മൃതുല ചേച്ചി പ്രെഗ്നന്റ് ആയ സമയത്തു കരയുന്നെ കണ്ടപ്പോൾ വല്ലാതെ വേദനിച്ചു 🥹🥲
@aswathysabu43533 күн бұрын
Sathyam sahikan patunnila randupereyum kanditt
@bhuvanamani42533 күн бұрын
Ara ee മൃതുല പറയോ pls
@DIVYARV-f8r3 күн бұрын
എനിക്കും
@Exploresome23 күн бұрын
@@bhuvanamani4253video poyi kanu
@Exploresome23 күн бұрын
@@bhuvanamani4253praveen pranav vlogs ile
@haseenamandoor88312 күн бұрын
സുജിനെ നിങ്ങൾക്ക് രണ്ടാൾക്കും ഇത് പറയാനുള്ള ഒരു അർഹതയും ഇല്ല നിങ്ങൾ കുറെ ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ നിന്ന് കടന്നുപോയതാണ്
@SainaSaina-zy8oz2 күн бұрын
Crct👍
@Shahinashahi_4272 күн бұрын
👍🏻👍🏻👍🏻
@onlylachu46542 күн бұрын
😅
@HimaprasadКүн бұрын
സ്രാവിന്റെ വാല് തട്ടിയ പാട് 😂 തള്ളി മറിക്കല്ലേ. 😏 അനാകോണ്ട വിഴുങ്ങിയ പാടില്ലേ 😁😂🤣
@amjadroshan8742Күн бұрын
എല്ലാവരും ചോദിച്ചു ഇടങ്ങേറ് ആക്കിയപ്പോൾ ആണ് അവര് കുടുംബ കാര്യം പറഞ്ഞത് 👍ഇവരെ ഒന്നിച്ചു കണ്ടില്ലെങ്കിൽ പൊന്നുഎവിടെ എന്ന് എല്ലാവരും ചോദിക്കും അതിനു മറുപടി എന്തായാലും പറയണം അതെ ഇവർ ചെയ്തുള്ളു 🙏ഇവർ ചെയ്തപ്പോൾ അത് കുറ്റം ആയി ❤️😍
@poojasajan50483 күн бұрын
Praveeninte video kandit vanavar undo
@meenuvarghese83223 күн бұрын
👍
@suhaibafiroskanfiros44603 күн бұрын
✋
@sathiKk-zn2em3 күн бұрын
ഉണ്ട് 😢
@Ramseenasalee3 күн бұрын
Yes
@SakeenaNisar3 күн бұрын
Haa😢
@FaseelaFasi-tz2ll2 күн бұрын
ഓണത്തിനിടയിൽ പുട്ട് കച്ചവടം... കൊള്ളാം 😂😂
@deeksha64882 күн бұрын
അത് അങ്ങനെ ഒരെണ്ണം. ആദ്യം സ്വന്തം കണ്ണിലെ കോല് എടുത്ത് കള, എന്നിട്ട് മതി മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുന്നത്.
@Achu-jh8dn2 күн бұрын
😂😂😂😂👍👍👍👍
@ronodroid55703 күн бұрын
മറ്റുള്ളവരുടെ കുടുംബകഥ വിറ്റ് കാശ് ഉണ്ടാകുന്ന കുറെ എണ്ണം
@SherinaMushtaq3 күн бұрын
💯😏
@ylfrettub3 күн бұрын
Crect
@Aachigarden1233 күн бұрын
സത്യം 👍🏻😖😖
@angrybird47363 күн бұрын
Sathym
@Shalinipradeep-hi9br3 күн бұрын
True....kurey local youtubers irangiyitundey... enthu yogyatha..
