No video

യൂട്യൂബിൽ നിന്ന് ഫസ്റ്റ് പെയ്മെന്റ് വന്നു. പൊന്നൂസിന്റെ പ്രഗ്നൻസി story vlog/78

  Рет қаралды 325,321

Mallu Family

Mallu Family

4 жыл бұрын

Sasecond Channel link 👇
.
/ @mallusujin
.
Email : mallufamilyvsp@gmail.com
Facebook page 👇
.
/ mallufamily
.
Instagram Sujinponnus 👇
.
invitescon...
.
Instagram kunjuzzz 👇
.
invitescon...
.
Editting.Kine master.Inshot
My gadgets. Vivo v15pro.I phone 7
Going forward will oneday succeed
❤❤❤ Support 👆❤❤❤

Пікірлер: 1 900
@MalluFamilySujin
@MalluFamilySujin 4 жыл бұрын
ന്യൂ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് നമ്മുടെ സെക്കൻഡ് ചാനലിൽ kzbin.info/www/bejne/aXnLnmmgnrlnZ8k
@safeesworld4064
@safeesworld4064 4 жыл бұрын
kandu
@rahanaanwar977
@rahanaanwar977 4 жыл бұрын
Kandu
@vismayavs5884
@vismayavs5884 4 жыл бұрын
Kanduu😍💖😘😍💖😘😍💖😘😍💖😘😍💖😘😍💖😘😍😘💖
@sudheers.kartha6249
@sudheers.kartha6249 4 жыл бұрын
Congrats
@aleenapa3226
@aleenapa3226 4 жыл бұрын
Kanduuu mwthumanizzz
@namithak5062
@namithak5062 4 жыл бұрын
ആദ്യായിട്ട ഒരു യൂട്യൂബ് ചാനലിന് പേയ്‌മെന്റ് കിട്ടീന്ന് അറിയുമ്പോ ഇത്രേം ഹാപ്പി ആവുന്നേ 😍😍😍
@KEERTI.KAILAS
@KEERTI.KAILAS 4 жыл бұрын
True ❤️❤️
@ummerummerakd7319
@ummerummerakd7319 4 жыл бұрын
Yes
@MalluFamilySujin
@MalluFamilySujin 4 жыл бұрын
😘❤
@eshamv10
@eshamv10 4 жыл бұрын
Sathyam nalla happy aanu...🤩🤩🤩🤩🤩❤️❤️❤️ Luv u mallu family....😘😘😘💪💪💪💓💓💓
@sruthishijin7232
@sruthishijin7232 4 жыл бұрын
Yesss ഒരുപാട് സന്തോഷം
@annamathew1972
@annamathew1972 4 жыл бұрын
പൊന്നുസിന്റെ ചിരിം സംസാരവും കേൾക്കാൻ ഒത്തിരി ഇഷ്ട്ടാട്ടോ.. Love you ponnse.. എല്ലാവരേം ഇഷ്‌ട്ടാട്ടോ.
@kunjikili4180
@kunjikili4180 4 жыл бұрын
അഭിനന്ദനങ്ങൾ......... amount കേൾക്കാൻ ആഗ്രഹിച്ചവർ ആരേലും ഉണ്ടായിരുന്നോ.. 🤔🤔
@shinyanithin9973
@shinyanithin9973 4 жыл бұрын
Yes
@amnusworld3438
@amnusworld3438 4 жыл бұрын
Undayitt kaaryalla..... Amnt parayan paddilla
@jayasreesajithkumar4028
@jayasreesajithkumar4028 4 жыл бұрын
Yes
@sreejaprakash662
@sreejaprakash662 4 жыл бұрын
It
@ajithajith-vq4el
@ajithajith-vq4el 4 жыл бұрын
Para kekate😄
@vipinaan5617
@vipinaan5617 4 жыл бұрын
Congrats നിങ്ങൾക് u tube നിന്ന് ക്യാഷ് കിട്ടാൻ ഞങ്ങളും കരണക്കാരായതിൽ വളരെ സന്തോഷo നിങ്ങളുടെ e സന്തോഷം എപ്പോഴും ഉണ്ടാകട്ടെ God bless uuu muthumanies
@malabarmisiriyanafzalvlog2697
@malabarmisiriyanafzalvlog2697 4 жыл бұрын
എന്റെയുംചാനൽ ഒന്ന് സപ്പോർട്ട് ചെയ്യാമോ
@ashikhaseena3699
@ashikhaseena3699 4 жыл бұрын
ഒരു അമ്മ ആകുക എന്നത് ഒരു സ്ത്രീ യുടെ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം ആണ്. ജീവിതത്തിൽ ഒരു അർത്ഥo ഉണ്ടാകുന്നതു തെന്നെ ഒരു അമ്മ ആയാൽ ആണ്. എനിക്ക് എന്നാവോ ആ ഭാഗ്യം വേര 😪8 വർഷം കഴിഞ്ഞു എന്റെ കല്യാണം കഴിഞ്ഞിട്ട് ഒരു കുഞ്ഞിക്കൽ കാണാൻ ഇത് വേറെ ഭാഗ്യം ലഭിച്ചില്ല. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😪😪😪
@faribilu5687
@faribilu5687 4 жыл бұрын
Enikkum 5 years aayi 😓
@faribilu5687
@faribilu5687 4 жыл бұрын
In sha allah dua cheyyam Ellam shariyavum
@anjanaanil6787
@anjanaanil6787 4 жыл бұрын
Njngalde marriage kazinjitt 2yrs aayii. Ellarum prarthikkanee njngalkkum.
