Beware Of Tamil Truck Drivers ! തമിഴ്‌നാട്‌ ലോറി ഡ്രൈവർമ്മാരെ സൂക്ഷിക്കുക !

  Рет қаралды 81,145

Mallu Traveler

Mallu Traveler

Күн бұрын

In this video, am riding my honda goldwing from Bangalore to kochi via Tamilnadu, you can watch how careless Tamil truck drivers are, they always change lines with out indicators, even use all lines at the same time and block the traffic, 60% drivers I seen is very careless. How ever there are a lot of good drivers also from Tamil Nadu
#tamil #tamiltruck

Пікірлер
@vishnuk5330
@vishnuk5330 3 ай бұрын
Double indicator night ride എങ്കിലും ഒഴിവാക്ക്..line marumbo indicator itt മറൻ നോക്ക്..
@GreenValley-g4o
@GreenValley-g4o 3 ай бұрын
@shahidkhere1283
@shahidkhere1283 3 ай бұрын
Very correct. Hazard light will confess others drivers. Only use when it's needed. Also use indicators when change track. He is Dubai licence Holder why like this.
@vijbgy
@vijbgy 3 ай бұрын
I think the vehicle has automatic hazard lights​@@shahidkhere1283
@shahudeenshahudeen7652
@shahudeenshahudeen7652 3 ай бұрын
👍
@orchid6367
@orchid6367 3 ай бұрын
Influence rrr ane igane upadesikkalle
@muhammedmusthafam6897
@muhammedmusthafam6897 3 ай бұрын
Shakir bro.. Pazhaya ഓർമ്മകൾ ശരിക്കും വരുന്നുണ്ട്..താങ്കൾ ആ പഴയ ലെവലിലേക്ക്‌ ethikkazhinju❤️❤️
@varmagi7050
@varmagi7050 3 ай бұрын
ചില സമയങ്ങളിൽ റോഡ് കാണാനില്ല മല്ലു ബ്രോ....എന്തായാലും സൂപ്പർ ട്ടോ
@yathrapranthankl6069
@yathrapranthankl6069 3 ай бұрын
നിങ്ങളെ ആ പഴയ എനർജിയിൽ കാണുമ്പോൾ നമുക്കും വളരെ സന്തോഷം 🥰... മുൻപ് daily വ്ലോഗ് കാണാൻ കാത്തിരിക്കുമായിരുന്നു... അതേ പോലെ ഇപ്പഴും കാത്തിരിക്കാൻ തുടങ്ങി... All the best 👏
@shailanasar3824
@shailanasar3824 3 ай бұрын
👍
@RevanthRajeshC390
@RevanthRajeshC390 3 ай бұрын
👍🏻
@valleyofpeacevalleyofpeace2981
@valleyofpeacevalleyofpeace2981 3 ай бұрын
How excited those Tamil brothers are....simply humble and genuine fellows
@ashrafct984
@ashrafct984 3 ай бұрын
ട്രാവൽ വീഡിയോ തുടങ്ങിയതിൽ വളരെ സതോഷം ബ്രോ... 👍🏻
@santhoshnair1474
@santhoshnair1474 3 ай бұрын
വല്ലപ്പോഴുമേ ബ്രോയുടെ വിഡിയോ കാണാറുള്ളു . എങ്കിലും കാണുന്ന വിഡിയോകൾ ഒക്കെ കിടു . ❤
@pranavdev5116
@pranavdev5116 3 ай бұрын
Yea bruh , we're eagerly waiting for motovlogs with u 🙌🗺♥️
@sayandhshiva
@sayandhshiva 3 ай бұрын
Kidilan video koodthal explore touring video cheyy❤
@sunilnr5187
@sunilnr5187 3 ай бұрын
Waiting ആണ് മല്ലുന്റെ ബൈക്ക് യാത്ര കാണാൻ 🥰
@PravasiMalayali-e4s
@PravasiMalayali-e4s 3 ай бұрын
Drive safe, watching your video from Texas USA
@augustianjaison8061
@augustianjaison8061 3 ай бұрын
you are back mahnnn luv u brother
@MONO_piston
@MONO_piston 3 ай бұрын
Thank you so much for uploading such moto vlogs... ❤❤❤
@newspaper.777
@newspaper.777 3 ай бұрын
love you videos man. Been watching for 3 years now .
@lonlyalone7977
@lonlyalone7977 3 ай бұрын
Mallu is back your rocking bro ❤❤❤
@ststst2317
@ststst2317 3 ай бұрын
അന്ന് ആമിനയുമായി പോയ അതെ ഫീൽ തിരിച്ചു വന്നു ബ്രോ 👌👍
@nawazsahara4u
@nawazsahara4u 3 ай бұрын
Nice video bro..nice vlog as well
@afsalmkd-kh6zc
@afsalmkd-kh6zc 3 ай бұрын
Camera epo settan❤ view nice
@iqbalmzh7387
@iqbalmzh7387 3 ай бұрын
തമിഴ്നാട്ടിൽ മല്ലുവിനെക്കാൾ ഫാൻസ് ഗോൾഡ് വിങ്ങിനാണല്ലോ...😊😊full support from muzhappilangad ❤❤❤
@ONELOVE-lr6vd
@ONELOVE-lr6vd 3 ай бұрын
Mallu is coming back ❤ keep going well and safe drive brother
@christoantu77
@christoantu77 3 ай бұрын
Ikkaa bike videos maathram mathi ❤ pwoliya
@connectdubaii
@connectdubaii 3 ай бұрын
ഒരുപാട് കാലത്തിന് ശേഷമാണ് മല്ലുവിന്റെ വീഡിയോ ഞാൻ കാണുന്നത്. ഇത് കൊള്ളാം 👌
@RevanthRajeshC390
@RevanthRajeshC390 3 ай бұрын
Super video bro ❤❤ old mullu traveler is back 💚💚
@NaihaMariyam6.7
@NaihaMariyam6.7 3 ай бұрын
ഹായ് ശാക്കിർ നല്ല ഉയരത്തിലേക്ക് പറന്ന് പറന്ന് പോകു👍🏻👍🏻❤❤❤❤❤🥰
@Sharafu530
@Sharafu530 3 ай бұрын
മല്ലു ഉളള സത്യങ്ങൾ അത് പൊലെ വിളിച്ചു പറയും അതാണ് മല്ലുവിനെ ഇഷ്ടപ്പെടാൻ കാരണം,, ജിദ്ദയിൽ നിന്നും ഒരു ഹൗസ് ഡ്രൈവർ ഫുൾ സപ്പോർട്ട് ❤❤
@AadilSP
@AadilSP 3 ай бұрын
palarkkum ishtappedand irikkanum ath thanne aan karanam...
@kalakala5539
@kalakala5539 3 ай бұрын
Shaking bro veendum kandathil othere santhosham...veetil eallarum sughamano ❤
@HashiqEk
@HashiqEk 3 ай бұрын
ഉള്ള കാര്യം പറഞ്ഞാൽ അത് കുറ്റം പറച്ചിൽ ആകില്ല മല്ലു ബ്രോ 👍👍
@mashoor7421
@mashoor7421 3 ай бұрын
ആ സൗണ്ടുള്ള ചേട്ടൻ സൂപ്പർ
@safeervk3675
@safeervk3675 3 ай бұрын
Mallu ninde paye videos kanuna athe feeling poli macha
@shakkeelcpm6510
@shakkeelcpm6510 3 ай бұрын
Mallu sir adipoli vidios❤❤❤❤
@Takengaming-s61
@Takengaming-s61 3 ай бұрын
angne pazhaya vibe lek mallu traveller 🥰🥰🥰
@rahmanvc9831
@rahmanvc9831 3 ай бұрын
ഓരോ യാത്രയിലും ഓരോ അനുഭവങ്ങൾ അതൊക്കെയല്ലേ ലൈഫ്❤
@shanukokkur9728
@shanukokkur9728 3 ай бұрын
Kureyallo kanditt mutheee..❤
@NijasNiju123
@NijasNiju123 3 ай бұрын
Camera view sett❤️
@Hummingbird167
@Hummingbird167 3 ай бұрын
Why you use hazhad light full tym??
@muhammedali6943
@muhammedali6943 3 ай бұрын
നല്ല ഡെവർമാരാണ് തമിഴ് ഡെവർമാർ frod ആണ് എന്ന് പറയാൻ പാടില്ല
@shijask630
@shijask630 3 ай бұрын
No .valre mosham kooduthal alukal
@shinopchacko3759
@shinopchacko3759 3 ай бұрын
ബ്രൊ അതിന് ലോറിക്കാരെ കുറ്റം പറയരുത് കാരണം ട്രാക്ക് കുറവായത് അവരുടെ കുറ്റമല്ല പുതിയ ട്രാക്ക് ഗവണ്‍മെന്‍റെ് പണിയാതെ അവരെന്ത് ചെയ്യാനാ...
@vijbgy
@vijbgy 3 ай бұрын
Thank you for what you said about palakkad
@shadhil_07
@shadhil_07 3 ай бұрын
ഇത് ഞമ്മളെ ആ പഴയ mallu അല്ലെ ❤👏
@appleapp440
@appleapp440 3 ай бұрын
kasarkod to tvm oru ride plan cheyyu adipoli aavum 😍
@faras.07
@faras.07 3 ай бұрын
Need more videosss🔥
@rithu643
@rithu643 3 ай бұрын
Gold wing riding videos innim venam
@joboystephen5755
@joboystephen5755 3 ай бұрын
Niece video bro👌
@Houmass
@Houmass 3 ай бұрын
Old mallu is back ❤
@rahman160
@rahman160 3 ай бұрын
Nice bro ❤
@nawazsahara4u
@nawazsahara4u 3 ай бұрын
Bro which model action cam you are using? Model name please
@abdulazizkm
@abdulazizkm 3 ай бұрын
ആ പാവങ്ങളോട് ആ ഫ്രൂട്ട് സ് മേടിച്ച് ചില്ലറ കൊടുത്ത് ആ പാവങ്ങളെ സഹായിക്കാമായിരുന്നു
@ഞാനോരുമലയാളി
@ഞാനോരുമലയാളി 3 ай бұрын
പുലി പതുങ്ങു ന്നത് കുതിക്കാ നാണെന്ന് ഇപ്പഴാ മനസ്സിലായത് ആമിനയുമായി ഇറങ്ങിയപ്പോൾ ഫോളോ ചെയ്തതാ അന്ന് മുതൽ എല്ലാ വീഡിയോസും കാണാറുണ്ട് 🎉 thank you
@shafikaricode
@shafikaricode 3 ай бұрын
ലോറി ഡ്രൈവർമാരെ കുറ്റം പറയാതെ ഇന്ന് പാലക്കാട് കണ്ടില്ലേ നിന്റെ വിഡിയോയിൽ തന്നെ എത്ര പ്രാവശ്യം റോങ് സൈഡിൽ കൂടി അമിത വേഗതയിൽ പോകുന്നുണ്ട് ഹസാഡ് ലൈറ്റ് ഇട്ടു വാഹനം ഓടിച്ചാൽ പിന്നിൽ വരുന്നവരോ മുന്നിൽ നിന്നും വരുന്നവർക്കോ എതെങ്കികും കാരണവശാൽ ഒരു ഇൻഡിക്കേറ്റർ കാണാൻ പറ്റിയില്ലെങ്കിൽ ഉണ്ടാകുന്ന തെറ്റായ സിഗ്നൽ ആകും എതിരെ വരുന്നവർക്കോ പിന്നിൽ നിന്നും വരുന്നവർക്കോ മനസിലാക്കുക പിന്നീട അവരെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം
@Muhammedsalihcv
@Muhammedsalihcv 3 ай бұрын
അവന് panna ആണ് content കിട്ടാൻ ഉള്ള അടവ്
@jibinsayu4878
@jibinsayu4878 3 ай бұрын
Poli🔥🔥🔥🔥
@FARSEEN_8888
@FARSEEN_8888 3 ай бұрын
My mallu bro ith back 😍😍
@HamzaNinnikallu
@HamzaNinnikallu 3 ай бұрын
Masha Allah
@SOTP_ARR
@SOTP_ARR 3 ай бұрын
Speedometer hide aanalo bro 😊
@Xubair_ubi
@Xubair_ubi 3 ай бұрын
That innocent tamil people ❤️
@sayyidbasith6709
@sayyidbasith6709 3 ай бұрын
Muthe poliku🥰
@aopcreation3252
@aopcreation3252 3 ай бұрын
*Mallu traveller still watching your new episode.still entertaining* 🤟🎉♥️♥️♥️
@jasirfavasvadakkan
@jasirfavasvadakkan 3 ай бұрын
Why do u always switch it on hazard light
@ShaijalNP-h3k
@ShaijalNP-h3k 3 ай бұрын
പഴയ അണ്ണൻ തിരിച്ചു വന്നു 😊
@harinandhans8057
@harinandhans8057 3 ай бұрын
Bro warning light use cheyyalle vrthey.confusion aavum
@athul3585
@athul3585 3 ай бұрын
Chetta . Car ottikunna vlogs post cheyuvo .
@praveenyez
@praveenyez 3 ай бұрын
26:44 Palakkad...❤‍🔥
@athish.m
@athish.m 3 ай бұрын
This what we want from you... Some authentic mallu things
@Mirsahvt
@Mirsahvt 3 ай бұрын
sambavam kidu aavenam athinaan njammale waiting
@Vapsimown
@Vapsimown 3 ай бұрын
സൂപ്പർ❤
@NijasNiju123
@NijasNiju123 3 ай бұрын
Waiting for daily riding vlog🫶🏻
@ARUNKL-mw6yw
@ARUNKL-mw6yw 3 ай бұрын
Palakkadkkar ivade like adiki ❤
@rayhan_8822
@rayhan_8822 3 ай бұрын
Bro enthinaaaa hazard light idane
@mrrouts3918
@mrrouts3918 3 ай бұрын
നീ ആദ്യം hazard light എന്തിനാണ് എന്നൊന്ന് പഠിക്ക്
@JPjp-zc2pq
@JPjp-zc2pq 3 ай бұрын
Bad camera set up. Half the screen is the motor bike’s dash.