@Messi372433 күн бұрын
ഞമ്മള് കുറേ നാടകം കളിച്ചതല്ലേ... ഇനി കുറച്ചു അവരും കളിക്കട്ടെ 😂😂😂😂😂
@nish6503 күн бұрын
Athu real
@vigorouscomments84622 күн бұрын
😂
@MSWorldKL742 күн бұрын
😂😂
@aswin7462 күн бұрын
Crt
@binushadevi2 күн бұрын
😂😂😂
@cicysebastian51652 күн бұрын
എല്ലാവരും കണക്കാ ☺️ഈ പറയുന്ന നിങ്ങൾ കുറേ നാടകം കളിച്ചതല്ലേ
@amjadroshan8742Күн бұрын
എന്ത് നാടകം നന്നായി ജീവിക്കുന്ന ആരും കുടുംബത്തിനെ സോഷ്യൽ മിഡിയായിൽ കൊണ്ട് വരില്ല 🙏സുജിന് മെസ്സേജ് ഇട്ട് ഇടങ്ങേറ് ആക്കിയപ്പോൾ ആണ് അവൻ പിണങ്ങിയ കാര്യം പറഞ്ഞത് അപ്പോൾ അതും കുറ്റമായി 🙏എന്ത് തെറ്റാ ഇവർ ചെയ്തത് എനിക്ക് മനസ്സിലാവുന്നില്ല ❤️ഒത്തിരി ഇഷ്ട്ടം 😍👍
@cicysebastian5165Күн бұрын
@amjadroshan8742 കണ്ടന്റിന് വേണ്ടി സ്വന്തം ഭാര്യയെ അവിഹിതം പറഞ്ഞവന് എന്ത് യോഗ്യത😄നിങ്ങളെ പോലെയുള്ള കാന്താരിമാരാണ് ഇവരെ പോലെയുള്ളവർരെ support ചെയ്യുന്നത് 🙄കഷ്ടം 😏
പക്ഷെ പ്രേക്ഷകർ അത്രയും സമ്മർദ്ദം കൊടുത്തത് കൊണ്ടാണ് ഇത്രയും വലിയൊരു അനീതി and violence ഒക്കെ പുറത്ത് വന്നത് അതൊരു positive side തന്നെയാണ്
@anushameer1663 күн бұрын
ഒരു കാര്യം ചെയ്യിൻ നിങ്ങൾ യൂട്യൂബ് ചാനൽ അങ്ങോട്ട് നിർത്തിക്കോളൂ എന്ന പിന്നെ ഞങ്ങൾ കാണും അഭിപ്രായവും പറയില്ലല്ലോ . പിന്നെ ഞങ്ങളാരും ഈ പറഞ പ്രണവ് പ്രവീൺ ഫാമിലിയെ നിർബദ്ദിച്ചിട്ടൊന്നും ഇല്ല പറയാൻ അങ്ങിനെ പറഞ്ഞവരുണ്ടാവും എല്ലാവരെയും ചേർത്തുപറയല്ലേ സുജിനെ എല്ലാം തികഞ തരികിട ഇല്ലാത്തൊരു കുടുംബം അത് സുജിന്റെ മാത്രമേ ഒള്ളു 😂😂 രണ്ടും കൂടെ ഇറങ്ങിയിരിക്യാ നങ്ങൾക്ക് ക്ലാസ്സ് എടുക്കാൻ
@NishaBp-hb1lj2 күн бұрын
Bharyude avihitham enn thumbnail vach ath vitt kaashaakiya nee thanne ith parayanam😹😹
@thengakola-o5i3 күн бұрын
ആര ഈ പറയുന്നെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂നിങ്ങള് എന്തൊക്കെയായിരുന്നു..മറന്നുവോ എല്ലാം 😂
@shakeerJaseela3 күн бұрын
😊😅😅😅😅
@shakeerJaseela3 күн бұрын
Oormipikkam ammak😅
@ReshmaAnil-ld1jmКүн бұрын
Njan manassil vicharicha athe dialogue 😂
@btsworld71692 күн бұрын
Oru varsham munne le mallufamily:. Njanum oru varnna pattamayirunnu.😂
@thasniithachu6023 күн бұрын
നിങ്ങൾ കുറെ നാടകം കളിച്ചതല്ലേ 😂എന്നിട്ടാണോ
@Farsiljk3 күн бұрын
😂
@museeramuseera54333 күн бұрын
Crct😂
@shanusha10613 күн бұрын
😃
@ChinnuBiju-vw5ke2 күн бұрын
അയ്യോ അവർ അത് നമ്മളെ പോലെ കുറെ ആളുകളെ പറ്റിച്ചതല്ലേ. അത് നമ്മൾക്കു അവസാനം അല്ലേ മനസിലായത്...
