മമ്മൂട്ടി ഇവൾ എന്നെ നാശമാക്കി എന്നു പറഞ്ഞു | mammootty | suhasini

  Рет қаралды 57,822

tao talks

tao talks

Күн бұрын

മമ്മൂട്ടി ഇവൾ എന്നെ നാശമാക്കി എന്നു പറഞ്ഞു | mammootty | suhasini
#mammootty #malayalam #malayalamnewslive ##mammoottyfanskerala #indianactor #mammootty #malayalamactor #mammoottycompany #suhasini #suhasinimaniratnam #manivathoorile

Пікірлер: 59
@abbasnlm-kh6zd
@abbasnlm-kh6zd 2 күн бұрын
മമ്മുട്ടി സുഹാസിനി സൂപ്പർ ജോഡികൾ
@ashrafnp104
@ashrafnp104 Күн бұрын
അഭിനയിക്കുകയല്ല ,ശരിക്കും ആരെയും കൊതിപ്പിക്കുന്ന പ്രണയാവിഷ്കരണം ❤❤
@ShameerSudeer
@ShameerSudeer 2 күн бұрын
മമ്മുക്ക, സുഹാസിനി ❤❤❤
@santhoshan3436
@santhoshan3436 2 күн бұрын
❤❤❤❤. Mammukka suhasini. Super jodi
@Sinchangaiming.S
@Sinchangaiming.S 2 күн бұрын
മമ്മൂട്ടിയോട് സുഹാസിനിക്ക് പണ്ടൊരു ഇഷ്ട്ടയുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട് അതു പുറത്തുള്ളവരും അറിയാൻ തുടങ്ങിയപ്പോൾ മമ്മൂട്ടിയും സുഹാസിനിയും ഉള്ള എല്ലാ സെറ്റിലും മമ്മൂട്ടി ഭാര്യയെയും കൊണ്ടേ പിന്നെ പോയിട്ടുള്ളൂ എന്നും കേട്ടിട്ടുണ്ട്
@SunnykuriyanPonnore
@SunnykuriyanPonnore 2 күн бұрын
സൂപ്പർ പടം
@mohanmedalipanikkaveettil6442
@mohanmedalipanikkaveettil6442 2 күн бұрын
അന്നും ഇന്നും ഒരുപാട് പ്രാവശ്യംകണ്ടു 1987 ലെ ഓണം റിലീസ് സൂപ്പർ മെഗാഹിറ്റ്‌ "മണിവത്തൂരിലെ ആയിരംശിവരാത്രികൾ" 🥰
@taotalks
@taotalks 2 күн бұрын
Yup
@sahadsaleem9183
@sahadsaleem9183 Күн бұрын
സുഹാസിനിക്ക് ഇപ്പോഴും അഭിനയിക്കാം മമ്മൂക്കയുടെ നായികയായി.. നല്ല ഒരു കുടുംബചിത്രം ആയിരിക്കും..
@hami...hameed6698
@hami...hameed6698 Күн бұрын
ശരിയാണ്.👍
@MallikaNarayanan-k5d
@MallikaNarayanan-k5d 2 күн бұрын
സൂപ്പർ ജോടികൾ ആയിരുന്നു. ഇവർ ❤❤❤❤
@shoukathalitpshoukathalitp
@shoukathalitpshoukathalitp 2 күн бұрын
Mammootty. Suhasini. Good. Combo. ❤❤❤❤❤❤
@sadsalim1
@sadsalim1 2 күн бұрын
മമ്മൂക്ക സുഹാസിനി ❤❤
@YusafKp-b8e
@YusafKp-b8e Күн бұрын
മമ്മുക്ക ഗ്രേറ്റ് ❤❤❤
@majeedmohammedkunju7476
@majeedmohammedkunju7476 7 сағат бұрын
മമ്മൂട്ടിക്ക് ഡാൻസ് ഒഴിച്ഛ് ജീവിതത്തിലുള്ള എല്ലാ അഭിനയങ്ങളും നല്ലത് പോലെ അറിയാം... ചെയ്യുന്നുമുണ്ട്.... 😀
@taotalks
@taotalks 6 сағат бұрын
അതാണ്
@MALLUMEDIAS-yd5ov
@MALLUMEDIAS-yd5ov 2 күн бұрын
Mammukkaa ❤❤❤Suhasinimammi....
@saleemabdul1613
@saleemabdul1613 Күн бұрын
അന്നും ഇന്നും സുഹാസിനിക്ക് മമ്മൂട്ടിയോട്❤ മമ്മൂട്ടിയുടെയും ഇഷ്ട നായിക അവർ തന്നെ...
@RamlaEasa
@RamlaEasa Күн бұрын
വല്ലാത്തൊര് സിനിമയാണ് ഈ ഫിലിം കരയാതെ ഇത് കാണാൻ കഴിയില്ല എല്ലാ കാലത്തെക്കുമുള്ള ബഹുമാനത്തോടെ ആദരീക്കേണ്ട ഫിലിം ഒരു പാടിഷ്ടം
@ANP15823
@ANP15823 Күн бұрын
സുഹാസിനി യുടെ അയകും മമ്മൂട്ടി യുടെ സൗന്ദര്യവും കൂടി ഒ ന്നിക്കുമ്പോൾ അത് ഗംഭീര സിനിമ ആയി.. ഒരുപാട് ചിത്രങ്ങളിൽ അവർ ഒന്നിച്ചു 💙💙🌹🌹great Heroine Suhasini.. Greeting Mam 💕💕🌹🌹💚💚
@naushadvarkala
@naushadvarkala 2 күн бұрын
ഒരു കവിതപോലത്തെ സിനിമയാണ്
@taotalks
@taotalks 2 күн бұрын
അതേ
@mansoormattil1264
@mansoormattil1264 2 күн бұрын
True estimate of the film...Manavathurile 1000 shivarathrikal 😊 The best 👌 couple in Malayalam movie....Mammooty + Suhasini ❤😊
@taotalks
@taotalks 2 күн бұрын
Thank you bro
@shyamalaharidas3231
@shyamalaharidas3231 2 күн бұрын
ഒരു ടചിംഗ് ഫിലിം. ഇപ്പോൾ കാണും പോഴും വല്ലാത്ത ഫീൽ ആണ്
@taotalks
@taotalks 2 күн бұрын
ഒന്നൂടെ കണ്ടു
@saleemabdul1613
@saleemabdul1613 Күн бұрын
മമ്മൂട്ടിയും സുഹാസിനി ഏറ്റവും നല്ല ജോടികൾ ❤❤
@RamlaEasa
@RamlaEasa Күн бұрын
അതിലെ എല്ലാരംഗങ്ങളും എല്ലാവരും സൂപ് റാണ് ഒരു പാട് പ്രാവശ്യ കണ്ടു
@livechanallive4376
@livechanallive4376 2 сағат бұрын
പല സിനിമ പേരുകളും ശ്രദ്ധിച്ചിട്ടുണ്ട് പക്ഷേ ഇത്രയും സുന്ദരമായ ഒരു പേര് വേറെയില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
@ashrafroshan
@ashrafroshan Күн бұрын
ഇന്ന് കണ്ടാലും കണ്ണ് നനഹിപ്പിക്കുന്ന ഒരു padam
@sindhuks365
@sindhuks365 2 күн бұрын
അത് ഏതായാലും നന്നായി🥰
@sulaikhap4131
@sulaikhap4131 2 күн бұрын
Super Jodi❤❤
@SivaSivakumar-w6r
@SivaSivakumar-w6r Күн бұрын
മണിമത്തൂരിലെ ആയിരം ശിവരാത്രികൾ മലയാളികൾ ഒരിക്കലും മറക്കാത്ത സിനിമ ഗ്രേറ്റ് 🙏🙏🙏🙏
@RekhaRekha-c3s
@RekhaRekha-c3s 2 сағат бұрын
Ys
@kamarubanu8176
@kamarubanu8176 2 күн бұрын
സുഹാസിനിക്ക് മമ്മൂട്ടിയെ ഭയങ്കര ഇഷ്ടമായിരുന്നു ആ കാലത്ത് ഇതറിയാവുന്നവരുണ്ടോ 😂
@taotalks
@taotalks 2 күн бұрын
ഓഹോ
@shinybinu6154
@shinybinu6154 Күн бұрын
Mammooty kum und ennaayirunnu gossip😅😅😅
@gourikrishna1286
@gourikrishna1286 Күн бұрын
Super jodikal
@muhammedsaheersaheer137
@muhammedsaheersaheer137 Күн бұрын
Supper.jodi❤❤❤❤❤❤
@MuhammadKa-zp9ch
@MuhammadKa-zp9ch 2 күн бұрын
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
@RIFZFizz
@RIFZFizz Күн бұрын
മമ്മൂട്ടി റൊമാൻസ് നല്ല പോലെ ചെയ്യും ഇല്ലന്ന് വരുത്തി തീർക്കുന്നത് വർഗ്ഗീയതയുള്ള ചില ലാൽ ഫാൻസുകൾ മാത്രമാണ് ലാലിന് ഒരിക്കലും മമ്മൂട്ടിയുടെ Roll ഒന്നും ചെയ്യാൻ പറ്റില്ല
@DaliesDenny
@DaliesDenny Күн бұрын
❤❤
@sindhuks365
@sindhuks365 2 күн бұрын
👍🏼
@sreekumariammas6632
@sreekumariammas6632 Күн бұрын
Mammookka and Suhasini in the movie Prenamam by Bharathen sir as the charecters DYSP. Prethapan (Minnal Prethapan) and Usha the journalist . Their romance is fantastic . In the climaxe Prethapan gives a great kiss on the forehead of the dead body of Usha . That is heart blowing scene. We can feel that Prethan's affection to Usha . He is crying and he makes we crying . Mammookka and Suhasini is one of the good pair in the movies .❤❤❤❤❤❤❤
@taotalks
@taotalks Күн бұрын
Woww
@josemathew5652
@josemathew5652 Күн бұрын
Eee vidiyoyude peru kettaal thettidharikkumallo 😮
@terryjoseph89
@terryjoseph89 Күн бұрын
നമുക്ക് നഷ്ടപെട്ട ഒരു നായിക
@HareeshHareesh-yn7ew
@HareeshHareesh-yn7ew 2 күн бұрын
Romantic abinayikkan.ariyanam athinu
@shereefparambil1588
@shereefparambil1588 Күн бұрын
Thangal araaa sir?
@taotalks
@taotalks Күн бұрын
എന്തു പറ്റി സുഹൃത്തേ🥰
@Sunilkumar-y9b2l
@Sunilkumar-y9b2l Күн бұрын
മമ്മുക്ക അതുല്ല്യ പ്രതിഭ
@RekhaRekha-c3s
@RekhaRekha-c3s 2 сағат бұрын
Nettiyilpoovulla sornachirakulla pakshi...
@bash8672
@bash8672 10 сағат бұрын
ഞാൻ പല തവണ കണ്ട സിനിമ കല്യാണം കഴിഞ്ഞ സമയം ഭാര്യയോട് കഥ പറഞ്ഞ് കൊടുത്തിട്ടുണ്ട്..
@taotalks
@taotalks 6 сағат бұрын
അതൊരു അനുഭവം ആണല്ലോ
@jabirpenshoppe
@jabirpenshoppe Күн бұрын
Super Jodi 👍
@taotalks
@taotalks Күн бұрын
അതേ
@SeethiE.S
@SeethiE.S Күн бұрын
❤❤❤
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,3 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47