ഇദ്ദേഹത്തെ പോലെയുള്ള ആളുകളാണ് മഹാനടൻ എന്ന വിശേഷിപ്പിക്കേണ്ടത് താങ്ക്യൂ സാർ
@chandranodayil14683 жыл бұрын
I’ll
@thulasidharanb4583 жыл бұрын
Pl
@shainyeldos75213 жыл бұрын
@@chandranodayil1468 as
@abdulrasheed-jl5zf3 жыл бұрын
രവി യേട്ടാ ഈ സ്നേഹത്തിന് നന്ദി! അബ്ദുൽ റഷീദ് എന്ന റിഷി ബാബു!
@sameerabdulkareem13203 жыл бұрын
ഇപ്പോൾ എവിടാ
@praveendevraj3 жыл бұрын
എന്തു രസായിട്ടാ അനുഭവങ്ങള്‍ പറയുന്നത്...♥♥♥
@hafsathansar1163 жыл бұрын
Sir 🙏🙏. പലപ്പോഴും വെറുപ്പ് തോന്നിയിട്ടുണ്ട്. അതാണ്. അങ്ങേയ്ക്കു തന്നിരുന്നു award. വീണ്ടും നമിക്കുന്നു 🙏🙏🙏. God bless you sir
@manuponnappan39443 жыл бұрын
Wise comment 👏🏼👏🏼👏🏼
@galeelt62813 жыл бұрын
കിടിലൻ ഇന്റർവ്യൂ. TG യുടെ അനുഭവ കഥനവും, ജയരാജ് വാര്യരുടെ TG യുടെ സിനിമകളെ കുറിച്ചുള്ള വ്യക്തമായ ധാരണയും സൗഹൃദപരമായ സംഭാഷണവും.🥰🥰🥰🥰🥰
@നമ്മുടെമലയാളം3 жыл бұрын
എന്നും ആ വീടിന്റെ മുന്നിലൂടെ സ്കൂളിൽ പോയിട്ടും ഒരിക്കലും എനിക്കൊന്നു കാണാൻ കഴിഞ്ഞിട്ടില്ല... ഒരു തൃശ്ശൂർക്കാരി എന്ന നിലയിൽ എന്റെ ഒരു സങ്കടാണത്... ഇപ്പോൾ ഞാൻ കോതമംഗലത്താണ്... എന്നാലും ഒന്ന് നേരിൽ കാണണം എന്നത് എന്റെ സ്വപ്നണ്...
@shibuplamchiraraghavan49163 жыл бұрын
ഇയാളുടെ അടുത്തു പോകരുത്... ബലാൽത്സംഘ വീരാനാ...
@shadowmedia76423 жыл бұрын
@@shibuplamchiraraghavan4916 😂😂
@rajeshtd79913 жыл бұрын
❤️❤️❤️❤️❤️രവിയേട്ടൻ well educated,cultured,
@jalexrosh3 жыл бұрын
സുകുമാരകുറുപ്പിനെ ആദ്യം വെള്ളിത്തിരയിൽ അവതരിപ്പിച്ചത് ഇദ്ദേഹമാണ്. ചിത്രം - NH47
@somaskk3273 жыл бұрын
ഈ മഹാനടനെ മലയാള സിനിമ ശരിക്കും ഉപയോഗിച്ചോ? സത്യസന്ധതയുടെ പര്യായമാണീ നടൻ. പെരുത്ത് സ്നേഹം!
@krishnadevan12283 жыл бұрын
19:36, 22:08 22 Female Kottayam
@GangaGanga-jw6hm Жыл бұрын
ഈ മനുഷ്യ നെ ഞാൻ ആദ്യമൊക്കെവിചാരിച്ചത് സിനിമയിലുളളപോലെ തന്നെ യാണ് ജീവിതത്തിലുമെന്ന് ത്രിശ്ശൂരു താമസിച്ചിതുടങ്ങി യപ്പോൾ എഴുത്തച്ഛൻ സമാജത്തിനൊക്കെവന്ന് ഇദ്ദേഹം പ്രസംഗിക്കുന്നതുകേട്ടാണു മനസിലായത് ഈ മനുഷ്യൻ സിനിമയിലുളളതിൻെറ ഓപ്പൊസി റ്റാണ് ജീവിതത്തിൽ സ്വഭാവം എന്ന്
@GangaGanga-jw6hm Жыл бұрын
പ്രസംഗ എത്ര നേരം കേട്ടിരുന്നാലും ബോറടിക്കില്ല
@surjithvs42293 жыл бұрын
ഇദ്ദേഹം വളരെ simple മനുഷ്യനാണ്
@malimali203 жыл бұрын
രവിസാറിനെ ഞാൻ ആദ്യമായി കാണുന്നത് അട്ടപ്പടിക്കടുത്ത് സൈലന്റ് വാലിയിൽ പി.ജി.വിശ്വംബരന്റെ ഗ്രീഷ്മജ്വാല എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ്. അതിൽ സുകുമാരൻ,സീമ,കുതിരവട്ടം പപ്പു,അച്ഛൻകുഞ്ഞ്,ബഹുദൂർ,എബ്രഹാം , തകരയിലെ നായിക സുരേഖ എന്നിവരൊക്ക അഭിനയിച്ചിരുന്നു. ഞാൻ തൃശ്ശൂർകാരൻ ആണെന്നും തൊഴിൽ രഹിതൻ ആണെന്നും പറഞ്ഞപ്പോൾ അദ്ദേഹത്തിന് എന്നോട് ഒരു പ്രത്യേക സ്നേഹം തോന്നി. എനിക്ക് അദ്ദേഹത്തിന്റെ ടയർ കമ്പനിയിൽ ഒരു ജോലിയും ഓഫർ ചെയ്തിരുന്നു. അദ്ദേഹം തൃശൂരിലെ factory യിലേക്ക് ചെല്ലാൻ പറഞ്ഞ ദിവസം എനിക്ക് പോകാൻ പറ്റിയില്ല.അതുകൊണ്ട് ആ ജോലി നഷ്ടമായി. മനുഷ്യസ്നേഹിയായ ഒരു മറ്റൊരു സാധാരണ മനുഷ്യൻ.
@naren55933 жыл бұрын
രവി ഏട്ടനെ പഴയ രൂപം ആക്കി എടുക്കണം 👍👍👍 രജനി കന്ത്
@praveensebastian49563 жыл бұрын
Adipoli രവി sir & വാരിയർ poli 👍 intersting toc ❤🙏
@abduljaleel86973 жыл бұрын
എത്രനല്ല നടനാണ് രേവിയേട്ടൻ നല്ല കഥപാത്രങ്ങൾ കോടുക്കാതെ വില്ലനാക്കികാണിച്ചു
@nithinravi993 жыл бұрын
Ravi Ettan ❤
@rasheedkottedath48993 жыл бұрын
ടി ജി രവിസർ അന്നും ഇന്നും ഒരു സംഭവമാണ് ഒരുപാട് ഇഷ്ടം 🙏🙏
@remeshoman19713 жыл бұрын
നല്ല വീഡിയോ 👍
@esquirecommunications59973 жыл бұрын
ബോറടിക്കാത്ത അഭിമുഖം.. 👌
@jameskurian77863 жыл бұрын
Raviyettan.... Great Actor with brilliant performances. പണ്ടും..ഇന്നും..Living Legend👍He is a school of Malayalam Clinema. Youngsters in malayala cinema, you can learn from him a lot and utilise his act.
@raamannair80723 жыл бұрын
മാലിഷ്യയിൽ ഉള്ള എനിക്കു ഇനി കാണാൻ ഒരു വല്യ ലിസ്റ്റ് പടങ്ങൾ തന്നതിന് നന്ദി. ഇന്റർവ്യൂവും ഒരു സംഭാഷണവും തമ്മിൽ ഉള്ള വ്യത്യാസം ഇവിടെ വ്യക്തമാണ്. ഒരു വിരസതയും തോന്നുന്നില്ല. സബാഷ്!
@manojthomas93593 жыл бұрын
Super interview ..
@babuvarghesechapallil32043 жыл бұрын
ഇന്നും മനസ്സിൽ നിന്ന് മായാതെ കിടക്കുന്ന രവി ഏട്ടന്റെ സിനിമ " പാവം ക്രൂരൻ " അന്ന് അടൂർ വിജയ തിയേറ്ററിയിൽ കണ്ടു.
@jerinangamaly3 жыл бұрын
Thrissur gadi 💙💙 Ambassador of Thrissur adipoli ❤❤
@PhantomPailey1971 Жыл бұрын
രണ്ട്തൃശ്ശൂന്റെ അഭിമാനങ്ങൾ ഒത്ത് കൂടിയപ്പോൾ ഒരു ഇന്റെർവ്യുവല്ലാത്തൊരു ടൈംഫാസ്റ്റായി രണ്ടും നർമ്മത്തിന്റെ രസ്സംകൂടി ആയപ്പോൾഒരുകിടിലൻ പരിപാടിയായി
@sarathkumaruk3 жыл бұрын
രവിച്ചേട്ടൻ ഹൃദയത്തെ സ്പർശിച്ച ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത ഒരു നടനാണ്.
@ayurvision4963 жыл бұрын
പ്രതിഭാസമാണ് ഈ ജന്മമൊക്കെ,വെള്ളിത്തിരയിൽ പകരം വെക്കാൻ പറ്റാത്ത അഭിനയ മുഹൂർത്തം കാഴ്ച വെച്ച് നിറഞ്ഞാടിയ മഹാനായ വ്യക്തിത്വം ഇപ്പോഴും പറയുന്നു ഞാൻ നടൻ എന്നിലെ കഴിവ് ഉള്ളതിനപ്പുറത്തേക് എടുപ്പിക്കുന്നത് ഡയറക്ടർ ആണെന്നു ഇതൊക്കെ നമ്മുടെ തലമുറയിലെ നടൻമാർ എന്നു മനസ്സിലാക്കും
@PraveenKumar-jt3ik3 жыл бұрын
പാവം ക്രൂരൻ
@anoopp.p21163 жыл бұрын
കാശി 🔥🔥 ധ്രുവം
@shoukathali6648 Жыл бұрын
ഇദ്ദേഹംആനയെപോലാണ് കാരണം ആനക്കറിയില്ല ആനയുടെവലിപ്പം ജനങ്ങൾനിങ്ങളെഒരിക്കലും മറക്കില്ല
Ravi sir കുരുവിയുടെ കാര്യം പറഞ്ഞല്ലോ , അത് വിദേശി എടുത്ത award winning short ഫിലിം ആണ്(The Sparrow എന്നാണ് ഓർമ ) അതിനെ അങ്ങനെ അടിച്ചു മാറ്റിയതാണ്
@vishnudasrajan2283 жыл бұрын
🙏🙏🙏 super sir
@baburajvaz3 жыл бұрын
Great
@mammali003 жыл бұрын
അവസാനം നാടക സീൻ പറഞ്ഞ് എന്നേയും കരയിപ്പിച്ചല്ലോ രവിയേട്ടാ ..
@johnnieachaya19803 жыл бұрын
His best was NH 17 , that’s Sukamara Kurup’s story , then paavam paavam Krooran , Manyamaha janangale , pathaamudhayum that’s Hindi Movie Kaalicharan copied movie .
@rajantr38563 жыл бұрын
Hi Ravitta namaskaram. 🙏🙏🙏🤝🧡
@gopakumarg59272 жыл бұрын
ദേവസ്വം ബോർഡ് പ്രസിഡന്റ് എങ്ങനെയായിരിക്കണം എന്ന് പ്രവൃത്തിച്ച് കാണിച്ചു തന്ന മഹാൻ🙏🙏🙏🙏🙏
@sharookhahammed43317 ай бұрын
❤
@josedj12753 жыл бұрын
വഞ്ചിക്കാരൻ ആയി, ഏകാന്തത യുടെ അപാര തീരങ്ങൾ,,,, എന്നു പാ ടുന്ന സീനുള്ള സിനിമ ഏതാണ്, അറിയോ
@AbdulRasheed-cg6vz3 жыл бұрын
രവിയേട്ടന്റെ പഞ്ച് dailog കേട്ടാൽ ആരും ഇരുന്നു കേട്ട് പോവും 👍😂
@iypeav19963 жыл бұрын
Ravi sir very soft najan nertittu kandittiudu Anikuariyam
@ranjishvmr78943 жыл бұрын
excellent
@rajuvishnu523 жыл бұрын
A brilliant actor!
@whiteandwhite5453 жыл бұрын
അനുഗൃഹീത കലാകാരൻ 🙏💓
@jalajabhaskar64903 жыл бұрын
👍👍❤️
@praveensebastian49563 жыл бұрын
അത് അച്ഛനെ വഴക്കുപറയുന്നവൻ ആണ് എങ്കിൽ പോലും WoW ❤👍
@tcrmahesh3 жыл бұрын
valare nalla sambhashanam layichirunnu pokum
@cijoykandanad3 жыл бұрын
Translation വേണം
@kabeeri6959 Жыл бұрын
A cultured man
@pariskerala45943 жыл бұрын
സെറ്റിയുടെ ഡിസൈൻ സുപ്പർ
@anupjohn90732 жыл бұрын
Aa kuruvikkatha from Greek copy adi aarunnallo..😬😬
@SasiSasi-yc6ts3 жыл бұрын
രവി ഏട്ടാ jeeviചിരിക്കുന്ന മഹാൻ ഗോഡ് ബ്ലെസ് യു
@ramakrishnanka77973 жыл бұрын
പറങ്കിമലയിലെ വില്ലൻ ഇനി ആ കഥാപാത്രം ആരഭിനയിച്ചാലും അത്രയും വരുമോ.
സത്യമാണ് ട്ടോ കുട്ടികൾ ചിലപ്പോൾ പ്രായം ഒന്നും നോക്കാതെ വല്ലാതെ സംസാരിക്കും ...കേൾക്കുന്നവർ വല്ലാതെ ആവും ..രക്ഷിതാവ് സിനി മയും സീരിയൽ കണ്ട് പഠി ക്കുന്നതാണ് എന്ന് പറഞ്ഞു തടി തപ്പും ...
@pradeepkm30393 жыл бұрын
അങ്ങയുടെ ആദ്യ ചിത്രം" ചോര ചുവന്ന ചോര" അതിന്റെ പോസ്റ്റര്‍...ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു..എന്തൊരു variety ആയിരുന്നു..നിര്‍മാതാവും, നായകനും, താങ്കള്‍ തന്നെ ആയിരുന്നു .നിലവിലെ നായകന്‍ മാരുടെ image തകര്‍ത്ത ഒരു സിനിമ ആയിരുന്നു.!!
@Praveensolance3 жыл бұрын
പുലി
@chanthu.s.panicker50693 жыл бұрын
രവിയേട്ട൯െറ ഷോ കണ്ടു,മറിയം പൊറിന്ചു ജോസിലെ അഭിനയമുഹൂ൪ത്തങ്ങൾ വളരെ ഗംഭീരമായിരുന്നു.
@csdasan86563 жыл бұрын
രവിയേട്ടൻ സംവിധാനം ചെയ്ത പാളയം നാടകം കണ്ടിട്ടുണ്ട് 🙏
@sureshchetanupirannalaasam96803 жыл бұрын
പണ്ട് തളിക്കുളം നമ്പികടവിൽ sir ഒരു പ്രസംഗത്തിന് വന്നിരുന്നു അന്ന് ചെയ്ത പ്രസംഗം .ഞാൻ .കാ. ക്കാ ദു വിൻ്റെ സെക്രട്ടറി ആണെന്ന് കള്ളൻ കസ്മലൻ .ദുഷ്ടൻ എന്ന്
@shahinashameers9559 Жыл бұрын
Paavam kururan
@ramarajanramaraj28493 жыл бұрын
Gurusamaksham Peru super
@canchannelmedia3 жыл бұрын
Thank you... ❤️
@ajithgopalakrishnan13 жыл бұрын
Parinju
@sreekumar13843 жыл бұрын
കുറെ സുന്ദരികളെ ബലാത്സംഗം ചെയ്ത് അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടായി