ചേട്ടായി നൽകിയ അറിവുകൾ വെച്ചു ഞാൻ നോക്കിയ കൃഷികൾ വിജയിച്ചു... Thanks
@sureshbk99152 жыл бұрын
ഇത്തരം കൃഷി സംബന്ധമായ അറിവുള്ളവർ കുറഞ്ഞുവരികയാണ്. ഭാവി തലമുറക്ക് ഉപകാരപ്രദമാണ് താങ്കളുടെ എല്ലാ വീഡിയോകളും, എല്ലാ നന്മകളും നേരുന്നു
@drdivakaran9080 Жыл бұрын
À sz a asa op
@sophisajeev48432 жыл бұрын
ചേട്ടാ...വളരെ നന്ദി.ഒരു ചേന നടാൻ ഇത്രയൊക്കെ ശ്രദ്ധിക്കണമെന്ന് അറിയില്ലായിരുന്നു.ഈ അറിവ് വളരെ ഉപകാരപ്രദമായി👍👍🙏
@radhakrishnannair1038 Жыл бұрын
Crr Nair Can you explain full procedure of chena nadil ? Like thadam educal,cutting& planti g etc pls
@krjkpi10 ай бұрын
സായ്‌പ്പാ ഇപ്പോൾ ചേന നാട്ടില്ലേലും കുഴപ്പമില്ല
@jayaprakashdivakaran260311 күн бұрын
My friends, Last seasonil njan chena nattu, njan thanne ( njan oru karshakan Alla) aanu nattathu, karanum Jolikku aaline samayathu kittiyilla. 3-4 kilo valippamulla chena njan 3 or 4 piece aakki murichu, alppam Chaaram aa murinja areail thecchu, Athinu kooduthal Mula onnum illayirunnu Njan appol thanne nattu, Because enikku travel cheyyanam aayirunnu. Mukal Mannu Maanthi aa chena irikkan mathram Kuzhi eduthu alpam charavum uppum ittu, chena nattu. Mukalil Kareela ittu. alpam thin layer sand ittu, thats it, no caring at all " All those Chena pieces kilichu, valuthai, I never expected any yeild by just few days before Onam Oru chena kilachu nokki, Surprise I got 5-6 kg chena. The rest (14) I sold to the Market. I did not pay even One rupee for labor and for manure I got inspired, I will extend it for more place soon. It was the easiest krishi, with high yeild.
@govindankelunair108111 ай бұрын
വളരെ വിശദമായി പറഞ്ഞു തന്നു. ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ 🙏
We taking out the middle growth of the chena and keep it in the Cheru (over the old version of the stove) until it starts to grow again. Very nice and easy
@priyamvadam.c1248 Жыл бұрын
വളരെ നന്ദി 🙏
@lalithashaji1671Ай бұрын
വളരെ ഉപകാരം നന്ദി
@sreekalaanandan21143 жыл бұрын
ഈ ചേനക്ക് മുളവരുമ്പോൾ മുറിച്ചു നടണോ ഇത് നടുന്നരീതി ഒന്ന് വീഡിയോ ഇടണം 👍👍
@ARParvathy-e6s22 күн бұрын
വളരെ ഉപകാരം
@mariammathomas5527 Жыл бұрын
Thank you so much 🙏
@MkspanDvm-ek7ot10 ай бұрын
ചേന നടാൻ ഇത്ര ആഘോഷം വേണ്ട.ഞാൻ 40വർഷമായി എല്ലാ വർഷവും ചേന നടുന്നു.ഈ വർഷവും 50 മൂട് നട്ടു.ഞങ്ങൾ നടാനുള്ള ചേന കഷണം ആക്കിയ ശേഷം ചാണക കട്ടിക്ക് കലക്കി മുക്കി ഉണക്കിയ ശേഷം നടുന്നു.ഒരു രാസവളവും ഉപയോഗിക്കാതെ 16 കിലോയോളം ഉള്ള ചേന കിട്ടിയിട്ടുണ്ട്
@narayanannampoothiri11973 ай бұрын
Hii number tharamo
@jaisonmukalelmv1735Ай бұрын
ചേന കൊടുക്കാൻ ഉണ്ടോ
@mollypaul688825 күн бұрын
വിത്ത് തരാമോ 😊
@praveenkumarpp2458 Жыл бұрын
വളരെ ഉപകാരം chetta👌
@vyshakham29923 жыл бұрын
വളരെ നാളുകൾക്ക് ശേഷം ജോണി ചേട്ടൻ്റെ പുതിയ കൃഷി വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@MalusFamily3 жыл бұрын
ഈ സ്നേഹത്തിന് നന്ദി ❤️
@easyrecipes33293 жыл бұрын
kzbin.info/www/bejne/o6LWZHZsicyBmbc
@karunakaranav46182 жыл бұрын
പറഞ്ഞു തീർക്കടോ !
@sarassama44013 жыл бұрын
വളരെ ഉപകാരം... നന്ദി
@MalusFamily3 жыл бұрын
❤️
@remya24923 жыл бұрын
Thanks ചേട്ടാ 🙏🙏🙏
@steephenp.m47672 жыл бұрын
Good information Bro.... thank you
@bhaskarankarimbichalil99542 жыл бұрын
നല്ല രീതിയാണ്
@somanpc8253Ай бұрын
ഈ ചേട്ടായി പറഞ്ഞത് അറിയാത്തവർക്കു വേണ്ടിയാണ്.
@sheebasyam75913 жыл бұрын
കാത്തിരുന്ന വീഡിയോ
@knbhaskaran8103Ай бұрын
Good information.
@anidasanmangadan45962 жыл бұрын
Thanks chetta
@varghesemathew4937Ай бұрын
Chetta chens alinju pokunnu Enthu cheyyanam
@haris7135 Жыл бұрын
കൊള്ളാം
@cyclekid98413 жыл бұрын
Chettante ella video yum eniku helpul ayittundu
@MalusFamily3 жыл бұрын
Thanks 😍
@marshaljoby88482 жыл бұрын
Helpful video 👍👍
@lalkrishna19593 жыл бұрын
Chetta arakapodi upayogicha petto
@aleyammavarghese14472 жыл бұрын
Good jony
@arishmon85502 жыл бұрын
കോവൽ കൃഷി എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യാമോ
@sureshn41192 жыл бұрын
Thank,you
@shyna30042 жыл бұрын
Super👍👍
@velankannimathafishfarm11133 жыл бұрын
Super
@pailykt9973 Жыл бұрын
ചെറിയ പുക കൊടുക്കുന്നത് നല്ലതാണ് പെട്ടന്ന് മുളക്കും മുളക്കു കരുത്തും കിട്ടും
@babyk.g.611720 күн бұрын
❤❤❤
@jose-ji7gy3 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഒരു ചെറിയ പിച്ചതി കൊണ്ട് മമുള 🙏🙏🙏...വരേണ്ട ഭാഗത്തു ചെറിയ പോറൽ ഉണ്ടാക്കി വിടും എന്തിനാ ചേട്ടൻ അത് ചെയ്തു കണ്ടില്ല
@jaztalk2 жыл бұрын
താങ്ക്സ്
@lsraj12 жыл бұрын
എല്ലാർക്കും സാഗതം 😂😂👍❤️👏👏
@ANGELS4613 жыл бұрын
👌👌👌
@geevarghesemathew4539Ай бұрын
Keralathil mottham egane thannea mashea
@rosemarry23712 жыл бұрын
🙏🙏🙏🙏🙏🙏
@dheerajputhanveetil5630 Жыл бұрын
3F Bio Manure Pure organic fertilizer
@bsuresh2793 жыл бұрын
സൂപ്പർ.ഇത് അറക്കപൊടിയിൽ നട്ടതല്ലേ.
@MalusFamily3 жыл бұрын
അറക്ക പൊടി അല്ല ചിന്തേരിൽ നട്ടതാണ്
@bsuresh2793 жыл бұрын
@@MalusFamily Ok
@easyrecipes33293 жыл бұрын
kzbin.info/www/bejne/o6LWZHZsicyBmbc
@moosanpulkady74722 жыл бұрын
Vithu chena eppol kittumo
@KishorKumar-br5rj3 жыл бұрын
Thank you
@lailaretnan54143 жыл бұрын
Ithavana chenayude vila ethra ?
@easyrecipes33293 жыл бұрын
kzbin.info/www/bejne/o6LWZHZsicyBmbc
@basheerbai23933 жыл бұрын
INGANE VACHU KAZHINJAL ATHRA MASAM KAZHINJAL MULA PURATHU VARUM MARUPADI PRATHEEKSHIKKUNNU BY B B PKD👍👌👍👌👍👌
@MalusFamily3 жыл бұрын
1 മാസത്തിന് ഉള്ളിൽ മുള വരും
@meryjose79323 жыл бұрын
വളരെ പ്രയോജനമായി യീ വീഡിയോ
@prakashanp9706 Жыл бұрын
👏👏🙏🏻💪
@thampyvavap53422 жыл бұрын
ചേട്ടായി ചേന നടുമ്പോൾ ചിന്തേരിനു പകരം അറപ്പുപൊടി കൊള്ളാമോ
ഒരു മുളയും വരാത്ത ചേന ഞാൻ നട്ടു, കിളിർക്കില്ല എന്നാ വിചാരിച്ചത് പക്ഷെ അത് പെട്ടന്ന് കിളിർത്തു വന്നു
@joypu6684 Жыл бұрын
ഇതൊന്നും ചെയ്യാതെ തന്നെ എനിക്ക് നല്ല വിളവ് കിട്ടാറുണ്ട്. പറിച്ചെടുക്കുന്ന ചേ നയുടെ വേരു പോലും കളയാതെ കൂട്ടിവെക്കും. സമയമാകുമ്പോൾ കുഴിയെടുത്തു അതിൽ ഓരോ കഷണം ചേന വച്ചു അതിന് മീതെ ചാവറും കരീലയും മറ്റും ഇട്ടു മൂടും. മഴ പെയ്യ്തു നല്ലത് പോലെ തണുത്തതിന് ശേഷമേ നാടാറുള്ളു. മുളച്ചു കഴിയുമ്പോൾ കിളച്ചു നല്ലത് പോലെ കൂന ഉണ്ടാക്കും. കാര്യമായ വളപ്രയോഗങ്ങൾ ഒന്നും ചെയ്യാറില്ല. 8-10 kg വരെ യുള്ള ചേനകൾ ഉണ്ടാകാറുണ്ട്.
@jacobmathew1644 Жыл бұрын
No need to get yam buded before pIanting.
@babupaulose8943Ай бұрын
ഇതിന്റെ മുഖം തുരന്നു കളയേണ്ടേ
@ponnammathankan6163 жыл бұрын
എന്ത കുറെ നള്‍അയി കണുന്നില്ലല്ലൊ വീടു പണി കഴിഞൊ video നന്നായി രുന്നു
@easyrecipes33293 жыл бұрын
kzbin.info/www/bejne/o6LWZHZsicyBmbc
@sreekanth.g.achari48033 жыл бұрын
കുറെ നാളായല്ലോ
@MalusFamily3 жыл бұрын
കുറചചുനാളുകളായി തിരക്കായിരുന്നു
@easyrecipes33293 жыл бұрын
kzbin.info/www/bejne/o6LWZHZsicyBmbc
@Albertschandy3 жыл бұрын
😍😍
@MalusFamily3 жыл бұрын
❤️
@elsysamson11443 жыл бұрын
വീഡിയോ നന്നായി രുന്നു ബാക്കി ഉള്ളത് കാണാൻ താല്പര്യം ഉണ്ട്
@nalinisoman5511Ай бұрын
Veruthe.vachalum.mula.varum.
@MathewEMАй бұрын
മുള വളഞ്ഞു വരും, തുറന്ന് വെക്കുകയാണ് നല്ലത്.
@rajanpillai82362 жыл бұрын
Ente ponnu chenachetta Malayaliye chenakrishi padippikkan varalle
@kkgoatfarmkerala66273 жыл бұрын
സ്യൂഡോമോണസ് ഇല്ലാതെ ചാണകത്തിൽ മാത്രം മുക്കിയാൽ പോരേ ...
@madhuk.s86043 жыл бұрын
ഇതിന്റെ ബാക്കി ഭാഗത്തിന്റെ വീഡിയോ എപ്പോഴാണ് ചേട്ടൻ ഇടുന്നത്. മുമ്പ് ഒരു വീഡിയോ ഇട്ടിട്ടുണ്ട് എന്ന് എനിക്കറിയാം. അത് ഞാൻ കണ്ടിട്ടുണ്ട്, എങ്കിലും ഇതിന്റെ ഒരു തുടർ വീഡിയോ എന്ന നിലയിൽ ഉള്ളതാണ് ഞാൻ ആവശ്യപ്പെട്ടത്.
@MalusFamily3 жыл бұрын
ചേന നടുന്ന സമയം ആകുമ്പോൾ ചെയ്യാം,കുംഭ മാസത്തിൽ ആണ് ചേന നടുന്നത്
@easyrecipes33293 жыл бұрын
kzbin.info/www/bejne/o6LWZHZsicyBmbc
@rajuabraham91713 жыл бұрын
Good information Thankyou chetta. I hope next section video...
@kmjayachandran4062 Жыл бұрын
ചേന മഞ്ഞൾ ഇഞ്ചി ഇവയുടെ വിത്തുകൾ കിട്ടാൻ പ്രയാസം ആണ്
@mohamedshafeeque.mmulantha81103 жыл бұрын
മുളച്ചതിന് ശേഷം അത് കട്ട് ചെെതിട്ടല്ലെ നടുക നടുന്ന വീടിയൊ പ്രതീക്ഷിക്കുന്നു
@MalusFamily3 жыл бұрын
അതെ,അതിൻ്റെ വീഡിയോ ഈ ചാനലിൽ ഉണ്ട്
@mohamedshafeeque.mmulantha81103 жыл бұрын
@@MalusFamily ok
@rajumathaim3488 Жыл бұрын
മുള വന്നില്ലല്ലോ ചേട്ടാ🤔
@raghunath96193 жыл бұрын
ചേന എങ്ങനെ വിത്തിനു വേണ്ടി മുറിക്കണം എന്ന് പറഞ്ഞില്ല
@josejoseph5009Ай бұрын
ഇത് അല്ലാ correct. Adarthi കളഞ്ഞ വിത്തു നടണ൦ അപ്പോൾ ചെറിയ െചന ഉണടകു,ഠ.അതു പിന്നെ വിത്തു, ഉപയോഗിച്ച് കൃഷി ചെയ്യുന്ന രീതി ശരി.
@tibinbenny44432 жыл бұрын
ചേന നട്ടതിനു ശേഷം നന വേണോ
@unneenkalathingal12273 жыл бұрын
ഇത് മുറിച്ചുവക്കണോ അതോ മുഴുവൻ ഒന്നിച്ചു വെക്കണോ
@mahinks37913 жыл бұрын
ചേട്ടനെ കോൺടാക്ട് ചെയ്യുന്നത് എങ്ങനെയാണ്.
@mahinks37913 жыл бұрын
നമ്പർ തരുമൊ
@noelmathew27933 жыл бұрын
👍 👍
@MalusFamily3 жыл бұрын
ഫേസ് ബുക്കിൽ ഒരു മെസ്സേജ് അയക്കു
@mahinks37913 жыл бұрын
@@MalusFamily ok
@mahinks37913 жыл бұрын
@@MalusFamily friend request onn accept cheyyumo
@radhakrishnan63823 жыл бұрын
ചേട്ട: ചേന' 4 കഷണം 'ആയി മറിക്കേണ്ടേ.
@vinodkumarkumar39623 жыл бұрын
മുഴുവൻ കാണിക്കൂ .. നടുന്നത് വരെ ...
@rajendrannair68043 жыл бұрын
കുംഭത്തിലെ നടൂ.
@narayanapillai97233 жыл бұрын
ചേനയുടെ മുളയ്ക്ക് വിത്തെന്നുപറയില്ലല്ലോ.
@santhammajohn79382 жыл бұрын
ചേനവിതതിനുവകകൂനനതുകാണിചഥതിനുനനി
@sathyanav88403 жыл бұрын
P
@sajananpp90583 жыл бұрын
ഒരല്പം പയർ വിത്ത് ചോദിച്ചിട്ട് തന്നില്ലല്ലോ ചേട്ടാ