very good sir.. ഉപകാരപ്രധം, ചേനമറിക്കുന്ന രീതി സൂപ്പർ ആയിട്ടുണ്ട്, ഞങ്ങളെ നാട്ടിൽ ചേന 2 പേർ പിടിച്ചാ മുറിക്കാറ്, താങ്ക്സ്
@MohanKumar-ih1nt4 жыл бұрын
ഇത് നമ്മുടെ നാടിനു തന്നെ ഒരു ഉയർച്ച ഉണ്ടാകും നിങ്ങളുടെ നല്ല മനസിന് നന്ദി
@s_Kumar7705 жыл бұрын
Nalla arivu....kidu
@balannair96874 жыл бұрын
Good explanation. Helpful to all
@TOBINSTOMY4 жыл бұрын
Thank you
@bakirmonptl42385 жыл бұрын
ഞാൻ പറയാം ചേനയുടെ ഇലകൾ പൂർണമായും ഉണങ്ങുന്ന സമയം കിളച്ചെടുക്കുക. നടാനുള്ളത് മഴയും വൈലും കൊള്ളാത്ത സ്ഥലത്ത് വെക്കുക. മാർച്ച് ആദ്യത്തിൽ കഷ്ണം മുറിക്കുക ( ഒരു ചേന എത്ര കഷ്ണമായും മുറിക്കാം 4,6, എന്ന കണക്കൊന്നുമില്ല വലിയ ചേനയാണങ്കിൽ 10 കഷ്ണമായും മുറിക്കാം പക്ഷെ മധ്യത്തിൽ കൂടിയാവണമെന്ന് മാത്രം .വലിയ കഷ്ണമാണങ്കിലും ചെറിയതാണങ്കിലും ,പുതുതായി മുളച്ച് വരുന്ന നാമ്പ് മാത്രമാണ് വളരുന്നത് ബാക്കി ഭാഗം പൂർണമായും നഷിച്ച് മണ്ണിൽ ദ്രവിച്ച് പോവും , മുറിച്ച ഉടനെ മുറിവിന്റെ ഭാഗത്ത് വെണ്ണിര് പുരട്ടി ഒരു ദിവസം ചെറിയ വൈല് കൊള്ളിക്കുക ശേഷം മഴയും വൈലും കൊള്ളാത്ത ഒരു സ്ഥലത്ത് കൂട്ടിവെക്കുക മേയ് ആദ്യമാവുമ്പോൾ അവയെല്ലാം നല്ല കരുത്തോട് കൂടി മുളച്ച് വരുന്നതായി കാണാഠ മേയ് ആദ്യം കുഴിയെടുത്ത് നടാം ,ജൂണിൽ മഴയുടെ ആരംഭം വരെ നനച്ചും കൊടുക്കണം , ഇങ്ങനെ കൃഷി ചൈതു നോക്കൂ സമൃദ്ധമായി വളരുന്നത് കാണാം
@TOBINSTOMY4 жыл бұрын
ഓരോരുത്തർക്കും താല്പര്യമുള്ള രീതിയിൽ നടാവുന്നതാണ്. ഞങ്ങൾ നടന്ന രീതി പരിചയപ്പെടുത്തി എന്നേയുള്ളൂ.
@petanilapolechanel70912 жыл бұрын
Mantap luar biasa Bpsqu Salam petani Indonesia🙏🙏🙏
@nobyissac17773 жыл бұрын
വളരെ നല്ല വീഡിയോ....
@haris7135 Жыл бұрын
രാസവളം ചെയ്യാതെ പറ്റുമോ
@abdullapv855Ай бұрын
നമ്മുടെ നാട്ടിൽ ഇതുപോലെയാണ് നടുന്നത്.
@krishnakumarur26044 жыл бұрын
Good method to plant chena. My doubt is, when will be the harvesting of this vgetable to get a good return. I already planted as per this method in last February. Also give tips about the fertilisation of this chena. Thank u.
@TOBINSTOMY4 жыл бұрын
I made a harvesting video already please watch it
@sasidharangopalan11353 жыл бұрын
@@TOBINSTOMY 0 no
@5minlifehack7082 жыл бұрын
👌👌👌👌സൂപ്പർ bro 🙏🙏
@nalansworld12085 жыл бұрын
Super ! Subscribed !
@gthilakanparambhan30804 жыл бұрын
ഏതു രാസവളം ഉപയോഗിക്കണം
@renukarajan214 жыл бұрын
Urumbu podi vishamalle??
@reallifeteevee3 жыл бұрын
Tobins തകർത്തു @commonbeebee
@k.lmichaelarmy53624 жыл бұрын
Very good
@babusaseendra7983Ай бұрын
ചാണകം മുക്കിയതിന് ശേഷം എത്ര ദിവസം കഴിഞ്ഞു നടാം
@karthikkarthi2124Күн бұрын
12 to 15 days
@saudaaskitchen40515 жыл бұрын
Ippol nattaal kuzhappamindo?
@TOBINSTOMY5 жыл бұрын
നന ചേന ആണെങ്കിൽ ഇപ്പോഴും നടാം . ചേന നടുന്ന സമയം ഇപ്പോഴല്ല.
@@TOBINSTOMY ഞാൻ സബ് ചെയ്തു. ബെൽ ഐക്കണും അമർത്തി. എന്നെയും ഒന്ന് പരിഗണിക്കണേ
@Queenofriders5 жыл бұрын
ഞാൻ സബ് ചെയ്തു. എന്നെയും ഒന്ന് പരിഗണിക്കണേ
@മായാവി-ച1ഢ3 жыл бұрын
Thks
@നെൽകതിർ5 жыл бұрын
നല്ല വീഡിയോ..നല്ല അറിവ്..ഇങ്ങിനെ മുടിയതിന്ന് ശേഷം നനച് കൊടുക്കണോ
@TOBINSTOMY5 жыл бұрын
മണ്ണിന് നനവ് ഇല്ലെങ്കിലും മഴ ചെയ്തില്ലെങ്കിലും നടുമ്പോൾ നനയ്ക്കണം. പിന്നെ രണ്ടാഴ്ചയ്ക്കുശേഷം ഒരു പ്രാവശ്യം കൂടി നനച്ചാൽ മതി. പിന്നെ മുളച്ചു കഴിഞ്ഞതിനുശേഷം മഴയില്ലെങ്കിൽ മാത്രം നനച്ചാൽ മതി.
@നെൽകതിർ5 жыл бұрын
നന്ദി ഉപകാരപ്രദമായ മറുപടിക്ക്
@ismailkm13 жыл бұрын
വെട്ടി മുറിച്ചാലും ചാവാത്ത ചേനക്ക് ബിഗ് സലൂട്ട്.
@jamniyas73574 жыл бұрын
Super
@shamsudeenkkshamsudeenkk35624 жыл бұрын
ഞങ്ങളൊക്കെ ചേന പറിച്ച് കഴിഞ്ഞ് അതിന്റെ നടുവിലെ മുളകുത്തിക്കളയും. കാരണം ആമുള അതിന്റെ പൂവാണ് പിന്നീട് ചാണകപ്പാലിൽ മുക്കി ഉണങ്ങി ഒരു മുറിയിൽ അതിന്റെ മുള വരുന്ന ഭാഗം ഒന്നിനോട് മുട്ടാതെ അടുക്കി വയ്ക്കും എന്നിട്ട് ചെറുതായി പുകയിടും പിന്നിട് അത് അവിടെ തന്നെ വയ്ക്കും. ഒരു മാസത്തിനകം ചേന മുളവരാൻ തുടങ്ങും ഒരു ചേനയിൽ 2, 3, 4 മുള വരെ കാണും. പിന്നിട് നടേണ്ട സമയമാകുമ്പോ (കുംഭഭരണി ) ചേന മുളയനുസരിച്ച് മുറിക്കും. പിന്നെ വലിയ താഴ്ചയില്ലാതെ വൃത്താകൃതിയിൽ സാമാന്യം വലുപ്പത്തിൽ കുഴി എടുത്ത് ചേന വിത്ത് അതിൽ ഉറപ്പിക്കും പിന്നീട് നല്ലപോലെ ചാണകപ്പെടി അതിനു മുകളിൽ ഇടും. പിന്നെ കരിയില കൊണ്ട് മൂടും അതിനു ശേഷമേ മണ്ണിട്ടു മൂടുകയുള്ളു. മണ്ണിനു മുകളിൽ ഓലയോ ചപ്പുചവറോ കൊണ്ട് പുതയിട്ടും.
@rakhimol27194 жыл бұрын
5
@sasimk1637 Жыл бұрын
ഞാൻ പ്രതീക്ഷിച്ച നടീൽ രീതി നന്ദി
@manojkumarmanoj31064 жыл бұрын
ചേനയുടെ മു കുത്തുന്നത് എങ്ങനെ യാണ് ന്ന പറഞതരാമോ.പ്ലിസ്സ്.
