ഷിൻജിത്തിന് അഭിനന്ദനങ്ങൾ: ഒത്തിരി അറിവുകൾ ലഭിച്ചു.👍🏻👍🏻👍🏻👍🏻👍🏻
@steephenp.m4767Ай бұрын
Great !!!!!! Thanks your super video
@rajank535510 ай бұрын
ഒരുപാട് നന്ദി 🙏🙏🙏🙏❤️
@pushpakumarib43067 ай бұрын
Thank You For giving us this Precious Darsan.
@SharonSunny-rx5xn10 ай бұрын
ജോൺസൺ മാവുങ്കലിന്റെ കാര്യം പറഞ്ഞ സത്യസന്ധമായി ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കുന്ന ആൾക്കാരെ കുറ്റപ്പെടുത്താൻ പാടില്ല.
@johnsonvm129 ай бұрын
നമ്മുടെ പേരിനേ ഒഴിവാക്കണേ Pls🙏
@idukki1508 ай бұрын
ജോൺസൻ അല്ല മോൺസൺ
@salimbai9446 ай бұрын
😅@@johnsonvm12
@girijarani37424 ай бұрын
Great speech and knowledge. T.u.
@manojkumar-eg5le6 ай бұрын
Very good info🎉
@King2530-z7bАй бұрын
E vaanaran parayunna sasyamgalellam ente natty purathe kadukalilellamundu eshtam pole😊
@valsyananvaythyar39716 ай бұрын
നല്ലസംരംഭം 😍👍
@Nandakumar_ck3 ай бұрын
ഇതെല്ലാ०വില്പനക്കായിവികസിപ്പിച്ചെടുക്കൂ കേരളത്തെ ഒരുഔഷധത്തോട്ടമാക്കൂ .വശീകരിക്കുന്നതു മാത്ര०വേണ്ട കാരണം സന്തോഷവു० സമാധാനവും സുഖവുമായി ജീവിച്ചുപോകുന്നവർ സുഖമായിതന്നെ ജീവിച്ചുപൊയ്ക്കോട്ടെ അവരെവശീകരിച്ച് അട്ടക്കുണ്ടിലേക്ക് വലിച്ചിടാതിരിക്കട്ടെ ആരു०
@mallumagellan3 ай бұрын
@@Nandakumar_ck വശീകരണമൊക്കെ ചുമ്മാ ഒരുപാട് വിശ്വാസം മാത്രം... ബാക്കിയൊക്കെ ഔഷധങ്ങളാണ്
@kallooran10 ай бұрын
തില്ലെങ്കേരിയിൽ നിന്നും മറ്റൊരു കഥയ്ക്ക് കൂടി നമുക്ക് കാതോർത്തിരിക്കാം
@bobanmathew69199 ай бұрын
Mr Magalen thks for yr kind information.❤God bless you.❤
@SharonSunny-rx5xn10 ай бұрын
ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കുന്ന നല്ല സത്യസന്ധരായ വൈദ്യരെ ജോൺസൺ മാവുങ്കൽ
@jacinthamorris35257 ай бұрын
VERY INTERESTING
@basheerkallikkal774211 ай бұрын
Good message ❤
@ValsammaTitus10 ай бұрын
അന്ധ വിശ്വാസം ജീവിതം കളയുക
@superpayyans15543 ай бұрын
@@ValsammaTitusബ്രോ ഇതൊക്കെ മരുന്ന് ആണ് വാക്കി വിശ്വാസം മാത്രം
@lxmysteriousworld76055 ай бұрын
Iratti madhurathin endh test anenn 😂😂😂😂😂 ipo manasilay video yude sathyasadhata pinne thulasiyil thottal athinte smell udane pokilla so oro tulasidem manam atekayyil different ayi ariyunno very gud
@superpayyans15543 ай бұрын
അങ്ങനെ ഒന്ന് ഉണ്ട് ബ്രോ സത്യം ആണ് അപ്പൂപ്പൻ അമ്മുമ്മ അവരോട് ചോദിക്ക്
@rasithamp97203 ай бұрын
നമ്മുടെ നാട്ടിലെ നാട്ടുവൈദ്യർ💖👍👍👍
@ashwaninagpal27054 ай бұрын
So beautiful. I love these plants.Where is he located. Or his number.