@naseebahish5017
@naseebahish5017 4 жыл бұрын
Dua cheyyam.. Inshaallah..pettann thannea Nallaoru kunjivavandavattea..ameen
@sangeethaajith5182
@sangeethaajith5182 4 жыл бұрын
Prarthikkam
@sarithaajikumar6842
@sarithaajikumar6842 4 жыл бұрын
Pregnant aakan kathirikkunnavar undenkil oru like tharuuu
@ashidaj9646
@ashidaj9646 4 жыл бұрын
Masha allah വളരെ ഉയരങ്ങളിൽ എത്തട്ടെ... സ്വന്തായി വീട് ഓക്യ ആവട്ടെ ഇത്രേം പെട്ടെന്ന്.... ഇൻഷാഹ് allah
@snp-zya
@snp-zya 4 жыл бұрын
അങ്ങനെ നമ്മുടെ ഫാമിലിക്കും യൂട്യൂബിൽ നിന്നും വരുമാനം കിട്ടി തുടങ്ങിയല്ലോ, മല്ലൂ ഫാമിലിയുടെ കൂടെ സന്തോഷം പങ്കിടാനുള്ള നൂലാണ് കേറി തൂങ്ങ് ചങ്കുകളെ
@haripriyasanthosh4492
@haripriyasanthosh4492 4 жыл бұрын
Razeen nta channel ilum aflu nte channelul dhe ippoo ivideyum ingal kumbidi aanodooyy😅😅
@mishanasobi7286
@mishanasobi7286 4 жыл бұрын
😀ningalu aalupoliyattoo
@farsanaasifsithu2285
@farsanaasifsithu2285 4 жыл бұрын
Iyyale name entha
@shibusworld7771
@shibusworld7771 4 жыл бұрын
They avedem ivedem😃😃
@aswathipraveen7322
@aswathipraveen7322 4 жыл бұрын
Ennada ith engappathaalum nee
@MuthuMuthu-vx5dp
@MuthuMuthu-vx5dp 4 жыл бұрын
വീഡിയോ കാണുന്നതിന് മുമ്പ് ലൈക് കമന്റ്‌ ഇടുന്നവർ ആരക്കെ 😍
@rashidagafoor2547
@rashidagafoor2547 4 жыл бұрын
Poli... poli..... kurippaley....
@abhiramikunjooossskunjoos9160
@abhiramikunjooossskunjoos9160 4 жыл бұрын
Njn kanunnathilum munb like cheyum
@shalyfransis7148
@shalyfransis7148 4 жыл бұрын
ടെൻഷൻ റിലീഫ് വീഡിയോ 😍😍😘😘😘😍😘😘
@asainarshazan7644
@asainarshazan7644 4 жыл бұрын
വളരെയധികം സന്തോഷം തോന്നുന്നു dears.. love u m fmly😘😘😍😍😍
@sreejuSrj
@sreejuSrj 4 жыл бұрын
Money etrannu parayarunnu......crct amount paranjillelum approximate parayarunnu.......nammal oru family aanenoke paranjit family members num aryande ☹️☹️☹️☹️☹️
@athirasvijayan9336
@athirasvijayan9336 4 жыл бұрын
Ivar adhu parayillannu nerathe ariyayirunu.. Avi vlogs paranju approximate amount. Onnumillelum nammal karanam alle amount kittiye...
@sreejuSrj
@sreejuSrj 4 жыл бұрын
Sujith bhakthan....Sanju techy.....avi vlogs ellarum crct amount paranjitillelum... approximate paranjitund ellarum
@sreejuSrj
@sreejuSrj 4 жыл бұрын
Payment te karym varumpo nammal aarum mallu family members alla🤷🤷payment kittunenu munp vare ella vediosilum nammal ellarum oru familya enoke paranjit....😏😏
@ammusworld7020
@ammusworld7020 4 жыл бұрын
Payment para ഞങ്ങളും നിങ്ങളോടൊപ്പം santhoshikkatte
@sreejuSrj
@sreejuSrj 4 жыл бұрын
Njnglkum santhoshave ollu etra paisa kittyalum...... amount kuduthal aanennu nammal arinjal pine vedios onnm kanillenu karuthiyt aavum avr parayathe........🤗🤗🤗
@nithinpremkumar8884
@nithinpremkumar8884 4 жыл бұрын
ഇതിപ്പോ നിങ്ങളെക്കാൾ സന്തോഷം ഞങ്ങൾക്ക് ആണ് കുട്ടിയോളെ 😍❤😘ഇനിയും ഉയരങ്ങളിൽ എത്തട്ടെ. Love you all 😍😍😍🥰🥰❤❤❤
@thasliyasadiq9056
@thasliyasadiq9056 4 жыл бұрын
സത്യം
@parusfamilyvlogs8813
@parusfamilyvlogs8813 4 жыл бұрын
Adipoliii love u all muthumanizzzz,❤️❤️❤️❤️❤️❤️❤️❤️ente mullu familikku ente prarthana eppolum undakum......kollagal egane thanne akatte.....
@fathimasainudeen9863
@fathimasainudeen9863 4 жыл бұрын
Congrats mallufamily 😍🤩😘 .......god bless you dears🤗😊
@fahmaameenayishafasnasubai1285
@fahmaameenayishafasnasubai1285 4 жыл бұрын
Masha Allah ....Very happy....Iniyum uyarangalil athan padachavan anugrahikkattatto...Ameen....Sujinkkum ponnoosinum Ammakkum. Kunjoosinum kunjuvavakkum allarkkum nalladhu mathram varatta....
@neenuabraham8924
@neenuabraham8924 4 жыл бұрын
Congrats dearsssssss. Love u all. നിങ്ങളെ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ്. ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ കിട്ടട്ടെ.
@muhminamumi587
@muhminamumi587 4 жыл бұрын
Congrats sujinetta .nigale kandappo thanne happy mood aay. Lots of love muthumanies.😘😘😘😘😘😘😘😘😘
@haseenashoukathalihaseena2877
@haseenashoukathalihaseena2877 4 жыл бұрын
Ennathe vlog anikkorupaad eshttaayitto. Ammede marumole kurichulla samsaaravum, sujin and kunjoos ndeyum samsaaravum suuuuuperrr. Cash kittiyathil athileare sandoshm. 🌹🌹👍👍
@AmigoFamily
@AmigoFamily 4 жыл бұрын
Oh my god 😍😍 pregnancy story idanam ennu njan msg cheythittundairunnu kunjuzintem ponnusintem day in my life video il but itra vegam cheyyunnu ottum pratheekshichilla😍 thqq sujin chetta & ponnuzz chechii🙂
@sreeparvathyc8758
@sreeparvathyc8758 4 жыл бұрын
Ethra payment kittii 😍 enthayum pwoli kidu fam ponnu chechi eshtamm😍😍😘😘
@Ismail_pp_kerala_tirur
@Ismail_pp_kerala_tirur 4 жыл бұрын
എല്ലാവരും പറഞ്ഞ പോലെ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു എത്ര കിട്ടി എന്നറിയാൻ കഷ്ടപ്പാടിൽ നിന്നും ഒരു ഉയർച്ച അതാഗ്രഹിക്കുന്നവരാ ഞങ്ങളെല്ലാവരും 👍👍
@shainylibu7277
@shainylibu7277 4 жыл бұрын
ഒരുപാട് സന്തോഷം ക്യാഷ് കിട്ടി എന്നു അറിഞ്ഞതിൽ....... Kunjusinu സുഖം ആയോ? കിടു എവിടെ? ഒരു വീട് വെക്കണം മറക്കരുത്..... Love you മല്ലു ഫാമിലി....
@pradi747
@pradi747 4 жыл бұрын
നിങ്ങൾ വന്നാൽ മതി നിന്നാൽ മതി ഒന്നു ചിരിച്ചാൽ മതി എന്തെങ്കിലും മിണ്ടിയാൽ മതി മ്മള് ഹാപ്പി
@deepthilk643
@deepthilk643 4 жыл бұрын
Athararupakiti
@gopikaamal2215
@gopikaamal2215 4 жыл бұрын
കുഞ്ഞുസ് ചേച്ചി ഭേദം ഉണ്ടോ അസുഖത്തിന്. പെട്ടന്ന് മാറട്ടെ. കുഞ്ഞുസ് ചേച്ചി റിപ്ലൈ തരും എന്ന് പ്രതീക്ഷിക്കുന്നു. Any way congrats dears. 😍
@kunjuszzz0776
@kunjuszzz0776 4 жыл бұрын
Muthweee.. kozhapollada
@aswathimuthu9129
@aswathimuthu9129 4 жыл бұрын
@@kunjuszzz0776 Chechi instelu chechikim ettanum ok Kure msg ayach but nokeela😔😔😔
@riyasebin
@riyasebin 4 жыл бұрын
@@kunjuszzz0776 kunjusse. Insta lmm WhatsApp lm onnm noo rplyy.
