ദൃശ്യം പോലെയുള്ള പടങ്ങൾ ഒരു പാട് മമ്മൂട്ടി അഭിനയിച്ചട്ടുണ്
@anandhuap0072 жыл бұрын
Athaanu lalettan professionalism 👍
@Kottayam14 Жыл бұрын
ഈ ആന്റണിക്ക് ഞാനും ഒരു തുക കൊടുത്തതാണ് ലാലിന് വേണ്ടി.അയാള് ശരിയല്ല എന്ത് ചെയ്യാനാ മലയാളം പടത്തിന്റെ ഒരു ഗതികേടെ…..
@aboobackerpilathottathil99102 жыл бұрын
Mammootty 🥰🥰🥰
@MadhavanSoman14 күн бұрын
ലാലേട്ടൻ ആരെയും ഇങ്ങനെ കുറ്റം പറഞ്ഞിട്ടില്ല🙏🙏🙏🙏💕🤍🤍💘💓🫶🫶🫶
@revanth35082 жыл бұрын
Mammooty acted as father of a 15 year old in amaram
@noblegeorge65572 жыл бұрын
In what age . 🙄
@TheDigitalBook2 ай бұрын
@@noblegeorge6557 40 years., in 1992
@bimalprabha93612 жыл бұрын
🙏
@eminemtherapGod3722 жыл бұрын
Pazhaya നൂറ്റാണ്ടിൽ നിന്നും ഇപ്പോഴും ലിഫ്റ്റ് കിട്ടാത്ത മഹാൻ 🤣
@anandumb2 жыл бұрын
ഇവിടെ കമന്റ് ചെയ്യുന്നവൻമ്മാർ വിചാരിച്ചത് 18 വയസ്സുള്ള കുട്ടിയുടെ അച്ഛനായി അഭിനയിക്കാൻ കഴിയില്ല എന്ന് പറഞ്ഞത് ആ 18 വയസ്സ് കൂടിപ്പോയത് കൊണ്ടാണ് ന്നാണ്. ഇനിയും ഇത്ര കൊച്ചു കുട്ടിയുടെ അച്ഛനായി അഭിനയിക്കണോ ന്നാണ് അതിന്റെ ധ്വനി.
@premkumarp43262 жыл бұрын
18 വയസ്സ് കൊച്ചുകുട്ടിയോ...മമ്മൂട്ടി ഉദ്ദേശിച്ചത് താങ്കൾക്ക് മനസിലായില്ല എന്ന് തോന്നുന്നു
@sajeevks51902 жыл бұрын
മറ്റുളവർക് അല്ല , താങ്കൾക്ക് തന്നെ ആണ് അത് മനസിലാവതത്.
@neelakandandhanajayan3202 Жыл бұрын
സിനിമയിലെ പലമേഖലകളിലും പയറ്റി തോറ്റവർക്ക് തങ്ങളുടെ പ്രതാപകാലം അയവിറക്കാൻ ഒരു സാന്ത്വന വേദിയായി എന്നും മാസ്റ്റർ ബിൻ..🤣🤣🤣🤣
@shijutr93352 жыл бұрын
അതെ വീണ്ടും എഴുതാൻ പറയും അതുകൊണ്ട് ഒരുപാട് പുതുമുഖ സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും മോഹൻലാൽ അവസരം കൊടുക്കുന്നുണ്ട്.. 😄😄😄😄😄
@aman2aneesh2 жыл бұрын
Koduthavarey film enthayi
@vipin_kurinji2 жыл бұрын
😁
@kevindroys Жыл бұрын
എവിടുന്ന് സ്ഥിരം ഒരു ബെൽറ്റ് തന്നെ തിരിച്ചും മറിച്ചും അതിൽ നിന്ന് ഇറങ്ങി വന്നാലേ രക്ഷയുള്ളൂ
@@ghostneguz poyi eduthu Nokku ......bodham illathe questions chodikkunathinu munne...The great Father,Pathemari ,Puzhu ,Puthhiya niyamam ishtam Pole father roles cheythittund. ....Pinne 18 vayasu kuttikalude achan roles mathram cheythu nadannal mathyo 😏 he is well Updated ......Family person aayittu age Yogikkunna Characters ishtam pole Und....allaathe masala maathram chythu nadakkunna Aalaalla
@ghostneguz2 жыл бұрын
@@eminemtherapGod372 18 vayassulla kuttyude achante role paranjappol bodhamulla thaan kondu vanna padangalude list kollaam 😁😁 Pinne updated....Bheeshmaparvam munpu oru Super Hit nookanamnekil minimum 10 varsham pinnottu pookanam 😁😁
@rahimma84052 жыл бұрын
ദാസാ.... ഏതാണീ അലവലാതി
@anildajohnson75802 жыл бұрын
സ്വന്തം കൈയിൽ നിന്നും കാശ് എടുത്ത് പടം പിടിച്ചാലെ നടന്മാർക്ക് കാശിന്റെ വിലമനസിലാകൂ..
@ghostneguz2 жыл бұрын
Mohanlal 3:26
@pravajithsivan73552 жыл бұрын
ലാലേട്ടൻ
@shijutr93352 жыл бұрын
അതെ ലാൽ മോന്റെ പടം അല്ലേ 😂😂😂😂😂
@yoonusmannisseri64152 жыл бұрын
നായർ ആള് കൊള്ളാമല്ലോ.. തീരെ ജാതി ചിന്ത ഇല്ലാത്ത നല്ല മനസ്സ്.. 😏
@kumarananpudukottai80892 жыл бұрын
ninakk sathyam paranja jathi chintha kollam p sreekumar vere jathi yanallo
@vibezmalayalam74722 жыл бұрын
ആള് എന്താ ജാതി ചിന്ത പറഞ്ഞത്..
@ajikoikal12 жыл бұрын
മേത്തന്മാർക്ക് പൊതുവേ ഇപ്പഴും പണ്ടും കേരളത്തിൽ അള്ളാ രാജ്യമുണ്ടാക്കാൻ ഭീഷണിയായി നായന്മാരെയാണ് കരുതുന്നത്. അതുകൊണ്ടാണ് സോഷ്യൽ മീഡിയായിൽ ഇവറ്റകൾ നായന്മാർക്കെതിരെ കുരച്ചു കൊണ്ടിരിക്കുന്നത്. ജാതി വാല് വച്ചുകൊണ്ട് നടക്കുന്നു എന്നൊക്കെയാണ് ഇവറ്റകളുടെ ചൊറിച്ചില് ചോദ്യങ്ങള്.
@@yoonusmannisseri6415 മേത്തന്മാരുടെ ശ്രദ്ധിച്ചില്ലെന്ന് കരുതി അത് ഒരു കുറവല്ല നമുക്ക് 😂😂
@DAS-bg1pr8 ай бұрын
6 പെഗ്ഗ് ഉണ്ട് ഈ സാറിന്
@sreejithpottekkatt57312 жыл бұрын
Lalettan
@sajanak8722 жыл бұрын
എടൊ കൂറേ, വർഷങ്ങൾക്കു മുൻപ് തന്നെ മമ്മൂക്ക 18 വയസ്സിൽ കൂടുതൽ പ്രായമുള്ള പെൺകുട്ടി യുടെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. നായിക ശ്രീവിദ്യ. അതിൽ മോഹൻലാൽ സെക്കന്റ് ഹീറോ പോലും അല്ല. ശ്രീവിദ്യ യുടെ ബ്രദർ ആയിരുന്നു. സെക്കന്റ് ഹീറോ റഹുമാൻ. അത് കഴിഞ്ഞു എത്രയോ സിനിമകൾ. സാഗരം സാക്ഷി, പാഥേയം അമരം ഉൾപ്പെടെ.. മൈക് ഉം ക്യാമറ യും മുന്നിൽ ഉണ്ടെന്നു കരുതി വെറുതെ ചളുവ പറയാൻ നാണമില്ലേ. ഇതുകൊണ്ടാണ് തനിക്കു ഡേറ്റ് കിട്ടാത്തത്.
@sportsland65102 жыл бұрын
റഹ്മാൻ ഹീറോ, മമ്മൂട്ടി നായികയുടെ അച്ഛൻ,മോഹൻലാൽ guest റോൾ
@sajanak8722 жыл бұрын
@@sportsland6510 എന്തോന്ന് ഗസ്റ്റ്.. അങ്ങനെ ആണെങ്കിൽ മോഹൻലാൽ അഭിനയിച്ച 80 കളുടെ തുടക്കത്തിലെ എല്ലാ സിനിമകളിലും ഗസ്റ്റ് എന്ന് താങ്കൾ പറയുമോ... അനുബന്ധം ഉൾപ്പെടെ എത്രയോ സിനിമകൾ.. വാർത്ത, അതിരാത്രം കണ്ടു കണ്ടറിഞ്ഞു... പേര് പറഞ്ഞാൽ 25 ൽ കൂടും. പിന്നെ അച്ഛനായി അഭിനയിച്ച കാര്യത്തിനാണ് ഞാൻ റിപ്ലൈ ഇട്ടതു. ആ സിനിമയിൽ നായകൻ മമ്മൂട്ടി യും നായിക ശ്രീവിദ്യ യും ആണ്. ഭാര്യ യുടെ സംശയവും കോംപ്ലക്സ് ഉം ആണ് കഥ. പോയി സിനിമ കാണൂ
@somanathank92518 ай бұрын
മോഹൻലാലിൻറെ അച്ഛൻ ആയി പടയോട്ടത്തിൽ ഉണ്ട്
@Trespasserswillbeprosecuted2 жыл бұрын
കിഴകുന്നരും പക്ഷി പരാജയമോ?😢😢😢
@sukumaranc6167 Жыл бұрын
അത് വിജയമായിരുന്നു
@octafootball6442 жыл бұрын
Mammootty acted as father of a girl in peranbu don't speak rubbish.....
@സത്യംസത്യമായി2 жыл бұрын
മലയാള സിനിമയിൽ വയസ്സൻ കൂത്താണ് * കുഴിയിൽ കാലും നീട്ടി ഇരുന്നാലും 5 കിലോ പെയിന്റും 2 കിലോ പുട്ടിയും തേച്ച് 25 കാരനായി ഭാവിക്കുന്ന വർ...**
@vibezmalayalam74722 жыл бұрын
ചെറുപ്പക്കാരും ഉണ്ടല്ലോ.. പക്ഷെ ക്യാഷ് തിരിച്ചു കിട്ടാണെങ്കിൽ വയസ്സന്മാർ വേണം 😂😂
@shyam75352 жыл бұрын
അല്ല. അവർ ഇൻഡസ്ട്രിയിൽ ഉണ്ടാക്കി വെച്ചിരിക്കുന്ന ലോബികളുടെ വലിയൊരു നെറ്റ് വർക്കുണ്ട്. അതിലെല്ലാം അവരുടെ കള്ള പണമാണ്. അതിനെ മറികടക്കാനെളുപ്പമല്ല.