ഇതിൽ പറയുന്നത് എല്ലാം ശരിയാണ്.. അവിടെ പോകാതവരാണ് ഓരോന്നും പറയുന്നത്..ഇതിൽ കാണിച്ചതും പറഞ്ഞതും മുഴുവൻ ശരിയാണ് .എല്ലാവരും പോയി കാണണം..ഞാൻ എട്ട് തവണ അവിടെ കാണാൻ പോയിട്ടുണ്ട്. നമുക്കാവശ്യമുള്ള പച്ചക്കറിയും അവിടെ കിട്ടും .സത്യം
@subhadrammap46623 ай бұрын
ദേവിടീച്ചറുടെ ഏട്ടൻ ബാലേട്ടൻ്റെ മകനാണോഷിംജിത്?
@SAFEELMALIK7 ай бұрын
Ee kalathum pottanmarundo?
@safiyapsafiya34983 ай бұрын
Ginger finger root ninkalude veetilundo
@mallumagellan3 ай бұрын
@@safiyapsafiya3498 videoyile numberil vilicholu
@ArunChand-uq5hs9 ай бұрын
Suresh meppadiyude shishyan aano
@pk.deviashokanashokan562110 ай бұрын
❤❤❤❤❤
@annapeter563310 ай бұрын
ക്യാമറ അകത്തി പിടിക്കുന്നസ്തു കാരണം കൃധ്യമായിട്ടു കാണാൻ പറ്റുന്നില്ല.
@satheesanmadathamkandy421010 ай бұрын
👍👍👍
@musichealing3699 ай бұрын
ഞാൻ അറിയാതെ...എന്നെ വശീകരിക്കാൻ... ഞാൻ വെല്ലുവിളിച്ചു. സ്വാമി പിന്നെ എൻ്റെ നമ്പർ ബ്ളോക്ക് ചെയ്തു...😂
@mohanpmohanp26309 ай бұрын
🌹❤👌👍🙏
@thomas_chriz82357 ай бұрын
മെഡിക്കൽ കോളേജ് പൂട്ടേണ്ടി വരുമോ
@thomasmathew63167 ай бұрын
കരി മഞ്ഞളിൻ്റ് വിലയിൽ ഭൂജ്യം കൂടി പോയോ എന്നൊരു സംശയം
ഈ മരത്തിന്റെ തൊലി ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു. ഞങ്ങൾ കിടന്ന് ഉറങ്ങിയിരുന്നു 4 എണ്ണം ഉണ്ടായിരുന്നു
@mallumagellan10 ай бұрын
Woow😍
@hiranm51492 ай бұрын
എന്നാൽ പോലീസ് പിടിക്കും....😢
@hithesp9 ай бұрын
Gambheeram
@sreejavc-eo9wc7 ай бұрын
അന്തവിശ്വാസം ഒന്നും അല്ല .സത്യമാണ്
@VijayammaK-k5e2 ай бұрын
മണ്ണെണ്ണ കിട്ടാനില്ല. ഒരു ചെടിവേണം. ഇല കത്തിച്ചു വെട്ടം കാണാലോ. എത്ര രൂപയാണാവോ ഒരു തൈക്ക്
@pratheekshactp8848 ай бұрын
SOUND ILLA
@merlinroy871211 ай бұрын
👌👍❤🙏🏻😄🌍
@Thanakamma10 ай бұрын
❤പുതിയ മാവുങ്കൽ ജനിച്ചു സുഖമായി ഇനി ഹോസ്പിറ്റലിൽ പോകേണ്ട
@vijayakumari92417 ай бұрын
വെരിഗുഡ് 👍😀. നബർതരുമോ
@mallumagellan7 ай бұрын
വീഡിയോയിൽ ഉണ്ട്
@hmzk93810 ай бұрын
പച്ചയിലകൾ എണ്ണകളിൽ ഉപയോഗിച്ചാൽ കത്തിച്ചാൽ കത്തും
@KannanKannan-ce8nb10 ай бұрын
ചെടികൾ കാണുന്ന വിതം കാണിക്കാമോ
@sajimonnanuachari65583 ай бұрын
നല്ല രീതിയിൽ ഒരു വീഡിയോ ഇടുക തീരെ ക്ലാരിറ്റി കുറവാണ് ഒന്നും കാണാൻ കഴിയുന്നില്ല
@sasikumarsasikumar37863 ай бұрын
അത് നെറ്റിൻ്റെ കുഴപ്പമാണ് നിങ്ങളുടെ മൊബെെൽ സെറ്റിങ്ങ് ക്ലാരിറ്റി കൂട്ടി കാണുക 144ൽ തീരെ ക്ലിയർ കാണില്ല
@VijayammaK-k5e2 ай бұрын
മഞ്ഞൾ... നീല 15കിലോയിൽ കൂടുതൽ നട്ടിട്ടുണ്ട്. വിപണി ഇല്ല.
@reenam357110 ай бұрын
അറിഞ്ഞില്ലല്ലോ അടുത്തുണ്ടായിട്ടും
@PainkilliPrabha-sd5tj4 ай бұрын
ചുമ്മാ അല്ല കണ്ണൂരാ, ചെറിയചെറിയ കാര്യത്തിലൂടെ വലിയവലിയ കാര്യം നേടും പിന്നേ വികസിപ്പിച്ചെടുക്കാൻ മിടുക്കനാണ് അതിശയം വേണ്ട കഞ്ചാംവിന്റ മണമുള്ള തുളസിയുണ്ടോ ഓ എത്തേണ്ട യിടത്തൊക്കെ എത്തും അതുസത്യ, ചുരുക്കംപറഞ്ഞല് കണ്ണൂരദേശം, മാജി ക്ക് കളി ഒരുപാടുണ്ട്
@sreejavc-eo9wc7 ай бұрын
ഞാൻ പോയത് തൈകൽ കൊണ്ടുവരാൻ വേണ്ടിയാ
@babuss403911 ай бұрын
സൂപ്പർ വ്ലോഗർ.. മധുരതുളസി(സ്റ്റീവിയ)കഴിച്ചിട്ട് ഇരട്ടിമധുരത്തിന്റെ ടേസ്റ്റ് ആണത്രേ...😄
@mallumagellan11 ай бұрын
എനിക്ക് അധിക മധുരമായാണ് തോന്നിയത്... അതിന് ആരെയെങ്കിലും പേടിക്കണോ തോന്നിയ കാര്യം പറയാൻ... വേണോ ചേട്ടാ
@@mallumagellan സ്റ്റീവിയ ഇലയ്ക്കു മധുരം തന്നെയാണ്. അതിൽ തർക്കമില്ല.. 👍 ഇരട്ടിമധുരം കഴിച്ചപോലെ എന്ന് പറഞ്ഞതാണ് ശരിയല്ലാത്തത് 😊
@bobinbenny925410 ай бұрын
@@mallumagellanഇരട്ടി മധുരത്തിന് വലിയ മധുരം ഇല്ല ചെറിയ ചവർപ്പ് ഉണ്ട് വെറുതെ തള്ളു വേണ്ട
@mallumagellan10 ай бұрын
@@bobinbenny9254 അത് പുതിയ അറിവാണല്ലോ... ഞാൻ കഴിച്ചപ്പോ അമിതമായ ഒരു മധുരമാണ് കിട്ടിയത്... ചിലപ്പോൾ ആൾക്കാർ 'ചുമ്മാ ' ആ പേരിട്ടതാവുമല്ലേ... ഇരട്ടി മധുരം എന്ന് 😆🙏
@MajeshK10 ай бұрын
ഹായ് എനിക്ക് കുറച്ച് തുളസി വേണം
@mallumagellan10 ай бұрын
നമ്പറിൽ വിളിച്ചോളൂ.. വീഡിയോയുടെ അവസാന ഭാഗത്ത് ഉണ്ട്
@lakshamanpv43589 ай бұрын
നിങ്ങടെ ഫാം എവിടെ വരാനാണ്
@mallumagellan9 ай бұрын
@@lakshamanpv4358 കണ്ണൂർ തിലല്ലങ്കേരിയിലാണ്. അദ്ദേഹത്തെ വിളിച്ചോളൂ... എന്നിട്ട് പോവാം...
@PraneeshK-i5p10 ай бұрын
Hai ennaiyum joolek kuttumo
@ജിഷ്ണു.പാലക്കാട്ട്10 ай бұрын
Vasheekarana പൂവ് സത്യമാണ് ഇന്നലെ ഐശ്വര്യാ റായി എന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു.. ഞാൻ അങ്ങോട്ട് ബ്ലോക്ക് ചെയ്ത കളഞ്ഞു 😌.. ഇനി ഒരു കല്യാണത്തിന് ഉള്ള സ്കോപ്പ് ഇല്ലാ 🤣
@NadeeraNadee-fg5ju4 ай бұрын
Clear illa vdo
@tomykabraham100710 ай бұрын
തില്ലാന thillenkery ഒര്പിക്കല്ലെ പൊന്നെ 😂😂😂😂😂
@MuhammedNTNT11 ай бұрын
ഫോൺ നമ്പർ കിട്ടാൻ സാധ്യത ഉണ്ടോ???
@mallumagellan11 ай бұрын
നമ്പർ വിഡിയോയിൽ കൊടുത്തിട്ടുണ്ടല്ലോ... അവസാന ഭാഗത്ത്
@prasannathomasthomas592011 ай бұрын
ഇവിടെ വന്ന് കാണണം 😊😊😊
@prasannathomasthomas592011 ай бұрын
ഓരോ കഷ്ണം തരുമോ നടാൻ.😊😊 കാശു കൊടുത്തു വാങ്ങാൻ പണമില്ല ബ്രോ.
@aravindant43010 ай бұрын
066@@prasannathomasthomas5920
@sivaprasad457710 ай бұрын
ഇല്ലല്ലോ സാർ, നമ്പർ കാണുന്നില്ല
@Lakshmi-dn1yi4 ай бұрын
ഇഷ്ടമുള്ള ജോലി കിട്ടാൻ പൂ വല്ലതും ഉണ്ടോ ചേട്ടാ
@mallumagellan4 ай бұрын
@@Lakshmi-dn1yi ഇതൊക്ക വിശ്വാസം മാത്രമാണ്... 🙏🏻
@chandranvk20954 ай бұрын
വിൽപ്പനയ്ക്ക് ഉള്ളതാണോ?
@mallumagellan4 ай бұрын
@@chandranvk2095 അതെ
@Jimjis3699 ай бұрын
ബ്രോ നമ്പർ ഒന്ന് കിട്ടുമോ ആ ചേട്ടന്റെ plzzz 🙏🙏🙏
@mallumagellan9 ай бұрын
വീഡിയോയിൽ ഉണ്ടല്ലോ
@tomykabraham100710 ай бұрын
എനികു swapnathil 😂😂😂😂
@sathyabahamac35099 ай бұрын
ചെടികളൊന്നും ശരിക്കും കാണാൻ പറ്റുന്നില്ല ക്യാമറ ദൂരെയാണ് പിടിക്കുന്നത്
@mallumagellan9 ай бұрын
ശ്രദ്ധിക്കാം. ഇത്തവണ ക്ഷമിക്കൂ 🙏
@RavindranN-nl7ws9 ай бұрын
തില്ലങ്കേരിയിൽ എവിടേയാണ് ഈ കൃഷിയിട൦ ഞാൻ ഇരിട്ടിയിലാണ് കൃത്യമായ ലൊക്കേഷൻ പറയാമോ
@mallumagellan9 ай бұрын
അദേഹത്തിന്റെ നമ്പർ വീഡിയോയുടെ അവസാനം കൊടുത്തിട്ടുണ്ട്... ഒന്ന് വിളിക്കാമോ 🙏
ഇതിൽ ചില കാര്യങ്ങൾ ചിലരുടെ മാത്രം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്... മറ്റുള്ളവ ഔഷധങ്ങളും... ഇതിൽ ആർക്കും തെളിയിക്കാനൊന്നുമില്ല
@johnsonvm129 ай бұрын
ഫാസിൽ ഇപ്പോൾ ചൊവ്വയിൽ ആണ്!🫤
@shibuka53339 ай бұрын
മോൻസൺ മാവുങ്കലിന്റെ കൂട്ടുകാരൻ ആണോ
@MathewManoj-yx1ur4 ай бұрын
ചേട്ടാ ചേട്ടൻ പറഞ്ഞത് കേട്ട് ഞാൻ ഇല പറിക്കാൻ പോയതാ ഒരു മാസം ആശുപത്രിയിൽ ആയിരുന്നു പാൽ തുളസി നോക്കി പോയി അവസാനം കേറിയത് അയൽപക്കത്തെ കുളിമുറിയിൽ അവർ പഞ്ഞിക്കിട്ടു