@noushadtrt4795
@noushadtrt4795 3 ай бұрын
Ahaa....thudangiyoo.. ethra kaalayi chengai ante video kanditt
@Madeinclass123
@Madeinclass123 3 ай бұрын
Ok aan ingane madhi❤❤
@ismailakon
@ismailakon 3 ай бұрын
Bro keep doing travel vlogs
@ashiquevlogger9080
@ashiquevlogger9080 3 ай бұрын
👌👌
@arunnjose8123
@arunnjose8123 3 ай бұрын
MT ♥️♥️♥️♥️
@ShafiNR-bn9hp
@ShafiNR-bn9hp 3 ай бұрын
Our mallu is back❤️😘
@anasanas-nm9kf
@anasanas-nm9kf 3 ай бұрын
മറ്റുള്ള വണ്ടികൾ ആക്സലേറ്റർ കൊടുക്കുമ്പോ തട്ടുകടയിൽ ചായ കുടിക്കാൻ കയറൽ ആണ് പതിവ്.🤨
@Kallivalli999
@Kallivalli999 3 ай бұрын
Mallu യാത്രകൾ തുടരട്ടെ .. അത് പോലെ നിസ്കാരം നില നിർത്തുക ❗️❗️
@leofernandes8616
@leofernandes8616 3 ай бұрын
Speedo meter cover cheydhadh nannayi 😁😅
@ziyamohamed3521
@ziyamohamed3521 3 ай бұрын
Chekkan back ...❤😂❤😂
@jamkz4796
@jamkz4796 3 ай бұрын
👍👍👍💐💐💐
@Mirsahvt
@Mirsahvt 3 ай бұрын
night camera endho oru issue nd tto
@user-travelvlogskoottar
@user-travelvlogskoottar 3 ай бұрын
അടിപൊളി
@jsj047
@jsj047 3 ай бұрын
Leftside overtaking😮
@mohammed-gm4fe
@mohammed-gm4fe 3 ай бұрын
പാന്റ് ധരിക്ക് ഷാക്കിറേ ഔറത്ത് മറക്കൂ
@SiddeequeSiddeeque-wf3dy
@SiddeequeSiddeeque-wf3dy 3 ай бұрын
Ee pazhaya malluvaan nallad❤
@Aspartkr
@Aspartkr 3 ай бұрын
Turn off the hazard and put indicators properly.
@Arsart-u6t
@Arsart-u6t 3 ай бұрын
04:15 to 04:30 നമ്മുടേ മുന്നിലെ ആണല്ലോ ശെടാ കാണാന്‍ പറ്റില്ലല്ലോ 😢
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 3 ай бұрын
9:46 പെട്ടന്ന് നോക്കുമ്പോ mumbaibiker lock broo
@gamingjappuzz5806
@gamingjappuzz5806 3 ай бұрын
Ippo pandathe power varunnund😊
@VISHNU.SKZ666
@VISHNU.SKZ666 3 ай бұрын
LOVE FROM KOZHIKODE 🤍
@MnunniMn-wj6hn
@MnunniMn-wj6hn 3 ай бұрын
ട്രാവൽ ചെയ്യുമ്പോൾ മനസ്സിന്റെ വിഷമങ്ങളും പ്രഷറും മാറിക്കിട്ടും എന്ന വാക്കു പ്രചോദനം തരുന്നു 🙏
@muhammedthanveer8937
@muhammedthanveer8937 3 ай бұрын
🎉🎉
@DawoodULHakeem-l5d
@DawoodULHakeem-l5d 3 ай бұрын
Njaan yaathra cheyyumbo pressure kudumm...shaa paisa illalonh😢
@muthalibsm9636
@muthalibsm9636 3 ай бұрын
👍
@sujithvijayan1582
@sujithvijayan1582 3 ай бұрын
🥰🥰🥰🥰🥰🧡
@GENMKTECH
@GENMKTECH 3 ай бұрын
Hi Shakir ,
@SaifuneesaAk
@SaifuneesaAk 3 ай бұрын
❤❤❤❤🎉🎉🎉🎉
@sabithmohammad9844
@sabithmohammad9844 3 ай бұрын
Waiting for amina world ride
@Mallusview
@Mallusview 3 ай бұрын
Brand new enn parenonnilla. Oral rate chodichal aa rate thanne paranja madhi. Avar aa vandikk ethrayanannan chodikkuka. Elland ningalkk ethrakk kittyennalla. So 60nn otta varthanam paranjamadhi.
@VISHNU.SKZ666
@VISHNU.SKZ666 3 ай бұрын
*Mallu old vibe🤍🤍🤍😘😘*
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН