|| മമ്മൂട്ടിക്കും മോഹൻലാലിനും പോലും ഇന്ന് സിനിമയിൽ അച്ഛനമ്മമാരെ വേണ്ട || Shanthivila Dinesh ||

  Рет қаралды 43,083

Master Bin

Master Bin

Күн бұрын

#Shanthiviladinesh
മലയാള സിനിമയിൽ ഒരുകാലത്ത്‌ തിളങ്ങി നിന്നിരുന്ന പല നടന്മാരും നടീ മാരും ഇന്ന് വീട്ടിൽ പണിയില്ലാതെ ഇരിക്കുകയാണ്..പല ആളുകളും പറഞ്ഞത് പോലെ ഇന്നത്തെ കാലത്തേ കഥകൾക്ക് കുടുംബ പശ്ചാത്തലം ആവശ്യമില്ല എന്നത് ഒരു കാരണമാണ് അതിന്..ഈ വിഷയത്തെ പറ്റി സംവിധായകൻ ശാന്തിവിള ദിനേഷ്‌ സംസാരിക്കുന്നു..
For more videos please follow us on : / masterbinofficial

Пікірлер: 370
@തൂലികതൂലിക
@തൂലികതൂലിക 3 жыл бұрын
ബംഗ്ലാവിൽ ഔത പോലുള്ള ജീവിത ഗംന്ധിയായ സിനിമ മലയാളത്തിനു് എന്നോ നഷ്ടമായി 'പിന്നെ ആകെ ഒരാശ്വാസം താങ്കൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതാണ്.
@sasanthms7519
@sasanthms7519 3 жыл бұрын
😀 true
@Ansalrahman1
@Ansalrahman1 3 жыл бұрын
ബംഗ്ലാവിൽ ഔധ ഒരിക്കൽ ഒന്നു കണ്ടാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇതിനൊരു പരിഹാരം
@nahmanmanu
@nahmanmanu 3 жыл бұрын
Athe🤣 Shanti 👌
@sasanthms7519
@sasanthms7519 3 жыл бұрын
😂dhuradham .thavala dinesan
@rinuar7414
@rinuar7414 3 жыл бұрын
Polichu
@nisarckp4093
@nisarckp4093 3 жыл бұрын
😀😀😀😀
@pappanganga8230
@pappanganga8230 2 жыл бұрын
😁😁
@arunthampi8768
@arunthampi8768 3 жыл бұрын
ശാന്തിവിള അണ്ണാ ജോയ് മാത്യു പുതിയ ജനറേഷൻ അല്ല.. അണ്ണൻ നിക്കറിൽ നിന്നും പാന്റ്സ് ഇടാൻ ആവുന്ന പ്രായത്തിൽ അതായത് 1986 ൽ ജോൺ എബ്രഹാം സംവിധാനം ചെയ്ത "അമ്മയറിയാൻ " എന്ന സിനിമയിലെ നായകൻ ആയിരുന്നു ഈ ജോയ് മാത്യു...😛😁😁
@kiranj7840
@kiranj7840 3 жыл бұрын
ചേട്ടൻ പിന്നെ പോസിറ്റീവ് മാത്രമേ പറയുള്ളൂ എന്നുള്ളതുകൊണ്ട് ഒരു സമാധാനമുണ്ട്‌...
@thressiaantony8688
@thressiaantony8688 3 жыл бұрын
Brother😀number😀tharumo
@jojogeorge3896
@jojogeorge3896 3 жыл бұрын
Athu kalakki
@aravindb1905
@aravindb1905 3 жыл бұрын
😁😁😁
@priya-wo4hv
@priya-wo4hv 3 жыл бұрын
@@thressiaantony8688 9847061250
@sonyjoseph485
@sonyjoseph485 3 жыл бұрын
😊😊🤭🤭
@alanfernandes7760
@alanfernandes7760 3 жыл бұрын
എപ്പോഴും പഴയ കാലത്തിൽ തന്നെ നിക്കണമെന്ന് ചില അമ്മാവൻ വാണങ്ങളുടെ സ്ഥിരം സ്വഭാവം ആണ്..
@rajeshkrishnan4366
@rajeshkrishnan4366 3 жыл бұрын
ഇനി ഇതിനെല്ലാം ഒരു പരിഹാരം.... ശാന്തിവിള അണ്ണൻ്റെ സംവിധാനത്തിൽ ഒരു Blockbuster.....
@ameennizar3052
@ameennizar3052 3 жыл бұрын
Ingere kond makeup ittt camerakk munpil irunn kuttam parayane ariyu
@saigathambhoomi3046
@saigathambhoomi3046 3 жыл бұрын
ബംഗ്ലാവിൽ ഔത 2 ആയാൽ പൂർണ്ണം
@Sky-oc2vw
@Sky-oc2vw 3 жыл бұрын
പ്ലാവിനു മുകളില്‍ ആണോ ഇരിക്കുന്നത്..
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
😄😄🤣🤣😂😂
@unmeshchandra2930
@unmeshchandra2930 3 жыл бұрын
Wonderful question, five minutes I laughed after reading your comment.
@sudeerth8246
@sudeerth8246 3 жыл бұрын
അടിയിലാ കൊമ്പ് വീണു ചാകാതിരുന്നത് ഭാഗ്യം
@satheeshoc3545
@satheeshoc3545 3 жыл бұрын
ചക്ക വീഴാതിരുന്നാൽ മതിയായിരുന്നു
@keralanews4891
@keralanews4891 3 жыл бұрын
അണ്ണാ ചിരിപ്പിച്ചു കൊന്നു😆
@vinodvelayudhankutty5312
@vinodvelayudhankutty5312 3 жыл бұрын
You are also old..pls try to have different outlook on movies.. Will u use ATM or still stand in queue to withdraw money.. Change ....please accept it..
@rajeshkrishnan4366
@rajeshkrishnan4366 3 жыл бұрын
ജോയ് മാത്യു കലിപ്പാണ്. അങ്ങേരെ പറയുന്നത് സൂക്ഷിച്ച് വേണം.ജോയ് മാത്യു ശാന്തി അണ്ണനെ പിടിച്ച് ഇടിക്കാതിരുന്നാൽ മതി.
@nostradamus576
@nostradamus576 3 жыл бұрын
പറച്ചില് കേട്ടാ തൊന്നും പത്തിരുന്നൂറു പടമെടുത്തു വർഷങ്ങളായി തെളങ്ങി നിക്കണ സംവിധായകനാണെന്ന് 😂🤣😂
@shylaskitchen1703
@shylaskitchen1703 3 жыл бұрын
Chettante mansil pathiyunna oru cinema ullu....... benglavil autha
@vmurali077
@vmurali077 3 жыл бұрын
ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ സുരാജ് അച്ഛൻ വേഷം ചെയ്തിട്ടുണ്ട്
@joypodimattam
@joypodimattam 3 жыл бұрын
Aarod Aaron Aaron kelkan?
@Thegakola
@Thegakola 3 жыл бұрын
ഇപ്പോഴും വർഷം 10 പടം ചെയ്യുന്ന ദിനേശ് അണ്ണൻ മാസ്സ് daaaa
@sukumarsukumar9384
@sukumarsukumar9384 3 жыл бұрын
കഞ്ജാവ് അച്ചിട്ടുണ്ട് അല്ലേ?
@prasanthvg684
@prasanthvg684 3 жыл бұрын
Please don't put these kind of videos. Sound very silly. You usually have a higher standard in your observations. If there is no significant topic, don't be compelled to put a video. Further, avoid observations which appear intolerant. You are respected, so please maintain your standard.
@vysakhchampoil6176
@vysakhchampoil6176 3 жыл бұрын
Very much agree.. may be he is digging his own TRP hole..
@arunsnair5805
@arunsnair5805 3 жыл бұрын
Well said...we may have difference I opinion regarding many things...but this is really immaturish
@Trading_myconviction
@Trading_myconviction 3 жыл бұрын
ഗവാസ്‌ക്കറും കപിൽ ദേവും കളിച്ചത് മാത്രം ആയിരുന്നു ക്രിക്കറ്റ് എന്നും പെലെയും മറഡോണയും കളിച്ചത് മാത്രം ആയിരുന്നു ഫുട്ബാൾ എന്നും പറഞ്ഞു നടന്നിരുന്ന ഒരു അമ്മാവൻ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു
@ftt356
@ftt356 3 жыл бұрын
ജോഷി മാത്രം അല്ല, പ്രിയദർശൻ, സത്യൻ അന്തിക്കാട്, എന്നിവരുടെ പടവും കാത്തിരിക്കുന്നവരുണ്ട് പിന്നെ ലോഹിതദാസിന്റെ വേർപാട് ഇതുവരെ നികത്തനായിട്ടില്ല
@nivedpooven8806
@nivedpooven8806 3 жыл бұрын
ലോഹിതദാസ് correct ടൈം ann നമ്മളെ വിട്ട് പോയത്. ഇപ്പോഴും ഉണ്ടെങ്കിൽ ഇത്രേം നാൾ ഉണ്ടാക്കിയ നല്ല പേര് നശിപ്പിച്ചു കാണും, last, വന്ന പടങ്ങൾ കണ്ടാൽ thanne നമുക്ക് വിലയിരുത്താം, joshi, priyadarsan, sathyan anthikad,ivaroke epozhum ithpolenne undakum,
@ratheeshratheesh4584
@ratheeshratheesh4584 3 жыл бұрын
മരിക്കുന്നതു വരെയും സുകുമാരി..തിലകൻ. മാള അരവിന്ദൻ എന്നിവർ ന്യൂ ജനറേഷന്റെ കുടെ പടം ചെയ്തു..
@SabuXL
@SabuXL 3 жыл бұрын
@@nivedpooven8806 വളരെ ശരിയാണ് ചങ്ങാതീ താങ്കളുടെ വിലയിരുത്തൽ.👍
@aliveerankutty3550
@aliveerankutty3550 3 жыл бұрын
ഓർത്തെടുക്കാൻ പറ്റുന്ന സീനുകൾ കൊണ്ടും, സർഗ്ഗാത്മഗത കൊണ്ടും സമ്പുഷ്ടമായ താങ്കളുടെ ഔദ ഇറങ്ങിയ കാലത്ത് ജീവിക്കാൻ പറ്റിയതാണ് എന്റെ ഭാഗ്യം...
@CountingDracula
@CountingDracula Жыл бұрын
You still think about that movie even though it wasn't a very good movie. Why?
@avinashak3942
@avinashak3942 Ай бұрын
😂😂😂😂😂
@fishingtrip7937
@fishingtrip7937 3 жыл бұрын
ദിനേശ് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് ഒരു പഴയ ക്ഷയിച്ച തറവാടും ദരിദ്ര കാരണവരും യക്ഷിത്തറയും ഇതാണോ സിനിമയിൽ ഇനിയും കാണിക്കേണ്ടത് അതിന്റെ കാലം കഴിഞ്ഞുപോയി ഇപ്പോൾ വരുന്ന സിനിമ ഇന്നിന്റെ കഥയാണ് അത് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് ചെയ്യാനോ കാണാനോ പറ്റില്ല അത്രേം പാകത നിങ്ങളുടെ മനസ്സിനുണ്ടാകില്ല നിങ്ങളൊരു സിനിമ പത്രപ്രവർത്തകൻ മാത്രമാണ് ഇപ്പോഴും
@midhuns11
@midhuns11 3 жыл бұрын
60 vayasulla lalettan um 70 ulla mammotty kkum Achan avaan 90 ulla allu vende
@KING-ri2vs
@KING-ri2vs 3 жыл бұрын
O athra vayassonnum venda. Saikumar, Siddhique, Renji Panicker, Joy Mathew, Lalu Alex...ivarkokke Lalettanteyum Mammookkayudeyum achan aayi abhinayikkam.
@josephsalin2270
@josephsalin2270 3 жыл бұрын
സത്യൻ അന്തിക്കാടിന് ഇപ്പോഴും demand ഉണ്ട്
@gamer_ghost6602
@gamer_ghost6602 3 жыл бұрын
അല്ലയോ മാന്യമഹാ ശ്രീ ശാന്തിവിള സ്പിൽബെർഗ്ഗ്... ജോയ് മാത്യുവിനെപ്പോലൊരു proven & well established artist - നെ ചൊറിയാൻതക്കവണ്ണം താനാരാണു ഹേ...? അങ്ങേരുടെ 'ഷട്ടർ' എന്ന ഒറ്റ സിനിമ മതി തനിക്കു നിക്കറിൽ മുള്ളാൻ. ലാലിനെപ്പോലുള്ള മികച്ച അഭിനേതാക്കളും ഒരു പാവം പ്രൊഡ്യൂസർ വിശ്വസിച്ചേൽപ്പിച്ച ഒരുപെട്ടി കാശുമുണ്ടായിട്ടും ബംഗ്ളാവിൽ ഔതയിൽ താൻ ഒണ്ടാക്കിവച്ചതു കണ്ടായിരുന്നു... അസൂയയൊക്കെ ആവാം കേട്ടോ, പക്ഷെ അതിനും ഒരു പരിധി വേണം. സൂപ്പർ താരങ്ങളെയുൾപ്പടെ മുഖത്തുനോക്കി പറയേണ്ടതു പറയേണ്ടപ്പോൾ പറയേണ്ടരീതിയിൽത്തന്നെ പറയുന്നവനാണ്, അതിനുള്ള ചങ്കൂറ്റമുള്ളവനാണ് ജോയ് മാത്യു. അല്ലാതെ ഏതോ ഒരു എസ്.ഐ വിളിച്ചു കണ്ണുരുട്ടിയപാടെ താൻ ഓടിച്ചെന്ന് ആ പെണ്ണുമ്പിള്ളയുടെ കാലുകഴുകി വെള്ളംകുടിച്ചപോലെ അല്ല. അദ്ദേഹത്തെ ബോഡി ഷെയ്മിങ് ചെയ്യുന്നതും കണ്ടു - ഉണ്ടക്കണ്ണ്, ചീകാത്ത നീളൻ മുടി...etc. എന്തൊരു തോൽവിയാണു ഹേ താൻ..? താൻ പറഞ്ഞതിനെ എങ്ങനെയാണ് പൊതുജനം കാണുന്നതെന്നതിന് തനിക്കു മനസ്സിലാകുന്ന ഒരുദാഹരണം പറയാം - ഇന്ദ്രൻസ് കമലഹാസൻറെ സൗന്ദര്യത്തെ പരിഹസിക്കുന്നപോലെ.
@Mrlaijumathew
@Mrlaijumathew 3 жыл бұрын
70 വയസാവാറായ മമ്മൂട്ടിക്ക് അച്ചനായി അഭിനയിക്കാൻ 100 വയസായ ആള് വേണം .നടക്കാത്ത കാര്യം പറ
@malayalikerala6738
@malayalikerala6738 3 жыл бұрын
Mohanlalino
@Mrlaijumathew
@Mrlaijumathew 3 жыл бұрын
@@malayalikerala6738 90 വയസ്സായ ആള് വേണം
@ajuk8953
@ajuk8953 3 жыл бұрын
Madhu sir pattile?
@rifasrifz4379
@rifasrifz4379 3 жыл бұрын
Nadmudi veenu dhaaralam😇
@Sky-oc2vw
@Sky-oc2vw 3 жыл бұрын
അഡ്വ. ബാലന്‍ വക്കീലില്‍ കിടിലന്‍ ഒരു അച്ഛനുണ്ടായിരുന്നു..
@kumarsarath8904
@kumarsarath8904 3 жыл бұрын
🤣🤣
@rahulsr7214
@rahulsr7214 3 жыл бұрын
മലയാളം പറഞ്ഞാൽ മനസ്സിലാവാത്ത ജോയ് മാത്യു 😂😂😂😂 ശാന്തി വിള അണ്ണൻ വീണ്ടും തുടങ്ങി
@sajadahammmad.n8122
@sajadahammmad.n8122 3 жыл бұрын
Pazhaya generation nu vendi allaa film cheyyendath.. ipozhathe generation nu vendi aanu.. oru 25 varsham kazhiyumbo Ulla film ipozhathe youth nu annu ishttapedanam ennillaa.. annathe old generation parayum 2010-2020 il okke Nalla film aayrnnu undaayrnnath ipozhathe new gen film okke koprayaam aanenn... Cinema oru kaalakhattathinte aanu... Ath aa kaalkhattathile janagalk vendi aanu..
@Ronin1444
@Ronin1444 3 жыл бұрын
Waiting for banglavil oudha part 2 for saving malayalam film industry, please dineshetta, do it.
@dileepanvm2599
@dileepanvm2599 3 жыл бұрын
Satyan anthikkadu still make hits in low budget. Njan Prakashan 4cr budjet. 52 crores collection.
@anjuvenugopalan1475
@anjuvenugopalan1475 3 жыл бұрын
ചൊറിയൻ😂😂😂😂😂
@rajesh909
@rajesh909 3 жыл бұрын
ചേട്ടനും വയസ്സായി പുതിയ പലതും ഓർമ്മയിൽ നിൽക്കുന്നില്ല അത് നമ്മുടെ കുഴപ്പമാ
@1234abcd-q1x
@1234abcd-q1x 3 жыл бұрын
100% സത്യം സർ പറഞ്ഞത് ശങ്കരാടി, ഒടുവിൽ തുടങ്ങി നിരവധി അതുല്യ പ്രതിപകൾ ഇന്ന് മലയാളസിനിമയുടെ നഷ്ടം...
@priya-wo4hv
@priya-wo4hv 3 жыл бұрын
ദിനേശേട്ടനെ തിരിച്ചു കൊണ്ടുവന്നല്ലോ : വളരെ നല്ലത്...
@manafmanaf1607
@manafmanaf1607 3 жыл бұрын
🌹🌹
@Mrlaijumathew
@Mrlaijumathew 3 жыл бұрын
സന്തോഷ് പണ്ഡിറ്റുമായി ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു
@musichealing369
@musichealing369 3 жыл бұрын
സന്തോഷ് പണ്ഡിറ്റ് ന്റെ ബ്രില്ല്യൻസ് നോട് മുട്ടാൻ മലയാള സിനിമലോകത്ത് അല്പമെങ്കിലും അറിവുള്ളത് പ്രിഥ്യിരാജ് ന് മാത്രമാണ്.
@Mrlaijumathew
@Mrlaijumathew 3 жыл бұрын
@@musichealing369 100 പേർ വളഞ്ഞിട്ട് നാക്കു കൊണ്ട് അറ്റാക്ക് ചെയ്താലും ' അവരെ നിമിഷ നേരം കൊണ്ട് ഉത്തരം മുട്ടിക്കും സന്തോഷ് പണ്ഡിറ്റ് ' എത്ര ഉദാഹരണം നമുക്ക് അറിയാം' അപാര ടൈമിംഗ് ആണ് ആൾക്ക്
@murshidulhaqueullus2021
@murshidulhaqueullus2021 3 жыл бұрын
ജോഷി മാത്രമല്ല സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവരുടെ ചിത്രങ്ങൾ ക്കും ഇന്നും ജനങ്ങൾ കാത്തിരിക്കുന്നു
@jenharjennu2258
@jenharjennu2258 3 жыл бұрын
സത്യൻ അന്തിക്കാട് എന്ത് മൈരനാണ് ഉള്ളത്. ഒരേ ടൈപ്പ് കേശവൻ പടങ്ങൾ തന്നെ
@nithinraj4106
@nithinraj4106 3 жыл бұрын
@@jenharjennu2258 ore type padangal thanne sathyam..but familyk ipozhum viswasamulla director aan sathyan anthikkad...Almost ellaa padangalum ipozhm superhit aan
@jenharjennu2258
@jenharjennu2258 3 жыл бұрын
@@nithinraj4106 പക്ഷെ ഒന്നും മെച്ചം ഇല്ല
@sukumarsukumar9384
@sukumarsukumar9384 3 жыл бұрын
എവിടെ?
@unnisukumaran8276
@unnisukumaran8276 3 жыл бұрын
വിനോദയാത്ര, ഞാൻ പ്രകാശൻ ഒരേ പോലത്തെ കഥയാണ്. നായകനെ നന്നാക്കാൻ പലയിടങ്ങളിൽ കൊണ്ട് ചെന്ന് ആക്കുന്നു ഒടുവിൽ നായകൻ നേരെയാകുന്നു. ഉപദേശിയായി ഇന്നൊസെന്റ് ചേട്ടൻ എല്ലാം സിനിമകളിലും
@anilrajtv2571
@anilrajtv2571 3 жыл бұрын
വളരെ ശരിയായ കാര്യമാണ് ചേട്ടൻ പറഞ്ഞത്. ഞാൻ തീയറ്ററിൽ പോയിട്ട് വർഷം 15 കഴിഞ്ഞു. സിനിമ കണ്ടു തീയറ്റർ വിട്ടിറങ്ങുമ്പോൾ നിരാശ ഭാവമാണ്. മതി. നമുക്കിനി പഴയ സിനിമകൾ യൂട്യൂബിൽ കണ്ട് നിർവൃതി അടയാം.
@ameennizar3052
@ameennizar3052 3 жыл бұрын
Thaankale pole pazhaya cinemakal kaanendavar angane cheyyunathan nallath,innathe cinema innathe kadha parayanm allathe athum purakott pokan Padilla,inn malayala cinemakk kittunna oru angeekaram und,fahadine pole ulla nadanmarem malayalthil undakunna contentinem albhudathodeyaan mattulla industrykal kaanunnath,pinne cinemakal ennum sweekarikkunnath puthiya thalamura aaan appo avarude taste arinj kaalathin otha cinemakal cheyyanam enkile malayala cinema nilanilkku,chettane pole ullavar paranjath pole cinema eduthal eee industry nashich pokathe ullu
@abhisreevlogs
@abhisreevlogs 3 жыл бұрын
Ella videosum kanarund but ഒന്ന് പറയാം..ഈ പറയുന്നത് കേട്ടാൽ തോന്നും Technology വികസിക്കരുതായിരുന്നു എന്ന്.മണ്ടത്തരം പറയല്ലേ ചേട്ടാ.. ചേട്ടൻ ജനിച്ച കാലത്തെ പോലെ ഇപ്പൊഴും ഒരു മാറ്റവും വരാതിരിക്കണം എന്ന് ചിന്തിക്കുന്നത് മണ്ടത്തരം തന്നെയാണ്. നല്ല പടങ്ങൾ ന്യൂജൻ ആയാലും old gen ആയാലും ജനങ്ങൾ സ്വീകരിച്ചിട്ടുണ്ട്.സ്വീകരിക്കുകയും ചെയ്യും..
@prakashcs2945
@prakashcs2945 3 жыл бұрын
Ipoo nalla Cinema illa aa kaalam ini orikalum varilla urappu
@vrchandran3057
@vrchandran3057 3 жыл бұрын
പെരുന്തച്ചൻ Complex, That's all.
@shijubalan4943
@shijubalan4943 3 жыл бұрын
New gen found
@sreesanths4718
@sreesanths4718 3 жыл бұрын
ഇപ്പോഴത്തെ സിനിമയും പാട്ടും വേസ്റ്റ് ആണ്. ന്യൂ ജൻ താടികാരന്മാരെ എല്ലാം ഒരു അമ്പട്ടനെ വിളിച്ചു വരുത്തി വഴിച്ചെറക്കണം . അപ്പോ സിനിമയും നേരെ ആവും. പാട്ടു നേരെ ആവും.
@ashkarali174
@ashkarali174 3 жыл бұрын
താദിയില്ലാത്ത ദിനേശൻ കൊറേ സിനിമ ഉണ്ടാക്കി 😆... ഒന്ന് പോടോ
@sudeerth8246
@sudeerth8246 3 жыл бұрын
2010 നു ശേഷം നല്ല സിനിമകൾ വിരലിൽ എണ്ണാവുന്നതേയുള്ളു ഇപ്പോൾ ഇറങ്ങുന്ന ന്യൂജനറേഷൻ കഥയില്ലാ തട്ടിക്കൂട്ടൂസിനിമകളാ വായിൽ തോന്നിയ പാട്ടുകളും കഞ്ചാവും വെള്ളമടിയും
@ameennizar3052
@ameennizar3052 3 жыл бұрын
Enthonnado,malayala cinemede nalla kalam aayitte eee kalam kootan pattu,superstar illathe oru puthuma ulla content nalla reethiyil present cheyyan ethoru puthiya directorinum pattunna reethiyil malayala cinema maari,prithviraj,jayasoorya pole ullavark avark vendi ezhuthunna cinemakalude bhaagam aaavan saadhikkunnu,all india levelil angeekarikka pedunn malayala cinemakal vannuthudangi,kaalam maari athode cinema maari nallathine angeekarikkan padikku
@sudeerth8246
@sudeerth8246 3 жыл бұрын
@@ameennizar3052 നിങ്ങൾ പറഞ്ഞത് 95% ആളുകളും അംഗീകരിക്കില്ല
@ameennizar3052
@ameennizar3052 3 жыл бұрын
Cinema theatril poyi kaanathavar angeekarikkenda avashyam illa,kaaranam avare prekshakan enn vilikkan pattillallo,avar industryde bhaagam akunnilla athukond avarude abhiprayangalk oru vilayum illa
@sudeerth8246
@sudeerth8246 3 жыл бұрын
@@ameennizar3052 ഞാൻ 24വർഷമായി തുടർച്ചയായി സിനിമ കണ്ടിരുന്ന ആളാണ് പല സിനിമകളും വീണ്ടും വീണ്ടും ഇടിയിട്ടു ടിക്കറ്റെടുത്തു കണ്ടിട്ടുണ്ട് കുറെ വർഷങ്ങളായി അങ്ങനെ കാണാറില്ല കാരണം സിനിമയുടെ ഗുണം ഇപ്പോൾ എനിക്ക് 45 വയസായി സിനിമയെ കുറിച്ചറിവില്ലാത്ത കിളുന്ത് പയ്യൻ പറയുന്നതല്ല ശരി
@ameennizar3052
@ameennizar3052 3 жыл бұрын
Chetta,Chattan orupakshe ippozhathe cinemakal ishtappedunnillayirikkum oru karyam aaalochikkanam 2000- 2010 kaalathil malayala cinema athinte etavum mosham kaalam kandathalle,thaaradhipathyam nirvana ninna kaalam alle ath,aaa timil irangiya mammooty mohanlal cinemakal kaanumpo thanne oruamthiri cheap commercial movie enn thonnum
@yautja5331
@yautja5331 3 жыл бұрын
New generationea accept ചെയ്യാൻ പഠിക്കണം. നിങ്ങളും ഒരു കാലത്തു ന്യൂജനറേഷൻ ആയിരുന്നു.
@abhijithkss7029
@abhijithkss7029 3 жыл бұрын
100 % സത്യം ഞാനിപ്പോൾ പഴയ സിനിമകളെ യൂടൂബിൽ കാണാറുള്ളു
@keralanews4891
@keralanews4891 3 жыл бұрын
അമ്മയും അളിയനും ഉളള പടങ്ങൾ ഇവിടെ ഇറങ്ങുന്നുണ്ട് ഹെ.നീലീമ ഒരു പാവം കുട്ടിയാണ്,ഉരുക്ക് സതീശൻ എന്നീ സന്തോഷ് പണ്ഡിറ്റ് പടങ്ങൾ നോക്ക് ശാന്തി ഭായ്
@syam5458
@syam5458 3 жыл бұрын
അണ്ണന്റെ ഔതയും മനസിലും കണ്ണിലും നിന്നില്ല....പുറത്തു നിന്നു അഭിപ്രയം പറയാൻ വലിയ പാട് ഇല്ല പൊന്നു അണ്ണാ
@sreenathsvijay
@sreenathsvijay 3 жыл бұрын
അണ്ണാ മാസ്റ്റർ ബിൻ മേക്കപ്പ് മേനെ വച്ചോ.. സുന്ദരനായി..😍
@MrVipindasleens
@MrVipindasleens 3 жыл бұрын
അണ്ണന്റെ തള്ളു കേട്ടു ബംഗ്ലാവിൽ ഔത കണ്ട ഞാൻ 🤦‍♂️
@JINESH00006
@JINESH00006 3 жыл бұрын
കുളിക്കാത്ത, അളിഞ്ഞ കണ്ണുള്ള..,.. താങ്കളുടെ അസുഖം മനസിലാകും. നല്ലതാണെങ്കിൽ കഴിവുണ്ടെങ്കിൽ പുതിയ ആൾകാർ വരട്ടെ, പുതിയ ജനറേഷൻ വരട്ടെ.
@drjjk-followyourpassion1789
@drjjk-followyourpassion1789 3 жыл бұрын
Katta waiting for Marakkar movie release since 2019 March 😍🥰 Priyadarshan sir is kidu kidilan film maker in all aspects 🙏 👌 Lalettan 😍🥰🤩
@Yes.00861
@Yes.00861 3 жыл бұрын
താൻ കാണാൻ പോകണ്ട.... കാണുന്നവർ കാണട്ടെ.... Complete negative
@JoyalAntony
@JoyalAntony 3 жыл бұрын
ഞാൻ മനസ്സിൽ വിചാരിച്ച പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ചേട്ടൻ പറഞ്ഞു 👌👌👌🤝🤝
@KottayamDiaries
@KottayamDiaries 3 жыл бұрын
ജോയ് മാത്യു ന് എന്താ കുഴപ്പം.
@melodies5692
@melodies5692 3 жыл бұрын
ജോയ്മാത്യു did the lead role in amma ariyan directed by John abrahaam
@salimbabu7483
@salimbabu7483 3 жыл бұрын
ജോഷി കൂടാതെ ഒരാള് കൂടിയുണ്ട് .. സത്യൻ അന്തിക്കാട്
@ismailveluthedathparambil1431
@ismailveluthedathparambil1431 3 жыл бұрын
എല്ലാം തികഞ്ഞ ദൈവ പുത്രൻ. ശാന്തിപിള്ള ദിനേശ്
@thailandlove5535
@thailandlove5535 3 жыл бұрын
The songs you mentioned were very nice music given by Devarajan. Gopi Sundar doesn't know how to give such music.
