മമ്മൂട്ടിയുടെ മികച്ച കോമ്പിനേഷനുകൾ..! | Mammootty - 15 Best Combinations and More...

  Рет қаралды 35,428

Monsoon Media

Monsoon Media

Күн бұрын

Mammootty - Best Combinations and More video by Sudhish Payyanur.
FOLLOW us on Instagram
/ monsoonmedia
LIKE us on Facebook
/ monsoonmedia
Subscribe To Monsoon Media
/ monsoonmediain
We’re on WhatsApp!
Say Hello! on 9947989025
Email: come2mm@gmail.com
Please support our crowdfunding campaign:
/ monsoonmedia
Our Backup Channel:
/ moviebitein
Don't forget to Comment, Like and Share!!!!
#MonsoonMedia #Mammootty #SudhishPayyanur
Monsoon Media is a KZbin channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Пікірлер: 356
@adwaith7439
@adwaith7439 3 жыл бұрын
'മമ്മൂട്ടി' എന്ന മഹാനടനത്തെക്കുറിച്ചുള്ള ഈ 7 വീഡിയോകളോളം നീളുന്ന segment വളരെ നന്നായി തന്നെ സുധീഷേട്ടൻ കൈകാര്യം ചെയ്തു ✌️ Sincerely a nice tribute to the legend... 🎬💖
@ManiKandan-cg9vn
@ManiKandan-cg9vn 3 жыл бұрын
എം.ടി. ,ലോഹിതദാസ്, കലൂർഡെന്നീസ് , ഐ.വി.ശശി ,ജോഷി , PG വിശ്വംഭരൻ സീമ ,സുഹാസിനി സുമലത
@shifanshaji9400
@shifanshaji9400 3 жыл бұрын
Actor combo യിൽ ഒഴിവാക്കാൻ കഴിയാത്ത രണ്ടെണ്ണം 1.Mammooty -മുരളി 2.Mammooty -Mohanlal
@veenavenu5162
@veenavenu5162 3 жыл бұрын
Thnk u സുധീഷ് chetta... ഓരോ എപ്പിസോഡിനും wait ചെയ്തിരിക്കുകയായിരുന്നു..... അറിയാതെ പോയ ചില മമ്മൂക്ക മൂവീസ് ഈ സീരിസിലൂടെ കാണാൻ കഴിഞ്ഞു....
@iliendas4991
@iliendas4991 Жыл бұрын
മമ്മൂക്കയുടെ സിനിമകൾ എത്ര കണ്ടാലും മതിവരില്ല എന്നും കാണാറുണ്ട് അത്രക്ക് ഇഷ്ടമാണ് ❤️😘😘😘❤️
@abhijithmk698
@abhijithmk698 3 жыл бұрын
മമ്മൂട്ടിയിൽ ഒരു മുരളിയും മുരളിയിൽ ഒരു മമ്മൂട്ടിയും ഉണ്ട്
@anish37260
@anish37260 3 жыл бұрын
ഇതാണ് ഏറ്റവും കൃത്യമായ കമന്റ്‌.. ആരും പറയാത്ത സത്യമായ കാര്യം..
@nousharichu8291
@nousharichu8291 3 жыл бұрын
Yes
@athulsankarsopanam
@athulsankarsopanam 2 жыл бұрын
💯💯👍
@josejoseph8334
@josejoseph8334 2 жыл бұрын
ഉറപ്പല്ലെ
@abhijithmk698
@abhijithmk698 3 жыл бұрын
മമ്മൂട്ടി മുരളി....ബെസ്റ്റ് കോമ്പിനേഷൻ i have ever scene.മമ്മൂട്ടി-സുഹാസിനി ബെസ്റ്റ് കൊമ്പൊ
@abhijith1055
@abhijith1055 3 жыл бұрын
😍😍😍❤️❤️❤️
@afrayimthomaspaul3363
@afrayimthomaspaul3363 3 жыл бұрын
Mammookka - Salimkumar combo😂 Chattambinad Thommanum Makkalum Rajamanikyam Rappakal Annan Thambi Mayavi Thuruppugulaan Best Actor Pokkiriraja Madhuraraja Venicile Vyapari Ivare orumich kanumbo nalla rasamaayi thonniyitund
@geejojoseph814
@geejojoseph814 3 жыл бұрын
Agreed,,🥰
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
,❤️😁
@jerinphilipose614
@jerinphilipose614 3 жыл бұрын
കുറച്ചു ചിത്രങ്ങൾ മാത്രമേ ഉള്ളെങ്കിലും സുമലത മമ്മൂട്ടി നല്ല pair ആയി തോന്നിയിട്ടുണ്ട്.
@കിലേരിഅച്ചു-ധ9ഞ
@കിലേരിഅച്ചു-ധ9ഞ 3 жыл бұрын
Mammootty - Joshi Mammotty - MT മമ്മൂട്ടി - സുമലത Mammotty negative role മുന്നറിയിപ്പ് CK രാഘവന്‍ മമ്മൂട്ടി പോലീസ് role ഇന്‍സ്പെക്ടര്‍ ബല്‍റാം Mammotty guest role കഥ പറയുമ്പോള്‍ അശോക് രാജ് Mammotty mohanlal കൂട്ടുകെട്ട് movie ഹരികൃഷ്ണൻ Mammotty Action movie - ന്യൂ ഡെല്‍ഹി Mammotty comedy movie - പ്രാഞ്ചിയേട്ടന് Mammotty Actor combo - mammootty മുരളി combo
@jenharjennu2258
@jenharjennu2258 3 жыл бұрын
മമ്മൂട്ടി തിലകൻ combo in കൗരവർ മമ്മൂട്ടി ജയറാം combo in അർത്ഥം ധ്രുവം
@jithinkt2370
@jithinkt2370 3 жыл бұрын
Mammootty Thilakan - സംഘം
@aravindms8307
@aravindms8307 3 жыл бұрын
വെണ്ണിലാ ചന്ദന കിണ്ണം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്❤️
@abdusamad1708
@abdusamad1708 3 жыл бұрын
Azhagiya ravanan
@nanma_stardust
@nanma_stardust 3 жыл бұрын
Mammootty-MT Mammotty-murali/Rahman Mammotty-suhasini/shobhana Kandukonden kandukondein BR Ambedkar Viswathulasi Kuttettan "Nettiyil poovulla swarna chirakulla" my favourites❤
@naaaz373
@naaaz373 3 жыл бұрын
മുരളി - മമ്മൂക്ക ആക്ടർ കോംബോ 💛 മമ്മൂക്ക - ജോഷി കൂട്ടുകെട്ട് ❤️ മമ്മൂക്ക - ശോഭന ജോഡി 💖
@ajoyfrancis9534
@ajoyfrancis9534 3 жыл бұрын
MT ikka combo💯 Joshy ikka combo💥 Suhasini ikka combo💞 Palerimanikam ikka 💥 Inspector Balram ikka 🔥 മറ്റൊരാൾ ikka 💓 Vadakan veeragadha 🔥 Kadha parayumbol 💗 Oru അഭിഭാഷകന്റെ case dairy 👌 No 20 madras മെയിൽ 😘 New delhi 💯 Dhalapathi 💥 Raja manikam 🙏 Ikka muraliettan combo 💞 Best Actor 😇💥👌
@abinyjoseph2541
@abinyjoseph2541 3 жыл бұрын
എനിക്കു ഇഷ്ടപെപെട്ട മമ്മൂക്കയുടെ സോങ്ങ് : മേലെ മേലെ മാന० മാന० നീളെ....
@abinshibusb6004
@abinshibusb6004 3 жыл бұрын
നിങ്ങൾ വേറെ level ആണ് സുധിഷേട്ടാ 💯
@ഷംനഷമ്മു
@ഷംനഷമ്മു 3 жыл бұрын
മമ്മുക്ക + ഗീത നല്ല താരജോഡികൾ ആയിരുന്നു.. 🌹
@s___j495
@s___j495 2 жыл бұрын
മമ്മൂക്ക ശോഭന, മമ്മൂക ❤സുകന്യ ❤
@rajeevkumarr6219
@rajeevkumarr6219 3 жыл бұрын
സോങ്ങിനേകുറിച്ച് പറഞ്ഞപ്പോൾ തമിഴും കൂടി ഉൾപ്പെടുത്താമായിരുന്നു....ഒരുപാട് പാട്ടുകളുണ്ട്...അതിൽ സൂപ്പർ മൗനം സമ്മതം എന്ന മൂവിയിലെ... കല്യാണ തേൻ നില... എന്ന സോങ്ങ്
@realtruthma3307
@realtruthma3307 3 жыл бұрын
Enna kidilan patta athu,kettirinnu povum
@skedits879
@skedits879 3 жыл бұрын
Actor- Actor combo title card ന് ഉപയോഗിച്ചിട്ട് അത് അവസാനം വരെ വെയിറ്റ് ചെയ്യിപിക്കുകയും ചെയ്ത brilliant move... മുരളിയുടെ പേര് കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം.
@shyamsankar4146
@shyamsankar4146 3 жыл бұрын
Director compo-Favorite Joshy Script compo-Lohithadas Heroin-Angine oral parayan thonunila. Villan-Paleri Manikyam Police-Athum mikathum different ayond oru character mathram favorite list il illa Supporting role-Kariyila katt pole Song-Vennila chandana kinnam Guest role-Narasimham, Kadha Parayumbol Advocate-Narasimham Mohanlal compo-Harikrishnans, Madras mail Action film-New Delhi, Black, Kauravar Other language-Thalapathy, Peranbu, Kand konden kand konden Comedy-Kottayam kunjachan, Pranchiettan,Rajamanikyam Actor compo-Rahman, Murali
@Al-rw2vo
@Al-rw2vo 3 жыл бұрын
Mammookka - Murali ❤️ All time best combination 👌
@jenharjennu2258
@jenharjennu2258 3 жыл бұрын
മമ്മൂട്ടി ഫാസിൽ combo മമ്മൂട്ടി കമൽ combo Nice ആയി ഒഴിവാക്കി
@abin3694
@abin3694 3 жыл бұрын
ഈ സീരിസ് ഒരിക്കലും തീരല്ലേ എന്ന് ആശിച്ചു 😍
@akhilpvm
@akhilpvm 3 жыл бұрын
*മമ്മൂട്ടി എന്ന മഹാനടൻ്റെ ജീവിതം എന്നും ഒരു ആവേശമാണ്,, അതിനെക്കുറിച്ചുള്ള വീഡിയോസ് കാണാൻ അതിലും ഇഷ്ടമാണ്,, അത് സുധീഷേട്ടൻ്റേത് ആണെങ്കിൽ അതിന് ഒരു പ്രത്യേക ഫീലാണ്,, മമ്മൂട്ടി സീരിസിൽ ചെയ്ത വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം* 😍👌
@sidharth_7733
@sidharth_7733 3 жыл бұрын
മമ്മൂട്ടി ശോഭന കോമ്പോ ആണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ❤😍
@Anushka-y2b
@Anushka-y2b 3 жыл бұрын
മമ്മൂക്ക ഫാൻസ്‌ കമോൺ ❣️❣️
@joelkchacko5454
@joelkchacko5454 3 жыл бұрын
Mammootty - Murali Combo 🔥🖤👌🏻
@noufalkayanadath9355
@noufalkayanadath9355 3 жыл бұрын
കോമഡിയിൽ എനിക്കിഷ്ടപ്പെട്ടത് ഒരു മറവത്തൂർ കനവിൽ ചാണ്ടി എന്ന കഥാപാത്രമാണ്
@9387909332
@9387909332 3 жыл бұрын
മമ്മൂട്ടിയുടെ ഗാനരംഗത്തിലെ പ്രകടനങ്ങളിൽ എനിക്ക് ഏറെ രസകരമായി തോന്നിയത് ഗോളാന്തരവാർത്തകളിലെ ഇനിയൊന്നുപാടൂ ഹൃദയമേ ആണ്.. മമ്മൂട്ടി ആ ഗാനം ലയിച്ച് പാടുന്നതുപോലെ തോന്നാറുണ്ട്. പിന്നെ ഏകദേശം അതു പോലെ തോന്നിയത് ഒരാൾ മാത്രത്തിലെ ചൈത്രനിലാവിന്റെ പൊൻപീലിയാൽ ആണ്‌. മമ്മൂട്ടിയുടെ മികച്ച നായിക കോമ്പോ ആയി തോന്നിയത് ഒറ്റ ചിത്രത്തിലെ ഉള്ളു എങ്കിലും ശാന്തികൃഷ്ണ ആണ്. സിനിമ നയം വ്യക്തമാക്കുന്നു. അടിക്കുറുപ്പ് ആണ് മികച്ച വക്കീൽ വേഷമായി തോന്നിയത്.
@Raj-cw1eq
@Raj-cw1eq 3 жыл бұрын
സുധീഷ് ബ്രോ ... ഈ പരിശ്രമം മികച്ചതായിരുന്നു. അഭിനന്ദനങ്ങൾ ❤️❤️
@jerinphilipose614
@jerinphilipose614 3 жыл бұрын
Personally i feel Mammootty-Lohithadas combo is better than MT. Lohithadas has penned some heart touching characters for Mammootty.
@albymbiju5079
@albymbiju5079 3 жыл бұрын
മമ്മൂട്ടി - ജോഷി കോമ്പോ.... ഇനി കാണണം എന്നാഗ്രഹിക്കുന്നതും ഈ കോമ്പോ തന്നെയാണ്.
@Prince-xn9jx
@Prince-xn9jx 3 жыл бұрын
Sudheeshetta !! Thank you so much for your effort for making wonderful tribute videos for Mammookka 💕 👌
@jamshidjak7672
@jamshidjak7672 3 жыл бұрын
മുരിക്കിൻ കുന്നത് ahammed ഹാജി Spr നെഗറ്റീവ് role Barlam 👮 role
@josephwilson8894
@josephwilson8894 3 жыл бұрын
മമ്മൂട്ടി, ശോഭന ജോഡി 1. യാത്ര 2. പപ്പയുടെ സ്വന്തം അപ്പൂസ് 3. ഗോളാന്തര വാർത്ത 4. ഹിറ്റ്ലർ 5. വല്യേട്ടൻ 6. മഴയെത്തും മുമ്പേ 7. കളിയൂഞ്ഞാൽ 8. ആളൊരുങ്ങി അരങ്ങൊരുങ്ങി 9. ചരിത്രം 10. വിഷ്ണു 11.ക്ഷമിച്ചു എന്നൊരു വാക്ക് 12. വിചാരണ 13. കളിക്കളം 14. ന്യായവിധി 15. അയനം 16. ഈ തണലിൽ ഇത്തിരി നേരം 17. അനന്തരം 18. രാരീരം 19. അയ്യർ ദി ഗ്രേറ്റ്‌ 20. അടയാളം 21. അലകടലിനക്കരെ 22. കാലം മാറി കഥ മാറി 23. ആയിരം കണ്ണുകൾ 24. ഈ ശബ്ദം ഇന്നത്തെ ശബ്ദം 25. നാൽക്കാവാല
@shohaibkhanhanif
@shohaibkhanhanif 3 жыл бұрын
മമ്മൂട്ടി മോഹൻലാൽ commbo വാർത്ത മമ്മൂട്ടി ലാലു അലക്സ് combo
@muhsinmusthafa4537
@muhsinmusthafa4537 3 жыл бұрын
എനിക്ക് യൂട്യൂബിൽ കമെന്റ് ചെയ്തു റിപ്ലൈ തന്ന ആദ്യ യൂട്യൂബ് ചാനൽ . പിന്നെ ഏത് മൂവിയും ഇറങ്ങിയാലും ഫസ്റ്റ് റിവ്യൂ തപ്പുന്ന ചാനൽ. പിന്നെ സുധീഷേട്ടന്റ അവതരണം അങ്ങെനെ പെരുത്ത് ഇഷ്ടം ആ നിങ്ങളും നിങ്ങളെ ചാനലും
@nithinabraham5369
@nithinabraham5369 3 жыл бұрын
Mammukka ❤ suhasini Mammukka Murali Mammukka Dennis Joseph
@kp270489
@kp270489 3 жыл бұрын
എന്റെ അഭിപ്രായത്തിൽ മമ്മൂട്ടിയുടെ 1. Best writer combo - A K Lohithadas (Thaniyavarthanam) & M T Vasudevan Nair (Oru Vadakkan Veeragatha, Sukrutham) 2. Best director combo - Joshiy (New Delhi, Nirakkoottu, Dhruvam, Kauravar, Nairsaab, Sangham, Kuttettan, Shyama, Ee Thanutha Veluppankalathu, Mahayanam) 3. Best actor combo - Murali (Amaram, The King, Kanalkkaattu, Kalikkalam) 4. Best actress combo - Shobhana (Mazhayethum Munpe, Kaanaamarayathu, Kalikkalam, Pappayude Swantham Appoos) 5. Best Negative Role - Vidheyan 6. Best Supporting Role - Mattoraal 7. Best Guest/Cameo Role - Kadha Parayumbol 8. Best role as an advocate - Adikkurippu 9. Best role as a police officer - August 1...? 10. Best combination with Mohanlal - No.20 Madras Mail 11. Best action movie - Big B, Dhruvam, Black 12. Best comedy entertainer - Rajamanikyam 13. Best other language movie - Dalapathi & Dr. Babasaheb Ambedkar 14. Best song sequence - Enthinu Veroru Sooryodayam (Mazhayethum Munpe) 15. Best role as an actor - Best Actor
@ajithmohan5930
@ajithmohan5930 3 жыл бұрын
You are real reviewer.. naturally respect thonnipokum thankalde presentation kaanumbol
@vishnusuresh4986
@vishnusuresh4986 3 жыл бұрын
Veendum oru Mammokka Joshiy & Combo Wating❤🥰..... Kauravar is One of the Fav Of All Tym...... 💞......Ithrem Effort edduth ith cheyunna Sudeesh ettan oru Big salute♥️
@suhaibaa7967
@suhaibaa7967 3 жыл бұрын
2:46 to 3:11 രോമമൊക്കെ എണീറ്റു നിന്ന് മമ്മൂട്ടി ജോഷി തീ 🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰 റിപീറ് അടിച്ചു ഒരു 10 തവണ കേട്ട് 🔥🔥🔥🔥
@sreeharimeledam1152
@sreeharimeledam1152 3 жыл бұрын
മമ്മൂട്ടി - മുരളി ❤
@Al-rw2vo
@Al-rw2vo 3 жыл бұрын
6:26 azhakiya ravanan - vennilaa chandhana kinnam❤️🥰
@Brzed444yt
@Brzed444yt 3 жыл бұрын
യാത്ര by ബാലു മഹേന്ദ്ര, my favorite.
@abhilashmohanan2831
@abhilashmohanan2831 3 жыл бұрын
മമ്മൂക്ക സുമലത നല്ല കോംബോ ആണ് . 🥰
@ssreekumar8857
@ssreekumar8857 3 жыл бұрын
മമ്മുട്ടി ,ലോഹി? മമ്മുട്ടി .ജോഷി, മമ്മുട്ടി - സുഹാസിനി, മമ്മുട്ടി, പട്ടേലർ മമ്മുട്ടി, ബൽറാം. മമ്മുട്ടി - മുരളി
@rajeshbhasker913
@rajeshbhasker913 3 жыл бұрын
മമ്മൂട്ടി.... മുരളി.. കോമ്പോ =കനൽ കാറ്റു....... കളികളം...... മഹാനഗരം...... അമരം .... ആയിരം നാവുള്ള അനന്തൻ......ദി കിങ്....
@abhijithmk698
@abhijithmk698 2 жыл бұрын
ഇൻസ്‌പെക്ടർ ബൽറാം,ദി ഗോഡ്‌മാൻ,ദി truth, പിന്നെയും പേരറിയാത്ത എത്രയോ എണ്ണം.മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ആരാധന തോന്നിയ കോമ്പിനേഷൻ....രണ്ടു പേരെയും ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നു.ബഹുമാനിക്കുന്നു.
@carasik4771
@carasik4771 3 жыл бұрын
സുധീഷേട്ടനും കൂട്ടുകാർക്കും ഒരു ബിഗ് സല്യൂട്ട്
@ncasmeer1
@ncasmeer1 3 жыл бұрын
Actor writer combo : MT and Lohithdas( sukrttham and thaniyavarthanam. Actor Dir combo ; Adoor sir and Lohithdas ( Mathilukal and boothakannadi). Best heroine . Agreed ur choice. Best song : poomuka vathilkal sneham vidarthunna poonthinkalakunnu bharya. Best co artist: who supported in vidheyan and vathsalyam ( i dont know his name). Action movie : kouravar And one more that not in ur list . Best romantic performance: mathilukal and kayyopp.
@vvskuttanzzz
@vvskuttanzzz 3 жыл бұрын
മമ്മൂക്ക കൊണ്ടു വന്ന പുതുമുഖ സംവിധായകർ കൂടി ഒരു എപ്പിസോട് വേണമായിരുന്നു♥️
@sav7080
@sav7080 3 жыл бұрын
മമ്മൂട്ടി,മുരളി കോമ്പോ👌👌, കിങ്ങിൽ ഹരേ വാ മുന്നിൽ ഒരു മൈക്കും,മൈതാനിയും വേണ്ടിയിരുന്നു ജോസഫ് അലക്സ്‌,അത് പോലെ അമരം..മമ്മൂട്ടി,ലാലേട്ടൻ ഏറ്റവും best അടിയൊഴുക്കുകൾ.
@apollyon369
@apollyon369 3 жыл бұрын
Mammookka murali chettan ❤️🔥
@manunoufal8246
@manunoufal8246 3 жыл бұрын
സീമയാണ് കൂടുതൽ
@sujittj
@sujittj 3 жыл бұрын
mammootty - Murali combo..
@thelonewolf8812
@thelonewolf8812 3 жыл бұрын
Mammookka murali kanalkattu movie combo 🔥❤️
@ajayknair-kj4qv
@ajayknair-kj4qv 3 жыл бұрын
Best actor-actor combo mammokka - murali sir uff 🔥 emotional lock
@fathimas8616
@fathimas8616 3 жыл бұрын
മമൂട്ടിയിലെ പല തരത്തിലുള്ള ചിരികൾ കണ്ടിട്ടുണ്ട് : വിധേയൻ, ഉണ്ട, മുന്നറിയിപ്പ്, ഷൈലോക്, ദളപതി, അമരം, മായാവി പേരന്പ് ect 😄😄 സുധിഷേട്ടാ മമ്മൂട്ടി യിലെ ചിരി തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഏത് തിരഞ്ഞെടുക്കും
@jayadevanv327
@jayadevanv327 3 жыл бұрын
ഉണ്ട ആണ് എൻ്റെ favourite ❤️
@fathimas8616
@fathimas8616 3 жыл бұрын
@@jayadevanv327 👍👍
@sudhishpayyanur9344
@sudhishpayyanur9344 3 жыл бұрын
മുന്നറിയിപ്പിലെ ആ അവസാനത്തെ ചിരി 😀
@fathimas8616
@fathimas8616 3 жыл бұрын
@@sudhishpayyanur9344 👍👍
@manumanaf9432
@manumanaf9432 3 жыл бұрын
@@sudhishpayyanur9344 മുന്നറിയിപ്പ് കഴിഞ്ഞാൽ പിന്നെ കസബയിലെ ചിരി
@sadiqjci
@sadiqjci Жыл бұрын
എന്നോടൊത്തു ഉണരുന്ന പുലരികളേ ....സുകൃതം.
@nishadrahman2403
@nishadrahman2403 3 жыл бұрын
Mammootty - Ranjith kootkett👌👌
@akhilrafeeq334
@akhilrafeeq334 3 жыл бұрын
Thanks sudheesh etta.... Thanks for all the efforts for creating these videos....u helped a lot to know more about mammooty sir and his movies🙌🙌
@sinugeorge9143
@sinugeorge9143 3 жыл бұрын
Advocate George Kora Vettikkal ❤️Just finished watching "Thanthram"
@bonykurian6982
@bonykurian6982 3 жыл бұрын
Dennis Joseph ❤️
@jojinajose4217
@jojinajose4217 3 жыл бұрын
Ingade suggessions okke pakka. & pwoli.. Ini ithupole ella actorsintem vannal nannayirunnu.. 😄
@pappankumar7021
@pappankumar7021 3 жыл бұрын
ADIOZHUKKUKAL...MAMMOOTTY LAL COMBO SUPER
@hemanths0021
@hemanths0021 3 жыл бұрын
Dennies Joseph ❤️
@jamalkc3817
@jamalkc3817 3 жыл бұрын
നായിക സീമയാണ് എന്നാണ് തോന്നിയിട്ടുള്ളത്. മഹായാനം തന്നെ മതി തെളിയിക്കാൻ
@gileshvallikunnugilu9127
@gileshvallikunnugilu9127 3 жыл бұрын
ഒരു മറവുത്തുർ കനവ് മികച്ച കോമഡി ചിത്രം.
@sreeharimeledam1152
@sreeharimeledam1152 3 жыл бұрын
മമ്മൂട്ടി -സുഹാസിനി ❤
@shabeerbooto8388
@shabeerbooto8388 3 жыл бұрын
ഹിന്ദിയില്‍.സഫഖ് എന്ന ഒരു ചിത്രമുണ്ട് മമ്മൂട്ടിയുടെ
@thehero5316
@thehero5316 3 жыл бұрын
അഭിനയത്തിൽ മമ്മൂക്ക &സുഹാസിനി, മമ്മൂക്ക &മുരളി ജയറാം &മമ്മൂക്ക 🔥
@wayfarerroute
@wayfarerroute 3 жыл бұрын
Mammukka Suhasini combo 💯
@rohitps2683
@rohitps2683 3 жыл бұрын
Mammooka-mt Mammooka-Joshiy🔥🔥 Mammooka-Sumalatha
@sujittj
@sujittj 3 жыл бұрын
MT - Mammootty is the Writer-Actor Combo.. But the most lovely combo is always Mammootty - Joshiy..
@abhishekpillai1280
@abhishekpillai1280 3 жыл бұрын
Who is sudheesh payyanur? One of the greatest Mammootty fan I have ever seen!
@sharonsanthosh6052
@sharonsanthosh6052 3 жыл бұрын
Pulli Suresh gopide fana Pinne mammotynem mohanlalinem okke ishtallathavar indo
@manukrishna2845
@manukrishna2845 3 жыл бұрын
Pulli aarudeyum fanalla
@fathimas8616
@fathimas8616 3 жыл бұрын
പുള്ളി സിനിമ fan ആണ്
@abhishekpillai1280
@abhishekpillai1280 3 жыл бұрын
Saw back to back videos about mammoooka from mansoon media...not for any debate I commented...peace✌
@jishnuj2359
@jishnuj2359 3 жыл бұрын
Sathy
@josephjaison1135
@josephjaison1135 3 жыл бұрын
Thank you Sudhish chettayi
@jishnumon2564
@jishnumon2564 3 жыл бұрын
Thanks njagalk ithrayum nalla videos thannathinn💕
@jobinjose0708
@jobinjose0708 3 жыл бұрын
ഉയ്യോ... ഞാൻ ഒരു കമന്റ് ഇട്ടാരുന്നു... കോമ്പിനേഷനെ കുറിച്ച് വീഡിയോ ചെയ്യാമോന്ന് 😍 Thnk uuu സുധീഷേട്ടാ 💖
@sudhishpayyanur9344
@sudhishpayyanur9344 3 жыл бұрын
😊
@jobinjose0708
@jobinjose0708 3 жыл бұрын
@@sudhishpayyanur9344 😍
@suhailsuhail4867
@suhailsuhail4867 3 жыл бұрын
സ്നേഹത്തിൽ പൂഞ്ചോല 😘😘
@savitharajan3389
@savitharajan3389 2 жыл бұрын
രാജമാണിക്യം... എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള സിനിമ 👌👌👌മമ്മൂക്ക സൂപ്പർ 👌👌👌
@nikhilrajbkd
@nikhilrajbkd 3 жыл бұрын
Mammuka 🔥🔥
@abhips2138
@abhips2138 3 жыл бұрын
Mammookka and sobana😍💞
@vardhan9367
@vardhan9367 3 жыл бұрын
മമ്മൂട്ടി -മോഹൻലാൽ combo അടിയൊഴുക്കുകൾ
@s___j495
@s___j495 3 жыл бұрын
മമ്മൂക്ക കോമഡി എല്ലാം പൊളിയാണ് മമ്മൂക്കയുടെ ആണ്.... ഏറ്റവും നല്ല കോമഡി എൻട്രി തന്നെ ഉള്ളത് മമ്മൂക്ക യ്ക്കു ആണ് ഗുലാൻ തന്നെ ഉദാഹരണം ആ ഡാൻസ് ഇപ്പോ തന്നെ ചിരി വരുന്നു,🤣🤣😂😂
@shibindevnp1731
@shibindevnp1731 3 жыл бұрын
Ugran Series.. great attempt monsoon media.. Happie bday ikkaa ❤️
@SujiSujith-ss2ej
@SujiSujith-ss2ej 3 жыл бұрын
Sudheeshetta good work... Keep going
@jithinkt2370
@jithinkt2370 3 жыл бұрын
മമ്മൂട്ടി - സുഹാസിനി ❤️❤️❤️❤️❤️❤️
@sujittj
@sujittj 3 жыл бұрын
My best movie and Mammootty Character is 'Bhaskara Pattelor' is my fav
@s___j495
@s___j495 2 жыл бұрын
മമ്മൂക്ക ❤മുരളി combo അത് പൊളിയാണ് വേറെ ലെവൽ ആണ് 💥അവർ തമ്മിൽ ചെയുമ്പോൾ ഒരു ഇമോഷണൽ ലോക്ക് ഉണ്ട് 🔥🔥
@anvarstr6849
@anvarstr6849 3 жыл бұрын
വളരെ വളരെ നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️❤️
@ashiquec92
@ashiquec92 3 жыл бұрын
Thank you sudheesh bro..
@ratishnair1
@ratishnair1 3 жыл бұрын
👏👏👏Superb mind blowing detailing
@abhijith9301
@abhijith9301 3 жыл бұрын
Loved this series, good job sudheesh cheetta
@vivekdamodaran1126
@vivekdamodaran1126 3 жыл бұрын
Mammukka ❣️
@harissalco
@harissalco 3 жыл бұрын
Mammooty & shobhana 👌
@mohamadnasib3488
@mohamadnasib3488 3 жыл бұрын
മായാവി, ലൗഡ് സ്പീക്കർ 😍❤
@anaspa9666
@anaspa9666 3 жыл бұрын
Johny walker...." Minnum palunkugal" stylist song
@manojkumar-kl1zs
@manojkumar-kl1zs 2 жыл бұрын
സൂപ്പർ ആയിരുന്നു എല്ലാം 👍👍👌🥰🥰😍😍💕🙏
@daviddayalal369
@daviddayalal369 3 жыл бұрын
മമ്മൂക്കാ - ലോഹിതദാസ് കോംബോയാണ് ഏറ്റവും മികച്ചതായി തോന്നിയത്
@s___j495
@s___j495 3 жыл бұрын
മമ്മൂക്ക ❤️സുഹാസിനി മമ്മൂക്ക💚 ശോഭന മമ്മൂക്ക 💜മുരളി മമ്മൂക്ക 💙മനോജ് കെ ജയൻ
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 26 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Top 5 must watch underrated Malayalam movies
6:59
The Mallu Analyst
Рет қаралды 370 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34