മമ്മൂട്ടി മോഹൻലാലും തകർത്തവരുടെ ലിസ്റ്റും പുറത്ത് | Hema committee Report Malayalam

  Рет қаралды 865,110

Donald Sebastian

Donald Sebastian

Күн бұрын

Пікірлер: 1 500
@DoNaldSebastian
@DoNaldSebastian 2 ай бұрын
മലയാള സിനിമ സുരക്ഷിതമാണോ?
@anandhueditor8484
@anandhueditor8484 2 ай бұрын
Alla
@abhishekdhsr
@abhishekdhsr 2 ай бұрын
No
@nishannk5321
@nishannk5321 2 ай бұрын
🏢 🏢 🏢🤸🏻 🏢 🏢 🏢 🏢 🥴 🙏🏻
@NandhuS-nm2sq
@NandhuS-nm2sq 2 ай бұрын
Ningal chennu noku anonnu
@BeenaNC
@BeenaNC 2 ай бұрын
No
@sumithrasumithra2351
@sumithrasumithra2351 2 ай бұрын
തിലകൻ ചേട്ടൻ ആയിരുന്നു ശെരി ♥️♥️♥️♥️
@suresharulkumar5463
@suresharulkumar5463 2 ай бұрын
❤❤❤
@Harry-b7x5l
@Harry-b7x5l 2 ай бұрын
Par*
@beenabalakrishnan3265
@beenabalakrishnan3265 2 ай бұрын
സത്യം 👍
@jithu_1779
@jithu_1779 2 ай бұрын
Nalla kaalath aalu oru.. Play boy aayirunnenkiloo!?
@keralapropertysellerkps
@keralapropertysellerkps 6 күн бұрын
Chathyam
@yacobpo7688
@yacobpo7688 2 ай бұрын
സത്യം എല്ലാകാലത്തും മറഞ്ഞിരിക്കില്ല.
@baburaj7921
@baburaj7921 2 ай бұрын
U rajlk😮
@aashiaashif8436
@aashiaashif8436 2 ай бұрын
"അമ്മ" എന്ന പേര് അർഹിക്കുന്നില്ല പകരം "കാമ" എന്നാണ് ഇതിന് ഉചിതം
@RatheeshVM-u5p
@RatheeshVM-u5p 2 ай бұрын
Kallanaarikalude sankadanaku Peru Amma. Kaamakelikkoottam atha nallath.
@sunudevpv5471
@sunudevpv5471 2 ай бұрын
സത്യം bro no അമ്മ
@ganga5273
@ganga5273 2 ай бұрын
💯💯💯💯l💯👌👌👌
@sajansirahss3059
@sajansirahss3059 2 ай бұрын
അല്ലെങ്കിൽ കാമപിശാച് 😄
@RajaniRam-o4m
@RajaniRam-o4m 2 ай бұрын
This will be the best name for this association.. AMMA - this powerful word should not be used for this kind of clumsy organization.
@pappan3787
@pappan3787 2 ай бұрын
കണക്കുറ്റി നോക്കി കൊടുക്കേണ്ടത് ഫാൻസ് കാർക്കാണ്
@Shahxna.sherin
@Shahxna.sherin 2 ай бұрын
👍
@jahangheermoosa5685
@jahangheermoosa5685 2 ай бұрын
👍👍
@neelz009
@neelz009 2 ай бұрын
അതെ ഫാൻസ് 💩ങ്ങൾ ഫഹദിന് ഫാൻസ് വേണ്ട എന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്
@jasminebeegum3526
@jasminebeegum3526 2 ай бұрын
Athokke verum parachil
@preethap1927
@preethap1927 2 ай бұрын
👍
@latheefabdulla3722
@latheefabdulla3722 2 ай бұрын
നമ്മളൊന്നും ഇവന്മാരെ ഇത് വരെ ആരാധിച്ചിട്ടില്ല.. ഇനിയൊട്ട് ആരാധിക്കാനും പോണില്ല..
@mohdsalih-kz7nj
@mohdsalih-kz7nj 2 ай бұрын
ALLA PINNA
@sajansirahss3059
@sajansirahss3059 2 ай бұрын
അതെ 👍
@shobhasunil9095
@shobhasunil9095 2 ай бұрын
അതേ
@soul77744
@soul77744 2 ай бұрын
100% yes
@nafeesabinth6608
@nafeesabinth6608 2 ай бұрын
Yes
@lekhanasasi7544
@lekhanasasi7544 2 ай бұрын
ആദ്യം ഈ ഫാൻസ് ഗ്രുപ്പിനെ അടിച്ച് ഓടിക്കുക.
@DollyBinu
@DollyBinu 2 ай бұрын
Kuttichool mathi
@preethap1927
@preethap1927 2 ай бұрын
കറക്റ്റ് 👍
@johnphybaiju4082
@johnphybaiju4082 2 ай бұрын
Correct
@DazZling_Girl_143
@DazZling_Girl_143 2 ай бұрын
Athe... Prnath pidikunna oral alla nalloru fan ennu paryunnthu.. Naltthu kandal nallthum.. Cheetha kandall cheethyum ennu thane parynmm.. Alhnd.. Blind fan akukayalla vende
@fastbro303
@fastbro303 2 ай бұрын
Correct thalakku vellivillatha kureyenammanu e fan’s group il okkeyullathu
@atrajanable
@atrajanable 2 ай бұрын
ഇത്തരം ആഭാസൻമാരായ മൂന്നാംകിട മനുഷ്യ കീടങ്ങളെ തലയിലേറ്റി കൊണ്ട് നടക്കുന്ന മലയാളികൾ ഇനിയെങ്കിലും പാഠം പഠിക്കണം
@akkuakkus5762
@akkuakkus5762 2 ай бұрын
സൂപ്പർ നായകൻ എന്നതിനു പകരമായി രാജവെമ്പാല, എട്ടടി മൂർക്കൻ, ശംഖുവരയെൻ എന്നൊക്കെ ഉള്ള സ്ഥാനപേര് നൽകുന്നത് നന്നായിരിക്കും.
@leelanarayanan8027
@leelanarayanan8027 2 ай бұрын
പാവം പാമ്പുകൾ !! അവരെ എന്തിനിങ്ങനെ അപമാനിക്കുന്നു!
@SuperGirishm
@SuperGirishm 2 ай бұрын
Well said
@Abc76353
@Abc76353 2 ай бұрын
ഇവന്മാരെ ആരാധിച്ചു നടന്ന കാലത്ത് സ്വന്തം മാതാപിതാക്കളെ ആരാധിക്കാമായിരുന്നു.
@hummingleaves3120
@hummingleaves3120 2 ай бұрын
Never worship humans.We are all the same.
@jimkurian1596
@jimkurian1596 2 ай бұрын
@@Abc76353 വൈകി വന്ന വിവേകം
@varuntce1
@varuntce1 2 ай бұрын
True
@RatheeshVM-u5p
@RatheeshVM-u5p 2 ай бұрын
Njan areyum aradhikarilla. Only god.
@skumarigeetha1857
@skumarigeetha1857 2 ай бұрын
ആരാ ഇവനെയൊക്കെ ആരാധിച്ചത് .. അറിവും തിരിച്ചറിവും ഇല്ലാത്ത ആളുകളായിരിക്കും മനുഷ്യനെ ആരാധിക്കുന്നത്. . 😏😏😏
@joypullokaran5835
@joypullokaran5835 2 ай бұрын
What Thilakan the great star had told is all correct !
@Daneo_ov
@Daneo_ov 2 ай бұрын
മമൂട്ടിയും മോഹൻലാലും കണക്കാ 😹. പക്ഷെ മോഹൻലാലിനെ എനിക്ക് കാര്യത്തിൽ നല്ല സംശയം ആണ്. വീട്ടിൽ ചെയ്യണ്ടേ കാര്യം ഒരു public eventil ഏതോ ഒരു സ്ത്രീയെ നോക്കി mastibration Gesture കാണിച്ചു അത് കണ്ട് ചിരിക്കാൻ മറ്റവനും. അത്രക്കും കടി മുട്ടി നിക്കുക ആണ് അങ്ങേർക്ക് .മറ ഇല്ലാത്തപ്പോൾ ഇങ്ങനെ കാണിച്ചെങ്കിൽ ആ മറയുടെ പിന്നിൽ എന്തൊക്കെ കാണിച്ചിട്ട് ഉണ്ടാവും എന്ന് ബാക്കി ഒക്കെ ആലോചിക്കാവുന്നെ ഉള്ളു. ഞാൻ അറിയുന്ന ഒരാൾ ഉണ്ട് അയാൾ filim industrieyil ഒരുപാട് വർഷം work ചെയ്തത് ആണ്. അയാൾ എന്നോട് ഇങ്ങനെ ഓരോ കാര്യവും പറയും. അയാൾ എപ്പോഴും പറയും ഈ ജനങ്ങൾക്ക് ഇതൊന്നും അറിയില്ല അവരുടെ തനി സ്വഭാവം. സിനിമയെ just entertainment factor മാത്രം ആയിട്ട് എടുക്കുക. അതിനു ശേഷം ആവശ്യം ഇല്ലാതെ എന്തിനു അവരെ blind ആയിട്ട് ആരാധിക്കണം അതിന്റെ ഒരു ആവശ്യവും ഇല്ല. ആരാധിക്കുന്നവർ ആദ്യം അത് മനസിലാക്കുക
@rabiyasaheer1624
@rabiyasaheer1624 2 ай бұрын
താൻ പോടോ
@BaburajBabu-m1w
@BaburajBabu-m1w 2 ай бұрын
ഏയ്‌ മമ്മുട്ടി അങ്ങനെ അല്ല
@shilpaa.p
@shilpaa.p 2 ай бұрын
Sathyam avar nammale happy aakkan pani edukkunnavar aanu.allathe avare aradhikenda aavasyam namukkilla.
@vijivasudevvijivasudev9667
@vijivasudevvijivasudev9667 2 ай бұрын
Right 💯❤️
@Me-zs7eq
@Me-zs7eq 2 ай бұрын
​@@BaburajBabu-m1wisn't he a human...or robot...?
@mynameismaximus3624
@mynameismaximus3624 2 ай бұрын
ഹോളിവുഡിലൊക്കെ ഒരു നടന് പരമാവധി പത്തോ പതിനഞ്ചോ പടങ്ങളിലാണ് അഭിനയിക്കാൻ കഴിയുക. ഇവിടെ എഴുപത്തിനാലു വയസ്സിലും കാമുകൻ വേഷം കെട്ടിയാടുന്നവനാണ് നടൻ. പുതിയ ആളുകൾ വരാതെ ഈ പ്രശ്നം അവസാനിക്കില്ല. പവർ ഗ്രൂപ്പ്‌ ഉണ്ടാകുന്നത് തന്നെ കുത്തക ഉണ്ടാവുമ്പോഴാണ്. മമ്മൂട്ടിക്കും മുകേഷിനും മോഹൻലാലിനുമൊക്കെ ഇനിയെന്ത് പ്രസക്തിയാണ് മലയാളം സിനിമയിൽ ഉള്ളത്. ഇവന്മാരൊക്കെ കാലഹരണപ്പെട്ടുകഴിഞ്ഞു. അവർ അവരുടെ പ്രായം അനുസരിച്ചുള്ള വേഷങ്ങൾ ചെയ്ത് ഒഴിഞ്ഞുനിൽക്കണം.
@sarathkumar-nj8wt
@sarathkumar-nj8wt 2 ай бұрын
കേട്ടതിൽ വെച്ച് ഏറ്റവും നല്ല review superb👍
@sivaprasad9694
@sivaprasad9694 2 ай бұрын
എനി ഇവൻമാരുടെപടം കാണില്ല . നമുക്ക് ഇങ്ങനെയൊക്കെയല്ലേ പ്രതികരിക്കാൻ പറ്റൂ? .
@Priya_Mahadev
@Priya_Mahadev 2 ай бұрын
👍ഞാനും കാണില്ല
@rifa6376
@rifa6376 2 ай бұрын
Exactly💯
@TimeTraveller-m3m
@TimeTraveller-m3m 2 ай бұрын
Njnum kanilla
@akshayshaji376
@akshayshaji376 2 ай бұрын
ആരുടെ പടം?
@ashi-u9t
@ashi-u9t 2 ай бұрын
കാണരുത്
@madayanaz
@madayanaz 2 ай бұрын
Biggest victim in such things is not from mollywood... He is from bollywood... Mr. Sushant singh rajput...they literally killed that guy's dream... He was one of the greatest talent who spared his life💔
@user-yk5lv8iw8x
@user-yk5lv8iw8x 2 ай бұрын
He was a druggie…. And had drug induced psychosis … ethra peru nammude naattil drug abuse cheyth ippo piri vetti irikkunnu
@bindhus4164
@bindhus4164 2 ай бұрын
Exactly
@sandhyamenon4872
@sandhyamenon4872 2 ай бұрын
True
@tahdib999
@tahdib999 2 ай бұрын
Yes
@Malavikaa567
@Malavikaa567 2 ай бұрын
🙂💔now no one talk about him
@pkzmusic6355
@pkzmusic6355 2 ай бұрын
Mohanlal mammutty full nishabdhatha
@robinraju8557
@robinraju8557 2 ай бұрын
mohanlal busy on big boss contestants mammoty planning for new squad
@sheelakchellappan6526
@sheelakchellappan6526 2 ай бұрын
സിനിമ കാണാതിരുന്നാൽ ഇവന്മാരുടെ അസുഖം കുറഞ്ഞോളും
@SolamanEA
@SolamanEA 2 ай бұрын
സിനിമ മേഖലയിലുള്ളവരെ ആരാണ് ആരാധകരായി കാണുന്നത്, അവർക്ക് ദിവ്യ ശക്തിയുണ്ടോ
@Nitins8705
@Nitins8705 2 ай бұрын
Njan kanum cinema
@nyx78767
@nyx78767 2 ай бұрын
Cinema theatre il poi kanathe irunL mathi enalum avrk ath kozhapamindavan sathyatha ila coz avrk aa cash kond kore business oke ind ee film poytyalum avrk jeevikan ulath ind
@jesusmiraclefantasy2746
@jesusmiraclefantasy2746 2 ай бұрын
But they got that fame because of us... Movie kanandaaann janam therumanichal evar engane abhinayich paisa varum fame kittum kazhiv undenkil pulalvark national awards iffk polulla filmfest kalil pradarsanm anganeke unadkullu commercial ayi movie vijayikathirikunna sahacharyam vannal engane irikm inn kanunna ivarokke athrem fame ayi superstar ayi nilanilkumo.... Chindhikenda samayam ayi ... Njn endhayalum movie valare kurache kanarullu malayalam movies inni kanunneyilla enn therumanichu... ​@@SolamanEA
@ykr9477
@ykr9477 2 ай бұрын
apo njangale pole cinema swopnam kanunavar pottanmaro 💀
@purushothamanm2901
@purushothamanm2901 2 ай бұрын
മലയാള സിനിമ ആരോഗ്യത്തിന് ഹാനികരം
@NewSma-ne2rp
@NewSma-ne2rp 2 ай бұрын
ബൈബിൾ ശരിയാവുന്നു. കർത്താവ് യേശുകൃസ്തു മാത്രമാണ് ആരാധനാ യോഗ്യൻ
@മുത്തുപാണ്ടികോട്ട
@മുത്തുപാണ്ടികോട്ട 2 ай бұрын
🙏
@Manojkp-ci9jo
@Manojkp-ci9jo 2 ай бұрын
മലയാള സിനിമയിലെ ആണത്തമുള്ള നടനായിരുന്നു തിലകൻ ചേട്ടൻ. സ്വന്തം അഭിപ്രായം എവിടെയും വെട്ടിത്തുറന്ന് പറയാനും പറഞ്ഞതിൽ ഉറച്ചുനിൽക്കാനും ഒരു തീരുമാനമെടുത്താൽ അതിൽ നിന്ന് വ്യതിചലിക്കാതെ നിൽക്കാനും തിലകൻ ചേട്ടൻ കാണിക്കുന്ന വ്യക്തിത്വം വളരെ വലുതാണ്. ഈ കാര്യത്തിൽ ഞാൻ തിലകൻ ചേട്ടന്റെ പാത പിൻതുടരുന്നു.
@antonyleon1872
@antonyleon1872 2 ай бұрын
Avatharanam 💯 true 🙏❤️ thanks
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 2 ай бұрын
65 കഴിഞ്ഞവർ യുവാക്കൾക്കിട്ട് പണി കൊടുത്തു. ""ഞങ്ങൾക്കു ശേഷം പ്രളയം"" ജനങ്ങൾ ഇനി ജാഗ്രത കാണിക്കുക.
@shoukathalishamsu5457
@shoukathalishamsu5457 2 ай бұрын
വയനാട് ഫണ്ടും മുല്ലപ്പെരിയാറും മറപ്പിക്കാനുള്ള തന്ത്രമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ ഹേമ കമ്മീഷൻ. ജനങ്ങളെ നിങ്ങൾ ഇതിന് പിന്നാലെ പോകാതെ മുല്ലപ്പെരിയാറിനെ കുറിച്ചും ആളുകൾ ചെയ്ത സഹായം വയനാട്ടിലെ ജനങ്ങൾ എത്തുമോ എന്നതിനെക്കുറിച്ചും ചർച്ച ചെയ്യൂ
@humanbeing8810
@humanbeing8810 2 ай бұрын
അല്ലെങ്കിലും മുല്ലപ്പെരിയാർ സമരം വെള്ളത്തിൽ വളി വിട്ട പോലെ അകത്തെ ഉള്ളൂ..
@abhijithmohan2276
@abhijithmohan2276 2 ай бұрын
Exactly correct 💯
@DivineLights63
@DivineLights63 2 ай бұрын
അതുകൊണ്ട് തന്നെയാണ് മുൻനിര താരങ്ങൾ തങ്ങളുടെ പെൺമക്കളെ സിനിമാ ഫീൽഡിലേക്ക് കൊണ്ടുവരാത്തതിൻ്റെ കാരണം.
@RejiRajendran
@RejiRajendran Ай бұрын
കല്യാണി പ്രിയദർശൻ ഉണ്ടല്ലോ. പ്രിയദർശൻ അച്ഛൻ ആയത്കൊണ്ട് പേടിക്കണ്ടായിരിക്കും
@nazeerthoufi1193
@nazeerthoufi1193 2 ай бұрын
ദിലീപിന് കൂട്ടിന് കുറെ ആളെ കിട്ടി എല്ലാവരെയും കോടതിയിൽ കാണാമല്ലോ
@santhamurali8468
@santhamurali8468 2 ай бұрын
അതുകൊണ്ടാണ് അവന് യാതൊരു ചളിപ് ഇല്ലാതെ നടക്കുന്നത്, കൂട്ടിനു അല്ലുണ്ട്ടു
@simijayaraj5447
@simijayaraj5447 2 ай бұрын
അതെ ഞാൻ മാത്ര മല്ല അവരും കൂടെ ഉണ്ട് എന്ന് ജെഗദീഷിനെ ഓർമവന്നു
@ElroiAJ
@ElroiAJ 2 ай бұрын
That's right immediate action must be taken against all these scoundrels idiots
@soul77744
@soul77744 2 ай бұрын
അവൻ ഇപ്പോഴും സുഖമായി നടക്കുന്നു
@farisfaris1803
@farisfaris1803 2 ай бұрын
​@@soul77744ദിലീപ് കുറ്റകാരൻ അല്ല
@HishMacSpeedyGaming
@HishMacSpeedyGaming 2 ай бұрын
Donald is back with Power full 💪🥵🤌🏻❤🔥💯
@ashrafattur7153
@ashrafattur7153 2 ай бұрын
ബഹുമാനപ്പെട്ട കേരളത്തിൻറെ മുഖ്യമന്ത്രിയുടെ ഒരു അപേക്ഷ ഹേമ കമ്മിറ്റിയുടെ ചർച്ചയിൽ പെട്ട പാവപ്പെട്ട വയനാട്ടിലെ ജനങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ നിന്ന് ആ പാവപ്പെട്ട ജനങ്ങളെ മറന്നു പോകാതിരിക്കാൻ ദയവുചെയ്ത് ശ്രദ്ധിക്കുക
@seabastianmattan497
@seabastianmattan497 2 ай бұрын
What good a person of his character do to the people? So callous and so mean and shameless!!!
@michaelj4706
@michaelj4706 2 ай бұрын
Janagal lae Marannalum....? PIRIVU PANAM..PIRIVU... Athu orikkalum..Marakkilla🎉🎉
@Nitins8705
@Nitins8705 2 ай бұрын
​@@michaelj4706irangi podo
@Handle-x2v
@Handle-x2v 2 ай бұрын
He is no 2fraud​@@michaelj4706
@fawazyoosuf
@fawazyoosuf 2 ай бұрын
S​@@michaelj4706
@muraleemanohar779
@muraleemanohar779 2 ай бұрын
കേരളം എല്ലാ രീതിയിലും അധോലോകത്തിൽ മുൻപന്തിയിയാണ്
@yohannannm7021
@yohannannm7021 2 ай бұрын
കൊച്ചു പെൺകുട്ടികളെ പോലും വെറുതെ വിടാത്തവ൪
@Zyko_Gapzer
@Zyko_Gapzer 2 ай бұрын
Who is the kochu Kutty 🤔
@Krishna__2.0
@Krishna__2.0 2 ай бұрын
Gouri ലക്ഷ്മി..... ​@@Zyko_Gapzer
@sacpopins2117
@sacpopins2117 2 ай бұрын
​@@Zyko_Gapzersanusha
@SureshBabu-ke2qh
@SureshBabu-ke2qh 2 ай бұрын
ഇനി മലയാള സിനിമ വേണ്ട
@NewSma-ne2rp
@NewSma-ne2rp 2 ай бұрын
സനൂഷയെ എന്തു ചെയ്തു​@@sacpopins2117
@ismailk6474
@ismailk6474 2 ай бұрын
രമ്യ നമ്പിഷൻ
@kilabudeenabdulkhader5196
@kilabudeenabdulkhader5196 2 ай бұрын
സിനിമയിൽ ഇപ്പോഴല്ല ചൂഷണം. പിൻപ് പണി ഇതെല്ലാം മുൻപേ ഉണ്ട് ഏറ്റവും വൃത്തികെട്ട ഫീൽഡ് ആണ് സിനിമരംഗം
@FathimuthS
@FathimuthS 2 ай бұрын
Ippole ariyunnullo? Minninnathonnum ponnalla ennum. Dileepinde casil ee punnialanmar valluthum mindiyittundo?
@ansh1147
@ansh1147 2 ай бұрын
Athu seri... Ee karyangalokke University il vare nadakkunee. From some professors!!! 💯😤
@JBAS-yatrakal
@JBAS-yatrakal 2 ай бұрын
ഞാനും പണ്ട് ഇവന്റെ ഒക്കെ ഫാൻസ്‌ ആയിരുന്നു 😢😢😢😢 സമയം വെറുതെ kalanju🙏🏻😢😢
@madhavan.m.k5198
@madhavan.m.k5198 2 ай бұрын
എല്ലാത്തിന്റെയും സ്വത്ത് വരുമാനം എല്ലാം നോക്കണം
@mercyjoseph9623
@mercyjoseph9623 2 ай бұрын
കീഴ് ജീവനക്കാരെ ഏറ്റവും കൂടുതൽ പീഡിപ്പിച്ച ഒരു മേലധികാരി, ഉന്നത ഉദ്യോഗസ്ഥ ആണ് എന്നെ സംബന്ധിച്ച് ജെഡ്ജി ഹേമ 😁അവരുടെ റിപ്പോർട്ട്‌....
@patriot3486
@patriot3486 2 ай бұрын
💥 പൊതുജനം അധ്വാനിച്ചു കൊടുക്കുന്ന കാശ്‌, നികുതി വെട്ടിച്ച് കോടികളുടെ കാറും ആർഭാട ജീവിതവും, ആഗ്രഹിക്കുന്ന സ്ത്രീകളെ ആക്രമിച്ച് കീഴടക്കുന്ന ക്രിമിനൽസ് ആണ് ഈ മുൻനിരയിലുള്ള ഏകദേശം എല്ലാരും. പ്രിയ കേരളീയരെ ഇവരെ ഇനിയെങ്കിലും തിരിച്ചറിഞ്ഞ് അഴി അഴിയെണ്ണിക്കുക.
@sasikalaajayan688
@sasikalaajayan688 2 ай бұрын
ഭയങ്കരമായി ഭയന്നു 🤔🤔🤔🤔പേര് ആരെങ്കിലും വന്നു മീ .... ടൂ....മോന്ന്.... ഒരാഴ്ച ഒളിച്ചിരുന്ന് നോക്കി... ആരും പറഞ്ഞില്ല... വെളിച്ചത്തു വന്നു... കലിച്ചുകയറിയതാ 😡😡😡😡പിന്നങ്ങു ചിരിച്ചു താന്നു.... കുറെ... --ണച്ച ---കാര്യം പറഞ്ഞങ്ങു മുങ്ങി... കുറെ ---- ലിച്ച ഫാൻസ്‌ കാര്.... 😡😡😡😡😡
@EliaUD-gs9oy
@EliaUD-gs9oy 2 ай бұрын
ഒരു കാര്യം പറഞ്ഞോട്ടെ. ക്രിമിനൽ ആയിട്ടുള്ള നടി, നടൻമാരുടെ അവാർഡുകൾ തിരിച്ചു വാങ്ങേണ്ടതാണ്.
@anandhuks3664
@anandhuks3664 2 ай бұрын
@@EliaUD-gs9oy അതിന്ന് വകുപ്പ് ഇല്ല
@_Mind_freezer.
@_Mind_freezer. 2 ай бұрын
ഇനി എന്തക്കെ കാണണം ഈ കാലവും കഴിഞ്ഞു പോവും
@haihi1766
@haihi1766 2 ай бұрын
ന്യൂ ജനറേഷൻ പുതിയ സംഘടന ഉണ്ടാക്കണം കട്ട സപ്പോർട്ട്
@Nitins8705
@Nitins8705 2 ай бұрын
Ennitt. Panam star value koodumpol avarum inagne akum.
@drona9784
@drona9784 2 ай бұрын
Avarithilum pokkaan.ottayorennam engilum nervazhikk undengil bhagyam.
@saminathanK-u9w
@saminathanK-u9w 2 ай бұрын
എന്നിട്ട് കഞ്ചാവ് സംഘടന ഉണ്ടാക്കാൻ അല്ലെങ്കിൽ ബ്രൗൺ സംഘടന ഉണ്ടാക്കാനോ അല്ലെങ്കിൽ അതുപോലുള്ള മറ്റു വേറെ എന്തെങ്കിലും സംഘടനം ഉണ്ടാക്കാനോ
@anniethomas6652
@anniethomas6652 2 ай бұрын
They are worse
@retheeshkumarkunneveli3539
@retheeshkumarkunneveli3539 2 ай бұрын
അവർക്ക് അണ്ടിയില്ലേ.
@Marly97
@Marly97 2 ай бұрын
പേരിൽ മാത്രമാണ് AMMA അടുത്തു കഴിഞ്ഞാൽ UMMA രാത്രിയായാൽ MAMA എല്ലാം കഴിഞ്ഞാൽ CHUMMA🤣🤣🤣
@ratheeshraj5700
@ratheeshraj5700 2 ай бұрын
മമ്മൂട്ടി സാർ താങ്കൾ നല്ലൊരു വ്യക്തി എന്നാണ് എല്ലാരും കരുതിയിരുന്നത്. പക്ഷേ തൻ്റെ ഉള്ളിൽ ഒരു മൃഗം ഒളിഞ്ഞിരിക്കുന്നത് കേരളത്തിലെ ജനങ്ങൾ തിരിച്ച് അറിയാൻ വൈകി പോയി. മമ്മൂക്ക എന്ന് വിളിക്കാൻ തന്നെ അറപ്പ് തോന്നുന്നു. തിലകൻ സാർ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു ഒരു പ്രമുഖനടൻ ഉണ്ട് അദ്ദേഹത്തിൻ്റെ പേര് ഞാൻ പറയില്ലാ. പക്ഷേ ആ പേര് ഇന്ന് പുറത്ത് വന്നിരക്കുന്നു. തിലകൻ ചേട്ടനെ ഓരോ അഭിമുഖങ്ങളിലും കമൻ്റുകളിൽ ധാരാളം പേര് മോശമായി അദ്ദേഹത്തെ വേട്ടയാടി. പക്ഷേ ആ ആത്മാവ് സത്യത്തിനു വേണ്ടി ഇന്നും എവിടെയൊ നിന്ന് എല്ലാം കാണുന്നു. തിലകൻ സാർ അങ്ങ് പറഞ്ഞതാണ് ശരി കാലം അത് തെളിയിക്കും. ശരിയാണ് അത് തെളിവ് സഹിതം വന്ന് കഴിഞ്ഞു. ഓരോ മുഖംമൂടികളും അഴിഞ്ഞ് വീഴുന്നു. മോഹൻലാൽ മമ്മൂട്ടി സിദിഖ് തുടങ്ങിയ ആഭാസമാരുടെ വൃത്തികെട്ട മുഖം കേരളത്തിലെ ജനങ്ങൾ തിരിച്ച് അറിയാൻ പോകുന്നു. തിലകൻ സാൻ്റെ നീഥിക്ക് വേണ്ടിയുള്ള പോരാട്ടം വിജയിക്കുന്നതന്നെ ചെയ്യും അങ്ങേയ്ക്ക് പ്രണാമം🙏🙏🙏
@rolexthedevil3067
@rolexthedevil3067 2 ай бұрын
ബാലതാരങ്ങൾ ആയിരുന്ന സനുഷ, ബേബി നയൻതാര...etc okke വളർന്നപ്പോൾ പിന്നീട് സിനിമയിൽ കാണാതിരുന്നതിൻ്റെ കാര്യം മനസിലായത് ഇപ്പോഴാണ്😊
@aayushmannb
@aayushmannb 2 ай бұрын
ബേബി ശാലിനി ശ്യാമിലി
@DerrickPaiva
@DerrickPaiva 2 ай бұрын
Avalmaar ippo chaalum kaanich nadakhunnund. Aarelum vilikhyum vijaarich. Aellaam kanakka
@DerrickPaiva
@DerrickPaiva 2 ай бұрын
@@aayushmannbivar kudumbathil pirannavar
@Dffggghbjjj
@Dffggghbjjj 2 ай бұрын
​@@DerrickPaivabut kodukkarilla
@VigneshPradeep-k8e
@VigneshPradeep-k8e 2 ай бұрын
Sanusha lahariyude pidiyil ayirunnu aggne entho news vannu cigrette another vellamadiyano ennu orkkunnilla treatment cheyythu ennu chanelil paraggu
@boseban
@boseban 2 ай бұрын
കിളവൻമാർ സമൂഹത്തിനോട് ചെയ്യുന്ന ക്രൂരതയാണ്... അവരുടെ കഴിവ് അംഗീകരിച്ച് സമൂഹം ആണ് ആ സ്ഥാനം കൊടുത്തത്, ഇന്ന് അ സമൂഹത്തിനെ കാമത്തിന് വേണ്ടി പിച്ചി ചീന്തുന്നു. നമ്മൾ കൂടി ആണ് ഇതിനു കാരണം.
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 2 ай бұрын
ചെറുപ്പക്കാർക്കിട്ട് പണി കൊടുത്തു.
@ambikapushparajan1340
@ambikapushparajan1340 2 ай бұрын
സിനിമ തീയറ്ററിൽ പോയി കാണരുത്. ഇവന്മാർ വാരി കൂട്ടുക അല്ലേ. പാവം ജനങ്ങളുടെ കാശ്. നാടകം തിരിച്ചു വരണം
@saminathanK-u9w
@saminathanK-u9w 2 ай бұрын
ഇതിനേക്കാൾ കഷ്ടമാണ് സീരിയൽ രംഗത്തെ കാര്യങ്ങൾ സീരിയൽ രംഗത്തെ കാര്യങ്ങൾ പുതിയ കമ്മിറ്റിയെ നിയമിച്ചാൽ ചാനലുകൾ എല്ലാം പൂട്ടേണ്ടി വരും വാർത്താ ചാനലുകൾ അതിനെപ്പറ്റി പറയില്ല കാരണം അവരുടെ ചാനലുകൾ സീരിയൽ പ്രദർശിപ്പിക്കുന്നുണ്ടല്ലോ പിന്നെ നാടക രംഗത്തെ പറ്റി തിലകൻ ഉൾപ്പെടെയുള്ളവർ നാടകരംഗത്ത് കാട്ടിക്കൂട്ടേരി നാടക രംഗത്തുള്ള അവരോട് ചോദിച്ചാൽ മനസ്സിലാക്കാൻ കഴിയും
@ajayshaji2932
@ajayshaji2932 2 ай бұрын
മോശം ayavar❤️സിനിമയിൽ നിന്നും പോയാലും മതി നാടകം എങ്ങനെ കണ്ടിരിക്കാൻ ആണ്
@MurukeshRoy-dl3zq
@MurukeshRoy-dl3zq 2 ай бұрын
Nalla cinema Anne elarum poyi kanum e paryuna thanum povum avarude personal issues pine e event's ekka audiance bhathikuna kariyam alla so movie ekka Kanan alkaru Varum cineam enu paryuna sanam world full impact ondakuna item annu malayalam Tamil Telugu Hollywood movies angana nalla movies varumbo elarum povum Kanan ithu ekka korachu days kariyambo thirum etra knada annu ithoke e paryunvan marum comment Iduna Nan than elarum marakum news Chanel ekka audtha trp noki povum atre ollu Last varan pona
@asvijayakumar3700
@asvijayakumar3700 2 ай бұрын
പവർ ഗ്രൂപ്പിൽ ഉൾപ്പെട്ടവരുടെ സിനിമകൾ ജനങ്ങൾ ബഹിഷ്കരിച്ച് പ്രതിഷേധിക്കണം
@jamesdaniel9232
@jamesdaniel9232 2 ай бұрын
Very correct
@raoofk1709
@raoofk1709 2 ай бұрын
അവരില്ലാത്ത സിനിമ കുറവാണ്
@jm-qm8if
@jm-qm8if 2 ай бұрын
​@@raoofk1709അതെ..കുറച്ചു കാലം കഴിഞ്ഞു ഇവർ ഒതുങ്ങുമ്പോൾ വേറെ പവർ ഗ്രൂപ്പ് വരുമായിരിക്കും
@rosa4336
@rosa4336 2 ай бұрын
Yes
@jm-qm8if
@jm-qm8if 2 ай бұрын
@@raoofk1709 അതുകൊണ്ടാകും ഇത്രയും പേരെ ആ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത്
@sandhyak.s.5703
@sandhyak.s.5703 2 ай бұрын
ഇവരുടെ സിനിമ കാണാതിരുന്നാൽ തീർന്നില്ലേ ഇവരുടെ അഹങ്കാരം.
@SabuPaul-vf6ig
@SabuPaul-vf6ig 2 ай бұрын
Good talks.good information.tanks
@Kabeersha-ts8jl
@Kabeersha-ts8jl 2 ай бұрын
നിയമം എല്ലാവർക്കും ഒരുപോലെയാണ് ഏത് സൂപ്പർ സ്റ്റാർ ആയാലും കുറ്റം ചെയ്തു എന്ന് തെളിഞ്ഞാൽ അവർക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കുകയും അവർക് കിട്ടിയ എല്ലാ ബഹുമതി പുരസ്കാരങ്ങളും തിരിച്ച് വാങ്ങിക്കുകയും വേണം
@stevendoylan6633
@stevendoylan6633 2 ай бұрын
Time for #Boycott #Mollywood ?
@Nitins8705
@Nitins8705 2 ай бұрын
Mannankatta. Empooran, baros okke varumpol kanan nilkkuvallo
@ashwinsuresh761
@ashwinsuresh761 2 ай бұрын
Mollywood matramo? baaki industries oo?
@ansh1147
@ansh1147 2 ай бұрын
Athu seri appo manyamayo jeevikkunna actress and actors oo😮😢
@nishadbright7982
@nishadbright7982 2 ай бұрын
Mammooty mohanlal അയ്യേ
@jpindia6304
@jpindia6304 2 ай бұрын
കേരള സര്ക്കാര്‍ ഇപ്പ ശരിയാക്കിത്തരും...കാത്തിരുന്നോ, പരാതി കൊടുത്തവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു എന്ന വാര്‍ത്ത വൈകാതെ പ്രതീക്ഷിക്കാം...അത്രതന്നെ.
@soorajsoorajs3385
@soorajsoorajs3385 2 ай бұрын
Engile. Llla NIA arrangum arriyalo evanmare black money white okkunnenoka report okkka ariyam...
@soorajsoorajs3385
@soorajsoorajs3385 2 ай бұрын
Jaaanagal poootanmare alla bro..keto
@AgnesCleetus-y6f
@AgnesCleetus-y6f 2 ай бұрын
Amma should band.And under court one new film unity trust should com.🎉
@SHEHE-s7w
@SHEHE-s7w 2 ай бұрын
മാഷേ.. മൊത്തം എങനെ തന്നെ യാണ് ഫിലിം ലോകം 🙏
@subrahmanianmp
@subrahmanianmp 2 ай бұрын
സിനിമ വ്യവസായം നിർത്തേണ്ട കാലം കഴിഞ്ഞു
@ansh1147
@ansh1147 2 ай бұрын
Aayooo vendaa.... KZbinrs ne sahikkendi varum😤💯
@vknedathua
@vknedathua 2 ай бұрын
Good job ബ്രോ ❤❤
@mohammedfayazt1943
@mohammedfayazt1943 2 ай бұрын
We the audience gave godly figure to the actors.this backfired us
@mylilworldofsmiles4393
@mylilworldofsmiles4393 2 ай бұрын
You detailed presentation is effortless which makes a layman understand the subject you want to convey.. especially for a non Kerala based Malayalee ☺️
@PscclassForinitiators
@PscclassForinitiators 2 ай бұрын
മാമാ സംഘടന
@subhashn7570
@subhashn7570 2 ай бұрын
ഇനി തിയേറ്റർ പോയി സിനിമ കാണരുത്. അപ്പൊ ഇവരുടെ അഹങ്കാരം നിക്കും. ഇങ്ങനത്തെ ആൾക്കാരാണെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. സമൂഹത്തിന് നാണക്കേട്. മോശം നടന്മാരോട് പുച്ഛം പുച്ഛം......
@prajithsp4122
@prajithsp4122 2 ай бұрын
തീയേറ്റർ പോയില്ലെങ്കിലും OTT വരുമ്പോ എല്ലാവരും കാണും bro
@mayamanilal5409
@mayamanilal5409 2 ай бұрын
തെറ്റ് ചെയ്ത ഒരുത്തനെയും വെറുതെ വിടരുത്, അഴി എ ണ്ണി ക്കണം, ഇത്രയും കാലം പാറി പ്പറന്നില്ലേ ഇനി അത് അനുവദിക്കരുത്," അമ്മ "പിരിച്ച് വിടണം, തിലകനെ പോലെ മഹാനായ ഒരു നടനെ ലോകത്തിന് നഷ്ടപെടുത്തിയവർ, ദുഷ്ടകൂട്ടങ്ങൾ
@surturking5432
@surturking5432 2 ай бұрын
Yes sathyam , pinne ammene pirichu vidanda, athine keezhadakkam , tame cheyyam
@abhishekdhsr
@abhishekdhsr 2 ай бұрын
Subscribed
@AshaKNair
@AshaKNair 2 ай бұрын
ഒരാളും സിനിമ സീരിയൽ കാണരുത്
@AlexReji-z4c
@AlexReji-z4c 2 ай бұрын
Sathyamm 👍🏻
@med123staple7
@med123staple7 2 ай бұрын
സീരിയൽ ഇതിലും അളിഞ്ഞതാ.
@ansh1147
@ansh1147 2 ай бұрын
Ath seri appo nalla aalukalo? 🥱
@renukasubran3232
@renukasubran3232 2 ай бұрын
അപ്പോൾ ഓണത്തിന് ഫാമിലി മൂവി കാണാൻ പോക്ക് ഇതോടെ സ്തംഭിച്ചു
@sumithnandu3129
@sumithnandu3129 2 ай бұрын
Watch kanguva
@humanbeing8810
@humanbeing8810 2 ай бұрын
പിള്ളേരേം കൊണ്ടു ഏതെങ്കിലും നല്ല സ്ഥലങ്ങൾ കാണാൻ പോകൂ..
@ansh1147
@ansh1147 2 ай бұрын
New gen pillarde kaanu
@abhijithvijayakumar4676
@abhijithvijayakumar4676 2 ай бұрын
അർദ്ര പറഞ്ഞ Casanova (2012) Movie -ഇൽ അല്ലെങ്കിൽ ആ സമയത്ത് ആർദ്രയെ Pedophiliac ആയി Aproach ചെയ്ത 35 വയസ്സ് അന്ന് പ്രായം ഉണ്ടായിരുന്ന composer Maybe it will be ഗോപി സുന്ദർ
@KottayamDiaries
@KottayamDiaries 2 ай бұрын
Exactly avan thanne
@PscclassForinitiators
@PscclassForinitiators 2 ай бұрын
ഒരു പോക്സോ കേസ് ഇപ്പോൾ വേണേലും ഫയൽ ചെയ്യാം
@vipincjvipinjacob
@vipincjvipinjacob 2 ай бұрын
Correct 💯
@bindusaji2188
@bindusaji2188 2 ай бұрын
Waa he the composer for Casinova ??
@abhinandsharma2255
@abhinandsharma2255 2 ай бұрын
​@@bindusaji2188 yes
@JayanBalakrishnan
@JayanBalakrishnan 2 ай бұрын
To punish the culprits many POSCO cases has to be registered.
@ambac6533
@ambac6533 2 ай бұрын
POCSO (Protection of Children from Sexual Offences Act)
@gigi.9092
@gigi.9092 2 ай бұрын
തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും ശിക്ഷിക്കപ്പെട്ടാലേ നീതി സമ്പൂർണ്ണമാകൂ. പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ അനുവദിക്കരുത്‌. നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക നുണപരിശോധനകൾക്ക്‌ വിധേയരാക്കണം. സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.ജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു. ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും ജനഭിന്നകപൈശാചികഭീകരോൽപന്ന മാധ്യമപിമ്പുകളുടെ വ്യാജവാർത്തകൾ എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ നിയമസംവിധാനങ്ങൾ സുസജ്ജമാക്കണം. സത്യസന്ധ സുതാര്യതയുടെ ന്യായനീതിസേവകരുൾ പ്പെട്ട സർവ്വ ജന സുബോദ്ധ്യ സത്യ സുതാര്യ തെളിവുകൾ സമർപ്പിക്കാൻ ഉത്തരവാദിത്തപെട്ടവർ ബാദ്ധ്യസ്ഥരാണ്. അല്ലെങ്കിൽ,അധികാര മുള്ള ആർക്കും ഇനി ഇത് പോലൊരു കമ്മീഷൻ റിപ്പോർട്ട് ഉണ്ടാക്കിച്ചു, ഇഷ്ടമില്ലാത്ത ആർക്കെതിരെയും ആർക്കും എന്തും ചെയ്യാവുന്ന,പറയാവുന്ന നീതിഹത്യകൾ നിരന്തരം ആവർത്തിച്ചേക്കാം.
@rahmathv6488
@rahmathv6488 2 ай бұрын
Commission vere paniyille vyajavaarththa ഉണ്ടാക്കാൻ
@AjitK-e7i
@AjitK-e7i 2 ай бұрын
Late Thilakanji will be having his laugh sitting in heavens
@_Mind_freezer.
@_Mind_freezer. 2 ай бұрын
ലാസ്റ്റ് പറഞ്ഞ ചോദ്യം തന്നെയാണ് എനിക്കും
@A.r.j.u.n33
@A.r.j.u.n33 2 ай бұрын
There's a famous phrase, "never meet your heroes" i was a big Mammootty fan but not anymore.
@tinukristen4417
@tinukristen4417 2 ай бұрын
Mamotty destroyed poor Thilakan’s life
@nithinjose1472
@nithinjose1472 2 ай бұрын
തിലകൻ ചേട്ടന്റെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും
@recallsit
@recallsit 2 ай бұрын
ഞങ്ങൾ മുമ്പേ സിനിമ കാണൽ നിർത്തി. ആർക്കു വേണം ഇവന്മാരുടെ ഈ സിനിമ.
@ansh1147
@ansh1147 2 ай бұрын
But Support good artists
@PPR-g8t
@PPR-g8t 2 ай бұрын
Nalla അവതരണം😍😍
@ib3336
@ib3336 2 ай бұрын
ഇപ്പൊൾ സിനിമയിൽ ചാൻസ് അനശ്വര രാജന് മാത്രമാണ്. ഞാൻ പലപ്പോഴും ചിന്തിച്ചിരുന്നു മറ്റുള്ള കഴിവ് ഉള്ള ഒരു നടികൾക്കും ചാൻസ് ഇല്ലെ ഇല്ല. ഈ വാർത്തകൾ വരുമ്പോഴാണ് കാര്യങ്ങൾ മനസ്സിലാകുന്നത്. കാസ്റ്റിംഗ് കൗച്, അഡ്ജസ്റ്റ്മെൻ്റ് ചെയ്യുന്നവർക്ക് മാത്രമേ അവസരം നിറയെ കൊടുക്കുന്നത്
@jayaprakashap1199
@jayaprakashap1199 2 ай бұрын
'അമ്മ'എന്നപവിത്രമായ പേര് ഇവരുടെ സംഘടനക്ക് ചേരില്ല.
@joypullokaran5835
@joypullokaran5835 2 ай бұрын
In the limelight all these cine artists are beautiful like burial tombs.
@jeniemelba7056
@jeniemelba7056 2 ай бұрын
proud to be santhosh pandit fan :D
@vipincjvipinjacob
@vipincjvipinjacob 2 ай бұрын
The reality....😮
@shikthanmadathil3055
@shikthanmadathil3055 2 ай бұрын
ഒരു തീപൊരി ഏത് കൊടുംകാടും എരിക്കും 🔥🔥🔥🔥അന്ന് ആ നടിക്ക് നല്ല സപ്പോർട്ട് കൊടുത്തിരുന്നെങ്കിൽ ഇന്ന് എല്ലാവരും പെടില്ലായിരുന്നു 😃😃😃 ഇങ്ങനെയൊക്കെ സംഭവിച്ചതിൽ വളരെ നന്നായി 👍🏼👍🏼👍🏼👍🏼
@SujeeshVS-lf3qb
@SujeeshVS-lf3qb 2 ай бұрын
മൂടി വെക്കാം വളച്ചൊടിക്കാം പക്ഷെ സത്യം ഒരുനാൾ പുറത്തുവരും ✅
@AkshayKishor-f5k
@AkshayKishor-f5k 2 ай бұрын
Bro its a good moment.
