ആസിഫിനെ മനസ്സിലായി പക്ഷെ ഏതാണ് ഈ പഞ്ചാബി തലേൽ ഒരു കെട്ടൊക്കെ മനസ്സിലായില്ലാട്ടോ....
@midhunsanthosh95823 жыл бұрын
Mentalist aadhi
@uprm49443 жыл бұрын
mentalist Adi ??
@ashrafabdu16313 жыл бұрын
mentalist അറിയില്ലേ ?
@rihasrida35193 жыл бұрын
@@ashrafabdu1631 അറിയില്ല,
@Mahesh-li5ox3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര യെ കണ്ടിട്ട് മനസിലായില്ലേ മിഷ്ട്ടർ
@asifalidhafgirls8353 жыл бұрын
♥️♥️♥️♥️♥️
@jubbizihr48993 жыл бұрын
Asifikka ishtam 😍😘
@sccyber91943 жыл бұрын
why no jayaramettan and dileepettan planned question
@adityanm84843 жыл бұрын
Mohanlal, Mammootty and Suresh Gopi are the 3 gems of mollywood they are the superstars
@shebinsaidali1333 жыл бұрын
Asif ikkaa ❤️
@shivarajanpremsr62663 жыл бұрын
സുരേഷ് ഗോപി മൈ ഹീറോ
@harikrishnan52933 жыл бұрын
ഞാൻ ചോദ്യം ചോദിക്കുന്നത് പ്രേക്ഷകർക്കു വേണ്ടിയാണ്... എനിക്ക് ആസിഫ് അലിയുടെ എല്ലാ വ്യക്തിപരമായ കാര്യങ്ങളും അറിയാം ... ഞങ്ങൾ വലിയ frnds ആണ് എന്ന് കാണിക്കാൻ അവതാരകൻ കാണിക്കുന്ന കഷ്ടപ്പാടുകൾ പ്രേക്ഷകർ കാണാതെ പോകരുത് 😂😂😂😂
@JOELjPANANGAT3 жыл бұрын
Ningalku thetti! Ayal oru mentalist aanu. Ayal kanikkan udheshikkunnathu pulliku nannayi mind reading ariyam ennanu.
@veenavenu51623 жыл бұрын
ആസിഫിനോട് ചോദ്യങ്ങൾ ചോദിച്ചിട്ട് സ്വന്തം അഭിപ്രായങ്ങൾ അങ്ങോട്ട് പറയുന്നു.. പിന്നെന്തിനാണ് ആസിഫിനോട് ചോദ്യങ്ങൾ ചോദിക്കുന്നത്????specially first part....നിങ്ങൾക്ക് may be personally അറിയാമായിരിക്കും but ഇതുകാണുന്ന ആളുകൾ വന്നിരിക്കുന്ന അതിഥികളുടെ മറുപടി കേൾക്കാനാണ് wait ചെയ്യുന്നത് ....വരുന്ന episodes ശ്രെദ്ധിക്കുമെന്ന് വിചാരിക്കുന്നു...
@movienewsonline3 жыл бұрын
ദിലീപ് ഒക്കെ ആരും അല്ലാ . ദിലീപിന് കൂടേ അഭിനയിക്കില്ലാ പിന്നെ എന്തിനു ആസിഫിനോട് ദിലീപിനെ പറ്റി ചോദിക്കണം .
@sajeshpulikodan96113 жыл бұрын
ദിലീപിനെ കുറിച്ച് ചോദ്യങ്ങൾ ഇല്ലാതിരുന്നത് മനഃപൂർവമായിരിക്കുമോ....
@IamBaheej3 жыл бұрын
❤️❤️❤️
@sanal78183 жыл бұрын
One and only suresh gopi
@rashidkannur16703 жыл бұрын
Eeee interview cheyyunnad aaara
@shabeebrahman88263 жыл бұрын
ആസിഫ്ക്ക❤️
@bnk97563 жыл бұрын
Ettan❤❤❤❤❤ >>>Ikka❤❤
@Am_Happy_Panda3 жыл бұрын
നമ്മുടെ വീട്ടിൽ ആണെങ്കിൽ വേറെ എന്തെങ്കിലും തിന്നട്ടായിരിക്കും വന്നത് 🤣🤣🤣🤣 കറക്റ്റ്
@chainsmokerzzz13183 жыл бұрын
Waiting...
@rageshkumara44063 жыл бұрын
Asif❤️
@ummeror91993 жыл бұрын
Asifka ethre openayitan shamsarikune
@santhakumarthiruvonam1583 жыл бұрын
Super
@justinejoseph75913 жыл бұрын
❤
@sujithkrishnant8023 жыл бұрын
Aathietten ❤
@vineethvvineethv99043 жыл бұрын
Hai asifali chetta
@vishnus21613 жыл бұрын
🔥
@ibuvelumthara21183 жыл бұрын
ദിലീപ് എവിടെ ബ്രോ ജനപ്രിനായകൻ മലയാള സിനിമയുടെ ചിന്ന തല 👍👍👍👍
@sufiyanchannel61883 жыл бұрын
ജയറാമേട്ടൻ എവിടെ
@manumagnet99893 жыл бұрын
Field out
@akshay-ui5mr3 жыл бұрын
ഓടാൻ പോയ് 💗
@aswanthpkz83883 жыл бұрын
Athokke aara
@manumagnet99893 жыл бұрын
@@aswanthpkz8388 ithu ninte arivillaima
@Mahesh-li5ox3 жыл бұрын
ചെന്നൈയിലെ വീട്ടിൽ 😄
@FaisalFaisal-gv5wj3 жыл бұрын
Asifikka😘
@സുകുമാരകുറുപ്പ്-ദ2ല3 жыл бұрын
Ikka
@RameshNair3 жыл бұрын
Interview ചെയ്യുന്ന ആൾ കുറച്ച് over അല്ലേ എന്നൊരു സംശയം
@hariakahk3 жыл бұрын
You dont know him?
@RameshNair3 жыл бұрын
@@hariakahk No, I don't know
@hariakahk3 жыл бұрын
@@RameshNair he is Mentalist Aathi (search on KZbin)
@RameshNair3 жыл бұрын
@@hariakahk Oh ok, I've seen some videos of him. His home is quite close to mine, I heard.
@ashrafabdu16313 жыл бұрын
അദ്ദേഹം ഒരു mentalist ആണ് , അദ്ദേഹത്തിന്റെ മറ്റു vedios കാണു
@saidalavicp28183 жыл бұрын
Jayettan
@martinsam87873 жыл бұрын
Hooka anno sideil irikuna
@asifck4393 жыл бұрын
Interviewer ellam ariyam pinne ithinte aavshyam undo he 😂😂😂
@littleevilpro3 жыл бұрын
Very valid question. Ellam ariyaam engil pinna entha kopina ee interview
@shyamsankar41463 жыл бұрын
Kelkunnavarkk ariyan vazhi illalo
@FaisalFaisal-gv5wj3 жыл бұрын
😘
@althafmuhammed23213 жыл бұрын
Aathi
@manojmangalam69403 жыл бұрын
കട്ട ലാൽ ഫാൻ
@AskarAli-d4r3 жыл бұрын
Pinne baki vere arum ille.
@akhilprasad71083 жыл бұрын
cbsc school ishtappettu
@shameeralibeeran38853 жыл бұрын
സുരേഷ് ഗോപിയുടെ ത്ര മനുഷ്യാവകാശത്തിൽ താൽപര്യമുള്ളവർ വേറെ കാണില്ല. അത്രകണ്ട് അദ്ദേഹമത് നാൾക്കുന്നാൾ നമ്മെ അറിയിച്ചു കൊണ്ടിരിക്കയാണ് ഒടുവിൽ ഞെട്ടിച്ചത്. BJP യോടൊപ്പം സഞ്ചരിച്ചു കൊണ്ടാണ്. ബിജെപിയെ പോലെ ഇത്ര നല്ല മനുഷ്യാവകാശ സംരക്ഷകർ വേറെ ആരുണ്ട് ഈ ലോകത്ത് തന്നെ..
@haykenworld68123 жыл бұрын
dileep tovino
@madhup63842 жыл бұрын
mammunni is not a humenbeing he & his only money maker not muslim but muslim
@johnozil2973 жыл бұрын
👎👎👎👎lag interview
@thekkupant7853 жыл бұрын
കാലൊക്കെ താഴ്ത്തി വെച്ചു അന്തസ്സായിട്ട് സംസാരിച്ചു കൂടെ. മഹാ ജാഡ
@paramakarunyavanumharmparp80713 жыл бұрын
അന്റ തലേല് വെച്ചോ?
@benantony30323 жыл бұрын
ninte thandheda methano kaaluveche
@mr_trespasser71633 жыл бұрын
തുഫ് 😏
@shaanzsaaz85203 жыл бұрын
അതൊക്കെ ഒരാളുടെ comfort zone അല്ലേ ഭായ്..
@thekkupant7853 жыл бұрын
@@shaanzsaaz8520 അദ്ദേഹം ഒട്ടും കംഫർട്ട് അല്ല. കംഫർട്ട് ആണ് എന്ന് തോന്നിയിരുന്നെങ്കിൽ ഞാൻ ഈ അഭിപ്രായം പറയില്ലായിരുന്നു. അദ്ദേഹം അദ്ദേഹത്തിന് തന്നെ അസ്വസ്ഥതയുണ്ടാക്കുന്ന പ്രവർത്തിയാണ്. പിന്നെ കാൽ അങ്ങനെ വച്ചാൽ എന്തോ വലിയ സംഭവം ആണെന്നുള്ള ഒരു തോന്നൽ.