ഇത്തരം ആലങ്കാരിക ആചാര ശൈലികളൊക്കെ അന്യം നിന്ന് കൊണ്ടിരിയ്ക്കുന്ന AI കാലമാണിത് സേട്ടാ...., മനസ്സില് അടുപ്പവും സ്നേഹവും ണ്ടെങ്കിൽ കാല് എവിടെ ഇരുന്നാലെന്താ , നിന്നലെന്താ. ഹൃദയ ശുദ്ധിയിലാണ് കാര്യം. മനസ്സില് പ്രാകി പഞ്ച പുശ്ഛമടക്കി നിന്നിട്ടെന്ത് നേടാനാ.....??
@sahanshaabdulsalam7078 Жыл бұрын
കാലു മാത്രം ശ്രദ്ധിക്കാൻ കഴിഞ്ഞ അങ്ങയുടെ മനസ്സ് നൈസ്. യോഗ്യത എന്നാൽ എന്താണ് ആരാണത് നിർണയിക്കുക..? 😏😏😏
@Biju-Rithwik Жыл бұрын
തറ വാടിത്തം
@maheennadayara9084 Жыл бұрын
അദ്ദേഹം ദൈവംഅല്ല ഒര് മനുഷ്യനല്ലേ സഹോദര,,,😄😄
@RajeshR-p3q4 ай бұрын
രവി സർ നല്ല മനുഷ്യൻ
@bavavm71474 ай бұрын
ചാകര സിനിമയിലെ വില്ലനെ ഓർക്കുന്നു. തന്നെ. തന്നെ.. T. G. Super.
@sajanak872 Жыл бұрын
വാർത്താ ചാനലുകൾ കൃമികൾ ആണ്.. മറ്റുള്ളവരെ തിന്നു ജീവിക്കുന്നവർ
@AKsandeep Жыл бұрын
മമ്മൂക്ക ❤️🥰❤️
@Usman-fl1gm4 ай бұрын
കരിമുട്ടി❤
@SafarullaEt4 ай бұрын
ടി ജി രവിയുടെ പ്രായത്തെയെങ്കിലും മാനിച്ചുകൊണ്ട് ഇർഷാദേ താങ്കൾ കാലിന്റെ പുറത്തുകാലികേറ്റാതെ ഇരുന്നൂടെ😂
@AshrafAshraf-n6q4 ай бұрын
💥🤝👍
@Techieeeeeeasma4 ай бұрын
പൊതുവേ സിനിമാതാരങ്ങൾ ഇങ്ങനെയാണ്. അവർ യഥാർത്ഥ ലോകത്ത് ജീവിക്കുന്നവർ അല്ല ഒരു സുരേഷ് ഗോപിയെ കണ്ടില്ലേ.
@NusaifaNusaifasamad4 ай бұрын
വിവരം വേണം
@leviackerman29054 ай бұрын
Uff തറവാടി settan ഒരാൾ ഇരിക്കുന്നത് ഒരാളുടെ comfort ന് ആണ്
@dreamshore9 Жыл бұрын
ഇങ്ങേർ സത്യത്തിൽ വലിയ നടൻ തന്നെയാണ്... പക്ഷേ മലയാളികൾ അർഹിക്കുന്ന അംഗീകാരം നൽകിയിട്ടില്ല
@HopeandaFuture123 Жыл бұрын
അയാൾക്ക് കാലു പൊക്കിവയ്കണമെങ്കൽ എതി൪ ദിശയിലേക്കു വയ്ക്കാമായിരുന്നു.
Ee avastha ella kalakaranmaarum annum, ennum, innum neridunna oru prashnamaanu
@Jalalschannel22224 ай бұрын
Irshadeeeee
@RahmanRpRp Жыл бұрын
Kaalu thashtteda irshadhe😢
@koromballyabdurahman25054 ай бұрын
ഈ പറഞ്ഞത് വളരെ ശരിയാണ്,, കേപ്ഷൻ ആണ് ആളുകളെ പറ്റിക്കുന്നത്.
@SavadkSavad-zv8hh4 ай бұрын
ചിലരുടെ ശൈലിയാണ്... കാലിൽ.... കാല് കയറ്റി വെക്കുന്നത്... അതിന്.... ഇത്ര.... കാര്യാക്കണോ.... 🤣🤣
@najeebcs9565 Жыл бұрын
ഇവന്റെ കാൽ ഒടിഞ്ഞതാണൊ ഉയർത്തിവെക്കാൻ
@AshrafAshraf-n6q4 ай бұрын
💥🤝👍
@ashrafmathath4414 ай бұрын
Prayamullavarebahumanikan marannpoyavan konappan
@alimt-nk9qh4 ай бұрын
ബഹുമാനം ഇല്ല. കാല്ഇറകിവെകു
@behappysufferwitasmile62233 ай бұрын
Ashok Raj aalde driver ne vittu barber balan’eyum kudumbatheyum Ashok raj thaamasikunnadathott vilupichaal OK aayirunno? Pakshe allaayirunnu. OK aayath Ashok raj chennappozhaanu. “ “ Athe pole T G Ravi, a respected character and a most senior artist aged 80, mammootty is junior to him in the same field aged 73. Caravan ninnum errangi poyi mammootty alle pulliye poyi kand Ith parayendath? Appo athil respect thonniyene. Allathe praayamaaya senior aale angott vilipikuvaano cheyyende??? Allenkil mammootty chennu pulliye caravan’lot kuttikond vannaalum ok. “ Ee ellaathinum Cheriya kaaryam aayaalum vellya karyam aayaalum athinte oru mura’k cheythaale bhangi aavu. Allenkil alankolam aayi pokum.
@NoushadNoushadek4 ай бұрын
കാല് ഇറക്കി വെക്ക ട
@annan4444 ай бұрын
ഇങ്ങരുടെ മകനെ അല്ലേ school പിള്ളേരെ നാക്ക്നതാ പ്രദക്ഷണം കാണിച്ചു എന്ന് പറഞ്ഞു news ഒക്കെ വന്നത് .. Cash ഉള്ളവരെ തൊടില്ലല്ലോ 🏃♂️🏃♂️
@ThajuThootha4 ай бұрын
ഇർഷാദ് പ്രായത്തെ ബഹുമാനിക്കാൻ പടിക്കാൻ നോക്കണേ രവി ഏട്ടന് ഇർഷാദിന്റെ അച്ഛന്റെ പ്രായം കാണും അതുകൊണ്ട് പറഞ്ഞത്
TG രവി സാർ 1921 -ൽ എന്താ അഭിനയം ജീവിക്കുകയാണ്. ആഡയലോഗുകൾ ഇപ്പോഴും ചെവിയിൽ ഉണ്ട്. ഏതായാലും ഇർഷാദ് ഭായിയുടെ ഇരിപ്പ് അത്ര ശരിയായില്ല. നമ്മൾ കേരളിയർ അങ്ങനെ ആകാൻ പാട്ടില്ല. TGR ന് ഒരു ബിഗ് സല്യൂട്ട്🇮🇳🇮🇳🇮🇳🌹🌹🌹
@sethumadhavanm6982 Жыл бұрын
ഈ ഇർഷാദിന് സ്വന്തം കഴിവുകൊണ്ട് ഒരു സിനിമ വിജയിപ്പിക്കാൻ പറ്റുമോ ?
@mohammednazar4049 Жыл бұрын
സ്വന്തം കഴിവുകൊണ്ട് ഇർഷാദ് എന്നല്ല ഏത് നടൻ വിചാരിച്ചാലും ഒരു സിനിമ വിജയിപ്പിച്ചെടുക്കാൻ കഴിയില്ല സിനിമവിടൂ ഒരാളുടെ സ്വന്തം കഴിവുകൊണ്ട് ഒരു സ്ഥാഭനം വിജയിപ്പിച്ചെടുക്കുവാൻ പറ്റുമോ