ്ങനെ ഒന്നില്ലാതെ ഇരിക്കുന്ന അവസ്ഥയിൽ അതിനെ കുറിച്ച് ചിന്തിച്ചവൻ !!സമ്മതിക്കണം. ഞാനും പല സാധങ്ങളും അഴിച്ചുനോക്കി അതിന്റെ പ്രവർത്തനം മനസിലാകുമ്പോൾ ചിന്തിച്ചിട്ടുള്ള കാര്യമാണ് ഇത് . വളരെ നന്ദി
@abdulsalamk15
@abdulsalamk15 3 жыл бұрын
@@MalluDIY 👍🏻👍🏻
@anasbava3259
@anasbava3259 3 жыл бұрын
nice presentation
@MalluDIY
@MalluDIY 3 жыл бұрын
Thanks bro
10 Amazing Rivet Secret ! Learn How To Make Money As A Handyman!
9:05
Creation Holic
Рет қаралды 4,7 МЛН
How To Use A Riveter or Rivet Gun - Ace Hardware
3:49
Ace Hardware
Рет қаралды 2,4 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 103 МЛН
PTS Ep. 190 - Pop Rivet Gun: How to Disassemble, Reassemble and Operate (TT#2)
8:20
Pileggi Technical Services
Рет қаралды 92 М.
Arrow Rivet Tool Disassembly & Assembly RH200S
2:30
Sailrite
Рет қаралды 268 М.
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3 МЛН