ഇതാണ് ഇവിടത്തെ സാഹചര്യങ്ങൾ , thank you for your support. ❤️
@SUNILTRV10 күн бұрын
പറഞ്ഞത് മുഴുവൻ തീർത്തും സത്യസന്ധമായ വാക്കുകൾ
@MaltaMaippan10 күн бұрын
Thank you for sharing your opinion ❤️
@aswinasok-vs3zz3 күн бұрын
ഒരിക്കലും അല്ല
@manuelantony78848 күн бұрын
Welll said da....
@MaltaMaippan7 күн бұрын
Thank you for your comment support.❤️
@arunmmarun33877 күн бұрын
Super well said 👏👏👏
@MaltaMaippan7 күн бұрын
Thank you 🙂
@albinjoy91254 күн бұрын
What about physiotherapist?
@MaltaMaippan2 күн бұрын
I heard about some vaccines but not sure about it. In the coming future will get a proper picture.
@amar_akbar_anthony7 күн бұрын
അതുപോലെതന്നെ students ആയി വരുന്നവർ അവരുടെ കോഴ്സ് complete ചെയ്താൽ മാത്രമേ job ലെക് കാർഡ് വക്കാൻ പറ്റുകയുള്ളു.... Students ആയി വന്ന് parttime കിട്ടാൻ നല്ല പണിയാണ്...
@MaltaMaippan7 күн бұрын
True👍 Thank You for sharing your experience❤️
@saidasputhalath31878 күн бұрын
30 days time und ipo new employer kandethan , tension free 😅 Driving apply cheythitt almost 6 months kazhinju date kittunnilla testinu😢 avastha aahnu
@muhammadnahas9608 күн бұрын
Rejected bro
@amar_akbar_anthony7 күн бұрын
Bro ath approval aaittilla... Bill submut cheithe ullu... Ente card renewe cheithappon(same company) 300 aa vangiche
@muhammadnahas9604 күн бұрын
@@saidasputhalath3187 bro test date TM submitted cheytho yannu driving school chothik. 3.5 month und date kitan yanik license kitti
@ebinpauly8 күн бұрын
After termination ...60 days ...what about that Update
@MaltaMaippan7 күн бұрын
Official website information needed to confirm , searching 👍
@ebinpauly7 күн бұрын
@MaltaMaippan borday .. contact number or email tharoo
IT or software opportunities engane und Maltayil? Aarum athinte oru video itt kandittillaa.. Avide IT sector il scope illathath kond ano? Can anyone give the situation??
@MaltaMaippan7 күн бұрын
So many IT professionals coming through LinkedIn. Try that. 👍All the best
@renjith.r88047 күн бұрын
❤❤❤
@MaltaMaippan6 күн бұрын
Thank you❤️
@nithinka817110 күн бұрын
Yes currect bro ente job poyi
@MaltaMaippan10 күн бұрын
so sad to hear. Try hard to get another job. You will get it. All the best👍
@ajov.varghese957910 күн бұрын
😊😊😊❤
@mohammedrayyan74498 күн бұрын
Bro avide ninne vera countryilekke migrate cheyyu athane safe, Maltayum poland okke ippo malayalies ne kond shogam aanne
എൻ്റെ മോന് Rejection ആയി. 400 Euro കൊടുത്ത് Apeal നു പോയി. 9 മാസം അല്ലെങ്കിൽ ഒന്നര വർഷമാണ് പറഞ്ഞിരിക്കുന്നത്. ജോലി ചെയ്യാം. ഇങ്ങനെ വന്നാൽ ആർക്കെങ്കിലും ശരിയായിട്ടുണ്ടോ.
@MaltaMaippan2 күн бұрын
ഓരോ സമയത്തും, ആവശ്യത്തിനനുസരിച്ച് ഓരോ പുതിയ നിയമങ്ങളാണ് ഇവിടെ. 100 ശതമാനം വിശ്വസിക്കാൻ പറ്റില്ല. നിയമത്തിന് മുൻപിലുള്ള കാര്യം മുറ പോലെ നടക്കട്ടെ, കാത്തിരിക്കാം. വേനൽ വരുമ്പോൾ ഇവിടെ കൂടുതൽ ജോലിക്കാരെ വേണ്ടി വരാറുണ്ട്. മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ പോയി അവിടെ ജോലി കിട്ടാനുള്ള സാധ്യത കൂടി അന്വേഷിക്കുന്നത് നല്ലതാണ്. റോമിലൊക്കെ അത്തരത്തിൽ പോയി ജോലിക്ക് കയറുന്നവർ ഉണ്ട്. നമ്മുടെ അറിവിനും കഴിവിനും പറ്റുന്ന എല്ലാ കാര്യങ്ങളും ആദ്മാർത്ഥതയോടെ ചെയ്താൽ ദൈവം അനുഗ്രഹിക്കും ,തീർച്ച. ഞങ്ങളും പ്രാർത്ഥിക്കാം എല്ലാം ശരിയാകും. ടെൻഷൻ അടിക്കണ്ട.