@renukasasikumar214
@renukasasikumar214 3 жыл бұрын
Banglowil audha india kanda ethom best padam ,onnu ergi poyedo enetelum pryumbol athinulla yogyata koodi venam
@jenishjoseph3773
@jenishjoseph3773 3 жыл бұрын
മഹേഷിന്റെ പ്രതികാരം.. പിന്നെ ഗോൾഡൻ ഇറ പോലെ ഒന്ന് ഇനി വരില്ല
@giriprakash9649
@giriprakash9649 3 жыл бұрын
ഒന്ന് ഉണർന്നെഴുന്നേൽക്കുമ്പോൾ മറക്കുന്ന കഥകളാണ് ഇതൊക്കെ.. മരിക്കുംവരെ മായാത്ത സിനിമകൾ മലയാളത്തിൽ അന്നത്തെ ന്യൂജൻ സ് ചെയ്തു വച്ചിട്ടുണ്ട്👌
@amithkrishnan8027
@amithkrishnan8027 3 жыл бұрын
Ella directors hard work cheyth thanne cinema edukunna pode
@MV-yl8lw
@MV-yl8lw Жыл бұрын
സിനിമ കാണുന്നവരിൽ ഭൂരിപക്ഷം പുതിയ തലമുറയിലെ യുവജനങ്ങൾ ആണ്. അപ്പൊൾ അവർക്കിഷ്ടപ്പെഡുന്ന സിനിമകൾ അല്ലേ വേണ്ടത്
@axiomservice
@axiomservice 3 жыл бұрын
കലഘത്തിന് അനുസരിച്ച് മാറ്റം But Pazhaysthin u പകരം വെക്കാൻ പഴയത് മാത്രം
@prakashcs2945
@prakashcs2945 3 жыл бұрын
Satyan anthikad No 1
@Greenland294
@Greenland294 3 жыл бұрын
വ്യക്തികളുടെ പേര് പരാമർശിക്കുമ്പോൾ ഫോട്ടോ കാണിക്കൂ Master Bin. കഴിഞ്ഞ രണ്ട് Episode il ചെറുതായി ഒക്കെ കാണിച്ചിരുന്നു...
@hopeinlifeindia6101
@hopeinlifeindia6101 3 жыл бұрын
Correct he said
@Vijay-pe4mo
@Vijay-pe4mo 3 жыл бұрын
ചുമ്മാതല്ല ഔത എട്ടു നിലേൽ പൊട്ടിയത്....
@prakashcs2945
@prakashcs2945 3 жыл бұрын
Satyan anthikad undu
@abdulraheemraheem1847
@abdulraheemraheem1847 2 жыл бұрын
ഇന്നത്തെ ജീവതത്തിൽ കറവക്കാർ ഉണ്ടോ അങ്ങനെ പഴയത് ഒന്നും ഇന്നില്ല ഉള്ളത് കാണിക്കുന്നും ഉണ്ട് അല്ലേ..
@shameera1494
@shameera1494 3 жыл бұрын
മാറ്റങ്ങൾ നല്ലതാണ് ഉൾക്കൊള്ളാൻ ഉള്ള മനസ്സാണ് വേണ്ടത്.. തലമുറമാറ്റം ഉൾക്കൊള്ളാൻ കഴിയണം..
@jishnuskrishnan1152
@jishnuskrishnan1152 3 жыл бұрын
Undo! Sathyan anthikad sir
@vijeeshkumarc3332
@vijeeshkumarc3332 3 жыл бұрын
സന്ദേശം 👌
@sijudubai
@sijudubai 3 жыл бұрын
ചേട്ടാ പ്ലാവിന്റെ mandakku ആണോ
@ummerfarookhfarookh1356
@ummerfarookhfarookh1356 3 жыл бұрын
ബാംഗ്ളവിൽ ഔതയുടെ രണ്ടാം ഭാഗം വരുന്നുണ്ടോ
@figh761
@figh761 3 жыл бұрын
4 adi pennu,pragya martin
@abdulraheemraheem1847
@abdulraheemraheem1847 2 жыл бұрын
താങ്കൾ എപ്പയാ എനി സിനിമ ഉണ്ടാകും ആപ്പോൾ ഇതെല്ലാം വെച്ച് ഒരു സിനിമ ചെയ്യും അപ്പോൾ ഏത് രീതിയിൽ ആർട്ടിസ്റ്റ് വേണം അവർ എത്തിയിരിക്കും വെറുതെ നെഗറ്റീവ് അടിപ്പിച്ചു കൊല്ലല്ല ദിനേശേട്ടാ
@mylove242globally
@mylove242globally 3 жыл бұрын
Sathyan Anthikadu is the only one director continuing his success without any career GAP and still making movies .He do movies with Mohanlal Fahad and DQ well he has no generation barrier .
@jesuis316
@jesuis316 3 жыл бұрын
ലോകപ്രശസ്ത ഡോക്യുമെൻ്ററി സംവിധായകനായ വെർണർ ഹെർസോഗിനോട് അഭിമുഖ വേളയിൽ ചോദ്യ കർത്താവ് യുവ സംവിധായകർക്ക് എന്തെങ്കിലും ഉപദേശം നൽകാനുണ്ടോ എന്ന് ചോദിച്ചു.Read.. Read ..Read .. എന്നായിരുന്നു ഹെർസോഗിൻ്റെ മറുപടി. ആഴത്തിലുള്ള വായനയില്ലാത്തവരുടെ അഭാവം നമ്മുടെ സിനിമാ മേഖലയിൽ പ്രകടമാണ്, പ്രത്യേകിച്ച് നമ്മുടെ ഒട്ടുമിക്ക യുവനിരകളുടെയിടയിൽ.അതു കൊണ്ട് തന്നെയാണെന്ന് തോന്നുന്നു കഥകളും അവയുടെ ട്രീറ്റ്മെൻ്റും പലപ്പോഴും ബാലിശമായി പോവുന്നത്. പിന്നെ, തലയെടുപ്പുള്ള അച്ചനെയും അമ്മയെയും തിരശ്ശീലയ്ക്ക് നഷ്ടമാവുന്നു എന്നത് അങ്ങിനെയുള്ളവർ സമൂഹത്തിലും ഇല്ലാതാവുന്നതിൻ്റെ പ്രതിഫലനമാവാം. ഈ.മ' യൊ, ഇടം പോലുള്ള സിനിമകൾ ഇടക്കെങ്കിലും പ്രേക്ഷകരെ തേടിയെത്തുന്നുണ്ടെന്നത് മലയാള സിനിമയുടെ ഭാവി അത്ര ഇരുളടഞ്ഞതല്ല എന്ന പ്രതീക്ഷ നൽകുന്നു.
@jasonbourne4642
@jasonbourne4642 3 жыл бұрын
ഈ സൂക്കേടിന് പറയുന്ന പേരാണ് അമ്മാവൻ syndrome. " ഹോ പണ്ടത്തെ അണ്ടി ആരുന്നു അണ്ടി ഇപ്പോഴത്തെ എല്ലാം പേട്ടണ്ടി "😬നല്ലതും ചീത്തയും ഒക്കെ എല്ലാ കാലത്തും ഉണ്ട്
@faihan4211
@faihan4211 3 жыл бұрын
ജോയ് മാത്യു യുടെ കാര്യം സത്യം അയാൾക് പോലും അറിയില്ല എന്താ പറയുന്നത് എന്ന് 😄😄😄😄
@Blackhoodie9
@Blackhoodie9 4 ай бұрын
Iyalu lakshanamptha oru pazhancha ammavan thanne tto ivanepolullavara ivide development varathe pirakottodunna ammavan
@Helen.5k
@Helen.5k 3 жыл бұрын
എല്ലാ മേഖലയിലും ഇങ്ങനാ ചേട്ടാ... കാലത്തിനു സ്പീഡ് കൂടി. ജനസംഖ്യ ക്കും കുറവില്ലല്ലോ.. ജീവിതത്തിലെ മാറ്റങ്ങൾ സിനിമയിലും കാണാം. ഇപ്പൊ ഇഷ്ടം പോലെ നായികാ നായികമാർ ..ആർക്കും സിനിമയിൽ വരാൻ മടിയില്ല പണ്ടും ഇപ്പഴും ആയി compare ചെയ്തിട്ട് കാര്യമില്ല.ഇപ്പൊ ഓർക്കാൻ നേരം ഇല്ല..സോഷ്യൽ മീഡിയ യുടെ അതി പ്രസരം. പിന്നെ പഴയ പലരും ഇപ്പഴും നായകൻ മാരല്ലെ ?😂😂
@History_Mystery_Crime
@History_Mystery_Crime 3 жыл бұрын
അണ്ണാ.... ചാനൽ പൂട്ടിയാൽ അണ്ണൻ master bin ഇൽ വരണം...... അങ്ങനെ ഒന്നും നിങ്ങളെ തോൽപിക്കാൻ പറ്റില്ല...... ശാന്തി വിള അണ്ണൻ കി 🔥💥🔥
@sajadahammmad.n8122
@sajadahammmad.n8122 3 жыл бұрын
Ningalk vendath kand sheelicha pazhaya old format aayirikkum.. pakshe ipozhathe janangalk ath vendaa... Ningal puthiya film cheyyunnu ennu kelkkunnu.. ingane aanu thaankal chintjikkunnath enkil ningalde film oru divasam polum theater thikaykkillaa...
@VishakMohan-uw5kp
@VishakMohan-uw5kp 4 ай бұрын
Ningal ore 70 percent ok ane parayunath ellam perfect ane. But ipoyatha generation ellam kuyapam ane ene parayale. Kumbalabghi nits movie ningal kuttam paranjalum filim kidu ane. Shotrs ittal athe thete anane parayunna attitude athe sheri alla. Ipoyum elarum kailiyum mundum uduth nadakanamo sir. Drees code athe namude ishtama sir. Ore actor shorts ittal avan moshakaran alla sir.
@diljo77
@diljo77 3 жыл бұрын
ബൗഗ്ലാവിൽഔഥ കാലത്തിനു മുൻപ് ഇറങ്ങിയ സിനിമ ആയിരുന്നു.., ഇപ്പോൾ ഇറങ്ങിയാൽ പൊളിച്ചേനെ 😜😜😜😜😜😄😄😄👍👍
@sasanthms7519
@sasanthms7519 3 жыл бұрын
😂
@ramachandrannarayanan8719
@ramachandrannarayanan8719 3 жыл бұрын
ജോയ് മാത്യം പ്രതിഭ തന്നെയാണ് സർ
@sukumarsukumar9384
@sukumarsukumar9384 3 жыл бұрын
കുന്തവാ പോടാ കോപ്പേ പൂറ്റിലെ ജോയ്
@flyingafrinak6958
@flyingafrinak6958 3 жыл бұрын
Just average actor
@saigathambhoomi3046
@saigathambhoomi3046 3 жыл бұрын
ഇന്ന് ഇയാൾ പറഞ്ഞതിൽ കാര്യമുണ്ട് 🌹🌹🌹🌹
@sajithchannadathu7902
@sajithchannadathu7902 3 жыл бұрын
Man Goid that the new generation movie makers came to rescue Malayalam movie. In 2000 to 2010 Rember we had one decade of crap movies where we're u then. That time only crap mamooty and minahal movies we're made. Like vanapuram bus route chotta Mumbai etc. What did u do then. We suffered witass Marsala movies which were utter crap. Now only we have real acting amd not hero's. So now it is great time. Great mivies like virus, or Nayatu or 24 madam. Great mivies. The ppl u mention we're in all movies amd doing same roles... By the way that chakravatthini song is a regressive song
@boyybbangalorexx
@boyybbangalorexx 3 жыл бұрын
ചേട്ടാ....സത്യൻ അന്തിക്കാട്, ലാൽ ജോസ്,പൃഥ്വിരാജ് ഒക്കെ ഡയറക്ട് ചെയ്ത സിനിമ വന്നാൽ ഞാൻ കാണാൻ പോകും.
@akhilkrishna7832
@akhilkrishna7832 3 жыл бұрын
Prithviraj ivarude rangil vanno?
@boyybbangalorexx
@boyybbangalorexx 3 жыл бұрын
@@akhilkrishna7832 പൃഥ്വിയുടെ കഴിവിനെയും കലാ ബോധത്തെയും ഞാൻ ഇഷ്ടപ്പെടുന്നു.
@akhilkrishna7832
@akhilkrishna7832 3 жыл бұрын
@@boyybbangalorexx Gud.
@Amal-jo6dw
@Amal-jo6dw Жыл бұрын
Ee Facebook ammavande interview edukunna ninnayokke enduvade cheyyande
@kannan991
@kannan991 3 жыл бұрын
"ഈ മോഹന്ലാലെന്നും മമ്മൂട്ടിയെന്നും പറയുന്നവർക്ക് നമ്മുടെ തിക്കുറിശ്ശിയുടെയും സത്യന്റെയും ഒക്കെ വാലിൽ കെട്ടാൻ കൊള്ളുമോ" 80ലെ ഒരു അമ്മാവൻ.
@nashnash7026
@nashnash7026 3 жыл бұрын
ശാന്തി വിള കത്തി മിഷീൻ ബോംബ് എന്നൊക്കെ പറഞ്ഞു 😂നെഗറ്റീവിൽ തുടങ്ങ്യതായിരുന്നു... പണി പാലുംവെള്ളത്തിൽ വരുമെന്നറിഞ്ഞപ്പോ പുള്ളി ഇപ്പൊ ഭയങ്കര പോസിറ്റീവാണ് 😂😂
@sajithchannadathu7902
@sajithchannadathu7902 3 жыл бұрын
Mohanlal and mamooty are great actors. But they should act in riles which is good for them not as college hero's at 60 yrs. Malayam movie is not going international. New genration movie saved malayalam movie man
@ranjiththrippunithura1410
@ranjiththrippunithura1410 3 жыл бұрын
Seryanu,Pattukalude karyathil 100% seryaanu.Oru paattu polum manasil nilkkunnilla..ennal ippolum pazhayanpattukal njngal 90s generationte manasilund.
@arundhaam1576
@arundhaam1576 3 жыл бұрын
അവസാനം പറഞ്ഞതാണ് സത്യം ,, "കഴിവില്ല " 🙏🙏🙏
@thailandlove5535
@thailandlove5535 3 жыл бұрын
Kaviyoor Ponnama can act the role of Mammotty's daughter.
@keralanews4891
@keralanews4891 3 жыл бұрын
😀
@drjjk-followyourpassion1789
@drjjk-followyourpassion1789 3 жыл бұрын
😅🤣😂😆
@vmurali077
@vmurali077 3 жыл бұрын
😂😂😂
@rubanrg7361
@rubanrg7361 3 жыл бұрын
Ys 😝
@VishakMohan-uw5kp
@VishakMohan-uw5kp 4 ай бұрын
Sir kumbalanghi nitsil ore amma und sir. Sir athe kando
@omalsalim1827
@omalsalim1827 3 жыл бұрын
Outha 2 katta waiting 😃😃😃😃
@sasanthms7519
@sasanthms7519 3 жыл бұрын
😂
@kiransanju6847
@kiransanju6847 3 жыл бұрын
അണ്ണൻ തിരിച്ചു വന്നു എന്നത് ഞങ്ങൾ ഫാൻസിനു വളരെ സന്തോഷം ഉണ്ടാകുന്ന ഒന്നാണ്
@shylajaps
@shylajaps 3 жыл бұрын
Old is gold chetta in every field. You said it. 🙏🌹🌹
@TheSreepree
@TheSreepree 3 жыл бұрын
ജോഷിയോടൊപ്പം സത്യൻ അന്തിക്കാടിനെ കൂട്ടിവായിക്കാത്തത് നിർഭാഗ്യകരം
@ashiqmy4920
@ashiqmy4920 3 жыл бұрын
Priyadarshan....👌
@bindu8415
@bindu8415 3 жыл бұрын
U have to give chance to new gen.Mohanlal and Mamooty should know they have entertained their generation and vacate.
@lijojacob1439
@lijojacob1439 3 жыл бұрын
Kauravar poli
@naaztn1392
@naaztn1392 3 жыл бұрын
എന്റെ ചേട്ടാ നമ്മൾ ഇപ്പോൾ സഞ്ചരിക്കുന്നത്ഏത് കാറിൽ ആണ് അതും ഞാനും ചേട്ടനും ഇഷ്ടപെടുന്നില്ല്ലെ ഉണ്ട് ഒരു ഉൽഘടനത്തിന് ചേട്ടനെ വിളിക്കാൻ വരുന്നവർ പഴയ premire padmini കാറിൽ വന്നാൽ ചേട്ടൻ പോകുമോ പോയാലും ആ നീരസം ഉള്ളിൽ ഉണ്ടാകും അതുപോലെ തന്നെ ആണ് സിനിമ പണ്ട് മൂന്നു ഗീർ ഉള്ള അംബാസിഡർ സൂപ്പർ ആരുന്നു പഴയ സ്റ്റീരിയോ സോങ് കേട്ടു പോകാം എന്ന് കരുതി ഇപ്പോൾ ഉള്ള ഗിയർ ലെസ്സ് കാറുകൾ മോശം ആണെന്ന് പറയാൻ പറ്റുമോ നിങ്ങൾ ഇപ്പോൾ ഉദാഹരണം പറഞ്ഞപോലുള്ള സിനിമകൾ ആണ് നിലവിൽ ഞങ്ങൾക് ആവശ്യം അല്ലാതെ ഒരു കൂട്ടുകുടുംബം അവരുടെ അടുക്കളയിലും ബെഡ് റൂമിലും നടക്കുന്ന പരദൂഷണം കാണാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല താങ്കൾ പറഞ്ഞത് ഇഷ്ടം ഉള്ള ആളുകൾ ഉണ്ട് പഴം കഞ്ഞിയെ പൊക്കി പിടിക്കുന്ന മരിച്ചുപോയവരെ പൊക്കി പറയണം എന്ന് ആഗ്രഹിക്കുന്ന അമ്മ വേഷം എന്നാൽ അത് കവിയൂർ പൊന്നമ്മ വേണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ അവരെ പ്രീതി പെടുത്താൻ വേണേൽ നിങ്ങളും ഇങ്ങനെ ഉള്ള സിനിമകൾ എടുത്തോളൂ പിന്നെ ഒരു കാര്യം കൂടി താങ്ങൾ cheyyan pokunna അടുത്ത സിനിമ 90 കളിലെ ഫാമിലെ സബ്ജെക്ട് ആണേൽ പൊന്നു ചേട്ടാ കെട്ടി വെച്ച ക്യാഷ് കിട്ടില്ല ഉറപ്പ് താങ്ക്‌യു
Triketta | Shanthivila dinesh | Jagathy sreekumar | LIGHTS CAMERA ACTION
15:17
LIGHTS CAMERA ACTION
Рет қаралды 79 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 42 МЛН
KP Ummar | Shanthivila dinesh | LIGHTS CAMERA ACTION
16:22
LIGHTS CAMERA ACTION
Рет қаралды 111 М.