@NajmaAbdulla2 күн бұрын
ഇപ്പോഴും 😄
@Yeaahme3 күн бұрын
അതൊക്കെ വത്സലാമ്മ..അന്നും ഇന്നും ഒരു പോലെ💖ആ പ്രാങ്ക് വീഡിയോയിൽ സുജിനെ തല്ലുന്ന കണ്ടാൽ അറിയാം പൊന്നൂനോടുള്ള സ്നേഹം..🫰🏻
അവനവൻ്റെ ഒരു മുറം ചേറാനുണ്ട് എന്നിട്ടാ മറ്റുള്ളവൻ്റെ അര മുറം ചേറാൻ നിൽക്കുന്നെ
@divyadhaneesh89073 күн бұрын
😂 ഓരോ ആളുടെ reaction കാണുമ്പോഴാണ് ഇവനെ കാണുന്നെ😂 ചിരിപ്പിക്കാൻ ആയിട്ട് 😂😂😂😂😂
@gopishagopisha79873 күн бұрын
😂😂😂
@anusreejayasreesureshbabu11623 күн бұрын
😂😂😂
@manjushamanjusha20603 күн бұрын
😆😆
@angrybird47363 күн бұрын
😂😂😂😂
@aamiiissworld39772 күн бұрын
ഈ video നെ റീച് കിട്ടാൻ വേണ്ടി ചെയ്തത് അല്ലെങ്കിൽ പിന്നെ എന്തിന് ഇങ്ങനെ ഒരു caption കൊടുത്തു അവരുടെ pic കൊടുത്തു.
@ShafeeqSha-y6z3 күн бұрын
കൊച്ചു തീട്ടം ആണെന്ന് തോന്നിയവർ ഉണ്ടോ
@appuappuzz23093 күн бұрын
Ooola anu avan
@Saleemsale3502 күн бұрын
Und
@Vyboskyyy2 күн бұрын
ഓ ആരാ ഈ പറയുന്നേ.നാടകം കളിയുടെ അങ്ങേയറ്റം കളിച്ച ടീം ആണ് .. ഇതിന്ന് കിട്ടുന്ന പൈസ വാങ്ങി പോക്കറ്റിൽ ഇട്ട് ജീവിക്കാൻ നോക്ക്
@Vehidamaheen2 күн бұрын
😂
@Vyboskyyy2 күн бұрын
@@ShafeeqSha-y6z വെറും തീട്ടം അല്ല പട്ടി തീട്ടം
@razanworld66273 күн бұрын
അത് ശെരി ഇപ്പൊ കമന്റ് ഇടുന്ന ഞങ്ങൾക്ക് ആണ് കുറ്റം... നിങ്ങൾ യുട്യൂബിൽ വീഡിയോ ഇട്ടിട്ട് ലൈക് ചെയ്യൂ 😁സബ്സ്ക്രൈബ് ചെയ്യൂ ലൈക് ചെയ്യൂ parayunnath ന്തിനാ 😁ഒരുമാതിരി ഒലക്കമ്മലെ വർത്താനം പറയരുത്
@sa-gp9tb3 күн бұрын
😂
@abdulbasithmk55413 күн бұрын
Sheriyaan
@thahiraskitchenvlogs2 күн бұрын
