പ്രിയ ജോണി വളരെ ഉപകാരപ്രദമായി ഈ വീഡിയോ.ഞാനും ചെയ്‌തു നോക്കട്ടെ. താങ്ക്സ്.. 🙏🏻🙏🏻🙏🏻🙏🏻
@NajeEb-b7x4 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ👍👍👍❤️❤️❤️
@reshooslifestyle40633 жыл бұрын
ഇത് nokam. ഒരുപാടു thanks. ഉറുമ്പ് വല്ലാത്ത problem ആണ് പ്രേതെകിച്ചു പയർ. Thanks alot
@MalusFamily3 жыл бұрын
പരീക്ഷിച്ച് നോക്കുക മാറ്റം ഉണ്ടാകും
@bapputtykk90162 жыл бұрын
@@MalusFamilysh se no Nj hu V
@thajnumehjebin85223 жыл бұрын
Tqu.... ജോണി ചേട്ടാ... വളരെ ഉപകാരപെടുന്ന വീഡിയോ തന്നെ
@MalusFamily3 жыл бұрын
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം.thank you❤
@bhagath.s493 жыл бұрын
ഉറുമ്പിനെ കൊണ്ട് ഒരു രക്ഷയുമില്ല. ഞങ്ങളുടെ ഇവിടെ ജോനകൻ എന്ന ഉറുമ്പാണ് ഞാൻ നീറിനെ കൊണ്ടു വന്നിട്ടു നീറ് ജീവൻ കൊണ്ടോടി... നാളെ ഇങ്ങനെ ചെയ്യാം. എന്റെ മാത്രമല്ല കൃഷി ചെയ്യുന്ന (പ്രത്യേകിച്ച് പയർ ) എല്ലാവരുടെയും പ്രശ്നമാണ്. ഇത് എല്ലാവർക്കും വളരെ ഉപകാരമായിരിക്കും ...
Super video uncle ente vazhuthina chediyude kaayil hole undaki puzhu varunu flowers kozhiyunu entha cheyyendath please replay
@MalusFamily3 жыл бұрын
തണ്ട് / കായ് തുരപ്പൻ പുഴാണ് ബ്യുവേറിയ ബസിയാന 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യ്തു കൊടുക്കുക. വേപ്പിൻ പിണ്ണാക്ക് പൊടിച്ച് ചെടിയുടെ തണ്ടിൽ നിന്ന് അകത്തി ഇട്ടു കൊടുക്കുക. ഗ്രോബാഗിൽ ആണെങ്കിൽ 50 ഗ്രാം.
@ashavk68913 жыл бұрын
Thanks uncle
@mereenaramesh25562 жыл бұрын
Kariveppilakke cheyyamo
@serialanalyst93603 жыл бұрын
നല്ല അവതരണം
@MalusFamily3 жыл бұрын
Thank you❤
@kmlaly13 жыл бұрын
Nalla oru point. Njan undakkunnundu. Coconut oil anenkil engine
ജോണി ചേട്ടാ, ഞാൻ എന്റെ പൂന്തോട്ടത്തിൽ Brinjal വളർത്താൻ ശ്രമിക്കുകയാണ്, ഞാൻ ചാണകം വളമായി ഇട്ടു, പക്ഷേ ചില വിചിത്രമായ രോഗങ്ങൾ കാരണം 6 മാസത്തിനുള്ളിൽ ഇലകളും ചെടികളും നശിക്കുന്നു .. ചെടിയെ മൂടുന്ന ധാരാളം ഉറുമ്പുകൾ ഇലകളും പൂക്കളും തിന്നുന്നു , ഉറുമ്പുകളെ ഒഴിവാക്കാൻ ഞാൻ നിങ്ങളുടെ പരിഹാരം പരീക്ഷിച്ചു , പക്ഷേ അവ ഫലപ്രദമല്ല ... . . ദയവുചെയ്ത് എന്നെ സഹായിക്കണം
@christinavavachan15473 жыл бұрын
Payar vetti kalayunna jeevi enthanannu ariyamo.
@MalusFamily3 жыл бұрын
മുത്ത പയർ തത്ത വെട്ടി കളയും
@PVRaju-lk9qz2 жыл бұрын
Soap ഏതായാലും മതിയോ ?
@abeytraj2461 Жыл бұрын
മുഞ്ഞക്ക് ഉള്ള പ്രതിവിധി കൂടെ പറയണേ ജോണി ചേട്ടൻ... 🙏
@joysudhakaransudhakaran74213 жыл бұрын
👍👍👌
@MalusFamily3 жыл бұрын
❤🤗
@thresiammaantony47693 жыл бұрын
ഓക്കേ chatta, സൂപ്പർ
@MalusFamily3 жыл бұрын
Thank you
@krishikrishi56643 жыл бұрын
എന്റെ സ്ഥലം : kannur കറിവേപ്പില പ്ലാന്റ ayyachutharum..please reply (For sale)..ayyachutharamo...oru reply tharuu...njan kure message ayyachu🙏
@MalusFamily3 жыл бұрын
+917994854641wtup
@krishikrishi56643 жыл бұрын
@@MalusFamily ok
@jesnajoseph88403 жыл бұрын
ഇതു തടത്തിൽ ഒഴിച്ചു കൊടുക്കാൻ പറ്റുമോ
@MalusFamily3 жыл бұрын
തടത്തിൽ 25 ഗ്രാം വെപ്പിൻപിണ്ണാക്ക് തണ്ടിൽ നിന്ന് അകത്തി ഇടുകൊടുത്താൽ നല്ലതാണ്. മിശ്രിതം ചെടിയിൽ സ്പ്രേ ചെയ്യ്തു കൊടുക്കുന്നതാണ് ഉപകാരപ്രദം
@alammaraju23313 жыл бұрын
Very useful and informative vedio, thank you
@MalusFamily3 жыл бұрын
Thank you
@nithyasworld8382 жыл бұрын
വീഡിയോസ് എല്ലാം കാണാറുണ്ട്.... എനിക്കും ചെറുതായി ഒരു അടുക്കളതോട്ടം ഉണ്ട്... പയറിൽ ഒരു പ്രാണി വന്നിരിക്കുന്നു ഉറുമ്പ് പ്രശ്നവും ഉണ്ട്...പക്ഷെ വല്ല്യ പ്രശ്നക്കാരൻ ഒരു പ്രാണി ആണ്.. മുന്ജയും അല്ല... അതിനെ എങ്ങനെ ഓടിക്കും... എന്റെ പയറു കുഞ്ഞു പരുവം ആവുമ്പഴേ പഴുത്തു പോകുന്നു ഒരു വല്ല്യ ഈച്ച യെക്കാൾ വലുതാണ്... പയറിൽ വന്നിരുന്നു നീരൂറ്റുന്നു എന്താണ് ഇതിനായി ചെയ്യേണ്ടത്.. ഒന്ന് പറഞ്ഞുതരന്നെ pls
@sumayyamp19983 жыл бұрын
👍👍👍😍🤩
@SureshKumar-ql3tn2 жыл бұрын
ഞാൻ ചെയ്തു നോക്കി ഒരു കാര്യവും ഇല്ല
@babyantony39823 жыл бұрын
Marathhil വലിയ ചുമന്ന ഉറുമ്പിനെ എങ്ങിനെ ഇല്ലതാകാം
@rosemarry23712 жыл бұрын
🙏🙏🙏🙏🙏🙏
@bsuresh2793 жыл бұрын
🌹👍👌
@MalusFamily3 жыл бұрын
Thank you
@sujapanicker71792 жыл бұрын
സോപ്പു പൊടി കൊള്ളാമോ .
@hrishimenon65803 жыл бұрын
✌
@geethagopinath67152 жыл бұрын
ചീരക്ക് അടിച്ചാൽ ഇല ചുരുട്ടുന്നതും കീടങ്ങൾ തിന്നുന്നതും കുറയുമോ?
@ranisam65502 жыл бұрын
Yes
@lelusaik31173 жыл бұрын
0:02
@TravelBro2 жыл бұрын
കുറച്ചു ഗരംമസാല കൂടി ഇടമായിരുന്നു
@mathews55773 жыл бұрын
OTA vendakai polum kittiyilla, ellam urumb kondupoyi
@MalusFamily3 жыл бұрын
ഇതൊന്ന് ചെയ്യ്തു നോക്കു.
@noushaday10422 жыл бұрын
പേരക്ക മരത്തിൽ പുളിയുറുമ്പിന്റെ ശല്ല്യം ഇത് ഉപയോഗിച്ചാൽ മതിയോ
@TravelBro2 жыл бұрын
ഇതെല്ലാം ഒന്ന് തന്നെ ..പുഴു ... വെള്ളിച്ച ... ഒരു മനസുഖം അടിക്കാം ചിലപ്പോ ഭാഗ്യം ഉണ്ടേൽ ഫലിക്കും. എനിക്ക് അനുഭവം ഇല്ല
@mohamedbasheer51233 жыл бұрын
മുഞ്ജക്ക് ഇതു ഉപയോഗിക്കാമോ.
@MalusFamily3 жыл бұрын
ഉറുമ്പിനെ പ്രതിരേധിക്കാനെ പറ്റു.
@cbsuresh56312 жыл бұрын
Soap powder /Surf ഇട്ടാൽ പോരെ??
@suma6455 Жыл бұрын
കാര० കൂടുതലാ സർഫിൽ
@nairpandalam61733 жыл бұрын
എൻ്റെ കോവലിൽ മൂഴുവൻ കൂനൻ ഉറുമ്പ് ഇലകൾ തിന്നുന്നു ഈ മരുന്ന് ഉപയോഗിച്ചാൽ മാറുമോ...???
@premaradhaprema88053 жыл бұрын
ചാഴിക്കു പറ്റുമോ
@MalusFamily3 жыл бұрын
ഇല്ല
@madhuk.s86042 жыл бұрын
ചേട്ടായി ഈ വിദ്യ പോലെ വെള്ളരിയിൽ ഉണ്ടാകുന്ന ആമ വണ്ടിയെ തുരത്താൻ ഒരു മാർഗം ഉപദേശിച്ചു തരാമോ? 🙏🙏🙏
@kmjayachandran40623 жыл бұрын
എല്ലാ തരം ഉറുമ്പുകക്കും പറ്റുമോ? വേപ്പെണ്ണ 2 തരം ഉണ്ടെന്നു കേൾക്കുന്നു. വളം കിട്ടുന്ന കടയിൽ ഉള്ളതും മെഡിക്കൽ ഷോപ്പിൽ കിട്ടുന്നതും സെപ്പറേറ്റ് ആണെന്ന് കേൾക്കുന്നു
@MalusFamily3 жыл бұрын
അങ്ങാടിക്കടകളിൽ കിട്ടും
@sujapanicker71792 жыл бұрын
ഓൺലൈനിൽ കിട്ടും
@TravelBro2 жыл бұрын
ഇത് നമ്മൾ ഇലകളിൽ അടിക്കാൻ ഉണ്ടാക്കുന്ന മിശ്രിതം അല്ലെ ... വേപ്പെണ്ണ പ്രയോഗം ... പഴയ വീഞ്ഞ് പുതിയ ടൈറ്റിൽ സോറി കുപ്പിയിൽ
@ummukulsujaleel643 жыл бұрын
സോപ്പ്പ്പൊടി പറ്റുമോ ചേട്ടാ ചേട്ടന്റെ വീട് എവിടെയാ
@MalusFamily3 жыл бұрын
സോപ്പ് പൊടി പറ്റില്ല ബാർ സോപ്പ് ഉപയോഗിക്കുക വീട് ഏറ്റുമാനൂർ ഭാഗത്ത്
@shihabklKl2 жыл бұрын
താങ്ക്സ്
@UshaAnanthanarayanan3 жыл бұрын
ഉറുമ്പ് ഭയങ്കര ശല്യം.
@MalusFamily3 жыл бұрын
തടത്തിൽ 25 ഗ്രാം വെപ്പിൻപിണ്ണാക്ക് തണ്ടിൽ നിന്ന് അകത്തി ഇടുകൊടുത്താൽ നല്ലതാണ്. മിശ്രിതം ചെടിയിൽ സ്പ്രേ ചെയ്യ്തു കൊടുക്കുക
@UshaAnanthanarayanan3 жыл бұрын
@@MalusFamily ഓകെ. നന്ദി. 🙏
@binujoseph03 жыл бұрын
ഉറുംബിനെകൊണ്ട് പൊറുതിമുട്ടിയിരിക്കുംബോളാണ് താങ്കള്‍ ഈ വീഡിയോ ഇട്ടത്. യുടുബീല്‍ കണ്ട പല മരുന്നുകളും പ്രയോഗിച്ച് ഫലം കണ്ടില്ല. അവസാനമായി ഇതും ഒന്നു പ്രയോഗിച്ച് നോക്കാം. ഫലം കണ്ടിലെങ്കില്‍ എന്താണാവോ പിന്നെ ചെയ്യേണ്ടത്. അറിയില്ല!
@MalusFamily3 жыл бұрын
ഉറുമ്പ് പൊയ്ക്കോളും ചെയ്തു നോക്കുക.
@mufeedvkth94673 жыл бұрын
ഇതു ചെയ്‌താൽ പോവുമോ
@streak3242 Жыл бұрын
70 roopa mudakki jump medikku full chavum
@anooptv14303 жыл бұрын
കറിവേപ്പിൻ്റെ തളിരിലകളിൽ ചോണനുറുമ്പ് വന്ന് തളിരില നശിപ്പിക്കുന്നു ഇതിന് ഇത് സ്പ്രേ ചെയ്താൽ മതിയാകുമോ
@MalusFamily3 жыл бұрын
ജൈവിക മാർഗം. ഈ മിശ്രിതം സ്പ്രേ ചെയ്യ്തു കൊടുക്കുക. വേപ്പിൻ പിണ്ണാക്ക് ചെടിയുടെ ചുവട്ടിൽ തണ്ടിൽ നിന്ന് അകറ്റി പൊടിച്ച് ഇട്ട് കൊടുക്കുക
@fidhaukfidha54713 жыл бұрын
ഇതിൽ വെളുത്തുള്ളി ചേർക്കാമോ
@MalusFamily3 жыл бұрын
വെളുത്തുള്ളി വേണ്ട.
@seekerala21223 жыл бұрын
Aaraanu camera man
@MalusFamily3 жыл бұрын
ഇളയ മോൻ ആണ്❤
@roshk23603 жыл бұрын
കുനിയൻ ഉറുമ്പ് പോകുമോ
@MalusFamily3 жыл бұрын
പലസ്ഥലങ്ങളിലും പല പേരുകളായിരിക്കും. കോമൺ ആയി ഉപയാഗിക്കുന്ന പേര് പറയാമോ