No video

| മമ്മൂട്ടിയുടെ നിർബന്ധം കാരണം ബാബു ആൻറണിയുടെ മാർക്കറ്റ് കുത്തനെ കൂടി || Mammootty || Babu Antony |

  Рет қаралды 88,621

Master Bin

Master Bin

Күн бұрын

#mammootty #mammookka #babuantony
1993 ഇൽ കലൂർ ഡെന്നിസ് തിരക്കഥ എഴുതി ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമായിരുന്നു "ഉപ്പുകണ്ടം ബ്രതെഴ്സ്‌".ക്യാപ്റ്റൻ രാജു,ബാബു ആന്റണി,ജഗദീഷ്,മോഹൻ രാജ്, സിദിഖ് തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്ന ചിത്രം വമ്പൻ ഹിറ്റ് ആകുകയും ചെയ്തിരുന്നു..ഈ ചിത്രത്തിലേക്ക് ബാബു ആന്റണിയെ കൊണ്ട് വരാൻ ഒരു കണക്കിന് കാരണക്കാരൻ മമ്മൂട്ടി ആയിരുന്നു..ആ അനുഭവം നിങ്ങൾക്കായി പങ്കു വയ്ക്കുകയാണ് സംവിധായകൻ ടി.എസ്.സുരേഷ് ബാബു..
For more videos please follow us on : / masterbinofficial

Пікірлер: 122
@jobi2949
@jobi2949 Жыл бұрын
സാറേ എത്രയും പെട്ടെന്ന് ബാബു ആന്റണി പടം ചെയ്യണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു 💪💪
@flyingafrinak6958
@flyingafrinak6958 3 жыл бұрын
ബാബു ആന്റണി നായകന്റെ സൈഡിൽ ആണെങ്കിൽ ഒരു ആവേശമാണ് 😄😄
@htallii1069
@htallii1069 3 жыл бұрын
Haha so true. Well said 👍🏽
@shajinreghureghu3292
@shajinreghureghu3292 3 жыл бұрын
ബാബുഅന്റണി യുടെ ആക്ഷൻ പീറ്റർ ഹൈനിന്റെ ഡയറക്ഷനിൽ കാണാൻ ആഗ്രഹിക്കുന്നു
@flyingafrinak6958
@flyingafrinak6958 3 жыл бұрын
ബാബു ആന്റണി നല്ല വിദ്യാഭ്യാസം ഉള്ള ആളാണ്. പൂനെ സിംബയോസിസ് mba holder
@jose-qb6zm
@jose-qb6zm 3 жыл бұрын
Nammade nattukaranum Anu.
@amarns3026
@amarns3026 3 жыл бұрын
@@jose-qb6zm place???
@jose-qb6zm
@jose-qb6zm 3 жыл бұрын
@@amarns3026 Njan Kanjirapally . Babuvettan Ponkunnam karanau. Ente Ammayude okke batchil padichathanu.
@ajithant88
@ajithant88 3 жыл бұрын
Also Pune Film institute
@midhuncharly848
@midhuncharly848 3 жыл бұрын
ബാബുവേട്ടനെ ഇനിയെങ്കിലും വേണ്ടവിധം ഒന്ന് ഉപയോഗിക്കു sir പുള്ളിയുടെ തലവെട്ടം മാത്രം മതി സ്‌ക്രീനിൽ അതും നായകന്റെ ഒപ്പമാണേൽ ആ സീൻ കൊണ്ട് പടം തനിയെ സ്കോർ ചെയ്തോളും
@jishnuskrishnan1152
@jishnuskrishnan1152 3 жыл бұрын
Babu Antony chettane eniku ishtamanu ! Adhehathinte fightum!😘😘
@shijukottakkunnumel1359
@shijukottakkunnumel1359 2 жыл бұрын
ബാബുഏട്ടാ.... Iloveyou.....
@asheraashmi252
@asheraashmi252 3 жыл бұрын
പ്ലീസ് ബാബു ചേട്ടനെ വെച്ച് പടം ചെയ്യണേ. അതൊരു ഹരം തന്നെയാണ്
@santhoshbabybabykutty9713
@santhoshbabybabykutty9713 3 жыл бұрын
ബാബു ആന്റണി 👌👌❤❤
@jayarajcg2053
@jayarajcg2053 3 жыл бұрын
Remember those childhood days where I use to be crazy on babu antony action movies and he kind of set a new trend in action. I watched many such movies in video cassette. His mass intro fights gave Goosebumps to the 90s kids. Especially boys. He had created such an impact from 94 to 96
@asnaz2684055
@asnaz2684055 3 жыл бұрын
Those who born at 1985 know babu antony very well..
@jayarajcg2053
@jayarajcg2053 3 жыл бұрын
@@asnaz2684055 he had a stardom from 94 to 96. He played hero roles over this period. That's what I meant
@keralanews4891
@keralanews4891 3 жыл бұрын
കണ്ണ് നിറഞ്ഞു ടൈറ്റിൽ കണ്ടപ്പോൾ. കുശുമ്പും പാരയുമില്ലാത്ത ടൈറ്റിൽ ആദ്യായിട്ടാ ഈ ചാനലിൽ🤔
@thomasulahannan4694
@thomasulahannan4694 3 жыл бұрын
😁😁😁👍👍👍👍
@themilestonebook2971
@themilestonebook2971 2 жыл бұрын
🤣
@anilkumarbhaskaran2418
@anilkumarbhaskaran2418 3 жыл бұрын
അടിപൊളി സാർ സാർ തിരിച്ചു വരണം
@metalx1980
@metalx1980 3 жыл бұрын
Babu Antony Kerala Bruce Lee!!
@AtoZ76411
@AtoZ76411 3 жыл бұрын
സിനിമ കണ്ടിട്ട് ഇറങ്ങിയ ഒരു കാലത്തു ഡിഷ്യo ഡിഷ്യൂo... എന്ന് പറഞ്ഞു മറ്റുള്ളവനെ ഇടിക്കാൻ പോകാൻ തുടങ്ങിയത് ബാബു ആന്റണിയുടെ പടം കണ്ട മുതൽ ആണ്. M
@joshithomas3040
@joshithomas3040 3 жыл бұрын
Thanks dir...I.am.waiting.for
@vision2116
@vision2116 3 жыл бұрын
സിമ്പിൾ മനുഷ്യൻ
@suneeshjoy8951
@suneeshjoy8951 3 жыл бұрын
Babu chettan masss kaaa bapp
@amalashok7480
@amalashok7480 3 жыл бұрын
Dennis joseph 🔥🔥
@youtubereact_v1
@youtubereact_v1 3 жыл бұрын
Jayaram - Babu Antony, nice combo. കുറച്ച് കൂടി സിനിമകൾ ഇവർ ഒന്നിച്ച് ചെയ്യണമായിരുന്നു
@rineeshmanikkoth7639
@rineeshmanikkoth7639 3 жыл бұрын
ഏഴരപ്പൊന്നാന കൂടിക്കാഴ്‌ച രണ്ടാം വരവ്
@jineshvijay955
@jineshvijay955 3 жыл бұрын
അതേ ജയറാം babu antony നല്ല combo ആണ് കുറച്ചു കൂടെ films രണ്ടു പേരും lead റോളിൽ ചെയ്യേണ്ടതായിരുന്നു 😍
@Actonkw
@Actonkw 3 жыл бұрын
മുരളിയെ ഓടിച്ചിട്ടിടിക്കുമ്പോള് എനിക്ക് പേടിയായി 😃😃
@TheNorwayMachan007
@TheNorwayMachan007 2 жыл бұрын
😛
@sajikochuthayilaiswaryaabh6476
@sajikochuthayilaiswaryaabh6476 3 жыл бұрын
Babu antony is my hero ..katta hero
@nirmalson806
@nirmalson806 3 жыл бұрын
He is brilliant man 😍😍😍,,
@mylove242globally
@mylove242globally 3 жыл бұрын
A Positive Caption OMG I cant believe it anyway appreciated and keep it up :)
@prasanthek1685
@prasanthek1685 3 жыл бұрын
Waiting for that movie pullide padam click akum with good story and good director.Nalla realestic action movie marshal arts based story with same level oppsit villan and good story will makes goosebumps to audience waiting for that.
@Mr-X_xj5
@Mr-X_xj5 18 күн бұрын
90 കാരുടെ ബാവുന്റോണി
@nazeerpt3451
@nazeerpt3451 3 жыл бұрын
ബാബു ആന്റണിയേ വെച്ചു ഒരുആക്ഷൻ പടംചെയ്യണം പവർസ്റ്റാർകഴിഞ്ഞാൽ ബാബു ആന്റണി ഒന്നാംസ്ഥാനത്തു എത്തും ഉറപ്പ്
@kutsan8350
@kutsan8350 3 жыл бұрын
😂😂
@albertalvin9423
@albertalvin9423 3 жыл бұрын
But. അത് ചെയ്യുന്നത് omar lulu ആണ്
@georgejosy9975
@georgejosy9975 3 жыл бұрын
Marshall art's....super Babu Antony...
@priya-wo4hv
@priya-wo4hv 3 жыл бұрын
ഹായ്... good
@sreekumarpunalursinger7631
@sreekumarpunalursinger7631 3 жыл бұрын
ആശംസകൾ ...
@babupk4647
@babupk4647 3 жыл бұрын
👍👍👍
@AKCMalayalamOnline
@AKCMalayalamOnline 3 жыл бұрын
😍😍😍😍😎😎😎😎
@AbdulRashid-vd5mz
@AbdulRashid-vd5mz 3 жыл бұрын
👍👍👍❤❤
@shihass5548
@shihass5548 3 жыл бұрын
Koodikazhcha kidilan padam aan
@beingyorker80
@beingyorker80 3 жыл бұрын
ഞാൻ പേര് കിട്ടാതെ ഇരിക്കയായിരുന്നു.... you tube ലുണ്ടോ??
@joiesjoseph6011
@joiesjoseph6011 3 жыл бұрын
Pls upload this movie
@shihass5548
@shihass5548 3 жыл бұрын
KZbinl und bro bt kure scenes cut aan
@visalsasi1912
@visalsasi1912 3 жыл бұрын
All the best for the success of the film sir. 👍
@sharunparambath99
@sharunparambath99 3 жыл бұрын
മമ്മൂട്ടി കണ്ണും അടച്ചു ഒന്ന് തരും 😇.....
@vishnuprasadn7521
@vishnuprasadn7521 3 жыл бұрын
Hats off Sir
@MrGoodboyhatred
@MrGoodboyhatred 3 жыл бұрын
ബാബു ആന്റണി ആ ടൈമിൽ ഏതാണ്ട് സുരേഷ് ഗോപി - മമ്മൂട്ടി റേഞ്ചിൽ ആയിരുന്നു പ്രതിഫലം വാങ്ങിയിരുന്നത്.. ജയറാം ന്റെ ഡബിൾ
@ithihasmohan9455
@ithihasmohan9455 3 жыл бұрын
Ayinu aa Timil mammotty aanu top Remuneration vangunnathu
@MrGoodboyhatred
@MrGoodboyhatred 3 жыл бұрын
@@ithihasmohan9455 മോഹൻലാൽ ഉള്ളപ്പോഴോ.. ഒരു മയത്തിൽ ഒക്കെ പറ
@aliimran8741
@aliimran8741 3 жыл бұрын
മോനുസേ നിന്റെ മോഹൻലാൽ മെനഞ്ഞാന്ന് മുതലാ പ്രതിഫലം ഉയർത്തിയത് അതും സ്വന്തം പൈസ വെച്ച് ഞാനാണ് ഏറ്റവും കൂടുതൽ വാങ്ങുന്നെതെന്ന് സ്വയം പറയുന്നുണ്ട്. അതൊക്ക പോട്ടെ അന്ന് എറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയാണ് അക്കാലത്തു സിനിമ പ്രേമികളോടോ മാസികകളോ തിരക്കി നോക്കിയാൽ നിനക്ക് മനസിലാകും കേട്ടോ . സുരേഷ് ഗോപി, മോഹൻലാൽ റേഞ്ചിൽ ബാബു ആന്റണി വാങ്ങി
@MrGoodboyhatred
@MrGoodboyhatred 3 жыл бұрын
@@aliimran8741 വിവരക്കേട് നു ഒരു ലിമിറ്റ് ഇല്ലേ.. 1986 മുതൽ ഇന്ന് വരെ മലയാളത്തിലെ നമ്പർ 1 സ്റ്റാർ മോഹൻലാൽ ആണ്.. 2nd ദിലീപും മമ്മൂട്ടിയും സുരേഷ് ഗോപിയും ഒക്കെ മാറി മാറി വരും. അന്നത്തെ മാഗസിൻസ് ഒക്കെ ഒന്നു നോക്കിയേക്ക്.. ആ ടൈമിൽ മോഹൻലാൽ ഏതാണ്ട് 20 ലക്ഷവും മമ്മൂട്ടി 15 ഉം സുരേഷ് ഗോപി 12 ഉം ബാബു ആന്റണി 10 to 12 ഉം ആണ്
@amalr9295
@amalr9295 3 жыл бұрын
@@MrGoodboyhatred ഞാൻ ആരുടേയും fan അല്ല പക്ഷെ ആ കാലത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടി ആയിരുന്നു രണ്ടാമത് മോഹൻലാലും അത് കഴിഞ്ഞു സുരേഷ് ഗോപിയൊക്കെ ആയിരുന്നു
@vipinsobhanam5287
@vipinsobhanam5287 3 жыл бұрын
ഫസ്റ്റ് പടത്തിന്റെ പേര് പറ
@vm596
@vm596 3 жыл бұрын
*koodi kazhcha*
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 3 жыл бұрын
കൂടിക്കാഴ്ച
@nashmiyanachu2035
@nashmiyanachu2035 3 жыл бұрын
Good 💝💝💝💝
@krish3vlog
@krish3vlog 2 жыл бұрын
Mudi valarthu babu chetta meesayum venda supera
@bowmicshams8079
@bowmicshams8079 3 жыл бұрын
Annaaa camera man Tamil aanenkil ook ividuthe camera man aanenkil annente shadjam keerum
@sabual6193
@sabual6193 3 жыл бұрын
English (Hollywood) cinema aanu babu antonykku pattiyathu.Enkil NO 1 avum.Hollywoodle stund karokke nere thazhe povum.malayalathil babu antoniye engane upayogikkanam ennu arinju kooda.super dialogum stundum kathayum suspensum ulla thriller movie babu antoniye kondu cheyyikkan ariyilla.verum thatti koottu padam mathrame cheyyan ariyavoo.athu kurachu samayam kanichu.first thotte kanikkunna kidilam cinema venam.
@ranjiththrippunithura1410
@ranjiththrippunithura1410 3 жыл бұрын
*Workout* 😉
@habeebferrari4199
@habeebferrari4199 3 жыл бұрын
Ella nadanmarum nadanayad mammutiyude picha
@aahahaha2774
@aahahaha2774 Ай бұрын
അയാള് ഇപ്പൊൾ വളരെ പ്രായം ആയി,അയാളെ വച്ച് ഉപയോഗിക്കാൻ ആരും കാണിച്ചില്ല,കുറെ അന്യ നാട്ടുകാർ കാണിച്ചു
@toptenknowledge6399
@toptenknowledge6399 3 жыл бұрын
ഇത്രയും views ഉള്ളചാനലായിട്ടും subsribers കുറവാണല്ലോ എല്ലാ സുഹൃത്തുക്കളും subscrib ചെയ്ത് ഈ ചാനലിനെ സപ്പോർട്ട് ചെയ്യുക
@shameer5703
@shameer5703 2 жыл бұрын
Vavuu
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 3 жыл бұрын
ഏതു സിനിമയുടെ കാര്യമാ പറഞ്ഞത് ജയറാമേട്ടന്റെ?
@dishobkalarikkal9173
@dishobkalarikkal9173 3 жыл бұрын
Koodikazhcha
@habeebdhalawi498
@habeebdhalawi498 3 жыл бұрын
CINEMAYUDEY..PER...KOODIKAZHCHA
@johnsonh6097
@johnsonh6097 3 жыл бұрын
👋. Sir.....BABU...ANTONY...NEW..FILM VARATTE...NANNAAYIRIKKUM... 👍. OK
@user-gz8ni6my7g
@user-gz8ni6my7g 3 жыл бұрын
B much better than m.
@muhammadnizam729
@muhammadnizam729 3 жыл бұрын
Iyal oru nadiye premuchu vanchichu.athode thakarnnu eny vannal arum thirunju nokilla.
@jineshvijay955
@jineshvijay955 3 жыл бұрын
ആ നടിയുടെ character മോശം aayathu കൊണ്ടാണ് പുള്ളി തഴഞ്ഞത് മറ്റ് നടന്മാർ ചെയ്യുന്ന പോലെ കെട്ടി ഒരു കുട്ടി ആയിട്ട് കളഞ്ഞില്ലല്ലോ പിന്നെ ഈ പറഞ്ഞ നടി രണ്ടു കെട്ടി ഡിവോഴ്സ് aayi മൂന്നാംമത് കെട്ടാൻ നിൽക്കുന്നു അത് വല്ലോം അറിയാമോ
@jayarajcg2053
@jayarajcg2053 3 жыл бұрын
Koodikkazhcha hit aano? Ende arivil jayaraminde career alpam down aaya kaalagattamayirunnu 1991. Kadinjool kalyanam mathramaanu aashvaasam aayadhu
@flyingafrinak6958
@flyingafrinak6958 3 жыл бұрын
Hit ayirunnu
@sebastianmj9013
@sebastianmj9013 3 жыл бұрын
Nannayi odiya film anu Jayaraminu or u life kittiya padamkoodiyanu ithum thankal paranja cinema yum
@pradeepjoy4862
@pradeepjoy4862 3 жыл бұрын
Annu A centreill ellam 25 days odi, pakshe B and C centresill gambheera vijayam ayirunnu...
@sharathsr2548
@sharathsr2548 3 жыл бұрын
സർ... താങ്കളൊക്കെ തെളിയിച്ചവരാണ്... എന്തിനാണ് ഇന്നും മമ്മൂക്കയും ലാലേട്ടനും സുരേഷ് ഗോപിയും ജയറാമുo ബാബു ആൻ്റണിയും ഒക്കെ... മാറ്റി ചിന്തിക്കൂ .... കാലം മാറി.... പതിനഞ്ച് വർഷം പിറകിലേക്കല്ല പത്തു വർഷം മുന്നോട്ട് പോകൂ... 25 വർഷങ്ങൾ നിറം പകർന്ന ഗതകാല സ്മൃതികളു ടെ മേലങ്കി കളെ കാലചക്ര ചരിത്രങ്ങൾക്ക് പിറകിൽ ഉപേക്ഷിക്കൂ.... സിനിമയും കലാകാരന്മാരും മാറി.. കടന്നു പോയവരൊക്കെ തെളിയിച്ചവരാണ്.... താങ്കൾ ഉൾപ്പടെയുള്ളവർ തെളിയിച്ച് വഴി കാട്ടി മുന്നിൽ നിന്ന് നയിച്ച് കാണിക്കു.... ഇനി വരാൻ പോകുന്ന ഇതിഹാസ സിനിമകളെ കഥാ നായക നായിക കഥാ പാത്ര സൃഷ്ടികളെ...:. 2020 കൾക്ക് വേണ്ടി പുതുമകൾ സൃഷ്ടിച്ച് നമ്മളെ അത്ഭുതപ്പെടുത്തു... നമുക്ക് ഇനി കേട്ടയം കുഞ്ഞച്ച നോ -ഉപ്പുക്കണ്ടം ബ്രദേഴ് സോ വേണ്ട... പുതിയ .കാലത്തിനായി വഴികൾ വെട്ടി ത്തെളിക്കു.... അതിന് കഴിയട്ടെ... ആശംസകൾ സ്ർ
@vinuvinod906
@vinuvinod906 3 жыл бұрын
ഒന്ന് പോടോ.. വല്ല്യ ഇതിഹാസം
@helloguys8102
@helloguys8102 3 жыл бұрын
@@vinuvinod906 Mass da 😍
@sebastianmj9013
@sebastianmj9013 3 жыл бұрын
Nadanmare mattunnathil alla puthuma prameyathilanu ayale pole action cheyyan innum malayalathil arum janichittilla ippoazhathe palarudeyum action sequences kanumpol sahathapam thonnunnu.
@helloguys8102
@helloguys8102 3 жыл бұрын
@@sebastianmj9013 bro athenthanennu ariyo karateyye kaalu kooduthal naadanu thallanu babu antony ozhigayulla nadanmaru cheyyunnethennu thonnunnu
@pranavvp2783
@pranavvp2783 3 жыл бұрын
കന്യാകുമാരി എക്സ്പ്രെസ്സ്സ്‌ എന്ന് പറഞ്ഞ പടം ഈ ബാബു ആന്റണിയെ വെച്ച്‌ അവസാനം എടുത്തിരുന്നു.. അതിനു ശേഷം ഉപ്പുകണ്ടം ബ്രദേർസ്‌ 2.. ഇതൊക്കെ നൈസായിട്ട്‌ മുക്കിയല്ലെ
@jineshvijay955
@jineshvijay955 3 жыл бұрын
കന്യാകുമാരി expressil suresh gopi ആണ് hero, പിന്നെ ഉപ്പുകണ്ടം brothers 2 vil hero tamil നടൻ ശ്രീകാന്തും
@pranavvp2783
@pranavvp2783 3 жыл бұрын
@@jineshvijay955 Action king nu paranju aanu title il babu Antony ye kaanichath kanyakumariyil.
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,2 МЛН