സല്യൂട് അടിയൊക്കെ ആവാം എന്ന് പറഞ്ഞ നടൻ താങ്കളെപോലുള്ള പൊള്ളത്തരം വിളമ്പി ഞെളിയുന്ന അല്പനല്ല വാര്യരെ. അദ്ദേഹം ഒരു ബിജെപി കാരൻ ആയതോണ്ട് തന്നെപോലുള്ളവർക് എന്തും പറയാം. എന്നാൽ താങ്കളുടെ നേതാവിനെ വിമര്ശിച്ചാൽ വിവിവരമറിയും എന്നും ജനങ്ങൾക്കറിയാം. അത്രക്കങ്ങട് പുച്ഛം വേണ്ട
@shalimarmetals2433 жыл бұрын
അർഹത പ്പെട്ടതാണെങ്കിൽ അത് ഇരന്നു വാങ്ങേണ്ടി വരില്ലായിരുന്നു.
@gbap63483 жыл бұрын
ഖേരളത്തിലായതിനാൽ മാത്രം സംഭവിക്കുന്ന ഒന്ന്
@padmakumar60813 жыл бұрын
സുരേഷ് ഗോപിയുടെ അല്പത്തരം. നല്ല മനുഷ്യൻ. പക്ഷേ അല്പത്തരമായിപ്പോയി. സങ്കിയായപ്പോയതാവാം പുള്ളി അല്പനായത്.
@knvalsa15203 жыл бұрын
Alpataram entu ennu eppol Anu manasilayatu
@safagym3 жыл бұрын
Alpanayath oru kuttamano .🤣🤣🤣🤣🤣
@sherinjoby13 жыл бұрын
പറയാനുള്ള വ്യഗ്രതയില്ലാ.... ചോദിക്കാനുള്ള ആക്രാന്തവുമില്ല .... സമാധാനത്തിലും വ്യക്തവുമായ ഒരു ഇന്റർവ്യൂ .... a very good presentation...
@mkk7733 жыл бұрын
നമ്മുടെ അഭിമാനമായ പ്രബുദ്ധതയെ മുറുകെപ്പിടിക്കുന്ന സാമൂഹ്യ ബോധമുള്ള ജനകീയ കലാകാരന്മാർ... അഭിവാദ്യങ്ങൾ🌹
@isac47373 жыл бұрын
ഇദ്ദേഹം വളരെ നല്ല ഒരു നടൻ ആണ്. ബിഗ് സല്യൂട്ട്
@faizafami66193 жыл бұрын
Very good human being too.
@lonelyrider35033 жыл бұрын
Just ഒന്ന് നോക്കാമെന്നു കരുതി വന്നു.. ഇന്റർവ്യൂ മുഴുവൻ കണ്ടു. രവി ചേട്ടൻ നല്ല സംസാരം 👍
@ajithvasupabh3 жыл бұрын
Same here
@abdulrasheedm.a95183 жыл бұрын
നല്ല വ്യക്തിത്വത്തിനുടമ TG രവി Big salute 👍
@Thomastony423 жыл бұрын
വെറും ഒരു രണ്ടോ മൂന്നോ മിനിറ്റ് കണ്ടിട്ട് പോകാൻ വന്നിട്ട് കമ്പ്ലീറ്റ് കണ്ടത് ഞാൻ മാത്രമാണോ 🙄🙄.. ജയരാജ് സർ ആൻഡ് രവി സർ,,, വളരെ നല്ലൊരു ഇന്റർവ്യൂ 🥰❤❤❤ Thanks
@israisra12303 жыл бұрын
സത്യം 👍👍
@ponnumol38063 жыл бұрын
Njanum
@mohdbaiju2823 жыл бұрын
Me too
@baashbasheer96313 жыл бұрын
*_NO NJANUM UND KOODE_*
@ksahadevan13 жыл бұрын
ഞാൻ
@salimsreedharan18414 ай бұрын
Exllent interview super feeling better അൻസറിങ്
@manojkumarsb72103 жыл бұрын
സിനിമയിൽ മാരക വില്ലൻമാരെല്ലാം യാഥാർത്ഥ ജീവിതത്തിൽ ശുദ്ധരും മനുഷ്യ സ്നേഹികളും ആയിരിക്കും ! ഇദ്ദേഹം വളരെ റേയ്ഞ്ചുള്ള നടനാണ്
@gopinathan76563 жыл бұрын
വളരെ അനുയോജ്യമായ കമന്റ് 👌 👌 👌
@mohammadkuttynharambithodi16753 жыл бұрын
ബാലൻ k നായരും അങ്ങിനെ തന്നെ ആയിരുന്നു.... ❤️🙏
@jithinsinghsingh15953 жыл бұрын
അതൊരു പച്ചയായ സത്യം ആണ്
@nnnnnnnahas3 жыл бұрын
@@mohammadkuttynharambithodi1675 സത്യം
@jaithrickodithanam25723 жыл бұрын
Correct
@manojvelukkutty97843 жыл бұрын
രവിയേട്ടനും ജയരാജേട്ടനും തൃശ്ശൂരിന്റെ അഭിമാനം. ലളിതമായ അവതരണം.
ആ തൃശ്ശൂരിൽ ഞാനിങ്ങ് എടുക്കുഅ, തൃശ്ശൂർകാർക്ക് ആ അൽപ്പനേ നോക്കി ഒന്നു സല്യൂട്ട് ചെയ്താൽ എന്താ കുഴപ്പം,
@arjunvlog31632 жыл бұрын
മമ്മൂട്ടിയെ പറ്റി പറയുമ്പോൾ എല്ലാവർക്കും ഒരു കഥ പറയാനുണ്ടാവും ഹൃദയ സ്പർശിയായ ഒരു കഥ
@nasimm46362 жыл бұрын
സത്യം
@lajeeshkg26435 ай бұрын
പുറം ചൊറിയുക എന്ന് പറയും.
@rajendranvayala42013 жыл бұрын
ഇവരെ പോലെ പോയ തലമുറക്കാർ തലക്കനമില്ലാത്ത അറിവിൻറ വിവേകമുള്ളവർ ഇന്ന് എത്ര.ആശംസ
@Oman010193 жыл бұрын
Good interview
@rauf70993 жыл бұрын
TG രവിയേട്ടനും ആ പറയുന്ന ആളും മമ്മൂട്ടിയും മൂന്നു പേരും നല്ല മനസ്സിന്റെ ഉടമകളാണ് ♥
@aboobackeraboobacker45602 жыл бұрын
നല്ല വ്യക്തിത്വത്തിന്റെ ഉടമയാണ് മലയാളത്തിന്റെ അഭിമാനമാണ് ടി.ജി രവി❤️❤️❤️
@rasheedkottedath48993 жыл бұрын
അടിപൊളി ഇന്റർവ്യൂ എല്ലാം കണ്ടിരുന്നു രണ്ടു പേർക്കും നന്മകൾ നേരുന്നു 🙏🙏
@rafeekmannarkkad36613 жыл бұрын
Correct 💯
@basheer10233 жыл бұрын
രവിച്ചേട്ടനെ ആരോഗ്യവാനായി കണ്ടതിൽ വളരെയധികം സന്തോഷം. സർവശക്തനായ ദൈവം താങ്കളുടെ ആരോഗ്യം ഇതുപോലെ നിലനിർത്തിത്തരുമാറാകട്ടെ ....
@Queenvenus732 жыл бұрын
🤲🤲🤲
@dericabraham89813 жыл бұрын
അതാണ് നമ്മുടെ മമ്മൂക്ക 🔥😘😘
@deenamariam18453 жыл бұрын
ഇന്റർവ്യൂ ചെയ്ത ആൾ അദ്ദേഹത്തിന് സംസാരിക്കാൻ അവസരം കൊടുത്തു അതുകൊണ്ട് അദ്ദേഹത്തിന് കാര്യങ്ങൾ പറയാൻ പറ്റി 👍👍
@khaleelrahim99353 жыл бұрын
Correct, മിക്ക intrervie ഉത്തരം പറയുന്നതിനുമുമ്പു അടുത്ത ചോദ്യം ചോദിക്കും
@sunilayyanthole3 жыл бұрын
അദ്ദേഹത്തിന്റെ പേര് താങ്കൾക്ക് അറിയില്ല. അല്ലെ. ജയരാജ് വാര്യർ.
@sandybenification3 жыл бұрын
ഇതുപോലെ ഉള്ള മനസ് വേണം, രവിച്ചേട്ടാ ആയിരം തവണ നമസ്കാരം,.
@josephvc7923 жыл бұрын
ഒരു മഹാ മനസ്കൻ 🙏
@razaqkinassery32243 жыл бұрын
എനിക്ക് നാടകം കളിക്കാനറിയാം, നാടകം കളിപ്പിക്കാനറിയാം, നാടകം കളിക്കുന്നത് മനസ്സിലാക്കാനുമറിയാം. അതൊരു വല്ലാത്ത അർത്ഥവത്തായ വാക്കാണ്.
@hakunamatata-xe8sg2 жыл бұрын
🔥
@laijucl89702 жыл бұрын
അങ്ങനെയല്ല എനിക്ക് നാടകം കളിക്കാനറിയാം നാടകം കളിപ്പിക്കാനും അറിയാം,....കളിക്കുന്നതു നാടകം ആണെന്നും മനസ്സിലാക്കാനും അറിയാം എന്നാണ്
@BreakingNews-bulletindaily38183 жыл бұрын
അടി പൊളി ഇൻറർവ്യൂ..... ടി ജി രവി എന്ന മഹാനടനു പ്രപഞ്ച സൃഷ്ടാവു ദീർഘായുസ്സു നൽകട്ടെ .... പൂർണ്ണ ആരോഗ്യവാനായി🐶 നിസാർ അഹമ്മദ്, പാളയം. ......
@skpanicker16653 жыл бұрын
Good🙏
@joboyjohnson59553 жыл бұрын
കഴിഞ്ഞ കുറച്ച് മാസങ്ങൾക്കു മുൻപ് കേരള വർമ്മ കോളേജ് റോഡിലുള്ള അദ്ദേഹത്തിൻ്റെ വീട്ടിൽ ഒരു വർക്കിൻ്റെ ആവശ്യവുമായി എനിക്ക് പോകേണ്ടി വന്നിട്ടുണ്ട്.... കുറച്ച് ടെൻഷനോടുകൂടിയാണ് അവിടേക്ക് പോയത്..... പക്ഷേ അദ്ദേഹത്തിൻ്റെ പെരുമാറ്റം ആരേയും അതിശയിപ്പിക്കുന്ന വിധത്തിലായിരുന്നു.... ഒരു സിനിമാ നടൻ എന്ന ഒരു ഭാവം ലവലേശം പോലുമില്ലാതെ ഞാൻ വർക്ക് ചെയ്യുന്നതിനടുത്ത് വന്നിരുന്ന് എന്നോട് ഒരുപാട് നേരം സംസാരിച്ചു..... തിരിച്ചു പോകാൻ നേരത്ത് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു..... യാതൊരു മടിയും കൂടാതെ..... അപ്പോൾ ധരിച്ചിരുന്ന ആ വേഷത്തിൽ തന്നെ..... ഒന്ന് മുടി ചീകാൻ പോലും സമയം കളയാതെ എന്നോടൊപ്പം ചേർന്നു നിന്ന് ഞങ്ങളൊന്നിച്ചുള്ള ഒരു ഫോട്ടോയെടുത്തു..... വളരേ നല്ല മനുഷ്യ സ്നേഹിയായ ഒരാൾ.... അതാണ് രവിയേട്ടൻ......
@Keralaforum3 жыл бұрын
ടീജി മമ്മുട്ടിയെ “നിങ്ങൾ ” എന്നു വിളിച്ചതിനെപറ്റി .. ചുരുക്കത്തിൽ പാശ്ചാത്യരാജ്യങ്ങളിൽ ആളുകളെ firstname surname വെച്ചാണു വിളിക്കുക - ഉദാ: പോൾ ന്യൂമാൻ. അടുത്തവർ പോൾ എന്നു നേരിട്ട് വിളിച്ചാലും അവർ തന്നെ മറ്റുള്ളവർ ഇരിക്കുമ്പോൾ (മിസ്റ്റർ) ന്യൂമാൻ എന്നു തന്നെയാണു പറയുക. അല്ലാതെ എല്ലവരുടെയും ഇടയിൽ വെച്ച് “അല്ല പോളെ നീ .. ” എന്നൊന്നും പറയില്ല. രവിയും ഇതു തന്നെയാണു പറഞ്ഞത്. Very Good!
@rameshp12093 жыл бұрын
ജനകീയനായ കലാകാരൻ 👍 അഭിമുഖം വളരെ നന്നായി. വാക്കുകളിൽ സത്യത്തിന്റെ വഴി തെളിയുന്നത് കാണാനായി. 🙏
@MUHAMMED-ALI.993 жыл бұрын
എത്ര നല്ല ഹൃദയവിശാലതയുള്ള ആളാണ് അദ്ദേഹമെന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കിലുമുണ്ട്.രണ്ടാൾക്കും ഈശ്വരാനുഗ്രഹമുണ്ടാകട്ടെ....💖
@happysoul81473 жыл бұрын
ചുരുക്കത്തിൽ മുസ്ലിമുകളെ ആര് സുഗിപ്പിച്ചാലും അവർ നല്ലവർ.
@pradeepputhanalakkal89883 жыл бұрын
ടി ജി രവി വളരെ റയിഞ്ചുള്ള നടനാണ് പഴയ നടൻമാരിൽ healthy ആയ നടനു കൂടിയാണ്
@sjr68023 жыл бұрын
മമ്മൂട്ടിയെ പറ്റി പറയുമ്പോ എല്ലാവർക്കും ഒരു കഥ തന്നെ പറയാനുണ്ടാവും... 😍 #mammukka
@esquirecommunications59973 жыл бұрын
കഥാപാത്രമായി മാറാനുള്ള രവി ചേട്ടൻ്റെ കഴിവ് അപാരം.. നാല് എപ്പിസോഡും ഗംഭീരമായിരുന്നു.. കാൻ ചാനൽ മീഡിയ വേറിട്ട കാഴ്ചാനുഭവം തന്നെയാണ്.
@jayanarayananps33063 жыл бұрын
ശ്രീ ജയരാജ് വാരിയർ.. താങ്കൾ salute ചോദിച്ചു വാങ്ങിച്ചു എന്ന് പറഞ്ഞ വ്യക്തി സിനിമക്കാർ കിട്ടുന്ന കോടികൾ കൊണ്ട് ലംബോർഗിനി കൾ വാങ്ങി കൂട്ടുമ്പോൾ.. ഈ മനുഷ്യൻ നിരാലംബരായ ജനത്തിന് എന്നുമൊരു കൈത്താങ്ങാണ് , ആ നിഷ്കളങ്ക സുകൃത ജന്മം ചെയ്യുന്ന പുണ്യ പ്രുവൃതികൾ,മനുഷ്യത്വം, നിഷ്കളങ്കത മലയാള സിനിമയിൽ അങ്ങിനെ മറ്റാരിലും കാണാൻ കഴിയുന്നുമില്ല..just remember that 🙏
@sarojinim.k73263 жыл бұрын
എസ്
@athmiktg76423 жыл бұрын
സത്യം.. അക്ഷരയും അനന്തുവിനെ യും ചേർത്തുപിടിച്ച നാൾ തൊട്ടേ ഇഷ്ടം..
@jineesh03 жыл бұрын
എടാ മര പോർക്കെ , തങ്ങൾ പറഞ്ഞ ആള് ഒരു സ്വതന്ത്രനായ വർക്ക് ചെയ്യുകയാണ് എങ്കിൽ ഞങ്ങൾ തൃശ്ശൂർക്കാർ അയാളെ ജയിപ്പിച്ച് എത്തേണ്ടിടത്ത് എത്തിക്കും. No debut! But അയാൾ പിടിച്ചത് ആർക്കും ഇഷ്ടപ്പെടാത്ത സ്ഥലം ആയിപ്പോയി ( തനിക്കു ഇഷ്ടം ആകും) മലയാളി പൊളിയാ ഡോ, expressly our
@mahadevankumaran6933 жыл бұрын
Pondicherry registed car . Remember ing .
@sarojinim.k73263 жыл бұрын
@@jineesh0 തനിക്കു ഇഷ്ടപെടാത്തതുകൊണ്ടു ഈ രാജ്യം ഭരിക്കുന്ന പാർട്ടിയെ വേറാരും ഇഷ്ട്ടപ്പെടെരുതെന്നാണോ അത് കൊള്ളാമല്ലോ
@fincydevassa25093 жыл бұрын
എൻ്റെ വീടിൻ്റെ അടുത്താ തൃശൂർ മൂർക്കനിക്കര സിറ്റി ടെക്സൺ അവിടെയാണ് രവി സാറിൻ്റെ വീട് ഞങ്ങളുടെ മുൻ തലമുറകളുടെ അഭിമാനം ഞങ്ങളുടെയും ടെക്സൺ കമ്പനി തന്നെ അവരുടെ ആയിരുന്നു അന്നത്തെ കാലത്ത് അവിടത്തെ ജനങ്ങൾക്ക് വേണ്ടി ആയിരുന്നു അന്നും ഇന്നും Super ആണ് TG രവി സാർ
@noushadplkd801 Жыл бұрын
സിനിമയ്ക്ക് ഇതേപോലുള്ള കാരണവന്മാര് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ടി ജി രവിയാണ് ഇതിന്റെ ഉത്തമ ഉദാഹരണം
@divakaranmangalam24453 жыл бұрын
ഇങ്ങിനെ വേണം അഭിമുഖം. ആത്മാർത്ഥമായ വാക്കുകൾ, അഭിനന്ദനങ്ങൾ
@rathnak1003 жыл бұрын
രവിയേട്ടൻ നല്ല ഒരു അഭിനേതാവ് ആണ് 🌹
@vinodkonchath49233 жыл бұрын
ധ്രുവത്തിലെ ആരാച്ചാർ
@coffediaryz18553 жыл бұрын
നല്ല മനുഷ്യനാണ് തൃശൂർ മണ്ണുത്തി വലക്കാവിൽ ആയിരുന്നു വീട് അന്ന് അവിടെ പോകുമ്പോളൊക്കെ TG sir നെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്
@rajendrankk87513 жыл бұрын
Good.
@ajithkumarindira5673 жыл бұрын
ശ്രീ ജയരാജ് വാരിയർ, താങ്കളോട് വളരെ ആദരവോടെ പറയട്ടെ, ചില വ്യക്തികൾ സമൂഹത്തിന് ചെയ്യുന്ന നന്മകൾക്ക് അവർ ഒരു സല്യൂട്ട് ഒക്കെ അതിക്കുന്നവർ തന്നെ ആണ്. അത് ഒരു പരിഹാസം ആയി ചോദ്യത്തിൽ ഉൾപ്പെടുത്തേണ്ട കാര്യം ഉണ്ടായിരുന്നില്ല.
@renjith7173 жыл бұрын
ഇരുമ്പിനെ നശിപ്പിക്കാൻ ഇരുമ്പിൽ നിന്നുണ്ടാകുന്ന തുരുമ്പിനേ കഴിയു അതുപോലെ ഹിന്ദുവിനെ നശിപ്പിക്കുവാനും ഹിന്ദുവിൽ നിന്നുള്ളവർക്കേ കഴിയൂ.ജയരാജ് വാര്യർ ഹിന്ദുവിലെ തുരുമ്പാണ് സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ്; കേരളത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം തിരഞ്ഞെടുത്ത രാഷ്ട്രീയം തെറ്റായി പോയി എന്ന വിചിത്രമായ കണ്ടെത്തലുകളുമായി കറങ്ങി നടക്കുന്നവരോട് പറയാനുള്ളത് ഇത്രമാത്രം. ഹിന്ദുവാണ് എങ്കിൽ അയാൾ ഇടതനോ, വലതനോ മാത്രമെ ആകാവു. അല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും അണി നിരക്കുകയോ പ്രവർത്തിക്കുകയോ ചെയ്യരുത് എന്ന വ്യവസ്ഥ ഉണ്ടോ.,.? സുലൈമാൻ സേട്ടു ഐ.എൻ.എൽ ആയാൽ കുഴപ്പമില്ല: പാണക്കാട്ടെ ആത്മീയ കുടുംബം മുസ്ലീം ലീഗ് ആയാൽ കുഴപ്പമില്ല, മദനി പി.ഡി.പി ആയാൽ കുഴപ്പമില്ല: ടി.കെ.ഹംസ സി.പി.എം. ആയാലും കുഴപ്പമില്ല. കേരള കോൺഗ്രസ്സ് പിളർന്ന് ഇടതിനെ പിന്തുണച്ചാലും വലതിനെ പിന്തുണച്ചാലും കുഴപ്പമില്ല. ഇവരൊന്നും കുഴപ്പമില്ലാത്തവരാണ് എങ്കിൽ ഇവർക്കെല്ലാം കൂടി ഒറ്റ പാർട്ടി ആയാൽ പോരെ ? ഇവരൊന്നും തിരഞ്ഞടുത്ത രാഷ്ട്രീയം കുഴപ്പമുള്ളതാണെന്ന് ഒരു ഹിന്ദുവും പറഞ്ഞിട്ടില്ല. എന്നാൽ ഹിന്ദുക്കൾ ബി.ജെ.പി.യായാൽ അത് മാത്രം കേരളത്തിനെ സംബന്ധിച്ചിടത്തോളം തെറ്റായി പോകാൻ: കേരളം എന്താ ഇന്ത്യയുടെ ഭാഗമല്ലെ ? കേരളത്തിലുള്ളതും ഭാരതത്തിലെ പൗരന്മാരല്ലെ ?കേരള സംസ്ഥാനത്തിലുള്ളവരുടെ രാഷ്ട്രീയം ഏതായിരിക്കണമെന്ന് ഭരണഘടനയിൽ പ്രത്യേക നിർദ്ദേശം വല്ലതും നിലവിലുണ്ടോ ? വിദേശികളായ മാർക്സിൻ്റെയും മാവോയിസ്റ്റിൻ്റെയും പേരിലുള്ള സംഘടനകളിൽ പോലും ഇവിടെ പലരും പ്രവർത്തിക്കുമ്പോൾ സ്വദേശമായ ഭാരതത്തിൻ്റെ പേരിലുള്ള രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നത് തെറ്റാണ് എന്ന് പറയുന്നതിൻ്റെ കാരണം മതസ്സിലാക്കാൻ പൊളിറ്റിക്സിൽ ബിരുദാനന്തര ബിരുദമൊന്നും എടുക്കേണ്ടതില്ല. ഹിന്ദുവിൻ്റെ രാഷ്ട്രീയ വീക്ഷണം എന്തായിരിക്കണംഎന്നത് ഇതര മതസ്ഥരോ ഇതര രാഷ്ട്രീയ പാർട്ടികളോ അല്ലല്ലൊ തീരുമാനിക്കേണ്ടത് മറ്റുള്ളവർ തീരുമാനിക്കുന്നതായിരിക്കണം ഒരു വ്യക്തിയുടെ രാഷ്ട്രീയം എങ്കിൽ അതിനെ രാഷ്ട്രീയ അടിമത്തം എന്നല്ലെ പറയേണ്ടത് ? രാഷ്ട്ര വിരുദ്ധ സംഘടനകൾ പോലും ഇവിടെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുമ്പോൾ അവരുടെ ദേശവിരുദ്ധ നിലപാടുകളെ പോലും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ അക്കൗണ്ടിലാക്കി ന്യായീകരിക്കുന്നതിനെയാണ്; തെറ്റാണ് എന്ന് പറയേണ്ടത്.
ഇയാളെകുറിച്ചുള്ള എന്റെദ്ധാരണ ആകെ തകിടംമറിഞ്ഞു ഒരായിരം അഭിനന്ദനങ്ങൾ
@simsonax39343 жыл бұрын
സല്യൂട്ട് അടി പറഞ്ഞപ്പോൾ ചിരിച്ചത് എല്ലാവർക്കും അറിയാവുന്ന സംഭവം ആണ് (SIR സാറെ വിളി കേൾക്കുന്നവന് അറിയാം ആ വിളി റെസ്‌പെക്ട ഓട് കുടി ആണോ എന്ന് അല്ലെങ്കിൽ അർത്ഥം വേറെ ആണ്.
@LALITHAMBIKAPRODUCTIONS3 жыл бұрын
രവി ചേട്ടനെ പോലുള്ള ആൾക്കാർ ആണ് മലയാള സിനിമയെ ഈ നിലയിൽ എത്തിച്ചത് ❤️
@reghunathanmk87203 жыл бұрын
ആഹാ പഴ്ട്, ബലാത്സംഗരംഗങ്ങളിലൂടെ ആണോ സിനിമ ഈ നിലയിൽ എത്തിയത്!
@ABCD-ks5ku3 жыл бұрын
Lalithambika :::: എന്താ ആന്റി ഇങ്ങനെ പറയുന്നത്
@mehnoorboutique4863 жыл бұрын
അഭിനയവും, വ്യക്തിത്വവും രണ്ടും രണ്ടാണെന്ന് തെളിയിച്ച നടൻ..
@sainudheenm.k.96193 жыл бұрын
കഥാപാത്രങ്ങളായി ജീവിക്കുന്ന മഹാ നടൻ ടി. ജി സാർ
@emilysara20973 жыл бұрын
കുറെ നല്ല നിമിഷങ്ങൾ തന്ന Intervew . Thanks for you two
@sareethanaveena16753 жыл бұрын
രണ്ട് വാക്ക് കേട്ട് പോകാം എന്ന് കരുതി പക്ഷേ ലാളിത്യവും, ജാടയുമില്ലാത്ത അക്ഷര പ്രവാഹം പിടിച്ചു നിർത്തി.. മനുഷ്യൻ സമൂഹത്തിൽ എങ്ങനെയായിരിക്കണം എന്നതിനൊരു രൂപരേഖയാണ് രവി സാർ...... ഇനിയും കുറെ നല്ല വേഷങ്ങൾ ലഭിക്കട്ടെ...!
@sureshkp36053 жыл бұрын
എന്റെ ചെറുപ്പത്തിൽ വീടിനടുത്തു വെച്ചാണ് ചോര ചുവന്ന ചോര എന്ന സിനിമ ഷൂട്ട് ചെയ്തതു. രവിയേട്ടൻ അഭിനയിച്ച സീനുകൾ ഇന്നും നല്ല ഓർമയുണ്ട്. ജയ്രാജ് വാരിയരു മായി ചിലവിട്ട ബാല്യകാല ഓർമകളും ധരാളം.
@ramannambiar11453 жыл бұрын
പാവം രവി സാറിന് ദൈവം ദീർഘ ആയുസ്സ് നൽകട്ടെ 🙏
@Cube-malayalam_tricks3 жыл бұрын
നല്ലൊരു മനുഷ്യൻ
@bijumenonko3 жыл бұрын
The real gem of a person and a fantabulous actor
@sanalkumarsanalkumar45853 жыл бұрын
ഒരു നടനെ ഇന്റർവ്യു ചെയ്യുമ്പോൾ മറ്റൊരാൾ പറഞ്ഞത് വിവാദത്തിൽ കൊണ്ടുപോയി ഞാൻ അല്ലേൽ നമ്മൾ എന്തോആണെന്നുള്ള ജയരാജ് വാര്യരുടെ സല്യൂട്ട് ചോദിച്ചു വാങ്ങുന്നവർ എന്ന പരാമർശം ശെരിയാണോ എന്ന് ചിന്തിക്കണം, അനുഭവ സമ്പത്തും ഒരുപാട് സിനിമ അഭിനയിച്ചവ്യക്തിയെ ഇന്റർവ്യൂ ചെയ്യുമ്പോൾ ശ്രെദ്ധിക്കണം, അദ്ദേഹത്തിന്റെ പക്വത ഇന്റർവ്യൂ നടത്തുന്നവർക്കും ഉണ്ടാവണമെന്നുമാത്രം
@AnupTomsAlex3 жыл бұрын
മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത് എത്രയോ സുന്ദരമായ ഓര്‍മ്മ. 22:12 to 25:11 പക്ഷെ ഈ ടൈറ്റില്‍ ("മമ്മൂട്ടിയുടെ പ്രതികരണത്തിന് ടി.ജി. രവിയുടെ മറുപടി") ശരിയായില്ല..
@arjunvlog31632 жыл бұрын
ഈ ടൈറ്റിൽ കാരണമാണ് ഞാൻ ഈ വീഡിയോ കണ്ടത് അതുകൊണ്ടു മമ്മൂട്ടി ഒരു സുഹ്രത്തിനെ എങ്ങനെ സ്നേഹിക്കുന്നു എന്നു മനസിലാക്കാൻ കഴിഞ്ഞു
@nasimm46362 жыл бұрын
ഞാനും
@shafeeqshefz3 жыл бұрын
Mention about Mammooty at 23.06
@PradeepKumar-uw5cb3 жыл бұрын
No word to say . Sri.T.G.Ravi Sir & Anchor both of you thought a lesson to New Gen Journalists how a decent & smooth interaction can conduct . 👌👌👌
@mohammedbadushamohammedbad99163 жыл бұрын
Su super thanks Ravi sir ആ പക്വത
@thetuskers13 жыл бұрын
Such a joy to watch and listen to this conversation...
@sajnassaji42432 жыл бұрын
മമ്മൂക്ക ശരിക്കും എല്ലാവരുടെയും കുടുംബത്തിലെ അങ്കം പോലെത്തന്നെയാണ്.. മമ്മൂക്കയെ അറിയുന്നവക്ക് എപ്പോഴും ഒരു സ്റ്റോറി പറയാനുണ്ടാകും.. ആ വലിയ മനസിന്റെ സ്റ്റോറി... 😍
@hameedthanath79023 жыл бұрын
T. G. രവിസാർ നമ്മുടെ തൃശ്ശൂരിന്റെ ഒരു ഐ കൺ തന്നെയാണ് 🌹🤝
@RameshBabu-dy2zx3 жыл бұрын
പല പോങ്ങന്മാരും കണ്ട് പടിക്ക് ഒരു ഇന്റർവ്യൂ എങ്ങനെ ചെയ്യണമെന്ന് super 👏👏👍👍
@ramacmfl3 жыл бұрын
Very casual but lots of information.. Special Jury award explanation super👍👌
മഹാനടൻ ബിഗ് സല്യൂട്ട് രവി ചേട്ടാ ഈ മനസിനെ നമിക്കുന്നു
@bijuvaanampaadi90933 жыл бұрын
എന്നിട്ടും അവാർഡ് കിട്ടുന്നത്...മിമിക്രി കർക്ക്
@sameerpmajeed60943 жыл бұрын
രവി ഏട്ടൻ. ബാലേട്ടൻ. ബാലൻ കെ നായർ... ഇവരൊക്കെ എത്ര നല്ല മനുഷ്യന്മാർ ആയിരുന്നു.
@MohammedAshraf-n63 жыл бұрын
ഇല്ല, തീർച്ച !!! എം.ടി. വാസുദേവൻ നായരോളം മികച്ച ഒരു തിരക്കഥാകൃത്ത് ഇന്ത്യൻ സിനിമയിൽ വേറെ ഇല്ല ! ഉണ്ടായിട്ടുമില്ല !! അദ്ദേഹം തന്നെ ഒരിക്കൽ മറ്റാരേയോ വിശേഷിപ്പിക്കാൻ ഉപയോഗിച്ച ഒരു വാക്യത്തിന്റെ ശകലം കടമെടുത്ത് പറഞ്ഞോട്ടെ... അദ്ദേഹം ഓരോ മലയാളിയുടെയും 'സ്വകാര്യ അഹങ്കാര'മാണ് !!!
@jineshkandan19813 жыл бұрын
Yes👍👍👍
@pp-od2ht3 жыл бұрын
Rubbish
@ragnarlodbrok68583 жыл бұрын
M T ഒരു വിസ്മയം ആണ്. അദ്ദേഹം കൂടുതൽ ആദരിക്ക പ്പെടുന്നത് അദ്ദേഹത്തിന്റെ കാല ശേഷം ആകും
കലാകാരന്മാർ ജാതി, വർണ, രാഷ്ടീയത്തിൽ നിന്ന് അകന്നു നിൽക്കണ്ടവരാണു് കാരണം അവർ ഈശ്വന്റെ വരദാനമാണ് അവരിൽ നിന്നും നന്മയാണ് ജനം പ്രതീക്ഷിക്കുന്നത്
@kingsman75202 жыл бұрын
True.... കലാകാരനെ കലാകാരനാക്കുന്നത് എല്ലാ മതവിശ്വാസികളും ചേർന്ന സമൂഹമാണ്. ഒരു പ്രത്യേക, തീവ്ര മതവിഭാഗത്തിന്റെ വക്താവായി കലാകാരൻ മാറുന്നത് അയാൾ, അയാളിലെ കലാകാരനെ സ്നേഹിച്ച, വളർത്തിയ മറ്റ് മതസ്ഥരോട് ചെയ്യുന്ന അനീതിയാണ്. ക്രൂരത ആണ്. അത് ആരായാലും, ഏത് മതവിഭാഗം ആയാലും തെറ്റാണ്. വിശ്വാസം തീർച്ചയായും വേണം. പക്ഷെ ഒരു ജാതി പാർട്ടിയുടെയും അനുയായി ആവരുത്... കാരണം അവൻ കലാകാരനാണ്.. കല ദൈവീകമാണ്... ദൈവം ഒന്നാണ്.
@abdu.massahallha.rahiman63263 жыл бұрын
ദൈവം ഈ മനുഷ്യന്റെ ദീർഘായിസ് കൊടുക്കടെ
@anees38763 жыл бұрын
TG sir one of the best and respected actor ,great human being
@dinesh.kbabumon4743 жыл бұрын
എല്ലാനടന്മാരും സ്നേഹം ഉള്ളവർ തന്നെ യാടോ. കഥാപാത്രം ഏതാണോ അതല്ലേ അവർക്ക് ചെയ്യാൻ പറ്റൂ വില്ലൻ ഉണ്ടങ്കിലേ നായകന് പ്രസക്തി ഉള്ളൂ god. Bless. You
@LegendaryFins3 жыл бұрын
ലളിതമായി കൃത്യതയോട് ⭐️🔥
@harismohammed39253 жыл бұрын
.....ഒരു കലാകാരന്റെ മനസ്സ് എങ്ങ നെയുള്ളതായിരിക്കണം എന്ന സു താര്യതയുടെ പരിച്ഛേദം കാഴ്ച്ച വെ ക്കുന്ന മികവുറ്റ അഭിമുഖം..!!!!!!...
@salammethalamethala24213 жыл бұрын
TG രവി എന്ന ഈ മഹാനടൻ വാരിയംകുന്നനെ അടിപൊളിയാക്കി അദ്ദേഹം മലയാള സിനിമക്ക് മുതൽകൂട്ടാണ് ആശംസകൾ നേരുന്നു
@sajjadk69343 жыл бұрын
Mammootty & TG Ravi combo🔥🔥🔥😍22:14
@sajinks14192 жыл бұрын
thanks.. ഈ സീൻ കാണാൻ വന്നതാണ്..
@Muhammedibinur Жыл бұрын
ബിഗ് സല്യൂട്ട് എനിക്ക് ഒരുപാടു ഇഷ്ടമുള്ള ഒരു artistanu thangal 👍
@sunilkumartv15133 жыл бұрын
രവി ചേട്ടാ സൂപ്പർ സംസാരങ്ങൾ 😊🙏🏻👍
@Subahallh3 жыл бұрын
സഹന ശേഷി മനുഷ്യർക്ക് കുറഞ്ഞ തല്ലരവി ചേട്ടാ.. മതഭ്രാന്ത് കൂടിയ ഒരുനങ്ങൾ ഈ നാട്ടിൽതല പൊക്കിയതാ കുഴപ്പം ഊണിലും ഉറക്കത്തിലും ലോകം മുഴുവനും മതoകയറിയ ഭ്രാന്തന്മാരല്ലഅന്ന് ഉണ്ടായിരുന്നത് എന്നു കൂടി രവി ചേട്ടൻ മനസിലാക്കണം--എന്ത് കൊണ്ട് ഇതൊക്കെ എതിർക്കുന്നു പൊതു വായി ഒന്ന് ചിന്തിച്ചാൽ മതി
@Tony_Montana6593 жыл бұрын
& other religions take over all benefits also.....
@minnu3623 жыл бұрын
ശരിയാ ..ഇന്ത്യ പഴേ ഇന്ത്യയല്ല
@zomuz3 жыл бұрын
സല്യൂട്ട് അടിക്കേണ്ടിടത്തു അടിക്കണം അല്ലാതെ താങ്കളെ പോലെ ആരുടെയും നിറവും മണവും നോക്കി മാത്രം ഒച്ചാനിച്ചു നിൽക്കുന്ന ഒരാളല്ല സുരേഷ് ഗോപി കേട്ടോ വാര്യരെ
@akbarmanik19143 жыл бұрын
Paranari jatti ayirikkum warrier
@musicmusic-zv6vc3 жыл бұрын
ആ സല്യൂട്ടിന്റെ കാര്യം പറഞ്ഞ് ജയരാജ് വാര്യർ സ്വയം ഒന്ന് ചെറുതായില്ലേ?
@ashae89843 жыл бұрын
Sathyam
@dileepravidileepravi70603 жыл бұрын
ജയരാജ് വിവരം കെട്ടവൻ
@FirozThurakkal3 жыл бұрын
അത് പറഞ്ഞപ്പോൾ. ഞാൻ ഒരാളെ ഓർത്തു 🤭🤭🤭
@joker-sh2fh3 жыл бұрын
@@FirozThurakkal തൃശൂർ എടുക്കാൻ പോയ ആളല്ലേ അത് 🤣
@jaangopinath68813 жыл бұрын
Satyam
@remeshoman19713 жыл бұрын
സിനിമ അനുഭവങ്ങൾ മാത്രമായിരുന്നു നല്ലത് , super video
@swaminathan13723 жыл бұрын
അതെ..
@YounusNattika3 жыл бұрын
_ഇത് രണ്ടും "മ്മടെ" തൃശൂർക്കാരാ.അതിന്റെ ഒരു സംസ്കാരം, പരസ്പര സൗഹാർദ്ദം, വെട്ടി തുറന്ന് പറച്ചിൽ, ഒരു രസകരമായ മുഖാമുഖം_
@swaminathan13723 жыл бұрын
രവിയേട്ടനോടൊപ്പമുള്ള നാല് എപ്പിസോഡുകളും സൂപ്പറായിരിന്നു...👌👌👌
@shajijohn61653 жыл бұрын
സൂപ്പർബ് ഇന്റർവ്യൂ ... ടി ജി രവി സാർ പകരം വയ്ക്കാൻ ഇല്ലാത്ത നടൻ. ഇങ്ങനെ ആവണം ഇന്റർവ്യൂ ... ജയരാജ് ജി നിങ്ങൾ കലക്കി... സലൂട്ട് ചോദിച്ചു വാങ്ങുന്നവർ എന്ന് പറഞ്ഞപ്പോൾ... എല്ലാവരിലുള്ള ചിരി...
@Rodroller48957 ай бұрын
ധ്രുവം സിനിമയിൽ രവി ചേട്ടൻ ചെയ്ത കോമഡി റോൾ കണ്ട് എത്രയോ ചിരിച്ചിരിക്കുന്നു. കേരളത്തിന്റെ കരിനാഗം എന്ന് വിളിപേരുണ്ടായിരുന്ന കരുത്തനായ വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന ഇദ്ദേഹം എത്ര ഈസിയായിട്ടാണ് ആ കോമഡി റോൾ ചെയ്തത്.
@rainaelizebeth23443 жыл бұрын
An immense talent.. When I used to watch his old movies as a kid, I used to hate this guy. Thats shows how much effort he has put into the character to make believe it. But now when he does a role in porinju mariyam or 22 female kottayam, it really touches my heart. I love him as an actor. Great joy to watch him being interviewed. Had once got a chance to see him in a traffic stop as he was sitting inside the car. These people are all the treasures of malayalam cinema. Respect sir
@seekzugzwangful3 жыл бұрын
പ്രാഞ്ചിയേട്ടൻ too. Nice character aanu അതും
@rainaelizebeth23443 жыл бұрын
@@seekzugzwangful yes yes ofcourse
@mallutornado2 жыл бұрын
His performance in NH47 was fantastic. His home is near Peechi, Thrissur
@sajeevkumar90544 ай бұрын
സൂപ്പർ👍❤️
@nibusingh3 жыл бұрын
Good interview 👍👍👍
@sivaramanchettiyar74863 жыл бұрын
മമ്മൂക്ക കാരവനിലേക്ക് രവിയേട്ടനെ കൂട്ടി പോകുന്നത് ഞാൻ കണ്ടിരുന്നു അന്നവിടെ ഞാനും ഉണ്ടായിരുന്നു മമ്മൂക്കയെ കാണാൻ പോയിരുന്നതാണ്
@pk-963 жыл бұрын
എല്ലായിടത്തും മമ്മൂട്ടിയുടെ good qualities മാത്രം.. മോഹൻലാലിൻറെ ഇങ്ങനുള്ള കാര്യങ്ങൾ അതികം ആരും പറഞ് കേട്ടിട്ടില്ല
Really nice interview. My late father was known to sir. We had a Contessa previous owned by him(brought from a third party who had brought it from him), that I used to drive in my twenties.
@AAMAR1963 жыл бұрын
TG രവിച്ചേട്ടനെ കാണാൻ വളരെയധികം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്റെ വീടും തൃശ്ശൂറാണ് എന്നിട്ടുപോലും പറ്റിയിട്ടില്ല. എന്നെങ്കിലും പറ്റുമായിരിക്കും.
@vishnurvrv10483 жыл бұрын
ഇത്രേം നല്ല ഒരു മനുഷ്യൻ... 😘😘😘😘Tg
@tessythomas25993 жыл бұрын
മോൻ ശ്രീജിത്ത് immoral കാര്യത്തിന് അറസ്റ്റിൽ ആയിരുന്നു
@muhammedibrahim5433 жыл бұрын
അന്നും ഇന്നും നുമ്മടെ രവിയേട്ടൻ മൂർഖൻ തന്നെ ❤️🙏
@shibugeorge73643 жыл бұрын
So simple..humble
@ganeshbabu46103 жыл бұрын
പഴയ കാലത്ത് നായകൻമാരുടെ ഇടയിൽ നിന്ന് യഥാർത്ഥ അഭിനേതാവിന് ഒരു രക്ഷയുമില്ലായിരുന്നും . അവർ റേപ്പ് സീനിൽ അഭിനയിച്ച് ജീവിക്കേണ്ട ഗതികേട് ആയിരുന്നു' .ഇന്ന് അതൊക്കെ മാറി
@nazeerabdulazeez88963 жыл бұрын
ചട്ടമ്പി നാടിൽ സായകുമാർ വിനു മോഹൻ അനു മോഹൻ അവരുടെ അമ്മ എന്നിവർക്കു ഒപ്പം അഭിനയിച നടൻ T ജി രവി ചേട്ടൻ 🙏🙏🙏