@വേറിട്ടവഴികൾ
@വേറിട്ടവഴികൾ 2 ай бұрын
നയൻ താര തമിഴ്ലേക്ക് പോയത് ലാൽ കട്ടൻ അടിച്ചത് കൊണ്ടാണ് എന്ന് കേട്ടപ്പോൾ പണ്ട് വിശ്വസിച്ചിരുന്നില്ല 🌹
@shyamaretnakumar5868
@shyamaretnakumar5868 2 ай бұрын
ശ്രീദേവി bollywood ല് പോയതും ഇത് തന്നെ
@spdrg86
@spdrg86 2 ай бұрын
Life is beautiful movie cheythathinu shesham ini mohanlal nte koode work cheyila enu samyukta paranjirunu. .back then angane oru news kettirunu.
@citizen7279
@citizen7279 Ай бұрын
അയ്യോ അപ്പോ മറ്റു ഭാഷയിൽ ഒക്കെ ഹരിച്ചന്ദ്രന്മാർ ആണോ
@_ammu_satheesan
@_ammu_satheesan 2 ай бұрын
👍🏻good
@rosammarosamma7256
@rosammarosamma7256 2 ай бұрын
ഈ അലവലാതികളുടെ സിനിമ പൊതു ജനം ബഹിഷ്ക്കരിക്കുക. അപ്പോൾ സൂക്കേട് തീരും.
@jayakumark4938
@jayakumark4938 2 ай бұрын
എല്ലാവരും സിനിമ കാണാൻ പോകാതിരിക്കുക, അതാണ് ജനങ്ങൾ കൊടുക്കേണ്ട ശിക്ഷ
@chandranputhanalikkal7548
@chandranputhanalikkal7548 2 ай бұрын
സിനിമാ അഭിനയത്തിന് പോകുന്നതിനെ കാട്ടിലും നല്ലത് തൊഴിലുറപ്പ് പണിക്കു പോവുകയാണ് കാര്യമായി പണിയൊന്നും എടുക്കണ്ട ആരും പീഡിപ്പിക്കാനും വരില്ല
@ansh1147
@ansh1147 2 ай бұрын
Ahaa appo aanungale pedich ishtavolla thozhil cheyyandannano??? 😤
@chemy7112
@chemy7112 2 ай бұрын
Appo kolkattayil doctor k sambavichatho , ath manyamaya thozhil alle ningalude abhiprayathil?
@HackerMedia
@HackerMedia 2 ай бұрын
പെണ്ണാണെന്ന് കരുതി കൊല്ലം തുളസിയെ വരെ പൊക്കാൻ നോക്കിയത്രേ, കാലം പോയ പോക്കേ 😂😂
@paulrajan3773
@paulrajan3773 2 ай бұрын
മോഹൻലാൽ കീ ജയ്... മമ്മൂട്ടി കീ ജയ്.. ഫാൻസ്‌ അസോസിയേഷൻ കീ ജയ്... പോയി ചാകെടാ എല്ലാ ചീഞ്ഞ ഫാൻസും... വീട്ടിൽ പെണ്ണുങ്ങൾ ഉണ്ടെങ്കിൽ കൊണ്ടു കൊടുക്കെടാ..
@SureshBabu-ke2qh
@SureshBabu-ke2qh 2 ай бұрын
❤👍
@kunjumonkunjachan4819
@kunjumonkunjachan4819 2 ай бұрын
അയ്യേ.
@bristostanley2746
@bristostanley2746 2 ай бұрын
തീയേറ്ററുകൾ തുറക്കാൻ സമ്മതിക്കാതിരുന്നാൽ പ്രശ്നം പരിഹരിക്കാമല്ലോ നാളെ മുതൽ നമുക്ക് ബെഹിഷ്കരികാം
@nithilareekode2253
@nithilareekode2253 2 ай бұрын
നമ്മൾ തിയേറ്റരിൽ പോയി സിനിമ കാണാതെ ഇരിക്കുക അപ്പോ എറക്കുറെ ഇതിനൊരു തീരുമാനം ണ്ടാകും.
@kunhimmap6687
@kunhimmap6687 2 ай бұрын
ഒരു പാട് കുടുംബ ജീവിതങ്ങൾ തകരും "!
@k.gsreekanthannair8338
@k.gsreekanthannair8338 2 ай бұрын
Very good explanation
@shajukuruvila2011
@shajukuruvila2011 2 ай бұрын
Brother...നല്ല അവതരണം... നല്ല ശബ്ദം... ഇതുപോലുള്ള നല്ല contents എടുത്തു ചെയ്യുക... All the best...
@vipincjvipinjacob
@vipincjvipinjacob 2 ай бұрын
Chettakal.....God will revenge 😢
@shahidzayn702
@shahidzayn702 2 ай бұрын
There is no god brother allanki ith oke nadakan god anuvathikoo 🙏
@jaisonvarghese9460
@jaisonvarghese9460 2 ай бұрын
1. Dancer goddess may be Lakshmi gopalaswami or Asha sarath. 2.Sweety high range = honey rose (hometown is മൂലമറ്റം )
@sajeevanpb
@sajeevanpb 2 ай бұрын
കറക്റ്റ്
@talesofsu4846
@talesofsu4846 2 ай бұрын
I think hope dancer is - Asha Sarath , glorious brahmin - Mahima Nambiar , immortal - Anashwara , river holy - Sarayu
@bavana5094
@bavana5094 2 ай бұрын
Not Malayalam alone.... CINEMA Industry is an Ominous Sign to an Hardworking Developing Country..... Let's give up of Superstars Status.. Evadey Preksharaney Superstar.
@JoseGeorge-nj8tb
@JoseGeorge-nj8tb 2 ай бұрын
സമസൃഷ്ടികളെ ആരാധിക്കാൻ മാത്രം ബുദ്ധിയില്ലാത്തജനം
@Jayesh7
@Jayesh7 2 ай бұрын
Nammal thanne ahnn bro Evane okey valarthiye nammude 100um 150um ahnn
@chandrabhanukk4341
@chandrabhanukk4341 2 ай бұрын
Hema committee report is absolutely true, through this passage don't cheat our Wayanad human's.These peoples we cannot trust.
@sheelakv7546
@sheelakv7546 2 ай бұрын
ഇവന്മാരുടെ സിനിമ കാണില്ലെന്നു പ്രതിജ്ഞ എടുക്കുക അല്ലാതെ ഒരു നടപടിയും ഇല്ല
@annan444
@annan444 2 ай бұрын
ഈ അപ്പുപ്പൻ മാരെ ഒക്കെ ഇപ്പോളും തോളിൽ ഏറ്റിയും ജയ് വിളിച്ചുo കൈ അടിച്ചും പ്രോത്സാഹിപ്പിക്കുന്ന ഓരോരുത്തരും ഇതിന് ഉത്തരവാദികൾ ആണ്🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 30 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 38 МЛН
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 5 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 22 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,9 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 30 МЛН