@aljokr38447 күн бұрын
Bro njn Automobile technician aayittanu wrk cheyyunath. Automobile field il vaccancy indo avde
@MaltaMaippan2 күн бұрын
I don’t know much about this field. Please check with someone else. All the best 👍
@sherineldo82763 күн бұрын
Well explained 👏👏
@aswinasok-vs3zz3 күн бұрын
Never
@MaltaMaippan2 күн бұрын
Thank you 🙂
@LissyJoy-m6r9 күн бұрын
എൻ്റെ മോൻ ജോലി മാറിയ സമയത്ത്10 ദിവസമായിരുന്നു. house owner രുടെ Paper കിട്ടാൻ വൈകി. ഇപ്പോൾ 2 മാസമായി Govt. Replay വന്നിട്ടില്ല. ഇങ്ങനെ വന്നാൽ ശരിയാവാറുണ്ടോ
@MaltaMaippan9 күн бұрын
Better to take a appeal from appeal court. Here noone can give a surety.
@saidasputhalath31878 күн бұрын
Housing authority direct poyi annyeshichaal karyangal sped aavum
@deepakd645110 күн бұрын
🙋🙋🙋🙏🙏
@MaltaMaippan10 күн бұрын
❤️❤️❤️
@vineshpbabybaby52545 күн бұрын
ലൈസൻസ് എടുത്ത് ഇങ്ങ് വന്നാലും ഇഡ്യൻ ലൈസസിന് ഒരു വർഷം മാത്രം കലാവതി ഇവിടുത്തെ പരീക്ഷ പാസായി ഒരു മണിക്കൂർ വണ്ടി ഓടിച്ച് ടെസ്റ്റ് പാസാകേണ്ടതുണ്ട്
@MaltaMaippan2 күн бұрын
100% , thank you for sharing your experience👍
@aneeshrahman49117 күн бұрын
Skillpass edth varunnavarude avastha ndhaann bro
@MaltaMaippan2 күн бұрын
മാൾട്ടയിലെ അവസ്ഥ വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. വീഡിയോ സമയമെടുത്ത് കൃത്യമായി കണ്ടാൽ കാര്യങ്ങൾ പിടികിട്ടും.
@lijophilip39979 күн бұрын
മാൾട്ടയിൽ നഴ്സമാർ അല്ലാതെ വേറെ ഒരു ജോലിയും secure അല്ല.. ഇവിടെ സ്റ്റുഡന്റസ് വിസയിൽ വന്നു പട്ടിണി കിടന്നിട്ടുണ്ട്.. വന്നിട്ട് 2year കഴിഞ്ഞു... എവിടെ ചെന്നാലും Indians Toomuch എന്നൊരു വാക്ക് മാത്രം കേൾക്കാൻ...
@MaltaMaippan9 күн бұрын
ഈ അവസ്ഥ നാട്ടിലുള്ളവർക്ക് പറഞ്ഞാൽ മനസിലാവുന്നില്ലലോ?thank you for sharing your experience.
@albertgodson47269 күн бұрын
Skilled wrkers no scene
@MaltaMaippan9 күн бұрын
It’s depends upon employers.
@lijophilip39979 күн бұрын
@MaltaMaippan ചെട്ടാ ഒരുപരിധി വരെ മലയാളികൾ ഇങ്ങോട്ട് ഇടിച്ചു കേറി വരാൻ കാരണം ഈ KZbin's ആണ്.. മനസാക്ഷിക്കു നിരക്കാത്ത കള്ളങ്ങൾ വിളിച്ചു പറഞ്ഞു നാട്ടിൽ ഉള്ള പാവങ്ങളെ convince ചെയ്യും.. അവർ ഇവിടെ വന്നു അനുഭവിച്ചു പാട്ടുപാടും... ചേട്ടാ I appreciate you.. സത്യങ്ങൾ വിളിച്ചു പറഞ്ഞതിന്.. 👌👌
@albertgodson47269 күн бұрын
@MaltaMaippanee company alel vere company enthayalm kitum
@shanruby2010Күн бұрын
ബ്യൂട്ടിപാർലർ ജോലിക്ക് വന്നാൽ നല്ലതാണോ ചേട്ടാ ഷോപ്പ് ഓണർ പറയുന്നത് വിസിറ്റിൽ വന്നു കഴിഞ്ഞാൽ റെഡിയാക്കി തരാം എന്നാണ് പറയുന്നത് ഞാനിപ്പോൾ ഉള്ളത് അബുദാബിയിലാണ്
@chandhu25848 күн бұрын
Malta il 3 kollamayi njan student ayitt vannath an 2022 il njan vannapo Malayalis um North Indians um kurav ayirunnu Epol Avide Nokkiyalum Indians ollu 😂😂😂.. Veruthe vannu paisa pottikanda umbollu 😂😂. Eni varan ullavrode ulla comment an 😂
@MaltaMaippan2 күн бұрын
Thank you for sharing your experience👍
@LissyJoy-m6r7 күн бұрын
house owner ടെ പക്കൽ നിന്ന് പേപ്പർ കിട്ടി അത് കിട്ടിയത് ബുദ്ധനാഴ്ച കിട്ടുന്നതിനു പകര വെള്ളിയാഴ്ച കിട്ടി. പേപ്പർ കിട്ടിയപ്പോൾ തന്നെ ഒരു v akerline കണ്ട് പേപ്പർ work oke ചെയത് അയച്ചിരുന്നു. അന്ന് 350 Euro കൊടുത്തു. നവംബർ അവസാനമാണ് കൊടുത്തത്. ഇതുവരെ Replay വന്നിട്ടില്ല ഈ house owner പോലീസുകാരനായിരുന്നു. അതുകൊണ്ട് സീരിയസായി പറയാനും പറ്റിയില്ല.