മല്ലു ഫാമിലിയുടെ ഐഡിയ മനസ്സിലായി നിങ്ങൾക്ക് റീച്ച് കിട്ടാൻ വേണ്ടീട്ടല്ലേ നിങ്ങൾ അവരുടെ ഫോട്ടോ തമ്പനിയിൽ വെച്ച് എനിക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങൾ പറയാം എന്നുള്ള ക്യാപ്ഷനും കൊടുത്തു അല്ലെങ്കിലും മിക്ക യൂട്യൂബേഴ്സും ഒരു കുടുംബത്തിൽ പ്രശ്നമുണ്ടായാൽ അത് വലിച്ചു നീട്ടിയ അവരുടെ ചാനലിലേക്ക് കൊണ്ടുവരും അതാ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന ഒരു പ്രശ്നം😂😂
@Helloguys135india3 күн бұрын
ആ മറച്ചു വെച്ച മന്ത് ഉള്ള കാൽ എവിടെ ചേട്ടാ. ..നമിച്ചു താങ്കളോട് ചോദിക്കാൻ ആരാണാവോ CID മൂസേടെ വകയിൽ അളിയനോ
@suhanapksuhanapk95162 күн бұрын
😂
@RizwanaRizu-qr7by2 күн бұрын
😂😂
@shaninazar98113 күн бұрын
എടാ സജി നേ നിനക്ക് ഇതിനെക്കുറിച്ച് പറയാൻ അർഹതയുണ്ടോ
@angrybird47363 күн бұрын
Crrct
@anjaliwarrier6346Күн бұрын
Sathyam
@Jakes-45653 күн бұрын
എല്ലാം അറിയണേ ഒരാളെ ഉള്ളു ഏജന്റ് അണ്ണൻ 😜
@akhilamnair61183 күн бұрын
🤣🤣
@peekabo01-43 күн бұрын
😂😂😂
@anusreejayasreesureshbabu11623 күн бұрын
😂😂😂🤣
@aswathysajin56293 күн бұрын
😂
@reshmamohan11113 күн бұрын
😂
@ichuzzworld27873 күн бұрын
ഇനി മറ്റുള്ളവരെ വെച്ചു ക്യാഷ് ഉണ്ടാക്കാൻ കുറെണ്ണം ഇറങ്ങും അവരുടെ വീട്ടിലെ പ്രശ്നം അവർ നോക്കും
@sajeevappu42902 күн бұрын
Athanu oro oolakal evan ethu ettu kore undakum
@misrimol56892 күн бұрын
ഹയ് ആരാ ഈ പറയുന്ന മഹാൻ😂
@strawberries26332 күн бұрын
😂
@athulyamariya42813 күн бұрын
Nigal enthinna ethil edapedunnathe?
@A6chanaah2 күн бұрын
Appo ath prnjille
@shruthiregi17872 күн бұрын
Haaii ponnusinte hair sooper aayittund
@Dashamoolam7772 күн бұрын
ഇവളെന്തിനാ ഇടയ്ക്കു കേറി പറയുന്നത്... അവനെ പറയാൻ സമ്മതിക്കാതെ.. ഇവൾ പറയുന്നത കാരണം sujin പറയുന്നത് കേൾക്കാൻ പറ്റുന്നില്ല....
@sreelekshmipb43972 күн бұрын
Ningalum engane randu perum randu KZbin thudangii kore show erakkiyathallle......aadhyam swantham aayitt nannnav ennnitt mattullavarude familyille karyam nookkan.... Personal contact polum illathavarude kaaryam paranj video eduth athill ninn cash undakkunn......moosham😮...onnum illenkilum Praveen and mrudula orumich ond..avaar randu perum separate KZbin channel thudangii angottum engottum kuttappeduthunnilllla.....aadhyam neee okke ath kand paddikkk
@justleaveitbro0_03 күн бұрын
നിന്നെ ആരാടാ ഈ കാര്യത്തിൽ അഭിപ്രായം പറയാൻ വിളിചേ 🥲
@CRISTIANO_RONALDO_07173 күн бұрын
Athane 😂
@gadhaes62903 күн бұрын
😂
@shanusha10613 күн бұрын
😂😂
@vidhumola51873 күн бұрын
Ninte thantha😂😂😂😂😂
@amrithaajesh56883 күн бұрын
Athu thanne
@reshmavishnu-vn8vt15 сағат бұрын
Udayippinte ustand aanu ee parayan varunnath 😂
@athiraa2203 күн бұрын
വീഡിയോ ഓൺ ആക്കുമ്പോൾ എങ്ങനെയാ ഇങ്ങനെ സ്നേഹത്തോടെ അഭിനയിക്കാൻ പറ്റുന്നത്
നിങ്ങൾ ആക്റ്റിങ് 😂😂ഇങ്ങള് ഇതിൽ ഉൾപ്പെടുത്താതെ ചേച്ചി 😂😂😂😂ഇങ്ങടെ ആലോചിക്കേണ്ട ചിരിക്കാൻ വയ്യ 😂😂😂😂😂😂😂😅
@Fathimahasi2 күн бұрын
Ningale familyil prashnam vannappol agoshicgavara kure negatives idunnavar avaroke choich choich thannelle ningakum explanation cheyyendi vanne aa chanelum nammal nokunnadha ipo avideyum prashnm kshamichal theeravunnadhe ullu oru karyam urappa jeevidham reel alla real idhonummalla😊ningo ipo paranjen oru kuzapavumilla ningale ellarum indhinekalum kuttapeduthin❤👍
@Gamezq3 күн бұрын
നഗറ്റീവ് പറയാൻ പാടില്ലങ്കിൽ നിങ്ങളാരും നിങ്ങളുടെ ജീവിതം പബ്ലിക്കിന് മുന്നിലേക്ക് ഇട്ട് തരരുത് നിങ്ങൾ നിങ്ങളുടെ വീഡിയോ സി ലൂടെ കാണിക്കുമ്പോൾ ഞങ്ങൾ പറയും
@niktube46673 күн бұрын
👍🏻
@JamsheenaSubair-b4o3 күн бұрын
👍🏻
@Red-v8n3 күн бұрын
Well said ningalude aardym life l vann aarm paryunilalo kitchen thot bathroom vre elm expose chyth revenue kitm venam privacy venam thanm
@shadiyasalim3 күн бұрын
👎@@Red-v8n
@abdulbasithmk55413 күн бұрын
Sheriyaan
@DeepthiSanthosh-p8y2 күн бұрын
എനിക്കും ഉണ്ടാരുന്നു ഒരുപാട് പ്രശ്നം... കുടുംബക്കാരും നാട്ടുകാരും വരെ ഒറ്റപ്പെടുത്തി.. മിണ്ടാതിരുന്നു.... പൊന്നൂസ് പറഞ്ഞപോലെ. ഈ കാലവും കടന്ന് pokum🥰
ആരെയും ഇഷ്ട്ടമല്ല കുടുമ്പകാര്യങ്ങൾ നാട്ടുകാരെ അറിയിച്ചു സിംപതി നേടാൻ വേണ്ടി കുറെ ലൈക് കിട്ടാൻ വേണ്ടി
@devikadevuoz9 сағат бұрын
ഈ പറയുന്ന ആൾ പിന്നെ നല്ലത് ആണലോ 😂 നിങ്ങൾക് ഇത് പറഞ്ഞു സംസാരിക്കാൻ ഒരു അർഹതയും ഇല്ല
@MuneeraMuni-r4g2 күн бұрын
ഞങ്ങൾ ജനങ്ങളെ നിങ്ങൾ കുറ്റപ്പെടുത്തരുത് നിങ്ങൾ പണം ഉണ്ടാക്കാൻ വേണ്ടിയല്ലേ ഇങ്ങനെ ചെയ്യുന്നത് ഞങ്ങളുടെ ലൈക്കാണ് എല്ലാവരെയും ഈ നിലക്ക് എത്തിക്കുന്നത് എല്ലാവരും പണി എടുത്ത് ജീവിച്ചാൽ മതിയല്ലോ
Athe sujin paranjath valare shari aanu. Ellavardeyum lifil issues ind. Vedioes kand athanu avarde life ennu vishwasikaruth. Enthayalum avarude issue ath avar theerkatte. Mattullavark ath arinjittipo enth ghunamaanullath.
@myworld79772 күн бұрын
കൊച്ചു വീഡിയോ ഇട്ടപ്പോൾ എല്ലാരും അവന്റെ പുറകെയായിരുന്നു. കൊച്ചു അതിൽ പറഞ്ഞ ഒരു ഡയലോഗ് ഉണ്ടല്ലോ 'അവൻ എന്റെ ചേട്ടനും ഞാൻ അവന്റെ അനിയനും ആണെന്ന്,😊 അതൊക്കെ പറഞ്ഞില്ലേ അവനെ എല്ലാരും കൂടെ തലയിൽ വെച്ചിരുന്നത് ഇപ്പോൾ നേരെ തലയിൽ നിന്ന് താഴത്തേക്ക് ഇട്ടു
@sushavb83762 күн бұрын
അയെ നാണമില്ലേ 😄😄 നിങ്ങളുടെയും നാടകവും പ്രശ്നവും ഒക്കെ ഞങൾ ഒരുപാട് കണ്ടതാ.......
@mubeenamubi18843 күн бұрын
Vedio ഇടാൻ നിങ്ങളും കൂടി ആണ്. ആര്? ഈ വ്യൂവേർസ് ഉള്ളത് കൊണ്ടല്ലേ നിങ്ങളൊക്കെ ഇവിടേം വരെ എത്തിയത്. എല്ലാ കുടുംബത്തിലും പ്രശ്നം ഉണ്ടാവും. ഈ comment നൊക്കെ reply ആയിട്ട് നിങ്ങള് vedio ഇടുക. എന്നിട്ട് കാണുന്നവരെ കുറ്റം പറയുക. എനിക്ക് പറയാൻ ഉള്ളത്. നിങ്ങള് vedio ഇടുക. എന്നിട്ട് comment നോക്കാതിരിക്കുക
ഒരു കാര്യം ചെയ്യ്... Reel life കാണിക്കുന്നതിനു പകരം real life കാണിക്.എന്നാ പിന്നെ ആരും ഒന്നും ചോദിക്കില്ല..
@haneefp23513 күн бұрын
Praveeni pavam 😢😢 muru 😢😢
@mariyamaganeshan60723 күн бұрын
Alavaladi alkkar
@sith2132 күн бұрын
ഹൈയ് ഇതാരിത് 😂😂😂😂
@basilc27962 күн бұрын
Oo Ayikottea
@mirfanmahir2 күн бұрын
ഞങ്ങളുടെ വീട് ജപ്തി വക്കിൽ ആണ് 10 ദിവസം കൂടി ഒള്ളു. എനിക്ക് 3 ചെറിയ മക്കൾ ആണ് ഭർത്താവ് ഞങ്ങളെ ഇട്ടിട്ട് പോയിക്കാണ് പ്ലീസ് ഹെൽപ്പ് 🙏🙏
@Shamsiya-xc3fjКүн бұрын
അള്ളാഹു ഒരു വഴി കാണിച്ചുതരു... വിഷമിക്കരുത് 😢😢
@AbdulraheemThekkayil3 күн бұрын
എന്താ എന്നറീല എനിക്ക് നിങ്ങളെ അന്നും എന്നും ഇഷ്ടാണ് നിങ്ങളെ പറ്റി മറ്റുള്ളവർ പറയുമ്പോൾ ഞാനും ചിന്തിക്കും അതിനു മാത്രം ഇവർ entha ചെയ്യുന്നേ സുജിൻ നെവർ മൈൻഡ് നീ പാവ തളരാതെ മുന്നോട്ട് pokui👍
@JaseenthaJohny-b6t3 күн бұрын
Best family😂
@Love-l5l5k3 күн бұрын
പൊന്നുസ് കടിച്ചു 😂 awhhh പിന്നുസ് 😂🤣
@IBSHR3 күн бұрын
Ee avasarathil parayaan pattonn ariyilla 🤭...ponnus ne kaanaan ndaa monj....hair style maattiyappo superaayi🥰🥰🥰