@danieljoseph1813Ай бұрын
നാടാനുള്ള ചേന. മുള കുത്തി വക്കണം വേറെ മുളകൾ വരുമ്പോൾ ആണ് നടണ്ടത്. മുള ഇല്ലാത്ത ചേന നാടാറില്ല
@premanak35233 жыл бұрын
മഴക്കാലത്ത് ചേന നടാൻ പറ്റുമോ?
@maryjames95804 жыл бұрын
august Masam parachal problem undo ???
@shoufimmuhammed43145 жыл бұрын
Chena vilavedukan ethra masamedukum
@TOBINSTOMY5 жыл бұрын
8 month
@shoufimmuhammed43145 жыл бұрын
@@TOBINSTOMY ethavazhayude nadeelum paripalanavumenna vishayathil vith muthal vilavu vare ulla oru series edamo?please
@Queenofriders5 жыл бұрын
@@shoufimmuhammed4314 അതാണ് എന്റെയും ആവശ്യം
@sasikumarkm45403 жыл бұрын
ചേനയുടെ വിളവെടുപ്പ് എത്ര നാൾ കഴിഞ്ഞാണ് ഏതു മാസമാണ്
േചനയെപ്പറ്റി വല്ല വിവരവും ഉണ്ടോ ചേന കൃഷി ചെയ്യന്നതിന് പരമ്പരാഗതമായി കൈമാറി വന്ന രീതി ക ളുണ്ട് ചേന നടുന്നതിന് കുറച്ചു ദിവസം മുമ്പ് പച്ച ചാണകം മുളിൽ കിളിക്കുന്ന ഭാഗം മുടി കമഴ്ത്തി വയ്ക്കണം നടാൻ എടുക്കുമ്പോൾ ചാണകം ഇളക്കി കളഞ്ഞ് കണ്ണുകൾ കണ്ടു പിടിച്ച് അത് ഉൾപ്പെടുന്ന ഭാഗം പുറം ആറിഞ്ച് വരത്തക്കവണ്ണം മുറിച്ച് ചാരം പുരട്ടി നടുക
@TOBINSTOMY5 жыл бұрын
അതാ ഞാൻ പറഞ്ഞത് ഓരോ നാട്ടിലും ഓരോ രീതിയിലാണ് നടന്നത്. ഞങ്ങളുടെ നാട്ടിൽ പണ്ടുമുതൽ നടുന്ന രീതിയാണ് ഞാൻ കാണിച്ചത്.
@Hareeshg1235 жыл бұрын
@ soman Lukosചേനയെ പറ്റി വല്ല വിവരമുണ്ടോ എന്നൊക്കെ ചോദിച്ചത് മോശമായി . പല നാട്ടിലും പല രീതികളാണ് ' പിന്നെ നമുക്കും പരീക്ഷിച്ച് പുതിയ രീതികൾ ചെയ്തു നോക്കാം. ഞാനും ഈ കാണിച്ച രീതിയിലാണ് ചെയ്യുള്ളത്
@binoypeter55783 жыл бұрын
ചേന നടുന്ന സ്ഥലം സൂര്യപ്രകാശം വേണോ അതോ മരങ്ങളുടെ ഇടയിൽ തണലത്തും നടാമോ
@-moneycheppu51305 жыл бұрын
നല്ല അറിവ്.
@Queenofriders5 жыл бұрын
മണിച്ചെപ്പും കൊള്ളാം
@m2meekitchen5054 жыл бұрын
Thankyou
@keerthanavariar4 жыл бұрын
ചേന ഇപ്പോൾ (ഓഗസ്റ്റ് )നടാമോ?
@jibinyjohny52684 жыл бұрын
👍
@SanthoshKumar-fm9tt4 жыл бұрын
വെള്ളം ഒഴിക്കണ്ടതായിട്ടുണ്ടോ
@surendran12383 жыл бұрын
രസവളം പേര് പറഞ്ഞില്ല. ചേന എത്ര മാസം കൊണ്ട് വിളവെടുക്കാം ?
@anay17233 жыл бұрын
Valam ittu kazhinjallae kareela idunnathu
@sanitha50344 жыл бұрын
Enthanu aa podiyude peru
@TOBINSTOMY4 жыл бұрын
ഉറുമ്പ് വരുമ്പോഴൊക്കെ ഇടാറുള്ള bhc പൊടി
@dakshinapadam72162 жыл бұрын
ഒരു മുളപോലും ഇല്ലാത്ത ചേന എങ്ങനെയാണു നടുന്നത്? ചേനയുടെ നടുക്കുള്ള മുളകുത്തിക്കളഞ്ഞിട്ടു വേണം നടാൻ.
@TOBINSTOMY2 жыл бұрын
ഓരോ നാട്ടിലും ഓരോ രീതിയാണ് നടന്നത്. ഇതുപോലെ നട്ടാലും എല്ലാം മുഴക്കുന്നുണ്ട്. ഇഷ്ടമുള്ള രീതിയിൽ ചെയ്യാവുന്നതാണ്.
@valsanangeth6314 жыл бұрын
ഇനി എപ്പോഴാണ് വള0 ഇടുന്നത്
@shashimalayil11884 жыл бұрын
നവ०മ്പർ മാസത്തിൽ ചേന നടാൻ പറ്റുമോ
@TOBINSTOMY4 жыл бұрын
ഇപ്പോ ഒട്ടുമിക്കവരും പല സമയങ്ങൾ ആയിട്ട് ചേന നടുന്നു ഉണ്ട്.പക്ഷേ വേനൽക്കാലത്ത് നല്ലപോലെ നനച്ചു കൊടുക്കേണ്ടിവരും. ചേന പഠിച്ചതിനുശേഷം. അത് ഉണങ്ങിയാൽ മാത്രമേ പിന്നീട് നട്ടാൽ മുളകു.
@sumeshnittara3 жыл бұрын
മെയ് മാസത്തിൽ നടുന്നതിനു കുഴപ്പമുണ്ടോ..
@TOBINSTOMY3 жыл бұрын
No problem ചേന മൂക്കുന്നതിനു മുമ്പ് മഴ മാറിയാൽ നനച്ചു കൊടുക്കേണ്ടിവരും വേറെ കുഴപ്പമൊന്നുമില്ല
@abdulrahmantk94574 жыл бұрын
ചേന മുള നോക്കി മാത്രമെ മുറിക്കാവൂ എത്ര വലിയ ചേനയാണങ്കിലും 4 പീസ് മാത്ര oആക്കുന്നതായിരിക്കും നല്ലത് മുളയില്ലാത്ത ചേന നട്ടാൽ ഒന്നുകിൽ ചേന ചീത്ത് പോകും അല്ലങ്കിൽ വശങ്ങളിൽ നിന്ന് മുളകൾ വരും അതിന് ഗുണം ഉണ്ടാവില്ല
@TOBINSTOMY4 жыл бұрын
അഭിപ്രായത്തിനു നന്ദി ഞങ്ങടെ നാട്ടിൽ നടന്ന രീതി ഇങ്ങനെയാണ്.
@sudheer.perumbavoor56835 жыл бұрын
ചേന ഏത് മാസമാണ് നടുന്നത്.പറിക്കന്ന സമയവും എപ്പോഴാണ്. നനക്കുന്ന രീതി എങ്ങനെയാണ്
@nk_abdussalam5 жыл бұрын
ചേന, കുംഭത്തിൽ നട്ടാൽ കുടത്തോളം; മീനത്തിൽ നട്ടാൽ മീൻകണ്ണോളം എന്നാ പറയാറ്. കുംഭ മാസത്തിൽ ചേന നടുന്നതാണ് നല്ലത്.
ചേനയ്ക്ക് നനച്ചു കൊടുക്കേണ്ട ആവശ്യമില്ല നന കൂടിയാൽ ചീഞ്ഞു പോകും. രണ്ടാഴ്ച കഴിഞ്ഞിട്ടും മഴയൊന്നും പെയ്തില്ലെങ്കിൽ ഒരു നന. മുളച്ച കഴിഞ്ഞിട്ട് vattam ഉണ്ടെങ്കിൽ നനച്ചു കൊടുക്കുക.
@muhdadeeb92914 жыл бұрын
വെള്ളം ഒഴിക്കണ്ടേ?
@TOBINSTOMY4 жыл бұрын
വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. നട്ടതിനു ശേഷം 40 ദിവസം കഴിഞ്ഞിട്ടും മഴ പെയ്തില്ലെങ്കിലോ മണ്ണിനു നനവ് ഇല്ലെങ്കിലോ ചെറിയ ഒരു നന കൊടുക്കാം. നന കൂടിയാൽ ചേന ചീഞ്ഞു പോകും.