@MaltaMaippan7 күн бұрын
Normally work permit will take 3 to 4 month time. Don't count December as so many holidays here. Wait ,all the best👍
@aryaaravind61310 күн бұрын
Staff Nurse vaccancy chances undo eppol ?
@MaltaMaippan10 күн бұрын
In Malta you can't come as a staff nurse. Here getting a nursing registration you want to spend around Rs 10lakh and minimum 1-2years. Nurses from non eu can come as carer with definite contract. No guarantee after your contract. If you have more doubt let me know.but if you have no other choice its better option.
@aryaaravind6139 күн бұрын
@MaltaMaippan ok so, migration option ullavark Avda eee carer( contract) option better ano then athinm around ethrem akumo?
@mr.b22366 күн бұрын
You can try from Kerala it self.
@aneeshreji36556 күн бұрын
Bridging course cheythal scope undo@MaltaMaippan
@dineshannair110210 күн бұрын
Malta public transport il vacancy undo bro ipol
@MaltaMaippan10 күн бұрын
You can see the vaccines in Malta public transport official website. Apply directly
@dineshannair110210 күн бұрын
Ok thank you bro@MaltaMaippan
@shinodelhi8 күн бұрын
ഇങ്ങനെ അല്ലല്ലോ നിങ്ങൾ നേരത്തെ പറഞ്ഞിട്ടുന്നത്
@MaltaMaippan7 күн бұрын
കാര്യങ്ങൾ കാലത്തിനനുസരിച്ച് മാറുന്നുണ്ട്. തെറ്റിദ്ധരിക്കരുത്. I am always trying to give truthful information 👍 , always try to see complete video. Thank you for your comment & support❤️
@lijinjose82017 күн бұрын
ബ്രോ ഇവിടത്തെ ഗവണ്മെന്റ് തോന്നുമ്പോൾ തോന്നുമ്പോൾ ആണ് റൂൾ ചേഞ്ച് ചെയുന്നത്.. അതാണ് പ്രോബ്ലം..
@princed81910 күн бұрын
Waste europ oru pooooo kitilla 1000 applay 100 get visa
@MaltaMaippan10 күн бұрын
its true
@sajigeorgesajigeorge398010 күн бұрын
ഇതാണ് ഇപ്പോളത്തെ അവസ്ഥ മാൾട്ടായിൽ... വരുന്നവർ ഓർക്കണേ... ഞാനും അനുഭവിച്ചതാണ്.....
@MaltaMaippan10 күн бұрын
Thank you for sharing your experience❤️
@aiswaryavenu7762Күн бұрын
Nurses bridging course nu vannytt jobinu keran patuoo, pls rply
@rejim60219 күн бұрын
5cent ഉള്ള Malta യിൽ ഇനി എന്തു പണി
@MaltaMaippan8 күн бұрын
👍👍👍
@jkm2454 күн бұрын
Hotel filedil rejection varunnundo chetta?
@MaltaMaippan2 күн бұрын
10 സീറ്റുള്ള ഒരു ബസിൽ കയറാൻ 100 പേർ വന്നാൽ എത്ര പേരെ കേറ്റും? അതേ ബസിൽ കയറാൻ 6 പേര് മാത്രമേ വന്നുള്ളൂ എങ്കിൽ… നിങ്ങൾ അപ്ലൈ ചെയ്യുന്ന ജോലി key job or specialised category ആണോ? അല്ലെങ്കിൽ വീട്ടിൽ ആവശ്യത്തിന് financial backup ഉണ്ടോ? വീഡിയോ ശരിക്കും ഒന്നുകൂടി കേട്ട് നോക്കൂ ഒപ്പം comment box മുഴുവനും വായിക്കൂ കാര്യങ്ങൾ പിടി കിട്ടും