മമ്മൂട്ടി ആ തീരുമാനമെടുത്തു? പിണറായി ഞെട്ടും! | Mammootty

  Рет қаралды 9,755

Marunadan Exclusive

Marunadan Exclusive

Күн бұрын

മാന്യമായ പരിഗണന ഇല്ല... ഒടുവിൽ മമ്മൂട്ടി ആ തീരുമാനത്തിലേക്ക് പിണറായി ഞെട്ടും! കാരണം ഇതാണ്... #Mammootty #pinarayivijayan #cpm #ldfgovernment #ME008 #MM006

Пікірлер: 30
@ratheesankariathara377
@ratheesankariathara377 8 сағат бұрын
മമ്മൂട്ടി ക്ക്‌ ആകെയുള്ള അയോഗ്യത ഈ ചീഞ്ഞ പാർട്ടി ബന്ധമാണ് 😄
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 8 сағат бұрын
അതാണ് പഴമക്കാർ പറയുന്നത് ആല ചാരിയാൽ ചാണകം നാറും ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്ന്. നിർഭാഗ്യവശാൽ മമ്മുട്ടി ചാരിയത് ആലയായിപ്പോയി. മറ്റുള്ളവരെല്ലാം ചാരിയത് ചന്ദനവും.
@valsakumar3673
@valsakumar3673 8 сағат бұрын
ഗുരുവായൂരിൽ P M മോദിജി വന്നപ്പോൾ മമ്മൂട്ടിയുടെ ആനത്തലയോളം പോന്ന ഗമ കണ്ടപ്പോൾ ഭാരത രത്ന അവാർഡ് കിട്ടും എന്നാണ് കരുതിയത്.😂😂😂
@user-tv3ew5ji2j
@user-tv3ew5ji2j 9 сағат бұрын
സത്യം ആണ് മമ്മൂട്ടി പ്രതിഭ തന്നെ ... ഈ കൂടങ്ങളുടെ കൂടെ കൂടിയതോടെ പുള്ളിയുടെ വില പോയി😢 രാജ്യാന്തര ബഹുമതികൾ എത്ര കിട്ടേണ്ടത് ആയിരുന്നു😢
@SanthoshkumarBhaskaran-g4y
@SanthoshkumarBhaskaran-g4y 8 сағат бұрын
ഇപ്പോഴെങ്കിലും ആ തിരിച്ചറിവ് ഉണ്ടായത് നന്ന്
@isacsam933
@isacsam933 5 сағат бұрын
അങ്ങനെ സാമുദായികമായ ചിന്താഗതി എല്ലാ മേഖലയിലും പൂർണമാവുകയാണ്..
@manjujose7856
@manjujose7856 8 сағат бұрын
ഇങ്ങനെ ഒരു കാര്യം പുറത്ത് വന്നതുകൊണ്ട് ഇനി മമ്മൂട്ടി യ്ക്ക് പ്രയോജനം ഉണ്ടായിക്കോളും
@lathikakumari8330
@lathikakumari8330 8 сағат бұрын
കെട്ടവനെ തൊട്ടാൽ തൊട്ടവനും കെട്ടുപോകും പഴംചൊല്ല്
@joseabraham2951
@joseabraham2951 8 сағат бұрын
ചെറിയച്ഛൻ കാല് മാറുന്നത് പോലെ 😊😊😊
@mohdfiroz5420
@mohdfiroz5420 3 сағат бұрын
തീർച്ചയായും താങ്കൾക്കും സി പി ജോണിനും കഴിവിന്ന് അനുസരിച്ചുള്ള അംഗീകാരം കിട്ടിയില്ല... തീർച്ചയായും നിങ്ങൾ രണ്ട് വരും എല്ലാം മുന്നിൽ തന്നെ നിൽക്കണം
@santhoshcc5286
@santhoshcc5286 5 сағат бұрын
മമ്മൂക്ക വിപ്ലവ കടിഞ്ഞൂൺ പൊട്ടിച്ചാൽ ആ ഹേമാ കമീഷൻ റിപ്പോർട് പുറത്തെടുക്കും...😅😅
@purushothamanjayaprakash22