@kashidevuvlogs1217
@kashidevuvlogs1217 4 жыл бұрын
@@kunjuszzz0776 hi kunjuzz🤩
@shazasaleemsaleem9723
@shazasaleemsaleem9723 4 жыл бұрын
@@kunjuszzz0776 hi
@rajeshwarik1420
@rajeshwarik1420 4 жыл бұрын
Super mallu families you are both rocking its amazing videos we would likes more over. Anyway congress dears
@AyanaAbiyashWorld
@AyanaAbiyashWorld 4 жыл бұрын
😍ആദ്യമായിട്ടാ യൂട്യൂബിൽ നിന്നും ഫസ്റ്റ് പേയ്‌മെന്റ് കിട്ടിയ വീഡിയോ ക്യാഷ് കിട്ടിയ അന്ന് തന്നെ അപ്‌ലോഡ് ചെയ്തു കണ്ടത് 👍
@SureshSuresh-sc6iq
@SureshSuresh-sc6iq 4 жыл бұрын
Kashtapettu video cheyth namude munnil athikuna mallu family muthane😘😘😍😍😍❤️❤️♥️♥️♥️💞💞
@mueenudheenmt8767
@mueenudheenmt8767 4 жыл бұрын
Cash ethreyann parayum nn vijaarichu Endhanenkilum congrats my dears 💖🔥😘 💞
@athirasvijayan9336
@athirasvijayan9336 4 жыл бұрын
Avaru parayillanu nerathe manasilayadha....
@lachu5618
@lachu5618 4 жыл бұрын
@ATHIRA S VIJAYAN athenthe. Njanum vijaarich cash ethra kittiyenn parrayoonn😑
@Musthutty
@Musthutty 4 жыл бұрын
പറഞ്ഞാൽ അവർക്ക് ബാൻ കിട്ടും
@lachu5618
@lachu5618 4 жыл бұрын
Anghane indo🤔
@athirasvijayan9336
@athirasvijayan9336 4 жыл бұрын
Reshma lachu..... ban kittiyayirunel ethrayo you tubersinu kittiyene... Kure per paranjitund approximate amount..
@TG-qh8gm
@TG-qh8gm 4 жыл бұрын
Ammayude kaik endhuppatti,neeru vannapole kanunnallo. Njangal ennum mallu family kanum.👍, Aniyathiyum,etathiyammayum,kochupillera.orupole und randuperum.😍
@shahbazshabuchemban4841
@shahbazshabuchemban4841 4 жыл бұрын
Mm... അങ്ങനെ അങ്ങനെ ഉയരട്ടെ, ഉഷാർ ആയിക്കോട്ടെ കൂടുതൽ ❤️❤️❤️❤️
@husnasharin350
@husnasharin350 4 жыл бұрын
ക്യാഷ് എത്ര anunn parayan patoole🤔🤔..... lubb uhhh😍 kunju'$ chechiii😘 Mallu family ഇഷ്ട്ടം 🥰😘
@jinsu6696
@jinsu6696 4 жыл бұрын
നിങ്ങളുടെ സന്തോഷം കണ്ടിട്ട് എനിക്കു പൈസ കിട്ടിയപോലെ തോന്നി 😍
@krishnaa.k4710
@krishnaa.k4710 4 жыл бұрын
Congrats 😍😍daivathinte anugraham ennum ningalk undakum❤️❤️❤️i love mallu family ❤️ 😍😍
@MalappuramKitchen
@MalappuramKitchen 4 жыл бұрын
അൽഹംദുലില്ലാഹ്
@saleemkondadan8831
@saleemkondadan8831 4 жыл бұрын
- നിങ്ങളുടെ കുടുംബത്തിൽ എന്നും ഈ സന്തോഷം നിലനിൽക്കട്ടെ.. നന്മകൾ നേരുന്നു..
@athithya3886
@athithya3886 4 жыл бұрын
നിങ്ങളെ ദെയ്‌വം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
@Reshmavlogg
@Reshmavlogg 4 жыл бұрын
Helo mallu family.... 🤩😍😍 video poli aanu too🥰🤩 love u guys...... kunjus muthaanu kunjus te studies future plng video s edu
@najmusworld6779
@najmusworld6779 4 жыл бұрын
പാവം കുഞ്ചൂസ് ഒന്ന് സംസാരിച്ചോട്ടെ ഇങ്ങനെയൊരു ഏട്ടനും അനിയത്തിയും നിങ്ങളുടെ ഫാമിലി മാസല്ല മരണമാസ് ആണ്😎
@user-xg7cf8go3w
@user-xg7cf8go3w 4 жыл бұрын
എന്നും ഇതുപോലെ ഒരുമ ഉണ്ടാവട്ടെ... അമ്മ,, കുഞ്ചു,, പൊന്നു,, സജിൻ.. .. ☺️
@sivasreenandanan5408
@sivasreenandanan5408 4 жыл бұрын
Adipoli.... ❤️ palybutton, pin um, payment... Adupichu kitti💕💕💕💕happyeeea... Balloon pottiyapol sherikum njan njetti😌
@redy2kill180
@redy2kill180 4 жыл бұрын
Happy ayille malluse naghlum happy ❤️❤️💕💕🎉🎉🎉🎉🎉👍🏽👍🏽👍🏽👍🏽👏👏😍😍😍😍
@varshapravivarshapravi6959
@varshapravivarshapravi6959 4 жыл бұрын
Ennu ellavarum full energy anallo... Orupad chirichu.. 😘😘😘parayan vakkukal Ella orupad sandhosham... Ore poliyanne......
@ourlittlebliss1363
@ourlittlebliss1363 4 жыл бұрын
നല്ല birthdate... 4 കൊല്ലം കൂടുമ്പോ ആഘോഷിച്ച മതി
@afsanakamarudeen7706
@afsanakamarudeen7706 4 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍😍😍😍😍
@itsme-tf6rc
@itsme-tf6rc 4 жыл бұрын
പേയ്മെന്റ് എത്ര എന്ന് പറയാമായിരുന്നു കറക്റ്റ് പറയണ്ട എന്നല്ലേ ളളൂ Approximate പറയാലോ ഒരു family എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ.........
@bhappybhappy9754
@bhappybhappy9754 4 жыл бұрын
Mm njanum vijarichu ad....endapo ad paranjale ....krithyayit parayanam ennonnullallo....
@pesmedia10
@pesmedia10 4 жыл бұрын
Enda bro
@mashoodamashuz4648
@mashoodamashuz4648 4 жыл бұрын
Ozhivaakkk man
@noorshilagafur2218
@noorshilagafur2218 4 жыл бұрын
Sherike eantry subscribe venm first payment kidan
@trollentrollers6266
@trollentrollers6266 4 жыл бұрын
Hi
@myshap5503
@myshap5503 4 жыл бұрын
ക്യാഷ് എത്ര കിട്ടി എന്നു കൂടി പറയാമായിരുന്നു അത് പറയാത്തത് subscribersiനോടുള്ള ചതി ആയിട്ടാണ് തോന്നിയത് .....parayamayirunnu👏❣
@akhilvg5967
@akhilvg5967 4 жыл бұрын
Athu purathu parayaruth ennanu KZbin policy..
@Megha_Bluesky
@Megha_Bluesky 4 жыл бұрын
Ath parayan paadillaa enn thonnunu...athondavum..reveal cheyyan paadilllaayirikkum
@myshap5503
@myshap5503 4 жыл бұрын
എത്രയോ വലിയ youtubers പറയുന്നു.....approximate amount.....no prblm dear
@myshap5503
@myshap5503 4 жыл бұрын
ഇനി അവരുടെ വിവേഴ്സ് കുറയുമോ എന്ന് പേടിച്ചിട്ടാണ് ആവോ🤔🤔🤔
@anusreeanu4184
@anusreeanu4184 4 жыл бұрын
Ath parayaruth athukondaann.. approximate matram aann eallarum parayar..
@sajanishajushaju5021
@sajanishajushaju5021 4 жыл бұрын
ഒരു ജാഡ യും ഇല്ലാത്ത നിഷ്കളങ്ക രായ നല്ലൊരു കുടുംബം ഇതാണ് സത്യത്തിൽ നിങ്ങളുട വിജയം ഇങ്ങനെ തന്നെ മല്ലു ഫാമിലി മുന്നോട്ടു പോകും
@anusreek6718
@anusreek6718 4 жыл бұрын
Orupad sandhosham ayiii mallu family love u so much🥰🥰🥰😍😍🥰😍🥰😍😍🥰😍🥰😍😍🥰😍🥰😍😍❣❣❣❣😍🥰😍🥰😍😍😍😍😍🥰🥰🥰😍😍😍😍😍😍😍😍😍😍😍😁😁😁❣❣❣❣❣
@ayamehrin5571
@ayamehrin5571 4 жыл бұрын
എന്റെ പൊനോ പോളിയാണ് മുത്ത്മണികളെ Love you മല്ലു ഫാമിലി ഒരുപാട് ചിരിച്ചു ഒത്തിരി സന്തോഷംമായി. നിങ്ങളുടെ ഈ സ്‌നേഹം എന്നും നിലനിക്കാടെ അല്ലഹ അനുഗ്രഹിക്കട്ടെ. ആമീൻ 😘😘😘🥰🥰🥰🥰🥰🥰💖💖💖💖💖💖
@subashts7019
@subashts7019 4 жыл бұрын
Congratulations dear family orupadu sathosham ayi nammude family cash kittiyallo all the best god bless you mallu family
@snehaharidas1215
@snehaharidas1215 4 жыл бұрын
Wifi onnnum illellum vendaa swathamaayittoru veedundaakyaa athilum valyaa santhosham vere onnulla nammakk😍😘🥰🥰❣️❤️ paisa okkee koottiyitt oru veedindaakkanm
@soniyaj7463
@soniyaj7463 4 жыл бұрын
സത്യം,,, നിങ്ങൾ പുതിയ വീട്ടിൽ കയറുന്ന episod ന് വേണ്ടി പ്രാർത്ഥനയോട് കാത്തിരിക്കുന്നു
@anoopkrishnan4620
@anoopkrishnan4620 4 жыл бұрын
സന്തോഷം.. ♥️♥️♥️ മല്ലു ഫാമിലി ♥️💜♥️
@shahisainuami2011
@shahisainuami2011 4 жыл бұрын
Cngrts muthumaniees....ningalepolathanne njsngalkum sandhoshamund
@sruthim8237
@sruthim8237 4 жыл бұрын
Adipowli 😍 iniyum orupaad angheekaaranghal kittatte nnu manasarinju praarthikkanund ttoo ellarkkum vendii......enikk ippo phone hang aayathondu nerembole kaanaan pattunnillA ...athaa veshamam......... instagram lu msg ayachu bt no rply 😢 miss u lottt..... love u all 🥰🥰🥰🥰🥰🥰🥰🥰
@kukkuandmombynasiyanijaz
@kukkuandmombynasiyanijaz 4 жыл бұрын
ഒരുപാട് സന്തോഷം 😍😍😍😍😍 ഇനി ഒരു നല്ല വീട് വെക്കാൻ സാധിക്കട്ടെ....
@QueenVibes
@QueenVibes 4 жыл бұрын
അല്ല പിന്നെ
@febna8913
@febna8913 4 жыл бұрын
വിഡിയോ കാണുന്നതിന് മുന്നേ ലൈക്‌.😍കമന്റ്‌ 🥰🥰🥰
@ashwathiachu930
@ashwathiachu930 4 жыл бұрын
Congratulations good luck God blessed
@akkuseenumanu9002
@akkuseenumanu9002 4 жыл бұрын
Ingal poliyanu makkale ❤️💪🏻lots of luv frm Saudi Arabia 🇸🇦
@mallu__family_fp7690
@mallu__family_fp7690 4 жыл бұрын
Congrats my dears Vallare santhosham thonnunu Ponnus nalla cute allalo Kidu family Love you all Amma chiri maranamasanuketto
@parvathyrajesh1522
@parvathyrajesh1522 4 жыл бұрын
Congrats our mallu family ❤️❤️❤️😍😍👏
@mubeenamubi9737
@mubeenamubi9737 4 жыл бұрын
നല്ല സന്ദോഷം ഉണ്ട് നമ്മൾക്ക് ഇനിയും ഒരു പാട് subascribene കിട്ടട്ടെ. പറയണ്ട ആവിശ്യം ഒന്നും ഇല്ല ഇനിയും ഒരു പാട് ആളുകൾ നിങ്ങടെ സപ്പോർട് ചെയ്യും കാരണം നിങ്ങടെ വീഡിയോ കാണുംബോൾ ആണ് ആകെ ഉള്ള സമാധാനം, because iam varry happend
@jaseelasalam7034
@jaseelasalam7034 4 жыл бұрын
Vedio theernadharinnilla. Nalla rasa. Undaayirunnu kettirikkan ponnusine kurichu amma paranjth kettappol santhosham. Engane oru ammayeyum familiyem kittiya ponnus bagyavathiyanu mashaallah ksnnthadhirikkate.
@najmusworld6779
@najmusworld6779 4 жыл бұрын
നിങ്ങളെ എല്ലാവരെയും കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ്എനർജി ആണ്🤗
@deepthykc9128
@deepthykc9128 4 жыл бұрын
Payment kittiyathil santhosham.. congrats😍😍 cash kittan ariyathe njngalum oru karanam ayathil santhosham😘😘
@ammusachu7937
@ammusachu7937 4 жыл бұрын
Kunjusinu enth snehama ponnusinod, ammakum... Pinne ettanum... Ellarum adipoli , ee sneham enum undakate😘😘😘😘
@ibrahimkk5501
@ibrahimkk5501 4 жыл бұрын
Congrag....s😘😀Mallusfamily♥....love you .
@haju8147
@haju8147 4 жыл бұрын
ഒരുപാട് സന്തോഷം. നമ്മുടെ വീട്ടിലെ 'ആർക്കോ കിട്ടിയതുപൊലെ ' Love.you
@arafathponneth2504
@arafathponneth2504 4 жыл бұрын
5 രൂപയുടെ kurkure ഞാൻ ആദ്യം ചിരിച്ചില്ല ചിരിക്കിം എന്ന് പറഞ്ഞപ്പോൾ ചിരി വന്നു💪😍🤩🍬🍬
@anjanaanju9403
@anjanaanju9403 4 жыл бұрын
Ath sathyamttaa... njnum ariyand chirichpoyiii
@athirachinnu7757
@athirachinnu7757 4 жыл бұрын
Njnum
@itsmesree277
@itsmesree277 3 жыл бұрын
Hai mallu family. Ninjalde video kandal sherikum manasu thuranu chirikan pattum.Kunjuzz ne pole oru chechi indayirunelgil ennu thonnipova.Nigale ellavareyum kannan orupad aghraham ind.I love you all😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@salmanazeer859
@salmanazeer859 4 жыл бұрын
അൽഹംദുലില്ലാഹ്.. പൈസ കിട്ടി എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം... ഇനിയും കൂടുതൽ കിട്ടട്ടെ.. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.. 🙏🙏🙏.. പൊന്നൂസിന്റെ കഥ കേട്ടപ്പോൾ എന്റെ പ്രെഗ്നന്റ് ടൈം ഓർത്തു..എനിക്ക് 5 കൊല്ലം കഴിഞ്ഞു ആണ് ഗർഭം ഉണ്ടായത്.. അതും ട്രീറ്റ്മെന്റ് ചെയ്ത് ഇക്കാക്ക് ഓപറേഷൻ കഴിഞ്ഞു എല്ലാം ആണ് അല്ലാഹു ഞങ്ങൾക്ക് മോനെ തന്നത്..ഡെലിവറി ഫുൾ റെസ്റ്റും വോമിറ്റിംഗ് ആയിരുന്നു...പൊന്നൂസ് വന്നപ്പോൾ ആണ് അമ്മയുടെ ജോലിക്ക് പോകുന്നത് നിന്നത് എന്ന് അമ്മ പറയുന്നത് കേട്ടപ്പോൾ തന്നെ സന്തോഷം... എന്നും ഇതുപോലെ സ്നേഹം നിലനിൽക്കട്ടെ.. 💞💞💞
@vishnups6411
@vishnups6411 4 жыл бұрын
Mallu family polianu Sujin, kujus&പൊന്നൂസ് വത്സല ചേച്ചി ഒരു വലിയ ഹായ് ഉണ്ട് ട്ടോ
@rubeenashefeek3837
@rubeenashefeek3837 4 жыл бұрын
nOT VALSALACHECHI VALSALAMA
@vishnups6411
@vishnups6411 4 жыл бұрын
@@rubeenashefeek3837 വിഷ്ണുവിന്റെ അമ്മയാണ് മെസ്സേജ് അയച്ചത്
@sharabanubanu4714
@sharabanubanu4714 4 жыл бұрын
കുഞ്ചുവിന്റൈ ഭാവി അമ്മയാണോ
@husnasharin350
@husnasharin350 4 жыл бұрын
@@vishnups6411 Hiii😍
@vishnups6411
@vishnups6411 4 жыл бұрын
@@sharabanubanu4714 no
@crappystuff6704
@crappystuff6704 4 жыл бұрын
Njn comment ettarunnu pregnancy story edan... thank you so much... cash kitty annu arinjathil orupadu happy love uu
@ramyadwani9109
@ramyadwani9109 4 жыл бұрын
Super ella vishamavum pokunnu ningale kanumbo.Valsalamma super
@rishamtips1231
@rishamtips1231 4 жыл бұрын
Valare sandhoshayi ini oru veed aa sopnam poovaniyatte adhillathavarkke adhinte vilayariyoo pinne kunjoose asugam kurajno ponnosin inn valiyoru angeekaram kitti ammayude sapport adh kittanum oru bagyam venam mole
@ambikabharathan1425
@ambikabharathan1425 4 жыл бұрын
Congrats dears💕💕💕💕 Chirichu ttooo ..... suji chettaaa👍
@shahanaarafath3421
@shahanaarafath3421 4 жыл бұрын
Avark cash kittiyappo njammak enthoru santhosham... 😍😍😍 Polik... 💪
@MalappuramKitchen
@MalappuramKitchen 4 жыл бұрын
എനിക്ക് ഇഷ്ടപെട്ട. ഫാമിലി മല്ലു. ഫാമിലി 😊
@tmfamily90
@tmfamily90 4 жыл бұрын
Nte ponnoooo njn sirich sirich maduthu.. ingalu ellam powli aanu makkale.valsamma ye thiraki nu parayane. Love u all
@abhinaju3415
@abhinaju3415 4 жыл бұрын
Valare sandhosham👍😍😍😍nigalkk ellavidha anugrahagalum dhaivam tharatte😘😘😘
@smitha1834
@smitha1834 4 жыл бұрын
ക്യാഷ്.. എത്രയെന്നു.. പറയാമായിരുന്നു.. ഇത്രയും.. സപ്പോർട്ടേഴ്‌സ്.. ഉള്ളതല്ലേ.. മറ്റുള്ളവർക്കും.. ഒരു പ്രചോദനം.. ആവുമായിരുന്നു
@aiswaryalakshmi8931
@aiswaryalakshmi8931 4 жыл бұрын
Njan ammedem achantem aniyathiyudem phnil keri subscribe cheythuttooo❤️😘 Ineem kure kaash kittate🤗😚😙
@hinnusmomdots5772
@hinnusmomdots5772 4 жыл бұрын
നിങ്ങൾക്ക് തന്നെ അർഹത പെട്ട ഒന്നാണ് യൂട്യൂബ് money ... നിങ്ങൾക്ക് തന്നെ എത്രയും പെട്ടെന്ന് കിട്ടണം എന്ന് ആഗ്രഹിച്ചു നിങ്ങളെ സപ്പോർട്ട് ചെയ്യുന്നവരാണ് ഈ family യുടെ ഓരോ subcribers... കിട്ടി എന്നറിന്നതിൽ ഒത്തിരി സന്തോഷം.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... 👍👍👍
@fazilafiroz6413
@fazilafiroz6413 4 жыл бұрын
നിങ്ങൾ സൂപ്പർ ആണ് എല്ലാരും. ഒരുപാട് ഇഷ്ട്ടാണ്
@thasnimolmthaha9454
@thasnimolmthaha9454 4 жыл бұрын
Correct payment ethra aanennu paranjillelum...oru Approximate parayaamayirunnu.. Njangal sadharanakkaarku ariyaan ulla oru aagraham
@anjumeghna9107
@anjumeghna9107 4 жыл бұрын
Amma poli aatto❤️😘 oru rakshayilla🤗😍
@deenamol8263
@deenamol8263 4 жыл бұрын
Congrrzzzzzzz drs ....love uuuu all😍
@sreehari8364
@sreehari8364 4 жыл бұрын
Aathmarthamayii praarthikkunnuuu...Ee sandhosham swanthayittulla ninglude oru veettil vech kaanan adhikam veykathe bagyam indakatea ninglkku
@aswathysunil5908
@aswathysunil5908 4 жыл бұрын
Money kityadgil oru 100 santhosham...🥰🥰🥰🥰Etreya KZbin money kitye etre kitumn ariyan oru poothi konda🙈
@virtuallifebynesiii8677
@virtuallifebynesiii8677 4 жыл бұрын
Congrates mallu family 😍😍
@sangeetharamesh9178
@sangeetharamesh9178 4 жыл бұрын
ഒരുപാട് സന്തോഷം ഉണ്ട് ക്യാഷ് കിട്ടി തുടങ്ങി എന്നു കേട്ടപ്പോൾ...നിങ്ങളുടെ സന്തോഷത്തിൽ ഞാനും എന്റെ കുടുംബവും പങ്കുചേരുന്നു...ഇതൊരു തുടക്കമാകട്ടെ...ഇ കുടുംബത്തിന്റെ സന്തോഷം എന്നും ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...വീഡിയോ കണ്ടു ഒരുപാടു ചിരിച്ചു..അമ്മയോട് ഒരുപാടു ഇഷ്ടവും ബഹുമാനവും തോന്നി.വന്നു കയറിയ മരുമകളെ മകളെ പോലെ സ്നേഹിക്കാൻ കഴിയുന്ന ഇ മനസിന് മുൻപിൽ ശിരസ്സ് കുനിക്കുന്നു 🙏👏ഇന്നത്തെ കാലത്തു ആർക്കും കാണാത്ത ഒരു നല്ല മനസു ആണ് അമ്മക്ക്...ഇ മക്കളുടെ പുണ്യം..ഭാഗ്യം👍👍
@sriyasworldbyprajila5714
@sriyasworldbyprajila5714 4 жыл бұрын
Daivam anugrahichu santhosham aniyum orupad cash kittatte ningalk polik muthumanikale
@nalakathshanshebiid6894
@nalakathshanshebiid6894 4 жыл бұрын
വീടൊക്കെ നല്ലത്‌ എടുക്കണം full support ഉണ്ടാവും 👍👍👍👍👍👍👍👍👍👍👍👍👍
@shareefshareef7397
@shareefshareef7397 4 жыл бұрын
സുജിൻ ചേട്ടൻ ചിരിച്ചിൻ ന്ന് പറഞ്ഞപ്പോൾ ഓട്ടോമാറ്റിക്കായി ചിരിച്ചു പോയിട്ടോ 😝😄😄
@aryamurali1733
@aryamurali1733 4 жыл бұрын
Kunjusee chettikulangara kumbhabharani arune Feb 29...ente veed chettikulangara devi temple nte avideya...ath ketapo nalla happy ayi...
@mazivlogs9801
@mazivlogs9801 4 жыл бұрын
Macha polichu adipoli happy ആയിട്ടിരിക്ക് next വീട് 😍
@adyamolak7362
@adyamolak7362 4 жыл бұрын
Congrats dears❤️😍👍
@avc4500
@avc4500 4 жыл бұрын
Congratulations mallu family 🥰🥰🥰
@jabipachu3916
@jabipachu3916 4 жыл бұрын
Congrats 😍😍luv uh all😘😘 payment parayadhadh aan nallath 👍👍
@nylasworldnyla5329
@nylasworldnyla5329 4 жыл бұрын
Mallu family 👍, mon igade prgm bayagara ishtta. Nmle igade nattukaranutttooo
@angelaash4788
@angelaash4788 4 жыл бұрын
നിങ്ങൾക്കു പൈസ കിട്ടിയല്ലോ സന്തോഷം...
തത്ത മേമ എവിടെയാണ്?
11:08
Mallu Family
Рет қаралды 39 М.
👨‍🔧📐
00:43
Kan Andrey
Рет қаралды 7 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 22 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 4 МЛН
Meesho haul 💸 അടിപൊളി night dress for women|
6:39
Anaghasunilkumar vlogz
Рет қаралды 7 М.