@purushothamanjayaprakash22 6 сағат бұрын
Acter sreenivasan nu bhudhi vannappol SFI vittu, Mammutykku eppol ayirikkam bhudhi vannathu !
@rajinair9240
@rajinair9240 5 сағат бұрын
ചാരിയൽ ചാരിയതു മ൬ക്കു൦ സ൦സ൪൭കാ ദോഷ ഗു൬ നല്ല നായരു കുട്ടി൭യ പോ൭ല ഇരികു൦ ൭നറ്റിയി൭ല കുറിയു൦ അഭിനയവു൦ നല്ല മുഖ ശ്രീ യാ൬് അദഹതിന് നല്ല നട൯
@madhug7474
@madhug7474 3 сағат бұрын
ചെറിയാൻ കുത്തി ത്തിരുപ്പിനുള്ള വഴി മരുന്നിടുകയാണ്... സിനിമാത്തിരക്കിനിടയിൽ മമ്മൂട്ടിക്ക് ഇതിനൊന്നിനും സമയമില്ലെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്..മാത്രമല്ല മമ്മൂട്ടിയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെങ്കിൽ എന്നേ ഇലക്ഷന് നിർത്തിയേനെ.. സ്നേഹപൂർവ്വം അദ്ദേഹം എല്ലാം ഓഫറുകളും നിരസിക്കുകയായിരുന്നുവെന്നാണ് കേട്ടിട്ടുള്ളത്...മമ്മൂട്ടിയുമായുള്ള സൗഹൃദംചെറിയാൻ ദുരുപയോഗം ചെയ്യുകയാണ് ഈ വിഡിയോയിൽ.. കോൺഗ്രസിൽ പോയതിന് ശേഷം ചെറിയാന് എന്ത് പരിഗണനയാണ് കിട്ടിയത്. അതൊന്ന് ആദ്യം പറയുക.. ആ രാജ്യസഭാ സീറ്റ്‌ സിപിഎം കൊടുത്തിരുന്നുവെങ്കിൽ ചെറിയാൻ ഇപ്പോഴും കൈരളി ചാനലിൽ പായും വിരിച്ചു മിണ്ടാതെ കിടന്നുറങ്ങിയേനെ
@malayalimaman4329
@malayalimaman4329 7 сағат бұрын
മമ്മൂട്ടി yude family bapa ennivarokke muslim leagu kar ayirunnu
@harindranathk300
@harindranathk300 9 сағат бұрын
ഇയാളും തള്ളു തുടങ്ങിയോ. അയാള് പോയാലും പോയില്ലേലും തനിക്ക് എന്താ.
@BocsoMammad
@BocsoMammad 8 сағат бұрын
Muriandi Mammootty
@MridulalSukumaran
@MridulalSukumaran 6 сағат бұрын
നേട്ടങ്ങളെല്ലാം ബ്രൂട്ടസിനു കിട്ടിയല്ലോ !!!
@RaghavanA-s4e
@RaghavanA-s4e 8 сағат бұрын
ചെറിയാച്ചൻ മമ്മൂട്ടിയെ ഒരരിക്കാക്കല്ല!
@amblieamnile8981
@amblieamnile8981 6 сағат бұрын
SG യെ field out ആക്കിയിട്ടും ഉയർന്ന് വന്നത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ് .ഇയാളിപ്പോ ഇതും കൊണ്ടിറങ്ങിയതി ന്റെ ലക്ഷൃം
@dr.health470
@dr.health470 4 сағат бұрын
Athavum pooram kalakendi vannath
@mythramanoharrajmp3448
@mythramanoharrajmp3448 52 минут бұрын
❤ വളരെ നല്ല കാര്യം . "
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 19 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН